ഇങ്ങനെ ഒരു Dinner അടിച്ചാലോ.. Asian Hot Pot, Best Soup Recipe in Malayalam, Naveenjob, BoomBangh

Поделиться
HTML-код
  • Опубликовано: 9 сен 2020
  • #food #soup #kerala
    Pls check out my other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Kiran insta kiran___geo...
    Karnnor/panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel..

Комментарии • 927

  • @mintop3125
    @mintop3125 3 года назад +442

    ഇത്രയും കിടിലൻ ആയി പ്രസന്റേഷൻ ചെയ്തിട്ടും ഈ ചാനൽ എന്താ growth ആവാതെ?? അടിപൊളി വീഡിയോസ് aaanu ചേട്ടാ. ഒരു ദിവസം ഈ ചാനൽ എല്ലാരും അറിയട്ടെ big fan ❤️

    • @sejinvii2228
      @sejinvii2228 3 года назад +9

      Ippo Growth und⚡..Njn subscribe cheyyumbo 8k ollayrunnu..Ippo 2month kondaa 60k aayath

    • @keralafox7161
      @keralafox7161 3 года назад +4

      ആവും...ഉറപ്പാണ്..നമ്മുടെ ഷെയർ...And Prefrence mathiyallo

    • @dinulal4336
      @dinulal4336 3 года назад +1

      Ippo daily subscribers koodunnund bro

    • @roshansebastian662
      @roshansebastian662 3 года назад +4

      ഞാനൊക്കെ ഫസ്റ്റ് വീഡിയോ കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു.. ഭൂഭാങ്..

    • @ananthuananthu3883
      @ananthuananthu3883 3 года назад

      ഇത്രെയും കേറി വന്നെല്ലോ manh

  • @gokulmanikuttan8147
    @gokulmanikuttan8147 3 года назад +90

    Why RUclips why??? Ee മനുഷ്യന് എന്ത് കൊണ്ട് രീച്ച്‌ കിട്ടുന്നില്ല??? One of the best of the best youtube channel ❤️❤️❤️🔥🔥🔥.....

  • @pappajikdl
    @pappajikdl 3 года назад +148

    കുബൂസ് ഇന്നലത്തെ മീൻച്ചാറിൽ മുക്കി കഴിച്ചോണ്ട് കാണുന്ന ഞ്യാൻ

    • @BoomBaangh
      @BoomBaangh  3 года назад +13

      🤣🤣🤣

    • @gautham_g650
      @gautham_g650 3 года назад

      🙁

    • @user-vx5xv1no2x
      @user-vx5xv1no2x 3 года назад +5

      മത്തി ആണോ 🤣🤣 എന്നാ same pich.. കുബൂസും ഇന്നലത്തെ chalakarim

    • @pappajikdl
      @pappajikdl 3 года назад +2

      @@user-vx5xv1no2x ഷേരി മുളകിട്ടത് 😇

    • @avideyumivideyum3043
      @avideyumivideyum3043 3 года назад +1

      ഇന്നലത്തെ മീൻ ചാറിനാണ് ഇന്നത്തെക്കാളും ടേസ്റ്റ്...

  • @thaslimsalim3279
    @thaslimsalim3279 3 года назад +50

    കുറെ കാലമായി ഈ റെസിപി യുടെ ഒരു മലയാളം വിവരണം കാണണം എന്നുള്ള ആഗ്രഹം ആയിരുന്നു 💪💪എന്തായാലും നാട്ടിൽ പോകുമ്പോൾ ഒന്ന് പരീക്ഷിക്കാം 😍

  • @abinvarghese326
    @abinvarghese326 3 года назад +57

    KIRAN BRO FANS LIKE😂😂

    • @kiranchill5273
      @kiranchill5273 3 года назад +3

      Thank you machanzzzz 🥰

    • @abinvarghese326
      @abinvarghese326 3 года назад

      @@kiranchill5273 bro pls share instagram❤️

    • @kiranchill5273
      @kiranchill5273 3 года назад

      Abin Varghese its in the Description bro

  • @ajithsibi1614
    @ajithsibi1614 3 года назад +4

    വീഡിയോസ് അടിപൊളി. ഞാൻ എല്ല വിഡിയോയും മിസ്സ്‌ ചെയ്യാതെ കാണാറുണ്ട് 👍👍 🥰🥰🥰

  • @manishmohan9060
    @manishmohan9060 3 года назад +6

    മച്ചാനെ...
    വട്ടത്തിൽ ഇരുന്നു എല്ലാരും കൂടെ തട്ടിക്കൂട്ടിതാണെങ്കിലും സാധനം കലക്കിട്ടാ...
    ഇങ്ങനെ ഓരോ പുത്യേ പുത്യേ videos ഒക്കെ ആയിട്ട് വേഗം വേഗം ഇങ്ങട് പോരെ...
    All the best
    Booombang ❤❤❤

  • @sejinvii2228
    @sejinvii2228 3 года назад +11

    Minimum 1million worth channel 💯💯
    For the quality nd variety contents..

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +4

    എന്തുമാത്രം variety foods ആല്ലേ..ഇതൊക്കെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന നവീൻ ബ്രോയോട് എത്രെ thanks പറഞ്ഞാലും മതിയാവില്ല...love u bro....😘😘😘

  • @SUJIFOODIES
    @SUJIFOODIES 3 года назад +4

    No more words. great work. awesome capture, explanation...keeps uploading.
    We are eagerly waiting for your rocking, dazzling recipes. good luck. please don't be a stranger ❣️🤝

  • @sangeethmadhu1400
    @sangeethmadhu1400 3 года назад

    Chettan pwoli... oru rekshayilla. Ella videosinu nalla qualitiyum entertainmentum indu👍👍👍👍👍👍

  • @mamthapaul1903
    @mamthapaul1903 3 года назад

    Concept pollichu athinte oppam ellam items valare detailayyi explain cheythu thanu.....👌❣️

  • @surabhi8694
    @surabhi8694 3 года назад +14

    അതിനിടയിൽ ഒരു ചേട്ടൻ, ഫുഡ്‌ എടുത്തോണ്ട് ഒരുമാതിരി squirrel, hide ചെയ്യുന്നപോലെ...🤣

  • @ashikbiju7428
    @ashikbiju7428 3 года назад +8

    മച്ചാനെ മച്ചാന്റെ എല്ലാ വീഡിയോയും ഞാൻ കണ്ടു പൊളി ആണ് എല്ലാം... മച്ചാനും പൊളി ആണ് 😍😍

    • @flavorshut3517
      @flavorshut3517 3 года назад +1

      മച്ചാന്റെ കൂടെ ഉള്ളവന്മാർ വെറും വെസ്റ്റ് ആണ്

  • @moushikv.m.6719
    @moushikv.m.6719 3 года назад +2

    Always watch ur videos jst aftr few minutes of uploading... You are makin me a better a cook...🤩🤩

  • @roshankurianroy2097
    @roshankurianroy2097 3 года назад +1

    2 3 days ayae ullu ee channel kanan thudagiyitt allam super quality videos , wonderful presentation by naveen broi ee channel athreyum pettann 1lakh adikattae .....all the best broi...

  • @sajikeral
    @sajikeral 3 года назад +3

    Lots of wishes from US. Great presentation!

  • @akhiljames9304
    @akhiljames9304 3 года назад +6

    Within two months this channels gonna get a ton of subscribers as the contents are so interesting

  • @geethuvibin4566
    @geethuvibin4566 Год назад

    സൂപ്പർ വീഡിയോസ് ആണ് എല്ലാം ☺️പുതിയ പലതരത്തിൽ ഉള്ള ഫുഡ്‌ ഒക്കെ പരിചയപ്പെടുത്തി തരുന്നതിന് നന്ദി ☺️ഞാൻ ചൈനീസ് ഫുഡ്‌ വീഡിയോ ഒക്കെ കാണുമായിരുന്നു.പക്ഷേ ഒന്നും മനസിലാകില്ല. പക്ഷേ ചേട്ടന്റെ ചാനലിൽ എല്ലാം മനസിലാക്കി തരുന്നുണ്ട് 👍🏻👍🏻👍🏻ഇതൊന്നു ട്രൈ ചെയ്തു നോക്കണം. ഈസ്റ്റർ ആകട്ടെ ☺️☺️ഇപ്പോൾ നോയമ്പ് ആണ് ☺️☺️

  • @fazalurahman2020
    @fazalurahman2020 3 года назад

    Kalakky bro, enganeyulla special recipe aanu vendathu, variety types, nice bro , vayarinum sukamulla recipe aanithokke

  • @statisticsakashlal9804
    @statisticsakashlal9804 3 года назад +95

    This is the most underrated channel in youtube

  • @lijoleenus9302
    @lijoleenus9302 3 года назад +44

    Kiran bro full comedy 🤣🤣🤣🤣🤣

    • @kiranchill5273
      @kiranchill5273 3 года назад +7

      Thank you macha 😊

    • @lijoleenus9302
      @lijoleenus9302 3 года назад +2

      @@kiranchill5273 മച്ചാനെ നിങ്ങ വേറെ ലെവൽ ആണ് പ്വോളി freaken 🥰

    • @abinvarghese326
      @abinvarghese326 3 года назад +1

      @@kiranchill5273 bro insta id pls...

    • @kiranchill5273
      @kiranchill5273 3 года назад +1

      Abin Varghese kiran___george

    • @fashiontrends3979
      @fashiontrends3979 3 года назад

      @@kiranchill5273 hey kiran

  • @user-tt9hl3er9u
    @user-tt9hl3er9u 3 года назад

    Hyy brother videos ellam suparrr suparrrrrr😍😍 pattunnath ellam try cheythu nokar ind

  • @Fun-in-Pixels
    @Fun-in-Pixels 3 года назад +1

    Naveen chetttoy oru rakshayumilla. Nigal oru outdoor cooking video edoo. With all your team. God bless you.

  • @masterchaos9355
    @masterchaos9355 3 года назад +6

    പ്രസന്റേഷൻ ഒരു രക്ഷ ഇല്ല 🔥🔥🔥

  • @subin2797
    @subin2797 3 года назад +3

    Kiran 💞
    Laughed a lot at the 16th minute.
    ഗതികെട്ട് കിരൺ ബ്രോ മുങ്ങി തപ്പും എന്ന് കരുതി😍

  • @nihallna21
    @nihallna21 3 года назад

    Oh orupad late ayaloo 😟.. notification vanna miss ayi poyi.. search chythpola video notification miss aye arinjeaa. Anyway powlii 👍
    ❤️Frm bnglr 👏👏👍

  • @anuroopkp9087
    @anuroopkp9087 3 года назад +2

    Watching just to listen your talk😂... But every time you are coming with something unique..nice video brother👍.. Always fan of your good presentation..

  • @midlajmidhu7954
    @midlajmidhu7954 3 года назад +13

    5:42 ചുടുള്ള വെള്ളമാണോ ബ്രോ പ്ലാസ്റ്റിക് കൊണ്ട് അരിക്കുന്നെ

  • @lajkl9198
    @lajkl9198 3 года назад +7

    Hot pots are one of my favs. Its hydrating, healthy, nutritious and absolutely delicious. Very nice video bro.. gonna try it

  • @annavarghese162
    @annavarghese162 3 года назад +2

    Oh ingane kothipikalle..😋 pwolichu..👍😘

  • @hayanleo
    @hayanleo 2 года назад

    Njum oru big fan anu... The way of presentation.. 😍😍😍😍 chettayi supr

  • @ashaprasad8558
    @ashaprasad8558 3 года назад +8

    Aaaaaaa blue sleeveless t-shirt Chaettan onnum kazhikkunnillello🤔...steam inhalation only 😂🤗

  • @deepakmd247
    @deepakmd247 3 года назад +8

    1st viewer..🤗🤗🤗❤❤❤

  • @aiswaryamohanan6265
    @aiswaryamohanan6265 3 года назад

    Lock dwn time full tm RUclips il irunnitum ee channel mathram kanan late ayipoy...ipo kanda videos repeat kanunna avastha ayi poy🤩🤩🤩

  • @akilakil1642
    @akilakil1642 3 года назад

    Chettan videos ellam positive energy feelaaa🥰😍😍😍🤗🤗🤗

  • @anshuanshuKollam
    @anshuanshuKollam 3 года назад +46

    മച്ചാനെ pwolichu ❤️❤️❤️❤️

  • @sajins5619
    @sajins5619 3 года назад +6

    Kiran fans undooo

  • @abhishekthekkath2794
    @abhishekthekkath2794 3 года назад

    ഗഡി..... കലക്കിട്ടാ.... മ്മള് കാത്തിരിക്കാണ് അടുത്ത വീഡിയോക്ക് ❤️

  • @remeshraghavan2161
    @remeshraghavan2161 3 года назад

    Naveen Bro kidilan prentation. .. ee food recipes okke evidennu kittunnu...!! 😋Kiduveeeee .... Lovefly......
    💪😍

  • @user-tl5eo2sd2w
    @user-tl5eo2sd2w 3 года назад +11

    Kiran ❤️❤️❤️

  • @prasobhnair8965
    @prasobhnair8965 3 года назад +5

    Awesome

  • @muhammedthasleem9206
    @muhammedthasleem9206 3 года назад

    മച്ചാനെ വീഡിയോ എല്ലാം കാണാറുണ്ട് പോളിയാണ് 👌

  • @suhirt1988
    @suhirt1988 2 года назад

    Njan enthae ee chanel mumbu kanajae...why I didn't see this video before??
    Super content,nice presentation,adipoli gedi

  • @aswinrajanian4140
    @aswinrajanian4140 3 года назад +6

    1st view, 1st comment. 1st like🌻🌻

  • @amarcapital3395
    @amarcapital3395 3 года назад +17

    ONLINE CLASS CUT CHEYDH VANNA VERE ARENKILUM UNDO😁

    • @tissajohn1198
      @tissajohn1198 3 года назад +7

      Online class edukkanda teacher aanaeee..... class 1 pm munpu idenda njanaa...... ividae 😅

    • @amarcapital3395
      @amarcapital3395 3 года назад

      😂😂😂

    • @sangeethmadhu1400
      @sangeethmadhu1400 3 года назад +1

      Njanindeeey

    • @bijurini609
      @bijurini609 3 года назад +2

      @@tissajohn1198 Thug 🤣🤣🤣

  • @adarsha3867
    @adarsha3867 3 года назад +2

    Awesome as always!🔥❤️❤️

  • @vishnuthekkinkattil640
    @vishnuthekkinkattil640 2 года назад

    First time oru channel subscribe cheyyunnath... ❤💙🤍 .. Pwoli aanu.. Vere vibe..

  • @VillageTraveller
    @VillageTraveller 3 года назад +9

    ഫസ്റ്റ് അടിക്കാൻ വന്നു ചമ്മി ചമ്മന്തി ആയി പോയി 🙄
    Lofly yee

  • @muhammedsahir13
    @muhammedsahir13 3 года назад +3

    Save children ❤️🙏

  • @jinujp6294
    @jinujp6294 3 года назад

    Your way of presentation..
    Ufff mahnn pwoli...🔥🔥🔥

  • @rajsankar5454
    @rajsankar5454 3 года назад

    😍😍😍😍😍😍😍😍😍😍
    Aadyamayittanu engane oru dishine kurich kelkkunnath....
    Wishes from Trivandrum 😎 brooooooooo......

  • @dineshnair86
    @dineshnair86 3 года назад +4

    Ready ready...boombaanghhhh...

  • @arjunps5503
    @arjunps5503 3 года назад +5

    കുറച്ചു മതിയല്ലോ കുറച്ചുകൂടി മതിയല്ലോ . Kira full on പോഞ്ഞിക്കര refference

  • @thajuishal2263
    @thajuishal2263 3 года назад

    Chetta.... നിങ്ങളുടെ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം anu njan video കാണുന്നത്...❤️❤️❤️❤️sooppr anu

  • @mycooksdays5890
    @mycooksdays5890 3 года назад

    Your dish and presentation was very nice☺loved😊

  • @boy2979
    @boy2979 3 года назад +4

    അടുത്ത വീഡിയോയിൽ പെടക്കണത്
    കോഴികാഷ്ടം കൊണ്ട് അച്ചാർ ഇടുമെന്നു പ്രതീക്ഷികാം
    ബൂംമ്പ

  • @diveshatiyedath9457
    @diveshatiyedath9457 3 года назад +1

    Keep up the good work bro, u doing great. Boommmbannnnnnggggg

  • @preejithchittur7423
    @preejithchittur7423 3 года назад

    Nalla mazha time il ith kittiyal pwolikum anyway nice video Naveen broi 💝💝💝💝💝💝💝💝💝💝💝😘😘😘

  • @abhijithpg7668
    @abhijithpg7668 3 года назад +1

    Poliyaakunnund.. broii.. ❤❤❤👌👌😍😍

  • @johnyperingodan-akcta7657
    @johnyperingodan-akcta7657 3 года назад +1

    പണ്ട് തായ്ലാൻഡിൽ പോയ സമയത്ത് ഇത്പോലെ ചൈനീസ് ഹോട്ട് പോട്ട് കഴിച്ചിരുന്നു... ഒപ്പം നമ്മൾക്ക് തന്നെ ഗ്രിൽ ചെയ്ത് കഴിക്കാവുന്ന steak ഉം. ബ്രോ പൊളിച്ചു, മറ്റു കുക്കിംഗ് ചാനലുകളിൽ നിന്നും വ്യത്യസ്തമായ അവതരണം. Boombaang ready ready🔥

  • @jefinjose2886
    @jefinjose2886 3 года назад

    bro innaleya ee channel adhyayit kande... ellaa video kandu ... adipolii aayindd💓💓

  • @krishnaprakash6076
    @krishnaprakash6076 3 года назад

    Machu.....katta..waiting ayirunnu....super

  • @janybai
    @janybai 3 года назад

    Great video sir 👍
    You are really awesome 😎 nice watch your video’s. Really great graphics 😍😍👌👌👌

  • @martinagomezmartinagomez396
    @martinagomezmartinagomez396 3 года назад

    Hahaaa ningalude varthanm poliyattooo..poli channelum.. super..kidu..

  • @akshaymr3011
    @akshaymr3011 3 года назад

    Energetic video chetta
    pwolichuuu mwetheyyy

  • @MuhammedYaseen-ki5pv
    @MuhammedYaseen-ki5pv 3 года назад +1

    ഞാൻ എല്ലാ വീഡിയോ യും കണ്ടൂ. പക്ഷേ ഇപ്പോഴാണ് subscribe button kandath🙈

  • @kmrmuttam1981
    @kmrmuttam1981 3 года назад

    Vere level aayin chetaayi sneham mathram❤️❤️

  • @anishamr9620
    @anishamr9620 3 года назад +2

    Ho chetta... Oru raksha illaa... Am a big fan of urs😘😘😘

  • @rajeev6301
    @rajeev6301 3 года назад

    Dedication level 👌 Boom Bangh.. 💥

  • @sanjayk9452
    @sanjayk9452 3 года назад

    Machane kidilan variety 🔥🔥❣❣❣

  • @nishabinu6012
    @nishabinu6012 3 года назад +2

    When I start viewing ur channel the count of comments were 9 now it’s 609 awesome and my hearty congrats to u Naveen !

  • @humansiddique498
    @humansiddique498 3 года назад +1

    ഇങ്ങളെ ഭയങ്കര ഇഷ്ടമാകുന്നു ബ്രോ ❤️❤️❤️❤️🔥🔥🔥🔥🔥

  • @chackomanoj8012
    @chackomanoj8012 3 года назад +1

    Enthuttaaa video pwoli sanam chettan nice peda pedakinditta pwoliii BOONG BANG✌

  • @user-db3lh1sh2g
    @user-db3lh1sh2g 3 года назад

    Bro നിങ്ങള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❣️

  • @midhunrajagopal1524
    @midhunrajagopal1524 3 года назад

    ബ്രോ ഇങ്ങള് വേറെ ലെവലാണ്.... അവതരണം ഒരുപാടിഷ്ട്ടം 👍👍👍😍😍😍😍😍

  • @sreejupk7044
    @sreejupk7044 3 года назад

    Oru rakshayumilla man... super presentation...

  • @arjunkmanoj3480
    @arjunkmanoj3480 3 года назад +1

    Oru resksha ella...brohh.... presentation 💯 your Energy 💯...just awesome brohh 🔥🔥🔥🔥

  • @gibijoy6212
    @gibijoy6212 3 года назад

    Your presentation is awesome Very professional &different

  • @eatingwithmallu2904
    @eatingwithmallu2904 3 года назад

    Cooking paripdi ithrem entertain aayi kaanunnath aadhyaayitta. Channel reach kittathen vishamikkenda. One day 😊😊

  • @janakip4335
    @janakip4335 10 месяцев назад

    New subscriber, pure vegitarian, but chetante Ella videosum kandu verunnu🥰

  • @sajeshkp790
    @sajeshkp790 3 года назад

    video kandu theernnathu arinjilla Pwoli presentation ❤

  • @keralafox7161
    @keralafox7161 3 года назад

    ഹെയ്...പെടച്ചല്ലാ ഇന്ന് ഇരുന്നപ്പോഴാ ആലോചിച്ചേ വെള്ളിയാഴ്ച്ചയാണല്ലോ ഇന്ന് DNA VIDEO വരുമെന്ന് കയറി കണ്ടു....LOVEFLIYEEE💜😌

  • @aflahaflu4405
    @aflahaflu4405 3 года назад

    മച്ചാനെ വീഡിയോസ് എല്ലാതും കാണാറുണ്ട്.. മച്ചാൻ കിടു ആണ് അന്യയമാണ് വേറെ ലെവലാണ്.. നാടൻ വൈബ് സാധനം ഇറക്ക്ക് ബ്ബ്രോ

  • @crazyorcha4630
    @crazyorcha4630 3 года назад

    I am new subscriber machane poli aanu namuk thagarkkanam😘

  • @shobyvarghese342
    @shobyvarghese342 3 года назад

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല എല്ലാ വിഡിയോയും അടിപൊളി

  • @robinthekkinedath8561
    @robinthekkinedath8561 3 года назад

    ഒരു ജാതി അവതരണം പോളിസാനം മച്ചാനെ,❤️👍

  • @krishnakumarkm8110
    @krishnakumarkm8110 3 года назад

    Chetta cook cheyyumbo background il cheriya sound il songs play cheythal nice aavum

  • @richuponnoos752
    @richuponnoos752 3 года назад

    ആശാനേ presentaion ഒരു രക്ഷയും ഇല്ല
    അടിപൊളി 🌹🌹🌹🌹🌹🌹🌹
    വായ പൊള്ളിയപ്പോൾ ഉള്ള മ്യൂസിക് 🙄🙄🙄

  • @stalonsebastian5969
    @stalonsebastian5969 3 года назад

    Very very good aa.. Enjoying the videos broo..💚

  • @jamshevpm1985
    @jamshevpm1985 3 года назад

    Hi, Naveen bro .
    Chicken bornleess cheyyunna vedio onnu cheyyumo?

  • @shynifranko3807
    @shynifranko3807 3 года назад

    Sprbbbb... Bro... Ur presentation... Sooooo.... Energetic... Boombang

  • @arunkl149
    @arunkl149 3 года назад

    എന്റെ പൊന്നു ചേട്ടാ വീഡിയോ പൊളിച്ചു... കിടു.... 😘😘😘😍😍😘😍😘😍😘

  • @ameeranju5337
    @ameeranju5337 3 года назад +1

    എത്രയും വെറൈറ്റി ആയിട്ടുള്ള ഒരു ഫുഡ്‌ ചാനൽ കേരളത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല ♥️♥️♥️

  • @satheeshchandran4972
    @satheeshchandran4972 3 года назад

    Anna super video. Miss your videos, should get your videos daily 😀

  • @agapelove6321
    @agapelove6321 3 года назад

    I feel soo happy nd grateful to Avi bro(AVI VLOGS) for introducing this channel...
    Allel ee chimittan saanam kanilarnu...
    Hats off to Naveen bro fr ur passion nd hardworking....🥰🥰✌✌✌

    • @BoomBaangh
      @BoomBaangh  3 года назад +2

      👌👌👌💯💯💥💥💥Boombangh

  • @jobinmathew7289
    @jobinmathew7289 3 года назад +2

    Polichu taaa gadddiye😍😍😍😍😍

  • @aneeshram1383
    @aneeshram1383 3 года назад +1

    Have started viewing ur channel recently...and was watching 1yr old videos...there is a lot of diff btw then and now..sorry to say in initial videos u were looking dull, but the recent videos r over the roof....lots of energy and തൃശൂർ ഭാഷ പൊളിയാട്ട ... Boom Bhah....

  • @manojs7220
    @manojs7220 3 года назад

    Bigg fan of ur videos bro..🙏🙏 keep doing

  • @aswanthmannazhi8392
    @aswanthmannazhi8392 3 года назад +1

    Look at the ray. Very very goodddeee❤️❤️🔥🔥