ഹരിമുരളീരവത്തിന്റെ മറ്റൊരു വേർഷനുമായി മനോജ്

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഹരിമുരളീരവത്തിന്റെ മറ്റൊരു വേർഷനുമായി മനോജ്
    Funs Up ON A Time | Thu-Fri @ 9 PM
    #amritatv #funsuponatime2 #keralasfirststandupcomedy #rameshpisharody #dayanahameed #funs #comedy #standupcomedy #malayalamshow #jokes #Keshavamaman #Kunchan #Keshavamaman #Harimuraleeravam
    Subscribe Amrita TV Reality Shows ► bit.do/amritare...
    RUclips ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

Комментарии • 213

  • @aryangatchandran4232
    @aryangatchandran4232 Год назад +15

    സത്യം പറയാമല്ലോ !!നല്ല കാര്യങ്ൾക്കു വേണ്ടി.. ഇത് ഒരു തരം നേരംപോക്ക് 😮

  • @Rodroller4895
    @Rodroller4895 5 месяцев назад +29

    ഇത് കാണുമ്പോൾ ചിരിയല്ല വരുന്നത്, സത്യത്തിൽ കണ്ണ് നിറയുകയാണ് ചെയ്യുന്നത്. മലയാളികൾ നെഞ്ചിലേറ്റിയ ഈ അനശ്വര ഗാനങ്ങളെ ഇത്രയും തരം താണ രീതിയിൽ അവഹേളിച്ചത് അംഗീകരിക്കാൻ കഴിയില്ല. ഇതിനെ കലയെന്നോ കഴിവെന്നോ വിളിക്കാനും കഴിയില്ല. സംഗീതത്തിന്റെ മഹത്വം പോലും അറിയാതെ ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ഇനിയെങ്കിലും സംപ്രേഷണം ചെയ്യരുത് എന്നൊരു അപേക്ഷയുണ്ട്🙏

  • @Nasrani344
    @Nasrani344 Год назад +27

    ഹരിമുരളീരവത്തിൻ്റെ ഹമ്മിങ് കലക്കി

  • @vipinu.s3441
    @vipinu.s3441 5 месяцев назад +4

    സ്കിറ്റിൽ ഹരിമുരളീരവം കേട്ടിട്ട് ഇത് പാടിയത് ആരാന്ന് അന്വേഷിച്ചു നടക്കുവാർന്നു.അസാധ്യ ഗായകൻ.ആ സൗണ്ട് എന്നാ ഒരു ക്ലാരിറ്റിയാ.👌🏻

  • @mahadevan1979
    @mahadevan1979 5 месяцев назад +9

    എത്ര കഷ്ടപ്പെട്ട് ഇങ്ങനൊരു ഗാനം ചിറ്റപ്പെടുത്തിയ ആ മുനുഷ്യന്റെ.. കലയെ കഷ്ടപ്പാടിനെ ഇതിനു വരികൾ നൽകാൻ എത്രയോ രാവും പകലും മിനക്കെട്ട് എഴുതി എത്ര ഭംഗിയായി നമ്മളിലേക്ക് എത്തിച്ചൊരു ഗാനം..ഇതിന്റെ വില അറിയാതെ ഇങ്ങനൊരു കോപ്രായത്തിന് ഉപയോഗിക്കണമാരുന്നോ.. വേറെ എത്രയോ വഴികൾ ഒണ്ടു നിങ്ങൾക്കൊക്കെ..

  • @shajithomas1885
    @shajithomas1885 6 месяцев назад +12

    മനോജ് സാറേ നന്നായിരിക്കുന്നു. പക്ഷേ പഴയ നല്ല പാട്ടുകൾ ഇങ്ങനെയുള്ള പ്രോഗ്രാമുകൾ ക്ക് ,അവോയ്ഡ് ചെയ്തു ടെ . കുറഞ്ഞ പക്ഷം അതിന്റെ വരികൾ എങ്കിലും ശ്രദ്ധിക്കണേ

  • @jimmykurian4588
    @jimmykurian4588 5 месяцев назад

    ഞങളുടെ ഓണക്കാലങ്ങളെ ഗംഭീരം ആക്കിയ ചില തീരങ്ങളിൽ മെയിൻ മനോജ്‌ വഴീപടി ❤

  • @experimentboy9815
    @experimentboy9815 Год назад +23

    സത്യം പറഞ്ഞാൽ ഇത്കലയെ അവഹേളിക്കുകയാണ്

    • @vinodv2326
      @vinodv2326 Год назад +2

      Just take it as a comedy

    • @rajaneeshrajendran7139
      @rajaneeshrajendran7139 6 месяцев назад +1

      ഇത് നേരമ്പോക്ക് ആയി മാത്രം കണ്ടാൽ പോരെ. പിന്നെ രവീന്ദ്രന്‍ മാസ്റ്ററെ ദേവരാജന്‍ മാസ്റ്റർ ഇറക്കി വിട്ടിട്ടുണ്ട്. അത്രയും അപമാനം ഇദ്ദേഹം ചെയ്തില്ലല്ലോ.

    • @sceneri779
      @sceneri779 4 месяца назад

      തത്കാലം സത്യം പറയേണ്ട 😂

    • @muralioachira354
      @muralioachira354 2 месяца назад

      Yes. Fetti

  • @sajithsajith2958
    @sajithsajith2958 Год назад +3

    കലാകാരൻ❤

  • @jag.5519
    @jag.5519 Месяц назад

    😂😂 adipoli.... Titanic Titaanenic ennu irakkiya naattil ithonnum oru vishayame all....

  • @babuaduvad7285
    @babuaduvad7285 Год назад +9

    പിഷാരടി ഇങ്ങനെ തരം താഴരുത്

  • @navasnavas7992
    @navasnavas7992 4 месяца назад +2

    ദയവ് ചെയ്ത് നല്ല പാട്ടുകളെ കൊല്ലല്ലേ ഒരു അപേക്ഷയാണ് 🙏🏽🙏🏽

  • @DhyanJeevasVlogs
    @DhyanJeevasVlogs 6 месяцев назад +1

    കാരുണ്യം നേടി thediyorellam..ഇനി thettikkaathe. ❤all the best bro.

  • @jockerworld4636
    @jockerworld4636 Год назад +13

    ഇതിലെന്താണ് ഇത്ര വ്യത്യസ്തത?????. ഇതൊക്കെ ആർക്കും സാധിക്കുന്നത് ആണ് . കലയെ അവഹേളിക്കുന്ന ര് ശരിയല്ല.

  • @rajeev1373
    @rajeev1373 4 месяца назад +1

    എത്ര എത്ര മഹത് വ്യക്തികളെ
    ഈ മിമിക്രി ചെയ്യന്ന
    'ചിലർ ' പുതുതലമുറക്ക്‌
    മുന്നിൽ
    വിലകുറച്ചു കാട്ടുന്നു
    ഇത് ശരിയാണോ 😔

  • @chandranc.c2439
    @chandranc.c2439 Год назад +25

    പിഷാരടി ഏത് പരിപാടിയിലുണ്ടെങ്കിലും ജനങ്ങളെ ബോറടിപ്പിച്ചു കുളമാക്കും അറിവുണ്ടെങ്കിലും അൽപ്പനെ അൽപ്പം കിട്ടിയാൽ അർദ്ധരാത്രിയിൽ കുടപ്പിടിക്കും

    • @AbdulRahim-ni2ys
      @AbdulRahim-ni2ys Год назад +4

      ഇച്ചിരി അസൂയ എടുക്കട്ടേ തൊട്ടു കൂട്ടാൻ

    • @abdurahimanpp8356
      @abdurahimanpp8356 Год назад +3

      മറ്റെന്തോ "വിരോധം ' രമേഷ് പിഷാരടിയോട് ഉണ്ടെങ്കിൽ എനിക്ക് മനസ്സിലായി എന്താണ് വിരോധമെന്ന്!

  • @vinodvk629
    @vinodvk629 6 месяцев назад +4

    കൊള്ളാം.... പക്ഷെ 30വർഷം മുമ്പുള്ള പാട്ടുകൾ.... തല തിരിച്ചു പാടി.. ഇനി 100വർഷം കഴിഞ്ഞാലും വേറെ... തലമുറകൾ orijinal പാട്ടു കളെ വേറെ തലത്തിലും പാടും..... എന്നാൽ പാട്ടി ന്റെ തലപ്പത്തു ഒരാൾ സാക്ഷാൽ യേശുദാസ്

  • @surendranpr2614
    @surendranpr2614 Год назад +24

    നല്ല പാട്ടുകൾ നല്ലതായി അവതരിപ്പിക്കുക. ഇതു ശരിയല്ല.

  • @sanalkumar-zb6xd
    @sanalkumar-zb6xd Год назад +20

    വളിപ്പ്...( നല്ല വോയിസ്‌.. ദയവായി ദാസട്ടനെ രവീന്ദ്രന്മാഷേ മുതലായവരെ അപമാനിയ്ക്കരുത്)

  • @kesavankesav9563
    @kesavankesav9563 3 месяца назад

    പാരടിഗാനങ്ങൾ യഥാർത്ഥ
    ഗാനങ്ങളെ അവഹേളിക്കലാണ്

  • @joseyohannan7795
    @joseyohannan7795 Год назад +5

    പബ്ളിക് പെർഫോമൻസിനു മുമ്പ് പാട്ടുകളിലെ വാക്കുകൾ, അർത്ഥം അറിഞ്ഞ് ഉപ്പ് വരുത്തുക ?

  • @ittoopkannath6747
    @ittoopkannath6747 Год назад +3

    പാദസ്വരം എന്ന് വളരെ വ്യക്തമായി പറഞ്ഞതുകൊണ്ട് ഇനി തിരുത്തുവാൻ പറ്റുമോ ആവോ. ആങ്കർ ഡാൻസ് ചെയ്താലേ പരിപാടിവിജയിക്കുകയുള്ളു എന്ന ഓർമ പെട്ടെന്നാണ് വന്നതെന്ന് തോന്നുന്നു

  • @dhaneshpaloli9132
    @dhaneshpaloli9132 Год назад +3

    Super😂😂😂😂😂

  • @ajeshglaze7350
    @ajeshglaze7350 6 месяцев назад +1

    സൂപ്പർ ♥️♥️

  • @bijupappachan3240
    @bijupappachan3240 Месяц назад

    ഇതാണ് ഉമ്പിത്തരം

  • @mujeebrahman-md5sm
    @mujeebrahman-md5sm Год назад +7

    ഇതുപോലുള്ള നല്ല ഗാനങ്ങൾ ഒക്കെ മിമിക്രിക്കാർ നശിപ്പിക്കുകയാണ് എന്ത് നല്ലൊരു ഭക്തി ഗാനം ആയിരുന്നു ഇത് അതിനെയും നശിപ്പിച്ചു ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു പാട്ടുകൾ സ്വന്തമായി ഉണ്ടാക്കിയിട്ട് മിമിക്രി അവതരിപ്പിക്കുക അതിലാണ് കഴിവ് അല്ലാതെ നല്ല പാട്ടുകളിൽ മിമിക്രി അവതരിപ്പിക്കുന്നത് ഒരു കഴിവ് അല്ല അത് മോശമാണ് ഈ പാട്ടുകൾ ഒക്കെ നല്ല ഗായകന്മാർ പാടിയതാണ്

    • @Greesan89
      @Greesan89 Год назад +2

      എല്ലാം ആസ്വദിക്കാൻ ശ്രമിക്കുക സുഹൃത്തേ...

    • @nandakumarannair216
      @nandakumarannair216 3 месяца назад

      ഇതും ഒരു കലയാണ്

  • @sugathansudhi1616
    @sugathansudhi1616 Год назад +1

    Sindubhairavi hamming valare nannaayi abinandanangal

  • @DineshBabu-zg8em
    @DineshBabu-zg8em Год назад +7

    ഇതെന്തിനുള്ള അവാർഡ് ആണ് ഒരു ഗാനത്തെ കുളമാക്കിയ പ്രകടനത്തിനോ
    വിഷയ ദാരിദ്ര്യം കാരണം അധപതിച്ച ഒരു പരിപാടിയായി പോയി

  • @joycejohn2362
    @joycejohn2362 6 месяцев назад +1

    Real artist

  • @shajikc7018
    @shajikc7018 6 месяцев назад

    Valra saryanu anikkum pattiyidud caraka koduthid nest caraka anu out koduthath❤😂

  • @AjiAji-e8g
    @AjiAji-e8g 6 месяцев назад

    ❤❤❤🎉supper🎉❤❤❤

  • @Ameershaji-y4y
    @Ameershaji-y4y 7 месяцев назад +1

    Bhayankara....clasical....singarakendiyirunnu......idehaam.....good......perfomens......sakalakala...vallafan...all...the...best....

  • @sunilc1645
    @sunilc1645 Год назад +5

    സൂപ്പർ അഭിനന്ദനങ്ങൾ 💖💖💖🌹

  • @AjiAji-e8g
    @AjiAji-e8g 6 месяцев назад

    Thamash aay kanuka kala❤. Nanavidham aanu

  • @finemusicalworld
    @finemusicalworld 6 месяцев назад

    Super ❤❤❤

  • @SureshKumar-tx5ex
    @SureshKumar-tx5ex Год назад +5

    നിർത്തിയിട്ട് എണീറ്റ് പോയിനെടാ ..😂

  • @AjiAji-e8g
    @AjiAji-e8g 6 месяцев назад

    Behujanam palavidham ❤🎉❤

  • @anuragkg7649
    @anuragkg7649 6 месяцев назад +3

    ഓർമ്മതൻ വീഥിയിൽ അല്ല... ഓളവും തീരവും ആണ്.

  • @ratnakumarn4749
    @ratnakumarn4749 Год назад +16

    ഇത് അവതരണം അല്ല അവഹേളനം

    • @alinkeelsreeni
      @alinkeelsreeni Год назад +9

      എന്തിനാണ് എല്ലാത്തിലും നെഗറ്റീവ് കാണുന്നത് . ഒരു പാവപ്പെട്ട മിമിക്രി കലാകാരൻ കോമഡിയായി ചെയ്തതിനെ എന്തിനാണ് അവഹേളനമായി കാണുന്നത്. അയാൾ അങ്ങനെ പാടിയത് കൊണ്ട് ആ ഒറിജിനൽ പാട്ടുകളൊക്കെ അവഹേളിക്കപ്പെട്ടോ? അവയൊക്കെ മോശമായോ? ഇതൊക്കെ കേട്ട് ഒന്ന് ചിരിക്കാൻ നോക്ക്. വെറുതെ മസിൽ പിടിച്ചിരിക്കാതെ...

    • @manipk1077
      @manipk1077 Год назад

      ​ y5😂❤😂Qqqqqqqq❤😂😂😂😂😂😂q😂qq112❤1q1qq22222w

    • @ashinc.s1556
      @ashinc.s1556 Год назад

      @@alinkeelsreeni J.
      .

    • @mohanancr9943
      @mohanancr9943 Год назад

      Pishnarady comali

    • @പാറംകോട്ബിജു
  • @sivanka618
    @sivanka618 Месяц назад

    Vrithikettavante abhasam

  • @shyamjithks4113
    @shyamjithks4113 6 месяцев назад

    ഇരുപത് കൊല്ലത്തോളം പഴയ ഐറ്റം ആണ് ഇദ്ദേഹം ഇപ്പോൾ അവതരിപ്പിച്ചത് എന്ന് ഈ നെഗറ്റീവ് കമെന്റ്സ് ഇടുന്നവർ മറന്ന് പോകുന്നു എന്ന് തോന്നുന്നു

  • @somanpk5004
    @somanpk5004 Год назад

    Enthum kaanikkam ennu lokathinum varum thalamurakalkkum kaanichukodukkunna itharam nilavaaramillatha program Amrutha TV yil ninnum sthiram prekashakanaaya njan ottum pratheekshichilla. Kashttapettu varikal chittappeduthiya sangeetham nalkiya kalaakaaranmaare avahelikkanna ee episode ottum sheriyaayilla.

  • @sureshkumarbalen5374
    @sureshkumarbalen5374 Год назад +6

    എടാ മനോജേ
    ഇനി നീ ഹരിമുരളീരവം അവതരിപ്പിച്ചാൽ.... നിന്നെ ജനങ്ങളല്ല, സാക്ഷാൽ
    രവീന്ദ്രൻമാസ്റ്റർ
    എണീറ്റു വന്നു നിന്റെ കഥ കഴിക്കും....
    സൂക്ഷിച്ചോ....MKART.....

  • @sudheerv.s6594
    @sudheerv.s6594 Год назад +1

    ഇത്തരം കോപ്രായങ്ങൾ ആണോ പുതിയ വേർഷൻ... ശുദ്ധ പോക്രിത്തരം എന്നെ ഈ അവതരണത്തിന് പറയാൻ പറ്റു... പിശാരടി പറഞ്ഞതുപോലെ വഴിതെറ്റി വന്നതാണെന്ന് തോന്നുന്നു... Variety ആകാം അതു മറ്റുസൃഷ്ടി കർത്താക്കളെ അവഹേളിക്കാൻ ആകരുത് suhhruthe🙏🏻🙏🏻

  • @baburajkrishnan3739
    @baburajkrishnan3739 6 месяцев назад

    ഒരു പാട്ട് ഏതവനും തോന്നണത് പോലെ പാടാം

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 3 месяца назад

    എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.. സങ്കടം തോന്നുന്നു ഈ കലാകാരനെ ഓർത്തു.. വയലാറിന്റെ ആയിരം പദസ്വരങ്ങളും ഗിരീഷേട്ടന്റെ ഹരിമുരളീരവവുമൊക്കെ.. കോമഡി ആക്കാം..ഓക്കേ ..പക്ഷേ ഇതു.. K7 മാമന് ഇതിലും guality ഉണ്ട് പക്ഷേ മനോജ് കോമഡി എന്നാൽ അത് ഒറ്റ മനോജ് മാത്രമേ ഉള്ളൂ മനോജ് ഗിന്നസ്..

  • @kishorkumarpallikkaramarak2897
    @kishorkumarpallikkaramarak2897 3 месяца назад

    ഹമുക്ക് സൂപ്പർ

  • @shijuajaythala7676
    @shijuajaythala7676 Год назад +7

    പോടാ ......... വെറുതെ വേസ്റ്റ് പെർഫോമൻസ് 😭

  • @santhoshns6438
    @santhoshns6438 3 месяца назад

    ഇവനെ ആദരാജ്ഞലികൾ

  • @abduljabbarjabbu8662
    @abduljabbarjabbu8662 Месяц назад

    😂🎉❤

  • @MrAneesh-pe4dh
    @MrAneesh-pe4dh 4 месяца назад

    ഇതോട് കുടി താങ്കളുടെ പേരും മയും നഷ്ടപ്പെട്ടു

  • @likeit2022
    @likeit2022 2 месяца назад

    Oh My God..accidently seen this .. sad

  • @geopoovathummoodan6080
    @geopoovathummoodan6080 Год назад +1

    Lyrics muzhuvan thettanu. Vayil varunnathu manojinu pattu

  • @shababahamed7955
    @shababahamed7955 6 месяцев назад

    കാശവൻമാമ.അവിടം.കാണുന്നില്ലല്ലാ....

  • @balankulamullaparambil1073
    @balankulamullaparambil1073 6 месяцев назад

    പാദസ്വരത്തിന്റെയും, പാദസരത്തിന്റെയും അർത്ഥവ്യത്യാസം മനസിലാക്കുന്നത് നന്ന്

  • @minishjohn9649
    @minishjohn9649 Год назад +1

    ❤❤❤❤❤❤❤

  • @tpvinodtpv
    @tpvinodtpv Год назад +6

    അവതാരികക്കു എന്താ പറ്റിയതു 😄😄😫.. കോപ്രായങ്ങൾ.. 😫..ഒരു കലാകാരന്റെ രോധനം 😫

    • @madhusoodanan1779
      @madhusoodanan1779 Год назад +2

      അവതാരിക അല്ല "അവതാരക"

    • @tpvinodtpv
      @tpvinodtpv Год назад

      ​@@madhusoodanan1779🙏👍

    • @FaisalPamangaden
      @FaisalPamangaden 6 месяцев назад

      അപ്പോൾ രോധനമോ 😂​@@madhusoodanan1779

    • @Chandrasekharan-o3p
      @Chandrasekharan-o3p 3 месяца назад

      രോദനം

  • @moideenkoyavayalil114
    @moideenkoyavayalil114 Год назад +5

    പോലീസുകാരെ ക്ഷണിച്ചു വരുത്തി അപമാനിക്കുന്ന പരിപാടി.
    തരം താഴുന്നു പിഷാരടി '😢

  • @Dxmxb7mi
    @Dxmxb7mi 5 месяцев назад

    കഷ്ടപ്പെട്ട് എഴുതിയ വരികളെയും അതിനുതകുന്ന സംഗീതം നൽകിയ മഹാ കലാകാരന്മാരെയും അതിനു ജീവൻ നൽകിയ നല്ല ശബ്ദത്തിന് ഉടമയായരെയും അവഹേളിക്കുന്ന ആണ് നിങ്ങൾ ഇപ്പൊ ചെയ്യുന്നത് 😡😡😡😡😡😡😡😡😡😡

  • @anilkumarp9969
    @anilkumarp9969 5 месяцев назад

    ചെറിയ ഒരു ആദരവ് എന്ന് പറയുമ്പോൾ വലിയ ഒരു ആദരവും ഉണ്ടോ? ആദരവിന് വലുത്, ചെറുത്‌ എന്നുണ്ടോ? പിഷാരടിയെ പോലെയുള്ള അറിവുള്ളവരിൽ നിന്നും ഇങ്ങിനെ ഒരു തെറ്റ് വരാൻ പാടില്ല. ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +5

    *പറി.... പറി.... ഇതാണോ പാട്ട്..... ഒരാൾ മണി ചേട്ടന്റെ പാട്ടുകൾ., വളരെ നല്ലതു പോലെ താളം മാറ്റി പാടി പക്ഷെ അത് വളരെ നല്ലതു ആയിരുന്നു.... ഇത്.... കുത്തി., ഞെക്കി., ചവുട്ടി., അടിച്ചു വെള്ളത്തിൽ മുക്കി കൊന്നത് പോലെ ആയി പോയി....*

  • @simonjames5722
    @simonjames5722 Год назад +4

    വിവരണം നിറുത്തി പരിപാടി തുടങ്ങട്ടെ. ബോർ ആകുന്നു

  • @retheeshchakkara9137
    @retheeshchakkara9137 Год назад +1

    സഫാ മാർവ്വ മലയല്ലേ 🤔🤔

  • @sasidharankadavath
    @sasidharankadavath Год назад +1

    പാദസ്വരം x
    പാദസരം v

  • @ShaliniRecipes
    @ShaliniRecipes 3 месяца назад +1

    നല്ല പട്ടികളെ കൊല്ലുന്നതു വളരെ കഷ്ടമാണ് ti😭

  • @pr.samkaruvatta740
    @pr.samkaruvatta740 5 месяцев назад

    😂

  • @SivanPaipra
    @SivanPaipra Год назад +3

    Mayire...pate...uiia😂

  • @sethumadhavanmp5355
    @sethumadhavanmp5355 Год назад +3

    അബന്ധം

  • @PrakashKumar-mb4cp
    @PrakashKumar-mb4cp Год назад +3

    Kopp, ploda

  • @suneeshv.s5598
    @suneeshv.s5598 Год назад +2

    നന്നായി പാടുന്നുണ്ട്..❤

  • @themusiciansabari
    @themusiciansabari 4 месяца назад

    ഈ പുള്ളിക്കാരി കുറച്ച് ഓവറാണ്

  • @sreekumarunnithan475
    @sreekumarunnithan475 5 месяцев назад

    പിശുവേ മിണ്ടാതെ അയാൾ ചെയ്യട്ടെ

  • @kabeerspark
    @kabeerspark Год назад +1

    സൂപ്പർ

  • @RameshanArtist
    @RameshanArtist Год назад +2

    Pattumalla mimicry umalla kashtam

  • @sivaprabhadeep
    @sivaprabhadeep Год назад

    ഒരു പാട്ട് പാടുന്നതിനു മുൻപ് അതിന്റെ വരികൾ ശരിയായി പഠിക്കണം.

  • @sidheeksidheek7467
    @sidheeksidheek7467 Год назад

    ആയിരം പാദസരങ്ങൾ കിലുങ്ങി
    എന്നാണ്.

  • @jayakrishnankeedery6024
    @jayakrishnankeedery6024 6 месяцев назад

    ശരിയാണെന്ന്ന് തോന്നുന്നില്ല

  • @shefeeqshefeeq197
    @shefeeqshefeeq197 6 месяцев назад

    Enganeyelum jeevich potte

  • @bijutd2893
    @bijutd2893 4 месяца назад

    ഉദര നിമിത്തം ബഹുകൃത കേമം. വെറും കോമാളി ഇതൊന്നും കോമഡി അല്ല

  • @prathapj7498
    @prathapj7498 Год назад +2

    പോക്കില്ലങ്കിൽ പോയി പോലീസിൽ ചേര് ചെക്കാ👹🤩

  • @СудхакаранНамбиар

    പാദസ്വരമല്ല ... ബ്ലണ്ടർ എന്തു വാ ഇത് .

  • @SuccessMantra-cg4xn
    @SuccessMantra-cg4xn Год назад +2

    നല്ല പാട്ടുകളെ ഇങ്ങനെ നശിപ്പിക്കുന്നത് കലാപരതയല്ല

  • @jockerworld4636
    @jockerworld4636 Год назад +1

    വെറുപ്പിച്ചു.

  • @jayalakshmib3564
    @jayalakshmib3564 6 месяцев назад

    😅

  • @RameshBabu-lk3qn
    @RameshBabu-lk3qn Год назад

    Jadge.ayirikkunna.maravazakal

  • @sumeshks3988
    @sumeshks3988 Год назад +1

    Koora

  • @shafiriyadh7951
    @shafiriyadh7951 Год назад +61

    ഇത്രയും കാലമായിട്ടും ആയിരം പാദസരം എന്നത് ആരും പറഞ്ഞു തന്നില്ലേ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +8

      അതിന് കലാബോധം വേണം.

    • @Nasrani344
      @Nasrani344 Год назад +1

      😂

    • @Nasrani344
      @Nasrani344 Год назад +5

      ​@@jayakumarchellappanachari8502 അങ്ങിനെയെങ്കിൽ പാദസരം എന്നെഴുതിയ വയലാർ രാമവർമ്മ കലാബോധമില്ലാത്തവൻ എന്നാണോ😅

    • @VijayammaKrishanakutty-do5gq
      @VijayammaKrishanakutty-do5gq Год назад +1

      ​@@jayakumarchellappanachari8502 😊l

    • @dileeprejidileepreji5709
      @dileeprejidileepreji5709 Год назад

      pop p pp

  • @sidheeqp3434
    @sidheeqp3434 5 месяцев назад

    ഇതൊക്കെ ഇങ്ങനെയും പാടാല്ലേ....😢😢

  • @hameedkoliyadkam1979
    @hameedkoliyadkam1979 Год назад

    ഏത് പാട്ട് കാരന മോനെ ഇങ്ങനെ പാടിയത്........

  • @DiyaDarsha-pn9yh
    @DiyaDarsha-pn9yh Год назад +2

    Eragipoda

  • @Ramakrishnan-l7s
    @Ramakrishnan-l7s 2 месяца назад

    E.pattellam.mentelkarku.pashtu

  • @nnath1962
    @nnath1962 3 месяца назад

    Ninakkonnum vere paniyilledo vayil nokkikale, kettu kai adikkan kure vayil nokki judges um. Original song onnu paadu athupole, nee vali vidum😂

  • @sasidharankadavath
    @sasidharankadavath Год назад +1

    വരികൾ ശരിയായി മനസ്സിലാക്കി അല്ല പാടുന്നത്

  • @shibupariyarathu6415
    @shibupariyarathu6415 6 месяцев назад

    അവാവ മലയോ.... സഫാ മാർവ എന്ന് അല്ലേ....

  • @arunkallukallu2047
    @arunkallukallu2047 6 месяцев назад

    കഷ്ട്ടം

  • @paulypaul1972
    @paulypaul1972 6 месяцев назад

    പോലീസ്‌കാർക്ക് പൈസ കൊടുത്തണ്ണോ കയ്യടിക്കുന്നത്. പോലീസാണോ ഡ്യൂപ്ലിക്കേതാണോ?

  • @ashiashitha5607
    @ashiashitha5607 Год назад

    😢😢😢😢😢

  • @minibalan5268
    @minibalan5268 3 месяца назад

    Padhasaram

  • @sunilkumarp3104
    @sunilkumarp3104 Год назад +2

    പരിപാടി കൊള്ളാം പക്ഷെ വരികളൊക്കെ എന്തൊക്കെയാ പാടുന്നത്

  • @dharmmarajpaluvai
    @dharmmarajpaluvai 5 месяцев назад

    ഒരു പണിയുമില്ലെങ്കിൽ കൂലിപ്പണി ക്കെങ്കിലും പോടാ... മഹാരഥന്മാരുടെ രചനകൾ വികലമാക്കാതെ സ്വന്തമായി എഴുതിയുണ്ടാക്കി പെർഫോം ചെയ്യ്.