ഷവർമ, Turkish kebabs, best kebabs kerala recipe, best shawarma malayalam, best chutneys for kebabs.

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #food #shawarma #kebabs
    Pls check out my other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Kiran insta www.instagram....
    Karnnor/panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel..

Комментарии • 1,3 тыс.

  • @fawsanahammed1226
    @fawsanahammed1226 4 года назад +564

    സത്യം പറഞ്ഞ ഞാൻ ഇതൊന്നും try ചെയ്യാൻ പോണില്ല പക്ഷെ video ഫുൾ ഇരുന്നു കാണും.... അത്രക്ക് അടിപൊളി ആണ് presentation.

  • @Linsonmathews
    @Linsonmathews 4 года назад +94

    ന്റെ പൊന്നോ, ആ സംസാരം കേട്ടോണ്ട് ബാർബിക്യു കാണാൻ എന്താ രസം... രുചിയുടെ കിടു ഐറ്റം 👍❣️

  • @haseebmhs
    @haseebmhs 4 года назад +223

    സംസാരം ആണ് പൊളി 🤩
    Boom bang
    Ready ready
    Very very good
    Oowaah
    Peda sathanam
    Look at this
    Lovely
    Maama
    Allaathae kurae kooval 🤩👍

    • @aryapravi4401
      @aryapravi4401 3 года назад +10

      Eth Kelkan vndi mathram skip cheyathe video kananneee nth poliya

    • @haseebmhs
      @haseebmhs 3 года назад

      @@aryapravi4401 😍

    • @scary666-
      @scary666- 3 года назад +7

      Lovely alla bro lovfly ye

  • @vishnuvichu9704
    @vishnuvichu9704 4 года назад +67

    മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റു ചേട്ടാ 🥰🥰🥰

  • @mohamednavas.t7319
    @mohamednavas.t7319 3 года назад +87

    കണ്ടു മടുത്ത സ്ഥിരം ക്ളീഷേ മല്ലു ഫോർമാറ്റ് ഉണ്ട്.. അതിൽ നിന്നും ഒരു മോചനമായി...

  • @kiranmurali1792
    @kiranmurali1792 4 года назад +93

    Jurassic park kanda feel 😆😂😂

    • @gk5941
      @gk5941 3 года назад +2

      😆😆

  • @nazeemkoottickal3662
    @nazeemkoottickal3662 3 года назад +14

    സംസാരം കേട്ട് ഇരുന്ന് പോകും തൃശൂർക്കാരൻ പൊളിയാട്ടോ ♥️

  • @annavarghese162
    @annavarghese162 4 года назад +2

    Online exam ezhuthunathinte idakanu notification kandathu...pinne ethrem vegam exam kazhinju kanan vendi waiting ayirunnu...color ayitundu..as usual boombang🔥💥

  • @vinodvj8052
    @vinodvj8052 4 года назад +113

    ചിലനേരം നിങ്ങളെ കാണുമ്പോൾ വിരാട് കോഹ്‌ലിയെ പോലെ തോന്നുന്നു എനിക്കുമാത്രം തോന്നിയതാണോ എന്നറിയില്ല നിങ്ങളുടെ കുക്കിംഗ് സൂപ്പർ ആണ്, ❤️😗😗😗

    • @mastermindretro0789
      @mastermindretro0789 4 года назад +2

      എനിക്ക് വിൽ സ്മിത്തീനെയാണ് ഓർമ്മ വരുന്നത്

    • @jasirmeppadi9747
      @jasirmeppadi9747 4 года назад +5

      Pazaya jayasoorya look und

    • @muhsin_t
      @muhsin_t 4 года назад +2

      @@mastermindretro0789 enikkum

    • @lakshmy21
      @lakshmy21 4 года назад +5

      Vinay fort ne poleyum evdekeyoo ond

    • @vibinkv2264
      @vibinkv2264 4 года назад

      King kohli 😋😋😋😋

  • @febinsimon3101
    @febinsimon3101 4 года назад +131

    എനിക്ക് മാത്രം ആണോ പാതിരാത്രി food videos കാണുമ്പോ വിശക്കുന്നെ 🥴😒😒🤤🤤🤤

  • @deepadivakaran6357
    @deepadivakaran6357 4 года назад +48

    കുക്ക് ചെയ്യുമ്പോൾ Love വേണമെന്ന് പറഞ്ഞത് കറക്റ്റാണ്

    • @AM-oj5tz
      @AM-oj5tz 3 года назад

      അത് പേട്ടയിൽ രജനി പറയുന്ന ഡയലോഗ് ആണ്

  • @prasanthprakash1479
    @prasanthprakash1479 4 года назад +16

    It's not a feast. It's sharing love..❤️❤️❤️❤️ ningal verum mass alla KOLA-MASS🔥🔥 anu. Keep on doing more videos ❤️🙂

  • @JohnFranciskanjirathingal
    @JohnFranciskanjirathingal 3 года назад +18

    ചേട്ടൻറെ വീഡിയോ കണ്ടാൽ അരമണിക്കൂർ പോകുന്നത് അറിയില്ല നല്ല അടിപൊളി ആയതുകൊണ്ട് സ്കിപ് ചെയ്യാനും പറ്റില്ല

  • @manjuajo6541
    @manjuajo6541 3 года назад +1

    പുലർച്ചെ 2.35 നു ഇതും കണ്ട് വിശന്നിരിക്കുന്ന അവസ്ഥ അനുഭവിച്ചറിയണം. പൊളി അവതരണം. കിടു. Winter കഴിയട്ടെ ബാർബിക്യു ഉണ്ടാക്കണം.

  • @sonymathew6719
    @sonymathew6719 4 года назад +7

    Very recently started watching your recipies..Great recipies..looking forward to see easy LUNCH/ DINNER NZ recipies for family..

  • @sarankrishnakolasseryparam437
    @sarankrishnakolasseryparam437 4 года назад +4

    ഒറ്റ വീഡിയോ കണ്ടു തുടങ്ങിയതാ... പിന്നീട് ഒരു വീഡിയോ മിസ്സ്‌ ആക്കീട്ടില്ല... ഒരു രക്ഷീല്യ man..... presentation ഇത്ര kidu😘😘😘 ഇത്രേം വലിയ setupil ഇത്രേം സിംപ്ലിസിറ്റി ഉള്ളൊരു മനുഷ്യൻ 😍😍😍 lotsoflove💓💓💓

  • @vishnuedappatt1954
    @vishnuedappatt1954 4 года назад +38

    നാട്ടിലെ ബസ് പോലെ ഇവിടെ ഹെലികോപ്റ്റർ അന്ന് 😂😂😇

  • @mamthapaul1903
    @mamthapaul1903 4 года назад +1

    Chettante effort..... 🔥👌 Cameraakk kootirikanna Golda chechi ente pretheka aneshnam parayanam❣️🙌

  • @dibildeva4722
    @dibildeva4722 4 года назад +21

    ജഗ ജാല കില്ലാടി ആണിവൻ... like ഉണ്ടോ machanu...

  • @prasadkrishna405
    @prasadkrishna405 4 года назад +2

    ന്യൂസിലൻഡിലെ ചേട്ടന്റെ വീഡിയോ ഇറങ്ങിന്ന്കേട്ടു. പെരിച്ചൂട്ടാ😍 തകർത്തു❣

    • @BoomBaangh
      @BoomBaangh  4 года назад +1

      💥💥🤣🤣🤣🤣🤣

  • @sreejith2551
    @sreejith2551 3 года назад +4

    നല്ല തൃശൂർ സ്ലാങ്ങിൽ പെടക്കണ പെട.... ചേട്ടൻ സൂപ്പറാട്ട ഗഡിയെ

  • @sarathsarath8171
    @sarathsarath8171 4 года назад +2

    അര മണിക്കൂർ നേരം ഒരു സിനിമ കാണുന്ന ത്രില്ലാ ഹൗ വാ പൊളിഐറ്റം ❤️

  • @nizamvlogs
    @nizamvlogs 4 года назад +22

    ബ്രോ നിങ്ങള് പൊളിയാണ്
    ഇമ്മാതിരി സാധനങ്ങൾ ഒന്നും നാട്ടിൽ കിട്ടില്ല. കിട്ടിയാൽ ഞങ്ങള് ഇവിടെ പൂശും😜😜 മലയാളി ഡാ💪💪💪

    • @ashikbiju7428
      @ashikbiju7428 4 года назад +1

      Nizam ഇക്ക ❤️💖

    • @BoomBaangh
      @BoomBaangh  4 года назад +18

      Njan naatil vannittu angdu onnu poosiyaalloo.. 🤣🤣🤣💯💯👍👍❤️❤️

    • @ameeranju5337
      @ameeranju5337 4 года назад

      Nizamikka ഉണ്ണിയേട്ടനോട് ഈ ചാനലിനെ പറ്റി ഒന്നു പറയണം

    • @malluanglersbahrain3128
      @malluanglersbahrain3128 4 года назад

      Nizamka...👍👍🎣🎣

    • @dr.koolath7268
      @dr.koolath7268 4 года назад +1

      ithil paranja 99% sadanangalum nattil easy aayi kittum

  • @shahidpk1968
    @shahidpk1968 Год назад +1

    arabic food അതിന്റെ എല്ലാ പ്രൗഢിയോട് കൂടി ചെയ്തു കണ്ടാൽ അറിയാം perfect ആയിട്ടുണ്ടെന്ന് and വട്ടത്തിലിരുന്നു കഴിക്കുന്നതും great ❤

  • @sudhisanthosh5921
    @sudhisanthosh5921 4 года назад +4

    അവസാനം ബാർബിക്യു കഴിക്കാൻ നേരത്ത് ചേട്ടൻ വാ പൊളിച്ചപ്പോ ഞാനും വായ പൊളിച്ചു പോയി.... ooooooooo വാ..... ❤️

    • @BoomBaangh
      @BoomBaangh  4 года назад +1

      🤣🤣🤣🤣😂😂😂😂

  • @CaptainCool661
    @CaptainCool661 4 года назад +1

    ഉണ്ടാക്കിയ items കഴിക്കാൻ പറ്റിലെങ്കിലും ചേട്ടന്റെ വീഡിയോ കണ്ടപ്പോ കഴിച്ചത് പോലെ ആയി " 😋😋😋 booom baaaaanG🔥🔥🔥

  • @joyelcherian3802
    @joyelcherian3802 4 года назад +21

    Brother...this is how u need it.. well said. God bless u..u r also a motivator.. great unity within u guys. ...will see u soon.

  • @BIJENDHU___
    @BIJENDHU___ 4 года назад +2

    Bro ningade samsarikkunna reethi poliya.. READY READY ... AAWW LOVELY. Ithu kelkkan nalla rasa.. full support

  • @soorajrajendran7128
    @soorajrajendran7128 4 года назад +6

    Again again you r proving a good chef

  • @shuhaibmandiyan7731
    @shuhaibmandiyan7731 3 года назад

    Ready readyyyyyy .... video kandappo baba ganush endakkki teeralle nn tonnipoi.... bayanga styleeee video bro .... verde kandirikkan tannae vere level loffffly sugam

  • @Midhu15
    @Midhu15 4 года назад +7

    Silver play button... loading🤞😍

  • @abuanil6167
    @abuanil6167 3 года назад

    So happy for you guys, ningade okke jeevithm ann jeevithm, nthayalm eee channel kandath nannayii nalla foodm kaaanm chirikkem cheyyam. All the best.👍❤

  • @dinkan_dinkan
    @dinkan_dinkan 4 года назад +7

    Mr.ബൂംഭാ കിടുകാച്ചി.. മഹാപോളി ഐറ്റം.. 💛
    ഒരുപാട് ഇഷ്ടയി.. ഫുൾ സ്നേഹത്തോടെ കൂകിങ്.. വീട്ടിൽ എല്ലാരും ഇങ്ങടെ കട്ട ഫാൻ ആയി മാറി.. വലിയ സ്ക്രീനിൽ 4Kയിൽ ഇട്ട് ഇത് കണ്ടോൻഡ് ഇരിക്കാൻ പറ്റില്ല.. 🤤🤤🤤🤤

  • @vishnumr662
    @vishnumr662 3 года назад

    Machan poliyan . one week aayittulu machande channel kandit. Nalla oru entertainment cocking channel ann. One weekil thanne kure episodes kandu. Good✌️

  • @minibabu3319
    @minibabu3319 4 года назад +3

    ഇന്നാണ് ബ്രോ തന്റെ ചാനൽ കണ്ടത് സംഭവം kidu👍👍👍👍

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 4 года назад

    Avi vlogil paranjapola machante vlog kandu thudangiyathu fst veediyo thanne kandapol ishtoyii pinne erunnu ellam kuthirunnu kandu ellam powliyanu

  • @IrshadAli-wo6je
    @IrshadAli-wo6je 4 года назад +11

    " ഓരോ സുലൈമാനിയിലും
    ഒരിത്തിരി മൊഹബ്ബത് വേണം അതു കുടിക്കുമ്പോ ദാ ലോകം ങ്ങനെ പതുക്കെയായി വന്നിരിക്കണം, "☕️☕️ ആഹാ അന്തസ്സ്
    ................ Love u brooo ❣️❣️❣️😉
    ...ഞമ്മളെന്നും കുടേണ്ടാകും കട്ട സപ്പോർട്ട്......

  • @aswinraj8670
    @aswinraj8670 4 года назад

    Sathyam paranjal enta ithuvare ulla lifil youtube videosil skip cheyyathe kaanunnathu broda channel aanu.... lovelyyyy

  • @zulfathsmk
    @zulfathsmk 4 года назад +4

    “Dolmas” adhine egyptilum saudilum “Maashi” enn parayum, ente favourite aanu 🥰

  • @sreekanthscholar9604
    @sreekanthscholar9604 3 года назад +1

    എല്ലാ എപ്പിസോഡ് ഉം കാണും.. മനസ്സും നിറയും വയറും നിറയും ❣️ നമ്മളിതുപോലെ എന്ന് കഴിക്കാനാണ് 😢

  • @sidharthb5989
    @sidharthb5989 4 года назад +6

    Super brother😍...if you can include subtitles, pls do that also...make boombangh world famous..lots of love😍😍

    • @BoomBaangh
      @BoomBaangh  4 года назад +4

      ❤️❤️❤️💯💯👍👍👍

  • @danielmendez91
    @danielmendez91 4 года назад

    Chetta youTube il kerumbo thanne mansil varunnathu chettante new videos vanno ennaanu. Lovely lovely boombangh❤❤💕

  • @unitedwithchrist7167
    @unitedwithchrist7167 3 года назад +3

    It’s fun watching you. Your own food definitely tastes good, you don’t why- that was too funny. 😀

  • @naveenashok5402
    @naveenashok5402 4 года назад +1

    നിങ്ങട video first time കണ്ടപ്പോൾ തന്നെ ഞാൻ നിങ്ങടെ കട്ട fan അയി brother.... Full of Positive Vibe ആണ്.... ഒരു second പോലും skip ചെയ്യാൻ തോന്നില്ല.... നിങ്ങൾ pwoli ആണ് mahnn🤩🤩🤩😍😍😍🔥🔥
    B O O M B A N G H............. 🔥🔥🔥

  • @We_Are_The__Makers
    @We_Are_The__Makers 4 года назад +8

    മാമ്മന്റെ ജുറാസ്സിക് ഡയലോഗ് പൊളിച്🤣🤣🤣

  • @tharunsurendran4039
    @tharunsurendran4039 4 года назад

    Mazhakalathe choode kapandi kattan chaya combination parayunadhe poleya venalkalathe barbeque undakkikazhikunadhe aadhyamayittanu kanunnadhe.....ready ready peda sanam thane.. Baba ghanoush vayelevarunilla pere..polichu..
    beef lamb keema thakarthu tta chavitti kootikau vegam...Butter butter kalakki veerelevel.... cook cheyumbaul love venam adhe kalakki....pathrameduthe odiyadhum thiriche samayamilladhe odiyadhum giving enough love on cooking time as well...
    Chicken kuthi kettiyadhum kalakki tta..marination so nice... helicopter salyam aadhyamayitta kettadhe..Kabab pidippikan ethrayum bhudhimuttane lle.. Undakunadhe kannan edha eluppam....Maman witadichapaul pinnil ara vere oru chri passakiyadhe.. Velicham poyadhe kashtamayi... wittadiche thangunundalau maman..
    Baba Ghanoush ready ready....Soojigothambe enganeyum pattumau..
    Falafel parippuvada kalakki...
    Brinjal vettinurukunasugam onnu vereya ...lovef venam...Hamusne vettille....thahini kalakki...
    Chicken barbeque polichu....Pinne falafel peda sanam thane.. Ready ready...
    Lamb & kabab porichadhe u r doing enough care for cooking in each items...
    Butter...butter polichu...
    Middle east setup kalakki....ur explanation is so good enough....finally salad with lovefly
    qubooz raper filling thakarthu...engane kodhipikalle bhai....Lovefly Owahh....
    Kadi oru onaunara kadiyayi....
    Kirroooo pawam kale karam onnium pattiyailla...
    Thanks for family combo food event...
    Anyway ur family togetherness is rich enough & so kind ...hope each one is following the love as well..
    No word bro the culture u brought in this video is so nice & wordless ..Thanks a lot dear...keep posting as am addicted on ur videos...All the very best Take care Stay safe....

  • @twowheels002
    @twowheels002 4 года назад +12

    രാവിലെ തന്നെ കൊതിപ്പിക്കല്ലേ 🥰👍
    അടിപൊളി 👍

  • @faisallatheef3920
    @faisallatheef3920 3 года назад +1

    Machan mwthaan 😃😍 vere level manushyan Owwaawww 😝

  • @rahulph8692
    @rahulph8692 4 года назад +10

    Underrated channel 😕.. sometimes hate the youtube algorithm 😌

  • @theresajesusxavier7412
    @theresajesusxavier7412 4 года назад

    Ente ponno
    Chettanmar kidu vaanallo
    Ellavarudeyum unity kaanan nalla resemunde
    Ee channel valya oru success aakatte

  • @chackomanoj8012
    @chackomanoj8012 4 года назад +12

    പെടച്ചു ചേട്ടാ നൈസ് കിണ്ണ കിണ്ണി boong bang✌️✌️✌️♥️♥️♥️

  • @Realme_1974
    @Realme_1974 3 года назад

    നിങടെ ഈ സംസാരരീതി ഒരുകാരരണവശാലും മാറ്റരുത്,അടിപൊളിയാണ്,ഉണ്ടാക്കിയില്ലേലും കണ്ടിരിക്കാന്‍ superanu.

  • @basilmabraham
    @basilmabraham 4 года назад +5

    Very nice to have tried all sorts of BBQ... inspirational, got a few ideas, will try out all of it soon here in Sydney. Well done.

  • @haseebmhs
    @haseebmhs 4 года назад +1

    ഇതൊന്നും ഉണ്ടാകാൻ അറിയില്ലെങ്കിലും എല്ലാം വിഡിയോസും ഇരുന്നു കാണുന്ന ഞാൻ 🤩

  • @fazilmohammed8974
    @fazilmohammed8974 4 года назад +4

    Very very guddey......👌🏼 lovly ye
    Love frm dubai ❤️

  • @amanshad123
    @amanshad123 4 года назад

    Machane nigal poliyanu. Oru rakshayum illa nigal polik machane nigalude food indakunnathinupuram enik isttam nigale bashayanu super athu valare ittanu ketta ❤️❤️❤️❤️

  • @syamjithpurushothaman5767
    @syamjithpurushothaman5767 4 года назад +23

    Kiraaaa kaalinu enth pattiiiii?? 😪
    Kiran fans❤️

    • @kiranchill5273
      @kiranchill5273 4 года назад +19

      Accident
      All good now brothers
      Had a small keyhole surgery on my knee
      Boombangh 💥 💥💥💥

    • @DiBuMiSt
      @DiBuMiSt 4 года назад

      @@kiranchill5273 get well

    • @amithtomy3667
      @amithtomy3667 4 года назад

      @@kiranchill5273 get well soon bro 🔥❤️

  • @jaissilmarottichal3904
    @jaissilmarottichal3904 4 года назад +1

    Bro lam from antarctica your cooking and speaking super
    നന്ദി നമസ്കാരം

    • @BoomBaangh
      @BoomBaangh  4 года назад +1

      Thank u.. Avde vannaal special delicacy vallathum unto👍👍🤔🤔🤔🤣🤣🤣💯💯

    • @jaissilmarottichal3904
      @jaissilmarottichal3904 4 года назад

      @@BoomBaangh yes sure so many delicious items. ഐസ് ഫ്രൈ, ഐസ് കേക്ക്, ഐസ് തോരൻ, പിന്നെ പെങ്ക്യിൻ റോസ്റ്റ് വിത്ത്‌ കോത്തു പോറോട്ട

  • @FrameHunter
    @FrameHunter 4 года назад +5

    ഇന്നിപ്പൊ ഇനി ഏതേലും ഇറാനിയൻ റെസ്റ്റോറന്റിൽ പോകേണ്ടി വരും 😀😛😋😋😛

  • @najmudheen4290
    @najmudheen4290 4 года назад +2

    മച്ചാനെ കിടു ഐറ്റംസ്, നിങ്ങളുടെ സംസാരം ഭയങ്കര വിറ്റാനെട്ടോ.

  • @kannandas1975
    @kannandas1975 4 года назад +3

    എന്റെ മാമ്മൻ ഇല്ല്യത്ത ഒരു പരിപ്പടിയും ഇനി വേണ്ടാ Bro മാമ്മൻ ഉയിർ💓💓💓💓

  • @akshay7-7-7
    @akshay7-7-7 4 года назад

    Sorry nan ipolla ee channel kanunne
    Entayalum kandappo thanne sub and bell ting ting adichitunde❤️❤️❤️❤️

  • @assassin1731
    @assassin1731 4 года назад +7

    Poli cooking aatto ചിരിപ്പിക്കാനും കൊതിപ്പിക്കാനും boss നെ കൊണ്ടേ പറ്റൂ ❤️❤️❤️❤️🔥
    Thug maman fans malappuram unitt 😉😉🤣🤣

  • @cryptoyt447
    @cryptoyt447 4 года назад +2

    25 minutes poyath arinjukoodiyilla.. Chettan mass aaa... Thrissurkaaran🔥🔥

  • @Travel__maddy
    @Travel__maddy 4 года назад +5

    Lovely......🥰❤️❤️💓💓💓💓💓💓❤️❤️💓💓💕💕💕💖

  • @iAMJJP
    @iAMJJP 4 года назад +2

    That’s my brother from NZ. He’s doing big things over there!! ❤️❤️❤️viye””

    • @BoomBaangh
      @BoomBaangh  4 года назад

      🤣🤣❤️❤️💥💥Too much bro

  • @Mallu_night_owl
    @Mallu_night_owl 4 года назад +22

    കിരൺ ബ്രോ ക്ക് എന്ത് പറ്റി 😦

  • @sandhyabinu1625
    @sandhyabinu1625 3 года назад

    Adipoli kidukkan cooking and comedy mothathil angottu kelkkan pattunnilla..lofely😂😂

  • @blueman1752
    @blueman1752 4 года назад +4

    Anikku oru love ലിയും, boombangum tharammo

    • @BoomBaangh
      @BoomBaangh  4 года назад

      Lovfely aye... 💥💥💥Boombangh

  • @vishnuks9957
    @vishnuks9957 4 года назад

    Oru second polum skip cheythilla verum poli naveen bro kidu kidiloski ushaar kinnamkaachi dimitt saanam

  • @jacob5910
    @jacob5910 4 года назад +6

    Kiran⚡⚡

  • @meghaemi3926
    @meghaemi3926 4 года назад

    Foodine ithrem snehikunna manushyan 🥀💝enne pole😊😋😋

  • @karthik_7924
    @karthik_7924 4 года назад +8

    Wow💥💥💥

  • @ramsheederoth4410
    @ramsheederoth4410 4 года назад

    One of best video.
    Amezing
    Thurkish mix grill and apitazer😍😍koode oru sulaimaani wow

  • @subindnc9653
    @subindnc9653 4 года назад +4

    Boombangh⚡️🔥

  • @jodengeorge3575
    @jodengeorge3575 4 года назад +1

    Cooking mathramalla...ath kurach tamashakalokke aayi aalukalilekk ethikumbol vallatha oru santhosham thanneya... All the very best brother... keep doing..full support..💚
    #oru_paavam_dubai_changayi🔥

    • @BoomBaangh
      @BoomBaangh  4 года назад +2

      oru jada Boombangh 💥💥💥🤣🤣🤣🤣

  • @rahulmattathil3622
    @rahulmattathil3622 3 года назад +6

    Presentation കണ്ട് ഇരുന്ന് പോയി പൊന്നാശാനെ...... വീഡിയോ ഒരു രക്ഷേം ഇല്ലാ

  • @sreekanth8072
    @sreekanth8072 2 года назад

    Bro njan ellla video kaanunna aalaaa..enikku ellam ishtttapettu .also iam chef in 7 year 🇦🇪but eee video..
    Hammouse
    Muthambal athanu undakkiyathu

  • @jibinjohnson3258
    @jibinjohnson3258 4 года назад +4

    Poli poli 👨 🧍‍♂️ 👨‍👧

  • @user-vx5xv1no2x
    @user-vx5xv1no2x 4 года назад

    സാധനങ്ങളുടെ പേരൊന്നും മനസിലാവുന്നിലെങ്കിലും വർത്താനം കേട്ടു കുക്കിംഗ്‌ കാണാൻ നല്ല രസമുണ്ട്

  • @arshik5905
    @arshik5905 4 года назад +4

    Lofely ♥️💚♥️

  • @binithaabinnu6761
    @binithaabinnu6761 2 года назад

    Njan 2 days ayi ee channel nte purake tanna yan love u chetta😍

  • @popzz8251
    @popzz8251 4 года назад +5

    New subscriber 💥

  • @akshaychandrancp4119
    @akshaychandrancp4119 4 года назад

    Vk ne Poole ind kaanan ....yr presentation oru rakshem illaa kidiloooskky .....ningale baashel paranjaal ...oooh woooww ......Lufffflyeeeee.....😆😆😆

  • @sparkyt770
    @sparkyt770 4 года назад +53

    Appi kalakki kudikkamo please

    • @BoomBaangh
      @BoomBaangh  4 года назад +364

      അതെന്തേ തീട്ടം പോലും കിട്ടാൻ ഇല്ലേ നിങ്ങൾക്ക് തിന്നാൻ..💥💥💥Boombangh ഇതിന്റെ റെസിപ്പി ക്കും ഇവിടെ ആളുണ്ടുന്നു ഞാൻ അറിഞ്ഞില്ല..😎😎😎😎

    • @user-ll8uz6fn9c
      @user-ll8uz6fn9c 4 года назад +31

      Adich annakil koduku ivante oke

    • @notdrik
      @notdrik 4 года назад +12

      അണ്ണാക്കിൽ
      🤣🤣🤣

    • @kas.eventorganizer747
      @kas.eventorganizer747 4 года назад +4

      @@BoomBaangh Haha 😎😎😎

    • @midhunii4363
      @midhunii4363 4 года назад +3

      @@BoomBaangh 😅😅

  • @shahilbest
    @shahilbest 3 года назад

    Vykaathe viral aavan pone machan aanu. Ellarum nokki vecho. Enna presentation . Pure joy ❤️

  • @shilpaponnu811
    @shilpaponnu811 3 года назад

    ചേട്ടന്റെ വീഡിയോസ് എല്ലാം മൈൻഡ് റിഫ്രഷിങ് ആണ്. ആകെ വിഷമിച്ചു erikkayirunnu. വീഡിയോ കണ്ട് lovefly ആയി. Thank uuuu🙂

  • @NUMEEROMAR
    @NUMEEROMAR 4 года назад +1

    Excellent Bro. You are doing great.

  • @Ayshu-n7l
    @Ayshu-n7l 2 года назад +1

    Lovelfyaaaaaaaaaaaaa entha rasammmmmmm superbbb boombang🥰🥰

  • @fitnessfunfoodlife850
    @fitnessfunfoodlife850 3 года назад

    NAVEEN ETTA.....NINGAL ORU MOTIVATION THANNE ANU...AAA CONFIDENCE AND STRAIGHT FORWARD ATTITUDE ANU...UR UNIQUE STYLE...PWOLIIII 1MILLION SOON🇮🇳🔥💪

  • @indrajithrajendran
    @indrajithrajendran 4 года назад +1

    ഇവിടെ അടുക്കളയില്‍ എല്ലാം തീര്‍ന്ന നേരത്തിരുന്നു കാണുന്ന ഞാന്‍ .. വെശക്കുന്നു .. NICE VIDEO BRO.

  • @mjasil3448
    @mjasil3448 3 года назад

    7 varsham aayi UAE yil ithrem superaanu e food ennu ipozha broii manasilaaye. Poliii 😉😉😉 full +ve Love from 🇦🇪

  • @achoosash
    @achoosash 3 года назад +1

    The under rated chef in Newzland from Kerala.....Brother you are awesome.....

  • @DRKASSOCIATE
    @DRKASSOCIATE 4 года назад

    കിടുക്കി bro

  • @rahulmdas266
    @rahulmdas266 4 года назад

    Friday posting matti weekil 2-3 videos cheyy chetta ..... kidilam videos aanu 🤩🤩 katta waiting for more videos🤤🤤🥳

  • @muhammedsouharali1418
    @muhammedsouharali1418 4 года назад

    Adutha eppisod sendikko ellam kand theeernnu🤩🤩🤩

  • @rajsankar5454
    @rajsankar5454 4 года назад

    Thinnan neram mathram fooddinod love ulla le njaaan😁😁😁😁😁
    Adipoli.... 😍😍😍😍😍😍
    Wishes from Trivandrum 😎 brooooooooo........

  • @asifraiju7164
    @asifraiju7164 4 года назад

    Nalla resandttaa kandondirikkaan chirichondee kandondirikkan pattuu

  • @ajeeshgangadharan100
    @ajeeshgangadharan100 4 года назад +1

    ഫുഡ്നേക്കളും ഇങ്ങടെ ബുബംഘ്‌ കേൾക്കാൻ ആണ് വരുന്നത്❤️❤️

  • @PANJAMYSTIPS
    @PANJAMYSTIPS 4 года назад

    ഞാനോർത്തു ക്യാമറ കൂടി തിന്നുന്ന്.... 😅😅😅😅😅😋
    Lovly
    Boompha.......
    കൊതിപ്പിച്ചു.....
    വെള്ളമിറക്കി ചത്തു.....