ഈ ചെറിയ കുഴിയിൽ ഇത്രയും മീനോ.../ sneak head fishing at Small mud pit

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 165

  • @KKTechs
    @KKTechs  2 года назад +43

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @robinsvk9042
      @robinsvk9042 2 года назад +1

      സംശയം

    • @shivavlog1894
      @shivavlog1894 2 года назад

      Hii
      ruclips.net/user/shortsI0js5K76e7E?feature=share

    • @akhilst4597
      @akhilst4597 2 года назад

      K&k English Success ayyi oru video idu

  • @jetfishers9290
    @jetfishers9290 2 года назад +152

    ആ കൊടും തണുപ്പത്തും സഹിച്ചു നിൽക്കുന്ന നമ്മുടെ പട്ടാളക്കാർക്ക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട് 👍👃👃

    • @prasadayyappan1560
      @prasadayyappan1560 2 года назад +1

      Iam a Indian army lover bro paraunutu satiyam annu

    • @Somarajan123
      @Somarajan123 2 года назад

      Proud to be an indian 🌥️

    • @JD-lx2nd
      @JD-lx2nd Год назад +2

      Njan army work cheyyunnu. ippo kargil ividippo -20 aanu🥶🥶🥶

  • @Linsonmathews
    @Linsonmathews 2 года назад +67

    ഇതൊക്കെ കഴിഞ്ഞ്...
    പുഞ്ചപ്പാടത്തെ കാഴ്ചകൾക്ക് waiting K&K 🥰🥰🥰

    • @KKTechs
      @KKTechs  2 года назад

      😊❤️❤️❤️

  • @ajuanu3416
    @ajuanu3416 2 года назад +26

    Punchapadam vattikan ponnilea bro

  • @dilshumanoor9396
    @dilshumanoor9396 2 года назад +18

    ഉണ്ണി ചേട്ടൻ വെയിറ്റ് ചെയ്യുന്നുണ്ട്.... കൂടെ ഞങ്ങളും🥰

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 года назад +7

    വരാൽ അര നാഴി വെള്ളത്തിൽ 500പേരെ പറ്റിക്കും എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ട്

  • @santhoshsanthoshcd4029
    @santhoshsanthoshcd4029 2 года назад +33

    ഉണ്ണി ചേട്ടൻ വെയ്റ്റിംഗ് 💪💪💪

  • @subin542
    @subin542 2 года назад +8

    എല്ലാം കൊള്ളാം ലഡാക്ക് എല്ലാം സൂപ്പർ.ഇങ്ങോട്ട് ഒന്നും പറയേണ്ട വേഗം വിട്ടോ പുഞ്ചപാടത്തേക്ക്. ഉണ്ണിച്ചെട്ടനും പിള്ളാരും k&k ഇല്ലാതെ പെട്ട് നിൽകുവ.k&k യുടെ ഐഡിയാ,ചുറുചുറുക്ക് എല്ലാം അവിടെ വേണം.അപ്പോ പിന്നെ എങ്ങനെ പോകുവല്ലെ അങ്ങോട്ട്

  • @fariqueabdulla2467
    @fariqueabdulla2467 2 года назад +7

    നാട്ടിൽ എത്തിയല്ലോ... അപ്പൊ ഉണ്ണി ചേട്ടന്റെ വറ്റികൽ പൊളിക്കും 🥰

  • @AnandNedumchirayil
    @AnandNedumchirayil 2 года назад +12

    അല്ലേലും മീൻ തപ്പി പിടിക്കുന്നത് ഒരു ഫീൽ ആണ് ❤. എന്തായാലും k&k പുഞ്ച പാടം വറ്റിക്കാൻ പോണം 🔥

  • @pradeepv.a2309
    @pradeepv.a2309 Год назад +3

    വീണ്ടും ഏതാൻ കുട്ടനുമായി ഒരു കിടുകാച്ചി വരാല് പിടുത്തം സൂപ്പർ

  • @misiriya1250
    @misiriya1250 2 года назад +10

    നാട്ടിൽ എത്തിയോ അടിപൊളി ഫിഷിംഗ് നാളത്തെ വീഡിയോ cooking 👏👏

    • @KKTechs
      @KKTechs  2 года назад +1

      ❤️❤️❤️❤️❤️

  • @ratheeshrnv9959
    @ratheeshrnv9959 2 года назад +6

    സൈജു മച്ചാനെ എത്തിയോ, വീഡിയോകൾക്കായി കട്ട വെയ്റ്റിംഗ്, റോച്ചയുമായി അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @lalulalut4348
    @lalulalut4348 Год назад +3

    എൻ്റെയും ഭാരത ജനതയുടെയും സംരക്ഷകരായ രാഷ്ട്രത്തിൻ്റെ അതിർത്തി കാക്കുന്ന ധീര ജവാനായ താങ്കൾക്കും മുഴുവൻ ഭാരതാംബയുടെ ധീരൻമാരാം സൈനികർക്ക് എൻ്റെ നമസ്ക്കാരം

  • @muhammedasif.svlll.c8009
    @muhammedasif.svlll.c8009 2 года назад +5

    Bro unni chettante kode punjapadam. Vattikk..pls

  • @rahulmg7309
    @rahulmg7309 2 года назад +1

    നിസാമിക്കയുടെ ചാനലൊക്കെ കണ്ട്..ങ്ങള് വേഗം ഉണ്ണിച്ചേട്ടന്റെ ചാനലിലേക്ക് പോയേ..... ന്നാലേ ഒരു ഉഷാറാകൂ.,😍

  • @deepubabu4663
    @deepubabu4663 2 года назад +4

    എല്ലാം പൊളി ആണ് മച്ചാ എന്നെയും kondoko ഒരു day മീൻ പിടിക്കാൻ

  • @sajilp5804
    @sajilp5804 2 года назад +5

    പെട്ടന്ന് പുഞ്ചപാടത്തു ചെല്ലുക ഉണ്ണിച്ചേട്ടൻ കാത്തിരിക്കുന്നു

  • @USAmallu4u
    @USAmallu4u 2 года назад +7

    ഇതൊക്കെയാണ് മോനേ മീൻ പിടിത്തം.. ഒരുപാട് മിസ്സ് ചെയ്യുന്നു.. 😍❤️

  • @farooksha2186
    @farooksha2186 2 года назад +2

    Unnu chettantte koode machanum koode indele oru poli ullu nthayalum ponam ketto

  • @Riyasck59
    @Riyasck59 2 года назад +3

    ഉണ്ണി ചേട്ടന് ഒപ്പം ഉള്ള videosinu വേണ്ടി waiting aanu🔥💪💖🤩

  • @nayikattam5334
    @nayikattam5334 2 года назад +3

    Welcome back K&K!! AJ from kozhikode

  • @drdark8654
    @drdark8654 2 года назад +5

    K&K പാടം വറ്റിക്കാൻ വായോ ഇയാള് ഇല്ല്യാണ്ട് ഒരു രസം ഉണ്ടാവില്ല ഉണ്ണിചേട്ടനും ഞങ്ങളും കട്ട വൈറ്റിങ്ങാണ് 🥰

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    K&k പൊളി 👌👌💖💥😻🙌🔥😍👍

  • @sunojsj451
    @sunojsj451 2 года назад

    Superb... Manoharamaya video valare eshtamayi... ❤❤❤❤❤

    • @KKTechs
      @KKTechs  2 года назад

      ❤️❤️❤️❤️

  • @ashasathyanasha6929
    @ashasathyanasha6929 2 года назад +1

    ഒരുപാട് ദിവസം ആയല്ലോ കണ്ടിട്ട്. 😍

  • @arunvm9673
    @arunvm9673 2 года назад +2

    Next പുഞ്ചപാടം

  • @lalgrumala8682
    @lalgrumala8682 2 года назад +1

    Machane punchapadam vattikkuvan pokunnilliyo

  • @vipinvipindas7921
    @vipinvipindas7921 Год назад +1

    ചെറുക്കൻ പൊളിച്ചു 🔥🔥

  • @World.123house
    @World.123house 2 года назад +3

    പൊളി.. വീഡിയോ... 🥰🥰🥰🥰🥰

    • @KKTechs
      @KKTechs  2 года назад

      Bro.... ❤️❤️❤️❤️❤️

  • @arunvnath892
    @arunvnath892 2 года назад +1

    Omkv യുടെ കൂടെ പുഞ്ച വറ്റിക്കാൻ പോകണം 🥰

  • @sojanes5317
    @sojanes5317 2 года назад +1

    Bro e kullam vattichu nadakathe omkv koode chell

  • @diljo77
    @diljo77 2 года назад +4

    ഇന്ന് കംപ്ലീറ്റ് ലേടക്കിലെ തള്ള് ആണല്ലോ 💝😄😜👏👏👏

  • @akshaykumar6864
    @akshaykumar6864 2 года назад

    ഇതുപോലെ ഒരു മീനിനെ കണ്ടു തൊട്ടിനടുത്തുള്ള കുണ്ട് വറ്റിക്കുമ്പോൾ വെള്ളത്തിനൊപ്പം അതിനെയും തൊട്ടിക്കിട്ടു 😕
    അതൊക്കെ ഒരുക്കാലം ഇപ്പോൾ ഓർമ്മവരുന്നു നൊസ്റ്റു 😊

  • @SS-jj5lt
    @SS-jj5lt 2 года назад +4

    എല്ലാ പട്ടാളക്കാർക്കും big saute🙏god bless u all🙏

  • @satheeshkunnathmalutty6074
    @satheeshkunnathmalutty6074 2 года назад

    K&k bro unni chettante punchappadam vattikkan broyum undakanam

  • @naveennarayanan8905
    @naveennarayanan8905 2 года назад +2

    Nice person u r bro ❤️

  • @ichappilio3050
    @ichappilio3050 2 года назад

    താറാവ് കുട്ടൻമാരുടെ അപ്ഡേറ്റ് വീഡിയോ ചെയ്യണേ പച്ച താറാവ് എന്തായി

  • @wearealbeceleste6801
    @wearealbeceleste6801 2 года назад

    Bro...unni.chettante koode koodum ennu karuthunnu..ningale randu perem orumich kaanaan aagraham

  • @jithinbabu5964
    @jithinbabu5964 2 года назад +1

    K&K നിങ്ങൾ ഇവിടെ ഈ ചെറിയ കുളം വറ്റിച്ച് കളിക്കാണ്ട് ആ പുഞ്ചപ്പാടം വറ്റിക്കാൻ പോ.

  • @ramachandranev4791
    @ramachandranev4791 2 года назад

    Varaline pidikkanamekil chundayil ethu ira anu edendath. Onnu parajutharane bro

  • @mrpavanayi2768
    @mrpavanayi2768 Год назад

    Aa payyan paranja sheriyanu oru kg undo aa varal

  • @jinilmidhu5794
    @jinilmidhu5794 2 года назад

    ചെമ്മീൻ കേട്ടു വീഡിയോസ് വേണം

  • @Jofinjose10
    @Jofinjose10 2 года назад +2

    വരാലിനെ പിന്നെ പിടിക്കാം
    വണ്ടി നേരെ പുഞ്ചപാടത്തോട്ട് പോട്ടെ🤣😂🤩.

  • @fOOdanDtravel1111
    @fOOdanDtravel1111 2 года назад +1

    Second comment:makaneee madangi veru ...... Ennu unnichettn🥲

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +2

    അടുത്ത വീഡിയോ കപ്പയും വരാല് കറിയും 🤤🤤🤤🤤

  • @sanusam3665
    @sanusam3665 2 года назад

    master k&k unnichettantarkoode 300 aker padam vattikkan tabkal pokanam njan chellanattu vannittundu plzz unni chettante koode ningalum veenam plzz my request.........

  • @ashoksagaran7864
    @ashoksagaran7864 2 года назад

    Omkv chettane kude ponillee ,puthiya programinte.. k&k undagille polikkuu

  • @jophythomas1519
    @jophythomas1519 2 года назад +1

    ആശാൻ നാട്ടിലെത്തിയേ

  • @fishingwithjohns
    @fishingwithjohns 2 года назад +1

    Randuperum poli

  • @jishnuks7548
    @jishnuks7548 2 года назад

    Unni chettan waiting.... Aayirunnu

  • @suhailreddevil2698
    @suhailreddevil2698 2 года назад +2

    പൊളി 😍🔥

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад

    വീണ്ടും വന്നു😘😘😘...

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    പൊളി 😍😍👍👍💛💛❤️❤️❤️❤️💕⚡

  • @xavierclaison007
    @xavierclaison007 Год назад

    Kumbari shert azhukayalo anu padichattanu

  • @stunner18
    @stunner18 2 года назад

    Punjapadathekk vaaa broo

  • @sujeeshsuji8721
    @sujeeshsuji8721 2 года назад +2

    Punchapadathik pokunnile

  • @jerry2953
    @jerry2953 2 года назад

    Poochapadam vattikkan povo plzz

  • @harishhmk1
    @harishhmk1 2 года назад

    Pls share the Ladakh running video link

  • @palakkadanpets
    @palakkadanpets 2 года назад

    👌🏻👌🏻bro പൊളിക് 👌🏻

  • @arunpj8765
    @arunpj8765 2 года назад

    അടിപൊളി ❤

  • @renjithpooja1863
    @renjithpooja1863 2 года назад

    Super adipoli 👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +2

    Poli😍😍

  • @meenu.1230
    @meenu.1230 2 года назад

    Bro njnavannikka venolu ente 100 njnavannikka ond but iam in trivandrum

  • @Rahul7197-l5t
    @Rahul7197-l5t 2 года назад +2

    Puncha padam vatikyan poku broooo

  • @vibiag343
    @vibiag343 Год назад

    മച്ചാനെ 👍👍👍👍🌹🌹🌹🌹🌹

  • @ajithmr5523
    @ajithmr5523 2 года назад

    Kashmir poyi vannapll shaijuchettan veluthallo

  • @mukesh-ru4kc
    @mukesh-ru4kc 2 года назад +1

    Bro പോയാ കാര്യം നടന്നോ 🤔🤔

  • @ajmalajmal2526
    @ajmalajmal2526 2 года назад

    Bro cooking venam

  • @shyamkumar1326
    @shyamkumar1326 2 года назад

    Welcome back...

    • @KKTechs
      @KKTechs  2 года назад

      ❤️❤️❤️❤️❤️

  • @biveeshk1512
    @biveeshk1512 2 года назад

    Bro poli

  • @maryswapna813
    @maryswapna813 2 года назад +1

    Super

  • @madhusnair8723
    @madhusnair8723 2 года назад

    Powli

  • @sharu845
    @sharu845 2 года назад

    unnichettante kode poyile k&k bro.. 😒

  • @binoybenny1
    @binoybenny1 2 года назад

    υnnι cнeттan ĸaтнιrιĸĸυva ĸυde njangalυм😍😘

  • @aneeshedvd1407
    @aneeshedvd1407 Год назад

    മീനിനെ ആദ്യം കൊണ്ട് വിട്ടതാണ്

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +1

    😘😘😘...

  • @nandusurya679
    @nandusurya679 2 года назад

    എന്നാ ഉണ്ണിചേട്ടനുമായി ജോയിൻ ചെയ്യുന്നേ

  • @sunilsuniljoseph793
    @sunilsuniljoseph793 2 года назад

    Eathan കുട്ടൻ്റെ തള്ളു 2കിലോ ❤️❤️❤️🙂😂😂😂😂

  • @kolilakkam...9083
    @kolilakkam...9083 2 года назад

    Bral aale...ningalum varal aakiyo

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 2 года назад +2

    ഒരു 10വർഷം കഴിയുമ്പോൾ K&കെ യെ ആദൻകുട്ടൻ വെല്ലും ❤️❤️❤️ അച്ഛന്റെ മകൻ ❤️❤️അവനെ നല്ലപോലെ പഠിപ്പിക്കണം,

    • @KKTechs
      @KKTechs  2 года назад

      🥰🥰🥰🥰

  • @rejijoseph7076
    @rejijoseph7076 2 года назад +1

    നാടൻ മീൻ പിടുത്തം. നല്ല ഡ്രെസ് ഒക്കെ ഇട്ട് വന്ന കുമ്പാനി അതൊന്നും നോക്കാതെ ആ ചെളിയിലിറങ്ങി മീൻ പിടിച്ചില്ലേ, അതാണ്‌ മീൻ പിടുത്തതിന്റെ ആവേശം. 😄👍.ജഗതി ഒരു സിനിമയിൽ പട്ടാളത്തിൽ പോയി വന്നിട്ട് അവിടുത്തെ ധീര കൃത്യങ്ങൾ സാധാരണക്കാരായ നാട്ടുകാരോട് പറയുന്നതുപോലെ
    ഷൈജു ലാടാക്കിലെ ധീര വിശേഷങ്ങൾ എദാനോടും കൂട്ടുകാരോടും പറഞ്ഞകാണുമല്ലോ അല്ലെ 😄😄

    • @KKTechs
      @KKTechs  2 года назад

      റെജി ചേട്ടോ... ❤️❤️❤️❤️❤️❤️

  • @nikhilvk7072
    @nikhilvk7072 2 года назад

    Go to punjappadam

  • @akhilanchal9757
    @akhilanchal9757 2 года назад

    Kumbarinu paraja entha

  • @oruadaarpetlove2192
    @oruadaarpetlove2192 2 года назад +1

    🔥🔥🔥🔥

  • @nikhilvk7072
    @nikhilvk7072 2 года назад

    K&k madangivarooo

  • @manuplamthottathil2778
    @manuplamthottathil2778 Год назад

    വെള്ളം മുഴുവൻ വറ്റിച്ചിട്ട് കുറേ നേരം മാറി നിൽക്കണം. നിങ്ങൾ പ്രതീക്ഷിക്കാത്ത മീൻ ചിലപ്പോൾ വരുന്നത് കാണാം....

  • @mujeebrahman5491
    @mujeebrahman5491 2 года назад +2

    👍👍👍👍

  • @rineeshrinu5392
    @rineeshrinu5392 2 года назад

    K&K ഒത്തിരി

  • @ഷിഹാബ്തറയിട്ടാൽ

    പുഞ്ച പാടം വറ്റിക്കണ്ടേ
    നിങ്ങളുണ്ടേൽ നമ്മളുണ്ട്

  • @hafizmji5771
    @hafizmji5771 2 года назад

    Unni vilichille

  • @AL-BOSS_001
    @AL-BOSS_001 2 года назад

    പുഞ്ചപാടം വറ്റിക്കാൻ ചെല്ല് plz.. നിങ്ങൾ ഉണ്ടേൽ ഉള്ളൂ രസം.. ചാടി പിടിക്കുന്നെ കാണണേൽ നിങ്ങൾ വേണം

  • @arunravi1611
    @arunravi1611 2 года назад

    👍

  • @hafizmji5771
    @hafizmji5771 2 года назад +1

    Koombari, name ano🤔?

  • @sunojsj451
    @sunojsj451 2 года назад

    INDIAN ARMY... 🔥🔥🔥

  • @mr.x__2428
    @mr.x__2428 2 года назад +1

    ⚡️❤️

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад

    പുഞ്ചപാടം വറ്റിക്കണ്ടേ

    • @KKTechs
      @KKTechs  2 года назад +1

      😊❤️❤️❤️❤️q

  • @suryaathul4215
    @suryaathul4215 2 года назад +1

    🤗🤗

  • @shafimohamedshafimohamed7991
    @shafimohamedshafimohamed7991 2 года назад +1

    🥰

  • @bck7260
    @bck7260 2 года назад

    ❤️❤️❤️