എന്റ അന്തോനീസ് പുണ്യ വാള എന്റ മോനു ശമ്പളം കൂട്ടി കിട്ടുന്നതിന് അനുഗ്രഹിക്കണമേ. മോൻ വളരെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നു ഈശോയോട് പറഞ്ഞു സാധിച്ചു തരണമേ. എന്റ മോളുടെ വിവാഹം കാണാൻ അനുഗ്രഹിക്കണമേ. 🙏
ഞാൻ ആരോടിതെല്ലാം പറയും പാന പാത്രം ഇന്നാരൊപ്പം കുടിക്കും പാവന സ്നേഹമേ മനംഉഴറുമ്പോൾ ഞാൻ കാണുന്നില്ലാരെയുമൊപ്പം ഈ ആരാധന മാത്രം ആശ്വാസം (2) മരണം പോൽ അപമാനം പെയ്ത മണിക്കൂറിൽ പ്രിയരെല്ലാം തള്ളിപ്പറഞ്ഞു എന്നെ കൊല്ലപ്പെടാനുള്ള കുഞ്ഞാടിനെപ്പോലെ പരിഹാസമേറ്റങ്ങു നിന്ന് പോയ് ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമൊന്നു അന്വേഷിക്കാനായിട്ടാരുമില്ല .. പാതാളത്തോളം ഞാൻ താഴുമ്പോളും നാഥാ അവരെല്ലാം ഉയരനായി പ്രാർത്ഥിക്കുന്നു ഈ ആരാധന മാത്രം ആശ്വാസം പാദം കഴുകി നമസ്കരിച്ചോർ തന്നെ എന്നെ ചവിട്ടി കടന്നു പോയി ഒരുമിച്ചൊരേ മേശയിൽ പങ്കു ചേർന്നവർ ദൂരെ നിന്ന് എൻ കണ്ണീർ ആഘോഷിച്ചു നന്ദിയാലൊരുപാട് സ്തുതി പാടിയോർ തന്നെ നിന്ദനം കൊണ്ടെന്റെ മനം തകർത്തു നന്മയവർക്കും ഞാൻ നേരുന്നെൻ ദൈവമേ നന്ദി ചൊല്ലുന്നെല്ലാമെല്ലാം ഓർത്തു ( ഞാൻ
സ്വന്തം അനുഭവമായി തോന്നുകയും, നിയന്ത്രിക്കാനാവാതെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. ഓരോ വരികളും, വാക്കുകളും ഹൃദയത്തിൽ തട്ടുന്നവ തന്നെ....! ദൈവ സ്നേഹം നിത്യസ്നേഹം... 🙏🏽🙏🏽🙏🏽❤❤❤
ഈ പാട്ട് മനസിരുത്തി കേൾക്കുന്നവരും, ഈ പാട്ട് പാടുന്നവരും ഒന്ന് കരഞ്ഞു പോകും. അത്രക്കും അർത്ഥവർത്തയിട്ടുള്ള ഒരു പാട്ട്. കെസ്റ്റർ ഒരു അനുഗ്രഹീത ഗായകൻ തന്നെ.ദൈവ സ്പർശം ലഭിച്ച ഒരു ഗായകൻ.
ഈശോയേ അങ്ങ് മാത്രമേ എന്ന ക്ക് കുട്ടായി ഒള്ളു എന്റെ കർത്താവേ എല്ലാവരും അവരുടെ സുഖങ്ങൾക്കും ജീവിതത്തിനും വേണ്ടി ഓടുകയാണ് ഞാൻ തനിച്ചായി പോയി നാഥാ രക്ഷിക്കണ കരുണ തോന്നണേ
ഒരു ഏഴെട്ട് വർഷം മുൻപ് എന്റെ ആന്റി എന്നെ ഈ പാട്ട് കേൾക്കാൻ നിർബന്ധിച്ചു, പക്ഷെ ദൈവവിശ്വാസം ഇല്ലാത്ത ഞാൻ അത് നിരസിച്ചു. പക്ഷെ ഇപ്പോൾ ഞാൻ ഈ പാട്ട് എന്നും കേൾക്കുന്നു 😢.my current life is really matching with this song😓
സങ്കിർത്തനങ്ങൾ 13- ദുഖിതൻ്റെ പ്രാർത്ഥന വായിച്ചു കേൾപ്പിക്കണമേ കൂട്ടുകാരെ എല്ലാ മക്കളുടെയും പ്രാർത്തന കേൾക്കുന്ന സ്നേഹനിധിയായ ഈശോയെ പൂർണമായും സൗഖ്യം നൽകി കെസ്റ്റർ ബ്രദറെ അനുഗ്രഹിക്കണം യഹോവയാം ദൈവമെ അവിടത്തെ പ്രിയ പുതൻ്റെ നാമത്തിൽ പാർത്തിക്കുന്ന യാചനകേൾക്കണമെആമ്മേൻ അത്രയ്ക്കും മനോഹരമായ സ്തുതിഗീതങ്ങൾ അങ്ങയുടെ ഹൃദയത്തിൽ നിന്നും നൽകിയതല്ലേ ആമ്മേൻ
2024 - ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍
ഈശോയെ ഈ ഭൂമിയിൽ നീ മാത്രമേ എനിക്ക് സ്വന്തം ആയിട്ടുള്ളു😢😢😢
@@my_literal_world ❤️❤️❤️❤️❤️✝️
എന്റ അന്തോനീസ് പുണ്യ വാള എന്റ മോനു ശമ്പളം കൂട്ടി കിട്ടുന്നതിന് അനുഗ്രഹിക്കണമേ. മോൻ വളരെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നു ഈശോയോട് പറഞ്ഞു സാധിച്ചു തരണമേ. എന്റ മോളുടെ വിവാഹം കാണാൻ അനുഗ്രഹിക്കണമേ. 🙏
😭😭😭😭😭😭🙏🙏🙏 ഹിന്ദുവായാ എന്ന്നിക്കി എന്റെ ഈശോ മാത്രമേ ഉള്ളു 🙏🙏🙏😭😭😭ആമേൻ
Jesus you blessed 🙌 😇
ഒരുവന് ഒരു ദൈവം വേണമെന്നുണ്ടെങ്കിൽ അതിന് ക്രിസ്തുവിനോളം യോഗ്യനായ മാറ്റാരുമില്ല
Aamen
Yes 100%@@Jojerjack
@@Jojerjack💯💯💯💯👍🌹🙏🌹
ഞാനീ പാട്ട് ഒരുപാട് കേട്ടു ഇതിലുള്ള ഓരോ വരികളും എന്റെ അനുഭവമായിരുന്നു. പക്ഷെ ദൈവമുണ്ടെന്നുള്ള പൂർണ വിശ്വാസം . അതാണെന്റെ വിജയം
❤
Same to me
❤
@Pj bernad Pj bernad 32sswwwwsax I
Edu endeyum jeevidham alle 👏🙏❤️
എൻ്റെ ദൈവമെ ഞാൻ ആരോട് ഇതെല്ലാം പറയും എൻ്റെ മനസ്സിൻ്റെ വേദന ഒന്നു തുറന്നു പറയാൻ എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് 😢😢😢😢😢
@@jijijoy9117 ❤️❤️❤️❤️
എന്റെ ഈശോയെ ഈ ഭൂമിയിൽ അങ്ങ് മാത്രം സ്വന്തം മറ്റുള്ളത് എല്ലാം മായ 😢😢🙏🙏🙏
ഒരു ഹിന്ദുവായ എന്റെകൂടി പാട്ടാണിത്
Enteyum
ഞാൻ ആരോടിതെല്ലാം പറയും
പാന പാത്രം ഇന്നാരൊപ്പം കുടിക്കും
പാവന സ്നേഹമേ മനംഉഴറുമ്പോൾ ഞാൻ
കാണുന്നില്ലാരെയുമൊപ്പം
ഈ ആരാധന മാത്രം ആശ്വാസം (2)
മരണം പോൽ അപമാനം പെയ്ത മണിക്കൂറിൽ
പ്രിയരെല്ലാം തള്ളിപ്പറഞ്ഞു എന്നെ
കൊല്ലപ്പെടാനുള്ള കുഞ്ഞാടിനെപ്പോലെ
പരിഹാസമേറ്റങ്ങു നിന്ന് പോയ് ഞാൻ
ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമൊന്നു
അന്വേഷിക്കാനായിട്ടാരുമില്ല ..
പാതാളത്തോളം ഞാൻ താഴുമ്പോളും നാഥാ
അവരെല്ലാം ഉയരനായി പ്രാർത്ഥിക്കുന്നു
ഈ ആരാധന മാത്രം ആശ്വാസം
പാദം കഴുകി നമസ്കരിച്ചോർ തന്നെ
എന്നെ ചവിട്ടി കടന്നു പോയി
ഒരുമിച്ചൊരേ മേശയിൽ പങ്കു ചേർന്നവർ
ദൂരെ നിന്ന് എൻ കണ്ണീർ ആഘോഷിച്ചു
നന്ദിയാലൊരുപാട് സ്തുതി പാടിയോർ തന്നെ
നിന്ദനം കൊണ്ടെന്റെ മനം തകർത്തു
നന്മയവർക്കും ഞാൻ നേരുന്നെൻ ദൈവമേ
നന്ദി ചൊല്ലുന്നെല്ലാമെല്ലാം ഓർത്തു ( ഞാൻ
😊😊🤑🖐️🖐️🖐️
🙏🥰
ഭൂമിയിലെ ജീവിതം എല്ലാവരും ഉണ്ട് എന്നാൽ ആരുമില്ല താനും.. ദൈവമേ അങ്ങ് മാത്രം മറ്റുള്ളത് എല്ലാം മായ മാത്രം 😢😢😢😢🙏🏼🙏🏼🙏🏼🙏🏼
ഈ ലോകത്ത് നമ്മളെ സ്നേഹിക്കാനും മനസ്സിലാക്കാനും എന്റെ ഈശോ അല്ലാതെ ആർക്കും പറ്റില്ല 😟
ആമേൻ
Sathyam 😢
എൻ്റെ നാഥാ ഇത് എൻ്റെ അനുഭവം തന്നെ ആണല്ലോ 😢😢😢
@@BinduJoseph-m8h ❤️❤️❤️✝️✝️
ദൈവത്തെ ശരിക്കും അറിഞ്ഞ അച്ഛൻ ഒപ്പം ഗായകനും a big salute
ശെരിക്കും ഹൃദയ സ്പർശനം തരുന്ന ഒരു പാട്ട്. ലളിതമായ വാക്കുകൾ കൊണ്ടുള്ളതും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതുമായ ഒരു പാട്ട്.
പീഡനുഭവങ്ങളുടെ തലേന്ന് അനുഭവിക്കുന്ന യേശുവിൻ്റെ എകാന്തയിലേയ്ക്ക് നമുക്കും നടക്കാം കാരണം അവൻ നമ്മുടെ സമാധനമാണ്....
ഹിന്ദു ആയ എനിക്കു എന്നെ തളർത്തുന്ന വിഷമങ്ങൾ ഇശോ മാത്രമാണു എന്റെ രക്ഷ 🙏കൈ വിടല്ലേ നാഥാ 🙏
ഷാജിയച്ഛനും,കെസ്റ്ററും ചേർന്നാൽ പിന്നെ ഒന്നും പറയാനില്ല,അത്ര ഫീൽ ആണ് ഓരോ പാട്ടും.
സത്യമാണ്
ഞാനാരോടിതെല്ലാം പറയും🥹😭 നാഥാ🙏 നിന്നോടല്ലാതെ🙏🙏🙏🙏
ജീവിതത്തിൽ തനിച്ചാണ്ണെന്നുള്ള ഭാരം മാറി
എൻ്റെ ജീവിതമാണ് ഞാൻ ഈ വരികളിൽക്കാണുന്നത്😔
സ്വന്തം അനുഭവമായി തോന്നുകയും, നിയന്ത്രിക്കാനാവാതെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. ഓരോ വരികളും, വാക്കുകളും ഹൃദയത്തിൽ തട്ടുന്നവ തന്നെ....!
ദൈവ സ്നേഹം നിത്യസ്നേഹം... 🙏🏽🙏🏽🙏🏽❤❤❤
മനസിനുസമാധാനം തരുന്ന ദൈവത്തിൻ്റെ വാക്കുകൾ കർത്താവേ നന്ദി അപ്പാ
ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന ചിന്ത നമ്മെ ഭരിക്കുമ്പോൾ അർത്ഥവത്തായ ഗാനങ്ങൾ നല്ല സന്തോഷവും ആശ്വാസവും തരുന്നു. ദൈവമേ നന്ദി🙏🙏🙏🙏
👍
സത്യം..... ശെരിക്കും ഒറ്റപ്പെടുന്ന പോലെ...... ഈ പാട്ടു കേട്ടാൽ കണ്ണുനിരു അറിയാതെ വന്നു പോകും 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
ആമേൻ
RB
@@d2eashan15 wwwwwwww23223qqqaaqawaawawaqaaaqqwwaqqqqwqqqqqqwwaaqaaqaqaaqaaawqqqqwwawwqwawwwwqqqqwwawwwqwqqq0
ഈ പാട്ട് മനസിരുത്തി കേൾക്കുന്നവരും, ഈ പാട്ട് പാടുന്നവരും ഒന്ന് കരഞ്ഞു പോകും. അത്രക്കും അർത്ഥവർത്തയിട്ടുള്ള ഒരു പാട്ട്. കെസ്റ്റർ ഒരു അനുഗ്രഹീത ഗായകൻ തന്നെ.ദൈവ സ്പർശം ലഭിച്ച ഒരു ഗായകൻ.
എന്റെ ദെവം അല്ലാതെ ആരും ഇല്ല എനിക്ക്. എന്റെ വിഷമം പറയാൻ അങ്ങ് മാത്രം ആണ് ഉള്ളത് 😢😢
ഒറ്റപെടുമ്പോൾ കൂട്ടിന് ഈശോ ഉണ്ട് ♥️♥️
ആമേൻ 🙏🙏🙏
Athe 👍
എൻറെ ജീവിതം അല്ലെ ഇത് അവർക്ക് ഒക്കെ വേണ്ടി ഒരു ദിവസം പോലും മറക്കാനാകാത്ത നല്ലതിന് വേണ്ടി പൃർത്തിക്കുന്നു
ഇതിലെ ഓരേ വരിയും എന്നെ പറ്റിയാണ്.🙏🙏🙏
Njaanum
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏❣️💗❣️💗❣️💗❣️
ആമേൻ
🙏🌹 ഈ പാട്ട് തന്നെയല്ലേ നമ്മുടെയോക്കെ കുടുംബ ജീവിതം
വല്ലാത്തൊരു ഫീൽ 🥰🥰ഈ പാട്ട് എനിക്ക് വേണ്ടി ആണെന്ന് കേൾക്കുമ്പോൾ എല്ലാം ഓർക്കാറുണ്ട്..🙏
Dear sar nithyathayil kanuvanum edayavatty ❤❤❤
ഈശോയേ അങ്ങ് മാത്രമേ എന്ന ക്ക് കുട്ടായി ഒള്ളു എന്റെ കർത്താവേ എല്ലാവരും അവരുടെ സുഖങ്ങൾക്കും ജീവിതത്തിനും വേണ്ടി ഓടുകയാണ് ഞാൻ തനിച്ചായി പോയി നാഥാ രക്ഷിക്കണ കരുണ തോന്നണേ
@@BeenaThomas-oz5pv ✝️✝️✝️❤️❤️❤️
ഞാൻ ഉറക്കത്തിന് പോകും മുബ് ഈ പാട്ട് കേട്ടിട്ട് ഉള്ളു, മനസ്സിന് ദൈവം കുട്ട് ആയിരിക്കട്ടെ 🙏🙏
ഒരു ഏഴെട്ട് വർഷം മുൻപ് എന്റെ ആന്റി എന്നെ ഈ പാട്ട് കേൾക്കാൻ നിർബന്ധിച്ചു, പക്ഷെ ദൈവവിശ്വാസം ഇല്ലാത്ത ഞാൻ അത് നിരസിച്ചു. പക്ഷെ ഇപ്പോൾ ഞാൻ ഈ പാട്ട് എന്നും കേൾക്കുന്നു 😢.my current life is really matching with this song😓
God is great bro..... He will care u
മനസ്സ് നിറയെ ഈ ഗാനമാണ്.. എത്ര കേട്ടാലും മതിവരാത്ത ഗാനം 👍
Eshoyee amma Mathave ❤❤❤
സഹിക്കുന്നവർക്ക് എപ്പോഴും മരണം വരര സഹനം തന്നെയാണോ വിജയം നൽകുംമെന്ന് വിചരിച്ചിടത്തെല്ലാം ഒരുവൻ പരാജയം മത്രമേ അനുഭവിക്കുന്നുള്ളൂ ശരിക്കും ഭായം തോന്നു
Otthiri abishekam eso avidutthe uyartthatty❤❤❤prartthikkunnu
കരച്ചിൽ വരുന്നു ഈ പാട്ട് kettitt
🌹🙏 ജീവിതത്തിൽ ഒറ്റപ്പെടുന്ന തോന്നൽ🌹🙏 അപ്പോൾ യേശുവോ ഒറ്റയക്ക് ആയി🙏 പോയില്ലേ🙏 നമ്മളും സഹിക്കണം
Yeshuvanu jeevitham ellavishamavum pulliyk kodukuka ellam sheriyakum amen
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് വി.കുർബ്ബാനയിൽ പങ്കെടുത്ത് ഈശോയോട് എൻ്റെ വിഷമങ്ങൾ പറയാൻ തോന്നും
എന്റെ ദൈവമേ എന്റെ വേദന ഞാൻ ആരോട് പറയും.. എന്നെ കൈ വിടല്ലേ അപ്പാ 🙏🏻😭
അരവിന്ദ് അച്ഛന്റെ പാട്ടുകൾ ഭയങ്കര ഫീൽ ആണ്..... ഒപ്പം കെസ്റ്ററും 👍👍
യേശുവേ അങ്ങയുടെ നാമം ഉത്തമം ആണെന്നതിൽ സംശയമില്ല ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അപ്പാ യേശുവേ
ഓ !! ഇത് എന്റെ വേദനയാണ് 😢😢😢😢
എന്തൊരു ആഴമാണീ പാട്ട് ❤️🙏🏻
Ente eshoye ne എനിക്ക് വേണ്ടിയാണല്ലോ എല്ലാം സഹിച്ചത്.❤❤😭😭🙏🙏
🙏🙏🙏
ആമേൻ ❤❤❤
നന്ദി
ഞാനും pattu പോലെ ആയിരുന്നു ഇന്ന് ഞാൻ രണ്ടു ഉദ്യോഗസ്ഥർ ടെ പിതാവ് ആയി 😊
I don’t know Lord , help me !! The universe is very difficult to understand and overcome.🙏🙏🙏
ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമോന്നു അന്വേഷിക്കാനായിട്ടാരുമില്ല.....😢😢😢😔🙏
Njan anoushikunnu ninne😊
നാഥ എന്റെ ജോലി ശെരിയാക്കി തരണേ 😥
എന്റെ ഈശോയെ ❤️❤️❤️❤️🙏🙏🙏
വളരെ അർഥവത്തായ ഗാനം.ഹൃദയസ്പർശിയായ ആലാപനം
ഈ ആരാധന മാത്രം ആശ്വാസം
ഞാൻഒരു പാട് തവണ കേട്ടു വല്ലാത്ത ഫിൽ🙏🏻🙏🏻🙏🏻😭😭
Ande manasil Daivasneham nirachthine thank God
Great to hear the SAVIOR is being Exalted. Praise be yo HIM along.
നല്ല അനുഭവമാണ് ഈ പാട്ട്, തിരിച്ചറിവുകൾ നൽകുന്നു 🙏🏻🙏🏻🙏🏻
Sthothram Appa yesuve yesuve yesuve yesuve yesuve yesuve yesuve amen amen amen 🙏🙏🙏🙏 praise the lord amen 🙏🙌
കെസ്റ്റർ സോങ്എനിക്ക് ഒരുപാട് ഇഷ്ടം
Acha big salute 😭😭😭😭😭😭😭❤️❤️❤️🙏🙏🙏🙏🙏🙏ennum song kalkuum🙏🙏🙏
ഒറ്റപ്പെട്ടുപോയ.. ഞാൻ..... 🙏
Ethu ente jevithmanu
സങ്കിർത്തനങ്ങൾ 13- ദുഖിതൻ്റെ പ്രാർത്ഥന വായിച്ചു കേൾപ്പിക്കണമേ കൂട്ടുകാരെ എല്ലാ മക്കളുടെയും പ്രാർത്തന കേൾക്കുന്ന സ്നേഹനിധിയായ ഈശോയെ പൂർണമായും സൗഖ്യം നൽകി കെസ്റ്റർ ബ്രദറെ അനുഗ്രഹിക്കണം യഹോവയാം ദൈവമെ അവിടത്തെ പ്രിയ പുതൻ്റെ നാമത്തിൽ പാർത്തിക്കുന്ന യാചനകേൾക്കണമെആമ്മേൻ അത്രയ്ക്കും മനോഹരമായ സ്തുതിഗീതങ്ങൾ അങ്ങയുടെ ഹൃദയത്തിൽ നിന്നും നൽകിയതല്ലേ ആമ്മേൻ
ആഹാ ഭക്തി സന്ദരം 👌👌
ജീവിതം അങ്ങ് മാത്രം കാണും കൂടെ. ആർക്കും ഭാരം ആകാതെ കടത്തി വിടണേ
ഞാൻ ഈ പാട്ടു ഒരുപാട് വട്ടം കേട്ടു എന്റെ അനുഭവം ആണ് 😔😔🙏🙏🙏🙏🙏
Appaaaaaaaaa ente divameeeee
ഈ പാട്ടിലെ ഓരോ വരികളും എന്റെ അനുഭവം ആണ്. കേട്ടിട്ടും കേട്ടിട്ടും പിന്നെയും കേൾക്കാനാ തോന്നുന്നത്
അടിപൊളി... Status കണ്ടു വന്നതാണ്
ജീവിച്ചിരിപ്പുണ്ടോ എന്ന് അനോഷിക്കാൻ പോലും ആരുമില്ല...... 😔😔😔
സത്യം എനിക്കങ്ങനെ ആരും ഇല്ല 😔
e patt njn kelkunnundarunnenkilum inna e patt nte jeevitham ayi connect ayath....ottaykayi poyi...appaaa
❤
❤️
Josnayodum,meerayoodum,anjanayoodum,linnethum please forgive them❤❤❤❤
ഓർകസ് ട്രയും പാട്ടും അതി മനോഹരം' ആരാന്ന് പാടിയത്
Heart touching Devotional Song.... 💐💐
ഈ വരികൾ എല്ലാം ഞാൻ അനുഭവിച്ചതാണ് ഇപ്പൊ എനിക്ക് എല്ലാം എന്റെ മാതാവാണ്
Ente Appa... Angallathe arumillappa.😥 ente kunjinodu karunayayirikkaname 🙏🙏🙏
ഈശോയെ..... 🙏🏼🙏🏼മനമുഴറുന്നേരം കാണുന്നില്ലാരേയുമൊപ്പം.......🙏🏼🙏🏼
Amen❤🙏
Praise the Lord❤ 🙏
Oh my Jesus🙏 I can't explain my feelings when I heard this beautiful song
എനിക്ക് ഒരുപാട് ഇഷ്ടം ആണ്
Lyrics born from life experience…wonderful feel kester sir🙏
BEAUTIFUL LYRICS WELL SUNG BLESS THE WHOLE TEAM MEMBERS TOUCHING LYRICS BUT LORD IS WITH US NO DOUBT HE IS ALWAYS STRENGTHENING
ചൃദയത്തെ ഒരാടുണർത്തുന്ന മനോഹരമായ പാട്ട് ക്രിസ്റ്റർ സാറിന്റെ സ്വരമാധുര്യവും ദൈവം അനുഗഹിക്കട്ടെ
its simply fantastic👍💕 kester😅
നാഥാ,എന്നേകൈപിടിച്ചുയർത്തേണമേ❤❤❤❤❤❤❤
😭😭എനിക്ക് ദൈവം മാത്രം ഉള്ള വിശ്വാസം 🙏
ആമേൻ 🙏🙏🙏
യേശു മാത്രം ദൈവം🙏🙏❤
Ethanu...jeevithm 🙏
എനിക്ക് ഈ ലോകത്ത് എന്റെ യേശു അപ്പാ മാത്രമേ ഉള്ളു ഒരാശ്വാസം. അപ്പാ എന്നെ കരുതുന്ന വിധങ്ങൾക്ക് നന്ദി അപ്പാ 🙏🙏🙏
Njan ennum kelkkum ee song
Ennekkurichanennu thonnum🙏🙏🙏🙏🙏🙏🙏🙏
Thanks Father
🙏🙏🙏🙏🙏🙏
I love to listen 🙏🙏
I love you and your song and your beautiful voice .God bless you brother AMEN Hallelujah praise the lord 🙏🙏🙏🙏❤️
Ente eshoppa ente manasu aanu ee paattu 😥😥😥😥😭🙏🙏🙏
എങ്കിലും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. സംസാരിക്കുവാൻ ആഗ്രഹിച്ചാലും മുഖം മറച്ചു കളയുന്നു
I love this song 😢🙏
' Bone touching ' song! Prise the Lord.
Jesus you are the truth and way and you are my only strength..