ഒരു പുഷ്പം മാത്രമെൻ.. എന്തേ ഇന്നും വന്നീല.. ഹൃദയ സ്പർശിയായി പാടി ശരീഫ്ക്ക/Kannur Shareef

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 94

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 2 месяца назад +6

    ഒരു അഹങ്കാരം ഇല്ലാത്തസിംഗർ ആണ് ശരീഫ്ക്ക അതാണ് ഇക്കാടെ വിജയം 👍👍

  • @askarmohammed6676
    @askarmohammed6676 3 месяца назад +20

    ഷെരിഫ് ക്കാ.....ജോസഫ് എന്ന സിനിമയിലെ ഉയിര്ൻ നാഥനെ എന്ന സിനിമ ഗാനം പാടി കേൾക്കാൻ ആഗ്രഹിക്കുന്നു

  • @SuhailT-ul4hn
    @SuhailT-ul4hn 3 месяца назад +10

    തലക്കനമില്ലാത്ത മലയാള നാട്ടിലെ ഗായകൻ...ഷരീഫ്ക❤

  • @zakhariakh7222
    @zakhariakh7222 3 месяца назад +6

    KH zakharia ഞാൻ നും ഇത് പോലെ ഈ periyoone എന്ന പ്പാട്ട് നന്നായി പാടിട്ടുണ്ട്

  • @Kunhikkas
    @Kunhikkas 3 месяца назад +12

    Wow beautiful performance, awesome songs.

  • @user-cx8lq4mf5e
    @user-cx8lq4mf5e 2 месяца назад +1

    ഷെരീഫ് ഇക്ക ഭയങ്കര ഇഷ്ടം വാ ❤️❤️❤️❤️പറയാൻ വാക്കുകളില 🙏🙏🌹🌹🥰🥰🥰

  • @muhammedazharik9677
    @muhammedazharik9677 3 месяца назад +8

    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ് ...
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    (inerlude)
    കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    (interlude)
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
    കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
    വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
    ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
    ഓ ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

  • @shajimonkkkarakunnumel8264
    @shajimonkkkarakunnumel8264 3 месяца назад +8

    മറ്റുള്ള ഗായകരുടെ പാട്ടുകൾ പാടാൻ ഒരു മടിയുമില്ലാത്ത ജാഢയില്ലാത്ത പ്രതിഭ

  • @tomykunnasseril3252
    @tomykunnasseril3252 2 месяца назад +3

    ഷെരീഫ് പാടുമ്പോള്‍ കിട്ടുന്ന ആ feel, മറ്റാര് പാടിയാലും കിട്ടില്ല. സത്യം!

    • @Anz-047
      @Anz-047 2 месяца назад +1

      😃

  • @fathimap.p5726
    @fathimap.p5726 3 месяца назад +10

    സൂപ്പർ ❤❤

  • @mohammadunnibangalath2585
    @mohammadunnibangalath2585 3 месяца назад +10

    സൂപ്പർ👍🥰

  • @abdullaolippuzha7378
    @abdullaolippuzha7378 3 месяца назад +6

    അടിപൊളി
    സൂപ്പർ 👍❤️🌹

  • @user-lg9rf6hq3z
    @user-lg9rf6hq3z 2 месяца назад +2

    ശരീഫിക്കാ പൊളിച്ചുട്ടോ 🌹🌹🌹🌹🌹♥️♥️♥️❤️

  • @lindaantony5669
    @lindaantony5669 3 месяца назад +11

    Very good performance as usual,no
    more words to say ❤❤

  • @noufalvallappuzha693
    @noufalvallappuzha693 3 месяца назад +3

    ശരീഫ്കാ..... വല്ലാത്തൊരു.. ഫീൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰

    • @highn773
      @highn773 2 месяца назад

      എന്തോന്ന് ഫീൽ.. ഒന്ന് പൊടോ തള്ളാതെ

  • @navasaa662
    @navasaa662 Месяц назад +1

    Age Poloru Gayakane Thiruthan Njan Valarnnittilla Ageda Paattukal Hrithayathil Sookshich Aatharikkunna Oruvanan Njan Thanks

  • @shamitech6755
    @shamitech6755 3 месяца назад +8

    ❤❤❤❤.... സൂപ്പർ ഫീൽ

  • @user-cx8lq4mf5e
    @user-cx8lq4mf5e 2 месяца назад +1

    ❤️❤️❤️❤️❤️❤️ഉമ്മാ ഉമ്മാ ഇക്ക ❤️❤️❤️❤️

  • @user-cx8lq4mf5e
    @user-cx8lq4mf5e 2 месяца назад +1

    ഷരീഫ് ക്കാ എന്റെ മുത്തേ ❤️❤️❤️🥰🥰🥰🌹🌹🌹

  • @malayalamtips9814
    @malayalamtips9814 3 месяца назад +9

    സൂപ്പർ

  • @benneesvlog
    @benneesvlog 3 месяца назад +9

    നന്നായിട്ടുണ്ട്

  • @aromal-achu
    @aromal-achu 3 месяца назад +9

    Beautiful songs

  • @bushrasalim1446
    @bushrasalim1446 2 месяца назад +1

    ❤❤❤❤സൂപ്പർ

  • @najubudheenabdu633
    @najubudheenabdu633 3 месяца назад +2

    Yente usthadh.. Seleemkante orupad pattu ghan padarund

  • @JeenaMathew-pj6cv
    @JeenaMathew-pj6cv 3 месяца назад +9

    Very good soñg & sound

  • @user-zq5ni2mc6y
    @user-zq5ni2mc6y 3 месяца назад +2

    🌹അല്ഹമ്ദുലില്ല 👍💫🤝💐
    Thank you ikkaa 💞

  • @JaseelJase
    @JaseelJase 3 месяца назад +6

    superb ikka...❤

  • @faizalhussain902
    @faizalhussain902 2 месяца назад +2

    ഒരു തുള്ളികണ്ണുനീർ പൊഴിക്കാതെ ഈ ഗാനങ്ങൾ കേട്ടവസനാപ്പിക്കാൻ
    സാധിക്കില്ല....
    ശരീഫ്ക്കയുടെ
    ശബ്ദത്തിൻ്റെ
    മാന്ത്രികതയും,
    വശ്യതയുമാണതിന്നാധാരം...
    മറ്റുള്ളഗായകർക്ക്
    ചിലരെയെങ്കിലും
    പകരംവെക്കാം .....
    പക്ഷേ ശരീഫ്ക്കാക്ക്
    പകരം ശരീഫ്ക്ക മാത്രം ""

  • @maimoonamaimoona3782
    @maimoonamaimoona3782 3 месяца назад +5

    Suppr ikka

  • @user-lm9bq1mv8i
    @user-lm9bq1mv8i 3 месяца назад +3

    Nalla paattukaaran❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreelatha4211
    @sreelatha4211 Месяц назад +1

    👌👌👌

  • @user-yn7kx7lj4e
    @user-yn7kx7lj4e 3 месяца назад +3

    തകർത്തു

  • @FarsanaThasni
    @FarsanaThasni 3 месяца назад +8

    Superb.❤

  • @user-dp7pu8jm1r
    @user-dp7pu8jm1r 3 месяца назад +5

    Shareef,bhay,sooper❤❤❤❤

  • @NisamKT
    @NisamKT 3 месяца назад +12

    *ikaaa.....🥰🥰🥰🥰*

  • @geethuchittur1427
    @geethuchittur1427 3 месяца назад +8

    Super

  • @DifaArtGallery
    @DifaArtGallery 3 месяца назад +6

    Nice performance

  • @hameeddavida1111
    @hameeddavida1111 2 месяца назад +1

    Excellent singing shareef bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muneerkarikkudi821
    @muneerkarikkudi821 2 месяца назад +1

    ഷരീഫ്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mytreasureworld
    @mytreasureworld 3 месяца назад +8

    👌👌👌❣️

  • @askaraliakku4853
    @askaraliakku4853 2 месяца назад +1

    👍👍👍

  • @muthalibmuthu5013
    @muthalibmuthu5013 3 месяца назад +6

    super

  • @AsumaShukoor
    @AsumaShukoor 2 месяца назад +1

    👍👍👍👍👍

  • @fenilfahad513
    @fenilfahad513 3 месяца назад +6

    😊Good...

  • @afsalbasheer567
    @afsalbasheer567 2 месяца назад +1

    👌

  • @ajithaprasoonan2357
    @ajithaprasoonan2357 3 месяца назад +2

    Nannayi❤

  • @ShafeekShafe
    @ShafeekShafe 3 месяца назад +15

    *ഒരു പുഷ്പം മാത്രം..👌*

  • @Berlin-cj5ly
    @Berlin-cj5ly 3 месяца назад +10

    ഷെറീഫ് ജി 🤩🥰🤩

  • @shajirambalappady4212
    @shajirambalappady4212 3 месяца назад +5

    Spr❤

  • @siddiquekpr
    @siddiquekpr 3 месяца назад +1

    Polichu shareef ka ❤❤❤❤❤❤

  • @rabiasalim9175
    @rabiasalim9175 3 месяца назад +1

    Wow beautiful perfomance Super Super❤

  • @anwaroman322
    @anwaroman322 3 месяца назад +4

    ♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️

  • @janeebnajeeb2427
    @janeebnajeeb2427 2 месяца назад +1

    Wow... ❤️👌🏻

  • @user-cx8lq4mf5e
    @user-cx8lq4mf5e 2 месяца назад +1

    ഇക്കa

  • @alivm-vk9pe
    @alivm-vk9pe 2 месяца назад +1

    Amazing feel❤

  • @noorjimohamed6402
    @noorjimohamed6402 2 месяца назад +1

    💝👍👍👏👌

  • @sevenbellsmusic
    @sevenbellsmusic 3 месяца назад +4

    Original is gem❤️

  • @haneefapp9717
    @haneefapp9717 3 месяца назад +3

    Good

  • @Nisar-uo9fo
    @Nisar-uo9fo 2 месяца назад +1

    Afsal&shereefka

  • @ansilnbr
    @ansilnbr 3 месяца назад +7

    Adipoli

  • @YoonusNechikattil
    @YoonusNechikattil 3 месяца назад +3

    👍👌🌹❤️

  • @rasheedk3718
    @rasheedk3718 2 месяца назад +1

    ഷെരീഫ് അടിപൊളി ❤❤❤

  • @user-wc4uu3nn2t
    @user-wc4uu3nn2t 2 месяца назад +2

    യുംനയും നദിർഷായും പാടി കൊളമാക്കിയ പാട്ട് ശെരിരഫ്ക്ക സൂപ്പറായി പാടി

  • @hussainothayi7837
    @hussainothayi7837 3 месяца назад +3

    Suppar

  • @user-lu8dn7zv3v
    @user-lu8dn7zv3v 3 месяца назад +5

    👍😃😃😃

  • @mohammedsheref6366
    @mohammedsheref6366 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ayzayasir7666
    @ayzayasir7666 2 месяца назад +1

    👍

  • @SameenaVc
    @SameenaVc 3 месяца назад +1

    😊😮😢

  • @yeshku007
    @yeshku007 2 месяца назад +1

    hi

  • @aneesrehman3426
    @aneesrehman3426 3 месяца назад +1

    😢 നഫ്സ് നഫ്സിനെ കണ്ടാൽ അറിയാത്ത

  • @sajeendrankakkad
    @sajeendrankakkad 3 месяца назад +1

    😢😢😢❤❤❤❤🎉🎉🎉🎉🎉🎉🌹🌹🌹🌹🙏🌹🌹🌹🌹!!!!!

  • @safiyatktk7561
    @safiyatktk7561 2 месяца назад +1

    👍😂

  • @user-nm6gp4lh3h
    @user-nm6gp4lh3h 3 месяца назад +3

    😂

  • @bushrasalim1446
    @bushrasalim1446 3 месяца назад +4

    സൂപ്പർ ❤❤❤

  • @asaruasarudheen602
    @asaruasarudheen602 3 месяца назад +8

    ❤❤❤

  • @nasinic-uz8le
    @nasinic-uz8le 3 месяца назад +2

    Super

  • @abdulmuneer3101
    @abdulmuneer3101 3 месяца назад +6

    👍🏻

  • @noorjahan6911
    @noorjahan6911 3 месяца назад +3

    ❤️👍

  • @fidhaminnu406
    @fidhaminnu406 3 месяца назад +8

    ❤❤❤❤

  • @abdussaleem1535
    @abdussaleem1535 3 месяца назад +5

  • @MusicMojo131
    @MusicMojo131 2 месяца назад +1

    ❤❤❤❤

  • @Artistof.lightt
    @Artistof.lightt 3 месяца назад +3

  • @nasarnasar-sb1qc
    @nasarnasar-sb1qc 3 месяца назад +3

    👍👍👍

  • @nasarnasar-sb1qc
    @nasarnasar-sb1qc 3 месяца назад +2

    ❤❤❤

  • @navashijazhijaz5451
    @navashijazhijaz5451 3 месяца назад +2

    ❤❤

  • @MariyamMvMv-uh7qj
    @MariyamMvMv-uh7qj 3 месяца назад +2

    ❤❤❤❤❤❤❤❤❤❤

  • @bushrasalim1446
    @bushrasalim1446 3 месяца назад +1

    ❤❤❤

  • @ansalmp7257
    @ansalmp7257 3 месяца назад +3