Texas സ്റ്റൈൽ ബീഫ് ബ്രിസ്കറ്റ്, how to cook best smoked beef brisket kerala recipe, Naveen Job

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 1,8 тыс.

  • @crizzardgamingmalayalam2771
    @crizzardgamingmalayalam2771 4 года назад +1152

    അമ്മ വീട്ടില്‍ ഗ്യാസ് ഇല്ലാത്തപ്പോള്‍ അടുപ്പില്‍ ചായ വെക്കാറുണ്ട്. നല്ല smoky flavor ആണ്. 😜😜😜😜😜😜😜

  • @SaranyaNandakumar
    @SaranyaNandakumar 3 года назад +608

    Sahikkan pattanilla eth kanditt....kothy varunnund 🙄🙄

  • @fanishfani9805
    @fanishfani9805 4 года назад +354

    മലയാളത്തിൽ ഇത്രയും നന്നായി quialityയേടെ Cooking വീഡിയോ ചെയ്യുന്ന ഒരു RUclipsr ഞാൻ വെറെ കണ്ടിട്ടില്ല ... എന്താ ഈ ചാനൽ എത്രയും പെട്ടെന്ന് 1M അടിക്കണം എന്ന് ആഗ്രഹിച്ച് പോകുന്നു...❣️❣️❣️

    • @footballshorts-gm9vl
      @footballshorts-gm9vl 4 года назад +1

      Sathyam

    • @HISHAMBLOG
      @HISHAMBLOG 4 года назад

      എൻറെ ചാനൽ ഒന്ന് കാണുക ഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടുക

    • @amalnavomirythm7962
      @amalnavomirythm7962 4 года назад +3

      Check out 👉Shaan geo

    • @hashirharid535
      @hashirharid535 4 года назад +10

      Because chetan pani ariyunnond channel thudangiyathanu.. allathe chanel cheyyan pani padichathalla 👍🏻

    • @nithesh1294
      @nithesh1294 4 года назад +3

      onnu time eduth search cheytha mathi kittum vereyum channel, malayalathil thanne...

  • @artist6049
    @artist6049 4 года назад +290

    വുഡ് പെല്ലറ്റ് ആദ്യം കണ്ടപ്പോ KSകാലിത്തീറ്റ ആണെന്നു കരുതി,, പുറത്തു കറങ്ങാൻ പോകുമ്പോ ഇത്തരം സാധനങ്ങളുടെ നിർമ്മാണം കൂടി കാണിക്കണേ

  • @TheSpyCode
    @TheSpyCode 4 года назад +261

    വൗ🤣 ഇതുപോലെ നർമ്മം കലർത്തികൊണ്ടുള്ള ഒരു കൂകിങ് ചാന്നൽ വേറെ കണ്ടിട്ടില്ല... ഇനി അങ്ങോട്ട് നമ്മളും ഉണ്ട് കൂടെ സപ്പോർട്ട്.❣️👍🏼 ബൂം പാ..😆

  • @georgepeter8274
    @georgepeter8274 3 года назад +52

    To all those who disliked ... atleast he is doing such a good job with explaining things in his very own style .. I think this is commendable and very interestingly presented ... and to cook stuff like this is not easy ... great going Naveen ... keep it Cooking bud !! I love cooking too and know the efforts that go into such ... all the best to you !!

  • @prasadkrishna405
    @prasadkrishna405 4 года назад +64

    ചേട്ടാ ഇപ്പൊ വേട്ടക്ക് ഒന്നും പോണില്ലെ? അതൊക്കെ കാണാൻ ആഗ്രഹിക്കുന്നു 😁❤❤

  • @Timepassgames603
    @Timepassgames603 4 года назад +101

    I don't understand y u still have not so much reach. U r awesome, keep going go... U r great

  • @premiumpropertys3486
    @premiumpropertys3486 3 года назад +16

    ബ്രോ, നിങ്ങൾ വേറെ ലെവൽ ആണ്, അടിപൊളി ലൈഫ് ആണല്ലേ...പൊളിക്.

  • @anzikaanil
    @anzikaanil 3 года назад +43

    Yesterday i watched "Young Sheldon" on Amazon Prime, there Meemaw (a character) bake Brisket for Thanksgiving nyt, that was quite new for me she said it's 12hrs effort or something and today RUclips suggest me this! "It's Strange"!
    Good one bro! Subscribed!

    • @jijogj
      @jijogj 3 года назад +1

      It's RUclips algorithm

    • @Zebooty
      @Zebooty 3 года назад

      Algorithm aanu bro

    • @udaysj6758
      @udaysj6758 3 года назад +1

      The same goes for me😂.
      And when Sheldon was narrating 'brisket' I had no clue what it meant! Now I just added this to my bucket list of things I want to do.

    • @arealpersona715
      @arealpersona715 3 года назад +1

      Young sheldon is such a fun show.

    • @habeeb.mecheri3402
      @habeeb.mecheri3402 3 года назад

      "KEEP DREAMING TUBBY"😂..George trying to steel meemaws secret recipe..that was hilarious..
      Anyway great video..❤️

  • @firdousecholoth266
    @firdousecholoth266 4 года назад +75

    പൊളി സാധനം മച്ചാനെ
    ബീഫ് എങ്ങനെ ചെയ്താലും
    അത് അടിപൊളിയാണ്
    💯💯💯💯💯
    👍👍👍👍👍
    💯💯💯💯💯

  • @anoopashokthycaud
    @anoopashokthycaud 3 месяца назад +4

    Bro നിങ്ങളെ കണ്ട് k&k techs എന്ന ചാനൽ ഇത് ആലപ്പുഴ ചെയ്തത് കണ്ടായിരുന്നോ? But പുള്ളി സ്വന്തം ആയിട്ടാണ് smoker ഉണ്ടാക്കിയത്..... സമയം കിട്ടുവാണേൽ ഒന്ന് കണ്ടു നോക്ക് 🙏❤️ with full of love

  • @dannydidi2000
    @dannydidi2000 4 года назад +38

    So so happy to watch a guy from my hometown cook one of the best dishes in the world and also explain in detail all the techniques involved that too in my local language. So proud of you. God Bless. Keep going bro.

  • @nightrider-hm5xn
    @nightrider-hm5xn 3 года назад +22

    നവീനെ നിങ്ങൾ പൊളിയാണ് 👏👏👏👏👏👏 ആ പോർക്കിന്റെ വീഡിയോ കണ്ടതിനു ശേഷം ഇപ്പൊ മറ്റു വീഡിയോസ് കണ്ടോണ്ടിരിക്കുവാ കൊള്ളാം 👌👌👌👌

  • @Linsonmathews
    @Linsonmathews 4 года назад +21

    വൗ 😍 നമ്മൾ മലയാളീസ് ഈ സംഭവം ഈ ഒരു റെസിപ്പിയിൽ ഇങ്ങനെ കാണുന്നത് ഇതാദ്യം 😋 പൊളിച്ചുട്ടോ 👍

  • @soorajkumar4985
    @soorajkumar4985 3 года назад +7

    Everybody maximum share cheyi.....he really deserves more views..... arrum ariyunilla atha..come guys💫🔥👌♥️

  • @aioallinone2750
    @aioallinone2750 4 года назад +136

    കുഞ്ഞിക്ക് ഇരിക്കട്ടെ ഈ like 👧

  • @renukakammadath
    @renukakammadath 3 года назад +10

    Kiran chettan aanu mmade role model, theeti kittiyaal athikam dailogue illa.. Thinnukondeyyy irikkum..💓💎

  • @ArunGeoAugustine
    @ArunGeoAugustine 4 года назад +16

    സംഗതി പൊളിച്ചു... ആ മൃണാള് കാണണ്ട, ചേട്ടനെ മേടിച്ചു കളയും

  • @basunair530
    @basunair530 3 года назад +5

    You did not mention about Chateaubriand while cooking steak. Your presentation is superb and not at all boring. Bravo.

  • @haneefaanu8498
    @haneefaanu8498 4 года назад +14

    പൊന്നോ നിങ്ങ പോളിയാണ് മുത്തേ 😍😍

  • @lalsidharth5086
    @lalsidharth5086 2 года назад +1

    ഞാൻ ഒരു സൗത്ത് ഇന്ത്യൻ ഷെഫാണ്. ഞാൻ ആദ്യമായിട്ടാണ് smoky ബീഫ് കാണുന്നത്. വളരെ വിശദമായി എല്ലാം പറഞ്ഞു തന്നതിന് ഒരായിരം നന്ദി. 🥰❤️🥰

  • @tibigeorge476
    @tibigeorge476 4 года назад +23

    DNA കട്ട Fan❣

  • @inocenciotensygarcia1012
    @inocenciotensygarcia1012 3 года назад +19

    I love your channel. I went to India and I loved it. Love the food. I’m Cuban raised in the US.You and your family are very close and enjoy cooking and eating. That’s wonderful.I enjoyed that you spoke in English as well so we can understand more. When you announce the ingredients, I understand it. I’m going to cook some of your recipes in my channel and tell my viewers they are your recipes. Thank you very much. God Bless You and your family.👍🏼

    • @BoomBaangh
      @BoomBaangh  3 года назад +6

      💥💥💥💥Boombangh

  • @sivasivani5580
    @sivasivani5580 4 года назад +50

    ലൗഫ് ലിയേ💕💕💕
    വെരി വെരി ഗുഡേ 💕💕💕💕

  • @kannurrafeeq5585
    @kannurrafeeq5585 3 года назад +17

    Most underrated food blogger.

  • @Vinay-bg6fe
    @Vinay-bg6fe 4 года назад +12

    Yheaaa.... First view , first like, first comment....😀😀❤️

  • @nabeel9103
    @nabeel9103 3 года назад +7

    എവിടെയോ ഒരു kohli ലുക്ക്‌ ഉണ്ട്

  • @amalavarghese5871
    @amalavarghese5871 4 года назад +4

    Naveen Bro ❤️
    DNA notification made my day
    Love from Kerala .
    God bless you all.
    Much love 💖

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 3 года назад +11

    ബ്രോയുടെ വർത്താനം കേൾക്കാൻ തന്നെ നല്ല രസാണ്... അവതരണം വേറെ ലെവൽ.... High level quality video 😍👏👏👏👏👏💞💞💞💞

  • @abinalex7716
    @abinalex7716 4 года назад +16

    അടിയ മാമാ ഒരു ലൈക്ക്

  • @soorya9355
    @soorya9355 4 года назад +8

    It was hard to keep from drool 🤤🤤 when watching this , and commenting about its even harder so we have ordered some 14 hrs smoked and pulled beef and then writing here😁 Foodaholic 🤭

  • @irfanirfoo2183
    @irfanirfoo2183 4 года назад +7

    Maaman full serious aanallo 😜😜😜😜....Ellaavarum abhipraayam parayumbol onnum ariyaatha aaale pole oru moolakkirunn nice aaayitt food adikkukayaanalle......." Kiran "

  • @siyad6330
    @siyad6330 3 года назад +8

    മുരുകന് ഇപ്പൊ വേട്ട🔫 ഒന്നും ഇല്ലേ 🦙🐐🦌...
    Waiting for hunting😉❤️

  • @vishnuvinod4585
    @vishnuvinod4585 4 года назад +5

    DNA video കണ്ടാൽ വയറു നിറഞ്ഞില്ലേലും മനസ്സ് നിറയും😽

    • @shylock6176
      @shylock6176 3 года назад

      Dna എവിടെ?..😳

  • @akshaysaji5794
    @akshaysaji5794 3 года назад +2

    Ente ponnn annooo....ningal verre level aanu......marana mass....ningade energy kanditt thanthulachithanayi pooiiii...ufffff 🔥 pewer... pewereshhh 🔥

  • @jewelfrank1991
    @jewelfrank1991 4 года назад +5

    Poli first comment
    Literally waiting for ur videos

  • @saranyadeva4307
    @saranyadeva4307 3 года назад +1

    Adipoli video aanu brother.njn meat kazhikkilla.curiosity kond kandu thudangy.ippoo bhayankara fan aanu.brother kazhikkunna kanana super😍

  • @anifd0129
    @anifd0129 4 года назад +5

    മഹാഗണി ann best wood for smoke, smoked meat and moonshine is best combination

    • @BoomBaangh
      @BoomBaangh  4 года назад

      Good to know... I never knew.. Thank u💯💯👍👍

  • @AbhiShek-rq8xh
    @AbhiShek-rq8xh 3 года назад +5

    1:33 fresh fresheeee🤣🤣🤣😂😂😘😘😘😘

  • @kssojan
    @kssojan 4 года назад +6

    Dear Bro,
    There is an item called Mexican Barbacoa, one video done by mark wines. I felt similar texture for your meat when you pealed off. Amazing looking skill. We really enjoyed this video. Love from Dubai

    • @BoomBaangh
      @BoomBaangh  4 года назад +3

      💥💥💥💥Boombangh

  • @nithinsanju1693
    @nithinsanju1693 4 года назад +4

    മച്ചാനെ കണ്ടിട്ട് സഹിക്കണില്ല
    ആദ്യമായാണ് ഒരു മലയാളി ഇത് ചെയുന്നത് കാണുന്നത്,
    കൂടുതൽ ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷികാലോ

  • @Gauthamsr
    @Gauthamsr 4 года назад +39

    Biscuit alletto........ brisket.....😂😂😂poli

  • @ibrahimeshak2783
    @ibrahimeshak2783 4 года назад +4

    DNA the grill master!

  • @akshayus948
    @akshayus948 4 года назад +10

    Waiting for Naveen chettans savage dad episodes.... Ouaaaaaaaaaa...
    "VELLAMEDUDHOLOOO" 😂

  • @shibuviswanathan2449
    @shibuviswanathan2449 4 года назад +5

    Like your cooking style, tried making Beef steak for the first time. So good... നന്നായിട്ടുണ്ട് പ്രേസന്റിങ്.... You cook simple and following your recipe and style is so simple... Great going... 🌹

  • @heisenbergys2565
    @heisenbergys2565 4 года назад +28

    കിരണിന്റെ നിങ്ങൾ ധത്തെടുത്തതാണോ 😂 . മച്ചാൻ നൈസ് ആണ് ട്ടോ

  • @vrrajesh13330
    @vrrajesh13330 3 года назад +3

    Hardwork will shows the result.
    It’s really like your way of talking and presentation with trissure slang 😁even I’m kochi 👏👏👏a beef steak lover ❤️

  • @keralafox7161
    @keralafox7161 4 года назад +6

    POOOPMBAANG...READY READY
    BRISKET😇🔥

  • @nithinsathyan2801
    @nithinsathyan2801 4 года назад +1

    Try cheyyan difficulty und bro ... kothippichu kalanju 🤤🤤🤤

  • @ALIENZ_THAMBOLAM
    @ALIENZ_THAMBOLAM 4 года назад +14

    *മച്ചാനേ നമ്മള് കുന്നംകുളത്തിന്നാട്ടോ* 🤟🤟

  • @msubfilmsmalayalam
    @msubfilmsmalayalam 3 года назад

    ഇത് പോലത്തെ വിത്യസ്തമായ കുക്കിംഗ്‌ വേറെ എവിടെയും കാണാൻ കഴിയില്ല

  • @hridyaprincess2168
    @hridyaprincess2168 3 года назад +3

    ട്രൈ ചെയ്യണം 👌👌super smokey grill❤

  • @NitroDad
    @NitroDad 3 года назад +1

    Such a nice smoky brisket. Kiran where is your native place????

  • @shibishibijijo2787
    @shibishibijijo2787 4 года назад +44

    Boombang fans like adi

  • @kannurrafeeq5585
    @kannurrafeeq5585 3 года назад

    Naveen job njan ee video aanu firstayi kanunnath. Oru exaggerationum illa one of the best cooking vlogs i have seen. Binge watch eyyanum plan und. Keep it up.

  • @abdulrawoofpk1361
    @abdulrawoofpk1361 4 года назад +15

    അവിടെ... pjb ക്കാർ ഒന്നും ഇല്ലേ 😃

    • @kirxn46
      @kirxn46 3 года назад

      SPDI കാർ ഒണ്ട്

    • @OptimusPrime-oj1oe
      @OptimusPrime-oj1oe 3 года назад

      Bjp um illa sdpi illa ...😪😸

    • @sumeshs8239
      @sumeshs8239 3 месяца назад

      പന്നി ഇറച്ചി വറുത്തതും പശു ഇറച്ചി വരട്ടിയതും നല്ല രുചിയ. പശു ഇറച്ചിക്ക് ഔഷാദഗുണം ഉണ്ട് . പണ്ടൊക്കെ വീടുകളിൽ പശു ഇറച്ചി ഉണക്കി സൂക്ഷിക്കുമായിയുന്നു.

  • @idiculajoseph3926
    @idiculajoseph3926 4 года назад +1

    ജ്യുസി ആയിട്ടുള്ള ബീഫ് ബാർബിക്യു , എന്താ വെറൈറ്റി ,അന്തസ്സ് , പൊളിച്ചു മുത്തേ

  • @annavarghese162
    @annavarghese162 4 года назад +7

    Ravile puttum pazhavum kazhich uchaku payaru thoranum pappadathinum oru mathi charinum vendi wait cheuna ennodu ithu vendayirunu chetai😩..

  • @Hijasmon
    @Hijasmon 3 года назад

    2 days ayi vedio kanan thudagit. duty uladu kond 5 vedio kandu kazhinja bakiyum ethrayum pettanu kanum.. avathranm enik baynkara ishta pettu..

  • @najmudheen4290
    @najmudheen4290 4 года назад +4

    എന്റെമോനെ പൊളിച്ചു ട്ടോ 👍👌

  • @UnitedKuttanad
    @UnitedKuttanad 4 года назад +2

    Biscuit alla brisket 🔥😜
    Machane orea pwolii

  • @asarureactions
    @asarureactions 3 года назад +4

    കിരൺ പൊളിയാണ് ട്ടൊ.😂😂 അവൻ ഇടക്ക് വന്നിട്ട് കൗൺടർ അടിക്കുന്നത് നിങ്ങളുടെ vedio പൊളിയാക്കും.😂❤️❤️❤️❤️❤️💋😍

  • @georgevarghese216
    @georgevarghese216 4 года назад +2

    Brother, at last, I also subscribed.. Keep Going.

  • @rizwan3884
    @rizwan3884 4 года назад +6

    മച്ചാനെ ഒരു ഹായ് തരുമോ💥 boom baaaaaaam 💥

  • @saneeshraman868
    @saneeshraman868 4 года назад

    i m a chef working in Dubai...frm trichur.....ur way of presentation ..wow...the tipical trichur slang is awesome....pedakkana peda ...kidu geddi

  • @shadowyt9686
    @shadowyt9686 4 года назад +25

    കിരൺ ബ്രോ ഫാൻസ്‌
    Like ❤️

  • @Uwaisuk
    @Uwaisuk 3 года назад +2

    മച്ചാനെ സത്യം പറയാലോ നിങ്ങളുടെ വീഡിയോയുടെ main പ്രത്യേകത ഏത് ഇറച്ചിയും അതിൻ്റെ authentic taste കളയാതെ എങ്ങനെ cook cheyaam ennu മലയാളികൾക്ക് പഠിപ്പിച്ച ഈ തൃശൂർ ഗടിക്ക് ente vaga oru big salute lovefly😀❤️❤️

  • @amalputhanthara9327
    @amalputhanthara9327 4 года назад +14

    തലയിൽ ഞാറു നാട്ടുവെച്ചേക്കുവാന്നോ (കിരോ )😂😂😂

  • @adhuljohnson
    @adhuljohnson 4 года назад

    Nan nigadaa avasanthaa aaa orimichirinulla food adii kanan mathramm vananee. Video full kanokii kudimm avsanm anee aa thrill♥️♥️

  • @sherinphilipose434
    @sherinphilipose434 4 года назад +9

    Cameraman പോര
    ഇച്ചിരി കൂടെ മെച്ച പെടാൻ ഉണ്ട്.
    😂🤣❤️

    • @centurian6220
      @centurian6220 4 года назад +5

      മനസിലായി...അവസാനം വരെ നോക്കി ഇരുന്നിട്ടും ഇറച്ചിയുടെ ഒരു നല്ല 'close up view' കിട്ടിയില്ല അല്ലേ...

  • @arjunvv4095
    @arjunvv4095 2 года назад +1

    Vere maari
    Vere maari..
    Smocked beef ethuvare kazhikaan baagyam kittiyittillenkilum..
    Aaa flavor kitya pole oru feel

  • @sufiyansaury3677
    @sufiyansaury3677 4 года назад +3

    Enna poli ahn machane ❤️😍

  •  3 года назад +1

    Eni thangal BOOMBHA ennariyappedum❤❤
    The world will know u in the name of BOOMBHA❤❤
    Eniyum veenam orupadu vedios
    All the best❤❤❤❤

  • @assassin1731
    @assassin1731 4 года назад +7

    Ente ammo njan aake pedichchu poyeen
    Le kiran machchan :- എന്നെ ഒരു thug അടിക്കാനും സമ്മതിക്കൂല 🤗

  • @Ogeen_kl54
    @Ogeen_kl54 3 месяца назад

    താങ്കളുടെ കൂടെ ഇരുന്ന് കഴിച്ച ഫീൽ
    ഡിഫറെന്റ് അവതരണം❤

  • @rijoshlal8353
    @rijoshlal8353 4 года назад +5

    Kiranite job circusil ano

  • @vipindas9755
    @vipindas9755 3 года назад +1

    സൂപ്പർ broiii.... അടിപൊളി അവതരണം... 😍😍😍😍

  • @Abu_Aibak987
    @Abu_Aibak987 4 года назад +52

    കിരണിന്റെ സൈഡ് പോസ് നെയ്മറിനെ പോലെ തോന്നിയോ...? ☺️☺️☺️

  • @sweetyvince5468
    @sweetyvince5468 4 года назад +1

    Ee corona onnu kazhiyatte.... onnu varanam bro nte veetil kku 🥰🥰🥰🥰🥰

  • @01aabidabdullatheefkp5
    @01aabidabdullatheefkp5 4 года назад +5

    Found this channel today❤️ 👍 keep going

  • @soorajhimself
    @soorajhimself 4 года назад +1

    I'm drooling..😋😋 This channel needs more subscribers.

  • @madhavvishnu8189
    @madhavvishnu8189 4 года назад +4

    എന്നാണ് നിങ്ങടെ കൂടെ ഒന്ന്‌ കൂടാൻ പറ്റുക , എന്റെ മനുഷ്യ 😭😭😭😭😭❤️🙏

  • @deepakgeorge8686
    @deepakgeorge8686 4 года назад

    Ore rakshem illa nammichu .. edaykulla comedy okka verum poli ... waiting for the next vedio

  • @mankadakkaran
    @mankadakkaran 3 года назад +11

    😄💕😌

  • @rahulchittilappilli
    @rahulchittilappilli 4 года назад +1

    Pandarakaala nattapathirak kothipichukalonjallo... Oh come on baby.. Oh yeah😂👍♥️♥️♥️

  • @rohanvergisjohn
    @rohanvergisjohn 4 года назад +6

    Bloody brilliant! So proud to see a fellow Mayalee making bbq brisket and explaining the whole process in Malayalam. Reminds me of the shows on Franklin’s BBQ in Texas.
    Regards from a fellow Malayalee from Toronto! Boombpang!!

    • @BoomBaangh
      @BoomBaangh  4 года назад

      👍👍👍💯💯💯

  • @adamcreations7982
    @adamcreations7982 3 года назад

    ചേട്ടാ, നിങ്ങളുടെ കുക്കിങ് വേറെ ലെവൽ, മൊത്തം വെറൈറ്റി... booomba

  • @Kitty-rm9bu
    @Kitty-rm9bu 3 года назад +3

    Pingu fan like adiii❤️❤️❤️

  • @muhammednishab6849
    @muhammednishab6849 3 года назад

    Poli chetta🥰❤️ adyayita vedio kanunne,ningade samsaram adipoliyan ini muthal nammalum und supportinu

  • @deepakmd247
    @deepakmd247 4 года назад +4

    Am the 1st viewer..

  • @bbtalks856
    @bbtalks856 3 года назад +1

    Kiran mamana eshtam💕💕

  • @anuvind9635
    @anuvind9635 4 года назад +29

    ഓണത്തിന് പാൽ പായസം വെച്ചപ്പോൾ അടിക്ക് പിടിച്ചു... നല്ല കിടിലം smokey taste ആർന്നു 😂

  • @pappettan6668
    @pappettan6668 4 года назад +1

    Ale kandal lesham ara piri ayat tonnum but e mothale ore poliyanu..... Kanumbo tanne tinnan tonnunu... ❤️❤️❤️❤️
    Sadarana njan insta il anu eth kandatulle adyaita oru malayali cheitu kanunne... Kidu broooo.....❤️❤️❤️❤️

    • @BoomBaangh
      @BoomBaangh  4 года назад +1

      🤣🤣🤣😎😎😎💥💥💥Boombangh

  • @ijasahmednellaya9203
    @ijasahmednellaya9203 4 года назад +5

    Beef fans ivde comonn

  • @rohithskumar9272
    @rohithskumar9272 2 года назад

    I have started watching your videos in the last couple of weeks, bro it is really awesome.
    Thank you

  • @jishnujanpk4461
    @jishnujanpk4461 4 года назад +4

    💫🌸🌸💫 BOOMBANG

  • @OneLifeOneShot
    @OneLifeOneShot 3 года назад +1

    Sorry for the late subscribe dude. Numma undu kude. Polli sanam 🥰

  • @kiranchill5273
    @kiranchill5273 4 года назад +11

    Boombangh ❤️❤️❤️❤️❤️❤️❤️❤️👍

  • @homieeeeee
    @homieeeeee 3 года назад

    Broyude video oru thavaneye kandollu athukazhinje pinne brod e video allathe youtube thurakkumbol vere onnum njan kanarilla boombaangh uyir💥💥❤️🔥🔥