കരിമീൻ പിടുത്തം ഇവിടെ പിള്ളേര് കളിയാണ്../pearl spot fish

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Follow me
    Instagram
    / knk_techs
    wtsp 6238519477

Комментарии • 244

  • @nandusurya679
    @nandusurya679 Год назад +47

    പിള്ളേരെ ചേറിലും ചെളിയിലും ഇറങ്ങാൻ വീട്ടുകാർ അനുവദിക്കാറില്ല അതിനു മച്ചാൻ പോളിയാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഏദാൻ പ്രാപ്തനാകട്ടെ ♥️♥️♥️♥️

  • @Linsonmathews
    @Linsonmathews Год назад +20

    K&K കരിമീൻ ചാകര ആണല്ലോ അവിടെ 😍👌👌

    • @suraj-vlog-619
      @suraj-vlog-619 Год назад

      Hi

    • @KKTechs
      @KKTechs  Год назад +1

      ഇനിയങ്ങോട്ട് ചാകരയാണ് മച്ചാനെ..... 🥰🥰🥰

    • @omygod10
      @omygod10 Год назад

      Angot appol varanam time and location 😅

  • @albinsunny6595
    @albinsunny6595 Год назад +12

    this is why I like this man. pulli cheriya karyangalk polum Ethan kuttane appreciate cheyyum. Ingane ulla karyangalil makkale engage cheyyikkunnath valare nalla karyamanu..i like this son father relationship..all the wishes

  • @AnilKumar-sv3nr
    @AnilKumar-sv3nr Год назад +8

    K & K ഹാജർ✌️ വീണ്ടും ഒരു മീൻപിടുത്ത സീസൺ വന്നെത്തുന്നു. പൊളിക്ക് മച്ച👍 എ ദാൻ കുട്ട : ...ഹായ് .... പരീക്ഷ ആദ്യം . ok🥰🥰🥰🥰❤️❤️

  • @ratheeshramanan6066
    @ratheeshramanan6066 Год назад +3

    ഇതുവരെ കണ്ട വീഡിയോയിൽ വച്ച് ഏറ്റവും മികച്ചത് സൂപ്പർ ഫിഷിംഗ് പൊളിച്ചു. കുട്ടികൾ സൂപ്പർ.... 😄👍

  • @rejijoseph7076
    @rejijoseph7076 Год назад +2

    ഗ്രാമ ജീവിതം മനോഹരം.കുട്ടികൾ ഇതുപോലെ പ്രകൃതിയെ അറിഞ്ഞു വളരണം, പ്രകൃതിയോട് ചേർന്ന് ജീവിക്കണം നാട്ടു ഭക്ഷണവും നാടൻ വിനോദവും ഒക്കെ ആയി ജീവിച്ചു വളരുമ്പോൾ ആരോഗ്യമുള്ള ഒരു തലമുറയായി വളരും. നമ്മുടെ പഴയ ചെമ്മീൻ കെട്ടിലെമീൻപിടുത്ത ഓർമ്മകൾ വീണ്ടും വന്നു. നമ്മുടെ പഴയ ചെമ്മീൻ കെട്ട് തന്നെ എന്ന് വിചാരിച്ചു കൊണ്ട് തന്നെയാണ് വീഡിയോ കണ്ടത് അതുകൊണ്ട് ഇൻട്രസ്റ്റിംഗ് ആയിരുന്നു.
    നമ്മുടെ റോബോയെ കാണുന്നേ ഇല്ലല്ലോ.

    • @suraj-vlog-619
      @suraj-vlog-619 Год назад

      Yes

    • @KKTechs
      @KKTechs  Год назад

      അതേ ഞങ്ങളുടെ സുന്ദര ഗ്രാമം... റോബോ വരും... ❤️❤️❤️❤️

  • @durga1391
    @durga1391 Год назад +21

    ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരം ആയ ദിവസങ്ങൾ

  • @kvshobins9820
    @kvshobins9820 Год назад +133

    കരി മീൻ കഴിക്കാത്തവർ ഒണ്ടോ എന്നേ പോലെ 😰😰😰

  • @AnvishTalks
    @AnvishTalks Год назад +6

    കരിമീൻ വേറെ ലെവൽ ആണ് 👌

  • @sanjaysn4613
    @sanjaysn4613 Год назад +3

    ഇങ്ങനെ ഓക്കേ ഞങ്ങളുടെ ഇവിടെ ആണെങ്കിൽ ചെളി പോലും കാണില്ല. From കുട്ടനാട് ❤️

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @Dipinkumar004
    @Dipinkumar004 Год назад +2

    രണ്ടു പേരും കൂടി പൊളിച്ചു കരിമീൻ ചാകര ആണല്ലോ

  • @manuppakthodi
    @manuppakthodi Год назад +3

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰👏🏻👏🏻❤️

    • @suraj-vlog-619
      @suraj-vlog-619 Год назад

      Hi

    • @KKTechs
      @KKTechs  Год назад

      കമന്റ്റ്റിടാത്ത അല്ലെ... 😊

  • @tinureshma
    @tinureshma Год назад +9

    ഒരു ഒന്നൊന്നര കരിമീൻ വേട്ട 😍🐟

  • @KL47AJ
    @KL47AJ Год назад +1

    Karimeen pedakkana aah sound thanne pwoliya.appo athine ingane pidikkanatho😉

    • @KKTechs
      @KKTechs  Год назад

      👍❤️❤️❤️❤️

  • @symphoniesofann1405
    @symphoniesofann1405 Год назад

    Appanum monum .. super.....inagne aavanam ..appanaayal.....ningalu adichu polikkum guys ..ennum happy ayittu irikkatte...god bless u dears ....

  • @homework-vlog-indru
    @homework-vlog-indru Год назад

    Ethe polathe fishing enikk bayankara eshttamaanu . please ethu polathe vedio eniyum edanam❤

  • @Abbasmangadan
    @Abbasmangadan Год назад +1

    ഇനിയും വരട്ടെ ഇതുപോലത്തെ വീഡിയോസ് 😊😊😊

  • @aneesanee2809
    @aneesanee2809 Год назад

    Hi njan karimeene ithuvare pidichitilla adipoli

  • @irfanmc4284
    @irfanmc4284 Год назад +1

    ഒന്നും പറയാൻ ഇല്ല. അടിപൊളി

  • @aneeshmawarri
    @aneeshmawarri Год назад

    💕💕🌹എനിക്കും ഇങ്ങനെ കരിമീൻ പിടിക്കണമെന്നുണ്ട് ഞാനും വരട്ടെ

  • @lechuparuzz
    @lechuparuzz Год назад

    വെറുതെ കൊതിപ്പിക്കാത് എനിക്കും കൂടി തായോ..........😋😋😋

    • @KKTechs
      @KKTechs  Год назад +1

      തരാല്ലോ... 😊❤️❤️❤️❤️

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Год назад +2

    രണ്ടു പേരും കൂടി പൊളിച്ചു. ❤️❤️🌹

  • @shanivlogs5420
    @shanivlogs5420 Год назад +2

    K&k പൊളിക്കാച്ചി വീഡിയോ 👍😍

  • @darkshorts5055
    @darkshorts5055 Год назад +2

    First 💥

  • @renjithpooja1863
    @renjithpooja1863 Год назад +1

    Super adipoli 👌

    • @KKTechs
      @KKTechs  Год назад

      🥰🥰🥰🥰

  • @Jofinjose10
    @Jofinjose10 Год назад +1

    Bro ഇത് കാണുമ്പോൾ ഫ്രഷ് കരിമീൻ തിന്നാൻ തോന്നുന്നു.😌

    • @KKTechs
      @KKTechs  Год назад +1

      😊🥰🥰🥰❤️❤️❤️❤️

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Год назад +1

    Super kalaki 👌👌👌👌👌👍👍👍👍👍👏👏👏👏❤️❤️❤️❤️💯💯💯

  • @SujeeshNS-sc8le
    @SujeeshNS-sc8le Год назад

    Randuperum polichu machane😍

  • @anilappappifisherman5427
    @anilappappifisherman5427 Год назад +1

    അടിപൊളി 🐬

  • @bsethuraman227
    @bsethuraman227 11 месяцев назад

    This reminds me & my father and also that childhood ..❤❤❤

  • @PriyaRagam
    @PriyaRagam Год назад

    Kure undalo bro😲👌👌😊 superb 🥰

  • @ajaydev8334
    @ajaydev8334 Год назад

    ഞാനും വരുന്നുണ്ട് അങ്ങോട്ട്...😌😁..ഈ കൊല്ലം പൊളിക്കണം.

  • @nanduc.j2724
    @nanduc.j2724 9 месяцев назад +1

    Nice❤❤❤❤

  • @VishnuVishnu-zw8kk
    @VishnuVishnu-zw8kk Год назад +2

    Hy broo

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk Год назад

    nalla papayum... monum❤

  • @ratheeshapthattummal6481
    @ratheeshapthattummal6481 Год назад

    Vala veeeshathathenthe

  • @nanduc.j2724
    @nanduc.j2724 9 месяцев назад +1

    K&k lovers❤

  • @mujeebrahman5491
    @mujeebrahman5491 Год назад +1

    Super ❤❤👍👍

  • @ramakrishnanc8379
    @ramakrishnanc8379 Год назад

    എടാൻ കുടൻ 👌👍👌

  • @__love._.birds__
    @__love._.birds__ Год назад

    ഏതാൻ കുട്ടാ ഹായ് പരീക്ഷ എല്ലാം എങ്ങനെ ഉണ്ടായിരുന്നു.... അടിപൊളി ആയിരുന്നോ.. ഇനി.. എത്രയിലോട്ട് ആണ്.. കരിമീൻ ന്റെ മുള് കൊണ്ടാൽ നല്ല വേദന ആയിരിക്കും.. അപ്പനും മോനും മീൻ പിടിക്കുന്നത് കാണാൻ നല്ല രസം ഉണ്ട്.. ഏതാൻ മോന്റെ അമ്മേ എപ്പോഴെങ്കിലും ഒന്ന് കാണിക്കു വീഡിയോ യിൽ അമ്മിണി താറാവ് എവിടെ കൊച്ചേ

    • @KKTechs
      @KKTechs  Год назад

      👍🥰🥰🥰🥰

  • @deepakta5295
    @deepakta5295 Год назад +1

    Ethankuttan 🥰🥰 cute

    • @KKTechs
      @KKTechs  Год назад

      🥰🥰🥰🥰

  • @greenpalace9388
    @greenpalace9388 Год назад +1

    എതാനും കരിമീൻ chakarayum😍😍😍😍😍😍r

    • @KKTechs
      @KKTechs  Год назад

      👍😊❤️❤️❤️❤️

  • @Rajan-sd5oe
    @Rajan-sd5oe Год назад +1

    ഇപ്പോഴാണ് ശരിക്കും "കരി " മീൻ ആയതു!കറുത്തു കുറുകി കരി പോലെ ആയ വെള്ളത്തിൽ കിടക്കുന്ന മീൻ!കരിമീൻ!😄😄😄😄😄😄😄

  • @abinantony4677
    @abinantony4677 Год назад

    അടിപൊളി super✌️...

  • @suhailreddevil2698
    @suhailreddevil2698 Год назад +1

    അടിപൊളി 😍🔥

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️❤️

  • @ayushk.s1731
    @ayushk.s1731 Год назад

    K&k യുടെ വീഡിയോ അടിപൊളിയാണ്. മിക്കവാറും വീഡിയോകൾ കാണാറുണ്ട്.
    നിങ്ങളുടെ മീൻപിടുത്ത സ്ഥലം ഏതാണെന്ന് വ്യക്തമാക്കണം.
    All the best 4 U & the hansom Ethankuttan. 👍

    • @KKTechs
      @KKTechs  Год назад

      Ezhupunna 🥰🥰🥰

  • @user-by4ip9yc7o
    @user-by4ip9yc7o Год назад +1

    കണ്ടിട്ട് കൊതി ആവുന്നു മീൻ പിടിക്കാൻ

    • @KKTechs
      @KKTechs  Год назад +1

      🥰🥰🥰🥰

  • @midhungovusvlogs7461
    @midhungovusvlogs7461 Год назад +1

    ഒരുപാട് ഇഷ്ടം ❤️

    • @KKTechs
      @KKTechs  Год назад

      🥰🥰🥰🥰

  • @VishnuVishnu-zw8kk
    @VishnuVishnu-zw8kk Год назад +2

    Fast view

  • @wantedalien6951
    @wantedalien6951 Год назад +1

    ഒരു ചാകായിട്ട് അങ്ങോട്ട് വരട്ടെ k&k 😁

  • @_mr._lenzzz_.
    @_mr._lenzzz_. Год назад

    Ivide oru fry kittanel 350 ah.. Njan weekly oru 5000 k enkilum ithinu vendi podikkum njan oru maasam kondu kazhikkana meena avaru 10-20 minute kondu pidiche😂

  • @hariprasadp6706
    @hariprasadp6706 Год назад +2

    Hii

  • @madhusnair8723
    @madhusnair8723 Год назад

    Powli

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    Poli😍

  • @zlettan_Op
    @zlettan_Op Год назад

    ചേട്ടാ ഇപ്പോൾ എന്താ cooking വീഡിയോ ഇല്ലത്തെ?

  • @Hamza_Olappara
    @Hamza_Olappara Год назад

    Super

  • @sunilsuniljoseph793
    @sunilsuniljoseph793 Год назад

    ഞമ്മള് ഹനുമാൻ gear la .etheokke എന്ത് ❤️❤️❤️❤️❤️❤️👍👍☀️☀️😜😜😜😜😜

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    നല്ല രസമായിട്ടുണ്ട്😘😘😘...
    നമ്മുടെ ചെമ്മീൻ കെട്ടിലെ ഷെഡ് ഒന്ന് കാണിക്കണേ, അത് പൊളിച്ചു കളഞ്ഞോ🤔...

    • @KKTechs
      @KKTechs  Год назад

      🥰🥰🥰👍

  • @3DstudioMalayalam
    @3DstudioMalayalam Год назад +1

    Aqurium veedio kore aayi predeeshikunu

    • @KKTechs
      @KKTechs  Год назад

      ഇടാം ❤️❤️❤️❤️

  • @gopakumargpillai915
    @gopakumargpillai915 Год назад

    ബ്രോ ഇത് ഏതാ സ്ഥലം. എന്തായാലും സൂപ്പർ ❤❤❤

  • @jagankjkj5611
    @jagankjkj5611 Год назад

    Njgalu vana njgalk Pidikan patto Oru vattam igane meen pidikan kothiyava 😢

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv Год назад

    കൊതിയാവുന്നു 😂

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад +1

    കരിമീൻ ചാകര 🐟🐟🐟

    • @KKTechs
      @KKTechs  Год назад +1

      🥰🥰🥰🥰

  • @assassinsworld8542
    @assassinsworld8542 Год назад +2

    ഏത്തൻകുട്ടന ലളിതമായിട്ട മീൻ പിടിക്കൽ പാട്ടില,,😂❤ കുറച്ച കടുപ്പമുള്ള വെണ്ണം❤
    അവസാനം 1, 2, 3 …10
    എണ്ണുന്നില്ല😂😂

  • @NjM6666
    @NjM6666 Год назад +1

    First

  • @jyo6137
    @jyo6137 Год назад +1

    😍👍

  • @sandeshmm8280
    @sandeshmm8280 Год назад

    👌👌👌

  • @farminghouse6044
    @farminghouse6044 Год назад

    കുറച്ചു കരിമീൻ കോഴിക്കോട്ടേക്ക് കയറ്റിവിടാൻ കഴിഴോ ക്യാഷ് തരാം

  • @ushapillai3274
    @ushapillai3274 Год назад +1

    K&K കുറച്ച് മീനേ ഞങ്ങൾക്ക് കൂടി അയച്ചുതരണേ

    • @KKTechs
      @KKTechs  Год назад

      തരാല്ലോ.... 🥰🥰🥰

  • @club-cb6cp
    @club-cb6cp Год назад +1

    ഈ കുട്ടികൾ ഒക്കെ ഭാഗ്യം ചെയ്തവരാ ഞങ്ങടെ എലാം ചെറുപ്പം ഇങ്ങനെ ആയിരുന്നു എന്നാൽ ഇപ്പോ ഉള്ള കുട്ടികൾക്കു പലർക്കും ithu ഒന്നും സാധിക്കുന്നില്ല ☹️☹️....

    • @KKTechs
      @KKTechs  Год назад

      നമുക്ക് ഇതൊക്കെയേ കുട്ടികൾക്ക് കൊടുക്കാനാവൂ 🥰🥰🥰

  • @sreehari4499
    @sreehari4499 Год назад +1

    Ethankuttan power♥️

  • @shanivlogs5420
    @shanivlogs5420 Год назад +1

    🥰🥰🥰🥰

  • @nizarabdulkadar3191
    @nizarabdulkadar3191 Год назад

    കരിമീൻ ചാകര ആണല്ലോ അവിടെ

    • @KKTechs
      @KKTechs  Год назад

      ഇനിയങ്ങോട്ടാണ് ശരിക്കും ചാകര 🥰🥰🥰

  • @ananthubabyananthu6318
    @ananthubabyananthu6318 Год назад

    Poli

  • @asokkumar9031
    @asokkumar9031 Год назад

    👏👏👏super 👏👏👏

    • @KKTechs
      @KKTechs  Год назад

      🥰❤️❤️❤️❤️

  • @saleelsulthan7692
    @saleelsulthan7692 Год назад

    Enthokkke evidene

  • @suhailsabith3279
    @suhailsabith3279 Год назад

    നിങ്ങളുടെ ലൈഫ് ആണ് ബ്രോ ലൈഫ്

    • @KKTechs
      @KKTechs  Год назад

      🥰🥰🥰🥰

  • @Frankenstein9961
    @Frankenstein9961 Год назад

    Kumbalangi nights le pole kalu kond pidikkamo

    • @KKTechs
      @KKTechs  Год назад

      അടുത്ത പ്രാവശ്യം 🥰🥰🥰

  • @MEENKOTHIYAN
    @MEENKOTHIYAN Год назад

    💥Poli machane

  • @Kannan-nithun
    @Kannan-nithun Год назад

    😲

  • @Sreehari_s_Warrier
    @Sreehari_s_Warrier Год назад

    Le njan :praayam 22..ippozhum pallathiye Pidikkaan kashttapedunnu

    • @KKTechs
      @KKTechs  Год назад

      😊❤️❤️❤️❤️

  • @nivyarajsreekuttan1235
    @nivyarajsreekuttan1235 Год назад

    എനിക്ക് ഒരുപാടു ഇഷ്ട്ടാണ് ഇങ്ങനെയൊക്കെ ഇറങ്ങി പിടിക്കാൻ ,ഇത് എവിടെ ആണ് സ്ഥലം, പുറത്തു നിന്ന് ആളുവന്നാൽ ഇറക്കുമോ നിങ്ങൾ 🙁

  • @somethingfishy735
    @somethingfishy735 Год назад +1

    🥰😍🔥

  • @asquarelife-perambraanurag7558

    Mwuthe.perukkikko,❣️❣️❣️❣️❣️▶️▶️▶️▶️▶️▶️▶️▶️

  • @akhileshaparna8424
    @akhileshaparna8424 Год назад

    Poly❤️❤️❤️

  • @ajithmr5523
    @ajithmr5523 Год назад

    Ingane meen pidikkanum venam bhagyam

    • @KKTechs
      @KKTechs  Год назад

      അതേ... ആ ഭാഗ്യം ഞങ്ങൾക്കുണ്ട് 🥰🥰🥰

  • @jayeshnayar9423
    @jayeshnayar9423 Год назад

    ,,👌👌👌💓💓💓

  • @mohammedhaneef1353
    @mohammedhaneef1353 Год назад +1

    Hio bro

  • @muhammadershad8505
    @muhammadershad8505 Год назад

    🔥🔥

  • @bilbyvithayathil7591
    @bilbyvithayathil7591 Год назад

    👍🏻👍🏻👍🏻

  • @beenaboban9403
    @beenaboban9403 Год назад

    കരിമീൻ കൃഷി

  • @underworld2770
    @underworld2770 Год назад

    ഇത് എവിടെയാണ്. മോനേ

  • @sudarsanas4591
    @sudarsanas4591 Год назад

    👍👏👏👏👏👏👏👏👏👏👏👌

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    😍😍💙💙❤️✌️✌️✌️

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @ajithajithnm673
    @ajithajithnm673 Год назад

    🔥👍

  • @sbvlogs1461
    @sbvlogs1461 Год назад

    😍😍😍

  • @prakashkuttan1653
    @prakashkuttan1653 Год назад

    കുറച്ചു കരിമീൻ പാർസൽ കിട്ടിയാൽ???

  • @ManiKandan-bt8he
    @ManiKandan-bt8he Год назад

    😊❤❤😊

  • @PraveenKumar-lw6ev
    @PraveenKumar-lw6ev Год назад

    👍👍👍👍❤️

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 Год назад

    ❤❤❤👍👍👍