അമ്പരന്ന് താരങ്ങൾ ! Shine Tom Chacko Angry At Media | Live Movie

Поделиться
HTML-код
  • Опубликовано: 24 май 2023
  • Beit Media is the go-to source for all the latest film news. We keep our finger on the pulse of the industry and deliver the most up-to-date information on movies, actors, directors, and more. Whether you're a casual film fan or a die-hard cinephile, our channel is the perfect place to stay informed on all the latest happenings in Mollywood and South Indian Cinema.
    Contacts :
    Call : +91 8078 235 941
    Call : +91 9495 808 718
    Mail : beitpromotions7@gmail.com
    Instagram : @beitmedia
    Facebook : beitmedia.in
  • РазвлеченияРазвлечения

Комментарии • 933

  • @11235100
    @11235100 Год назад +647

    പുള്ളി പറഞ്ഞതിൽ ശെരി ഇല്ലാതില്ലാതില്ല.... പക്ഷേ പുള്ളി പറയുന്ന രീതി ചിലർക്ക് പിടിക്കുന്നില്ല അതാണ്‌ അവസ്ഥ 🤣🤣

    • @geethamani7637
      @geethamani7637 Год назад +1

      👍🏻

    • @mk_566
      @mk_566 Год назад +7

      ആ രീതിയിൽ പുള്ളി പറഞ്ഞി ലെങ്കിൽ ജനം സ്വീകരികില്ല. അതാണ് കാര്യം.

    • @ashleyk4b417
      @ashleyk4b417 Год назад +1

      അതെ.😊

    • @RasnaMv-xr2qu
      @RasnaMv-xr2qu 8 месяцев назад

      Wow.Tom kalakki

    • @vijayanp9845
      @vijayanp9845 7 месяцев назад +2

      അതിൽ കാര്യമില്ല ഇങ്ങനെ പറഞ്ഞാലേ മാപ്രകൾക്കു മനസ്സിലാകുകയുള്ളൂ

  • @jalexrosh
    @jalexrosh Год назад +445

    എനിക്ക് ഷൈനിനെക്കാൾ പ്രായമുണ്ട്. നാല് മക്കളുമുണ്ട്. ഷൈൻ പറഞ്ഞത് സത്യമാണ്. 100% യോജിക്കുന്നു.

  • @rensidev8637
    @rensidev8637 Год назад +669

    നഗ്ന സത്യങ്ങൾ വിളിച്ച് പറയുന്നവർ സമൂഹത്തില്‍ abnormal ആയി തോന്നും.. ❤

    • @arrbruceaish
      @arrbruceaish Год назад

      👍✌️

    • @sangeethasumamg
      @sangeethasumamg Год назад

      Parayendathinu oru reethiyum maryada yum okke undu..athu vittu pokumbozhanu abnormal akunnathu

    • @rensidev8637
      @rensidev8637 Год назад +17

      @@sangeethasumamg മര്യാദയ്ക്ക് പറഞ്ഞാൽ മനസിലാകാത്തത് കൊണ്ടാണ് abnormal ആയി തോന്നുന്ന രീതിയില്‍ പറയേണ്ടി വരുന്നത്...

    • @jamshiksrd1735
      @jamshiksrd1735 Год назад +1

      Yes👍

    • @Sakshi-wj5go
      @Sakshi-wj5go Год назад +1

      @@rensidev8637 👍

  • @AchaayanVlog-ck2re
    @AchaayanVlog-ck2re 11 месяцев назад +269

    ഷൈൻ ബ്രോ ഒരു രക്ഷയും ഇല്ല ഉള്ളത് ആരുടെ മുന്നിൽവച്ച് പറയാനും ഒരു പേടിയും ഇല്ലാത്ത ഒരു മനുഷ്യൻ❤

    • @girijaneg4730
      @girijaneg4730 7 месяцев назад

    • @shajithomas8008
      @shajithomas8008 7 месяцев назад +3

      കാര്യം പറയുന്നവരെ അവർ കള്ളും കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചിട്ടാണെന്ന് പറയുന്നതെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് നമ്മുടെ നാട്ടുകാരുടെ ശീലമാണ്

  • @ajithpanikar2860
    @ajithpanikar2860 Год назад +1450

    പുള്ളി പറയുന്നതിൽ വലിയ അർഥങ്ങൾ ഉണ്ട്. വളരെ correct ആണ്

    • @streetgang4125
      @streetgang4125 Год назад +32

      pinne iyalkku bodham polum illa chumma interviewinu vannu pekkooth kanikkunnu...

    • @sumithasumitha3626
      @sumithasumitha3626 Год назад +3

      Ys

    • @abishekcalicut1776
      @abishekcalicut1776 Год назад +25

      Drugs അടിച്ചാൽ എങ്ങനെ ഇതുപോല്ലേ വെക്തമായി കാര്യങ്ങൾ പറയാൻ പറ്റുന്നു

    • @galaxyflutes5851
      @galaxyflutes5851 Год назад +6

      Ullil arthamundu chindhichu noku( njandukalude naatil oru idavela)

    • @sajan5555
      @sajan5555 Год назад +10

      @@streetgang4125 ലഹരി ഉണ്ട്‌. അതുറപ്പ്.. പക്ഷേ ഇന്ന് പുള്ളി പറയുന്നത് കറക്റ്റ് ആണ്..

  • @ashajacob9210
    @ashajacob9210 Год назад +345

    Well said, hats off to Shine Chacko 👍

  • @pavithrang685
    @pavithrang685 Год назад +509

    ആള് എന്തും ആയിക്കോട്ടെ, പറയുന്ന പോയിന്റ് ക്ലിയർ ആണ് 👍

  • @__Human_being__7
    @__Human_being__7 Год назад +416

    മാപ്രകൾക്കു കിട്ടിയതിൽ സന്തോഷം ഇനിയും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏😸😸

    • @anirudh6386
      @anirudh6386 Год назад +7

      ഈ സിനിമാക്കാർക്ക് ആവിശ്യം മാപ്രിയാണ് അവരെതന്നെയാണ് ഈ സിനിമാക്കാർ കുടയുന്നത്

    • @Jozephson
      @Jozephson Год назад +4

      ഓൺലൈൻ മാപ്ര ആണ്

    • @estherlopezisback3608
      @estherlopezisback3608 Год назад +2

      ​@@anirudh6386 എന്ന് വെച്ച് വായിൽ തോന്നിയതൊക്കെ ചോദിക്കണം എന്നോണോ bro പറയുന്നത്... ഷൈൻ ബ്രോ പറഞ്ഞത് പോലെ സിനിമക്കാരും മനുഷ്യരല്ലേ ഈ ലോകത്ത് നടക്കുന്നതൊക്കെ സിനിമ കാരണമാണ് വന്നതെന്ന് പറഞ്ഞാൽ അതിനെ എതിർക്കുക തന്നെ വേണം...

    • @SirilThomas
      @SirilThomas Год назад

      മപ്രകൾ ഒന്നും ഇമ്മാതിരി കോപ്രായം കാണാൻ പോകില്ല സുഹൃത്തേ ..ഇതൊക്കെ പട്ടിണി പാവങ്ങൾ സിനിമക്കാരെ വിട്ടു ജീവിക്കുന്ന youtube ആളുകൾ

    • @neerajarol
      @neerajarol Год назад +1

      @@anirudh6386 maprikku verutheyonnum news kodukkillallo reach kittunnum orapoundelalle kodukkullu they r both helping each other oralk fame matte alk money simple brooo

  • @habeebrhmn
    @habeebrhmn Год назад +99

    💯💯Well said bro ഏതൊരു മലയാളിയും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ media പറയുന്നത് വിഴുങ്ങി മടുത്ത ഓരോരുത്തരുടെയും വാക്കുകൾ hats of u ചുമ്മാ തീ ❤️‍🔥❤️‍🔥❤️‍🔥

  • @gangotrisdivineworld4921
    @gangotrisdivineworld4921 10 месяцев назад +116

    എന്തു പറഞ്ഞാലും ഷൈൻ പറയുന്നത് കറക്റ്റാണ് 😊

  • @Black_angel82
    @Black_angel82 Год назад +204

    മാപ്രാകളുടെ വായടയ്ക്കാൻ ഷൈൻ നെ പോലുള്ളവർക്കേ ധൈര്യമുള്ളൂ... എല്ലാത്തിന്റെയും അണ്ണാക്കിൽ കൊടുത്തു

  • @sobhanjames7016
    @sobhanjames7016 Год назад +450

    ഷൈനിനെ പോലുള്ള നടൻമാർ ഇന്ന് സിനിമയിൽ ഇല്ലാ. അദ്ദേഹം പറയുന്നത് ശരിക്കും ശക്തമായ സത്യമായ വാക്കുകളാണ്.

    • @timeDIFINEanything
      @timeDIFINEanything Год назад +3

      Appo shine ippo cinemel ille 😂😂

    • @dinuhere0007
      @dinuhere0007 Год назад

      ​@@timeDIFINEanything ayyale pole alkar orrupadu illa ennu

    • @sethu234
      @sethu234 11 месяцев назад +3

      തേങ്ങാ

    • @timeDIFINEanything
      @timeDIFINEanything 11 месяцев назад +1

      @@sethu234 🤭

    • @beenashabu3734
      @beenashabu3734 7 месяцев назад

      Thilakan sir ne orkkunnu ...powerfull words...❤❤

  • @henoregg2560
    @henoregg2560 Год назад +112

    പുള്ളി ഏതു അവസ്ഥയിൽ ആണെകിലു പറയുന്ന കരിയങ്ങൾ വളരെ correct ആണ് ❤❤❤❤

    • @niya143
      @niya143 Год назад

      അവസ്ഥ ക്ക് എന്താ കുഴപ്പം

    • @henoregg2560
      @henoregg2560 Год назад +1

      @@niya143 avastha means : SITUATION 😀

    • @niya143
      @niya143 Год назад

      @@henoregg2560 aaaa👍👍

    • @beenashabu3734
      @beenashabu3734 7 месяцев назад

      😂😂😂

  • @whatsup_viral
    @whatsup_viral Год назад +342

    mediasസിന് ഒരു വിചാരമുണ്ട് അവരാണ് ഏറ്റവും വലിയ കൂതറ എന്ന്🤣🤣

    • @Biji_treasures
      @Biji_treasures Год назад +2

      😂

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Год назад +2

      😅

    • @GaneshSimba
      @GaneshSimba Год назад

      😂😂😂😂

    • @Parameswaran-qi5pj
      @Parameswaran-qi5pj Год назад

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് മീഡിയകാരന്മാരെ വിചാരം അവന്മാർ ഭയങ്കര ബുദ്ധിജീവിയാണ് എന്നാൽ ഏറ്റവും വലിയ മറ മണ്ടന്മാരെ എന്ന് പറഞ്ഞാൽ മീഡിയക്കാർ ആരാണ്

    • @junaidkp8616
      @junaidkp8616 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @raramedia3228
    @raramedia3228 Год назад +47

    The confidence and the way he speaks crystal clear facts! Respect and love only for shine chettan

  • @suhailmhd678
    @suhailmhd678 Год назад +73

    ഇയാള് പറയുന്നത് സത്യമാണ്❤

  • @midhunkannan810
    @midhunkannan810 Год назад +116

    മച്ചാൻ വേറെ ലെവൽ ആണ് 😍😜🔥🔥🔥🔥

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 11 месяцев назад +32

    Shine "shine" ആയി,,,, super speech.
    ഇങ്ങനെ വേണം media ക്കാരെ കൊണ്ട്‌ മനസ്സിലാക്കി കൊടുക്കാന്‍

  • @user-ec4ui8xp6y
    @user-ec4ui8xp6y 7 месяцев назад +19

    ഈ ഷൈൻ ടോം എന്ന് പറയുന്ന ഒരാളെ എനിക്കിഷ്ടമല്ലായിരുന്നു പക്ഷേ ഞാനിപ്പോൾ അത് തിരുത്തി നല്ല മനുഷ്യനാണ് പച്ചയായി എല്ലാം വിളിച്ചു പറയുന്ന ഒരു വ്യക്തി ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തി ♥️😍😍

  • @salahudheenayyoobi3674
    @salahudheenayyoobi3674 Год назад +22

    ഷൈൻ ടോം ചാക്കോ പറയുന്നത് സത്യങ്ങളാണ്. മാധ്യമങ്ങൾക്ക് കൊടുക്കുന്ന നല്ലൊരു അടിയായിരുന്നു ലൈവ് എന്ന സിനിമ. തോന്നിയതെല്ലാം എഴുതി പിടിപ്പിക്കുകയും വാർത്തകൾ സ്വയം സൃഷ്ടിക്കുകയും ചെയ്യുന്നത് മാധ്യമങ്ങളുടെ സ്ഥിരം അജണ്ടയാണ്. ദിനംപ്രതി വരുന്ന വാർത്തകളിൽ 90% വും നുണകളാണ് എന്നുള്ളതാണ് സത്യം. ലൈവ് എന്ന സിനിമ അതിന്റെ പൊളിച്ചടുത്താണ്. മാധ്യമ രാജാക്കന്മാരുടെ വേഷത്തിൽ തന്നെ പ്രത്യക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ തന്നെയാണ് അതിലെ ഹീറോ...

  • @kuriankpaul9052
    @kuriankpaul9052 Год назад +206

    വടി കൊടുത്ത് അടി വാങ്ങി..
    മാധ്യമ പ്രവർത്തകർക്ക് വയറ് നിറച്ച് കിട്ടിയല്ലോ..
    ഷൈൻ ടോം ചാക്കോ..
    നിങ്ങള് പൊളിയാണ്..

  • @abobackerebrahim8603
    @abobackerebrahim8603 Год назад +81

    പറഞ്ഞത് വളരെ കറക്റ്റ് സിനിമയിൽ കാണിക്കുന്നത് സത്യമല്ല എന്ന് സിനിമ കാണുന്നവർക്ക് അറിയാം പക്ഷെ പച്ചയായ കളവുകൾ സത്യമായി അവതരിപ്പിക്കുന്നവരാണ് മാധ്യമങ്ങൾ 👌👌

  • @a.s.m.arelaxing523
    @a.s.m.arelaxing523 Год назад +55

    ഷൈൻ നല്ല മനസ്സാക്ഷിയും എളിമയും ഒക്കെ ഉള്ള വ്യക്തി ആണ് ❤

    • @CHUNKZZ295
      @CHUNKZZ295 Год назад +3

      നല്ല എളിമ.

  • @_ideo-pusthakam
    @_ideo-pusthakam Год назад +92

    Media ഇനിയെകിലും ഒന്നു പോയി പഠിച്ചിട്ട് questions ചോദിക്കാൻ iragg😂😂

  • @faisalmuthireth
    @faisalmuthireth Год назад +29

    ഷെയിൻ ടോം ചാക്കോ പൊളിച്ച് ❤😂 Love you and support you bro🎉

  • @reenaabraham83
    @reenaabraham83 Год назад +85

    ഷൈൻ പറഞ്ഞത് വളരെ ശെരിയായ കാര്യങ്ങൾ ആണ്....

  • @fazid143
    @fazid143 Год назад +38

    He’s actually right! Celebrities are really scared to talk like even though they know abt everything.

  • @dr.joseantony1586
    @dr.joseantony1586 Год назад +144

    കിളി നാലെണ്ണം പോയെങ്കിലും പറയുന്നത് കട്ട ഫിലോസഫി തന്നെ... 🤣🤣🤣

  • @shabi6911
    @shabi6911 Год назад +34

    Shine chettan ore.. Poli... Chumma theee... 🔥🔥🔥🔥🔥❤️

  • @amanayub4063
    @amanayub4063 Год назад +53

    The real person,who has a vision 👏

  • @Rosh_annah
    @Rosh_annah Год назад +222

    Dude has lost sense of whats acting and whats reality.... But still his points are valid.

    • @sfk909
      @sfk909 Год назад +14

      His points are valid but presented in an unconventional way.

    • @justanotherone-ly8rc
      @justanotherone-ly8rc Год назад +6

      ​@@sfk909 I like his attitude

    • @jalexrosh
      @jalexrosh Год назад +6

      He's a bit eccentric. Einstein too was said to be like that. He's a genius and straight to the point and he doesn't care what people think. Fair enough I would say

    • @justanotherone-ly8rc
      @justanotherone-ly8rc Год назад +4

      @@jalexroshninte mattu comments okke vachu നോക്കുമ്പോ shine Tom chackoyude fake account anennu thonunnu

    • @Rosh_annah
      @Rosh_annah Год назад +2

      @@jalexrosh its fair and well until he interrups other peoples conversation

  • @RaHuLZz143
    @RaHuLZz143 Год назад +65

    പുള്ളി എന്ത് പറഞ്ഞാലും തീർന്നാലും ഓടി backitt പോണത് 😂

    • @santhoshnta
      @santhoshnta Год назад +7

      He want to stop with that.. But he is over excited with expression .. so comes forward again

    • @kevindeepu7787
      @kevindeepu7787 Год назад +2

      😂

  • @Sakshi-wj5go
    @Sakshi-wj5go Год назад +67

    Ullathu parayunnathaano ...angry at media?? Media deserves that.

  • @ireneelias9294
    @ireneelias9294 Год назад +17

    He has true point. Hans to you sir great 👍🏻

  • @sreejiththekkummuri1547
    @sreejiththekkummuri1547 Год назад +50

    "Aaaru ethu... Maaa"... 🤣🤣😂

    • @athu4432
      @athu4432 Год назад +1

      😂😂😂🤣

  • @princygeorge5629
    @princygeorge5629 Год назад +15

    He is 💯 % genuine person

  • @farshishaafi4530
    @farshishaafi4530 Год назад +34

    Bigboss l shine chettane kondvanna poliyavum😂😍

  • @ramakrishnapillai330
    @ramakrishnapillai330 Год назад +12

    മാധ്യമങ്ങൾക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ഒരുപാട് നല്ല രാജ്യമായി വളരുമായിരുന്നു. വിവരംകെട്ട മാധ്യമങ്ങൾ ഇന്ത്യയുടെ ഒരു ശാപമാണ്.

  • @abymon222
    @abymon222 Год назад +46

    മ പ്ര കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സമൂഹത്തിന് ആവശ്യമുള്ളത് അവർ നൽകുന്നു എരിവും പുളിയും പരദൂഷണവും എല്ലാം ജനത്തിന് വേണം ദൂരദർശന്റെ വാർത്ത ആരെങ്കിലും കാണുന്നുണ്ടോ😊😊

  • @pramodbhaskaran6344
    @pramodbhaskaran6344 Год назад +60

    Shine is a very talented actor... Rest everything is his personal affairs, I don't care

  • @jyothirmayee100
    @jyothirmayee100 Год назад +118

    കോമാളിത്തരത്തിലൂടെ സത്യങ്ങൾ പറയുന്ന STC💥💥

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Год назад +9

      ചില നേരങ്ങളിൽ ഇതു പോലെ അന്തം വിട്ട വേറൊരു STC യുമുണ്ട്😂 KSRTC....

    • @jyothirmayee100
      @jyothirmayee100 Год назад +2

      @@LINESTELECOMCORDEDTELEPHONES അത് വെറും കോമാളി 🤣🤣🤣

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Год назад +3

      @@jyothirmayee100 🤗

    • @PTG8005
      @PTG8005 Год назад

      Saudi telecom company

  • @ebinsatheesh513
    @ebinsatheesh513 Год назад +20

    Ayal enthum kaanikkatte paryunna points crct aahnu 💯

  • @riyasriyas6466
    @riyasriyas6466 Год назад +35

    പൊളിച്ചൂ മുത്തെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shameer2000611
    @shameer2000611 Год назад +25

    He got all the courage for raising voice

  • @arundas7728
    @arundas7728 Год назад +69

    Shine machan❤❤

  • @karthikar2729
    @karthikar2729 Год назад +54

    Shine polichu....media deserve it

  • @GopiKumar-ep8yo
    @GopiKumar-ep8yo Год назад +13

    Bravo brother, you hit the nail on the head

  • @sunilkumarcp6274
    @sunilkumarcp6274 Год назад +4

    അളിയൻ പൊളിയാണളിയാ പൊളി മറുപടി എന്നുപറഞ്ഞലിങ്ങനെ തന്നെ വേണം 👌👌👌👍👍

  • @minais7235
    @minais7235 Год назад +8

    Seriously very meaningful words❤❤

  • @savankarayan2608
    @savankarayan2608 Год назад +40

    It is a style of our society to portray the truth-teller as mentally ill
    Well said dude 👏🏻

  • @Dreamcatcher_Couples
    @Dreamcatcher_Couples Год назад +13

    Shine pwoliii ❤❤❤🔥🔥🔥🔥🔥🔥🔥🔥

  • @AnoopActionVlogs
    @AnoopActionVlogs Год назад +5

    The real star 🎉🎉🎉🎉🎉shine

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Год назад +4

    ശരിക്ക് ഷൈൻ സംസാരിക്കുമ്പോൾ മമ്മൂക്കയുടെ പണ്ട് സിനിമകളിലെ ആൻക്രി വേർഷൻ ഓർമ വന്നു.. ഷൈൻ ✨️😄👌

  • @sadiq5628
    @sadiq5628 Год назад +18

    Shine Tom🔥

  • @pittbullol4113
    @pittbullol4113 Год назад +5

    I think shine Tome = Murali sir and Tilakan sir.....he will be the legend ❤

  • @lemonleaf4586
    @lemonleaf4586 Год назад +10

    shine enthoru appearance aanu 🎉🎉🎉🎉🎉

  • @user-ui2mj1eu1g
    @user-ui2mj1eu1g 7 месяцев назад +1

    Hats of Shine Chacko. Well Done You said it.❤❤❤

  • @armstrong4048
    @armstrong4048 Год назад +1

    Hope in future days he will fight against drugs. Let more positive energy god bless him.

  • @nikhilnair2ful
    @nikhilnair2ful Год назад +162

    I feel bad for Mamta Mohandas, she is a dignified lady.

    • @vvvvvv-Vvvvb
      @vvvvvv-Vvvvb Год назад +20

      Shane പറഞ്ഞത് enthann മനസിലായില്ല alle

    • @sumamenonsuma2084
      @sumamenonsuma2084 Год назад +3

      മമത അല്ല MDMA ഡ്രഗ്സ് k😡

    • @antojames9387
      @antojames9387 Год назад

      @@vvvvvv-Vvvvb Shane അല്ല ഏത് മറ്റവനായാലും മര്യാദയോടെ സംസാരിക്കണം. ഇവൻ പിണറായി വിജയനോടോ മമ്മൂട്ടിയോടൊ ഒക്കെ ഇങ്ങനെ shout ചെയ്തു രോഷത്തോടെ സംസാരിക്കുമോ? ഒന്നും വേണ്ട ഇവൻ പാർട്ടി ഗ്രാമങ്ങളിൽ പോയി ഇതേപോലെ പാർട്ടിക്കാരോട് സംസാരിക്കുമോ? സംസാരിച്ചാൽ അവന്റെ ശരംകുത്തിയും അപ്പാച്ചിമേടും ഇടിച്ചു ഒന്നാക്കീട്ട് അവരങ്ങു പോവും. അപ്പോൾ അവന് അറിയാം എവിടെ പട്ടികൂറ ഷോ ഇറക്കണം എവിടെ ഒതുങ്ങി നിക്കണമെന്നു.

    • @user-yc7sy4zi9x
      @user-yc7sy4zi9x Год назад +12

      But she is a average actress.

    • @Sakshi-wj5go
      @Sakshi-wj5go Год назад +28

      Why you should feel bad for actresses? He was talking truth..listen completely & the questions asked by the reporter. Do you think we need sadachaaram only in movies?

  • @MYK-mj6um
    @MYK-mj6um Год назад +26

    3:04 രോമാഞ്ചം..😂😂😂🔥🔥🔥

  • @indirabakthavalsalan6284
    @indirabakthavalsalan6284 Год назад +22

    Shine Tom Chacko is a very talented actor and does full justice to all the roles he portrays..

  • @francisstephen1622
    @francisstephen1622 Год назад +11

    Shine parayunathu correct anu...media is making ruckus here

  • @tomsonkx4673
    @tomsonkx4673 Год назад +5

    ❤ ഷൈൻ റിപ്പോർട്ടിന്റെ അണ്ണാക്കിട്ട് തന്നെ പൊട്ടിച്ചു. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾ മാത്രം റിപ്പോർട്ടർമാർ ചോദിക്കുക. സിനിമയിൽ നല്ലതുപോലെ അഭിനയിക്കുന്നുണ്ട് അതുമാത്രം നോക്കിയാൽ പോരെ ഇവന്മാർക്ക്❤️

  • @shafeeq579
    @shafeeq579 Год назад +8

    Tom chacko വേറെ ലെവൽ 😂😂😂

  • @favouritemedia6786
    @favouritemedia6786 Год назад +12

    3:06🤣🤣🤣

  • @lillymarimuthu4797
    @lillymarimuthu4797 Год назад +1

    Very very Good Shine Tom.Serikkum Super Hero Shinane

  • @b.m.t.g.s.3339
    @b.m.t.g.s.3339 Год назад +3

    അടിപൊളി ചോദിച്ചു വാങ്ങിച്ചു 😆. ഷൈൻ sir സൂപ്പർ 👍.

  • @jasminjohn7308
    @jasminjohn7308 Год назад +5

    I love this man ❤❤

  • @sobinmathew3739
    @sobinmathew3739 Год назад +1

    Nalla... Marupadi... Manamaya.. Reethiyil koduthu... Superr ❤

  • @justinjacob1813
    @justinjacob1813 Год назад +4

    Ntammoo.. Pakka Words♥️

  • @certified.Sociopath
    @certified.Sociopath Год назад +10

    ടോമിച്ചൻ ഫാൻസ് പവർ കാണിക്ക്👇

  • @4thepeople185
    @4thepeople185 Год назад +10

    Reporter :മൂർഖനെ ആണല്ലോ ചവിട്ടിയത് ദൈവമേ 😝

  • @musicboom2600
    @musicboom2600 Год назад

    Super super shine tom chako
    Chettaaaaa✌️♥️♥️♥️♥️🌟🌟🌟💪

  • @binilmk8085
    @binilmk8085 Год назад +4

    പുളളി അങ്ങനൊക്കെ സംസാരിക്കുന്നത്കൊണ്ട് ഇ മീഡിയകൾക്കു വ്യൂ കിട്ടി അല്ലെങ്കിൽ ആരും കാണാത്ത ഒരു വീഡിയോ ആയേനെ.
    പറയുന്നതിൽ കാര്യം ഉണ്ടെങ്കിൽ അത് കള്ളുകുടിയൻ പറഞ്ഞാലും കുടിക്കാത്തവൻ പറഞ്ഞാലും അംഗീകരിക്കണം. He is always 🔥

  • @BINOJ8341
    @BINOJ8341 Год назад +66

    ചാക്കോ പൊളിച്ചടുക്കി മീഡിയകൾ നാണം കെട്ടു

  • @Cr-wc7kh
    @Cr-wc7kh Год назад +8

    Poli shine ❤

  • @jithavarghese4322
    @jithavarghese4322 7 месяцев назад

    Shyn Tom Chacko is very super and power full man❤❤in the world

  • @Shan-em1yj
    @Shan-em1yj Год назад +15

    ടൈം ന്റെ ഇന്റർവ്യൂ വിടാതെ റിപ്പീറ്റ് അടിച്ചു കാണും 🔥

  • @clear_no_me3948
    @clear_no_me3948 Год назад +10

    I am fan of Shine all over from Andhra..super performance from Dasara..CAN Anyone translate plz what he is meant ?

    • @cochinjiofi5263
      @cochinjiofi5263 11 месяцев назад

      Media is asking him to are you using drugs then shine tom chacko get angry and saying that iam not using drugs or i if i use drugs who dare you asking me about drugs shut up i can do anything i can inhale drugs or drink alcohol anything no media want to ask me that iam using drugs or alcohol no media or no movie directors or actors not asked me about this then why you asking me to using drugs, this time i controll anger if anyone ask after this i will beat them with my all anger don't get me anger no more media can ask everything to everyone but no media can ask me about this shut up bloody media go and use your job well don't get shame from my words this all he tells bro it is translation that he tell ok bro😊👍👍

  • @amalbenny5867
    @amalbenny5867 Год назад +9

    Iyale kondu ❤❤❤❤❤correct point

  • @manjumathew1385
    @manjumathew1385 Год назад +1

    Well said👍👍👍

  • @kanjisvlog4920
    @kanjisvlog4920 Год назад +2

    ഞാൻ ഒന്നും കേട്ടില്ല. മംമ്തയെത്തന്നെ നോക്കിയിരുന്നു പോയി സോറി.... എന്തൊരു ഭംഗി 🤩🤩🤩

  • @deepubaby3871
    @deepubaby3871 Год назад +5

    പറഞ്ഞത് വളരെ കറക്ട്. 🔥

  • @beenajohn7526
    @beenajohn7526 Год назад +10

    From this moment shine is my hero

  • @sudhac-bw7fo
    @sudhac-bw7fo 6 месяцев назад

    Very good, 👍👍 നല്ല മറുപടി നൽകി super super 👍👍👍👏👏👏

  • @arjunarj5169
    @arjunarj5169 Год назад +5

    Endhokke paranjalum points aayirikkum

  • @Petrol_holic
    @Petrol_holic Год назад +24

    ഇയാളോട് സംസാരിച്ച് ജയിക്കാൻ ആരെക്കൊണ്ടും പറ്റില്ല 😅💥💥

  • @endlessknot_
    @endlessknot_ Год назад +2

    Shine bro well said 🔥 #Muchlove

  • @anuforyardies
    @anuforyardies Год назад +2

    Machan vere level pulli paranjathokke aanu correct ❤❤❤❤

  • @ajmalaboobacker7234
    @ajmalaboobacker7234 Год назад +8

    Yente ponno🔥🔥

  • @graphixplanet
    @graphixplanet Год назад +56

    മലയാളത്തിന്റെ ഏക ആക്ഷൻ ഹീറോ. Shine 🎬

  • @anithaanitha5
    @anithaanitha5 7 месяцев назад

    എന്റെ ചേട്ടാ അങ്ങനെ തന്നെ വേണം 🥰🥰🥰🥰🥰ഉത്തരം കൊടുക്കാൻ 👍🏻👍🏻👍🏻സൂപ്പർ സൂപ്പർ 🥰🥰🥰❤️🥰❤️❤️പൊളിച്ചു

  • @vijayanp9845
    @vijayanp9845 7 месяцев назад

    സമ്മതിച്ചു സൂപ്പർ ഷൈൻ ഇത്രയും മിടുക്കനാണെന്നു വിചാരിച്ചില്ല . keep it up .

  • @stebin55
    @stebin55 Год назад +18

    Maths sir class edukkunnapole ind 😂😂 ntoru maryaada madyamangalk

  • @shijosamuel586
    @shijosamuel586 Год назад +4

    ചേട്ടന് ഉണ്ടായൊണ്ട് എല്ലാം മനസിലായി..... ഉഹ്ഹ്

  • @ailin3373
    @ailin3373 Год назад

    Uf... Perfectly answered 🎉

  • @rabeeshpb311
    @rabeeshpb311 7 месяцев назад

    എന്റെ ഷൈൻ ചേട്ടാ... ഇങ്ങള് പൊളിയാണുട്ടോ ❤❤❤❤❤

  • @RASsongs
    @RASsongs Год назад +3

    Great man❤❤

  • @girijantube
    @girijantube Год назад +3

    Best film ആണ് LIVE.
    മാധ്യമങ്ങൾ ഈ ചിത്രം പരാജയപ്പെട്ടാൻ വേണ്ടി ശ്രമിക്കുന്നുണ്ട്. അതിന് ഇടവരുത്താതെ mouth publicity യിലൂടെ ചിത്രത്തെ വിജയിപ്പിക്കണം.
    ലൈവ് എന്ന സിനിമ റിലീസ് ചെയ്തിട്ട് രണ്ടു ദിവസം ആയി. ആരും ഇതുവരെയും റിവ്യൂ ഇട്ടിട്ടില്ല. അത് പല സംശയങ്ങൾക്കും ഇടവരുത്തുന്നുണ്ട്. മാധ്യമങ്ങൾ മനപ്പൂർവ്വം ഈ സിനിമയെ തകർക്കാൻ നോക്കുന്നതിൻറെ ലക്ഷണങ്ങൾ ആണ് എന്നാണു അനുമാനിക്കുന്നത്. ലൈവ് നല്ലൊരു സിനിമ തന്നെയാണ്. CONTENT വളരെ ശക്തമാണ്. നന്നായി സംവിധാനം ചെയ്തിട്ടുമുണ്ട്. എല്ലാവരും തിയേറ്ററിൽ പോയി സിനിമ കണ്ടു mouth publicity യിലൂടെ ഈ ചിത്രത്തെ വിജയിപ്പിച്ചു എടുക്കണം. അത് പ്രേക്ഷകരുടെ ആവശ്യമാണ്. മാധ്യമക്കാർ ഇല്ലെങ്കിലും സിനിമാ വിജയിക്കും എന്ന് നമ്മൾ പ്രേക്ഷകർ തെളിയിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

  • @varunvvp7919
    @varunvvp7919 9 месяцев назад +1

    LIVE is an absolutely ridiculousely true movie.. loved watching it....