1 week Salted beef brisket, Corned beef malayalam recipe,how to cook salted beef brisket,Kerala beef

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 789

  • @bk9339
    @bk9339 4 года назад +83

    എടോ.. എടോ.. എടോ.. മനുഷ്യാ.... നിങ്ങള് കാരണം ദോശ ഉണ്ടാക്കി തുടങ്ങിയ ഞാൻ ഇപ്പൊ ബിരിയാണി വരെ എത്തി. അടുക്കളയെ സ്നേഹിക്കാൻ പഠിപ്പിച്ച നവീൻ ബ്രോ.... ഒരായിരം സ്നേഹം.... love you, bhooooooooooombaaang....

  • @Johnbibinjose
    @Johnbibinjose 4 года назад +125

    ഞാൻ ഉണ്ടാക്കി.. 1.5 കെജി ബീഫ് വച്ച് ആണ് ഞാൻ ഉണ്ടാക്കിയത്.. 7 ദിവസം ഞാൻ എടുത്തപ്പോൾ അപ്പനും അമ്മയും എന്നെ തെറി പറഞ്ഞു.. ചുമ്മാ പൈസ കളഞ്ഞു എന്നും പറഞ്ഞു...ലസ്റ് ഉണ്ടാക്കിയപ്പോൾ അടിപൊളി ആണ് എന്നും പറഞ്ഞു.. ഞാനും അപ്പനും ഒരു കുപ്പിയും വാങ്ങി ഒരുമിച്ചിരുന്ന് ഈ ഫുഡ് ഉം കൂട്ടി അടിച്ചു.. അടിപൊളി ആയിരുന്നു.. no other words

  • @aaa-cp4xg
    @aaa-cp4xg 4 года назад +159

    അല്ലേലും മച്ചാന്റെ കുക്കിംഗ്‌ video കാണാൻ പ്രതേക ഒരു രസമാണ് ❤❤❤❤

  • @Aaronlaksh
    @Aaronlaksh 4 года назад +79

    മറ്റു പല youtube കുക്കിങ് വീഡിയോസ് കാണുന്നുടെങ്കിലും അതിൽ ഗഡി മാത്രേ ഒരു ജാതി വെറൈറ്റി സാധനങ്ങൾ ഓരോ ആഴ്ചയും പെടക്കനുള്ളൂ... മറ്റുള്ളവർ എല്ലാം നമ്മുടെ സ്ഥിരം മല്ലി മുളക് മഞ്ഞപ്പൊടി ആണ്. അവർ മോശം എന്നല്ല but your channel is unique.

  • @shaijumanohar1681
    @shaijumanohar1681 4 года назад +15

    അളിയാ... ഒരു രക്ഷയില്ലാത്ത അവതരണമാ സൂപ്പർ.... കോമെടിയും സസ്‌പെൻസും കോർത്തിണക്കി...🙄🙄🙄💞💞💞💞🤩🤩🤩🤩കലക്കി.

  • @anshuanshuKollam
    @anshuanshuKollam 4 года назад +101

    Boombang, ബ്രോ pwolichu ❤️❤️❤️❤️

  • @muhammedfadhilhakkim3350
    @muhammedfadhilhakkim3350 4 года назад +310

    “Lovely lovely uuuuubaaaa” eee dialogue ne fans ondooo

  • @vishnuabhi9970
    @vishnuabhi9970 4 года назад +84

    Brown sugar അപ്പൊ ഞാൻ ഉദ്ദേശിച്ച സാധനം അല്ല😄

  • @sreekumark2586
    @sreekumark2586 3 года назад +8

    Serving everyone and making sure that they taste everything in a dish getting feedback and eating your food at last so humble and great awesome .

  • @-90s56
    @-90s56 4 года назад +31

    അല്ലെങ്കിലും ഉപ്പിലിട്ട വിഭവങ്ങൾക്ക് ഒക്കെ ഒരു പ്രത്യേക ടേസ്റ്റ് ആണ്. ബീഫ് കൊണ്ടുള്ള വെറൈറ്റി വിഭവം പൊളി 😋😍

  • @arjunps5503
    @arjunps5503 4 года назад +50

    ഇപ്പോ വാ തുറന്നാൽ മൊത്തം മച്ചാന്റെ ഡയലോഗ് മാത്രം. Boogbaang. റെഡി ready

  • @Sravusravan2
    @Sravusravan2 3 года назад +1

    Njan undakkila to karanam ivide aarkkum beef ishtamalla pakshe chetante ooro videoum njan aasodhikkunnu. Pinne beef ennu parayumbo aadyam oormavera hotelill ninnu kazhikkunna porotaum beef varatidhum anu to... 😍. Endhokke paranjallum chetande video lovely lovely lovely...

  • @sreeharylaiju
    @sreeharylaiju 4 года назад +24

    "വെള്ളി" ഈ ചാനൽന്റെ ഐശ്വര്യം 😂
    ലാസ്റ്റ് തിന്നണത് കണ്ട് മനുഷ്യന് കൊതി ആയിട്ട് വയ്യ 🤤

    • @BoomBaangh
      @BoomBaangh  4 года назад +5

      😜😜😜😜😋😋💥💥💥Boombangh

    • @soorajkumar4985
      @soorajkumar4985 3 года назад

      @@BoomBaangh 🔥🔥💚💚🔥🔥

  • @jassmax1
    @jassmax1 4 года назад +7

    കാബേജ് ഇങ്ങനെയും ഉപയോഗിക്കാം എന്നറിഞ്ഞതിന് ഒരുപാട് സന്തോഷം.. 👍

  • @amritha9048
    @amritha9048 4 года назад +14

    My husband always use ur way of talking to my baby.. and our baby likes it 🥰🥰🥰 u r very humble person ..we like to watch ur volgs ..keep going..

  • @bennet3351
    @bennet3351 4 года назад +2

    New item kolam. Brisket enn kandapoll njan vijarichu fireil it chut edukunna airikumenn.. Njan brisket enn nerathe RUclips il search cheythapol vere item airunn kitiyath.. Ithu kolam. Lovely.. Boomba..

    • @mervinva
      @mervinva 4 года назад

      Aa piece of beef aanu brisket ennu parayunnathu

  • @romymraju4591
    @romymraju4591 4 года назад +13

    A professional cook with a plain language . Rare to find.😊

  • @nowfalpb460
    @nowfalpb460 3 года назад +4

    നേരിട്ട് കാണുന്ന പോലെ ഒരു ഫീൽ ആണ്.. Boombang Bro😍❤

  • @mechanism...
    @mechanism... 3 года назад +1

    Brisket 20hrs smoke cheyth cook cheyth nokk poli aayirikkum😘😘😘😘😘😍

  • @vipinkk7894
    @vipinkk7894 4 года назад +3

    അവസാനം ചേട്ടന്റെ ചുരുട്ടിയുള്ള പേട അത് പൊളിച്ചുട്ടാ.... ലൗഫ്‌ലിയേ....😍😍😍

  • @hijasmohammad1313
    @hijasmohammad1313 4 года назад +33

    Waiting aayrnu
    Loflyyeeee ❤️
    Boompanggggg

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 года назад +1

    Lovely very very good machane ❤️ നിങ്ങൾ കഴിക്കുന്ന കാണുമ്പോൾ നമ്മുക് വയറു നിറയും അത്പോലെ ആണ് മച്ചാൻ ചെയ്യുന്നത് lovely

  • @vishnunmrn6239
    @vishnunmrn6239 4 года назад +2

    കഴിഞ്ഞ വീഡിയോസ് നെ കാളും Energy കുറവാ Energy ലെവൽ കൂട്ട് ഗഡിയെ 🤘🤘 തൃശ്ശൂർ കാരുടെ power kanikk💪
    ❤️❤️❤️❤️BooomBank ❤️❤️❤️❤️❤️

  • @abdulsathar2105
    @abdulsathar2105 4 года назад

    Ningade vedios kanumbo naadan okke vittu continental foodileku maariyaalo ennu vare chindikkarundu♥️♥️♥️ the way u presents is amazing...♥️♥️♥️

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ 4 года назад

    സ്ഥിരം ഉള്ള ബീഫ് കറി കണ്ടും കൂട്ടിയും മടുത്തു ഇരുന്നപ്പോളാ ദേ വെറൈറ്റി സാധനം ഒന്ന് പെടപ്പിച്ചു നോക്കട്ടെ ബൂംബാങ് 😍😍

  • @arjunganga
    @arjunganga 4 года назад +1

    നല്ല വേറിട്ട ഒരു അനുഭവം.... വീട്ടിൽ എല്ലാരും ഫാൻ ആയി മാറി... നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു. നന്മകൾ നേരുന്നു. Stay safe 💕

    • @BoomBaangh
      @BoomBaangh  4 года назад +1

      💥💥💥Ellavarkum oru boombangh

  • @habeebhacky1099
    @habeebhacky1099 4 года назад +20

    മച്ചാനെ 100k ആകുമ്പോൾ കിടിലൻ giveaway കൊടുക്കണം

  • @maheshmaheshch2264
    @maheshmaheshch2264 4 года назад

    ഈ ചാനൽ മുഴുവനായും ഒരു കുക്കിംഗ് ചാനൽ എന്ന് പറയാൻ പറ്റില്ല . ഒരു ഫുള്ളി എന്റർടൈൻമെന്റ് ചാനൽകൂടി ആണ് ഇത്.ഇതിലെ പല വിഭവങ്ങളും കേരളത്തിൽ ഉണ്ടാക്കാൻ ഉള്ള യാധൊരു സാധ്യതയും ഇല്ലെങ്കിലും ഇതിനെ കുറിച്ച് അറിഞിരിക്കാൻ ഉള്ള ഒരു ഭാഗ്യം ഇതിലൂടേയു കിട്ടും. നവീൻ ഭായ് ടെ അവതരണം അടിപൊളി ആണ് . വെറും ഒരു വിഭവം അവതരിപ്പിക്കാൻ മാത്രം എത്ര ദിവസങ്ങൾ ആണ് കഷ്ടപ്പെടുന്നത്. എന്തായാലും അടിപൊളി

  • @sudhisanthosh5921
    @sudhisanthosh5921 4 года назад +1

    അവസാനം Corned Beefum, ക്യാബേജും, കപ്പയും കൂടി ഒരു പിടി പിടിച്ചപ്പോ എന്റെ വയെന്ന് വെള്ളം വന്നു......😛 Boooombaaanghhhhhh❤️

  • @Mr_John_Wick.
    @Mr_John_Wick. 2 года назад

    ഈ video യിൽ മറ്റൊരു family നെ കണ്ടതിൽ സന്തോഷം ♥️

  • @jomythomas1789
    @jomythomas1789 3 года назад

    മച്ചാനെ നിങ്ങൾ പൊളിയാ 👏🏻👏🏻👏🏻 വീഡിയോ കണ്ട് കൊതിവരും ... ഒരു രക്ഷയും ഇല്ല ...

  • @shadowyt9686
    @shadowyt9686 4 года назад +13

    കിരണ്‍ bro നെ മിസ് ചെയ്യുന്നവർ like adi

  • @dennydelwin5361
    @dennydelwin5361 4 года назад +1

    naveen chetta, chettante video ennum repeat mode aanu 👌

  • @muhammedshihade.m2835
    @muhammedshihade.m2835 4 года назад +4

    നിങ്ങ പോളിയാണ് bro vere level പാചകത്തിനിടയിൽ comedy അടിപൊളി polipoli 😎😎🤩🥰👍👍👍✌️✌️✌️

  • @TravelWithAkhil
    @TravelWithAkhil 4 года назад +1

    നവീൻ ചേട്ടായി നിങ്ങടെ പ്രസന്റേഷൻ പൊളി ആണുട്ടോ, കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @arjunrajendran7243
    @arjunrajendran7243 4 года назад +1

    Boombangh Bros nigade videos ellam kidilan anu..keep it up👍But Nigal ellavarum undagile oru poornatayullu..elavareyum kandu parichitamai.Maamanodu onum tonalleeee🤗

  • @IdukkiMirror
    @IdukkiMirror 4 года назад +6

    റെഡ്ഡി റെഡ്ഡിയേ ......😋😋😋😋😋😋😋

  • @surajsura4311
    @surajsura4311 4 года назад

    Nalla rasame .ariyathay full video kandupokume.adypoly

  • @fasilmhmdrr1661
    @fasilmhmdrr1661 4 года назад

    chengaay valla visa kittuo avdekk... kothiyaatt padillaa😋😋

  • @hazeebachu1193
    @hazeebachu1193 4 года назад +13

    You Really deserve 1M subscribers ❤️❤️❤️

  • @pradeeprajendran1802
    @pradeeprajendran1802 4 года назад +7

    This is also called brined beef brisket, I guess.. have seen a friend of mine add Bourbon 🥃 in the brine as well... very good re.. keep coming with awesome videos 😃😃

  • @akhilam5347
    @akhilam5347 4 года назад

    Quality athanu ningalude main..

  • @yaseentv6376
    @yaseentv6376 3 года назад +2

    One of the most underrated malayalam youtuber

  • @akshayunnimon
    @akshayunnimon 4 года назад

    Ore tym cookingum at tym chirippikkalum uff ith youtubeil adhyam💯❤️❤️

  • @madzmadz4114
    @madzmadz4114 4 года назад

    Bro poli videos Anu ....palppolum worth a try ennu enikkupolum thonni poyittunde . ....

  • @clementbabu9633
    @clementbabu9633 4 года назад

    Nte ponnooooooo verthe itt kothipikkua😋😋😋😋. Presentationu oru prethyegha energy aan Poli.❤️❤️❤️❤️❤️

  • @sreekanthsreekuttan4083
    @sreekanthsreekuttan4083 4 года назад +1

    Mass duologue കേൾക്കാൻ മാത്രം വരുന്ന ഞാൻ
    Look at the Rey
    Very very good ee

  • @siyadsiya2890
    @siyadsiya2890 4 года назад

    Ninga poliku machane enganeyenkilum kurachu nalla different food kanan patunnundallo...😋😋😋😋

  • @mohamedshareef3527
    @mohamedshareef3527 4 года назад

    Ningal eppolum njangale kodipichu kollanallo....supper bro...

  • @ajeshpainummoottil9472
    @ajeshpainummoottil9472 4 года назад

    Navin machaneeee....thangalude koode orikkal ithupole koodanamennu ....adiyaya moham.....oro videos kanumbooo...kothiyayit Padilla....boombang....

  • @godwinwilliams2970
    @godwinwilliams2970 4 года назад

    Nattil kanan kittatha items katti tharunnathil big thanks gadi

  • @SUJIFOODIES
    @SUJIFOODIES 4 года назад

    ഇൗ വീഡിയോ കണ്ടൂ കഴിച്ച പ്രതീതി..നിമിയും ഫാമിലിയും തകർത്തു..നെയ്യും കൂട്ടി കപ്പയും വച്ചു..ഹൊ വായിൽ വെള്ളം വരുന്നു 😋ഉണ്ടാക്കി നോക്കും..കിടു ആകി സഹോദരാ..👍👍

    • @BoomBaangh
      @BoomBaangh  4 года назад

      🤣🤣👍👍❤️❤️💥💥Boombangh

    • @SUJIFOODIES
      @SUJIFOODIES 4 года назад

      @@BoomBaangh 👍👍

  • @arunarunjohn2846
    @arunarunjohn2846 4 года назад

    Chettante samsaram oru rakshayum illattoooo poliiii mannnnn

  • @jinsiyajasmin7964
    @jinsiyajasmin7964 Год назад

    I cook almost every dishes u prepare, soo awsome

  • @MyMothersFamilyKitchen
    @MyMothersFamilyKitchen 4 года назад

    ഉപ്പിലിട്ട നാരങ്ങ 'നെല്ലിക്ക കണ്ടിട്ട് ഉണ്ട് ഇത് ആദ്യം യാത്ര ഒക്കെ അടിപൊളിയായിരുന്നു brothers

  • @ashabthomas5162
    @ashabthomas5162 3 года назад +4

    Omg!! This video is just lit 🔥 I loved the way you cook🥰

  • @bijeeshbijee587
    @bijeeshbijee587 4 года назад

    സംഭവം പൊളിച്ചു ഒരു രെക്ഷയും ഇല്ലാ

  • @muhammadp9177
    @muhammadp9177 4 года назад +10

    എവിടെയൊക്കെയോ ഒരു ബാലചന്ദ്രമേനോൻ സാറിന്റ ലൂക് എനിക്ക് മാത്രമാണോ ഫീൽ ചെയ്യുന്നത് 😍

  • @Ajin100
    @Ajin100 3 года назад

    Adipoli chetaa .. ella videosum kanarund super aanu

  • @lordshem7705
    @lordshem7705 4 года назад +1

    broo uppil itte beef malayalikaludaa favourite aanu .My favourite is that 🔥

  • @muhsinaninu5457
    @muhsinaninu5457 4 года назад +1

    Poli vedio .aadyam aayi aanu uppilitta bheef kanunnathu .sooper .eppo endu paranjalum last boombang Allen Gil lofly okke varoo

    • @BoomBaangh
      @BoomBaangh  4 года назад

      😜😜😜🤣🤣🤣🤣💥💥💥Boombangh

  • @fuhaidibrahim11
    @fuhaidibrahim11 4 года назад +1

    Verrryyy verrryy goooddeeh.... Booooombaaaah❤️❤️

  • @tharunsurendran4039
    @tharunsurendran4039 4 года назад

    Suuuuuper Bhai.....Njan Adhikam explain cheyunnilla... After 1 week vere shirt .slimfit polichu...
    Hotelil poyitte verudhe kodhipikanee lee...
    Beef cut cheydhapaul adhinde center portion thakarthu...orurakshayumilla...viralitte kuthikeati thavidupodiyakki...thakarthu...
    NJ taste cheydhapaul sahikkan pattunilla...Kodhipiche kolle... Naveene beef vediche uppilitte vekkan evide aara samayam tharuka....Endhayalum oru dhivasam njan pedakum....
    All the very best ..Keep posting...Take care..Stay safe...

  • @jaseelkhan7135
    @jaseelkhan7135 4 года назад

    Vere level oru raksheela muthe thakark

  • @keralafox7161
    @keralafox7161 4 года назад +1

    എന്തുണ്ട് വിശേഷം ബ്രോ
    നാട്ടിലേക്ക് എന്നാ ഇനി💜
    Ready Ready Booombhang!!!!!

  • @nandukr698
    @nandukr698 4 года назад +3

    Boooombaaa fens poratte🔥

  • @anona1443
    @anona1443 4 года назад +1

    Bro you spend lot of time to prepare this video... Amazing energy.
    luflyy

  • @shyamts7125
    @shyamts7125 4 года назад

    Kidilam video😍..verrry verrry gooddeehh😆

  • @qyktrot
    @qyktrot 4 года назад +1

    Ur camera capture and music has gone up bro... I simply became a fan because of ur Chef skills and ur way of presentation

  • @anasm4151
    @anasm4151 4 года назад

    Nammal ith nattil undakumbol eee taste kitoollaa naveen etta pwoli...lot of love from me.......😍😍😍

    • @BoomBaangh
      @BoomBaangh  4 года назад

      Y

    • @anasm4151
      @anasm4151 4 года назад

      @@BoomBaangh naveen chettan allalo undakunath.........such a wonderful cock ...booombang

  • @muralikrishnan9
    @muralikrishnan9 4 года назад

    Will try... പിന്നെ ഇപ്പൊ ഞാൻ cook ചെയ്യുമ്പോഴും lofely, boombang, ready ready.. ellam വായിൽ വരും.. 😆.. waiting for nxt friday..

  • @lejinkshaji3878
    @lejinkshaji3878 4 года назад

    Ente ponno.... kazhikkunna bhagam kidukkachiiii

  • @footballshorts-gm9vl
    @footballshorts-gm9vl 4 года назад

    Chetta ingaal van positive vibe aanutta

  • @1234milanoo
    @1234milanoo 4 года назад

    Chetta corned beef veera level....sambavam kalaki.

  • @ramanravi5103
    @ramanravi5103 3 года назад

    എന്റെ പൊന്നു നവീൻ ചേട്ടോ .. നിങ്ങടെ ചിലസമയത് പെടക്കണ പെട ഇണ്ടലോ ഒരു രക്ഷ ഇല്ലാട്ടോ.. ഓഹ് ന്തായാലും വീഡിയോ കലക്കി

  • @funcorner3581
    @funcorner3581 4 года назад

    Nice ae lovely ae.... Chetan kallakii... Best cooking video... New... Varieties... Entertainment... And I really get a family feeling... International dishes with exotic malayali presentation..

  • @shotsongeditlover984
    @shotsongeditlover984 4 года назад

    ചേട്ടന്റെ videos എല്ലാം കണ്ടിട്ട്, മക്കൾ എപ്പോഴും ചേട്ടന്റെ ശൈലിയിൽ ആണ് സംസാരിക്കുന്നത്

  • @മനുഷ്യൻ-ഝ5റ
    @മനുഷ്യൻ-ഝ5റ 3 года назад +2

    Ohh lovelyeee.... very very goooddeyyy..... #boombaaang❤️✨️

  • @rajeeshkp9331
    @rajeeshkp9331 2 года назад

    ഇന്നത്തെ വീഡിയോ lovefliye

  • @StibinFrancis
    @StibinFrancis 4 года назад +1

    Bro you are one of the best cooking video maker I have seen.. Keep it up 😊 👍

  • @chackomanoj8012
    @chackomanoj8012 4 года назад +7

    pwoli sannaaaaammm
    BOON BANG😍😍😍

  • @fazilfailvk3587
    @fazilfailvk3587 4 года назад

    Sambavam kidukii

  • @chineshchinu6990
    @chineshchinu6990 4 года назад

    Bhoooombaaa... polichu machane...

  • @TravelandFlavors
    @TravelandFlavors 3 года назад

    ഉപ്പിലിട്ട ബീഫ് അഥവാ Corned Beef | Malayalam Recipe
    I tried it like you did!!!

  • @libinlince2317
    @libinlince2317 4 года назад

    Nigal aa role aki kazhichapo sherikyum kothiyay to

  • @Fahidkala
    @Fahidkala 3 года назад

    😀innanu kandath..firstayyittan cahnnel kaanunne.. onn undaakki nokkanam😉..

  • @akshaysajeev9075
    @akshaysajeev9075 4 года назад +9

    Lovelye heaee..🤩🤩 boombangh🔥

  • @vishnumohan5813
    @vishnumohan5813 2 года назад +1

    ബൂംബാങ്...🔥❤️

  • @eldhosejohn7417
    @eldhosejohn7417 4 года назад

    Cheta nigalude ella video’s njan kanarund poli annu nigalu, 🥰😍😍😍😍😍

  • @EatandTech
    @EatandTech 4 года назад

    ചേട്ടാ എല്ലാ വിഡിയോയും കാണാറുണ്ട്.. അടിപൊളി.. ബട്ട്‌ വീട്ടിൽ അമ്മ എപ്പോഴും ദോശ, പുട്ട്, ചോറ്, പിന്നെ sunday ബീഫ്‌ കാണും.. ജോലിയും കൂലിയും ഇല്ലാത്തോണ്ട്. ഇതൊക്കെ കാണിച്ച ഉള്ള ചോറ് മുടങ്ങും 😁😁

  • @maneeshmnair2546
    @maneeshmnair2546 3 года назад +1

    ഉപ്പിലിട്ട ബീഫ് ♥️
    Boom Bang😍
    Very Very Good😍

  • @muhammednoor1280
    @muhammednoor1280 4 года назад

    Machanneee pollikkuttaaa 😉👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @abusidheeq7789
    @abusidheeq7789 4 года назад

    Aaa bro na theri vilichal Naya adichu mora thirikkum bro broda dailog I love it boom bha

  • @satheeshv.k6426
    @satheeshv.k6426 4 года назад

    19.50 മച്ചാന്റെ കിളിപോയി ....Boombaaaaanghhh.....🤩🤩🤩🤩🤩🤩

  • @jijishaiju5543
    @jijishaiju5543 4 года назад +1

    വെറൈറ്റി

  • @anucyriac4187
    @anucyriac4187 4 года назад

    nthina ingane kothipikunne.. Dheivam chodhikum ningalodokke😋😋😋😋

  • @nehal5940
    @nehal5940 3 года назад +1

    Bro pwoli aaanu

  • @fasilpk5261
    @fasilpk5261 3 года назад

    variety cooking
    adipoli
    keep it up

  • @jeraldjim6845
    @jeraldjim6845 4 года назад +1

    Ready Ready..Bhooombaah...💓