Easter special Fish biriyani, Seafood paella, lobster paella, Spanish paella, best seafood biriyani

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #fish#paella#biriyani
    Our insta link below ...
    Hello Boombanghs.😝😝😝😝😝
    Wishing you a lovfely Easter.. 💥💥Have a wonderful and safe Easter..
    When you make Spanish paella couple of things you have to keep it in mind
    Good quality rice,
    Amount of stock or water, if you guys r using 1 kg rice pls use 1500 ml of liquid, do not add too much, if you think its too dry then u can always add later.
    Do not over cook the rice
    Spices for paella is quite simple
    Garlic
    Onion
    Saffron
    Paprika
    Pls use a nice thick bottom pan to cook the paella for nice crust or socarrat..
    U can use chicken or any other meat to make Paella. It is quite similar to biriyani.
    If u have any questions pls feel free to ask..
    Thanks To all our crew members for the great support..
    If you have any motion graphics works need to be done please check out with Godwin and his insta link down below
    ...
    Gears used in this video are
    You can use the link below if you want to buy it from amazon
    Sony 7c full frame
    amzn.to/3sbanCi
    Sigma 105 mm f 2.8 Macro lens
    amzn.to/3uJZuJm
    Sony Alpha 6400 apsc camera
    amzn.to/32kgYzX
    Sony g 18-105 mm f4 lens
    amzn.to/3240w6A
    Sigma 30 mm f1.4
    amzn.to/3uHggIR
    Our music's and sound effects from Epidemic sounds
    Couple of footages were taken from pixabay royalty free footages.
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank You for watching our channel

Комментарии • 1 тыс.

  • @machinerage7824
    @machinerage7824 3 года назад +195

    എന്റെ പൊന്നു മനുഷ്യാ നിങ്ങള് വേറെ ലെവൽ ആണ്... ഒരു രക്ഷയുമില്ല...🥰🥰🥰🥰

  • @DarkBoyGaming
    @DarkBoyGaming 3 года назад +339

    ഇൻട്രോ വേറെ ലെവൽ ബ്രോ..!!😅

    • @adhith8093
      @adhith8093 3 года назад +9

      Omygod charlie

    • @altrozarora6094
      @altrozarora6094 3 года назад +5

      താങ്കൾ ഇവിടെയും . മിന്നലുപോലെ ഇല്ലടെതും ഉണ്ടല്ലോ

    • @e.s.n6154
      @e.s.n6154 3 года назад

      Ee commentoli vaanathinu kittunna subscribers inte korach engilum..kashttapett genuine content cheyyunnavarkk kittiyirunnenghil enn njan aagrahichu pookunnu..😒😒🤷

    • @jaisonjacob7642
      @jaisonjacob7642 3 года назад

      @@e.s.n6154 even enna valley fox anno?

    • @amonggaming1
      @amonggaming1 3 года назад +3

      @@e.s.n6154 sub illathonde asuya anno😂.he deserve it🔥

  • @akhilpm5307
    @akhilpm5307 3 года назад +111

    ശെരിക്കും സിനിമ നടന്മാരെയല്ല നിങ്ങളെയും ഫിറോസ് ഇക്കയെയും പോലുള്ള സിലിബ്രെറ്റിസിനെ നേരിട്ട് കാണാനാണ് ആഗ്രഹം..❤️❤️❤️

  • @midhunmidhu9691
    @midhunmidhu9691 3 года назад +20

    ഭക്ഷണം കഴിക്കുമ്പോൾ ഉള്ള നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും അതിൽ പങ്കുചേരാൻ തോന്നുന്നു.. .. love u all..

  • @Questforsuccesss
    @Questforsuccesss 3 года назад +293

    Hunting video ഇനിയും വേണ്ടവർ 👇❤️💥

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +74

    Boombang

  • @dinudavis4230
    @dinudavis4230 3 года назад +16

    25:25 proud athiest 😍
    ഇപ്പോ മനസിലായി സന്തോഷത്തിന്റെ രഹസ്യം...

  • @assassin1731
    @assassin1731 3 года назад +50

    ശേ ഞാൻ വെറുതെ ആ ഓംലറ്റ് പുറത്തേക്ക് എറിഞ്ഞു,🥺അതിന്റെ ഒരു ഭാഗം സോക്ര യായിരുന്നു ല്ലേ 🤣🤣🤣🤣

  • @കൊച്ചിക്കാരൻ-ഡ3ഞ

    ഒരിക്കലും വെറുപ്പിക്കാത്ത channel 👌👌♥️♥️

  • @diljo77
    @diljo77 3 года назад +10

    ഇത് പൊരിച്ചു.... എന്നാൽ ഇത് ആയിക്കോട്ടെ ഈസ്റ്റർ സ്പെഷ്യൽ 💝 ബൂംബംഗ് 💝💝💝

  • @tintusuresh9239
    @tintusuresh9239 3 года назад +42

    വെറുപ്പിക്കൽ ഇല്ല.. അതാണ് സാറെ ഇവരുടെ main.... Team b❤❤m B🙏ng... Wish you all., a happy easter ✨️💫

    • @joyjr6731
      @joyjr6731 3 года назад

      😁😁

    • @jawharv1121
      @jawharv1121 3 года назад

      സത്യം ആണ് ബ്രോ

  • @aneeshulloor1453
    @aneeshulloor1453 3 года назад +7

    25:06 ഈസ്റ്റെർ പറ്റി ചോദിച്ചപ്പോൾ Red dress ഇട്ട ചേച്ചിയുടെ എക്സ്പ്രഷൻ 🤣🤣🤣🤣👍👍👍

  • @ddthesailor1431
    @ddthesailor1431 3 года назад +24

    നിങ്ങൾ എന്താ മനുഷ്യാ ഇങ്ങനെ 😍😍😍
    ഒരേ പൊളി ♥️♥️

  • @shemeertheranath6992
    @shemeertheranath6992 3 года назад +8

    Unforgettable moments in life. Dont miss it even a small things in life.. Keep it up.... Enjoy Boombang.....

  • @balugeethu8325
    @balugeethu8325 3 года назад +29

    പായ ഡയലോഗ് പൊളിച്ചു ഇപ്പോൾ നമ്മുടെ കമെന്റിനു ലൈക്ക് പോലുമില്ല വളർന്നുപോയി നവീൺചേട്ടാ എന്തായാലും കാണും boombangh

  • @anupamaemmanuel8399
    @anupamaemmanuel8399 3 года назад +3

    Can't stop watching your cooking skills.... Elllla videosum superb😍😍😍😍😍

  • @jithindas2225
    @jithindas2225 3 года назад +81

    അരുമാമ ഫാൻസ്‌ അങ്കമാലി 🔥

  • @hashimshajahan8452
    @hashimshajahan8452 3 года назад

    Enta oru naturality veetilokke nikkumbol mouth kondulla avasanam😉😉😉😁😁😁 polichu chetayeeee❤️❤️❤️

  • @sanjayajith165
    @sanjayajith165 3 года назад +9

    Innathe highlight- FISH STOCK - Meen kazhukiya vellam . Lmao 😂 boombangh video. Sooo satisfied!! Love from Canada❤️

  • @jamsheeralitalks9948
    @jamsheeralitalks9948 3 года назад

    Randeesayitolloo kanaan thudangeet.. Ipo iam a big fan of your presentation... Samsaram oru rakshem illa.. Lov u motte

  • @Iamlefreeko
    @Iamlefreeko 3 года назад +8

    So grateful for having a wonderful informative and international quality channel in Malayalam. Thank you so much naveen chetta

  • @afnasafnu5942
    @afnasafnu5942 3 года назад +1

    Hi..ninghal oru sambhavam thanneyatto.
    Samsaram adh ket irikan thanne oru rasam..
    God bless u bro♥️
    Appo enganeyaa okeyalle.redy redy boom😛 bangh

  • @dinudavis4230
    @dinudavis4230 3 года назад +4

    ചിലരിൽ നിന്നും സന്തോഷം ഒരു പകർച്ചവ്യാധി പോലെ പടരും...
    Boombangh..😍

  • @mowgli0.019
    @mowgli0.019 3 года назад +3

    Food കഴിക്കുമ്പോൾ നിങ്ങടെ വീഡിയോ കാണാൻ pwoli ആണ് 🤩❤️❤️🔥🔥🔥

  • @007indiaclassifieds2
    @007indiaclassifieds2 3 года назад +6

    We can celebrate wot we wish ....
    Jus celebrate life ... Full on happiness....
    We will celebrate a day for free thinkers ...
    Happy Easter....❤️🎉

  • @sreelaksh7683
    @sreelaksh7683 2 года назад

    ഇങ്ങളു വേറെ ലെവൽ ആണേ.... എന്തു അടിപൊളി ആയിട്ട് ആണ് ഓരോ വീഡിയോസും ചെയ്യുന്നേ....
    ☺️☺️☺️☺️☺️☺️

  • @sonuraj-bo5pl
    @sonuraj-bo5pl 3 года назад +7

    നിങ്ങൾ മൊത്തം പൊള്ളി മച്ചാന്മാരാ, ഈ സ്വഹൃദം ജീവിതവസാനംവരെ നിലനിൽക്കട്ടെ ❤️🥳😍🤩🥳🥳🥳 ഫുഡ്‌ പിന്നെ ബൂംബാഗ് ♥️🥰💯

  • @jayakrishnantn
    @jayakrishnantn 3 года назад +1

    Best simplest food making videos I ever seen....superb aanu chetta..Food kazhikkan erikkumbol sthiram etha kaannne...kari vere vendallo😅😅......AA cricket kalikkunna bro onnu introduce cheyyamo....wish to get some idea about the cricket life in New zealand...

  • @viajantemundial9576
    @viajantemundial9576 3 года назад +6

    തൃശൂർ ഭാഷയും ഇംഗ്ലീഷും പൊളിച്ചു...

  • @explorenature3741
    @explorenature3741 3 года назад +2

    Golda chechide chiri sooper 😊 ready ready bhoombhang..... Happy Easter 🐣

  • @arunrajpalodu3012
    @arunrajpalodu3012 3 года назад +3

    Kiran rockzzzz💥💥💌happy easter whole boombangh family...😍😍

  • @prageeshmuthu3428
    @prageeshmuthu3428 3 года назад +1

    ടൈം ഇല്ലായിരുന്നു ഇപ്പഴാ വിഡിയോ ഫുള്ളായിട്ടും കണ്ടേ എല്ലാരും.പൊളിയാ ❤❤😍😍😍

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 3 года назад +7

    Lot of loves from Palakkad, Boombangh ❤️

  • @murshidasaleem9838
    @murshidasaleem9838 3 года назад

    ഞാൻ ആദ്യായിട്ട് ആണ് ഈ ചാനൽ കാണുന്നത്.. ഒരുപാട് ഇഷ്ടായി സബ്ക്രൈബ് ഉം ചെയ്തു.. ഇനി എല്ലാ വിഡിയോസും കാണണം

  • @SProlifik
    @SProlifik 3 года назад +31

    അവിടെ നിങ്ങൾ പൊളിക്കുമ്പോ കൂട്ടത്തിൽ ഒരാളായി ഞാനും ഫുഡ് ഒക്കെ ടേസ്റ്റ് ചെയ്ത് അഭിപ്രായം പറയുന്ന പോലെയൊക്കെ ഇവിടെയിരുന്ന് imagine ചെയ്യും. :D

  • @limsonsworld7975
    @limsonsworld7975 3 года назад

    Can we use olive oil to fry? Just a doubt. Is there any special oilive oil to cook?

  • @deaddeal8011
    @deaddeal8011 3 года назад +17

    കിരൺ bro :stock എന്ന് വെച്ചാൽ ന്താ മീൻ കഴിക്കിയ വെള്ളമോ..😅
    Boombaang : അതെന്നെടാ.നിന്നെനും പറഞ്ഞിട്ട് കാര്യയുലട 😂😂

  • @aneeshkumar5435
    @aneeshkumar5435 3 года назад

    Njan innanu vedios kaanunnath and subscribed iam watching your all vedios and iam not going to skip all

  • @Shahbas_
    @Shahbas_ 3 года назад +3

    Intro polichuta machane...kidukki🔥🔥🔥

  • @davidbekkam2997
    @davidbekkam2997 3 года назад +1

    Chechhide.... Chiri minnichhuuu💥💥💥
    Love u gyzzzzzzz ❤️❤️❤️❤️❤️
    Ningal ellarum indayale oru olam illu

  • @spirox1363
    @spirox1363 3 года назад +37

    Intro polechhh 🤩🤩🤩🤩🤩😌😌

  • @sujasreekutty7374
    @sujasreekutty7374 2 года назад

    സൂപ്പർ സംസാരം ട്ടോ... അടിപൊളി 😍😍👍🏻👍🏻👍🏻chetta

  • @mrzero71796
    @mrzero71796 3 года назад +3

    ഉം.... ബൂംബാംങ്ന്റെ ഇടയിൽ ഉള്ള ഇല ഞാൻ കണ്ട്..... സർവ്വം ന്യൂസിലാൻഡ് മയം.....❣️❣️❤️😍😍

  • @semeelnoushad4740
    @semeelnoushad4740 2 года назад

    Machane ee lookil thannea chefinte constume ittu veroo adiPoliyayirikkum

  • @aswinrajanian4140
    @aswinrajanian4140 3 года назад +11

    അത് നിങ്ങടെ അവടെ.. ഞങ്ങടെ അവടെ 'കരിഞ്ഞു പണ്ടാറടങ്ങി ' എന്ന് പറയും 😂

  • @sreerajmoodadi
    @sreerajmoodadi Год назад

    ഇതെല്ലാം കൂടി എപ്പോ കണ്ട് തീർക്കാൻ.. നെറ്റും തീർന്ന് ....🥰🥰🥰🎉🎉

  • @jithingabraham6497
    @jithingabraham6497 3 года назад +23

    Most underrated cooking Channel

  • @sumeshss1709
    @sumeshss1709 3 года назад

    Ottayk samsarikane pole ayirunnu chila old vdos epol ath sheriyayi❤️❤️❤️

  • @murukanm9683
    @murukanm9683 3 года назад +5

    "ആ പാത്രം എടുത്തെന്റെ തലക്കിട് അടിക്ക്.. plz മാമ" 😁
    Video പെട്ടെന്ന് തീർന്ന പോലെ തോന്നുന്നു... കുറച്ച് കൂടെ length ഉള്ള വീഡിയോ try ചെയ്യൂ ബ്രോ..Boombang❤💞

  • @vilasemmanuel8284
    @vilasemmanuel8284 3 года назад

    Boom Bangh njangalude chettan vanu puthiya item ayi adipoli video super Happy Easter 🥰🥰🥰🥰

  • @nasarudheenka5149
    @nasarudheenka5149 3 года назад +24

    Golda chechiyee kaliyakkunath nangal golda chechi fansin ishtam aavunilla❤️❤️

  • @akash.uthaman6425
    @akash.uthaman6425 3 года назад

    Kiran chattan spr ahh idakk vannitt ulla AHH CHIRI . Ijjathyy...., 😄👍🏽

  • @saj599
    @saj599 3 года назад +9

    Ayin Easter aayillaloo ... Innu 25 March aayeeollu🤣🤣

  • @Chef_Thomas
    @Chef_Thomas Год назад

    Bro rice te starch kalanjilalo

  • @vipinthomas1761
    @vipinthomas1761 3 года назад +7

    Katta waiting annu bro vedio varan vendi..... Thursday ayal Ready Ready ❤️❤️ boombang

  • @jyothiprasadramanadhan654
    @jyothiprasadramanadhan654 3 года назад

    Adipoli mama...🤤😋
    Nigal manirachi theertho???

  • @jinzjoseph704
    @jinzjoseph704 3 года назад +139

    ഫിഷ് സ്റ്റോക്ക്കെന്ന് പറഞ്ഞാൽ മീൻ കഴുകിയ വെള്ളം 😌😅

    • @deepakm.chandran531
      @deepakm.chandran531 3 года назад +2

      മച്ചാനെ

    • @suneeshkukku4629
      @suneeshkukku4629 3 года назад +2

      പൊള്ളി ബൂം ഭാ

    • @suryasreekutty5682
      @suryasreekutty5682 3 года назад +2

      😂😂😂😂

    • @malavikanair3157
      @malavikanair3157 3 года назад +5

      Meen vevicha വെള്ളം 😐

    • @thomasjoseph2252
      @thomasjoseph2252 3 года назад

      Fish stock means fish and lots of herbs boiled and that water , it’s used to get fish flavor. In India it’s better not to make and sell any kind of stock because electricity is not reliable. India has to change a lot takes long time!!

  • @aneeshkumar5435
    @aneeshkumar5435 3 года назад

    Ente chetta ninga poliya njan aaadyamayanu oru RUclips veduok comment idunnath oru rakshayum illa ottum skip chaiyyan thonarilla poli❤️❤️❤️❤️

  • @deepakmd247
    @deepakmd247 3 года назад +7

    നോം ആദ്യം കണ്ടതായി ഇവിടെ എഴുതുന്നു....
    ഭുംപാ..😍❤

  • @midhunkumar4483
    @midhunkumar4483 3 года назад

    Ninnu prasangathikkathe food kazhikku onnum ariyathe nammude khiran machanu vishakunnu...onnum mindathe nammude muthu mani khiran machaaaa ❤️❤️❤️❤️

  • @vznazikmedia2190
    @vznazikmedia2190 3 года назад +6

    BOOMERANG NN Coment cheyyan oodi vannatha nokkippe boombanginte kali 🌝
    ♥️♥️♥️♥️♥️

  • @praseethamuraly1613
    @praseethamuraly1613 3 года назад

    ഇന്നത്തെ ലൈവ് ഇൽ എന്റെ കമന്റ്‌ വായിച്ചതിനു ഒരു പാടു thanks...... വീഡിയോ super.... Intro അടിപൊളി.....

  • @akhilnthomas5887
    @akhilnthomas5887 3 года назад +5

    Puthiya Intro Boombang💥 aayitund 🔥

  • @sudhizzcorner6322
    @sudhizzcorner6322 3 года назад

    Jobetta good video,golda chechide camera fear okke maari video il vannu thudangi oppam kore thugzzz,,,,golda chechi power vanooo,,,boombanghhhhh

  • @momishraju5107
    @momishraju5107 3 года назад +4

    Boombang......vdo ichire kazhinju kanam....comment ivade kidakkatte

  • @SamMonVISION
    @SamMonVISION 3 года назад

    Raathri meen kittuo entho🍤🦐🐟🐠...... Inna ippo thanney pwolikkaam...... BOOMBANGH❤

  • @rakesh20101
    @rakesh20101 3 года назад +4

    ഞങ്ങൾടെ ഗോൾഡ ചേച്ചിയെ നിങ്ങൾ കുറച്ച് ആക്കുന്നുണ്ട്..... വേണ്ട വേണ്ട..... റെഡി റെഡി.... ബൂബാങ്ങ്.....😀😀😀😎😎😎😎

  • @naveen.s.nampelil8989
    @naveen.s.nampelil8989 3 года назад

    Ente ponne.. Ninga vachakamadi oru rakshayumilla.. 😂 😂 😂 😂.. Naya chakiri kadichathu pole... Pavam kiran.. 😂 😂. Boooooom baaaangggggghhh..... Kunja prinku happy easter..

  • @adarshc6671
    @adarshc6671 3 года назад +4

    Kiran Rox.
    Fish stock parnjal meen kazhikiya vellam 😂

  • @theamazing5167
    @theamazing5167 3 года назад +1

    Kiraaku mathre foodinodu oru bahumanam ollu kazhikunna time chekkan arem mind cheyyilla 🤭🤭🤭👍👍👍

  • @harikrishnanm6713
    @harikrishnanm6713 3 года назад +7

    Get together നന്നായി.. കുക്കിംഗ്‌ വീഡിയോ കഴിഞ്ഞ് ഫുൾ കൌണ്ടർ.. he ഹി

  • @akhilkuriakose004kuriakose8
    @akhilkuriakose004kuriakose8 3 года назад +1

    ഇന്ന് ആണ് ആദ്യായിട്ട് കാണുന്നെ.. ഒറ്റ ഇരിപ്പിനു 7വിഡിയോ കണ്ടു.
    ലഫലി
    റെഡി റെഡി.❤️

  • @akshayus948
    @akshayus948 3 года назад +4

    Kids like content
    Men like Naveen chettan
    Legends like air pidichu nilkkunna arumaamma🔥🔥🔥🔥

  • @sharathks2531
    @sharathks2531 3 года назад

    Ningalentha ingane, ayakoora pedakku 💞 boombhang🥳

  • @vinayjith5832
    @vinayjith5832 3 года назад +14

    👍INTRO BGM ഇഷ്ടപെട്ടവർ ലൈക്‌ അടി 👍

  • @amarakbarantony3626
    @amarakbarantony3626 3 года назад +1

    Psy boombhaang മച്ചാനെ സുഗാണോ.. വീഡിയോസ് ഒക്കെ പൊളി ആവുന്നുണ്ട് ട്ടാ.. പിന്നെ കടലിന്റെ അടിയിൽ പോയി മീൻ പിടിക്കുന്ന വീഡിയോ ചെയ്യുമോ.?

  • @mohammedafnan7687
    @mohammedafnan7687 3 года назад +7

    Kiran endemoneee poli 🔥🔥🔥💛❤

  • @bilalrexal1829
    @bilalrexal1829 Год назад

    Entaliya piller vannappol entha power nammude video de sherikkum ah happiness nammude sh കൂട്ടായ്മ ആണ് കഴിവതും ഒരുമിച്ച് തന്നെ നിൽക്കുക എപ്പോഴും നിങൾ. ഹാപ്പി ആണ് അത് കാണുന്ന ഞങ്ങൾക്ക് പോലും കാരണം ഇവരുടെ missing kazhinja chila വീഡിയോകളിൽ ഇവർ ഇല്ലാത്തതും ഈ വീഡിയോയിൽ ഇവർ ഉള്ളതും തമ്മിൽ വ്യത്യാസം മനസ്സിലാക്കാം the entertainer factor nammude piller aanu all of you love you guys 😘stay blessed always ❤️

  • @aadhilas741
    @aadhilas741 3 года назад +9

    Ee chettan parayuna foodinte perum ingredients onnum ariyillankilum
    Video kaanum
    Boombang
    Foodinteonum Perariyaathavar like👇👇👍👍

  • @sunandamanoj1035
    @sunandamanoj1035 3 года назад +2

    Naveen thanks for this special dish. Its similar to Portuguese seafood rice.

  • @shibuvdevan
    @shibuvdevan 3 года назад +3

    ഈസ്റ്ററിന് അരക്കിലോ റൈസ് കൊണ്ട് 7 പേരെയും കുഞ്ഞുങ്ങളെയും ഊട്ടിയ ബ്രോ നിങ്ങ പൊളിയാണ്

  • @prashob2494
    @prashob2494 3 года назад +1

    Chetto rply tharuvo..... njn korach koode aged ayaa new zealand varunid ma fav place is that.....
    Its tooo good yea..... ❌️⚡️
    Boombaangh.....

    • @BoomBaangh
      @BoomBaangh  3 года назад +1

      💥💥💥Boombaangh

  • @വരാലുജൈസൻ
    @വരാലുജൈസൻ 3 года назад +12

    Kiran thug മീൻ കഴുകിയ വെള്ളം😛😍😍😍😎

  • @snehaealias5916
    @snehaealias5916 3 года назад

    Chettai.. is it okay to eat mussels whole without cleaning its poop😬full confusion aa..how we clean kaka at home back in Kerala and how we eat whole mussels here..

    • @BoomBaangh
      @BoomBaangh  3 года назад +1

      U can eat whole mussels without cleaning.. Its not big deal after cooking.. But u can clean if u want to..

  • @amalkumarkn8382
    @amalkumarkn8382 3 года назад +9

    In the last month we did Spanish cuisine, that time I have prepared this paella, gazpacho and creme catalana. This paella was an amazing dish l love Spanish cuisine. 🥰🥰

  • @sarathvk5128
    @sarathvk5128 3 года назад +2

    ഈസ്റ്ററിനു ഒരു കിടിലൻ boombang വീഡിയോ പ്രതീക്ഷിക്കുന്നു ❣️

  • @romymraju4591
    @romymraju4591 3 года назад +4

    Quality assured!❤️

  • @nithyaravi3584
    @nithyaravi3584 2 года назад

    Chetta,,, naattil varumbo parayuuu ningale കാണണം, pingu, golda chechiii love you chettan sprrrr

  • @akshaycs5797
    @akshaycs5797 3 года назад +27

    Boombaangh❣️

  • @anooppeekay8571
    @anooppeekay8571 3 года назад

    Happy easter😍😍😜 boom baangh
    കുപ്പി ഒന്നുമില്ലേ...😜🍻

  • @sarath_m_kzr5274
    @sarath_m_kzr5274 3 года назад +3

    Ready Ready Boombaangh 😍😍

  • @HULK-mu2ub
    @HULK-mu2ub 3 года назад

    Chechi ithil nanamkeduvanenno.... Ente ponnu chechi ithupole oru frnd enkilum namukundarunnekil... Enna bhagyam cheythavararunnu njangal okke... Love from Dubai

  • @ROCKY9846845564
    @ROCKY9846845564 3 года назад +55

    Kiran fans like Adi...

  • @bismishakkeel6443
    @bismishakkeel6443 3 года назад +1

    എന്നും വീഡിയോ ഇട്ടൂടെ എന്ത് രസാ സംസാരം 😍

  • @salavudheenpm7715
    @salavudheenpm7715 3 года назад +3

    I really love this family ❤

  • @nivupaaruworld5308
    @nivupaaruworld5308 3 года назад +1

    ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു

  • @ezio2901
    @ezio2901 3 года назад +3

    11:23 kiran broo 😂🤣🤣

  • @Mr_John_Wick.
    @Mr_John_Wick. 2 года назад

    Bro Rohit ആരാണ്? Insta link ഉണ്ട്‌ but video യിൽ ആള് ഇല്ലലോ...

  • @muhammedshabeeb6540
    @muhammedshabeeb6540 3 года назад +8

    Arumama fans come here...

  • @rakolliyath
    @rakolliyath 3 года назад

    ഇതിപ്പോ നിങ്ങടെ വീഡിയോയുടെ അഡിക്റ്റ് ആയല്ലോ മാഷേ..😊❤