എന്താണെങ്കിലും കുഞ്ഞിൻ്റെ സന്തോഷം കണ്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു.. എന്താ അവൻ്റെ ഒരു സന്തോഷം.പറ്റുന്ന പോലെ അവനെ മറ്റു നിറുത്താതെ കൂടെ കൂട്ടിയത് നന്നായി..... എല്ലാവിധ ആശംസകളും നേരുന്നു... തകർക്ക്...
K&K പോലുള്ള ഒരു മനുഷ്യൻ മീൻ പിടിക്കുമ്പോൾ കൂടെ വേണം. വല്ലാത്ത മൻസൻ ❤️❤️❤️ ഇത് ഒരു ഹിറ്റ് സീരീസ് ആവട്ടെ ഓരോ ദിവസവും വെയ്റ്റിങ് ആണ് ഫുൾ വറ്റിച്ചു പിടിക്കൂ. ഇന്നത്തെ കഷ്ടപ്പാട് നാളെ തിരിച്ചു തന്നിരിക്കും
കമ്പോഡിയയിൽ നിന്നും പിടിച്ച 330kg വരുന്ന stingray ആണ് ഏറ്റവും വലിയ fresh water മീൻ ആയിട്ട് ഗിന്നസ് ബുക്കിൽ കയറിയിട്ടുള്ളത്, അതിനെ തോൽപ്പിക്കാൻ ഈ പാറമടയിൽ നിന്നും K&K വല്ലോം പിടിച്ചോണ്ട് വരുമെന്ന് നോക്കട്ടെ, അല്ലേ ഉണ്ണി ചേട്ടാ 🤗👌👌👌
Pin cheyuvoo 📌 sub since 2019
Pinnilla 😍
@@OMKVFishingCooking ijuu pennunghal mathrae reply aku..??
@@OMKVFishingCooking unnichettayi big fan.... 🤩🤩🥰🥰🥰😍😍😍
@@Faizmuhammed3434 Athe njn 2019 muthal pullide video kanunna aala. Keep watching get featured. Unnichettan ellarkum reply kodukumallo
Where are you from
Unni annan is back🥰🥰🥰
😍😍🥳🎉
കുഞ്ഞി ചെറുക്കൻ പൊളിച്ചു ❤️❤️❤️ഉണ്ണി ചേട്ടോ സൂപ്പർ
🥰
കുഞ്ഞന്റെ മീൻ പിടുത്തം അടിപൊളി 🤣🤣
Chekkan full vibilan😂😂❤️
എന്താണെങ്കിലും കുഞ്ഞിൻ്റെ സന്തോഷം കണ്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു.. എന്താ അവൻ്റെ ഒരു സന്തോഷം.പറ്റുന്ന പോലെ അവനെ മറ്റു നിറുത്താതെ കൂടെ കൂട്ടിയത് നന്നായി..... എല്ലാവിധ ആശംസകളും നേരുന്നു... തകർക്ക്...
😍
മീൻപിടിത്തം സൂപ്പർ
മീൻ കണ്ടപ്പോൾ ആ കുഞ്ഞിൻ്റെ സന്തോഷം
Kuttiii nice ayinde 🧡🧡🧡❤❤❤❤❤❤
ഭാവി താരം ആണ് മക്കളെ
താങ്ക്സ് ചേട്ടാ കുഞ്ഞിന്റെ വീഡിയോ ഞാൻ എല്ലാരേയും കാണിച്ചു എല്ലാരും ഹാപ്പി ആണ് 🥰🥰🥰
🙏എല്ലാം വിജയകരമായി നടക്കട്ടെ 😘
Karikku Circus,k&k,Omkv..എലാം ഒരേ ടൈമിൽ 🤗 7.oclck..
Dha ippol vanne ullu enikkum nottifiction
Yes
Yes athe
rendum kand theernnappol oru samdhanam🤗
❤️
മീൻ കിട്ടുന്നത് കണ്ടപ്പോൾ സന്തോഷം, അതിനേക്കാൾ സന്തോഷം ആ കുട്ടിക്ക് ആണ്
ലവൻ പുലിയാണ് ട്ടോ🤣🤣🤣...
മീൻ കിട്ടിതുടങ്ങിയപ്പോൾ ഒരുപാട് സന്തോഷം❤️❤️❤️...
😍😍
ഉണ്ണിചേട്ടോ... പൊളിച്ചിട്ടുണ്ട്... ഇത്രനാൾ കഷ്ടപ്പെട്ടതിനു പ്രതിഫലം കിട്ടി ❤️... കുറെ നാളായി ഞാനും ഇതുകാണാൻ wait ചെയ്യുന്നു 👌👌
ഈ വീഡിയോ ആ കുട്ടി കൊണ്ടുപോയി എന്ന് പറഞ്ഞേക്കാൻ പറഞ്ഞു😍😍.. എന്താ അവന്റെ ഒരു സന്തോഷം.. Love you ചക്കരേ 😘
😍
അടുത്ത വീഡിയോ ഇൽ അവനേം കൂട്ടണേ .... ഉണ്ണിച്ചേട്ടൻ ആണ് അവനോടു മീൻ പിടിച്ചു ക്യാമറ മുൻപിൽ നോക്കാൻ പറഞ്ഞെ.. He just stole my heart 💓
കുഞ്ഞി ചെറുക്കൻ സൂപ്പർ 👌🏻❤️
ചേട്ടന്റെ dedication ആണ് എനിക്ക് ഇഷ്ട്ടയത് പിന്നെ K&K പോലുള്ള ചങ്ക് കളുടെ സപ്പോർട്ട് ഉം ❤️❤️❤️
കുഞ്ഞിചെറുക്കൻ പൊളി 😀
പാറ മടയിൽ കിടന്ന് ഉള്ള മീൻ പിടുത്തം അതും കൂട്ടിനു k&k , ഉണ്ണി ചേട്ടന്റെ ഡയറക്ഷൻ , എന്റമ്മോ പൊളി എക്സ്പ്പീരിയൻസായിരുന്നു, 😍😍😍❤️❤️❤️❤️
♥️♥️♥️♥️
Meen kuravano?
Ne vere thottil poyi meen pidikk chetta
@@SalmanSalman-vq8sb kooduthal meenum valiya kuzhiyil aanu athu vattune ollu
1 Million loading, waiting for that moment ❤️❤️❤️❤️❤️❤️❤️❤️❤️
spr chetto poli video spr verreitty Nokki yirikkuvayirunnu 😊😊😊👍👍😍😍
മീൻ കണ്ടപ്പോൾ ആ കൊച്ചന് വന്ന ആവേശം ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് 🤗🤗🤗
Polii chetaa💖❤ Advance Congrats ♥ 1 million loading ✨
പാറമടയിലെ മീൻ പിടിത്തം അടിപൊളി. കുഞ്ഞിന് എത്ര ഹരമാണ് മീൻ പിടിക്കാൻ. അവൻ പൊളിച്ചു.
അടിപൊളി, വീഡിയോക്ക് കുറച്ചു കാത്തിരുന്നാലും അടിപൊളിയായിരിക്കുന്നു, കുഞ്ഞൻ മീൻപിടുത്തക്കാരൻ ഉഷാർ, അടുത്തതിനായി കാത്തിരിക്കുന്നു, 👍, 👍.
ആ ചെക്കൻ ഭയങ്കരൻ തന്നെ 😼🔥
ആ കുഞ്ഞു പൊളിച്ചു 💖😍
ഇവൻ omkvയുടെ പിന്മുറക്കാരൻ ആവാൻ ഉള്ള ഇല്ലാ ചാൻസും കാണുന്നു 🥰🥰🥰💕💕കില്ലാടിക്കാകില്ലാഡി 💕
Negative comments ഇട്ടവർക്കുള്ള മറുപടി... ഇനി കണ്ടോളു മീൻ ചാകര ആയിരിക്കും. അധ്വാനത്തിന്റെ ഫലം. ഇനി one million adikkan കാത്തിരിക്കുന്നു 🥰🙏🙏
👍🏿💕💕
💖❤ 💖❤ 💖❤ massssssss intro
kochukunjinte.....performance...Superb......
ഉണ്ണി ചേട്ടനും കെ എൻ കെ യും ആ കുഞ്ഞു കുട്ടിയും അടിപൊളി സൂപ്പർ 💞🔥
chekkan annu highlight. chekkan oreaa poli 😍🌟
ഉണ്ണിച്ചേട്ടാ kmk യും നിങ്ങളും കൂടെയുള്ള വീഡിയോസ് വേറെ ലെവൽ ആണ്
കുഞ്ഞൻ ഭാവിയിലെ മീൻ വേട്ടക്കാരൻ❤️❤️❤️❤️🌹🌹🌹🌹
K&K പോലുള്ള ഒരു മനുഷ്യൻ മീൻ പിടിക്കുമ്പോൾ കൂടെ വേണം.
വല്ലാത്ത മൻസൻ ❤️❤️❤️
ഇത് ഒരു ഹിറ്റ് സീരീസ് ആവട്ടെ ഓരോ ദിവസവും വെയ്റ്റിങ് ആണ് ഫുൾ വറ്റിച്ചു പിടിക്കൂ.
ഇന്നത്തെ കഷ്ടപ്പാട് നാളെ തിരിച്ചു തന്നിരിക്കും
Baby super unni chettaaa
തകർത്തു ഉണ്ണി ചേട്ടാ!
ഒന്നും പറയാൻ ഇല്ല. സൂപ്പർ വീഡിയോ.
എത്രയും പെട്ടെന്ന് ഒരു മില്ല്യൺ അടിക്കട്ടെ!
🥰
ഉണ്ണി ചേട്ടാ നിങ്ങൾ എല്ലാവരും അവിടെ ആറാടുകയാണ്. വീഡിയോ അടിപൊളി. അടുത്ത വീഡിയോയ്ക്കായി കട്ട വെയിറ്റിങ്.
ഇന്നത്തെ like ആ കുഞ്ഞിന് ആണ് കേട്ടോ ഉണ്ണി
ഇതാണ് k&k omkv good കമ്പനി 💕💕😍👍എല്ലാവരും 1മില്യൺ ആക്കി കൊടുത്തു കൂടേ 👍
ഉണ്ണി 🙏മീൻ കണ്ടപ്പോളെ ഒരു സമാധാനമായുള്ളു കഷ്ടപാടിനുള്ള പ്രതിഫലം കിട്ടി തുടങ്ങി dairection പൊളിച്ചു അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 👌👍👍
😍😍
ചാകര വരാൻ ഇരിക്കുന്നുള്ളു മക്കളേ 😍😍😍ഉ ണിച്ചേട്ടൻ. k&k🔥🔥
Aa koch kunj ore pwoli💔💕piyyan ore vibanu😄😄😄
ഉണ്ണിചേട്ടാ പൊളി 🔥🔥🔥പാറമട വറ്റുന്നതിനു മുൻപ് നമ്മൾ 1 million അടിക്കും
Finaly 🥰🥰🔥🔥🔥 hardworking k&k and omkv dedication level 🥰🥰🔥🔥🔥
കുഞ്ഞിന്റെ മീൻപിടുത്തം സൂപ്പർ ❤️🤣😂
കളർഫുൾ മീൻപിടുത്തം.. സൂപ്പർ... കുഞ്ഞാവ പൊളിച്ചു 🥰🥰ഭാവിയിലെ ചൂണ്ടക്കാരൻ ✌️✌️
🥰
1milion catta waiting. God blessing you
One million aavaan koree aayi kathirikkunnu . Unnichettanod oru pratheaka ishttam
അടിപോളി ... കഴിഞ്ഞ ദിവസത്തെ മീൻ പിടുത്തം കണ്ടു ടെൻഷൻ ആയി പോയിരുന്നു ... ഇപ്പോൾ ഹാപ്പിയായി
ഉണ്ണി ചേട്ടാ ചെക്കൻ പൊളി
Unni cheta kuzhi cherutanengilum
Meen oru pad undallu alle
Pinne Chetanum k&ke yum adipoli ayirikum ☺☺☺☺
Unnichettaa poli waiting ആയിരുന്നു 😍😍😍😍😍സൂപ്പർ experience ആണ് കേട്ടോ
കമ്പോഡിയയിൽ നിന്നും പിടിച്ച 330kg വരുന്ന stingray ആണ് ഏറ്റവും വലിയ fresh water മീൻ ആയിട്ട് ഗിന്നസ് ബുക്കിൽ കയറിയിട്ടുള്ളത്, അതിനെ തോൽപ്പിക്കാൻ ഈ പാറമടയിൽ നിന്നും K&K വല്ലോം പിടിച്ചോണ്ട് വരുമെന്ന് നോക്കട്ടെ, അല്ലേ ഉണ്ണി ചേട്ടാ 🤗👌👌👌
Ha haaa Namukku nokkam
കുഞ്ഞി ചെക്കൻ വിഷയം ❤💥
വന്നു കണ്ടു കിഴടക്കി💪💪💪🤩🤩
K&k omkv.❤️❤️💪💪😍
ഉണ്ണി മച്ചാനെ പൊള്ളിച്ചു 💪💪💪💪 മാസ് മച്ചാനെ മാസ്. ആ ചെറുമീനുകളെ ഒന്നും കറി വെച്ചുടെ ❤️❤️❤️💪💪💪
കുഞ്ഞി പയ്യൻ ഒരേ pwoli 😍😍😍😍
കുഞ്ഞിന്റെ സന്തോഷം 😍😘😍😍
❤❤❤👍🏿
ഇന്ന് മീനു കളെ കണ്ടപ്പോൾ ഒരു പാട് ഹാപ്പി ആയി ..k&k ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട് 😌
അടുത്ത പാർട്ടിന് മുൻപ് ഉണ്ണി ചേട്ടൻ 1million അടിക്കുമെന്നുറപ്പുള്ളവർ ആരൊക്കെ 👍👍
Eatta supr njan army anne leave vanne one day eattande kode spend cheyanam .you are gratte man
Paaramada seriees ushaarayi povattte, full support
കുഞ്ഞൻ ചിരിപ്പിച്ചു.. സൂപ്പർ മോൻ..
Nte ammo pwoli thudakkam ingane aanenkil odukkam nammal pwolichadukkum unniyetta🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
Amazing Unnichetta and K&K Sample vedikettu kalaki waiting for Big Catching. Paramada series Season 2 Rocks 🔥🔥🔥😍😍👌🏻
ആള് കൂടി തുടങ്ങി 🔥🤩മീൻ പിടിക്കുന്ന കാണാൻ തന്നെ ഒരു വികാരം ആണ്
Aa kochu kollam 💫
ഉണ്ണിയേട്ടാ, 1M loading 🔥...... 🔥🔥..... 🔥🔥🔥...... 🔥🔥🔥🔥
K&k യുടെ റേറ്റിംഗ് മലർത്തി അടിച്ചു കൊണ്ട് ചെക്കന്റെ 🔥🔥എൻട്രി 🔥🔥
Ellarum undallo
Polik chettayi
💪💪💪ഉണ്ണി ബ്രോ പൊളിച്ചു 💪💪 ബ്രോ ❤️❤️❤️ എല്ലാവർക്കും അഭിനന്ദനം 💪💪💪
മീൻ പിടിച്ചു തുടങ്ങിയപ്പോൾ തന്നെ ആവേശമായി . ഇനി പരിപാടി പൊളിക്കും 👍❤️
കട്ട വെയ്റ്റിങ് ആയിരുന്നു 😁🔥🔥🔥
ഉണ്ണിബ്രോ ആ ചിരി കാണാൻ വേണ്ടി ആയിരുന്നു മീൻ കിട്ടി തുടങ്ങി സന്തോഷം 🥰🥰🥰🥰
Anta mone Poli👏👏💥
1 million loading...... 💞
Aa drone view... Goosebumps❣️
Great effort and great teamwork, that’s OMKV and K&K . Thanks Unnibrother
🥰
1M hitting soon💥Advance Wishes Unniyetta🙂❣️
Chekkan ore pwoli😂❤️
Unni chetta AAA kuruppinte mamana njn
Congratulations unni chetta 1 million,🥰🥰🥰
ഉണ്ണിചേട്ടാ ഒരേ പൊളി, പിന്നെ K & K യും
ഇന്നത്തെ താരം ആ കുഞ്ഞി പയ്യനാണ്
വെയിറ്റിങ് ആയിരുന്നു ഇത് കാണാൻ❤️🥰🥰
ഹോ കണ്ടിട്ട് കൊതി യാവുന്നു
പടച്ചോനെ ഇത്രയും മീനോ 😳🙆♂️🙆♂️🙆♂️👍👍👍💕💕💕💕💕
ഉണ്ണി അണ്ണാ ആ കുട്ടി സൂപ്പർ ആണ്
Adipoli unni bro♥️
Unni bro polichu... adipoli machane
ചെക്കൻ പൊളി വേറെ ലെവൽ
Oru രക്ഷയില്ല video കിടു
Unnicheta fish kodulla varyti dishase prethishikamo
പോരട്ടെ ആ പോന്നോട്ടെ 😘😘😘😍
A kochu meen katil pidikaan chothi chapol koduthathu nanayi Avante manasu niranji
Unni chettaa,
Kunju meen piduthakkaran polichu.
Nalla cute aanu avan
👍🏿💕💕
Polichu tta ❤ 👍 ♥
വെള്ളം വറ്റിച്ചിട്ടു അവസാനത്തെ പ്രതീക്ഷയാണ് മീനുകളെ കാണാൻ.. ആ മീനുകളെ എടുക്കുമ്പോൾ ഒരു പ്രതേക അനുഭവം തന്നെയാണ്.. വേറെ ലെവൽ.. 👍🏻👍🏻
🥰
K&Kയിലെ വിഡിയോയും കാണും OMKVയിലെ വിഡിയോയും കാണും
രണ്ടും നമ്മുടെ പ്രിയപ്പെട്ടവർ 😍
😍
ufff 🔥🔥🔥 powereeesh 🔥🔥
Meen piditham kanan thannea nalla rasam.
Kunju meen pidithakaran super 😀
കുഞ്ഞി ചെറുക്കൻ ഉണിച്ചേട്ടന്റെ one million kooti tharum
OMKV ROCKS 😍😍😍