NENJURUKI PRARTHICHAPPOL | KESTER | GIRISH PETER | KESTER HITS | Ente Karthave Ente Dhaivame

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 1,5 тыс.

  • @rinurajan6585
    @rinurajan6585 5 лет назад +458

    കെസ്റ്റർ നന്നായി പാടിയിട്ടുണ്ട് ശരി ആണ്...എല്ലാരും അദ്ദേഹത്തെ മാത്രം അഭിനന്ധികുമ്പോള് ആരും ഓർക്കാതെ ഒരാൾ ഉണ്ട് 'ഗിരീഷ് പീറ്റർ' ഇത്രെയും നല്ല വരികൾ എഴുതിയ അദ്ദേഹത്തിനെ കൂടി നമുക്ക് പ്രാത്ഥനയിൽ ഓർക്കം ഇനിയും നല്ല ഗാനങ്ങൾ എഴുതാൻ സാധിക്കട്ടെ

    • @kirangeorge5698
      @kirangeorge5698 3 года назад +20

      Chettaaaa ithu ente kootukaran Anu Girish chettan aaa manushan nalla Graceful man anuuu atha ingane words ezhuthiyeeee

    • @PhilipKanichiparutha
      @PhilipKanichiparutha 3 года назад +8

      സന്ത്യം ദൈവം അനുഗ്രഹിക്കട്ടെ

    • @christychristo9214
      @christychristo9214 2 года назад +2

      🙏🙏🙏

    • @jehovahnissi6850
      @jehovahnissi6850 2 года назад +3

      Beautiful song beautiful lyrics God bless you

    • @mathaivarghese3396
      @mathaivarghese3396 2 года назад +2

      👍

  • @sasikalaks261
    @sasikalaks261 3 года назад +155

    ഞാന് ഒരു ഹിന്ദുവാണ് എനിക്ക് യേശുദേവനെ ഒരുപാട് ഇഷ്ട്ടമാണ്

    • @mkmk2281
      @mkmk2281 2 года назад +14

      Christ is not a Christian God.God is for everyone .religions are man made

    • @sanjaysebastian5244
      @sanjaysebastian5244 Год назад

      ​@@mkmk2281 ാദജദാജജൌജാൈൌൌൌൌൌൌൌൌൌൌൌൌൌജഹജഹഹൈദദാഡബാഡഡഡാഡഡഡഡഡഡാാജാാാാാാൂഗഗൈഡജൈാ

    • @joshuacreation77
      @joshuacreation77 Год назад

      🙏🏻🙏🏻🙏🏻🙏🏻

    • @NEEMROSE
      @NEEMROSE Год назад +2

      Good God bless you

    • @josephvarghese8132
      @josephvarghese8132 Год назад

      @@mkmk2281 6

  • @jositgeorge2008
    @jositgeorge2008 2 года назад +7

    ഇന്ന് ഓശാന ഞായർ 10.04.2022.. ആലഞ്ചേരി പിതാവ് നവീകരിച്ച കുർബാന ക്രമത്തിൽ കുർബാന ചൊല്ലാൻ എറണാകുളം ബസലിക്ക പള്ളിയിൽ എത്തിയപ്പോൾ, കാറിൽ നിന്നിറങ്ങുമ്പോൾ പള്ളിയിൽ ഈ പാട്ട് പാടുന്നത് കേൾക്കാമായിരുന്നു.... അങ്ങനെ ഞാനിവിടെത്തി....... കെസ്റ്ററിന്റെ ബ്രദർന്റെ സ്വരവും ഗിരീഷ് ബ്രദർന്റെ ലിറിക്‌സും കൂടിച്ചേർന്നപ്പോൾ... ആഹാ.... 😘😘..
    എല്ലാവർക്കും ഓശാന തിരുന്നാൾ ആശംസകൾ.. 💐💐

  • @rajanirajani8466
    @rajanirajani8466 4 года назад +403

    ഞാൻ ഒരു ഹിന്ദു ആണെങ്കിലും എനിക്ക് ഈ പാട്ടുകേൾക്കുമ്പോൾ ഞാൻ അനുഭവിച്ച വേദനകൾ മാറ്റി സന്തോഷം വരുത്തുന്നു ഞാൻ ഒരു ദിവസം you tubil കയറിപ്പോൾ ഈ പാട്ട് കണ്ടു അന്നുമുതൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമായി മാറി... Thank you god....... god bless uu sir.... 😍🙏

  • @rajudaniel6579
    @rajudaniel6579 2 года назад +58

    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ
    സങ്കടങ്ങൾ കേട്ടറിഞ്ഞു എന്റെ ഉള്ളിലേക്ക്
    വന്ന എന്റെ യേശുവേ
    മോഹങ്ങൾ തൻ താഴ്‌വരയിൽ
    ഞാൻ അലയും നാളുകളിൽ
    സ്നേഹമോടെ തേടിവന്ന നിന്റെ കാരുണ്യം
    സ്മരിച്ചിടുമെന്നുമേ ഞാൻ
    സ്തുതിച്ചിടും അങ്ങയെ
    തിരുഹിതമാണെനിക്ക് ഏക പാത എന്നും
    (നെഞ്ചുരുകി…. )
    മനസ്സിലെ ആശപോലെനടന്നതെത്ര പാതകൾ
    ഉലകസുഖങ്ങളെകിയില്ല ശാന്തി തെല്ലുമേ
    ഒരു ഞൊടിയിൽ മറഞ്ഞുപോകുമേതു സ്നേഹവും
    അനശ്വര സ്നേഹമോ നീ മാത്രമേകിടുന്നതും
    അറിഞ്ഞൊരുമാത്രയിൽ അണഞ്ഞു ഞാൻ
    അണമുറിയാത്ത നിൻ സ്നേഹപ്രവാഗം
    കുരിശിൽ കണ്ടു ദൈവമേ നിറയും മിഴികളോടെ ഞാൻ
    (നെഞ്ചുരുകി…. )
    ഹൃദയമെരിഞ്ഞു നീറും പാപമേറ്റുചൊല്ലവേ
    തിരുമുറിപ്പാടുകളിൽ ഏറ്റുവാങ്ങി ആർദ്രമായി
    മനസ്സിലെ നൊമ്പരങ്ങൾ പങ്കുവെച്ച വേളയിൽ
    തിരുമൊഴി പൂക്കളാൽ തലോടി സൗഖ്യമേകി നീ
    അണഞ്ഞ സ്വാപ്നങ്ങളെ തെളിച്ചു പ്രത്യാശയിൽ
    തകർന്ന ബന്ധങ്ങളെ പുതുക്കി നിൻ സ്നേഹത്തിൽ
    ഇതുപോൽ സ്നേഹമേകാൻ ധരയിൽ വേറെ ആരിനി
    (നെഞ്ചുരുകി….

  • @ValsammaMathew-sp1hj
    @ValsammaMathew-sp1hj 27 дней назад +2

    എന്റെ appa മരിക്കുന്നതിനു മുമ്പ് പലപ്പോഴായി.ഈ പാട്ട് കേൾപ്പിക്കുമായിരുന്നു.മരിച്ചു കിടന്നപ്പോൾ ഞാൻ ഇത് പാടി...😢❤🙏🏻🙏🏻

  • @sirajudheencp143
    @sirajudheencp143 3 года назад +88

    ഇസ്ലാം മത വിശ്വസിയയായ എന്റെ favorite സോങ് and കെസ്റ്റർ voice 👌👍ഗോഡ് blesd all this music team

    • @sonipm1171
      @sonipm1171 2 года назад +7

      എന്റെ പ്രിയപ്പെട്ട സഹോദരാ...... ദൈവം (യേശുക്രിസ്തു )മനുഷ്യനെയാണ് സ്രിഷ്ടിച്ചത്...... മതങ്ങൾ (അഭിപ്രായങ്ങൾ)പിന്നെടുണ്ടായതല്ലേ...... നമ്മൾ സോദരർ..... Jai yesu 🙏

    • @anithasajan9312
      @anithasajan9312 8 месяцев назад +1

      ഇശോയിലേക്ക് വരൂ bro. ആ സ്നേഹം അത്ര വലിയതാണ്.

  • @thankamani5443
    @thankamani5443 3 года назад +59

    ഞാൻ ഹിന്ദുവാണ് എനിക്ക് സമയം കിട്ടുമ്പോൾ എപ്പോഴും കേൾക്കുന്ന പാട്ട് ആണ് ഇത് കേൾക്കുമ്പോൾ ഒരുപാട് വേദന മാറും ദൈവം കൂടെ ഉണ്ട് എന്ന് തോന്നും 🙏🙏🙏

    • @sajijoseph4995
      @sajijoseph4995 3 года назад +4

      സഹോദരീ, തിർച്ചയായും കർത്താവ് നിങ്ങളോടുകൂടെയുണ്ട് കർത്താവിനെ തേടുന്നവർക്ക് അവിടുന്ന് സമീപസ്ഥനാണ്

    • @Maria-yf8uv
      @Maria-yf8uv 2 года назад +1

      God bless you

    • @jibinjohn2662
      @jibinjohn2662 9 месяцев назад

      ഹിന്ദു ക്രിസ്ത്യൻ. മുസ്ലിം അങ്ങനെ ഒന്നും ദൈവം.. പറഞ്ഞിട്ടില്ല... എല്ലാര്ക്കും... ഒരുപോലെ.. കേക്കാം കാണാം.... അത് പോരെ... ഇഷ്ട്ടാവാണ് ഈ പാട്ടു എനിക്ക്.. അത് മതി ചേച്ചി... അതിനടിയിൽ.. ന്തിനാ ഇങ്ങനെ ☺️😍😍സ്നേഹം മാത്രം

    • @abrahamdaniel8731
      @abrahamdaniel8731 6 месяцев назад

      ഈ ആശ്വാസഗാനം ചിട്ടപ്പെടുത്തി, പാടി നമ്മെ അനുഗ്രഹിച്ചവർക് നന്ദി.

    • @shibuphilip4719
      @shibuphilip4719 Месяц назад

      Living god always with you. Come an join Club house. Christian rooms. 🙏

  • @jijopoulose8724
    @jijopoulose8724 5 лет назад +177

    ഇതു രചിച്ച് സoഗീതം നൽകിയ ഗിരീഷ് പീറ്ററിനും,ആലപിച്ച കെസ്റ്ററിനും ഒത്തിരി അഭിനന്ദനങ്ങൾ, ഹൃദയത്തിന്റെ ആഴങ്ങളിൽ പതിയുന്ന ഗാനം

    • @alphonsadavis7162
      @alphonsadavis7162 4 года назад +1

      Ellam super song s congrats

    • @ibyvarghese8272
      @ibyvarghese8272 3 года назад +1

      Grish. Peter. You. Are. Greate. Lyriks..&. Muesic. Very. GOOD Voice .Of .kester. Very. Nice. Kester. Is. Greate. Singer.

  • @ShibuVarghese-i7d
    @ShibuVarghese-i7d Год назад +3

    എന്റെ പൊന്നു തമ്പുരാനെ ഈ കെസ്റ്റർ ചേട്ടന്റെ തൊണ്ടയെ അനുഗ്രഹിക്കേണമേ... ഒരു ആപത്തും വരുത്തല്ലേ എന്റെ ചേട്ടന്... യേശുവിന്റെ കയ്യൊപ്പ് പതിച്ച പ്രിയപ്പെട്ട ഗായകൻ.. സിനിമയിൽ അവസരം കിട്ടിയിട്ടും പോകാതെ ഈ മധുര്യ ശബ്ദം യേശുവിനു വേണ്ടി മാത്രം. മാറ്റി വെച്ച എന്റെ കെസ്റ്ററ് ചേട്ടന്.. ഒരായിരം നന്ദി.. Love you.. Too..ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഗായകൻ

  • @saraswathyk9867
    @saraswathyk9867 3 года назад +55

    എന്റെ രോഗങ്ങൾ ഇല്ല ദൈവകരങ്ങളിൽ ഏല്പിക്കുന്നു എന്റെ ദൈവത്തിൻ അസാധ്യമായത് ഒന്നുമില്ല കർത്താവ് എന്നെ ഓരോ ദിവസവും എന്നെ കരുതുന്നു കൃപക്കായി നന്ദി പറയുന്നു

  • @aadhamsvlogg6702
    @aadhamsvlogg6702 2 года назад +105

    ദൈവത്തിനു മഹത്വം.... ഇന്നലെ വൈകിട്ടു യാത്രിച്ഛികമായി ഈ പാട്ട് ഞാൻ ആദ്യമായി 12-11-2022 കേട്ടു... 1മാസമായി നടക്കാത്ത ഒരു വലിയ കാര്യം ഈ പാട്ടു കേട്ടപ്പോൾ അറിയാതെ മനസിൽ നിയോഗം വെച്ച് പ്രാത്ഥിച്ചു.. അത്ഭുതം എന്നോണം ഇന്ന് രാവിലെ ആഗ്രഹം നടന്ന കാര്യം അമ്മ ഉറക്കത്തിൽ വിളിച്ചു എഴുന്നേപ്പിച്ചു പറഞ്ഞു.. Time 8.21am എനിക്ക് ഭയങ്കര അത്ഭുതം തോന്നുന്നു... എന്റെ അടുത്ത് വന്നു തൊട്ട് എന്റെ ഈശോ സങ്കടംങ്ങൾ കേട്ടു. Its amazing...

  • @saraswathyk9867
    @saraswathyk9867 3 года назад +50

    നെഞ്ചുരുകി പ്രാത്ഥിച്ചാൽ നമ്മുടെ അടുത്ത് വരുന്ന ദൈവം കർത്താവ് മാത്രമേയുള്ളു നല്ല വരികൾ ദൈവത്തെ സ്നേഹികുന്നവരെ ദൈവം കണ്മണിപോലെ കരുതും

  • @maluselin8936
    @maluselin8936 5 лет назад +178

    എന്റെ യേശുവെ എത്ര സ്തുതിച്ചാലും മതിവരില്ല എനിക്ക്... എന്റെ യേശുഅപ്പച്ചൻ😔🙏🙏🙏🙏 എന്റെ സ്വന്തം

    • @anishxavier276
      @anishxavier276 5 лет назад +5

      Amen

    • @kmjoy396
      @kmjoy396 4 года назад +4

      ഹൃദയത്തിൽ അലിഞ്ഞുചേർന്ന ഗാനം എത്ര മനോഹരമായിട്ടൂ പാടി ദൈവം അനുഗ്രഹിക്കട്ടെ

    • @sindhusunilkumar8400
      @sindhusunilkumar8400 3 года назад +1

      0aaaP

    • @lissathomas6178
      @lissathomas6178 3 года назад +1

      @@kmjoy396 a

    • @robinthomasphotography
      @robinthomasphotography 3 года назад +1

      ❤️

  • @elsyjames9777
    @elsyjames9777 2 года назад +74

    പാട്ടു പാടിയ കെസ്റ്ററിനും വരികൾ എഴുതിയ കവിക്കും ❤❤❤❤❤🌹🌹🌹🌹🌹

  • @nithinanil9350
    @nithinanil9350 2 года назад +21

    എന്റെ അമ്മ മരിക്കുന്നതിന് മുൻപ് വീണ്ടും വീണ്ടും കേട്ട ഒരു പാട്ടാണ് ഇത് 😔😔😔❤

    • @thekingofkingscreations377
      @thekingofkingscreations377 2 года назад +5

      അമ്മച്ചിയുടെ ആത്‌മാവിന് നിത്യശാന്തി ലഭിക്കട്ടെ .... ഗിരീഷ് പീറ്റർ

  • @christianyouth1470
    @christianyouth1470 2 года назад +19

    ഏതോ സ്നേഹിതൻ്റെ ഭവനത്തിൽ വെച്ച് പഴയ വചനോത്സവം മാസികയുടെ ഒരു താളിലെ ഒരു വചനത്തിലുടെ തൻ്റെ ഹൃദയം കീഴടക്കിയ,താൻ അറിഞ്ഞ യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ ഗിരീഷ് പീറററും കുടുംബവും കൊടുത്ത വിലയറിയേണ്ടതാണ്.ഗവ. ജോലി കിട്ടാൻ സാദ്ധ്യത ഉണ്ടായിരുന്നിട്ടും ആകുടുംബം അതു വലിച്ചെറിഞ്ഞ് യേശുവിനെ സ്വീകരിച്ച ഇവരുടെ ക്രിസ്തു സ്നേഹം മുഴുവൻ 'ഈ പാട്ടിലെ "എൻ്റെ യേശുവേ " എന്ന രണ്ടു വാക്കിൽ എനിക്ക് ഫീൽ ചെയ്യുന്നു. ഈ പാട്ടിലെ ആ വിളി ഹൃദയം നുറുങ്ങുന്ന ഒരു സ്നേഹത്തിൻ്റെ അലയൊലിയായി എനിക്കനുഭവപ്പെടുന്നു.( from കാരിക്കാടൻ).

  • @krishnanraghavan9728
    @krishnanraghavan9728 3 года назад +37

    Clester എപ്പോഴും ഇപ്പോഴും പാടി ഞെട്ടിച്ചുകൊണ്ടിരിക്കുന്നു
    .

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +99

    യേശുവേ
    നെഞ്ചുരുക്കി പ്രാർത്ഥിച്ചപ്പോൾ എന്ന ഗാനം ആരുടേയും കരളിയിപ്പിക്കുന്ന ഗാനമാണ്
    അവിടുത്തെ നിന്റെ ദാസന് കൂടുതൽ ശക്തി പകരട്ടെ ആമേൻ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +21

    ഈശോ എന്നെ തൊട്ടതുപോലെ മനസിന്‌ സുഖം തോന്നുന്നു കെസ്റ്ററിന്റെ പാട്ട് കേൾക്കുമ്പോൾ ദൈവത്തെ അടുത്തു കാണുന്നതു പോലെ തോന്നുന്നു കെസ്റ്ററിനെ ഒത്തരി ഒത്തിരി ദൈവം അനുഗ്രഹിക്കട്ടെ കെസ്റ്ററിന്റെ പാട്ട് കേൾക്കാനാണ് എനിക്ക് ഇഷ്ടം അത്ര നല്ല പാട്ട് 🙏🤲💓💓💓👍

  • @Achayan53
    @Achayan53 5 лет назад +141

    *നെഞ്ചുരുക്കി പ്രാർത്ഥിച്ചപ്പോൾ സങ്കടങ്ങൾ കേട്ടലിഞ്ഞു എന്നരിലികിലേക്ക് വന്ന ന്റെ ഈശോയെ........God bless u....😘👌👍🙏*

  • @ambilybabu7915
    @ambilybabu7915 Год назад +4

    കെസ്റ്റർ അങ്ങ് ദൈവത്തിന്റെ അനുഗ്രഹം ഒരുപാടു kittiya ആളാണ്. ഈ ശബ്ദം. കേൾക്കുമ്പോൾ കർത്താവിന്റെ ശബ്ദം ഇതാണെന്നു തോന്നിപോകും തോന്നലല്ല ദൈവ ശബ്ദം തന്നെയാണിത്

  • @santocd4365
    @santocd4365 5 лет назад +186

    ദൈവം തൊട്ടു അനുഗ്രഹിച്ച ഗായകൻ ....

  • @leionvthathalam4406
    @leionvthathalam4406 2 года назад +3

    ഇത്രമാത്രം സുന്ദരമായ വരികളെഴുതി , അതിനെ ഹൃദയത്തെ മുറിവേല്പിക്കാൻ കഴിഞ്ഞ ഈണം നൽകി, അത് ഹൃദയത്തിന്റെ ആഴങ്ങളിൽ ആശ്വാസമേകുന്ന തഴുകലോടെ . സ്വരമേകി അനുഭൂതി പകർന്ന പ്രിയ സഹോദരങ്ങൾക്ക് നന്ദിയും അനുമോദനങ്ങളും പ്രാർത്ഥനകളും നേരുന്നതിനൊപ്പം ഇനിയും അതിസുന്ദരങ്ങളായ നിർമ്മിതികൾ ഈ കൂട്ട്കെട്ടിലൂടെ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു

  • @achuuzzworld3548
    @achuuzzworld3548 6 лет назад +197

    ഞാൻ ഒരു പാട് പ്രാവശ്യം കേൾക്കുന്ന പാട്ട് എന്റെ വേദനകളിൽ എനിക്കു സാന്ത്വനം ആയ വരികൾ

  • @rejimol1190
    @rejimol1190 3 года назад +25

    യേശു നമ്മെ തൊടുന്നതുപോലെ അനുഭവം, സങ്കടം തീർച്ചയായും മാറ്റുന്നൊരു അനുഭവം

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 5 лет назад +444

    കൃസ്തീയ ഗാനങ്ങൾ കെസ്റ്ററിന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം അതൊരു സുഖം തന്നെ സ്വർഗ്ഗീയ സുഖം

  • @shajialiyasshajialiyas3243
    @shajialiyasshajialiyas3243 Год назад +2

    േ സ്നഹമുള്ള സഹോ ... യേശുദേവ നല്ല ... യേശു ദൈവവും മനുഷ്യനുമായിരുന്നു ദൈവത്വവും മനുഷ്യത്വവും ഒരു പോലെ സങ്കലിച്ചിറങ്ങിയ പുരുഷരൂപത്തെയാണ് നാം കണ്ടത് അത് സാക്ഷാൽ ദൈവമായിരുന്നു. കേവലം ഒരു ദേവനോട് ഉപമിക്കുവാൻ പറ്റുന്നതല്ല എന്ന് മനസ്സിലാക്കുവാൻ ശ്രമിക്കും എന്ന് വിശ്വാസിക്കുന്നു..... സ്റ്റേഹത്തോടെ സഹോ ... Shaji'

  • @rejigeorge277
    @rejigeorge277 4 года назад +92

    സ്വർഗീയ ഗായകൻ 😍😍

  • @binilbinil4974
    @binilbinil4974 10 месяцев назад +3

    Kester is my favourite only singer. Jesus own singers

  • @issjackson
    @issjackson 2 года назад +37

    ക്രിസ്റ്റിയ ഭക്തി ഗാനങ്ങളിൽ ഇതുപോലുള്ള ഗാനങ്ങളാണ് നമുക്ക് വേണ്ടത്... What a melodious Song... Thank you singer & Lyricist &music composer👍👍👍💐💐💐

  • @bijibiji855
    @bijibiji855 4 года назад +70

    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ ഈ ഗാനം എന്റെ മനസ്സിൽ തട്ടിയതാ ഗോഡ് ബ്ലെസ് യൂ 🙏🙏🙏

  • @saraswathyk9867
    @saraswathyk9867 3 года назад +22

    നെഞ്ചുരുകി prathichapol സങ്കടങ്ങൾ കേട്ടലിഞ്ഞുന്റെ അടുത്ത് വന്ന കർത്താവിനു ഇത്ര നന്ദി പറഞ്ഞാലുമ്മതിയാവില്ല

  • @saraswathyk9867
    @saraswathyk9867 3 года назад +25

    എന്നും രാത്രിയിൽ കേട്ടാൽസമാദാനത്തോടെ കിടന്നുറങ്ങാം മോന്റെ എല്ലാ സോങ്ങും നല്ലർത്ഥമുള്ളസോങ്ങാണ്

  • @sajithomas1702
    @sajithomas1702 4 года назад +33

    ഈ പാട്ടിന്റെ രജയിതാവ് വരികളെഴുതുന്നതിന് മുമ്പ് എത്ര മാത്രം വേദനിച്ചിട്ടുണ്ടാവും'. അവസാനം പ്രസവവേദന അനുഭവിച്ച ഒരു സ്ത്രീ ഒരു പുത്രനെ പ്രസവിക്കുന്നു.
    ഈ (ഗാനം) പുത്രൻ പിറവി കൊണ്ടതിൽ ദൈവവും മനുഷ്യനും പരസ്പരം ആലിംഗനം ചെയ്യുന്ന പോലെ... എത്ര മാത്രം ഹൃദയം തകർന്നവർക്കും പിടിച്ച് നിൽകുവാൻ ഈ ഗാനം ധാരാളം ശ്രേതാക്കളെയും ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @ivyjohn6695
      @ivyjohn6695 3 года назад +1

      Yess...🙏

    • @ibyvarghese8272
      @ibyvarghese8272 3 года назад +2

      Ee. Paattinu. Eennavum. Rachanaum. Nalgi. Kesterinte. Nice. Chabdhavum. Ha. Ethra. Manoharam. Ee. Gaanam. Kelkkunnavar. Marannathil. Ninnum. Jeevikkaan. Preranna. Kittum. Eni. Njaan. Marikkilla. Ente. Yesu. Unndu. Kanneeroppi. Maarodu. Cherthannakkunna. Sneham.

  • @manojck1461
    @manojck1461 5 лет назад +55

    എന്റെ യേശുവെ അങ്ങല്ലാതെ ആരുമില്ലപ്പ വിങ്ങുന്ന ഹൃദയത്തെ ആശ്വസിപ്പിക്കുന്ന ദൈവം

  • @shajipk5579
    @shajipk5579 5 лет назад +37

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഈശോയേ തമ്പുരാൻ എന്റെ മുമ്പിൽ വന്ന ഒരനുഭവം പോലെ !

  • @sibi-pulliyattu6175
    @sibi-pulliyattu6175 3 года назад +29

    കർത്താവെ ഈ മഹാമാരിയിൽ നിന്നും എല്ലാം മക്കളെയും കാത്തു കൊള്ളണമേ കെസ്റ്റർ സാർ സോങ് സൂപ്പർ

  • @santhoshcv9995
    @santhoshcv9995 Год назад +6

    യേശുവിനെ രക്ഷകനായി സ്വീകരിക്കുക യേശുവാണ് നമ്മുടെ രക്ഷ നിത്യജീവൻ പ്രാപിക്കാൻ യേശുവിനെ സ്വീകരിക്കു ഞാനാണ് വഴിയും സത്യവും ജീവനും യേശുവിനെ സ്വീകരിക്കുന്നവർക്ക് നിത്യജീവൻ ഉണ്ടാകും 💞💞💞💞🌹🙏

  • @nidhinkuriakose75
    @nidhinkuriakose75 10 месяцев назад +2

    Ente ullilekku vanna ente eeshooye

  • @thresialovely5925
    @thresialovely5925 Год назад +4

    ഈ ഗാനം ആദ്യമായി കേട്ടതു മുതൽ...... പിന്നിടുള്ള ഓരോ ദിവസവും ഇത് കേൾക്കാതെ കടന്നു പോയിട്ടില്ല. ഇത് മനസ്സിനെ സ്പർശിക്കുന്ന പ്രാർത്ഥനാ ഗാനമാണ്❤️❤️❤️❤️❤️❤️

  • @merrynavargese7526
    @merrynavargese7526 9 месяцев назад +1

    Amen Hallelujah 🙏 Praise the Lord 🙏

  • @jencybinu2984
    @jencybinu2984 3 года назад +38

    ഒരു ദിവസം രണ്ടു പ്രാവശ്യം എങ്കിലും കേൾക്കും അത്രയ്ക്ക് ഇഷ്ടമാണ് വളരെ നല്ല പാട്ട്

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 10 месяцев назад +2

    Karthave karunnayayirikanname .Kester , Girish Abhinandanangal ❤❤❤❤❤❤❤❤

  • @gizanakkanathaugustine6220
    @gizanakkanathaugustine6220 5 лет назад +46

    കെസ്റ്ററിന്റെ എല്ലാ ഭക്തി ഗാനവും ഒന്നിനൊന്നു മെച്ചം........ ദൈവം അനുഗ്രഹിക്കട്ടെ........

  • @srdeepthi1987
    @srdeepthi1987 9 месяцев назад +1

    Kester num girish peter num nanni
    God bless you❤❤

  • @manumky
    @manumky 5 лет назад +82

    എത്രവട്ടം കേട്ടാലും മടുക്കാത്ത മനസ്സിൽ തട്ടുന്ന ഒരു ആത്മീയ ഗാനം..

  • @lukosejithus915
    @lukosejithus915 Год назад +1

    Oru “Mazhayethum munpe feeling”😊

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +26

    . ഓ എന്റെ യേശുവേ നിന്റെ ഈ ദാസനെ അനുഗ്രഹിക്കണമേ
    അവിടത്തെ
    ഗാനങ്ങൾ മുത്തുകളയി പൊഴിയട്ടെ
    ആമേൻ

  • @jancypious5402
    @jancypious5402 6 лет назад +244

    നെഞ്ചൂരുകി..... എത്ര കേട്ടാലും മതി വരാത്ത ഗാനം ദൈവം അനുഗ്രഹിച്ച ഗായകൻ. പ്രസവിച്ച അമ്മയെ നമിക്കുന്നു

  • @sunilstephen5648
    @sunilstephen5648 3 года назад +48

    യേശുദേവൻ സ്പർശിച്ച ഗായകൻ. (Kester). God bless you. 🙏🙏👏👏🌹🌹❤❤💞💞

    • @babuissac5037
      @babuissac5037 2 года назад

      Yes

    • @ambikapr6812
      @ambikapr6812 2 года назад

      @@babuissac5037 godbleesyou
      G

    • @antopallinadayil4245
      @antopallinadayil4245 2 года назад

      Lord Jesus ❤️❤️❤️❤️❤️

    • @christinpj8733
      @christinpj8733 Год назад

      ❤🙌

    • @beulas6916
      @beulas6916 Год назад

      @@babuissac5037 niiniimniin inniininnnuuim nmm mini Jim to koipoi the mk mi lmi u I no 8l mk guys up in km Ku opportunities km Ku ok no

  • @nikhithashibu3016
    @nikhithashibu3016 4 года назад +74

    നമ്മൂടെ വിഷമങ്ങൾ എല്ലാം മാറുന്ന ഒരു ഗാനം...

    • @credicarthur3585
      @credicarthur3585 3 года назад +2

      😊

    • @Saturo__3333
      @Saturo__3333 3 года назад +2

      😊

    • @bigbro8538
      @bigbro8538 2 года назад +2

      എത്ര പ്രാവശ്യം എന്റെ അടുത്ത് വന്ന് എന്റെ ഈശോ എന്റെ സങ്കടം മാറ്റി തന്നു നന്ദി ഈശോ മരണം വരെ എന്നെ ഒരു പ്രശ്നവും ഇല്ലാതെ എന്നെ നോക്കി കൊള്ളും

  • @crazybrothers899
    @crazybrothers899 3 года назад +29

    ഹൃദയ സ്പർശിയായ ഗാനം🙏🏻🙏🏻🙏🏻 അത് കെസ്‌റ്ററിന്റെ വോയ്സിൽ ഒരു രക്ഷയുമില്ല❤️ അനുഗ്രഹീത ഗായകൻ .......

  • @aleeshabinoy3352
    @aleeshabinoy3352 2 месяца назад +1

    Ente eso karunayayirikkenamae. Ente niyogangal samarppikkunnu. Ente makkale samarppikkunnu. Ente alanae muzhuvanayi samarppikkunnu.

  • @philominasabu7275
    @philominasabu7275 3 года назад +4

    സങ്കടങ്ങൾ കേട്ടറിയുന്ന നാഥാ പ്രാർത്ഥന കേൾക്കണമേ, എല്ലാവരെയും കാത്തുകൊള്ളണമേ

  • @OmanaKrishnankutty-un6vo
    @OmanaKrishnankutty-un6vo Год назад +1

    Ee pattu ethra pravishyam kettalum mathi varilla ente santhosham ee pattanu😊❣️

  • @jaisonfamilystream6203
    @jaisonfamilystream6203 4 года назад +9

    യേശുവാണ് എല്ലാവരുടെയും കർത്താവും ദൈവവും 🙏🙏🙏

  • @anubabu6327
    @anubabu6327 Год назад +1

    അമ്മേ അനുഗ്രഹിക്കണമെ ജീവിതത്തിൽ കടന്നു വരേണം വരേണമേ പ്രശ്നം പരിഹരിക്കണം

  • @FIDESMUSIC
    @FIDESMUSIC 4 года назад +19

    മനസിനെ സ്പർശിക്കുന്ന ഈണത്തിൽ ,സ്വന്തം ജീവിതാനുഭവം മനോഹരമായ വരികളായി പകർത്തിയെഴുതിയ ഗിരീഷ് പീറ്ററിന്റെ ഏറ്റവും മികച്ച ഗാനം . കെസ്റ്ററിന്റെ മനോഹരമായ ആലാപനം .......ഒരുപാടു പേരുടെ ഹൃദയത്തിൽ തോട്ടഗാനം...

  • @saraswathyk9867
    @saraswathyk9867 3 года назад +9

    എന്റെ സങ്കടങ്ങൾ കേട്ടു എന്റെ അരികിൽ വന്ന ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും ദൈവം എന്നെ വഴി നടത്തുന്നു

  • @ajithasukumaran793
    @ajithasukumaran793 4 года назад +36

    Superrr song ഹൃദയത്തിൽ തട്ടിയ ഗാനം താങ്കളുടെ voice very nice ഈ song കേട്ടാൽ ആരും ദൈവത്തോടടുത്തുപോകും godbless you brrother

  • @jollymathew5827
    @jollymathew5827 5 месяцев назад +2

    എൻ്റെ ദൈവമേ എന്താ വരികൾ.
    എഴുതിയ സഹോദരാ കണ്ണ് നിറഞ്ഞുപോയി.കർത്താവ് അനുഗ്രഹിക്കട്ടെ.

  • @revathychinnu8126
    @revathychinnu8126 4 года назад +24

    എന്താ സോങ് എന്താ വോയിസ്‌ പറയാൻ വാക്കുകൾ ഇല്ല kester the great singer

  • @aniajiaji2053
    @aniajiaji2053 Год назад +1

    ദൈവമേ എന്റെ തെറ്റുകൾ പൊറുത് എന്നെ സഹായിക്കാണമേ ആമേൻ

  • @sirajudheencp143
    @sirajudheencp143 2 года назад +8

    പല്ലവി എന്റമ്മോ......
    ഒരു രക്ഷയുമില്ല 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @bijuthomas4783
    @bijuthomas4783 4 года назад +24

    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ .... എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @lathikanair3475
    @lathikanair3475 4 года назад +47

    Those who hear this song feels that they are praying to God. All the lines realted to everyone's life. Really I am crying while hearing the song. God gifted voice.God bless u brother.

  • @monarkindia
    @monarkindia 4 года назад +23

    Ammen love you yeshua, കേട്ടാലും മതിവരാത്ത ഗാനം thanks

  • @shajumcnadavaramba3583
    @shajumcnadavaramba3583 Год назад +4

    ഈ ഗാനം എപ്പേഴും കേൾക്കാൻ തോന്നുന്നു എത്ര കേട്ടാലും മതി വരില്ല. ദൈവം അനുഗ്രഹിക്കട്ടെ.....

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +5

    യേശുവേ മരിച്ചാലും മറക്കാത്ത ഗാനങ്ങൾ സംഗീതത്തിന് മരണമില്ലല്ലോ
    ആമേൻ

  • @ajmrit25
    @ajmrit25 3 года назад +15

    ഹൃദയസ്പർശിയായ വരികൾ, ഈണം,ശബ്ദം. ഗാനത്തിൽ ലയിച്ചു വേദനകളെ ചേർത്തുവെച്ച് കേട്ടിരുന്നുപോകും. നല്ല വരികൾക്കും, ഈണത്തിനും, ശബ്ദത്തിനും അഭിനന്ദനങ്ങൾ. വീണ്ടും നല്ല ഗാനകളുമായി വരൂ ഗിരീഷേട്ടാ 👍❤️

  • @saraswathyk9867
    @saraswathyk9867 3 года назад +13

    മോന്റെ എല്ലാ പാട്ടും ദിവസവും എപ്പോഴും കേൾക്കും ദൈവമടുത്തുള്ള തുപോലെത്തൊനുംസൂപ്പർഗായകണനെ

  • @aleenaaleena426
    @aleenaaleena426 3 года назад +60

    ആദ്യമായി കേൾക്കുന്ന song ഒരുപാട് ഇഷ്ടം ആയി god bless you 🙏💕❤

    • @joyk.c6527
      @joyk.c6527 2 года назад

      May God bless you and your family.

  • @saimonkannappilly947
    @saimonkannappilly947 2 года назад +2

    Ganathinde aniyarasilpy girlish Peter hrudayam nurungi arabica kesterinum daivanugraham undagatte

  • @paruparuz7717
    @paruparuz7717 2 года назад +9

    പരിശുദ്ധ ദൈവമേ സ്വർഗീയ നല്ല കർത്താവെ അങ്ങയ്ക്കു നന്ദി അപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nahasa3606
    @nahasa3606 2 года назад +26

    പാട്ടുകൾ കേൾക്കാൻ ഹിന്ദു മുസ്ലിം ക്രസ്റ്റിൻ എന്നതിൽ അല്ല കാര്യം മനസ്സിൽ തട്ടുന്ന പാട്ട് എത്ര കേൾട്ടാലും മതി വരില്ല ദൈവത്തിന് സുധി

  • @saraswathyk9867
    @saraswathyk9867 3 года назад +16

    ഓരോ ദിവസവുംനമ്മേ കരുതുന്ന ദൈവം എന്നും കൂടെ ഇരിക്കണമേ

  • @celinidukki4726
    @celinidukki4726 2 года назад +3

    Eesoyeeeeeee🙏🙏🙏🙏🙏🙏🙏

  • @ajithavinod4765
    @ajithavinod4765 6 лет назад +154

    എന്റെ ഈശോയെ അങ്ങ് മാത്രമാണ് എന്റെ ആശ്രയം.. 😥😥😥🙏🙏🙏

  • @mathewkj9119
    @mathewkj9119 6 лет назад +239

    മനസ്സ് തളർന്നിരിക്കുമ്പോൾ കണ്ണടച്ച് ഈ ഗാനം കേൾക്കുമ്പോൾ എന്തൊരാശ്വാസമാണ്. ദൈവത്തിന്നു നന്ദി

  • @mtnair9276
    @mtnair9276 2 года назад +21

    എല്ലാ ദുഃങ്ങളും മാറുംഅതാണ് ഈ ഗാനത്തിന്റ ശക്തി

  • @joefranklinvasanth7591
    @joefranklinvasanth7591 3 месяца назад +2

    Heart touching good meaning words

  • @MGJOHN23
    @MGJOHN23 2 года назад +15

    ഈ പാട്ടിന്റെ വരികളും സംഗീതവും എല്ലാം വളരെ മനോഹരമാണ് നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു അനുഭവം നന്ദി ഗിരീഷ് പീറ്റർ

  • @rajuj6213
    @rajuj6213 Год назад +1

    എന്ത്നല്ല. പാട്ടാണ്. എത്രകേട്ടാലും.മതിയാവില്ല.

  • @saraswathyk9867
    @saraswathyk9867 3 года назад +13

    എന്നും രാത്രിയിൽ കേൾക്കാൻ പറ്റിയസോങ് നല്ലരസമുള്ളസോങ് etra കേട്ടാലും മതിവരില്ല

  • @lissythomas3367
    @lissythomas3367 9 дней назад +1

    Praise the Lord 🙏🙏🙏

  • @simishaikh860
    @simishaikh860 4 года назад +22

    masha allah .ende hus 2 nd marriage kazhichapponjan eee pattu kettu kettu heart strong akkiyathanu .my god is great i love u jesus

    • @truthseeker5993
      @truthseeker5993 3 года назад

      Jesus loves you sister. No man can ever love u as god loves.

    • @shobhasja756
      @shobhasja756 3 года назад +3

      Sisy, Jesus is the only love who never ever cheat anyone 💖,keep moving on, one day your husband will regret it 😢..

    • @thankachanmangattu165
      @thankachanmangattu165 3 года назад +2

      രണ്ട് യജമാന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല, ഒന്നുകിൽ യേശുവിനെ സ്നേഹിച്ച് അവനെ സേവിക്കുക. അല്ലെങ്കിൽ പിശാചിനെ സേവിക്കൂ.യേശുവിനെയും അള്ളാഹുവിനെയും ഒരേ സമയം സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല.

    • @apeoli
      @apeoli 3 года назад

      Simi shaikh allahu = Satan

    • @apeoli
      @apeoli 7 месяцев назад

      അല്ലാഹ് ദൈവം അല്ല ചെകുത്താൻ ആണ്

  • @anjuraveendran7989
    @anjuraveendran7989 3 года назад +1

    Njan eeshoyil ninnu akannu pokumbol ente kayil vidathe pidikkaname eeshoyee

  • @thomasdevasyamaleparambil1307
    @thomasdevasyamaleparambil1307 3 года назад +17

    എത്ര കേട്ടലും മതിവരത്ത ഈ ഗാനം അരുടെയും മനസിനെ അലിയിക്കും::

  • @Achayan53
    @Achayan53 2 года назад +1

    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ
    സങ്കടങ്ങൾ കേട്ടലിഞ്ഞു
    എന്നരികിലേക്കു വന്ന
    എന്റെ യേശുവേ
    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ
    സങ്കടങ്ങൾ കേട്ടലിഞ്ഞു
    എന്നരികിലേക്കു വന്ന
    എന്റെ യേശുവേ
    മോഹങ്ങൾ തൻ താഴ്‌വരയിൽ
    ഞാൻ അലയും നാളുകളിൽ
    സ്നേഹമോടെ തേടി വന്ന
    നിന്റെ കാരുണ്യം
    സ്മരിച്ചിടും എന്നുമേ ഞാൻ
    സ്തുതിച്ചിടും അങ്ങയെ
    സ്മരിച്ചിടും എന്നുമേ ഞാൻ
    സ്തുതിച്ചിടും അങ്ങയെ
    തിരുഹിതമാണെനിക്ക് ഏക പാതയെന്നും
    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ
    സങ്കടങ്ങൾ കെട്ടലിഞ്ഞു
    എന്നരികിലേക്കു വന്ന
    എന്റെ യേശുവേ
    മനസ്സിലെ ആശപോൽ നടന്നതെത്ര പാതകൾ
    ഉലക്ക സുഖങ്ങളേകിയില്ല ശാന്തി തെല്ലുമേ
    ഒരു ഞൊടിയിൽ മറഞ്ഞു പോകുമേതു സ്നേഹവും
    അനശ്വര സ്നേഹമോ നീ മാത്രമേകിടുന്നതും
    അറിഞ്ഞൊരു മാത്രയിൽ അരികിൽ അണഞ്ഞു ഞാൻ
    അണമുറിയാത്ത നിൻ സ്നേഹ പ്രെവാഹം
    കുരിശിൽ കണ്ടു ദൈവമേ
    നിറയും മിഴികളോടെ ഞാൻ
    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ
    സങ്കടങ്ങൾ കേട്ടലിഞ്ഞു
    എന്നരികിലേക്കു വന്ന
    എന്റെ യേശുവേ
    ഹൃദയമെരിഞ്ഞു നീറും പാപമേറ്റു ചൊല്ലവേ
    തിരു മുറി പാടുകളിൽ ഏറ്റു വാങ്ങി ആർദ്രമായ
    മനസ്സിലെ നൊമ്പരങ്ങൾ പങ്കു വെച്ച വേളയിൽ
    തിരു മൊഴി പൂക്കളാൽ തലോടി സൗഖ്യമേകി നീ
    അണഞ്ഞ സ്വപ്നങ്ങളെ തെളിച്ചു പ്രേത്യാശയിൽ
    തകർന്ന ബന്ധങ്ങളെ പുതുക്കി നിൻ സ്നേഹത്തിൽ
    ഇത് പോൽ സ്നേഹമേകുവാൻ ദരയിൽ വേറൊരാരിനി
    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ
    സങ്കടങ്ങൾ കേട്ടലിഞ്ഞു
    എന്നരികിലേക്കു വന്ന
    എന്റെ യേശുവേ
    മോഹങ്ങൾ തൻ താഴ്‌വരയിൽ
    ഞാൻ അലയും നാളുകളിൽ
    സ്നേഹമോടെ തേടി വന്ന
    നിന്റെ കാരുണ്യം
    സ്മരിച്ചിടും എന്നുമേ ഞാൻ
    സ്തുതിച്ചിടും അങ്ങയെ
    സ്മരിച്ചിടും എന്നുമേ ഞാൻ
    സ്തുതിച്ചിടും അങ്ങയെ
    തിരുഹിതമാണെനിക്ക് ഏക പാതയെന്നും
    നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ
    സങ്കടങ്ങൾ കേട്ടലിഞ്ഞു
    എന്നരികിലേക്കു വന്ന
    എന്റെ യേശുവേ......🙏

  • @antonythuvvoor5463
    @antonythuvvoor5463 5 лет назад +20

    ഈശോയുടെ ചാരത്ത് ആയിരിക്കുന്ന, ഒരനുഭൂതി തന്നെയാണ്, മനോഹരമായ ഈ ഗാനം കേൾക്കുമ്പോൾ, യേ ശുവേ നന്ദീ

  • @simonpeter5307
    @simonpeter5307 2 года назад +2

    Sankadangal kettalainju
    Ennarikilekku vanna
    Ente Yeshuve...
    Mohangal than thazhvarayil
    Njan alayum naalukalil
    Snehamode thedy vanna
    Ninte kaarunyam
    Smarichidum ennume njan
    Sthuthichidum angaye-2
    Thiruhithamaanenikkinnu eaka paathayennum
    .Manassile aasha pol nadannathethra paathakal
    Ulaka sukhangalekiyilla shanthy thellume
    Oru njodiyil maranju pokumethu snehavum
    Anashwara snehamo nee maathramekidunathum
    Arinjoru maathrayil arikil ananju njan
    Anamuriyatha nin sneha prevaaham
    Kurishil kandu daivame
    Nirayum mizhikalode njan
    Hrudhayamerinju neerum paapamettu chollave
    Thiru muri paadukalil eattu vangi aardramayi
    Manassile nombarangal panku vecha velayil
    Thiru mozhi pookkalal thalodi saukhyameky nee
    Ananja swapnangale thelichu prethyashayil
    Thakarnna bandhangale puthukky nin snehathil
    Ithu pol snehamekuvan dharayil verarini

  • @vijiprabhakar5757
    @vijiprabhakar5757 2 года назад +13

    അർത്ഥ സമ്പുഷ്ടമാ യ വരികൾ - അതിമനോഹരവും ഹൃദയമുരു കിപ്പോകുന്നതുമായ ആലാപനം. ഗാനരച യിതാവിനെയും ഗായക നെയും നമിക്കുന്നു. 👏👏👏👏❤

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv 27 дней назад +2

    My favourite singer kester sir

  • @vavakungava9152
    @vavakungava9152 3 года назад +15

    നമ്മുടെ പ്രാത്ഥനകൾ ആണ് കെസ്റ്റർന്റെ ഓരോ പാട്ടുകളും

  • @fidelisbabu9624
    @fidelisbabu9624 Год назад +1

    Eshoye anugrikkaname 🙏🏻

  • @prasannakumari9515
    @prasannakumari9515 3 года назад +35

    എന്ത് വേദനയും മാറും ഈ പാട്ടു ഈ സൗണ്ടിൽ കേൾക്കുമ്പോൾ 🙏🙏🙏🙏🙏

    • @minimoljoseph2178
      @minimoljoseph2178 2 года назад +3

      എൻറ്റെ ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളിൽ ദൈവത്തിന്റെ അനുഗ്രഹം ഒത്തിരി ഉണ്ടായിരുന്നു ഞാൻ ഒരു കാൻസർ രോഗിയാണ്ഈശൊആമെൻ🙏🙏🙏🙏🙏🙏🙏❤❤❤

  • @sabu3677
    @sabu3677 3 года назад +1

    Suuper.tuch...kestorchettan&girishchettan

  • @christianyouth1470
    @christianyouth1470 Год назад +4

    ഗിരിഷ് പീറ്ററെന്ന ഒരു ഹൈന്ദവ സഹോദരനെ, മനഷ്യവർഗത്തിനായ് ബലിയായ സ്നേഹനായകൻ ഒന്നു ഹൃദയത്തിൽ തൊട്ടപ്പോൾ വാക്കുകളായി പുറത്തു വന്ന നന്ദി കീർത്തനമാണിത്.. തൻ്റെ നാഥനോടുള്ള നന്ദി മുഴുവൻ ഈ ഈരടികളിൽ മുഴങ്ങുന്നു....

  • @bhaskarankannan5970
    @bhaskarankannan5970 Год назад +1

    പുറപ്പാട്
    33:14 അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
    Exodus
    33:14 And he said, My presence shall go with thee, and I will give thee rest.