മനുഷ്യർ എല്ലാം നികത്തി ഇതുപോലുള്ള കുളങ്ങളും തോടുകളും കുറഞ്ഞു, കുഞ്ഞമ്പു ചേട്ടനും ഹാരിഷ് ചേട്ടനും ദീർഗായുസ്സ് ഉണ്ടാവട്ടെ, ഇനിയും ഒരുപാട് തുരംഗങൾ ഉണ്ടാക്കാൻ കുഞ്ഞമ്പു ചേട്ടൻ വേണം 👍❤️
മനുഷ്യ സ്നേഹിയായ കുഞ്ഞമ്പു ഏട്ടന്റെ വേർപാടിൽ ദുഃഖിക്കുന്നു.ശതകോടി പ്രണാമം. സ്വന്തം ജീവനെ പോലും കണക്കാക്കാതെ സകലർക്കും ജലത്തിന് വേണ്ടി മല തുരന്ന് ജല സ്രോതസ്സു കണ്ടെടുത്ത മഹമനുഷ്യൻ.
നിങ്ങളുടെ ഓരോ വീഡിയോ യും സൂപ്പർ ആണ്. പ്രത്യേകിച്ചു നിങ്ങളുടെ സംസാര രീതി , ഓരോ വ്യക്തികൾക്കും റെസ്‌പെക്ട് കൊടുത്ത് സംസാരിക്കാൻ നിങ്ങൾ ശ്രെദ്ധിക്കാറുണ്ട്. ഇനിയും നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു. വളരെ അഭിനന്ദനം അർഹിക്കുന്നു Mr hareesh.❤️
ഈശ്വരാ ഞാനിന്നാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത്. ഇരുന്ന ഇരിപ്പിൽ 5 വീഡിയോ കണ്ടു. എന്താ പറയാ , പറയാൻ വ വാക്കുകൾ ഇല്ല. പക്ഷേ ഇതു കണ്ടതിനോടൊപ്പം അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരേണ്ടി വന്നതിൽ അധിയായ സങ്കടം ഉണ്ട്.
മനുഷ്യർ എല്ലാം നികത്തി ഇതുപോലുള്ള കുളങ്ങളും തോടുകളും കുറഞ്ഞു, കുഞ്ഞമ്പു ചേട്ടനും ഹാരിഷ് ചേട്ടനും ദീർഗായുസ്സ് ഉണ്ടാവട്ടെ, ഇനിയും ഒരുപാട് തുരംഗങൾ ഉണ്ടാക്കാൻ കുഞ്ഞമ്പു ചേട്ടൻ വേണം 👍❤️
❤❤❤
കാസറഗോഡ് ജില്ലയിൽ ഏകദേശം 1400 ഓളം തുരങ്കങ്ങൾ നിർമിച്ച ശ്രീ കുഞ്ഞമ്പുവേട്ടൻ മരണപ്പെട്ടു,ആദരാഞ്ജലികൾ🌹🌹
വാസ്തവമാണോ 😢😢😢😢😢😢
@@subhashu9831 mm
Satiyamanoooo ….??? Ayyo pavam ❤❤❤❤🙏🏻🙏🏻🙏🏻🙏🏻adaranjaligall
😢
🙏🥺♥️
11 ആമത്തെ തുരങ്കവും കണ്ടു കുഞ്ഞബുച്ചേട്ടനെ കണ്ടവർ ഒരിക്കലും മറക്കില്ല ആ വ്യക്തിയെ 👌സൂപ്പർ ചേട്ടാ ലാസ്റ്റ് വുടെയോ 💗❣️
ഹാരിസ് നിങ്ങൾ കുഞ്ഞബുചേട്ടനെ ഒഴിവാക്കുകയുമില്ല കുഞ്ഞബുചേട്ടൻ നിങ്ങളെയും ഒഴിവാക്കുകയുംമില്ല ഏതായാലുംനിങ്ങൾ രണ്ട്പേരും ഒരു സംഭവംതന്നെയാണ്. കണ്ണൂകാരൻ
അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ ഇഷ്ടമാണ്, അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
❤❤❤
അദ്ദേഹം വിടവാങ്ങി 😥😥
എന്തൊരു അദ്ധ്വാനിയും engineering വൈദ്ധക്ദ്യവും ഉള്ള മനുഷ്യൻ,,,,, പരിചയപ്പെടുത്തിയതിന്ന് നന്ദി .
400 subscribe avan sahayikumo pliz
😍😍😍😍😂😂😂😍😍
9:25 കുഞ്ഞബ്ബു ചേട്ടൻ പരഞ്ഞ ഡയലോഗ്: നീ എൻ്റെ കൂടേ വന്നു വന്നു ഒറ്റക്ക് തുരങ്കം എടുക്കോ എന്ന് എനിക്ക് തോന്നുന്നു ഉണ്ട് ന്നു 😂😂😂😂😂😂😂
മനുഷ്യ സ്നേഹിയായ കുഞ്ഞമ്പു ഏട്ടന്റെ വേർപാടിൽ ദുഃഖിക്കുന്നു.ശതകോടി പ്രണാമം.
സ്വന്തം ജീവനെ പോലും കണക്കാക്കാതെ സകലർക്കും ജലത്തിന് വേണ്ടി മല തുരന്ന് ജല സ്രോതസ്സു കണ്ടെടുത്ത മഹമനുഷ്യൻ.
കുഞ്ഞമ്പു ഏട്ടന് ആദരാഞ്ജലികൾ. ഇന്നലെ നമ്മെ വിട്ടു പോയി 😢🌹
എങ്ങനെ? സുഖം ഇല്ലായിരുന്നോ
@@najimancy4279 suicide
😢😢
Suicide chaythe
നൻമ നിറഞ്ഞ മനുഷ്യൻ...
ഹരീഷേട്ടാ.. love 💖 from kozhikode
❤️
വാവലിനെ കണ്ട് ഹാരിഷിന്റെ അയ്യോ വിളിയും സംസാരവും അടിപൊളി 😄😃😄😃😄👍
ഇതാണ് ഞങ്ങൾക്ക് കാണേണ്ടത് ❤️❤️❤️❤️
പ്രകൃതി ആർക്കും ഭീക്ഷണിയല്ല...
നമ്മൾ ആണ് പ്രശ്നം 🤒
ഈ കാഴ്ചകൾ കാണുമ്പോൾ, അതാണ് തോന്നുന്നത്, കുഞ്ഞമ്പു ചേട്ടൻ 🤗 വീഡിയോ ചെയ്ത bro 👍❣️❣️❣️
Good - നല്ലത് തന്നെ - അദ്ദേഹത്തിന് ഈ വീഡിയോ ഒരു അംഗീകാരം തന്നെയാണ് -
കുഞ്ഞമ്പു ചേട്ടനും അദ്ദേഹത്തിൻ്റെ അൽഭുത ലോകം ക്യാമറയിൽ പകർത്തിയ ഹാരിഷ് ചേട്ടനും എൻ്റെ പ്രണാമം. Great video 👍💐
ഓരോ തുള്ളിയും വിലപ്പെട്ടതാണ്. ഇന്ന് ഇത്തിരി വെള്ളം കിട്ടാൻ കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട് ഈ കുഞ്ഞമ്പു ചേട്ടനെ പോലെയുള്ള മനുഷ്യരെയാണ് നമുക്ക് ആവശ്യം.
നിങ്ങളുടെ ഓരോ വീഡിയോ യും സൂപ്പർ ആണ്. പ്രത്യേകിച്ചു നിങ്ങളുടെ സംസാര രീതി , ഓരോ വ്യക്തികൾക്കും റെസ്‌പെക്ട് കൊടുത്ത് സംസാരിക്കാൻ നിങ്ങൾ ശ്രെദ്ധിക്കാറുണ്ട്. ഇനിയും നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു. വളരെ അഭിനന്ദനം അർഹിക്കുന്നു Mr hareesh.❤️
സുരങ്ക കിണറുകളുടെ സംരക്ഷകാൻ കുഞ്ഞമ്പുചേട്ടന് ആദരാഞ്ജലികൾ 🌹🌹ഇന്ന് ന്യൂസ് കണ്ടപ്പോ ഞെട്ടിപ്പോയി
കുഞ്ഞമ്പു ചേട്ടൻ റോക്സ് 😱🤪🤪🤪🤪✌️
ഈശ്വരാ ഞാനിന്നാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത്. ഇരുന്ന ഇരിപ്പിൽ 5 വീഡിയോ കണ്ടു. എന്താ പറയാ , പറയാൻ വ വാക്കുകൾ ഇല്ല. പക്ഷേ ഇതു കണ്ടതിനോടൊപ്പം അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരേണ്ടി വന്നതിൽ അധിയായ സങ്കടം ഉണ്ട്.
ആദരാഞ്ജലികൾ 🌹
Kaathirunna video idak kunjambu chettante video idanam ennaaale ushaar kitum kunjambu chettan ❤️❤️
ഹരീഷ് ചേട്ടാ സൂപ്പർ. കുഞ്ഞുബുച്ചേട്ടൻ സൂപ്പർ
3:19 njan 3 thavana kandu kunjambu chettan samsaarikkunnath kelkaan thanne nalla bangiya
മലപ്പുറം ജില്ലയിൽ നിന്നും വീഡിയോ കാണുന്നവരെ എത്ര പേരുണ്ട്
🙋
🙋
Good
Our big fan kunjambu chettan
400 subscribe avan sahayikumo pliz
😍😍😍😍😂😂😂😍😍😍1
കുഞ്ഞമ്പു ചേട്ടന് ആദരാഞ്ജലികൾ 🌹🌹
Harish.. Your services are really worth worshiping❤
കുഞ്ഞബു chettan mass ആണ് powli 🔥🔥thanks bro👍❤
ഇദ്ദേഹം മരണപ്പെട്ടു atharanjalikal
Aadaranjalikal
സൂപ്പർ വീഡിയോ 👍👍യുദ്ധമൊക്ക ഉണ്ടാകുമ്പോൾ ബങ്കർ ആയും ഉപയോഗിക്കാം
Good video….. your effort is commendable.
അദ്ദേഹത്തിന്റെ കാലശേഷം ഇതുപോലെയുള്ള സംരംഭങ്ങളും വൃസ്മൃതിയിലാകും.
അതേ
Full support inganthe video iniyum venam
ഇതാണ് ഞങ്ങൾ കാത്തിരിക്കുന്നുവീഡിയോ. Bro
400 subscribe avan sahayikumo pliz
😍😍😍😍😂😂😂😍😍😍1
Chettane kandal kettipiditch orumma kodukkan thonnukaya .harishetta.
Kunjambu chetan ishtam
Great bro.
Samathichu kodukkathe pattila
ഹരീഷേ തുരപ്പാആആആആആ
സമ്മതിച്ചു.
കുഞ്ഞമ്പുച്ചേട്ടൻ✌️✌️✌️
400 subscribe avan sahayikumo pliz
😍😍😍😍😂😂😍😭😓😢
മമ്മൂക്കാന്റെ വയസ് 😄😄😄
😃
RIP kunjambu chetta🥀🥀
എന്ത് മനുഷ്യനാണ് ❤️❤️❤️
കുഞ്ഞമ്പു ചേട്ടൻ വ്യത്യസ്ത മനുഷ്യൻ
കുഞ്ഞമ്പു ചേട്ടൻ..... മരിക്കുന്നതിന് മുമ്പ് താങ്കൾ ഈ വീഡിയോ ചെയ്തത് കൊണ്ട്.. ആളുകൾ കണ്ടു.. ഈപാവ ത്തിനെ
പ്രിയ ഹരീഷ് ആരോഗ്യം ശ്രദ്ധിക്കണം ♥️
Eniyum kunjambu chettant kazhivu kanikkanam
കുഞ്ഞമ്പു ചേട്ടന് പദ്മശ്രീ കൊടുക്കണം....
ഇയാൾ എന്തിനാ ആത്മഹത്യ ചെയ്തത്😮
Harishetta നിങ്ങൾ മുത്താണ് 😍
കുഞ്ഞമ്പു ❤
കുഞ്ഞമ്പുച്ചേട്ടൻ got resemblance of dobby in harrypotter👍
Actually what we want to live in this world.... everything is there in nature ❤️...we need to identify and collect them 👍
Bro expecting more video together kunjanbu chettan..!!
Harish bro,, any chances for English subtitles,,
The people's from other nationalities watching
ഹരീഷേട്ടൻ ഉള്ളിലേക്ക് പോകുമ്പോൾ പേടിയായോ 🤣🤣🤣
Ayyooo...🦇🦇😍😄😂
400 subscribe avan sahayikumo pliz
😍😍1😂😂😍😍😍😍
എനിക്ക് ഇത് കണ്ടിട്ട് ശ്വാസം മുട്ടുന്നപോലെ മുഴുവൻ കാണാൻ കഴിയുന്നില്ല ഭ യം തോന്നുന്നു
Super
നീ ഇപ്പൊ വന്നു വന്നു ഒറ്റക്ക് തുറങ്കം എടുക്കും തോന്നുന്നു 😂😂👌👌❤❤🙏🙏
He deserve to named as superman 👏👏
Kasaragod
Nice video 🎈
🌹🌹🌹🌹
അസ്സലാമുഅലൈക്കും 👍👍👌🌹🌹🤔
Nalla oru RUclips channel ❤️
Hariskka cheriyoru pedi le,,😂
👍👍💙
400 subscribe avan sahayikumo pliz
😍😍😍😍1😍😍😍😍😍😭😓😢
18/1/2023
Kunhambu chettan oarmayaayi
from ksd 🔥🔥
ഉണ്ണിയേട്ടൻ ഫസ്റ്റ്
6:54😂😂😂😂😂
400 subscribe avan sahayikumo pliz
😍😍😍😍😍😍😍😍😭😓😢
Expidition unknown with harish thali
അടിപൊളി ❤️💛🧡💚🤍💙🖤🤎💜🤍
എനിക്ക് വിഡിയോ കാണുമ്പോൾ തന്നെ ഭയം തോന്നുന്നു
Kunjapan chettante video mathram kannunn njan
Enganeyanu idinju veeshathe thurangam indaknne Or samshayam
❤️❤️❤️❤️
😍anas
God is truthe
👍
Which tripod do you use bro
Video colite ella
Rip kunhabuvettan
Ee kunjambu chettante phone, mobile no. Onnu tharumo? Please.
😍😍🥰🥰🥰❤️❤️
Hi chetta sugamanoo
ഇദ്ദേഹം വിടവാങ്ങി 😥😥
Haii
Rip..
🥰🥰🥰🥰🥰
Njan fist like
ഈ തുരങ്കങ്ങൾ കുഴിക്കുന്ന സ്ഥലങ്ങളൊക്കെ കണമു ചേട്ടന്റെ ത്തന്നെയാണൊ?
hi
Hi plz riple
😭💔🥀
RIP
സേഫ്റ്റി ഹെൽമെറ്റ് വെക്കുന്നത് നല്ലതാണ് bro
400 subscribe avan sahayikumo pliz😂😂😍😍😍😍😍😭😓😢
3 poyi😂
1st commend