SUSHI/HOW TO MAKE SUSHI/TYPES OF SUSHI/BLUEFIN TUNA SUSHI/MAKI SUSHI/SASHIMI/URAMAKIZUSHI/RAW FISH

Поделиться
HTML-код
  • Опубликовано: 7 сен 2023
  • #food #fun #sushi
    Our other social media contacts are down below
    linktr.ee/BoomBaangh
    If you would like to buy those knives am using this video pls check the link below.
    jendeindustries.com/partners/...

Комментарии • 523

  • @rajeshmysterio5484
    @rajeshmysterio5484 10 месяцев назад +642

    നിങ്ങളൊരു വല്ലാത്ത മനുഷ്യൻ ആണ് വേറൊന്നും അല്ല ബ്രോ സംഭവം നിങ്ങൾ പറയുന്ന ഒരു ഡിഷ്‌ പോലും ട്രൈ ചെയ്തിട്ടില്ല കഴിച്ചിട്ടില്ല . പക്ഷെ എല്ലാം എല്ലാ വീഡിയോസും കാണും ഒന്ന് പോലും സ്കിപ് ചെയ്യില്ല ❤️

    • @SreeragPakkath
      @SreeragPakkath 10 месяцев назад +21

      അതൊരു പച്ചയായ പരമാർത്ഥം

    • @ganighan9419
      @ganighan9419 10 месяцев назад +3

      ഞാനും 😂

    • @midhunmani9043
      @midhunmani9043 10 месяцев назад +2

      Ok

    • @binubobian
      @binubobian 10 месяцев назад +2

      ഞാനും

    • @jackking5532
      @jackking5532 10 месяцев назад +2

      😍

  • @dileeparyavartham3011
    @dileeparyavartham3011 10 месяцев назад +56

    വേറെ ഏതെങ്കിലും യുട്യൂബർ ആയിരുന്നെങ്കിൽ സൂപ്പർ... ഓസം... എന്നൊക്കെ പറഞ്ഞു സ്വന്തം മെയ്ക്കിങ് വാനോളം പുകഴ്ത്തും. നവീൻ ബ്രോ സത്യസന്ധമായി തനിക്ക് അതിന്റെ റെസിപ്പി അറിയില്ലെന്നും അത് ഉണ്ടാക്കിയതിൽ വന്ന പാകപ്പിഴകളും തുറന്നുപറഞ്ഞു. അറിയില്ലാത്ത കാര്യം അറിയില്ലെന്ന് തന്നെ പറഞ്ഞു തുടങ്ങിയപ്പോൾ ഒരു ജനുവിനിറ്റി ഫീൽ ചെയ്തു. ഗ്രേറ്റ്... നവീന്റെ ഈ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.

  • @jeevanraj623
    @jeevanraj623 10 месяцев назад +70

    ഒരു ഓംലെറ്റ് പോലും നേരെ ചൊവ്വേ ഉണ്ടാക്കാൻ അറിയാത്ത കോപ്പിയടി യൂട്ടുബർമാർ നിങ്ങളെ കണ്ട് പഠിക്കണം .. proffesional chef ആണ് പക്ഷേ അറിയില്ല എങ്കിൽ അത് തുറന്നു പറയാനുള്ള ആർജവം ♥️♥️♥️
    താങ്കളിലെ chef ന് 85marks ആണെങ്കിൽ താങ്കളിലെ മനുഷ്യന് 100മാർക്സ് ❤❤❤

  • @doctormanhas3721
    @doctormanhas3721 10 месяцев назад +7

    Watching your video for the first time. I really enjoyed each and every minute. The whole crew is so lively and humorous😂👏🏼

  • @pranavAD1991
    @pranavAD1991 10 месяцев назад +13

    Though your videos are very much educating most of us watch it cause its pure entertaining ❤️❤️❤️👌

  • @learnearn6085
    @learnearn6085 10 месяцев назад +43

    I don't care about your ingredients and all these blaa blaa..but the energy you spread throughout the video is my best flavour ❤

  • @vishnuk8548
    @vishnuk8548 10 месяцев назад +107

    Ready ready Booombangh🤘🤘❤❤

    • @jobinpd
      @jobinpd 10 месяцев назад

      Hey, Rasputin why u r lated putting ur boom bang?

    • @sozgodstar2423
      @sozgodstar2423 10 месяцев назад

      ​@@jobinpdmalylam plzzz

  • @josephignasious7768
    @josephignasious7768 10 месяцев назад +5

    Super. Actually you're teaching us. Thanks bro.

  • @vishalvkammath9803
    @vishalvkammath9803 10 месяцев назад +4

    Wohhh .. Cooking videos are onnnn ... Waiting is over ... Boombanghhhh🎉

  • @acquinogeorge1868
    @acquinogeorge1868 10 месяцев назад +10

    Waitingg for 1million celebration video ❣️
    Boombanghh🤘🏻💥

  • @sreejeshmdas
    @sreejeshmdas 10 месяцев назад +5

    എന്റെ പൊന്ന് അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ് കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഫാമിലി, അതുക്കും മേലെ ഫ്രെണ്ട്സ് 💪🏻.. ഫുഡിലെ ഏത് പരീക്ഷണവും സന്തോഷത്തോടെ ആണ് എല്ലാരും എൻജോയ് ചെയ്യുന്നേ 👍... വിശപ്പിന്റെ വില അറിഞ്ഞുള്ള പാചകം 👍👍പൊളി ആണ് സാറേ 🙏🏻🙏🏻🙏🏻

  • @chanduclouds3294
    @chanduclouds3294 10 месяцев назад +3

    Sheyy, my guy is back!! Missed his way of talking and humor!! Ente ponnu karthaave i was waiting for him to come back..Rohit!!😍 All the pazhe teamsine kandathil
    so happy.. Btwn sushi 🤩

  • @aneeshp.b.6222
    @aneeshp.b.6222 10 месяцев назад +3

    നിങ്ങൾ എന്തു ചെയ്യതാലും ....super....wow..BOOMBANG...😍😍😍

  • @murshidanoushu
    @murshidanoushu 10 месяцев назад +61

    ഇതുവരെ ചേട്ടന്റെ ഒരു റെസിപ്പി യും ഉണ്ടാക്കി നോക്കിയിട്ടില്ല. But ഒരു വീഡിയോ യും കാണാതിരുന്നിട്ടില്ല.. അതാണ് bhoombhang 👌👌👌👌

  • @enjoyeverysecond9110
    @enjoyeverysecond9110 10 месяцев назад +3

    ❤nyc presentation ❤.. loved it..

  • @anushkats2777
    @anushkats2777 10 месяцев назад +37

    ആദ്യമൊക്കെ വെറുപ്പായിരുന്നു എനിക്ക് bluefin tuna യെ കാണുമ്പോൾ. ഇപ്പോൾ വെറുത്ത് വെറുത്ത് blue fin tuna യെ ഒരുപാട് ഇഷ്ടമാണ് ❤️

    • @BurnerDiaz
      @BurnerDiaz 10 месяцев назад

      Ithenn😂😂

    • @anushkats2777
      @anushkats2777 10 месяцев назад

      @@BurnerDiaz ഇന്ന് രാത്രി 9:30 ആയപ്പോൾ

  • @shameemuabacker8689
    @shameemuabacker8689 10 месяцев назад +1

    Vere level.... I watched your every videos bro 👍 really feel happy... and yes ufcouse wanna try your food one time as a wish 😂..
    And bro fixed camera from upside ankle also will be better like go pro or something then we can get the whole table and dishes.

  • @satheeshtr4650
    @satheeshtr4650 10 месяцев назад +1

    Enikku ariyilla ennu paranjitulla aa chiriyundallo...😂😂😂😂 sooper bro...enghalu polikku...

  • @Aegontargeryan_6th
    @Aegontargeryan_6th 10 месяцев назад

    കുറച്ച് നാളായി ഈ വീഡിയോക്ക് വേണ്ടി wait ചെയ്യുന്നേ❤

  • @Mr_John_Wick.
    @Mr_John_Wick. 10 месяцев назад +101

    അറിയാത്ത food ഉണ്ടാക്കി അത് കഴിക്കുമ്പോൾ നല്ലൊരു ടേസ്റ്റ് ഒക്കെ കിട്ടുമ്പോൾ സന്തോഷം അല്ലെ ബ്രോ.... 😍

  • @arshadarshi1005
    @arshadarshi1005 10 месяцев назад +3

    Presentation athu polikum.. 🔥

  • @lynxop17
    @lynxop17 10 месяцев назад +1

    Video 1hrs anagilum full kanum ready ready boombangh🤟❤️

  • @user-pk1ud5jh3s
    @user-pk1ud5jh3s 10 месяцев назад +1

    Oh! What a perfection.

  • @PriyaPriya-lp8xr
    @PriyaPriya-lp8xr 10 месяцев назад

    Enik orupadu ishtamanu ningalude samsaaram.oppam ellavareyum i love your family

  • @aaradhyasworld1990
    @aaradhyasworld1990 10 месяцев назад +1

    നിങ്ങളുടെ വീഡിയോ ഇന്നാണ് കണ്ടത് ആദ്യം കുറെ shot videoയ കണ്ടത് തകര്‍പ്പന്‍ ❤❤❤❤

  • @akhilamjayanvlogger8058
    @akhilamjayanvlogger8058 10 месяцев назад +59

    1 M അടിച്ചതിനെ കുറിച്ച് ഒരു സന്തോഷ വർത്തമാനം പോലും പറയുന്നില്ലല്ലോ മനുഷ്യ നിങ്ങൾ 😊

  • @ivishnu3242
    @ivishnu3242 10 месяцев назад +1

    Lovflyyy❤
    Inn ellarum undallo hpy hpy🎉 njn kazhinja videoyil chodhichayirunnu 😍
    Boombangh❤

  • @jayadevviswanathan2241
    @jayadevviswanathan2241 10 месяцев назад +1

    ❤❤ ഒത്തിരി ഇഷ്ടപ്പെട്ട video ❤❤

  • @buriedthoughts5464
    @buriedthoughts5464 10 месяцев назад

    Love from Malappuram.. Lucky Mahn❤

  • @nabihcp6983
    @nabihcp6983 10 месяцев назад

    Boom bang eettaaa ninghall evadaannaa ee dress okkee irrakkunneee super fit item 🔥🔥🔥🔥🔥🔥🔥

  • @jiluvarghese8037
    @jiluvarghese8037 10 месяцев назад

    ❤❤❤👌👌super vedio… new words 💪lovely

  • @Mr.spiderman7
    @Mr.spiderman7 10 месяцев назад

    Ready Ready Boombangh❤

  • @abithpb3198
    @abithpb3198 10 месяцев назад +3

    Nice presentation Bro😊

  • @Shahbas_
    @Shahbas_ 10 месяцев назад +1

    Katta waiting ayirunnu🌝 Ready Ready Boombangh😌💥

  • @leojohn7502
    @leojohn7502 10 месяцев назад +8

    Just made guacamole today and my whole family liked it.

  • @nandhithaks6075
    @nandhithaks6075 10 месяцев назад

    Cheetta❤️pandum ipollum video free time il kannum🥰

  • @sunuthankapan
    @sunuthankapan 10 месяцев назад

    Ready ready boombangh 🤙🤙💯🔥💥

  • @vineethnk3320
    @vineethnk3320 10 месяцев назад

    Bro powli aane..team boombaangh🤟 soo niceeeeeeee

  • @AnandSunil-z4v
    @AnandSunil-z4v Месяц назад

    Wat a manhhhh❤
    Lovelfy

  • @abisukumaran
    @abisukumaran 10 месяцев назад +2

    Effort u put in this video 🤝🤝

  • @dilipjoy25
    @dilipjoy25 10 месяцев назад

    machanee ningal pwoliii aannu...!!!!

  • @jeevanraj623
    @jeevanraj623 10 месяцев назад +13

    Malaualam youtube cooking video യിൽ ഞാൻ കണ്ട് cook ചെയ്തു പരീക്ഷിച്ച രണ്ടുപേരിൽ ഒന്ന് താങ്കൾ ആണ് ❤❤❤

  • @raees316
    @raees316 10 месяцев назад

    Maakki,nigiri,oora maakki....thx for the names❤️❤️❤️boombanggggg🔥🔥🔥

  • @VishnuprasadSvloger
    @VishnuprasadSvloger 10 месяцев назад +6

    അറിയത്തില്ല എങ്കിലും അത് ഉണ്ടാക്കി നോക്കിയാലോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 😊

  • @jinu.k.mjinumohan2507
    @jinu.k.mjinumohan2507 10 месяцев назад

    മച്ചാനെ ഒരു രക്ഷയില്ല pwoli... From പാത്രമംഗലം

  • @ajivps
    @ajivps 10 месяцев назад +7

    ചേട്ടൻ മരണമാസ് ആണ്. Ready Ready Boombangh ❤❤

  • @muusagaming4790
    @muusagaming4790 10 месяцев назад

    Wooww 💥 Nicesshhhh♥️

  • @ammussamz2063
    @ammussamz2063 10 месяцев назад

    Kure nalk sheshma ellrem orimich kaanunne santhosham😍😍

  • @AmalIsac_vibes
    @AmalIsac_vibes 10 месяцев назад

    Entte chettayyi igane kothipikkale 🥰🥰🥰

  • @claudejim
    @claudejim 10 месяцев назад

    animalsine pole theetayum kaamavum mathram nokkunna ith polulla manushyar appoorvam aan. ivan kaamam mooth swantham kunjungale bhogichit ithoke natural aan, lokath ellayidathum nadakunnath aanu enn parayunnath kelkan waiting 🎉🎉 love❤❤

  • @saluvlogs3872
    @saluvlogs3872 10 месяцев назад

    Chetta chettante almost ella video njan kandittund. Njagale pole kerathil jivikuna aalkarku vedi Kerala food idakelum try cheythudeee

  • @rahulraju8132
    @rahulraju8132 10 месяцев назад

    Ready Ready Boom Baangh ❤❤❤❤❤❤

  • @ashwinbinoy5620
    @ashwinbinoy5620 10 месяцев назад +1

    Ready Ready Boombaangh 😛😛😛

  • @rajbathery
    @rajbathery 10 месяцев назад

    💙 good one bro...

  • @roshnisworld1410
    @roshnisworld1410 10 месяцев назад +1

    Boombang🔥👍👍

  • @wantedalien6951
    @wantedalien6951 10 месяцев назад +1

    Ooramakki💫 Kawasaki🔥 boombang💕 lofly

  • @praveenakpradeep3376
    @praveenakpradeep3376 10 месяцев назад +1

    Chettaaa video oree poli aneeyy always enjoying ur videos❤😂 11:30

  • @Anuakhil-nq6ul
    @Anuakhil-nq6ul 10 месяцев назад

    Hi,bro നിങ്ങളുടെ എല്ലാ video ഞങ്ങൾ കാണാറുണ്ട്🥰👍👍👍

  • @adikkaaran7
    @adikkaaran7 10 месяцев назад +1

    Great bro ❤😊

  • @sabeermylprm
    @sabeermylprm 10 месяцев назад +1

    あなたの寿司ビデオは素晴らしいです。幸運を。日本からの感謝

  • @k.dinoopk
    @k.dinoopk 10 месяцев назад +7

    മാക്കി... ഊരമാക്കി.... 🍣 lafly Boombaangh ❤. Great combo 🧑‍🍳

  • @Mr_John_Wick.
    @Mr_John_Wick. 10 месяцев назад

    Bro.... 😍... Naveen bro... 👌👌👌

  • @sebinsimon3068
    @sebinsimon3068 10 месяцев назад +3

    Very nice bro ❤❤

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 10 месяцев назад +3

    ബല്ലാത്ത ജാതി 👍👍

  • @ajuk421
    @ajuk421 10 месяцев назад +1

    Adipoli super beautiful

  • @manuppamanu9863
    @manuppamanu9863 10 месяцев назад +11

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🥰👏🏻👏🏻👌🏻

  • @adhithyanadhi2963
    @adhithyanadhi2963 10 месяцев назад

    Boombaanghhhhh......❤

  • @aksheykrishnanr4845
    @aksheykrishnanr4845 10 месяцев назад

    1m congrats🎉

  • @unmeshug2534
    @unmeshug2534 10 месяцев назад

    Love from Mumbai ❤

  • @ATHUL1602
    @ATHUL1602 10 месяцев назад

    boombaangh annan uyir
    uncle enikku veshakkumbol njan unclinte vedio irunnu kanum.

  • @SinuDS
    @SinuDS 10 месяцев назад

    അളിയന്റെ വിഡിയോ കണ്ടു സ്വന്തമായി വിഡിയോ ചെയ്യാൻ തുടങ്ങി ബ്രോ , നിങ്ങ പൊളി ആണു 😊

  • @noufinaazim425
    @noufinaazim425 10 месяцев назад

    മൊട്ട മാമ ഞാൻ ഞെട്ടി മാമ.. 😍🥰✌🏻🤗

  • @AbelSunny-ud1nm
    @AbelSunny-ud1nm 10 месяцев назад +3

    Whatever you eat, whenever you eat, eat with love thats it❤️

  • @simalsunesh2962
    @simalsunesh2962 10 месяцев назад +1

    Lovely 😍

  • @vinilmp8358
    @vinilmp8358 10 месяцев назад +8

    ഇങ്ങളെ എനിക്ക് പെരുത്ത് ഇഷ്ട്ടം ആണ്... നിങ്ങളുടെ കൂടെ ഫുഡ്‌ കഴിക്കണം എന്ന് പെരുത്ത് ആഗ്രഹം... ❤❤❤❤❤❤

  • @arshink.a5050
    @arshink.a5050 10 месяцев назад +1

    Ready ready 🔥😍

  • @afsalsalim
    @afsalsalim 10 месяцев назад

    Shirt kidu aayind😆😍

  • @muhammedhashim9584
    @muhammedhashim9584 10 месяцев назад +1

    കാണുമ്പോൾ തന്നെ കൊതിയാവുവ, ഇത്തിരി തരുവോ😹

  • @nikhilroy9853
    @nikhilroy9853 10 месяцев назад

    Video kanan thudangumbho adhiyam like cheythu kanunna 2perude channele ullu
    1:bhoom baangh🔥🔥🔥
    2: julius manual🔥🔥🔥🔥🔥

  • @Sara__Theresa
    @Sara__Theresa 10 месяцев назад

    Njn pinnem vannu😅eath alde video ann Eee parayanne 😅😅nalla rasam Ind kanan ariyillelum cheythille 🎉any boombhang 🎉🎉🎉🎉❤❤❤❤

  • @shajinaaranhi476
    @shajinaaranhi476 10 месяцев назад

    😄😄കോമഡി ആയല്ലോ 👍👍👍🥰🥰🥰

  • @aparnakj6727
    @aparnakj6727 10 месяцев назад

    ഇതൊന്നും ഉണ്ടാക്കിയോ രുചിച്ചോ നോക്കിയില്ലെങ്കിലും വീഡിയോ കണ്ടങ്ങു ഇരുന്നു പോകും. ചങ്ങാതിമാരും ചേച്ചിയും അവരുടെ ഫാമിലിയും. Superb ചേട്ടാ. ഇതിൽ സുഷി മാത്രമേ പേര് പോലും ഞാൻ കേട്ടിട്ടുള്ളു. ബാക്കിയുള്ളതിന്റെ പേരു പഠിക്കാൻ വീഡിയോ ഒന്നു കൂടി കാണണം. ചേട്ടന്റെ സംസാരം ചിലപ്പോൾ ഇന്നസെന്റ് ചേട്ടനെ ഓർമിപ്പിക്കും.

  • @RIZWAN__7
    @RIZWAN__7 10 месяцев назад +1

    Aa background music okke edhale matte shadow fight game nte pole ind😂❤

  • @lalkrishna5419
    @lalkrishna5419 10 месяцев назад

    Boombaangh ♥️♥️♥️

  • @IIrfanThuvaise
    @IIrfanThuvaise 10 месяцев назад

    Bhoombanghhh🎉🎉❤

  • @sherlymathews
    @sherlymathews 10 месяцев назад

    🎉❤❤❤❤❤❤ great Teacher 🎉

  • @adarshajayan6809
    @adarshajayan6809 10 месяцев назад

    BOOMBAANGH 💥💥

  • @momentweddingsphotography4417
    @momentweddingsphotography4417 10 месяцев назад +7

    ❤❤❤❤ ഇത് പൊളിച്ചു 😊❤

  • @ajithmr556
    @ajithmr556 10 месяцев назад

    നിങ്ങ powliy macha 🔥🔥😍

  • @kavyapradeep5784
    @kavyapradeep5784 10 месяцев назад

    Ready ready❤

  • @mrj1765
    @mrj1765 10 месяцев назад

    BoomBangh ❤️❤️❤️

  • @fabisjourneys4092
    @fabisjourneys4092 10 месяцев назад

    കൊതിയായിട്ട് ഒരു രക്ഷെമില്ല 😮

  • @vishnumohan755
    @vishnumohan755 10 месяцев назад +1

    23:44 Suzuki Kawasaki 😂😂
    ❤❤❤

  • @AnasNA06
    @AnasNA06 10 месяцев назад

    Booombaaangh❤️

  • @shabnapa6081
    @shabnapa6081 10 месяцев назад +6

    50k thottu kanunna channel inn ipo 1M varem❤❤❤
    So happy for you and ur entire team boombaangh chettaaa🥀🤍🥀
    CONGRATULATIONS 🎉🎉🎉🕊️💖💖💖

  • @najuff5809
    @najuff5809 10 месяцев назад +1

    Nice bro🎉

  • @statusmaker3298
    @statusmaker3298 10 месяцев назад

    ന്റെ ബൂംബണ്ണാ...❤

  • @RED__DRAGON__666
    @RED__DRAGON__666 10 месяцев назад

    Boombaangh 😍

  • @arunrajendran2883
    @arunrajendran2883 9 месяцев назад

    BoomBaangh...❤

  • @deepualappuzha6528
    @deepualappuzha6528 10 месяцев назад +3

    അടിപൊളി 🥰🥰🥰