നെല്ലിക്ക അച്ചാർ | Tasty kerala Gooseberry Pickle | Annamma chedathi special

Поделиться
HTML-код
  • Опубликовано: 20 окт 2020
  • നല്ല ഒന്നാന്തരം നെല്ലിക്ക അച്ചാർ ഈസിയായി ഉണ്ടാക്കാം

Комментарии • 541

  • @danykurian2090
    @danykurian2090 3 года назад +18

    ഞാൻ ഇന്ന് വിചാരിച്ചു അമ്മച്ചി നെല്ലിക്കാ അച്ചാർ ഉണ്ടാക്കി കാണിച്ചിരുന്നൂ എങ്കിൽ എന്ന്.നന്ദി അമ്മച്ചി

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 года назад +4

    ഞാനിപ്പോ നെല്ലിക്ക അച്ചാർ ഇട്ടേ... ഇതുപോലെ തന്നെ. അല്ലി അടർത്തി എന്ന് മാത്രം. നന്നായിട്ടുണ്ട്.

  • @lalyscaria6587
    @lalyscaria6587 3 года назад +3

    ചുമ്മാതല്ല ഈ അമ്മച്ചി ഇത്ര സൗന്ദര്യമുള്ളത് '

  • @raninair6065
    @raninair6065 3 года назад +9

    അടിപൊളി അച്ചാർ അന്നമാമ്മച്ചി n whole ടീമിന് നന്ദി

  • @majeed779
    @majeed779 3 года назад +3

    നെല്ലിക്ക അച്ചാർ അടിപൊളി അണ് എനിക്ക് ഉണ്ടാകുവാൻ തോന്നുന്നു അച്ചാർ അടിപൊളി അണ് എനിക്ക് ഇഷ്ടപ്പെട്ടു .

  • @athiraaneesh7675
    @athiraaneesh7675 2 года назад +13

    അമ്മച്ചിയുടെ പാചകവും ആ നിഷ്കളങ്കമായ സംസാരവും

  • @anuajin1858
    @anuajin1858 3 года назад +10

    നെല്ലിക്ക അച്ചാർ അടിപൊളി..👌😋❣️

  • @unniunni7010
    @unniunni7010 3 года назад +15

    Ammachi super pickle recipe 😋😋😋😋😋😋 Thank u ammachi..

  • @jipsyroy5262
    @jipsyroy5262 2 года назад +1

    Ammachi supper. Kanditte thannae kothiyavunnu

  • @sajeevnpillai6210
    @sajeevnpillai6210 3 года назад +4

    എനിക്ക് നെല്ലിക്ക അച്ചാർ ഇഷ്ടമാണ്......... I love this.......💕

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +6

    Annaammchedathy അടിപൊളി കേട്ടോ...

  • @snehalathanair1562
    @snehalathanair1562 3 года назад +1

    Adipoli pickle Annama chedthi....

  • @ak--466
    @ak--466 2 года назад +5

    അമ്മച്ചി എന്റെ അമ്മമ്മ അമ്മച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് അമ്മച്ചിയുടെ നെല്ലിക്ക അച്ചാർ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായി എന്റെ അമ്മമ്മ ഇതുപോലെ ഒരു നെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു

  • @sreekalasreesreekalasree3446
    @sreekalasreesreekalasree3446 3 года назад +3

    അമ്മച്ചീടെ അച്ചാറും കലക്കി വീഞ്ഞും കലക്കി 👌👌😍😍😍

  • @nejafathima__1755
    @nejafathima__1755 3 года назад +9

    പാചകത്തെക്കാൾ അമ്മച്ചിയുടെ നിഷ്കളങ്കമായ വാചകം... അതാണ് അടിപൊളി 👍അമ്മച്ചിക്ക് ദീർഘായുസ് ഉണ്ടാവട്ടെ.

  • @trickytechyzz07
    @trickytechyzz07 3 года назад +1

    ഞാൻ അമ്മയ്ക്ക് ഉണ്ടാക്കി കൊടുത്തു, ഒരു രക്ഷയില്ല അടിപൊളി taste ആ

  • @houseworld23
    @houseworld23 3 года назад +8

    അച്ചാറുകൾ എല്ലാം എന്റെയൊരു ഫേവ് ആണ് എത്ര വേണേലും കഴിക്കും 😁

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 3 года назад +2

    Nannayi vannu ammachi

  • @𝖇𝖑𝖆𝖟𝖊_ᵉᵈⁱᵗ-7
    @𝖇𝖑𝖆𝖟𝖊_ᵉᵈⁱᵗ-7 3 года назад +18

    അമ്മച്ചി rocking 🔥

  • @linsisamvarughese5189
    @linsisamvarughese5189 3 года назад +3

    Ammachy oru rasam undakamo.. their is no words ammachy about ur cooking. Waiting for next episode