AUTOMATIC OFFSET SMOKER.....ഗ്യാസ് സിലിണ്ടർ വെട്ടി പൊളിച്ചു സ്മോക്കർ ഉണ്ടാക്കി ...

Поделиться
HTML-код
  • Опубликовано: 3 июн 2024
  • Tech & Fishing

Комментарии • 135

  • @febinpaul8639
    @febinpaul8639 Месяц назад +63

    എത്ര കാലം ആയി k&k ഞാൻ പറയുന്നു ഒരു റോക്കറ്റ് ഉണ്ടാക്കാൻ ഇനി അത് മാത്രെമേ ബാക്കിയുള്ളു 😂😂❤️❤️❤️പിന്നെ സ്നേഹം കൊണ്ട് പറയുവാ താങ്കൾ വല്ല nasa യിലും ജോലിക്ക് apply ചെയ്യു

    • @KKTechs
      @KKTechs  Месяц назад

      😊❤️❤️❤️❤️

  • @MubarakVKabeez
    @MubarakVKabeez Месяц назад +5

    സംഭവം കൊള്ളാം , കുറേ ആയി ഇങ്ങനെ ഒരു സ്മോക്കർ ഉണ്ടാകുന്ന മലയാളം വീഡിയോ നോക്കുന്നു

  • @balamus
    @balamus 29 дней назад +5

    ഹ ഹ ഹ….. ഐ ലൈക് യുവർ ചനാകാ പുലി സ്മോക്കർ, വെൽ ഡൺ മിഷ്ട്ടർ
    എന്ന് സസ്നേഹം,
    ബിസ്ക്കറ്റ് സായിപ്പ്
    ടെക്സാസ്

  • @rishadmonrishadmone6370
    @rishadmonrishadmone6370 Месяц назад +4

    താൻ ഒരു സംഭവാട്ടോ😮😮

  • @GAMERX3
    @GAMERX3 Месяц назад +30

    അടിച്ചു കേറി വാ.. ❤‍🔥❤‍🔥❤‍🔥

  • @thomasvarghese8390
    @thomasvarghese8390 Месяц назад +3

    you are a real creative person. keep it up

  • @shanivlogs5420
    @shanivlogs5420 Месяц назад +5

    K&k വിഡിയോ എപ്പോഴും ഇടണേ നമ്മൾ പ്രവാസികൾക്കൊരു ആശ്വാസം ആണ് 😍സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍😍😍

    • @autoconcarpolish9632
      @autoconcarpolish9632 27 дней назад

      ഇത്ര കഷ്ടപ്പെട്ട് അവിടെ നിക്കണോ നാട്ടിൽവന്ന് വല്ലപണിയും നോക്കിക്കൂടെ ആശ്വാസം എപ്പോഴും ഉണ്ടകും expravasi👍🏻

    • @shanivlogs5420
      @shanivlogs5420 27 дней назад +1

      @@autoconcarpolish9632 ആ നാട്ടിൽ പോയിട്ട് എന്ത്‌ കാട്ടാനാ

  • @mithunnair8304
    @mithunnair8304 Месяц назад +3

    Pwoli ❤❤ waiting for the brisket

  • @ajuk421
    @ajuk421 29 дней назад +1

    Adipoli super beautiful wonderful

  • @GopuChekom
    @GopuChekom Месяц назад +3

    Nice work i like it

  • @user-bw9vk1my4u
    @user-bw9vk1my4u 5 дней назад

    നിങ്ങൾ പൊളിയാണ് മുത്തെ

  • @haseebvarkala1898
    @haseebvarkala1898 Месяц назад +2

    Pwoli saanam❤

  • @JoiceDcunha
    @JoiceDcunha Месяц назад +1

    You are a very intelligent and smart person . KEEP IT UP 👍 God bless you and give you more power to make you do this kind of work ❤ in future .👏😇🙏🏾👍👍👍....

  • @HahaHub123
    @HahaHub123 Месяц назад +3

    Bro poli cooking video venam!!

  • @shanivlogs5420
    @shanivlogs5420 Месяц назад +1

    അടുത്ത വിഡിയോക് waitting k&k🥰🥰

  • @nandusurya679
    @nandusurya679 Месяц назад +9

    വീഡിയോ ഒരുപാട് ഗ്യാപ് വരുന്നു ❤️❤️❤️❤️❤️തുരു തുരു പോരട്ടെ 🥰🥰🥰അടിച്ചു കേറി വാ

    • @KKTechs
      @KKTechs  Месяц назад +1

      നന്ദു മച്ചാനെ. ..സെറ്റാക്കാം ❤️❤️❤️❤️

  • @SUNDUSTECH
    @SUNDUSTECH 12 дней назад

    Bro adipolie our dehydrator undakamo?

  • @hashimsalamhashi9206
    @hashimsalamhashi9206 Месяц назад +1

    nice work bro❤

  • @nshenoy10
    @nshenoy10 Месяц назад

    Machaane😮😮😮, ningal poli aan🔥🔥🔥

  • @sajmisaleem5342
    @sajmisaleem5342 Месяц назад +1

    pwoli 😍

  • @rahuldevm9666
    @rahuldevm9666 Месяц назад

    Adipoli ith polikkum, nde favorite malayalam vlogger. Trendingil kayaratte ennu ashamsikkunnu. ❤

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️❤️❤️

  • @fg4513
    @fg4513 7 дней назад

    Great innovation, Food grade safe ano gas undarnna alle

  • @balanhomefurniture9485
    @balanhomefurniture9485 Месяц назад

    സൂപ്പർ സാദനം

  • @arunms1923
    @arunms1923 19 дней назад

    Kidu.... 🔥🔥🔥

  • @santhoshnp9979
    @santhoshnp9979 Месяц назад

    മച്ചു കൊള്ളാം മിടുക്കൻ

  • @MunnasVlogs
    @MunnasVlogs 19 дней назад

    Machaaneeee Adipoli🥰🥰

  • @mujeebrahman5491
    @mujeebrahman5491 Месяц назад +1

    Super ❤❤

  • @fixthis2394
    @fixthis2394 Месяц назад +1

    k and k oru killadi thanne

  • @vishagravindran4827
    @vishagravindran4827 24 дня назад

    Powli Item K&K 😍😍👏🏻👏🏻👌🏻👍🏻

  • @Mallu_night_owl
    @Mallu_night_owl Месяц назад

    back to track with tech 🔥 🔥

  • @user-xe2kk1uz6d
    @user-xe2kk1uz6d Месяц назад

    സൂപ്പർ

  • @user-tr2od3wn1r
    @user-tr2od3wn1r Месяц назад

    Bro exact place parayamo in charai where?

  • @anishva5024
    @anishva5024 Месяц назад

    Powli bro

  • @0faizi
    @0faizi Месяц назад

    Adipoli 😊❤😊😊❤😊❤😊

  • @Abhayaravind2000
    @Abhayaravind2000 Месяц назад

    Poli broo❤❤🎉

  • @ajmalaju6071
    @ajmalaju6071 Месяц назад

    One of the underrated channel of malayalam ❤❤

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️❤️❤️

  • @ragygeorge6319
    @ragygeorge6319 29 дней назад

    ❤🎉 excellent.

  • @ajmal7951
    @ajmal7951 Месяц назад

    Nice🥰

  • @bibinbino2403
    @bibinbino2403 Месяц назад +1

    Numma ithu ondakunathu matoru vidhesha channalil kanditund. But k&k dey Efortinu 🤝🤝👍👍

  • @sojanes5317
    @sojanes5317 Месяц назад

    Waiting for next video

  • @life4foodtravel552
    @life4foodtravel552 Месяц назад +2

    Brilliant bro 👍
    Nice content ❣️

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️❤️❤️

  • @travelandfishing4535
    @travelandfishing4535 Месяц назад

    athu polichu

  • @nandhuraju4624
    @nandhuraju4624 Месяц назад

    Poliyeyyyy 🥰❤️🥰❤️

  • @jerilkgeorge1981
    @jerilkgeorge1981 9 дней назад

    Total vanna cost koode parayumo?

  • @antonybiju6690
    @antonybiju6690 Месяц назад

    K&k പൊളിച്ചു ❤❤❤👌👌👌

  • @Noufal.21
    @Noufal.21 Месяц назад

    Nigalu pwoli ane k&k❤❤❤ 😘😘😘😘

  • @SajeeshSoman-rb3ul
    @SajeeshSoman-rb3ul Месяц назад

    പോരട്ടെ അങ്ങനെ ഇങ്ങട് ❤️

  • @madhusnair8723
    @madhusnair8723 Месяц назад

    Adipoli

  • @rashi_muhammed_6103
    @rashi_muhammed_6103 20 дней назад

    RUclips jeevithathil ril oru pon thooval 🎉

  • @binduaravind5675
    @binduaravind5675 Месяц назад

    ഇതൊക്കെ എങ്ങിനാടാ ഉവ്വേ നിന്നെ കൊണ്ട് സാധിക്കുന്നെ 😄
    A big salute bro

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️❤️❤️

  • @jyo6137
    @jyo6137 26 дней назад

    Wow ❤

  • @MegaManoop
    @MegaManoop Месяц назад

    Video idupol back ground check chye.... Videos super

  • @manilalthrissur6523
    @manilalthrissur6523 27 дней назад +2

    Boongbang ൻ്റെ ചാനലിൽ ഉണ്ട് Beef Brisket

  • @sainubavasainubava6869
    @sainubavasainubava6869 Месяц назад

    അടിപൊളി വീഡിയോ ദിവസവും വീഡിയോ ഇടാൻ പറ്റുമോന്ന് നോക്ക് ഞങ്ങൾ വെയ്റ്റിങ്ങിലാണ്

  • @charanvlogs0000
    @charanvlogs0000 13 дней назад

    Thermo controller link theramo

  • @norbinjohn9212
    @norbinjohn9212 28 дней назад

    PID controller (Proportional integral derivative) 👌🥰

  • @aefraimskariah4472
    @aefraimskariah4472 Месяц назад

    Bro grinderinta shaftil onakunna timeil current kanumo
    Pls reply...

    • @KKTechs
      @KKTechs  Месяц назад

      ഇല്ല

  • @vinupaul9418
    @vinupaul9418 Месяц назад

    You made the smoker machine well.
    I'm a Texan from Texas. Here the brisket is known as " Black Gold ". Brisket is * KING *

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️❤️❤️

  • @jobinjoseph6941
    @jobinjoseph6941 Месяц назад

    Adichu kerivaa

  • @rishikeshsreehari
    @rishikeshsreehari Месяц назад

    Tar barrel aayirunnel nallayrnnu

  • @TheSethuks1
    @TheSethuks1 22 дня назад

    The kid is a cub ( kid pulikuttiyanu :) )

  • @sandeshmm8280
    @sandeshmm8280 Месяц назад

    👌👌👌❤❤❤

  • @Jofinjose10
    @Jofinjose10 Месяц назад

    വന്തിട്ടെ ❤😂😂🎉🎉

  • @shamseershamseer5189
    @shamseershamseer5189 Месяц назад

    👍

  • @sayyidthameem-dv4jj
    @sayyidthameem-dv4jj 7 дней назад

    ❤❤

  • @veluthedath
    @veluthedath Месяц назад

    👏👏👏👏👏👏👏👏

  • @nizarali7834
    @nizarali7834 Месяц назад

  • @melvinsabu6655
    @melvinsabu6655 Месяц назад

    Cheta beef brisket vedio eddo plss

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Месяц назад

    😍😍😍...

  • @mohamedmuflih2318
    @mohamedmuflih2318 Месяц назад

    👍🏻

  • @thonnyavaasibyalbinjoy
    @thonnyavaasibyalbinjoy Месяц назад +2

    plastic uruki pokum urape

  • @Turtletube22
    @Turtletube22 Месяц назад

    Aaaashaaane❤

    • @KKTechs
      @KKTechs  Месяц назад

      ഹോയ് ❤️❤️❤️

  • @AnnachiVlogs
    @AnnachiVlogs Месяц назад

    K&K im waiting...❤❤❤

  • @JacksonJose-cz9vn
    @JacksonJose-cz9vn Месяц назад

    Hi bro

  • @faisalkaladi6994
    @faisalkaladi6994 Месяц назад

    😍😍😍😘😘😘

  • @akhilprakash8281
    @akhilprakash8281 Месяц назад

    Cutting blade odinju therikkathe nokkanam be safe

  • @jerrykumbalanghi7531
    @jerrykumbalanghi7531 Месяц назад

    😲😲😲😲

  • @sachinmp8463
    @sachinmp8463 Месяц назад

    K&K machane adiche keri vara nalla videos porattteeeee......

  • @jithine.m4463
    @jithine.m4463 Месяц назад

    🥰

  • @artist6049
    @artist6049 Месяц назад

    മച്ചാനേ മഴക്കാലമായില്ലേ ഒരു പുതിയ മോഡൽ കയാക്ക് നിർമ്മിക്കാം❤

  • @renjithnair4603
    @renjithnair4603 22 дня назад

    Most underrated youtuber

  • @noushadmohammedunni981
    @noushadmohammedunni981 16 дней назад

    ഇതിൽ ചിക്കൻ ബാർബിക് ഉണ്ടാക്കാൻ കഴിയുമോ?

  • @Zoro36283
    @Zoro36283 Месяц назад

    ❤💞💞💞💞💞💞👍🏻

  • @Cube-malayalam_tricks
    @Cube-malayalam_tricks Месяц назад +1

    ഇപ്പഴാ പഴയ ആണ് വൈബ് ലേക്ക് വരണേ

  • @BAIJUK007
    @BAIJUK007 19 дней назад

    THEREMO CONTROL AVEDA KITTUM

  • @Aljoyxvlogs
    @Aljoyxvlogs Месяц назад

    hi

  • @artist6049
    @artist6049 Месяц назад

    K & K🔥

  • @akshayks2037
    @akshayks2037 Месяц назад

    Fishing vidio erakko

  • @irattachankan7913
    @irattachankan7913 22 дня назад

    കാർബൺ monoxide അണ്ണാക്കിലോട്ടു ഒഴിക്കുന്നതാണ് ഭേദം

  • @mubarakkasara1648
    @mubarakkasara1648 Месяц назад

    ,👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼😍😍😍😍😍😍😍😍

  • @tastepurple1651
    @tastepurple1651 Месяц назад +3

    ബീഫ് ബ്രിസ്കറ്റ് എന്ന് പറയുന്നത് ഒരു ഡിഷ്‌ അല്ല. ബീഫിന്റെ ഷോൾഡറിൽ ഉള്ള ഒരു ഭാഗം മാത്രം ആണ്.

    • @KKTechs
      @KKTechs  Месяц назад +1

      അറിയാം ബ്രോ. ..പക്ഷെ ഞാൻ നോക്കിയ വിഡിയോകളിലെല്ലാം ഈ റെസിപ്പിയെ ഈ പേര് തന്നെയാണ് പറയുന്നത്. ..

  • @WALKWITHJAMJAS
    @WALKWITHJAMJAS 28 дней назад

    ഇങ്ങള് പുലിയല്ല. ഒരു സിംഹം

  • @noushadmohammedunni981
    @noushadmohammedunni981 16 дней назад

    ചിക്കൻ ഫിഷ് എന്നിവ സാധാരണ ഗ്രിൽ ചെയ്തെടുക്കുന്ന പോലെ ഇത് ഉപയോഗിക്കാൻ കഴിയുമോ?

  • @TruthFinder938
    @TruthFinder938 Месяц назад

    ഈ യന്ത്രo പാവപെട്ടവർക്കു കൊടുത്തുകൂടെ 🥲

  • @babuvarghese3344
    @babuvarghese3344 Месяц назад

    കോട്ടയം ആണോ ബ്രിസ്കറ്റ് കഴിക്കാൻ പോയത്

    • @KKTechs
      @KKTechs  Месяц назад

      ഹേയ്

  • @lechuparuzz
    @lechuparuzz 29 дней назад

    സായിപ്പന്മാരെ കാണണ്ട😂

  • @akarunkumar9661
    @akarunkumar9661 29 дней назад

    ഇലട്രിക്കൽ ഹീറ്റിംഗ് കോയിൽ കിട്ടും അത് വെച്ചാൽ വിറക് ഒഴിവാക്കാം ഓട്ടോ മാറ്റിക്ക് കണ്ട്രോൾ ആകും

    • @KKTechs
      @KKTechs  29 дней назад

      ഇതു സ്‌മോക്കർ ആണ്. ...പുക വേണം

  • @ZODX369
    @ZODX369 Месяц назад

    കണ്ണൂരിന്നു കൊണ്ടുവന്ന ആനകക്ക എന്തായി

    • @KKTechs
      @KKTechs  Месяц назад +1

      കാണുന്നില്ല ❤️❤️❤️

  • @aamiesvlog9256
    @aamiesvlog9256 Месяц назад

    KL27 M Othera Karan

  • @Gvlogs944
    @Gvlogs944 Месяц назад +1

    അവന്റെ പേര് എന്തുവാണ് സാധനാ സന്തോഷാ