നിങ്ങളുടെ ക്ഷമ അപാരം.! ഇത്തിരി ബീഫും വച്ചുകൊണ്ട് ഇത്രയും നേരം കാത്തിരിക്കുക എന്ന് വച്ചാൽ എങ്ങിനെ സഹിച്ചിരുന്നു!! ക്ഷമ ഇല്ലാത്ത ചിലർ വിട്ടുപോയെന്ന് തോന്നുന്നു ആദ്യം ഉണ്ടായിരുന്ന ചിലരെ പിന്നെ കണ്ടില്ല.
ബ്രോ ഇത് ബ്രിസ്കറ്റ് പരുവം അല്ല.. കുറെ കൂടെ പറഞ്ഞാൽ അൽപ്പം വണ്ണം ഉള്ള jerky പോലെ ആയി... ഇത് ice വെള്ളത്തിൽ അൽപ്പം ഉപ്പും മസാലയും കൂടെ ഇട്ട് 6 ദിവസം വെയ്ക്കണം. എന്നിട്ട് ഒന്ന് കുക്ക് ചെയ്തു നോക്കു... ഒറിജിനൽ പാസ്റ്ററാമി ആകും, ഇല്ലേൽ pork വെച്ച് porketta ആക്കു
സുഹൃത്തുക്കളോടൊപ്പമുള്ള നമ്മടെ പുതിയ ചാനലാണ് salt water entertainment. .ഒന്നു കേറി നോക്കണേ. m.youtube.com/@saltwater-vz8iy
❤️❤️❤️❤️
ഇല്ല ഞാൻ കേറി നോക്കില്ല
എനിക്ക് സിജുചേട്ടനെ വിട്ട് പോകാൻ പറ്റില്ല 😑😑😑😑
Aaa
@@orupravasi9922😂😂
@@KKTechspandu itta annakakkal okke enthayii
Ok
3 വർഷം മുന്നേ boom bhang കണ്ടിട്ട് ഇത് കാണുന്ന ഞാൻ.... പക്ഷേ smoker ഉണ്ടാക്കിയ നിങ്ങൾ 👍❤️💪
K&k camera aara ithra shokam Focus cheyan polum ariyunila🙂
Nalla oru video aayirunu❤
pwoli cheta.hardwork samathichirikunu..
ആശാന്‍ വീണ്ടും pwolii അതും തീപ്പൊരി കണ്‍സെപ്റ്റും കൊണ്ട്🤩🤩..ലാസ്റ്റ് റിസള്‍ട്ട് കണ്ടപ്പോ വായില് വെള്ളം വന്നു🤏😋
❤️❤️❤️
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰❤ കാത്തിരിപ്പിന് വിരാമം oduvil😔സ്മോക്കർ എത്തി 👍🏻✌🏻
Maanuppaa❤❤❤❤❤
Chetta a machine undaki kodukunduu oranam venarnuu
Wow super video and amazing Beaf recipe 👍👍👍❤️👏
Nalla video aayrunnu kulam aaki camera work....bro onnude same vdo cheyyu.. nalla camera work aayitt onnude cheyyu bro...
Camaramane eduthu thotilkala
Chettooii aa thee varunna avade enthenkilum oru mesh vechu kodukku angane aanel fan karangumbo Hash aavaand settaavum👍🏻
chetta camera man pwoli eallam kaanan pattind 😅 vlog nice ayind but focus onn set aakya mathi
കുറേ കാലത്തിനു ശേഷം റോഷനെ ഒരു മിന്നായം പോലെ എങ്കിലും കാണാൻ പറ്റി 😊😊
Ente chetta kalakkan video aanu onnu kand aswadhich varumbozhekkum focus pokum camereda... 💀Camera pongane eduth kalay mangatholi oru kopum edukkan arinjooda
Nice work. you are amazing.
Chetta ee smoker machine undaki tharumo?
Chetta methane gas food grade ano cylinder sookshikkuka
വലിയ കക്ക കൊണ്ടുവന്ന് ചെമ്മീൻ കെട്ടിൽ ഇട്ടത് എന്തായി????
അവിടെ കാണാനില്ല,കഴിഞ്ഞ വീഡിയോ യിൽ reply തന്നു
Valuthai
Please updates
അത് പിറ്റേ ദിവസം കക്ക എടുക്കുന്നവർ എടുത്ത് മാർക്കറ്റിൽ വിറ്റു...
ആരുടെയോ വയറ്റിൽ പോയി അന്ന് തന്നെ
Boombah copy ennalum adipoli. Pinne camara mante thalakku onnu kodukku
കിടന്നുറങ്ങിയാൽ ബിസ്ക്കറ്റ് കരിക്കട്ടയാവില്ലേ
ഹായ് ചേട്ടാ ചേട്ടൻ ഇതിനു മുൻപ് ചെയ്ത crane വീഡിയോയിൽ വൈപ്പർ മോട്ടർ എവിടുന്നാ വാങ്ങി യേ
brisket name in malayalam plz...
KK Bro, Nammude UNNI chettan evidaaaa ? Kaanan illao..
Ethu patiy Erachi kadayidey munnil poyi nikkana polea Aayi Poyallo bro😁😁
😂😂അതേ
Ready ready boombang....keralathile boombang
😊 ഏതു ക്യാമറയിലാണ് ഷൂട്ട് ചെയ്യുന്നത്?
Sony 6100
Sony6100
@@KKTechs 👍
യെവൻ പുലി ❤
Monster fish vangikumoo arapima and alligators gar fish
ഉള്ളിൽ വെള്ള പെയിൻ്റ് എപ്പോൾ അടിച്ചു
Boom bang 😊❤
K&K ഹാജർ✌️ കഴിച്ചു നോക്കിയിട്ട് എന്തു തോന്നി കൊള്ളാമോ? അതോ ആകെ സ്മോക്ക് കയറിയോ?
ഒരല്പം കൂടിയൊക്കെ ശ്രദിച്ചു മീറ്റ് വാങ്ങി age ചെയ്ത് കുക്ക് ചെയ്താൽ ഉറപ്പായും കിട്ടും. ..❤️❤️❤️
What kind of juice was it ? Mango ? Grape ? Apple or passion fruit ?
Beefruit juice
Kshemayude nellipalaka kandallae...
😂
കാത്തിരിക്കുകയായിരുന്നു ഇടക്കിടക്ക് ചാനൽ എടുത്ത് നോകും വന്നിടുണ്ടൊന്ന്
❤️❤️❤️❤️
❤️❤️❤️
Rock salt venayirunnu aaashane...
Aluminium foil pothinjit vekk appol ah juicil kidann vekum
അന്ന് കൊണ്ടുവന്ന ആന കക്ക എന്തായി
Power 🔥🔥🔥🔥🔥🥰🥰🥰night vybe poli camping video chey muthe
Nandu bro❤❤❤
അപ്പോൾ ഈ ബീഫ് കഴിക്കണങ്കിൽ.. ഇന്ന് ഓഡർ ചെയ്താൽ അടുത്ത ആഴ്ച കഴിക്കാം അല്ലെ 🤣🤣🤣🤣🤣 അതും ഭാഗ്യം ഉണ്ടെങ്കിൽ
😂😂😂
Yes, അതാണ് വില കൂടുതൽ
😂
✨️👌❤️🤝
അണ്ണാ ..മീനുള്ള കുളത്തിലെ വെള്ളത്തിൽ വച്ചിട്ട് പോയാൽ രാവിലെ വരുമ്പോൾ മീൻ ഫ്രൈ ആയി ഇരിക്കുന്ന യന്ത്രം ഉണ്ടാക്കി കാണിക്ക് ...
🤔😁❤️❤️
ആ ടേബിളിന് താഴെ ഉള്ള കാടൊന്നു പറിച്ചു കളയാൻ മറന്നോ
ക്യാമറാമാൻ വാക്കൻസി വല്ലതും ഉണ്ടോ?? ഫുഡ് മാത്രം മതി
😂
Brisket order edukkunundo k&k ??
ന്റെ പൊന്നോ ഇല്ല 😂
Ready ready boombang 🔥🔥🔥 effect ❤️
Camera menon poraaaa
Ethh incubator nte setup alleaaa
ഇതു തെർമോ കൺട്രോളർ ആണ് ബ്രോ. .ഇതുപയോഗിച്ച് ഇന്ക്യൂബെറ്റർ, ഡ്രയർ തുടങ്ങി ഹീറ്റ് കൈകാര്യം ചെയുന്ന ഏതു മെഷീനിലും ഉപയോഗിക്കാം. .❤️
🔥🔥🔥🔥🔥🔥
ആദ്യമേ അലുമിനിയം ഫോയിൽ പൊതിഞ്ഞുകുക്കുചെയ്താൽ ജ്യൂസ് flavour പോവാത്ത കിട്ടും 😊
Aah gloves dialogue ishatayiii ennale oru look verulu😂
Kunnamkulam version Texas barbeque 😂😂
ആഹാ പൊളിച്ചല്ലോ😍😍😍...
Video edukan nala oru alley vekkanam
t shrt thalathirich ittu video edutha k and k ye arum kanathe pokaruth
😁ഉറക്കം കഴിഞ്ഞു ഇട്ടതാ. ..😂😂
എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരാവോ ..ഇതുപോലെ ഒരെണ്ണം പ്ലീസ് .. ക്യാഷ് ഇപ്പോളേ റെഡി
Orennnam undakki tharumo
Le smokkar thazhathillada
ഉപ്പും കുരുമുളകും അദ്യം മിക്സ് ചെയ്യണം.... 4 സ്പൂൺ കുരുമുളക് പൊടിക്ക് ഒരു സ്പൂൺ ഉപ്പ് എന്നിട്ട് വേണം ഇടാൻ..😊😊😊
Oru cup il vellom smoker il vechu nokku next time. Steam undakum, meat dry akila.
Ohooo ethalee annu kanichathu aaa sadhanam
ഹോയ്
മിക്കവാറും പറ്റുന്ന അബദ്ധം ആണ്. T shirt(polo) തിരിച്ചു ആണ് ഇട്ടിരിക്കുന്നത് 😄
ഒന്നുറങ്ങി എണീറ്റതാ 😂
ശെരിക്കും ഇതിനു നല്ല ടേസ്റ്റ് ആണോ??
Robin evide?
ഇവിടുണ്ട് ബ്രോ ❤️❤️❤️
നിങ്ങളുടെ ക്ഷമ അപാരം.! ഇത്തിരി ബീഫും വച്ചുകൊണ്ട് ഇത്രയും നേരം കാത്തിരിക്കുക എന്ന് വച്ചാൽ എങ്ങിനെ സഹിച്ചിരുന്നു!! ക്ഷമ ഇല്ലാത്ത ചിലർ വിട്ടുപോയെന്ന് തോന്നുന്നു ആദ്യം ഉണ്ടായിരുന്ന ചിലരെ പിന്നെ കണ്ടില്ല.
റെജി ചേട്ടോ. ..വല്ലാത്ത കഷ്ടപ്പാട്. ..😂❤️❤️❤️
ഇനി ഈ പരിപാടി ചെയ്യുകയാണെങ്കിൽ കൈയ്യിൽ ഒരു ഗ്ലൗസ് ഇടണേ , പിന്നെ മൂർച്ചയുള്ള ഒരു നല്ല കത്തി വാങ്ങണേ.....
Aara camera man.. Shake aavunnu, oru rasam illa
മച്ചാനെ പൊളിച്ചു
സൂപ്പർ 👌👌👌🥰🥰
Powli
❤❤❤❤❤
പൂച്ചയും സ്‌മോക്ക് ചെയ്യുവോ 😂❤
😁
Veshannirunal kazhyikan pattiya item😂
നല്ലൊരു വീഡിയോ ക്യാമറമേനോൻ കൊളമാകി..ഭൂരിഭാഗം ഔട്ട് ഓഫ് ഫോക്കസ് ആയിരുന്നു... കൂടാതെ ഫോക്കസ് ചെയ്യുന്നതും ശരിയല്ല
Ithanu K & K Beef Brisket ❤❤❤
Bro camera man ready aakilla
Vellakka aanu aah mwchine nte highlight🤣🤣..
Rocha , Robin missing😢
ആദ്യ വീഡിയോയിൽ കടയിൽ പോയിട്ട് കഴിച്ചില്ല എന്ന് പറഞ്ഞു ഇതിൽ കഴിഞ്ഞദിവസം കഴിച്ച സെയിം ടേസ്റ്റ് എന്ന് പറഞ്ഞു 😁😁😁 എന്തായാലും സംഭവം സൂപ്പർ 🔥🔥🔥🔥🔥🔥🔥🔥
ഇല്ല. ..പോയി കഴിച്ചു. .അതിന്റെ വിലയും പറഞ്ഞല്ലോ ❤️❤️❤️❤️
എല്ലാവരും k&k tech nte video കാണാൻ adich കേറി വാ
കേറി വന്ന്
Super....it's real brisket.....
ഷൈജു സ്‌മോക്കർ അത് ഒരണം ഉണ്ടാക്കി തരുമോ
ബ്രോ ഇത് ബ്രിസ്കറ്റ് പരുവം അല്ല.. കുറെ കൂടെ പറഞ്ഞാൽ അൽപ്പം വണ്ണം ഉള്ള jerky പോലെ ആയി... ഇത് ice വെള്ളത്തിൽ അൽപ്പം ഉപ്പും മസാലയും കൂടെ ഇട്ട് 6 ദിവസം വെയ്ക്കണം. എന്നിട്ട് ഒന്ന് കുക്ക് ചെയ്തു നോക്കു... ഒറിജിനൽ പാസ്റ്ററാമി ആകും, ഇല്ലേൽ pork വെച്ച് porketta ആക്കു
we want old camera man robin
🔥🔥❤️
❤️❤️❤️
content kollam but video quality shokam..ariyan paadillathavrk video edukkan kodukkalle bro..kaananulla mood pokum
Oru Adar item thannee🎉😊
മച്ചാനെ ❤️❤️❤️❤️
@@KKTechs 😊❤️
ഒന്നും മനസ്സിലായില്ല 😂😂😂 എന്തായാലും ബീഫ് എടുക്ക് കഴിക്കട്ടെ😂
Risk there illa.....but thinnanam enki thale divasam pani thodanganam🤣🤣🤣
😁😁
❤🔥❤
Boombang🎉
ഗ്യാസ് കുറ്റി സ്മോക്കർ ആക്കി സൂപ്പർ
ആ ബീഫ് അരമണിക്കൂർ കൊണ്ട് തിന്നു തീരായിരുന്നു11 മണിക്കൂർ വരെ
Pazaya camera man eavide
Knk channel nirthyaa🤷♂️✨️🔥🫤
K&k നെ ഇഷ്ടം❤
Giveaway കൊടുക്ക് k&k😅
poliyeey❤
Salt vid
Camera nilavaram kurayunnandallo..
bro u need to age it first..
Pinnalla ❤❤❤