ആന കുളിച്ചിരുന്ന പാലപ്പള്ളി കുളത്തിലെ മീൻപിടുത്തം 😳 Ep1 Fishing, Village fishing

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 75

  • @sajiths2514
    @sajiths2514 Год назад +7

    Ah bro paranjille kali nte karyam athu polichu💯❤

  • @shalusha9093
    @shalusha9093 Год назад +1

    👍👍👍👍💪💪💪മീൻ പിടുത്തം വല്ലാത്ത ഒരു വയ്ബ്👍👍 അനിയത്തി ഹസ്പന്റ് തോർത്ത്‌ എടുത്തു നില്കുന്നത് തീർക്കാട് ടീം 💪💪

  • @shihabek9475
    @shihabek9475 Год назад +8

    Poli ഇറങ്ങി പിടിക്കാൻ തോന്നുന്നുഎന്താ ചെയ്യാ പ്രവാസി ആയില്ലേ

  • @HaMdAn__000
    @HaMdAn__000 Год назад +6

    Samadkka adipoli aayikkn 💥👋

  • @MohammedAli-jf1he
    @MohammedAli-jf1he Год назад +1

    Nani kaka uyir 💪😂

  • @hamidhami9775
    @hamidhami9775 Год назад +6

    അടിപൊളി ആയിക്കണ് ജിദ്ദ്ധയിൽ നിന്നും മങ്കടകരൻ

    • @almouqed7603
      @almouqed7603 9 месяцев назад

      Jiddahyil ninnum myran mankadakkaaran ennu parayu

  • @mpkhadar7420
    @mpkhadar7420 Год назад +9

    നമ്മളും പിടിച്ചിരുന്നു ഒരു കാലത്ത് ഇപ്പം പ്രവാസി ആയി ഇങ്ങിനെ കണ്ട് ആസ്വതി ക്കുക

  • @appojeppo5515
    @appojeppo5515 Год назад +4

    Bro ningalude kayyil fighter fish undo rate onn parayumo pls🙏🙏

  • @soccerbattle1927
    @soccerbattle1927 Год назад +2

    Part2 idiim.naan ith kand kayinnu 😅

  • @shalusha9093
    @shalusha9093 Год назад +1

    തിരൂർ ക്കാട് ട്ടീം 💪💪💪

  • @mohamedalikunhu3408
    @mohamedalikunhu3408 Год назад +3

    നൊസ്റ്റാൾജിയ... ചെറുപ്പ കാലത്തെ ഓർമ്മയിലേക്ക് പോയി... മൂസീന്റെ കുളം, പാലപ്പള്ളി കുളം എന്നൊക്കെ പറയും....
    ഈ കുളത്തിൽ ഒരുപാട് നീന്തി കളിച്ചിട്ടുണ്ട്...
    (ഉമ്മാന്റെ വീട് തൊട്ടടുത്ത്,ആന ഇറങ്ങുന്ന വഴിക്ക് നേരെ ഓപ്പോസിറ്റ് )
    അതിൽ വളർത്തു മീൻ ഒന്നും ഇല്ല... വരാൽ (കണ്ണൻ ) ഇഷ്ടം പോലെ ഉണ്ടാകും....
    പിന്നെ മുയ്യ്, കടു, പൊരിക്ക്, കോട്ടി,എല്ലാം ഉണ്ടാകും 😄
    മുൻപ് എല്ലാ വൈരങ്കോട് വേലക്കും മീൻ പിടിച്ചിരുന്നു....
    ( മുൻപ് ഈ കുളക്കരയിൽ നിന്ന് നോക്കിയാൽ വൈരങ്കോട് ക്ഷേത്രം കാണാമായിരുന്നു )

    • @abdulsamadkuttur
      @abdulsamadkuttur  Год назад

      🥰👍

    • @BineshBalan-o1e
      @BineshBalan-o1e 3 месяца назад

      ആ മന ഇപ്പോൾ ഉണ്ടോ?

    • @mohamedalikunhu3408
      @mohamedalikunhu3408 3 месяца назад +1

      @@BineshBalan-o1e ഈ കുളം ഉള്ള മന അവർ ഒരു 40 വർഷത്തോളമാകും വിറ്റ് പോയി !!

    • @BineshBalan-o1e
      @BineshBalan-o1e 3 месяца назад

      @@mohamedalikunhu3408 ok bro A പഴയ മനയുടെ ബിൽഡിങ് ഓക്കേ ഉണ്ടോ അവിടെ? ? കുളത്തിന്റെ പടവുകളും, അതിന്റെ നിർമാണ രീതിയും കണ്ട് കണ്ണ് തള്ളി 👌👌കിടു

  • @muhammadshiyas4930
    @muhammadshiyas4930 Год назад +1

    Naloru manushyan njangal oke panth kali kar enn paranja alk irikatte innathe like❤🎉

  • @Noushumedia
    @Noushumedia Год назад +3

    U d നാസർ 🤩

  • @yoonasmsk5286
    @yoonasmsk5286 Год назад +3

    പോളിസീ n മച്ചാനെ

  • @BineshBalan-o1e
    @BineshBalan-o1e 3 месяца назад

    ബ്രോ, ആ കുളം ഇത്രേം വലുതാണേൽ, പലപ്പിള്ളി മന എത്ര വലുതാരുന്നിരിക്കണം. ആ മന ഇപ്പോൾ അവിടെ ഉണ്ടോ? ?

  • @suraj-vlog-619
    @suraj-vlog-619 Год назад +2

    Adipoli video ❤❤❤

  • @abduljabbar4267
    @abduljabbar4267 9 месяцев назад +1

    ഇതു എവിടാ സ്ഥലം.? 👌

  • @bkfamily5445
    @bkfamily5445 Год назад +5

    ഹ..... ഹാ..ഒറ്റൽ പൊളിച്ച്

  • @sujeevmani5847
    @sujeevmani5847 Год назад +1

    സൂപ്പർ ബ്രോ ❤❤

  • @Ummer-l3i
    @Ummer-l3i 9 месяцев назад +1

    ഞാൻ കോഴി കോ
    ട് ജില്ലയിലാണ് ഇവിടെ ഇപ്പോൾ വരാൽ, മുശു, കാരി , തൊണ്ണ , ഒന്നും ഇല്ല. പകരം വന്നത് നീർകാക്ക നീർ നായയുമാണ് കുളങ്ങളുo നർ ചാലുകളo പായലും നിറഞ്ഞി രിക്കുന്നു

    • @abdulsamadkuttur
      @abdulsamadkuttur  9 месяцев назад

      Fisheries meenkunjungale nikshepikkalundo avide thodukalilum puzhakalilum

  • @midhun331
    @midhun331 Год назад +6

    😍⚡

  • @amjadroshanvlogs
    @amjadroshanvlogs Год назад +3

    Varal size 😵‍💫

  • @Salimmp-xg8rd
    @Salimmp-xg8rd Год назад +4

    മീൻ പിടിക്കുന്ന ടീം എന്റെ അടുത്ത നാട്ടുകാർ ആണല്ലോ

    • @abdulnsar6537
      @abdulnsar6537 Год назад

      നിങ്ങളുടെ സ്ഥലം ,??

    • @Salimmp-xg8rd
      @Salimmp-xg8rd Год назад

      @@abdulnsar6537 പടപ്പറമ്പ്

  • @ARK-Adventures
    @ARK-Adventures Год назад +1

    Ikka nadan varal kittan undo?

  • @hgggfff2143
    @hgggfff2143 9 месяцев назад

    എല്ലാവരും നല്ല മീൻപിടുത്തക്കാര് തന്നെയാണ്

  • @kochuziya8580
    @kochuziya8580 Год назад +2

    നമ്മുടെ നാട്ടുകാർ 😂

  • @kuttykutty7513
    @kuttykutty7513 Год назад +2

    Video super

  • @fasalfas4746
    @fasalfas4746 7 месяцев назад

    👍👍👍👍

  • @midhun331
    @midhun331 Год назад +5

    🤩✨

  • @sangeethkm-ud5nk
    @sangeethkm-ud5nk Год назад +2

    ikka soopera....

  • @mehazk1274
    @mehazk1274 10 месяцев назад +1

    Super

  • @madhusnair8723
    @madhusnair8723 Год назад +1

    Powli

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 Год назад +3

    ❤❤

  • @muneerasifmuneerasif8227
    @muneerasifmuneerasif8227 Год назад +2

    പൊളി

  • @fayistirur3055
    @fayistirur3055 9 месяцев назад +1

    ആ ഒറ്റൽ 💔😂

  • @ashiqfarsana9659
    @ashiqfarsana9659 Год назад +2

    🥰🥰🥰

  • @Pooppi-y8e
    @Pooppi-y8e Год назад

    Valla asughavum varille ingane irangumbo

  • @yesicanmukeshparavakkal2189
    @yesicanmukeshparavakkal2189 Год назад +1

    ഇതിലുള്ള റഫീഖ് എന്ന നാണി ഓന്റെ നിഴൽ കണ്ടാൽ മതി മീങ്ങൾ മിന്നിക്കും

  • @differentcolorsoflife4939
    @differentcolorsoflife4939 8 месяцев назад +1

    Save water one day crying

  • @HaMdAn__000
    @HaMdAn__000 Год назад +2

    First pin

  • @ABUDUIKv-xj5ct
    @ABUDUIKv-xj5ct Год назад

    Nnamalennaad