GRILLED CRAYFISH|CREAMY PAUA|BIG PRAWN FRY|ABALONE|HOW TO COOK SEAFOOD|SEAFOOD RECIPE|LOBSTER COOKIN

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #food #fun #cooking
    Best recipe to cook Lobster or crayfish.
    Lucy malayalam channel link below
    • നോൺസ്റ്റിക്കോ മൺചട്ടിയ...
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    ....
    Paulman Insta
    ....
    Arun mama
    ....
    Kiran insta
    ....
    Panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

Комментарии • 1,2 тыс.

  • @BoomBaangh
    @BoomBaangh  2 года назад +184

    Lucy malayalam channel link
    ruclips.net/video/Ankn15Zm1jU/видео.html

    • @anandus7654
      @anandus7654 2 года назад +5

      Already subscribed anu bro☝️❤️

    • @anandus7654
      @anandus7654 2 года назад +2

      Already subscribed anu bro☝️❤️

    • @cryptonomical
      @cryptonomical 2 года назад +2

      കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് 😂

    • @aswinramesh1012
      @aswinramesh1012 2 года назад +1

      Nigale pole ullavare aanu nammk aavishym

    • @Letslearnlul
      @Letslearnlul 2 года назад

      Subscriber ആണ്... 👌

  • @seethalpranav1712
    @seethalpranav1712 2 года назад +582

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതരണം sooper👍🏻👍🏻😍

  • @rajeesh3121
    @rajeesh3121 2 года назад +4

    ആദ്യമൊക്കെ നിങ്ങളുടെ വീഡിയോ skip ചെയ്ത് കാണൽ ആയിരുന്നു ഇപ്പോ ഒരു നിമിഷം പോലും skip ചെയ്യാൻ ഇല്ല. മറ്റുള്ള എല്ലാ ചാനലും 90%ഒരേ രീതിയിൽ ആണ് .അവരിൽ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കുന്നത് നിങ്ങളുടെ ചാനൽ ആണ്. ഇതിന്റെ വിജയം നിങ്ങളുടെ കൂട്ടുകെട്ട് ആണ് .ഭക്ഷണത്തിൽ പുതുമ ഇഷ്ടപ്പെടുന്നവർക്ക് ഈ ചാനൽ ഒരുപാട് ഇഷ്ടപ്പെടും .

  • @rafikottakkal1042
    @rafikottakkal1042 2 года назад +186

    വെള്ളിയാഴ്ച ഒരു അരമണിക്കൂർ മ്മടെ boombangh ന് ഉള്ളതാണ് 🔥🔥🔥🔥
    Redy Redy..............

  • @sugathateacher8800
    @sugathateacher8800 2 года назад +8

    Superb........ അല്പം കാണാം എന്ന് വിചാരിച്ചാണ് തുടങ്ങിയത് 23 മിനിറ്റും പിടിച്ചിരുത്തി .........👌❤️

  • @shajinaaranhi476
    @shajinaaranhi476 2 года назад +271

    നാട്ടിൽ നല്ല മഴയും മച്ചാന്റെ കുക്കിങ്ങും പൊളി 🥰🥰🥰

  • @rahulrk543
    @rahulrk543 2 года назад +20

    പ്ലേറ്റിംഗ് ആണ് മൂപ്പർടെ മെയിൻ.....BoomBaangh 🔥❤️

  • @petsanimals440
    @petsanimals440 2 года назад +57

    നവീൻ ചേട്ടൻ lobster കഴിച്ചപ്പോ കിരൺ കൊതിയോടെ നോക്കി നിൽക്കുന്നു

  • @LazarusPit
    @LazarusPit 2 года назад +26

    Cray fish and lobsters are different! Crayfish is a freshwater fish. It usually grow in the fields and the size will be around 2 inches! The one you cooked in the video is called spiny lobster! And yes these all are distinctively related! Anyways nice video guys! Keep rocking!

  • @iyob3648
    @iyob3648 2 года назад +37

    17:09 Look at kiran bro's expression......Enikk kazhikkaan alle ariyu....Taste cheyyaan ariyillallo😂

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 года назад +3

    .. മച്ചാനെ പൂരത്തിന് വരണിണ്ട..✌️
    മ്മേടെ പൂരം വരയില്ലേ ഗഡീ..😎😋

  • @cryptoyt447
    @cryptoyt447 2 года назад +21

    പോൾമാന്റെ ഹെയർസ്റ്റൈൽ പൊളിച്ചുലോ 🔥

  • @sheheershehishehi
    @sheheershehishehi 2 года назад +4

    വീണ്ടും എല്ലാരെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
    വീഡിയോ എല്ല ക്ലാസ്സ്‌ ആയിണ്ട്ട്ട.
    അടിപൊളി ആണ്. പൊളി ഐറ്റംസ്.
    ഫുള്ള് ഓൺ ഫുള്ള് പവർ
    റെഡി റെഡി ബൂം ബാംഗ്.
    👌❤️👌❤️👌❤️👌❤️👌❤️👌

  • @nanthishwaran4289
    @nanthishwaran4289 2 года назад +58

    Way of explaining that PAN ❤️❤️😌 , also You made the guilt out for consuming Ajinamoto in foods in past video, Love your way of sharing knowledge... Love You.. Boombaangh ...

  • @anjumathew5308
    @anjumathew5308 2 года назад +59

    എന്തൊരു കൊതിയനാ ഈ ചെക്കൻ ... ഓന്റെ മുഖത്തോട്ട് നോക്കുമ്പോൾ നമുക്കും കഴിക്കാൻ തോന്നി പോകും ... കിരു ബ്രോ 🤩🤩🤩🤩

  • @unknownyt7594
    @unknownyt7594 2 года назад +9

    Last 5 minutes , true words. BoomBaangh 😂❤️

  • @rohits9442
    @rohits9442 2 года назад

    Chetta ee aruvinu orupaad nanni. Ente Veetil amma 1 year kazhimyunbolekkum non -stick pathragalude coating elaki verunnu ennu paranj maattan nikkum. Kore nalla pathragal angane kalanjittund. Puthiyath vaagi vaagi pocket um kaali aayi. Ippol sheriyaya arivu lebichu. Thankyou.

  • @sanojk8791
    @sanojk8791 2 года назад +4

    70 കളിലെ വസന്തം അമ്മാവൻ മാർക്കും അമ്മായി മാർക്കും
    നല്ലൊരു റിപ്ലെ 👍🏽👍🏽

  • @karmajagadeesh7713
    @karmajagadeesh7713 2 года назад

    പൊളിച്ചടുക്കൽ ശരിക്കും പൊളിച്ചു 👌👍👊
    ഞാൻ ഇതൊക്കെ പറയുമ്പോ സാധാരണ ഭൂരിപക്ഷത്തിനു മുമ്പിൽ പരാജയപ്പെടാറാണ് പതിവ്
    അത്രകണ്ട് അന്ധവിശ്വാസികളാണ് നമുക്കുചുറ്റും എന്ന് സാരം.
    നിങ്ങൾ പറഞ്ഞുകേൾക്കുമ്പോൾ വലിയ ആശ്വാസമാണ്. ഈ ചാനൽ കാണുന്നവരെങ്കിലും കുറെയൊക്കെ അന്ധമായ വിശ്വാസങ്ങൾ കാലക്രമേണ ഉപേക്ഷിക്കുമല്ലോ

  • @justin-George
    @justin-George 2 года назад +10

    No words.. Kidu making and presentation... Boom baangh 😍

  • @superpower8597
    @superpower8597 2 года назад +6

    നല്ല ഇടി മിന്നലോടുകൂടിയ മഴ പുറത്ത് പെയ്യുമ്പോൾ വീഡിയോ കാണാൻ അടിപൊളി😍😍😍

  • @chintuzvlog
    @chintuzvlog 2 года назад +3

    Monee...... Polii..... Nammude nattil ithine ADIPPAN enna paraunnathuu... Mattethu RAL

  • @aswanthsajeev6992
    @aswanthsajeev6992 2 года назад +7

    Boombaangh n tech travel eat are the two mallu channels which always treat us with good quality videos n content…ready ready booombaaanghh🔥

  • @reshmaishaan167
    @reshmaishaan167 2 года назад +9

    ചായകുടിച്ചോണ്ടിരിക്കുമ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത് അത് അവിടെ നിർത്തി ഇങ്ങോട്ട് പാളി 😄 കിരനെ ആദ്യം കണ്ടപ്പോൾ തന്നെ haaa അന്തസ്സ് 🔥🔥🔥🔥🔥🔥🔥🔥

  • @ratheesh8100
    @ratheesh8100 2 года назад +3

    ചേട്ടന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഇവിടെ വരും😂😂😂
    LOVE YOU MY BROTHER 😍😍😍

  • @alethiamendez8861
    @alethiamendez8861 2 года назад +9

    Amazing video! Appreciate the hard work and effort put into making it. Me and my husband really enjoy watching your videos.
    Would you be able to do videos on lamb/mutton recipes please?

  • @bepositive1608
    @bepositive1608 2 года назад

    Hotel management പഠിച്ചു അതിൽ തന്നെ ജോലി ചെയ്യാൻ കഴിയുന്നതിൽ ഞാൻ ഒരു പാട് സന്തോഷവാനാണ് ❤️
    ,,,,,,ഞാൻ ഒരു പാട് നാളെ ആയി വീഡിയോസ് കാണുന്നു
    എന്ന അടിപൊളി പ്രസേൻറ്റേഷൻ ആണ് brother 🙏 ,,,,,,,,hotel management പഠിച്ചു എന്ന് കൊണ്ട് ഒരു പെണ്ണ് കിട്ടാത്ത ,,,,,,പുച്ഛം തോട് മാത്രം കാണുന്ന എല്ലാവരോടും സ്നേഹത്തോടെ. ഇത് ആണ് മക്കളേ. ഞങളുടെ ജോലി ലോകത്തിൽ ഇവിടെയും പോയി ഇത് പോലെ strong ആയി നിൽക്കാൻ പറ്റും,,,,
    boombaangh ..... കണ്ടാൽ മതി ,,,,

  • @Linsonmathews
    @Linsonmathews 2 года назад +15

    Crayfish പൊളി സാനം 😍
    Boombaangh പൊളിച്ച് 🔥🔥🔥

  • @Abhhi-h2o
    @Abhhi-h2o 2 года назад

    Chettanu vanna corona friends num varane ennu prarthicha chettante aa valiya manasau... Real friendship

  • @loki-oj1bo
    @loki-oj1bo 2 года назад +7

    Cooking പോലെ തന്നെ നിങ്ങളുടെ FRIENDSHIP ഉം വളരെ ഇഷ്ടമാണ് 💛💛 ....
    BoomBaangh 💥💥💥💥💥

  • @AbinMathewAbraham
    @AbinMathewAbraham 2 года назад

    Crayfish inte Nan ithuvare Kanda videos ellam direct boiling water il itt cook cheyyunna items aarnu..
    Good video... Watching Paua item for the first time..
    Kiran bro maan komb set aakkiyathpole paua shell set aakkum enn prethikshikkunnu

  • @lalantn7197
    @lalantn7197 2 года назад +5

    Thank u for promoting scientific temper along with your cooking video…👍👍👏👏

  • @ajassharus4925
    @ajassharus4925 2 года назад

    Boombaangh nte vedios kannumbo foodinte prepration mathralla foodine kurich nalloru knowledge um kittunund . iam waiting for next Friday

  • @vishnus9966
    @vishnus9966 2 года назад +31

    ഉണ്ണിയേട്ടൻ first ബൂംബാങ്‌ 🔥🔥🔥🔥

  • @athulyakp4938
    @athulyakp4938 2 года назад +2

    എന്റെ മക്കൾക്ക് ഈ ചാനൽ ഒരുപാട് ഇഷ്ട്ട. അമ്മേ boombaang വെക്ക് പറയും. ❤️❤️ channel

  • @thestoryteller6496
    @thestoryteller6496 2 года назад +5

    Hello Boombaangh...Loved ur way of presentation and confidence. With lots of love from Bangalore.

  • @anaghathampi5553
    @anaghathampi5553 2 года назад

    E ഒരു ചാനലിലേക്ക് വരാൻ കൊറച്ചു late ആയി പോയി... അതാണ്‌ എന്റെ തെറ്റ്...... എന്തൊരു presentation ആണ് മാഷേ..... ഒരു രക്ഷയും ഇല്ല...... 🔥🔥🔥🔥

  • @Skduets_
    @Skduets_ 2 года назад +43

    🎄🎄 first time seeing cray fish cooking 🦋🦋 Awesome video uncle ❤️

    • @yoyo-mp3os
      @yoyo-mp3os 2 года назад +1

      Uncleooo.. mmde BoomBang chettai

    • @riya-chaan946
      @riya-chaan946 2 года назад +2

      Uncle? He’s one of the youngest Pewer RUclipsr bro
      It’s only ma opinion
      TE POWER OF YOUTH BROOOO
      BOOOOMBANGGG!!!!!!

    • @Skduets_
      @Skduets_ 2 года назад +1

      @@yoyo-mp3os ok then 😀😀😀 chettai 🎉

    • @Skduets_
      @Skduets_ 2 года назад +1

      @@riya-chaan946 ok then 🎄🎄 chettai... 😀

  • @anjuanto9793
    @anjuanto9793 2 года назад

    2..3 wks aayii chettayide video mathram aanu njan kanunnathu . Bcozzz kduthidagittuuu 2 wks aaitolluuu😶 ethra naaluuumm ballathaaa miss aayiii 😭 ndhaaa sounddd ,ndhaaaa prfrmncee .. ndhaaa fmilyy .. friendsss .. ndhaaa mottaaa thalaaa 🥰🥰🥰😍 lovelyyyyyyyy 😘❤️ bommmmmmmbanggggggggg✨💫

  • @pachupachu2390
    @pachupachu2390 2 года назад +3

    നമ്മളെ നാട്ടിലെ തോട്ടിൽ നിന്നും തോർത്തു കൊണ്ട് ചെളിയിൽ വീണു മറിഞ്ഞു മീനും ഞണ്ടും എല്ലാം പിടിച്ചു കറി വെച്ച് കഴിക്കുമ്പോ കിട്ടുന്ന feel വല്ലാത്ത ഒന്നാണ് ♥️😌

  • @krishnamehar8084
    @krishnamehar8084 2 года назад

    ഞാനും നവീൻ ബ്രോയുടെ കാഴ്ച പ്പാടിലാ എന്നോടും പാത്രം മാറ്റാൻ പലരും പ്രേരിപ്പിച്ചു ഞാൻ മാറ്റിയിട്ടില്ല. മണ്ണില് ഇരുബിന്റെയും, അലുമിനിയത്തിന്റെയും, ചെമ്പിന്റെയും എല്ലാം അംശം അടങ്ങിയിട്ടില്ലേ.കുക്കിങ്ങ് സൂപ്പർ. 👌👌👍👍💕💕💕💕💕

  • @jithinbabu888
    @jithinbabu888 2 года назад +4

    പച്ചയായ മനുഷ്യൻ ❤️ love u bro😘

  • @anuyoyak6070
    @anuyoyak6070 2 года назад

    Bro ningalellavarum poliyanu. . Vsyiloode kappalodikkaam ningallude cooking vedio kanummpol. Very nice.

  • @amarc3469
    @amarc3469 2 года назад +17

    19:12 best moment 😂😂😂😂

  • @Rikritsevis
    @Rikritsevis 2 года назад

    Njan ningalde vdo kanan thodagiyath avinash vdo one day avan paranjirunnu appo muthal Anu ,ippo avante vdo idakku matre Kanu but ur vdo ellam Kanum ❤️

  • @manjuvarghese7290
    @manjuvarghese7290 2 года назад +5

    U are Amazing....in a day i saw 5 to 6 episodes its really mind blowing . Great work.. keep on going 👌👌👌👌

  • @Charlie_00000
    @Charlie_00000 2 года назад +2

    കിരണ്ടേ കണ്ട്രോൾ പോയി ഇരിക്കാൻ വയ്യ 😂😂😂😂🤣🤣 എന്റെ കിരാ..... 🤣❤

  • @VascoxEdits
    @VascoxEdits 2 года назад +9

    15:16 കിരൺ മച്ചാൻ ഫയർ... 🔥🔥💦💦🤭🤣😂

  • @varshapaulson1467
    @varshapaulson1467 2 года назад +1

    Ethu okke ennu kazhikkan pattum.......my favorite cooking channel.........Naveen bro...... superrrrr

  • @SimmonzChillykitchen
    @SimmonzChillykitchen 2 года назад +11

    Kidu preparation,kandit thanne kothiyavunnu.just loved it.Ready ready Boombangh ❤️🔥🔥

    • @Arun-bj3dv
      @Arun-bj3dv 2 года назад

      Olakka ,ithoke kanane banghi kanu...namukku pidikknm nnu illa..

  • @athulathul9141
    @athulathul9141 2 года назад

    Ingane oru channel undenn inna njn arinjee..ethayalum adipoli aayittund. Variety presentation 👍👍👍

  • @namis888
    @namis888 2 года назад +4

    Yum 🤤… super cooking… BOOMBAANGH ❤️

  • @sefeenamamu9401
    @sefeenamamu9401 Год назад

    ഞാൻ ആത്യയിട്ട കാണുന്നെ ഇപ്പൊ എത്രെ വീഡിയോ കണ്ടു sooper👍🏻❤️

  • @ScotlandMalayali
    @ScotlandMalayali 2 года назад +7

    PAUA 🤤🤤🤤and lobster semmaa..semmaa vere level 🔥

  • @Shafeeqtirur11
    @Shafeeqtirur11 2 года назад +2

    നിങ്ങളെ വീഡിയോക്ക് വേറൊരു വൈബാണ് 😍

  • @randomavocado5017
    @randomavocado5017 2 года назад +10

    Superb presentation... Really authentic.. Loved it.. 🥰

  • @benjohn7471
    @benjohn7471 2 года назад

    ee video ellavarum undallo kandittu Kure aiii ...navin bro ennu powerish ane nd happy BOOMBAANGH BRO

  • @shalonshaju7160
    @shalonshaju7160 2 года назад +5

    Love from Ollur❤️

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 года назад +1

    Cooking plus informative അതാണ് ചേട്ടായിടെ speciality... ✌️✌️✌️✌️✌️

  • @ABIN1906
    @ABIN1906 2 года назад +6

    മൊട്ട അണ്ണൻ പൊളി 🥰

  • @amruthaudayan8225
    @amruthaudayan8225 2 года назад

    Superb presentation bro ... Non-stick pan ne kurichu parangatu eniku ishtayi

  • @sreelssreels7969
    @sreelssreels7969 2 года назад +4

    Bro Cancer 🦀 varann nnn onnumm parayalllaaa.... Ath vannavarudaa avasthaaa veree level aaaa....🥲
    🎥is very good 👍

    • @BoomBaangh
      @BoomBaangh  2 года назад +1

      Angane paranjaal cancer varumo?

    • @sreelssreels7969
      @sreelssreels7969 2 года назад

      Ethiinn answer parayann njn astrology St onnumm allaaaaaa 😉😆😆😆😆😊

    • @jithinsibi3312
      @jithinsibi3312 2 года назад

      @@BoomBaangh illness is mainly due to what they believe.. So when u say that they may believe that..

  • @nishadbasheer7154
    @nishadbasheer7154 2 года назад

    Idh endha idh adipoly chettanum cooking um.. First aayi kaanunnu. Vlog

  • @lifeofanju9476
    @lifeofanju9476 2 года назад +4

    The way you are presenting the topic is outstanding 💯💯🥰❤️🥰❤️

  • @kishork3898
    @kishork3898 2 года назад

    മുത്തേ..നവീൻ മോനെ നിന്റെ cooking വീഡിയോ എത്ര തവണ കണ്ടാലും, same റെസിപ്പി നോക്കി, നീപറഞ്ഞു പഠിപ്പിച്ചു തരുന്ന പോലെ ചെയ്യാൻ നോക്കിയാലും അത് നീ ചെയുന്നതിന്റെ ഏഴു അയലത്തു വരില്ല ഗഡി (ഞാൻ പറഞ്ഞത് ശരിയല്ലെങ്കിൽ ഗോൾഡ പറയട്ടെ )❤❤❤❤...your love and passion for cooking is your secret recepie ❤❤❤❤

  • @arunaravind9321
    @arunaravind9321 2 года назад +4

    Lots of love for kiran broiii. Tooo gudd he is

  • @soccerglobe8125
    @soccerglobe8125 2 года назад +2

    കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി വീഡിയോ ചിരിച്ച് ചിരിച്ച് വളി പോയി 🤣🤣🤣🤣

  • @JoelIssacjvi
    @JoelIssacjvi 2 года назад +9

    Hello Naveen bro.. I’ve lately discovered your channel on RUclips. And I must say you guys are doing a great job at entertaining us as viewers and the I really admire the fact that this channel is all about friendship and embracing family.. ♥️
    Just a quick question, what is “Save the children” all about ? Is there a specific Organization or cause that you are supporting through your channel ?
    More love to you and your team from Vancouver ♥️🇨🇦

    • @BoomBaangh
      @BoomBaangh  2 года назад +11

      I do support save the children organisation.. But I put that in my video as a reminder

  • @shahanadshanu62
    @shahanadshanu62 2 года назад +2

    അണ്ണന്റെ കട്ട ഫാനാട്ട 💥 💖
    നേരിപ്പ് അവതരനാട്ട ❤️ഒരുപാട് ഇഷ്ടാണ് 🍻

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 года назад +4

    As usual super video Love you guys…!! Love from Dubai

  • @MINDMEENTERTAINMENT
    @MINDMEENTERTAINMENT 2 года назад

    കണ്ട് കണ്ട് കണ്ട് അഡിക്ട് ആക്കിയാലോ പഹയാ....😄😄😄😄 ഇപ്പോ കോമഡി ഉത്സവം കണ്ടാലും reccomandation വരുന്നത് boombang..

  • @user-zr4ib5fe9f
    @user-zr4ib5fe9f 2 года назад +3

    Lovely ❤️💐

  • @balugeethu8325
    @balugeethu8325 2 года назад +1

    നവീൻ ചേട്ടോ കിരൺ ബ്രോയെ കുത്തല്ലും ❤❤❤😄😄😄വൈസ്റ്റ്‌ ബിൻ ആണത്രേ കിരൺ ബ്രോ ✌️✌️നവീൻ ചേട്ടായി പൊളിച്ചു വായിൽ വെള്ളമുറും 😘😘boombangh ❤❤

  • @iamsudhi
    @iamsudhi 2 года назад +5

    Adipoli dish. Kazhikkan kothi aayi 💖

  • @aleenaraju5057
    @aleenaraju5057 2 года назад

    Heyy boombaang machaa✨️✨️✨️inee oru sweet items ulla video cheyyooo☺️☺️oru chocolate lover aayondanttaa☺️☺️

  • @sushil4737
    @sushil4737 2 года назад

    Bro kirane kodutha counter superb🤣🤣🤣🤣100gm thazhe ulla sadhanam prefect timing bro .
    Pne vedios superb anne all the best 👍

  • @shibeeshtk
    @shibeeshtk 2 года назад +2

    22:43 le Kiran .. ഞാൻ ഫുഡ് കഴിച്ച് tired ആയി 😂😂

  • @feminamohamed5713
    @feminamohamed5713 2 года назад

    Super video... ഇതൊക്കെ ഞാൻ പണ്ട് zoology ക്ലാസിൽ byheart പഠിച്ചത് ഓർക്കുന്നു.... സംഭവം എന്താന്ന് മനസ്സിലായത് ഇപ്പോഴാ.....🥰🥰🥰🥰

  • @arunv5538
    @arunv5538 2 года назад

    Paavam Kiran kuttikke kazhikkan mathre ariyyuu.....😘😍...poolman hair style polli .....Naveen chettoo once again ingale polli aane .... Golda chechi ingale padam piduthavum supperaaa

  • @jidheeshaponnusz6554
    @jidheeshaponnusz6554 2 года назад +1

    " Enik ntho kazhiv ind tta " ath enik ishttam aayii ❤😚😍

  • @anujithanujith4495
    @anujithanujith4495 2 года назад +2

    superb presentation .....
    naveen bro ❣
    we proud of you 👏 🥰
    I love you 😍 💗 💛 💓 ♥

  • @aswin9851
    @aswin9851 2 года назад +1

    Variety ആണ് മച്ചാന്റെ main🚶‍♂️

  • @alanbabu3551
    @alanbabu3551 2 года назад +1

    15:05 - ( sounds exactly like shaji pappan 😍)
    Hope boombangh guys did the dubbing 😂of shaji paapan 😍🤣😂🔥👍

  • @sminoshsebastian
    @sminoshsebastian 2 года назад

    Eniku pande manasilayi chettane oru pratheka kazhiv indanu😂😂boombang💥💥

  • @shiboosvlog1706
    @shiboosvlog1706 2 года назад +1

    ഇനിയു hunding ന്റെ വീഡിയോ venam അത് ഒരു haraman😍

  • @arunaru4079
    @arunaru4079 2 года назад +2

    Oru Kattan chayem kuddich ee video kandaa Njn 😭😭

  • @ajeeshscaria9567
    @ajeeshscaria9567 2 года назад +1

    Bro ningal powliyanu...every video I used to watch...Good content

  • @user-yo8mp8nq7d
    @user-yo8mp8nq7d 6 месяцев назад

    കാണുമ്പോൾ ഭയങ്കര സന്തോഷം മനസിന് കിട്ടുന്നു

  • @shibushibkath520
    @shibushibkath520 2 года назад +1

    Ninga class aanu bhaiii…one day I’ll be there in kiwis for tasting your delicious flavors..inshaallah

  • @iqbalperumthodi6770
    @iqbalperumthodi6770 2 года назад +1

    കോഴി പച്ചക്ക് kayiko🧚🧚 ഇത് വരെ കണ്ടില്ലല്ലോ

  • @shebidoxx2495
    @shebidoxx2495 2 года назад +1

    Nattile heavy rain um machande vedio um andhas

  • @shana7008
    @shana7008 2 года назад

    എനിക്ക് നിങ്ങളെ സംസാരം അവതരണം
    ഇഷ്ടം ആണ്... 👍 luv u brooooh ബൂം ബാ..

  • @hameedtpabdul5
    @hameedtpabdul5 2 года назад +1

    Pualwin super nalla Glamour ayitund

  • @kavyasreesuresh25
    @kavyasreesuresh25 2 года назад +2

    Nalla presentation. Pettannu 1M aavattee😇

  • @tintusuresh9239
    @tintusuresh9239 2 года назад

    ശാസ്ത്രം ഒരു വശത്ത്‌ നിൽക്കട്ടെ.... ഒറ്റ ജീവിതം., ഇഷ്ടമുള്ള അത്രയും യാത്ര ചെയ്യുക., പുതിയ രുചികൾ try ചെയ്യുക ഇഷ്ടമുള്ളതെന്തും കിട്ടിയാൽ തിന്നുക., thats all..
    ready ready Boombaangh 💥❤️❤️❤️

  • @AnilchandOachira
    @AnilchandOachira 2 года назад

    ഹായ് ബ്രോ ഒരുപാട് ഇഷ്ടമായി അടിപൊളി അവതരണം നല്ലൊരു വീഡിയോ നന്നായിട്ടുണ്ട്

  • @anandasok9216
    @anandasok9216 2 года назад

    Enthu koduthalum kiran bro aswathichu Angus thinnum chetta firoz okka cheytha pola oru outdoor cooking waiting

  • @aiswaryam6434
    @aiswaryam6434 2 года назад +2

    Lovely!!!! Thank you for the advice about nonstick

  • @noushunoushad1244
    @noushunoushad1244 2 года назад

    Endanenn ariyilla ningalude video kanumbol vellatha oru sugam boom bang

  • @kingsman9547
    @kingsman9547 2 года назад

    Innu ravile muthal noki noki irikkuvayirunnu, enthayalum powli