HOW TO COOK BONE MARROW| GRILLED BONE MARROW| CURRIED BONE MARROW WITH CASSAVA|WAYANADAN BONE MARROW

Поделиться
HTML-код
  • Опубликовано: 26 дек 2024
  • #Bonemarrow #thebestbonemarrow
    The best bone marrow ever cooked. First one cooked in Kerala beef curry style which is mixed with bone marrow whereas the latter is grilled bone marrow with garlic, butter and rosemary. Yummy Yummy nothing more to say!!!
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    ...
    Paul man Insta
    ...
    Arun mama
    ...
    Kiran insta
    ...
    panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

Комментарии •

  • @eaglegamingop
    @eaglegamingop 2 года назад +576

    Uff 🥺😋

  • @SharonzachariasLouis
    @SharonzachariasLouis 2 года назад +25

    Kiran and naveen chettan is most genuine personalities...They are like aniyan and chettan..

  • @ivartheboneless6547
    @ivartheboneless6547 2 года назад +1197

    Beef എന്നും ഒരു വികാരം ആണ് നമ്മൾക്ക് ❤️❤️👌🤤

    • @eeeeeheh3297
      @eeeeeheh3297 2 года назад +2

      💋

    • @achudqfan4925
      @achudqfan4925 2 года назад +42

      Pork and beef🤤🤤

    • @electriceye4031
      @electriceye4031 2 года назад +7

      Athinu 🙄

    • @thajudheenvk7666
      @thajudheenvk7666 2 года назад +33

      @@electriceye4031 athin ni onnum cheyyanda ayal ayalde ishttam paranju athin enthelum cheyyanam enn ayal paranjo

    • @user-keraleeyan
      @user-keraleeyan 2 года назад +43

      ഗോമാതാ കറി + പോർക്ക്‌ 🤤🤤

  • @sumodmatthew3071
    @sumodmatthew3071 2 года назад +49

    Your wife is so lucky.. she can eat variety and lovely dishes... Best of luck.

    • @leegeorge9766
      @leegeorge9766 2 года назад +7

      കൂട്ടുകാരും 😀😀 പുള്ളി ഫുഡ്‌ വക്കുന്നു എന്ന് കേൾക്കാൻ നോക്കി ഇരിക്കുവാണ് 😂😂😂

  • @shabeebayp706
    @shabeebayp706 2 года назад +16

    നിങ്ങൾ മറ്റൊരു food ഇത്ര നന്നായി enjoy ചെയ്ത് കഴിക്കുന്നതായി എനിക്ക് feel ചെയ്തിട്ടില്ല. ആർക്കെങ്കിലും ഒരാൾക്ക് taste ഇഷ്ട്ടപ്പെടാത്ത പോലെ തോന്നാറുണ്ട്. But ഇത് power ayii💥🤩

  • @Vishnu.J.Chandran
    @Vishnu.J.Chandran 2 года назад +5

    ഇപ്പൊ മനസിലായി മജ്ജ ഇങ്ങനെ ആണ് കഴിക്കാൻ ഉള്ളത് എന്ന് ഞാൻ ഉറപ്പായിട്ടും വീട്ടിൽ try ചെയ്യും sure നിങ്ങൾ എല്ലാവരും കഴിക്കുന്ന കണ്ടിട്ട് തന്നെ കൊതി വന്നു 🤤😋

  • @hopelesshope9885
    @hopelesshope9885 2 года назад +71

    കിരൺ ഒരേ പൊളി... മച്ചാന്റെ ഓരോ ആക്ഷൻസും ചിരിപ്പിച്ചു 😂😂

  • @blackyt325
    @blackyt325 2 года назад +13

    Kira ഫാൻസ്‌ ഉണ്ടോ 😍😍😍

  • @sanalksaji8577
    @sanalksaji8577 2 года назад +179

    ബീഫ് എന്നും ഒരു വികാരം ആണ് ♥️
    Ready ready boombaang👊🏻👊🏻💪🏻

    • @sreerajsukumarannair2772
      @sreerajsukumarannair2772 2 года назад +3

      ബീഫും പോർക്കും മലയാളിക്ക് വികാരം തന്നെ യാണ് ♥️🙏

    • @Parannadikkum.simon5
      @Parannadikkum.simon5 2 месяца назад

      ​@@sreerajsukumarannair2772പിന്നല്ലാ😋😋✊

  • @josephgoebbels112
    @josephgoebbels112 2 года назад +9

    കിരൺ ഫാൻസ് കേരള ഘടകം❤️❤️❤️😀😀😀

  • @jeenajollyjee3
    @jeenajollyjee3 2 года назад +14

    എന്റെ പൊന്നോ അടിപൊളി........ വായിൽ വെള്ളം വന്നിട്ട് വയ്യ 🤤🤤🤤.... പിന്നെ chettoooiii....... ചേട്ടന് മറ്റേ വരയും കുറിയും പൂവും ഒക്കെ ഉള്ള ഷർട്ടുകൾ ആണുട്ടോ അടിപൊളി❤️Boombaang 💥💥💥💥

  • @krishnajaabhilash4641
    @krishnajaabhilash4641 2 года назад +2

    No words.... Suuuper.... Ningal kazhikum njangalude vaayil vellamoorunnu... Boombangg....

  • @fishingcutzz4126
    @fishingcutzz4126 2 года назад +4

    Super... Orupadu orupadu cooking channel kandittundu. But ethu.. 👌 oru rakshayum illa... Ellavarum Adipoli. Aadiyam muthal avasanam vare kanduerikkum......keep going😍

  • @Charlie_00000
    @Charlie_00000 2 года назад +19

    ചേട്ടാ ചേട്ടൻ ഒരു ദിവസം പോലും ഓർക്കാത്ത ദിവസമില്ല video എന്ന് വരും എന്ന് കരുതി കൊതിച്ചിരിക്കുക ആയിരുന്നു 😍❤❤ love u sir നിങ്ങളുടെ ആ കൂട്ടായ്മയും ആ സന്തോഷവും ആ ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ഒക്കെ വളരെ ഇഷ്ടമാണ് എനിക്ക് 😍😍😍😍

  • @Bhradhan.
    @Bhradhan. 2 года назад +100

    എന്തെന്നറിയില്ല കിരൺ കഴിക്കുന്ന കാണുമ്പോൾ ഒരു സന്തോഷം 😄

  • @albinjose3188
    @albinjose3188 2 года назад +25

    കുഞ്ഞിലേ സൺ‌ഡേ സ്കൂൾ കഴിഞ്ഞു വീട്ടിലോട്ട് ഓടി വരുമ്പോൾ ഒരൊറ്റ പ്രതീക്ഷയാണ്. ദൈവമേ ഇന്ന് വീട്ടിൽ പോത്തും കപ്പയും കാണണേ എന്ന്. ഇപ്പോ ഇത്‌ കാണുമ്പോൾ ആ കുട്ടിക്കാലവും കൂടി ഓർമയിൽ വന്നു ❤

    • @MidhunMurali-xf6od
      @MidhunMurali-xf6od 5 месяцев назад +1

      സൺ‌ഡേ എവിടെയാ സ്കൂൾ

    • @അഹമ്മദ്
      @അഹമ്മദ് 4 месяца назад

      ​പൂഞ്ഞാർ 😂😂

    • @albinjose3188
      @albinjose3188 4 месяца назад

      @@MidhunMurali-xf6od എല്ലാ ദിവസവും എല്ലാടത്തും സ്കൂളുകൾ ഉണ്ട്. പക്ഷേ എന്നും ക്ലാസ്സ്‌ ഇല്ലാ എന്ന് മാത്രം

    • @SanthoshSanthosh-y1l
      @SanthoshSanthosh-y1l 3 месяца назад

      Edaa potta sanday evideyaada choolu para😂

  • @treesakalappurackal3480
    @treesakalappurackal3480 2 года назад +5

    Enik you tube il ഇത്രേം ഇഷ്ടമുള്ള വേറെ oru channel ilaaa. U guys are 👏👏👏👏

  • @PraveenKumar-dx5rg
    @PraveenKumar-dx5rg 2 года назад +42

    ബ്രോ സത്യത്തിൽ നിങ്ങൾ sintific cook തന്നെ ആണ്... അഭിനന്ദനങ്ങൾ..

  • @Linsonmathews
    @Linsonmathews 2 года назад +45

    അമ്പമ്പോ 😍...
    പൊളിച്ചല്ലോ ഇന്നത്തെ റെസിപ്പി 👌
    കുശാൽ തന്നെ 😋😋😋

  • @User-Soumyasujith
    @User-Soumyasujith 5 дней назад +1

    Beef ithuvare kazhikkatha enikku polum kazhikkanamen thonni poli😋😋😋😋

  • @Dreem1990
    @Dreem1990 2 года назад +4

    ഇതിൽ എനിക്ക് ഒരു കുറ്റം പറയാനുണ്ട്... ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤... ❤️❤️❤️

  • @rijipatric2627
    @rijipatric2627 Год назад +4

    ബീഫ് അലർജി ഉള്ള ഞാൻ, കഴിക്കാൻ പറ്റാത്ത സങ്കടത്തി ൽ ഉള്ള എല്ലാം വീഡിയോ കാണുന്ന ഞാൻ 😍🥰😋

  • @reshmabalakrishnan6082
    @reshmabalakrishnan6082 2 года назад +4

    എന്ത്‌ രസ ഇങ്ങള്ടെ ഒക്കെ video കാണാൻ 😍... I just enjoyed watching the whole video❤... Boombang💥💥💥💥

  • @jamsheedmps996
    @jamsheedmps996 2 года назад +2

    Boombaange........ അടി പൊള്ളി... നാട്ടിൽ വനാൽ ഫുൾ ഫാൻസിനെ വിളിച്ച് ഒരു ഫുഡ് തരണ്ണെ... കണ്ടിട്ട് കൊത്തി ആവുനു......,👍👌👌👌👌👌👌

  • @isha7109
    @isha7109 2 года назад +124

    Kiran is rocking star 💫 superb dish

  • @ashikkaka9764
    @ashikkaka9764 2 года назад +1

    Chetttooooiiiiii..... കൊതിപ്പിച്ചു..... ചേട്ടാ വീഡിയോസ് എല്ലാം അടിപൊളിയാണ്

  • @toonz2d
    @toonz2d 2 года назад +5

    ബീഫും കപ്പപുഴുങ്ങിയതും.....ooooo
    ഒരു ഒന്നൊന്നര ഐറ്റം🤤🤤🤤🤤

  • @tintusuresh9239
    @tintusuresh9239 2 года назад +1

    കപ്പ with ബീഫ് ..... സ്വർഗം മാമ സ്വർഗം ..... nothing to say., must try iteam.... Boombaangh 💥❤️

  • @sinufrancis1834
    @sinufrancis1834 2 года назад +8

    Wowww എനിക്കിവിടെ അതിന്റെ ടേസ്റ്റ് ഫീൽ ചെയ്തു ....boombang ...Super 💪🤩😋😋😋😋

  • @steffyjohn2372
    @steffyjohn2372 2 года назад

    തങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ആ bhoom bhang ഒരു രക്ഷയും ഇല്ലാ എല്ലാം വീഡിയോസ്സിലും ഒരേപോലെ എനർജി

  • @tokitooww
    @tokitooww 2 года назад +8

    Njan bann😂❤️

  • @sreejeshk5419
    @sreejeshk5419 2 года назад +2

    നിങ്ങളുടെ എനർജി ആണ് മച്ചാനെ നമ്മൾ കാണാനുള്ള മെയിൻ കാരണം 🤩🤩🤩

  • @zerastudio1907
    @zerastudio1907 2 года назад +8

    Kiran chettan super foodie 🥰

  • @abhinav4449
    @abhinav4449 2 года назад +1

    ഇങ്ങേരിത് കൊതിപ്പിക്കാനായിട്ട് 🥺🤤🤤

  • @amruthamd8283
    @amruthamd8283 2 года назад +5

    കിരൺ ചേട്ടായി ഇഷ്ടം 😘😘😘😘😍😍

  • @sajilasaji1461
    @sajilasaji1461 Год назад

    Iyalde samsaravum cooking ok kanan Nalla rasand😃channel nod eeyideyaan oru ishtam thonniyath ipo husband tour poyekuvan night boombag kanumbo oru prathyrka rasa😍😍I love yr vds

  • @machadanyt
    @machadanyt 2 года назад +16

    ബീഫ് കഴിക്കാത്ത ഞാൻ ഇന്ന് ഇത് കണ്ട് ബീഫ് പൊറോട്ട കഴിച്ചു 😋😋😋

    • @mamba1746
      @mamba1746 2 года назад +1

      🌚

    • @venkidesh11
      @venkidesh11 2 года назад +2

      Enik alergie aan

    • @രമണൻ-വ4ത
      @രമണൻ-വ4ത 2 года назад +1

      @@venkidesh11 mee too

    • @beliveitornot8612
      @beliveitornot8612 2 года назад

      @@venkidesh11 macha beefum porattayum koodi adichaaal,kellkumbo thanney vaayil vellam varum ,alergi gulika kazhichu onnu kazhichu nokku

    • @venkidesh11
      @venkidesh11 2 года назад

      @@beliveitornot8612 ey njan kazhichitund,enik pand beef problem illarunnu,enik etavum ishtam chicken aan

  • @artist6049
    @artist6049 2 года назад +1

    ഇതു കലക്കി 👍ഈ വിഭവത്തിന് "എല്ലുപൊളി" എന്നു പറയാം

  • @Shorts_Stop_Dude
    @Shorts_Stop_Dude 2 года назад +6

    വയനാട് പോയാൽ പോത്തിന് കാലും പത്തലും മുഖ്യം ബിഗിലെ ..
    Boombanghhh 🔥

  • @rakeshram637
    @rakeshram637 2 года назад

    Ithuvare kazhichittilla bone marrow . Pakshe ee vedio kandappo onnu try cheythunokkam .kannubol vellam varuva🤤

  • @ANASJ-kr7dc
    @ANASJ-kr7dc 2 года назад +5

    കിരൺ ഒരേ പൊളി 😂😂😂😂🔥🔥🔥🔥

  • @sinuhassi148
    @sinuhassi148 2 года назад +1

    വെങ്കയം 😁😁 മഞ്ഞൾ സാന്ത്..നിങ്ങൾ ഈ മനുഷ്യരെ എല്ലാം കൊതിപ്പിച്ചും ചിരിപ്പിച്ചും കൊല്ലും ല്ലേ 😝😝😝💞💞💞💞💞

  • @dinanaththekkemalayil4329
    @dinanaththekkemalayil4329 2 года назад +21

    Janam Kiran is the backbone of your family videos getting funny and entertainable 📹 ❤ ♥ ..love u boombang team

  • @albinjose2268
    @albinjose2268 2 года назад +1

    Veraity ആണ് ആശാന്റെ മെയിൻ 🤘🏽👌🔥

  • @akhilts7970
    @akhilts7970 2 года назад +31

    നുമ്മട കിരൺ ചെക്കനെ ഒന്നും പറയല്ലേ navin ബ്രോ. ചെക്കൻ കഴിക്കട്ടെ 🌶️🌶️🌶️🏏🏏🏏

  • @ratheeshrathy7526
    @ratheeshrathy7526 Год назад +1

    ഏട്ടാ നിങ്ങൾ പോളി മാസ്സ് 👌👌❤🔥🔥

  • @Vishnu.J.Chandran
    @Vishnu.J.Chandran 2 года назад +3

    Kiran Chetan Ijjathi😂😂.... അവിടെ മാറി നിന്ന് nice aayit കഴിച്ചോണ്ട് നിന്നപ്പോ ആരാ സുഖല്ലേ വീട് എവിടെയാ 😂😂😂😂 Ath Poli aayirunnn

  • @allugamer174
    @allugamer174 2 года назад +1

    Enta ponn anna oru rakshem illa 💥🔥🔥🔥

  • @joyelcherian3802
    @joyelcherian3802 2 года назад +25

    Bro 600k now... Keep going..I am with u from the starting.....
    After so many episodes.. ur presentation is wonderful..still u maintain a great positive vibes...katta support

  • @ashiquecp7269
    @ashiquecp7269 2 года назад

    Presentation വേറെ ലെവല്‍ ആണ്‌ ഗഡി

  • @shaharbanuramees9095
    @shaharbanuramees9095 2 года назад +5

    Naveen chetttan❤
    Maman❤
    Polman❤
    Kiranchill❤
    Oree powliiii🖤🖤
    Booombaang 😻😻

  • @muhammedshan5294
    @muhammedshan5294 2 года назад +1

    600k. Congratzz bro ❤️🥳
    Hunting videos koodi cheyavooo🙂

  • @ashlay11
    @ashlay11 2 года назад +6

    Turning into 6lakh family ❤️
    1M fam soon...Boombagh💖

  • @ratheeshap7334
    @ratheeshap7334 2 года назад +2

    ഓൾ കേരള ഏക കിരൺ ഫാൻ. വിരാട് കോഹ്ലിയും ടീമും പൊളിച്ചു' ഒരു സാധാരണക്കാരൻ കണ്ണൂർ ചെറുപുഴ

  • @tempfrag380
    @tempfrag380 2 года назад +4

    ഈ വീഡിയോ കണ്ട് കഴിഞ്ഞു 😂 ഞാൻ എന്റ ഹൃദയം ❤ഇവിടെ വെച്ചിട്ടു പോകുന്നു 😂😬⚡️

    • @bineeshnechikkattu7711
      @bineeshnechikkattu7711 2 года назад +1

      💖അത് അവിടെ വെക്കണ്ട.. അറിയാതെ അവർ എടുത്തു തിന്നും 😀

  • @nandhuharidas3219
    @nandhuharidas3219 2 года назад +1

    Kurechu yukthivadham parayamo????....

  • @kiran_t_p
    @kiran_t_p 2 года назад +5

    Kiran machan poliya🥰🥰

  • @saniiammu4401
    @saniiammu4401 Год назад

    ഇതൊക്കെ kanditt കൊതിയും😂 ചിരിച്ചു മടുത്തു മാമാ പുഴു 😄🤭

  • @MARANGADAN
    @MARANGADAN 2 года назад +8

    ഒരു സെക്കൻഡ് പൊലും ഫോർവേഡ് ചെയ്യാൻ സമ്മതിക്കില്ലാ ഈ മനുഷ്യൻ 🙏🥰 blooper വരെ കുത്തി ഇരുന്നു കാണും 😌😌💥

  • @jithinjithin9072
    @jithinjithin9072 2 года назад

    Kureyayi kaanarillallo videos..pwoli oru ralshayumilla😍😍😍

  • @tharajisad6236
    @tharajisad6236 2 года назад +6

    Bro nigal vere level. Adipoli. Energy uff. Keep it up 👍🏻 you and your team

  • @drjineeshr7891
    @drjineeshr7891 2 года назад +55

    Friendship and food make a good vibe...Boombangh ❤️

  • @Sinto11
    @Sinto11 Год назад +1

    പോത്തിൻ്റെ മജ്ജ ഒരു രക്ഷയുമില്ല പോളി സാധനം 👌🔥

  • @manunair6004
    @manunair6004 2 года назад +34

    I love that delicious dish 👌👍

  • @Franklin_jose
    @Franklin_jose 2 года назад +1

    Ee video eppo kandaalum 🤤🤤

  • @sibeeshvyttila5317
    @sibeeshvyttila5317 2 года назад +3

    നുമ്മ കൊച്ചിക്കാരുടെ അത്താഴ ഊട്ട് സ്പെഷൽ മുട്ടീം പോട്ടിം പോരട്ടെ മച്ചാനേ ബൂംഗ് ബാഗ് ഗഡിയേ!❣️

  • @amalraj5945
    @amalraj5945 2 года назад

    Kollam broi..wild table nu ippol nalla views aayi

  • @ajithnagarajan647
    @ajithnagarajan647 2 года назад +6

    ബീഫ് എന്റെ ദേശീയ ഭക്ഷണം ആണു 😆😆😆എന്ന് മണവാളൻ 😍

  • @saranyasrawz3038
    @saranyasrawz3038 Год назад

    Ippm kurch days aayit njnm monum boombang fan aayitndd...3 vayasaaya enta mon parayum ready ready boombang💥💥💥😂😂avnippo boombang maamante fan aanu😝😝

  • @thorappan007gamingbgm3
    @thorappan007gamingbgm3 2 года назад +12

    Enne പോലെ വയനാട്ടുകാർ ലൈക് അടിച്ചിട്ട് പോ😁

  • @creationspkf
    @creationspkf 2 года назад

    Bone nte ullitha ad enikk ottum ishtamallarunnu. But ith kanditt thinnan thonnunnu😌😌😋😋😋😋🥰great work 👍🏻 nd good going🥰

  • @TonistarK47
    @TonistarK47 2 года назад +6

    Ur channel is awesome love you guys ❤️

    • @TonistarK47
      @TonistarK47 2 года назад

      @Anshu's creation Anshu full support will be there best of luck for you future keep it up with your work and drems

  • @abidabh5501
    @abidabh5501 Год назад

    Ballatha paheanmmar...
    Kandit kothiyayi poyi😋😋😋

  • @anilkasaragod2540
    @anilkasaragod2540 2 года назад +3

    Congrats bro for 600k and never missed your videos

  • @pistone_hed_2547
    @pistone_hed_2547 2 года назад

    Uff wayanad en paranjapol oru abhimanam 😍😍😍😍 njanoru wayanad karana 😉nthayalum video polich boombang. . .

  • @nrupensingh7995
    @nrupensingh7995 2 года назад +28

    Great 🤤🤤🤤

    • @harsh3908
      @harsh3908 2 года назад +2

      @Anshu's creation Anshu Yes 👍

    • @Harsh-cy1cc
      @Harsh-cy1cc 2 года назад +2

      @Anshu's creation Anshu ok

    • @BoomBaangh
      @BoomBaangh  2 года назад

      💥💥Boombangh

  • @SN_Media.
    @SN_Media. 2 года назад

    Boombang വീഡിയോ ആദ്യമായിട്ടാ കാണുന്നത് super#SNplus

  • @TheSalahudheen
    @TheSalahudheen 2 года назад +4

    ഞാൻ കഴിച്ചിട്ടുണ്ട്
    ❤️❤️❤️❤️❤️
    ലൗ ലീ
    😍😍😍😍😍😍

  • @fathimashafi9840
    @fathimashafi9840 2 года назад

    Kure days ayii evrda vedeos kandittii aa boombang kettapoo oru smile automatically vannuu

  • @hafeeshrm6146
    @hafeeshrm6146 2 года назад +15

    When can we see a cooking video of yours all from kerala?Waiting😻

  • @FaFipaachu
    @FaFipaachu 2 года назад +1

    Million adikkatte pettennu❤🥳

  • @onion2674
    @onion2674 2 года назад +5

    വയനാടൻ സ്റ്റൈൽ 💥

  • @farishavt2211
    @farishavt2211 2 года назад

    Njan epolan ithile video ok kanunnath vallatha oru smbavam aan nigal 👍🏻👍🏻👍🏻😀

  • @sajilsubramanian7639
    @sajilsubramanian7639 2 года назад +8

    ഇന്ന് ശരിക്കും കൊതിപ്പിക്കുന്ന എപ്പിസോഡ് ആയിരുന്നു 😋😋

  • @FaFipaachu
    @FaFipaachu 2 года назад

    Onnu relax aakanamengil ningade video kaananam👌happy aakum urapp

  • @sheejabaiju7283
    @sheejabaiju7283 Год назад +3

    വയനാടു കാർ അടി ലൈക് 😊😊

  • @aswin_sudarsan
    @aswin_sudarsan 2 года назад +1

    The best mallu food blogger on RUclips..... deserves more subscribers🚶

  • @shanishan1023
    @shanishan1023 2 года назад +10

    BoomBangh team eannum ore poli 😊❤❤❤❤

  • @sajansuseelan
    @sajansuseelan 2 года назад +1

    Nallapole kothippichu bro ❤️❤️❤️❤️

  • @arunrr100
    @arunrr100 2 года назад +32

    Your videos are not just cooking.. it's a full on entertainment!! Kudos to the team also.. #manjalsaandhei

  • @aswinjr6866
    @aswinjr6866 2 года назад +1

    Ee video kalakki..
    Fully Jolly❤️❤️❤️
    And adipoli video

  • @abuzeba9548
    @abuzeba9548 2 года назад +12

    ഇതൊക്ക 30കൊല്ലം മുൻപേ വേവിച്ചു അമ്മിമ്മേൽ കുത്തി കഴിച്ചത്, പിന്നെ കപ്പയും കാച്ചിലും ചേമ്പും ചക്കയും ഒക്കെ ഇട്ടു വെച്ചത് 👍🏻, നമ്മുടെ കണ്ണൂരൊക്കെ ഇത് സർവ്വ സാധാരണം 💪

  • @mintuvinod4378
    @mintuvinod4378 2 года назад

    ഫുഡ്‌ സൂപ്പർ.ഫുഡ് ഉണ്ടാക്കനേക്കാൾ അധികം ഏട്ടന്റെ സംസാരം കേൾക്കാനാണ് രസം. ഇടക്ക് ഇടക്ക് ചേച്ചീനെ വിളിക്കണത് 👌🥰

  • @praveenpavizz6551
    @praveenpavizz6551 2 года назад +12

    Boombhaangh❤️

  • @chanelfridai
    @chanelfridai Год назад +1

    Rathri kothipikanaytt 😲

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +5

    600k subscribers ആയി bro...Boombaangh family ലെ എല്ലാവരോടും thanks ഉണ്ട്‌....എന്ന് നവീൻ bro പറയാൻ പറഞ്ഞ് 😍😍😍

  • @sanjuphilips
    @sanjuphilips 2 года назад

    kothi vannittu irikkan vayye. kunjan kiran maraka vettu ....funny too😂

  • @shanil5135
    @shanil5135 2 года назад +4

    Ellaarum vaanghe, always welcomes you😂

  • @ashiqmuhammed6577
    @ashiqmuhammed6577 2 года назад

    Motta and team pwoli vedio pwoli avatharanam pwoli 👍👍👍 adutha vediok Waite chayyunnu 🥰🥰🥰🥰

  • @tonytomy6592
    @tonytomy6592 2 года назад +9

    Your presentation is simply superb Naveen cheta... ❤️