Starting a 1983 Force Matador after 16 years | 16 വർഷങ്ങൾക്ക് ശേഷം തുരുമ്പ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 487

  • @YathraToday
    @YathraToday  3 года назад +112

    യാത്രാടുഡേ ടീഷർട്ട് വേണ്ടവർക്ക് 👇
    chat.whatsapp.com/JHDQPgUzCWS4UQIDLQSK6z or contact on WhatsApp +91 99471 73556
    G Pay & PhonePe : 9562032726 (Suhail Kanniri)
    To Bank Account:
    Suhail K
    State Bank of India
    Ac No:67293312632
    Branch: Pulamanthole
    IFSC Code: SBIN0070742

  • @JiyaVlogs0
    @JiyaVlogs0 3 года назад +242

    ഇതാണ് നമ്മൾക്ക് വേണ്ടത് 👍👍👍

    • @musafir1139
      @musafir1139 3 года назад +10

      അതെ,, യാത്ര അല്ല

    • @JiyaVlogs0
      @JiyaVlogs0 3 года назад +7

      കോൾഡ് start വീഡിയോസ് കാണുമ്പോൾ റിവെഞ്ച് ഫിലിംസ് കാണുന്ന ഫീൽ ആണു ആദ്യം മുതൽ അവസാനം വരെ

    • @hc3416
      @hc3416 3 года назад +2

      Athe Bro.

    • @DirectInjection
      @DirectInjection 3 года назад +2

      🤍

    • @ijj.edhaaa
      @ijj.edhaaa 3 года назад +1

      Enikkum ⚡️

  • @karizmaloverkl2683
    @karizmaloverkl2683 3 года назад +47

    പണ്ട് എന്റെ വീട്ടിൽ ഉണ്ടാരുന്നു matador... പൊളി വണ്ടി ആണ്, start ആകാത്തത്തിൽ ഒരു വിഷമം 🤗💯♥

  • @aswin402
    @aswin402 3 года назад +50

    Cold start ന് waiting ആയിരുന്നു 👍⚡️

  • @sksuhail3558
    @sksuhail3558 3 года назад +15

    നിങ്ങൾ എല്ലാവരും ഒന്നിച്ചുള്ള വീഡിയോ കാണാൻ തന്നെ നല്ല രസമാണ്

  • @jamsheedv734
    @jamsheedv734 3 года назад +9

    വണ്ടി start ആയില്ലെങ്കിലും കുറെ ചിരിച്ചു... ദിൽഷാദ്...അടിപൊളി

  • @sudheeshsudhee4776
    @sudheeshsudhee4776 3 года назад +3

    ഇക്കാ ഇങ്ങടെ സംസാരം കേട്ടിരിക്കാൻ ഒരു രസം ആണ്.. 🥰🥰🥰

  • @subaidamohamed3751
    @subaidamohamed3751 3 года назад +3

    ചിരി ക്കാ ൻ മറ ന്ന വർ യാത്ര ടു ടെ കാണുക,, ദിലു,, മുത്തു പവർ പൊളിച്ചു,, 🥰🥰🥰❤🌹

  • @shihabmpm6151
    @shihabmpm6151 3 года назад +47

    വണ്ടി ചാട്ടായില്ലെങ്കിലും ചിരിക്കാനുള്ള വക ഉണ്ടല്ലോ അതു മതി 😁

  • @sadiq509
    @sadiq509 3 года назад +37

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻

    • @anascr7818
      @anascr7818 3 года назад

      Hi തരുമോ

    • @sadiq509
      @sadiq509 3 года назад

      @@anascr7818 hi

  • @alifali5976
    @alifali5976 3 года назад +11

    മുത്തുക്ക 😍😍എത്ര നാളുകൾക്കു ശേഷം ആണ് കാണുന്നത് 😊😊😍

  • @Nithinlal25
    @Nithinlal25 3 года назад +12

    cold start 💥 ദിൽഷാദ് ❤️ മുത്തു ❤️ ബാക്കി എല്ലാരും പൊളിയാണ്‌

  • @dwanimusic2303
    @dwanimusic2303 3 года назад +4

    Bro ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു പരിപാടി ആണ് 🥰🥰🥰സാധാരണ വണ്ടി ഞാൻ പൊളിച്ചടുക്കാറാണ് പതിവ് നിങ്ങൾ അതിന് ജീവൻ കൊടുക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് എന്റെ സാറെ 😍😍😍😍😍ഇതാണ് വെയിറ്റ് ചെയ്യുന്നത് 😍😍😍കേരളത്തിൽ ഉടനീളം പോയി സ്റ്റാർട്ട്‌ ചെയ് bro

  • @firosmeppadi6127
    @firosmeppadi6127 3 года назад +9

    ഫിറോസ് മേപ്പാടി ഹാജാർ💕💕അടിപൊളി 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️💕💕

  • @udayl9447
    @udayl9447 3 года назад +32

    Wow 🤩 after so many days finally 🥳 coldstart😍😘❤
    Love from karnataka😍❤

  • @vichuvichut6450
    @vichuvichut6450 3 года назад +2

    Ethu vare cold start kandathil eniku eshtapetta video cheetanmare kollam nigalude thamsaklaum start cheyanulla team work ellam kondum pwolii 💪👏👏

  • @Santhosh-uc3lw
    @Santhosh-uc3lw 3 года назад +14

    Welcome back again dilshad brooo 💟💟

  • @munnabekal
    @munnabekal 3 года назад +21

    വണ്ടി സ്റ്റാർട്ടായില്ലെങ്കിലെന്താ കുറെ സമയം ചിരിക്കാൻ പറ്റി അത് മതി 😀😀😀😀 വയറും മനസ്സും നിറഞ്ഞു😀😀😀

    • @sufiyanctr8934
      @sufiyanctr8934 3 года назад

      സീറ്റ് ഇളക്കിയത് കൊണ്ട് നിർത്തിയിട്ട വണ്ടി. മുത്തു

  • @musafir1139
    @musafir1139 3 года назад +27

    ദിൽഷദേ നീ ഈ പരിപാടി ആയി മുന്നോട്ട് പൊ,, യാത്ര വേറെ ആരെങ്കിലും ചെയ്യട്ടെ 👍🏻👍🏻👍🏻

  • @RajKumar-vr4cj
    @RajKumar-vr4cj 3 года назад +1

    കുട്ടുകാർ എല്ലാരും ചേരുമ്പോൾ നല്ല രസം ആയി. 👍🏻. ഹാപ്പി ന്യൂ ഇയർ

  • @ani-yb4nw
    @ani-yb4nw 3 года назад +5

    മക്കളെ നിങ്ങൾ ഒരു സംഭവം തന്നെ ഒരു കോമഡി സ്റ്റാർ കാണണ്ട നിങ്ങൾ പറയുന്ന ഓരോ കോമഡിയുംകേട്ടാൽ മതി 😄എന്നും ഇതു പോലെ നല്ല ഹാപ്പിയാ യി നിങ്ങളുടെ കൂട്ടുകെട്ട് ഉണ്ടാകട്ടെ ☺️ആമീൻ
    ഇങ്ങനെ ഓക്കേ ചെയുപ്പോൾ സൂക്ഷിക്കണം വല്ല ഇഴജന്തുക്കൾ ഉണ്ടോ നോക്കിട്ടു ചെയ്യതാൽ മതി പെട്ടെന്ന് ചെന്നു കൈ ഇട്ടേ ക്കരുത്

  • @Muhsin-qo6un
    @Muhsin-qo6un 3 года назад +9

    Welcome back again Muhsin aan vengara nnn 😍😍❤👍🏻

  • @praveenmadhav6360
    @praveenmadhav6360 3 года назад +2

    ഈ സുഹൃത്ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ.
    🌹🌹🌹🌹🌹🌹🌹🌹🌹
    ❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏.

  • @mydreamsbibin
    @mydreamsbibin 3 года назад +14

    ദിൽഷാദ് ബ്രോ... ഇന്നത്തെ ആദ്യ like & comment from Bahrain 🇧🇭❤️❤️😍🇧🇭 advance Happy New year

  • @0faizi
    @0faizi 3 года назад +1

    ഇതിനായിരുന്നു കാത്തിരുന്നത് കട്ട സപ്പോർട്ട് മുത്തേ ❤️❤️❣️❤️❣️❤️❣️❤️🤗❤️❤️🤗❤️❤️❣️❤️❣️❤️❤️❣️❤️❣️❣️❤️ എൻറെ മുത്തുമണി ഒരുപാട് ചിരിച്ചു😃😃😃😃😃🤣😃🤣🤣🤣😃🤣😃🤣😃🤣🤣😃🤣😃🤣❤️❤️❣️❣️

  • @minhamumthaz9185
    @minhamumthaz9185 3 года назад +11

    എന്റെ ഇക്കാക്ക് വണ്ടിയെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും ദിൽഷാദ് ഇക്കാടെ കോൾഡ് സ്റ്റാർട്ടിങ് കാണാൻ വളരെ ഇഷ്ട്ടാണ് 😀☺️

  • @muhammadnijaf2302
    @muhammadnijaf2302 3 года назад +23

    കുറെയേറെ കാലങ്ങൾക്ക് ശേഷം 😍💥

  • @alifali5976
    @alifali5976 3 года назад +11

    ഇതാണ് ഐറ്റം നമ്മൾക്ക് വേണ്ടത് 😍❤️‍🔥❤️‍🔥❤️‍🔥💪💪😎😎

  • @KA.Rasheed
    @KA.Rasheed 3 года назад

    മുത്തുവും ടീമും വന്നപ്പോ വീഡിയോ കിടിലനായി.... അടിപൊളി

  • @mr_motor_walker
    @mr_motor_walker 3 года назад +20

    കൊറേ ആയി ഇതിന് മാണ്ടി കാത്തുക്കുണു 😌🙌🏻

  • @fazilmuhammed4504
    @fazilmuhammed4504 3 года назад +11

    മുത്തു ❤

  • @vijilaviji6035
    @vijilaviji6035 3 года назад +7

    Welcome back again dilshad bro and muthu bro🥰🥰🥰

  • @faisalkaladi6994
    @faisalkaladi6994 3 года назад +11

    റിയാദിൽനിന്നും എടപ്പാൾകാരൻ...😍😍😍😘😘😘

  • @alifali5976
    @alifali5976 3 года назад +3

    എല്ലാവരും നല്ല കോമഡി ആണല്ലോ 😍😍😍✌️✌️രസം ഇണ്ടായിരുന്നു

  • @rafeeqrafid6413
    @rafeeqrafid6413 3 года назад +2

    ദിൽഷാദ് ഞമ്മക്ക് ഇത് മതി കുറെ തമാശകളും കോൾഡ് സ്റ്റാർട്ടും 🥰🥰🥰

  • @NISAMSDiaries
    @NISAMSDiaries 5 месяцев назад

    മറ്റുള്ള cold start വീഡിയോകളിൽ നിന്നും ഇവരെ വേർതിരിക്കുന്നത് ഈ vibe ആണ് 😄😄😄

  • @fairosbabu
    @fairosbabu 3 года назад +13

    18:00
    സുജൂദിൽ ഇരുന്നു ദൊയർന്നൊലിം 🙏🏻🙏🏻😌😌😌😆

  • @albinjacob3338
    @albinjacob3338 3 года назад +3

    വീഡിയോക്ക് കാത്തിരിക്കുവാരുന്നു 😊😊

  • @binusmoki490
    @binusmoki490 3 года назад +2

    മുത്തൂന്റെ സംസാരം കേൾക്കാൻ നല്ല രാസട്ടോ

  • @muhammadazharudeenn1045
    @muhammadazharudeenn1045 3 года назад +7

    സ്റ്റാർട്ടാകാത്ത കോൾഡ് സ്റ്റാർട്ട് ആണെങ്കിലും ദിൽഷാദിനെ കാണാൻ ഞങ്ങളെത്തും..🥰

  • @fidodido5428
    @fidodido5428 3 года назад +1

    Welcome back 🙏
    കോൾഡ് സ്റ്റാർട്ട്

  • @zee7sidu867
    @zee7sidu867 3 года назад +8

    ഇന്ന് മുത്തുണ്ടൊല്ലോ 😍😍

  • @mahamoodbanglore
    @mahamoodbanglore 3 года назад +7

    Welcome back again ♥️🔥

  • @allrounderjet6094
    @allrounderjet6094 3 года назад +5

    മുത്തു ഈസ് ബാക്ക് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @hilal_j_r
    @hilal_j_r 3 года назад +2

    Hey kalanjalkk shesham itha teame nammal veendum cold start aayit nammale dilshadkka team❤️🥰🔥😁

  • @salmansalu8776
    @salmansalu8776 3 года назад +1

    ഇത്രേം ചിരിപ്പിച്ച ഒരു കോൾഡ് സ്റ്റാർട്ട് വേറെ ഇല്ല. .😂😂😂

  • @SILLUJAAN10
    @SILLUJAAN10 3 года назад +1

    Cold start mukyam dilshadkaa🤟

  • @kl65ashivlogs78
    @kl65ashivlogs78 3 года назад +2

    വീഡിയോ കാണും മുമ്പ് ലൈക്‌ അടിക്കു കാരണം ശംസാരം പൊളി ആണ് കാരണം All സൂപ്പർ വീഡിയോ ആണ്

  • @achuvaishnav3012
    @achuvaishnav3012 3 года назад +2

    ഇതേ കളർ ഉള്ളത് ആണ് എന്റെ അച്ഛന്റെ വണ്ടി എപ്പോഴും ഓടുന്നുണ്ട് പന്തൽ പണിക്ക് തന്നെ.........😍😍😍
    Same pich

  • @praveenmadhav6360
    @praveenmadhav6360 3 года назад

    ഔസിങ്ങിന്റ് കാരണം പറഞ്ഞത് തകർത്തു. 🌹🌹

  • @saleem5097
    @saleem5097 3 года назад +1

    അടുത്ത കോൾഡ് സ്റ്റാർട്ട്‌ന്ന് കട്ട വെയ്റ്റിങ്😍😍😍

  • @shibili-gk1pn
    @shibili-gk1pn 3 года назад

    കുറച്ചു ദിവസങ്ങൾക്ക് ശേഷഠ വീണ്ടും
    Welcome back again shibili ann

  • @kkbavakk
    @kkbavakk 3 года назад

    vidios ellam kanarund adipoliyan enn nikkahinn njhanum undayirunnu parijayappedan pattiyilla pinne orikkalaavaam insha allaa

  • @itsmenishad5295
    @itsmenishad5295 3 года назад

    വീണ്ടും ദിൽഷാദ് പവർ വരട്ടെ

  • @dreamrider916
    @dreamrider916 3 года назад +1

    Welcome back again dilshad aaaaney........ Tete tanteda tentada ..... ( aaa tone oru modalaaanu)

  • @apsvibes7069
    @apsvibes7069 3 года назад +1

    Muthukka veendamathum. Muthu fans common here.

  • @muhammadayub-ps9bq
    @muhammadayub-ps9bq 3 года назад +4

    5manikk wait cheyyaarnu😘😘😘😍

  • @HashuzVlog2056
    @HashuzVlog2056 3 года назад +7

    സൂപ്പർ 👍👌

  • @22mediamalayalam63
    @22mediamalayalam63 3 года назад +2

    മുത്തുമണിയേ ഒരു തിജ്ജുണ്ട വെക്കുന്നു🔥🔥

  • @amalpm5735
    @amalpm5735 2 года назад

    Ikka niglu poliyann ketta full comedy vere level 🔥🔥

  • @fairosbabu
    @fairosbabu 3 года назад +1

    First 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🔥🔥🔥

  • @adithbinu9902
    @adithbinu9902 3 года назад +1

    കോമഡി പ്രോഗ്രാമിൽ ഇത്രയും കോമഡി ഉണ്ടാകാറില്ല.. നിങ്ങളുടെ വീഡിയോ കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല.

  • @chachuuu369
    @chachuuu369 3 года назад

    ഇങ്ങനത്തെ videos powli ane 🤩

  • @kacheteronpi7628
    @kacheteronpi7628 3 года назад +2

    Next level.... Love from Assam northeast😘😘😘❤️

  • @zentravelerbyanzar
    @zentravelerbyanzar 3 года назад

    ഞാൻ ഇങ്ങനെ ചിന്തിച്ചു പുള്ളി ഇപ്പൊ വണ്ടികളുടെ ഒന്നും ചെയ്യുന്നില്ലല്ലൊ മൊത്തത്തി ട്രാവൽ വീഡിയൊ ആണല്ലൊ ഉപ്പം ഉഷാറായി👍👍

  • @fahadnp3721
    @fahadnp3721 3 года назад +6

    Welcome Back Agin Fahad 💙😁

  • @johnmathew9072
    @johnmathew9072 3 года назад +3

    കൈയ്യിൽ ഗ്ലൗസിട്ട് വർക്കുചെയ്യുക,പാമ്പിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കുക എല്ലാവിധ ആശംസകൾ നേരുന്നു......

  • @moviac214
    @moviac214 3 года назад +2

    വീണ്ടും 🔥🔥🔥🔥🔥🔥🔥

  • @razekrazek9259
    @razekrazek9259 3 года назад

    👌👌🙋‍♂️അസ്സലാമുഅലൈക്കും ദിൽഷാദ്

  • @Sinansinu6436
    @Sinansinu6436 3 года назад

    Vandi startaayillenkilum koyappallya
    Adutha cold start polikka
    Polikka polikka polichadakka

  • @nandhanammedia3244
    @nandhanammedia3244 3 года назад

    Pwoli Dilshadh😍😍😍😍😍👌👌👌👌👌👌👌

  • @fahadnp3721
    @fahadnp3721 3 года назад +14

    Ethita Cold Starting 🔥🔥

  • @aneeshmkaneeshmk4168
    @aneeshmkaneeshmk4168 3 года назад

    ഹായ് മുത്തേ പിന്നെയും കണ്ടതിൽ സന്തോഷം

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 3 года назад +2

    Jeddah യിൽ നിന്നും കോഴിക്കോട്കാരൻ 😍💕👍🏻

  • @rahimvlogs2996
    @rahimvlogs2996 3 года назад +3

    T shirt full hand ഉണ്ടോ?.. ഉണ്ടെങ്കിൽ അത് ധരിച്ചായിരിക്കും ഇനി എന്റെ പരിപാടി..

  • @richupni
    @richupni 3 года назад

    ഫുൾ പവർ വീഡിയോ 👌🏽👌🏽✌🏼

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    ദിൽഷാദ് ബ്രോ♥️💜💜😍👍⚡⚡⚡

  • @suhailmusafir6599
    @suhailmusafir6599 3 года назад

    കാത്തിരുന്ന വീഡിയോ...

  • @SALMAN_SFK
    @SALMAN_SFK 3 года назад +3

    Cold Star ചെയ്യാൻ നുമ്മന്റെ അടുത്ത് ഒരു വണ്ടി ഉണ്ട് 😌TATA ACE

  • @motoreacter325
    @motoreacter325 3 года назад +1

    Bro rkv dippo attingallill avishathill athikam bus undallo cold start cheyyan

  • @anwarumalabar1660
    @anwarumalabar1660 3 года назад +4

    Here comes our Yathra Today 😘

  • @കീലേരിഅച്ചു-ധ9യ

    ചിരിച് മതിയായി 😂 പക്ഷെ എനിക്ക് മനസിലാവാത്തത് ഇത്ര കഷ്ടപ്പെട്ട് ആ door തുറന്നതെന്തിനാന്നാ 😂

  • @Shanrich-iw8cv
    @Shanrich-iw8cv 3 года назад +1

    Oru paad isttayi nigale yallavareeyum

  • @sha._.ron.__
    @sha._.ron.__ 3 года назад

    ഒരു രക്ഷയും ഇല്ല 🥳

  • @muhammadayub-ps9bq
    @muhammadayub-ps9bq 3 года назад +4

    Dilshaad😘😘😘😘😘

  • @salahudeensalahu797
    @salahudeensalahu797 3 года назад

    ഡിഷർട്ട് ഞാൻ ഫസ്റ്റ് ബുക്ക് ചൈയ്തിട്ടുണ്ട് എന്ന് കിട്ടും വേഗം നോക്ക് മുത്തേ.. ❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @m4sixmedia281
    @m4sixmedia281 3 года назад +2

    മുത്തു വന്നോ ദിൽഷദേ മുത്തു ഹായ്

  • @najeebnaji3336
    @najeebnaji3336 3 года назад

    എന്റെ ഒരു വയസ്സിനു മൂത്ത ബണ്ടി ചേട്ടൻ. 1993😍

  • @bindhur3685
    @bindhur3685 2 года назад +1

    ഇതാണ് ഇവിടെ വെണ്ടത് 👍👍👍👍👍

  • @athuljithas4354
    @athuljithas4354 2 года назад

    Ee vandi പണ്ട് വീട്ടിൽ ഒണ്ടായിരുന്നു സ്റ്റാർട്ട്‌ ആകാത്തത്തിൽ വിഷമം ഒണ്ട് ഈ വണ്ടി പൊളിക്കല്ലേ ഇനി ഇങ്ങനെ ഒള്ള വണ്ടികൾ കാണാൻ പോലും kittilla🙏

  • @vigneshs2978
    @vigneshs2978 3 года назад

    History ariyaanum nammk nirthi idendi varadhirikanum sredhikkanim idh usefull aavum

  • @muhammedsinana7243
    @muhammedsinana7243 3 года назад +4

    Adipoli ❤

  • @mypetsworld9546
    @mypetsworld9546 3 года назад

    Oru modification video koodi vaanam enna vere level aavum❤️❤️❤️💥💥💥

  • @shining-p7c
    @shining-p7c 3 года назад +2

    Just love it bro

  • @praveenmadhav6360
    @praveenmadhav6360 3 года назад

    എല്ലാ ഭാവുകങ്ങളും. 🌹🌹🌹

  • @adeebanan.v1222
    @adeebanan.v1222 3 года назад +8

    Dilu fans ❤❤

  • @Ajmal-el1pr
    @Ajmal-el1pr Год назад

    മുത്തുവിനെ. കാണുമ്പോൾ. തന്നേച്ചിരിവാരും.

  • @arunpj6121
    @arunpj6121 3 года назад +2

    മുത്തു 😍😍❤❤❤👌👌👌

  • @jancynb4644
    @jancynb4644 3 года назад +1

    Yathra bro coorgilek vannude

  • @muhammadshahidvamuhammadsh4664
    @muhammadshahidvamuhammadsh4664 3 года назад +2

    Power⚡💪 after long time