" നേഹ മാം പറയുന്നത് എന്നെ പോലെ ഒരു മോളെ വേണമെന്നാണ് " | Devana Sriya & Family Exclusive Interview

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 240

  • @TravelTechTunes
    @TravelTechTunes 2 месяца назад +67

    ഈ കുഞ്ഞിനെ ഇൻ്റർവ്യൂ ചെയ്യാൻ കാണിച്ച നല്ല മനസ്സിന് ... ഒത്തിരി സന്തോഷം....

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 месяца назад +91

    മോളുടെ പാട്ടിനേക്കാൾ ഉപരി സ്വഭാവവും, പെരുമാറ്റവും ടോപ്പ് സിംഗറിൽപാടുമ്പോഴേ എന്നെ ആകർഷിച്ചിരുന്ന ഒന്നാണ്. വിധികർത്താക്കൾ എന്ത് പറഞ്ഞാലും, നന്നായി എന്ന് പറഞ്ഞാലും, തെറ്റുകൾ ചൂണ്ടികാണിച്ചാലും മാർക്ക് കുറഞ്ഞാലും, സ്റ്റാർ ഓഫ് ദ ഡേ ആയാലും നല്ല വശ്യമായ ചിരിയോടെ വളരെ സന്തോഷമായി നിൽക്കുന്ന മോൾ, ഞാൻ പാടി ബാക്കി ഒന്നും തന്നെ എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന ലാഘവത്തോടെ നിൽക്കുന്ന മോൾ എന്നും എന്നേ ആശ്ചര്യപ്പെടുത്തിയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നുമാത്രമെ പ്രാർത്ഥിക്കാനുള്ളൂ......🙏

    • @pravadak4442
      @pravadak4442 2 месяца назад +2

      100% സത്യം. എന്റെ opinion തന്നെ 👍

    • @myvlog3367
      @myvlog3367 2 месяца назад

      Thanks for your good words about Devanasriyamol.

    • @shajahanorma
      @shajahanorma Месяц назад

      SotexGM Yb ex on l

  • @sindhuvijayan1401
    @sindhuvijayan1401 2 месяца назад +45

    ബാബുക്കുട്ടനെ എല്ലാ intervew ഇലും കാണുമ്പോൾ ഞാൻ വിചാരിച്ചു എന്താ ആരും ദേവനാ കുട്ടിയെ ഇന്റർവ്യൂ ചെയ്യാതത് എന്ന് ഇപ്പോൾ സന്തോഷം ആയി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് മോളു പാട്ടുകളും

  • @remadevip8264
    @remadevip8264 2 месяца назад +47

    മോളുടെ SS3 ലെ എല്ലാ പാട്ടുകളം സ്ഥിരമായി കാണുമായിരുന്നു. ദേവി.. മോളൊരു അത്ഭുതപ്രതിഭയാണ് ലതാജിയെ പോലെ ലോകം മുഴുവൻ അറിയപ്പെടട്ടെ..അഭിനന്ദനങ്ങൾ ആശംസകൾ.❤❤

  • @sasidharan-zj7gt
    @sasidharan-zj7gt 2 месяца назад +27

    നല്ല മോൾ നല്ല പേര് നല്ല ശബ്ദം നല്ല പാട്ട് ലതാജിയുടെ സ്ഥാനം മോൾക്ക്‌ വേണ്ടി കാലം ഒഴിച്ചിട്ടിരിക്കുന്നു അഭിനന്ദനങ്ങൾ

  • @AjithaRajan-pn9jk
    @AjithaRajan-pn9jk 2 месяца назад +19

    മോളുടെ വിനയത്തോട്യുള്ള സംസാരമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്

  • @SukumaranT-jo4ul
    @SukumaranT-jo4ul 2 месяца назад +10

    അതേടാ മുത്തേ . മോളേ പ്പോലെ യുള്ള ഒരു കുഞ്ഞിനെ കിട്ടുന്നവർ മഹാ ഭാഗ്യ മുള്ളവരാണ് . പേരെന്താ... എന്നു ചോദിച്ചപ്പോൾ .. എനിക്ക് സുഖം തന്നെ.. എന്ന് മോൾ നിഷ്കളങ്ക യായി പറയുന്നത് കണ്ടപ്പോൾ വല്ലാത്തൊരു നിർവൃതി യുണ്ടായി . മോൾടെ ഹിന്ദി പാട്ടുകളാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് . മോളും, ബാബുക്കുട്ടനും ഒന്നാം സ്ഥാനം പങ്കിടുമെന്നാണ് ഞാൻ കരുതി യിരുന്നത് . എങ്കിലും സാരല്യാ . പൊന്നുമോൾ ഇപ്പോൾ 140. കോടി ജനങ്ങളുടെയും കണ്ണിലുണ്ണിയായ ദേവി യാണ് . Very Very Congratulations മുത്തേ 👍👍❤️❤️

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 2 месяца назад +29

    എന്റെ പ്രിയപ്പെട്ട പാട്ടുകാരികളിൽ ഒരാളാണ്..ഈ കോഴിക്കോട്ടുകാരി..❤

  • @premkrishnan5608
    @premkrishnan5608 23 дня назад +1

    വെറുതെയിരിക്കുമ്പോൾ ഈ കുഞ്ഞിന്റെ പാട്ടു കേൾക്കലാണ് എന്റെ ഹോബി.. കേട്ട് കേട്ടാണ് രാത്രി ഉറങ്ങുന്നത് തന്നെ❤

  • @Sathishparakatta
    @Sathishparakatta 2 месяца назад +22

    നമ്മുടെ ദേവനശ്രിയ മോൾ മിടുക്കിയല്ലേ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്
    പിന്നെ മോൾ വളരെ വളരെ മനോഹരമായിട്ടാണ് പാടുന്നത് എന്ത് രസമാണ് കേൾക്കാൻ അടിപൊളി സൂപ്പർ 👌👌👌🥰🥰
    എനിയും നന്മുടെ ചക്കരേമുത് ഒരുപാട് ഉയരങ്ങിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ഒപ്പം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🥰

  • @harithak7465
    @harithak7465 2 месяца назад +4

    നല്ല interview... ദേവികുട്ടി നല്ല matured ആയി സംസാരിക്കുന്നുണ്ട്.. ആവിർഭാവിന്റെ ഒരുപാട് interviews കണ്ടു.. ഒന്നിൽപോലും super star singer നെ പറ്റി ചോദിക്കുന്നില്ല.. എല്ലാം top singerne പറ്റി.. എന്നാൽ നിങ്ങളുടെ questions എല്ലാം നന്നായിരുന്നു... ആവിർഭാവിന്റെ കൂടി interview എടുക്കണം

  • @rahulrajeevan3290
    @rahulrajeevan3290 2 месяца назад +15

    എനിക്ക് ഒരു കുഞ്ഞു പെങ്ങൾ ഉണ്ടെങ്കിൽ അത് ഈ കുഞ്ഞിനെപോലെ ആയിരിക്കണം എന്നാണ് ന്റെയും ആഗ്രഹം. അത്രക്ക് ഇഷ്ടം ആണ് എനിക്ക് ഈ അനിയത്തിപ്രാവിനെ 🥰🥰🥰

  • @sudarsananp1765
    @sudarsananp1765 2 месяца назад +6

    മാതാപിതാക്കളുടെ മഹാഭാഗ്യം ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ ദൈവം അനുഗ്രഹിക്കട്ടെ! ഉയരങ്ങളിൽ എത്തട്ടെ !🙏🙏🙏🙏💜💙💛💚💚🧡💗💗

  • @vinukasthoori1588
    @vinukasthoori1588 2 месяца назад +4

    ദേവന ശ്രിയയുടെ പാട്ട് കേട്ട അന്നുമുതൽ മോളെ ഇഷ്ടമാണ്❤❤
    പാട്ട് പോലെ ത്തന്നെ മോളുടെ സ്വഭാവവും ഇവളോടുള്ള ആരാധനയാൽ ഒരു പടം വരച്ച് FB യിൽ പോസ്റ്റിയിരുന്നു.👍🏻👍🏻 കാണാൻ പറ്റിയിട്ടില്ല ഇതുവരെ
    🙏🏼
    അഭിനന്ദനങ്ങൾ 💞😍🥰😘

  • @shajilal1679
    @shajilal1679 2 месяца назад +5

    മോൾ നന്നായി പാടി. തുടർന്നും മോൾക്ക് ഇതിലും നന്നായി പാടി വലിയൊരു പാട്ടുകാരിയായി തീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @rageshcv4605
    @rageshcv4605 2 месяца назад +11

    നമ്മുടെ സ്വന്തം കുഞ്ഞു ❤❤ അതിമനോഹരം..... സൂപ്പർ.. ദേവനശ്രിയ മോൾ നമ്മുടെ മണിമുത്ത്..... ദേവി ❤❤❤😍😍😍😍

  • @MaximumAnitha
    @MaximumAnitha 2 месяца назад +3

    Devanakutty... waiting ayirunnu.. interview kanan... Gold bless you....

  • @Jayachandran_p-h1e
    @Jayachandran_p-h1e 2 месяца назад +9

    ദേവനാശ്രീയമോൾ നല്ല ഗായികയാണ് കൂടുതൽ കൂടുതൽ വിജയങ്ങൾ നേടി വലിയ ഗായികയായി തീരും

  • @sajidakp4689
    @sajidakp4689 2 месяца назад +1

    സൂപ്പർമോളു ❤❤❤❤

  • @sominisomini8670
    @sominisomini8670 2 месяца назад +2

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട കുട്ടി' ദേവി❤❤❤❤❤

  • @justandfair830
    @justandfair830 2 месяца назад +3

    മലയാളം media ആവിർഭവിനെ മാത്രം എന്ത് കൊണ്ടാണ് പ്രൊമോട്ട് ചെയ്യുന്നത് എന്ന് ഞാനും കമന്റ്‌ ചെയ്തിരുന്നു.
    Devi is EXTREMELY talented... unbelievably perfect.
    I loved her name also.. 👌👌

    • @vijus9579
      @vijus9579 Месяц назад

      സത്യം 🙌🏻

  • @sasikala12285
    @sasikala12285 2 месяца назад +4

    ദേവനക്കുട്ടിയെ അന്നും ഇന്നും ഇഷ്ടം 🌹🌹❤️

  • @ashokraghav5463
    @ashokraghav5463 2 месяца назад +2

    ഹായ് ദേവി.. ദേവനാ മോൾ ❤

  • @risanivijayan8109
    @risanivijayan8109 2 месяца назад +1

    Devi... Best female voice... I love her singing❤❤

  • @snehalathanair1562
    @snehalathanair1562 2 месяца назад +2

    Very sweet girl with a melting voice......she should get lots of awards and chances to sing ....gentle Devanasriya.....super interviewer

  • @joethomas1700
    @joethomas1700 2 месяца назад +3

    ദേവികയുടെ ശബ്ദ ഗുണം വളരെ മികച്ചതാണ്. ഇത് അവളുടെ ആരംഭം മാത്രം. ദൈവം അവളെ അനുഗ്രഹിക്കട്ടെ.

  • @sathikumar5345
    @sathikumar5345 2 месяца назад +5

    സംഗീത ദേവത ഒരുപാട് അനുഗ്രഹിച്ചിട്ടുള്ള കുട്ടിയാണ് നമ്മടേ ചോട്ടാ ലതാജീ ദേവനശ്രീ .
    നല്ല ഭാവിക്ക് വേണ്ടി എല്ലാ പ്രാര്‍ത്ഥനകളും

  • @anandababu9934
    @anandababu9934 2 месяца назад +2

    മോളുകുട്ടിയുടെ പാട്ടും, സ്വരവും, ആലാപനശ്യലിയും, നല്ല ശീലങ്ങളും ദേയവത്തിന്റെ വരധാനമാണ്. മോളുവിനും അച്ഛനും അമ്മക്കും എല്ലാവിധ ആശംസകളും 👏

  • @lisabhai6103
    @lisabhai6103 2 месяца назад +1

    സൂപ്പർസ്റ്റാർ full episodes ളും കണ്ടതാണ് മോളുടെ എല്ലാ പാട്ടും Soooper ആയിരുന്നു All the best❤❤❤

  • @beenajasabari9745
    @beenajasabari9745 2 месяца назад +7

    ദേവി , മോളുടെ പാട്ട് കേൾക്കാൻ തന്നെ എന്ത് ഫീൽ ആണ് ❤❤❤❤❤. . മോൾ ഒരു നല്ല ഭാവ ഗായികയായി ഉയർന്നുവരും തീർച്ച❤

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan8912 2 месяца назад +3

    ഇതാണ് പറയുന്നത് നിറകുടം തുളുമ്പില്ല. എല്ലാവിധ ആശംസകളും

  • @antonyf2023
    @antonyf2023 2 месяца назад +4

    ദേവന ശ്രീയ.... നന്നാകും...

  • @lathajayakumar1859
    @lathajayakumar1859 2 месяца назад +1

    ഈ mole എനിക്ക് ഇഷ്ടമാണ്, super voice, ആണ്, നല്ല ഒരു വിനയത്തോടെ ആണ് ആ മോൾ സംസാരിക്കുന്നത്❤ may god bless mole❤

  • @kannanamrutham8837
    @kannanamrutham8837 2 месяца назад +4

    Super singer ഹിന്ദി റിയാലിറ്റി ഷോയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ദേവി കുട്ടി ആണ്

  • @Jo_2k04
    @Jo_2k04 2 месяца назад +6

    Because of Avirbhav and Devansri i watched whole episode of super star singer season 03,love you kuttoose ❤️ i really really want see them for once in my life❤️❤️

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 2 месяца назад +3

    മോളെ സുഖല്ലേ ഉയരത്തിൽ എത്തട്ടെ 🌹🌹🌹🌹

  • @GeethaPa-ti7re
    @GeethaPa-ti7re 2 месяца назад +2

    മോൾക്ക് നല്ലത് വരും ലോക പ്രശസ്ഥയാകും. ചക്കര ഉമ്മ. 🌹🌹🌹❤️❤️❤️👍

  • @Lovely-dl5cw
    @Lovely-dl5cw 2 месяца назад +1

    Ayyo ende chakkara molutty aanu ponnu Devutty. Enikkothiri othiri eshtaa molutty ee. ❤❤❤❤❤Ponnu molu chakkara umma❤❤❤❤❤

  • @VijayanUG
    @VijayanUG 2 месяца назад +6

    Avirbhav and Devanasree are the two gems of Kerala. Congratulations to both and pray almighty to bless them to achieve all heights in life.

  • @jishaprasad9935
    @jishaprasad9935 2 месяца назад +2

    My favourite singer ♥️♥️

  • @sahajancc3913
    @sahajancc3913 2 месяца назад +3

    ദേവിമോൾ Love you

  • @sunnythomas8282
    @sunnythomas8282 2 месяца назад +4

    നന്നായി വരട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤️

  • @Democratic-s6s
    @Democratic-s6s 2 месяца назад +2

    എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.ഭാവിയിൽ വളരെയധികം ഉയർച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤😊👌💯🌹💖

  • @myvlog3367
    @myvlog3367 2 месяца назад +4

    ഞങ്ങളുടെ പ്രിയപ്പെട്ട ദേവനശ്രിയമോൾ. ❤❤❤❤

  • @girishkumarvk4047
    @girishkumarvk4047 2 месяца назад +3

    നമ്മുടെ സ്വന്തം കുഞ്ഞു........ പൊളിയല്ലേ.... ❤️❤️❤️❤️

  • @1977thara
    @1977thara Месяц назад

    First prize Devanasriya kku കിട്ടണം എന്നായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. You are very talented, mole.

  • @kar146
    @kar146 Месяц назад

    മലയാളി കുഞ്ഞുങ്ങൾ എല്ലാം വളരെ നന്നായിട്ട് പാടി ഈ മോളു ഭാവിയിൽ ഇന്ത്യയിലെ no 1 ഗായിക ആവും അത്രക്ക് കഴിവുള്ള കുട്ടിയാണ്. ദൈവം അനുഗ്രഹിക്കട്ടെ..

  • @patriot20236
    @patriot20236 2 месяца назад +17

    പ്രിയ മോളെ ദേവനശ്രീയ
    ആവിർഭവ് എന്ന ആ അതുല്യ പ്രതിഭ മലയാളം ജീനിയസ് മത്സരത്തിന് ഇല്ലായിരുന്നുവെങ്കിൽ ദേവി മോൾ തന്നെയായിരിക്കും വിന്നർ 🎉🎉

    • @sunilns2391
      @sunilns2391 2 месяца назад

      @@patriot20236 വിന്നർ അഥർവ്വ് ബക്ഷി ആണ്.. ഓഡിയൻസ് വോട്ടിംഗിലാണ് ആവിർഭവ് ഒന്നാമതെത്തിയത്.. മാത്രമല്ല ഏഴുവയസ്സ് മാത്രം പ്രായമുള്ള ആവിർഭവ് തന്റെ പ്രായത്തിനേക്കൾ വളരെ വലിയ പ്രകടനമാണ് കാഴ്ചവെച്ചത്.. എന്നാലും ദേവനശ്രീയയുടെ പാട്ടിന്റെ ശബ്ദസൗകുമാര്യവും ഫീലും മറ്റുകുട്ടികൾക്ക് ആർക്കുമുണ്ടായിരുന്നില്ല..

    • @sureshthomas3994
      @sureshthomas3994 2 месяца назад

      നേഹൽ എന്ന ഒരു കുട്ടിയുണ്ടായിരിന്നു

    • @sunithagopan5650
      @sunithagopan5650 2 месяца назад

      ആവിർഭവ് നു വോടിന്റെ ബേസിൽ ആണ് കിട്ടിയത്. വേറെ കുട്ടിക്ക് ആണ് മാർക്ക്‌ ബേസിൽ വിന്നർ ആയതു. ദേവിയും വിന്നർ ആവേണ്ട തായത് ആയിരുന്നു

  • @antonyp.p375
    @antonyp.p375 2 месяца назад +1

    ഇപ്പോഴെങ്കിലും ദേവിയുടെ ഒരു ഇന്റർവ്യൂ കാണാൻ സാധിച്ചല്ലോ. സന്തോഷം.

  • @padminipk3292
    @padminipk3292 2 месяца назад +12

    നല്ല അടക്കവും ഒതുക്കവും ഉള്ള മോൾ. ഉയരങ്ങളിലെത്തട്ടെ

  • @thomasmangalam1801
    @thomasmangalam1801 2 месяца назад +1

    ദേവീ നിൻ ചിരിയിൽ....
    കുളിരോ പാലോളിയോ!!❤

  • @madhugupta8161
    @madhugupta8161 2 месяца назад +1

    Devi has sweet voice she will legend when she become elder

  • @vijus9579
    @vijus9579 Месяц назад

    Devanasriya മോളുടെ പാട്ടു എന്ന് മുതൽ കേട്ട് തുടങ്ങിയോ അന്ന് തൊട്ട് എല്ലാ ദിവസവും കേൾക്കും, അത്രക്കും ഇഷ്ടം ആണ് ❤വലിയ ഉയരങ്ങൾ കീഴടക്കട്ടെ ❤

  • @johnykunjippalu2343
    @johnykunjippalu2343 2 месяца назад +2

    Devi mol Super Singer❤❤❤

  • @user-rx2ri3md2t
    @user-rx2ri3md2t 2 месяца назад +2

    ദേവി നമ്മുടെ മുത്തല്ലേ❤❤❤🎉🎉🎉🎉🎉❤❤❤❤

  • @laeeslaees4036
    @laeeslaees4036 2 месяца назад +1

    ❤❤❤ മോളു കോടി ആശംസകൾ നന്ദായി പാടണം.❤❤❤ 'നന്ദായി വരും.

  • @lisabhai6103
    @lisabhai6103 2 месяца назад +1

    ഈ മോളുടെ interview കാത്തിരിക്കുകയായിരുന്നു

  • @Hinasonu-qo5ql
    @Hinasonu-qo5ql 2 месяца назад

    Devi mole interviewkk kathirikkayirunnu... Moleyum babukuttaneyum kanan kothiyavunnu.. Nalla swabhavamulla mol... Orupad utarangalil ethatte.. God bless you❤❤

  • @pcjohnnykutty902
    @pcjohnnykutty902 2 месяца назад +1

    Sweet Mol, nice voice and beautiful singing, wish you all the best, God bless you

  • @BiyonGopi
    @BiyonGopi 2 месяца назад +2

    ദേവന മോളെ ഒരുപാട് ഇഷ്ട്ടം.. എന്നും എപ്പോളും ...❤

  • @DEVANASRIYA
    @DEVANASRIYA 2 месяца назад +13

    Thank you all ❤❤🙏🏻

    • @Jo_2k04
      @Jo_2k04 2 месяца назад +1

      Chakkareyy❤️❤️

    • @Vikash_here_01
      @Vikash_here_01 2 месяца назад +1

      devi mujhe malyalam nahi ati 😢but avaj tumhari jarur sunta hu

    • @TravelTechTunes
      @TravelTechTunes 2 месяца назад +1

      മോളെ.... എല്ലാവിധ നമകളും, പ്രാർത്ഥനകളും....... നന്നായി വരും....

  • @anilab2473
    @anilab2473 2 месяца назад +1

    ചക്കരേ വലിയ ഇഷ്ടമാണ് ❤❤❤

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 месяца назад +2

    ദേവിയുടെ സൂപ്പർസ്റ്റാർ സിങ്ങറിലെ എല്ലാ എപ്പിസോടും കണ്ടു, ഒരു കോഴിക്കോട്ടുകാരിയായതിൽ അഭിമാനിക്കുന്നു, മോൾ നന്നായി ഹിന്ദി പഠിക്കുകയും സംസാരിക്കാനും കൂടി പഠിക്കുക, എങ്കിൽ ഹിന്ദിയിൽ കൂടുതൽ ഉച്ചാരണശുദ്ധിയും പെർഫോമൻസ് ഉം കൂടും, എന്നാൽ ഭാവിയിൽ നോർത്ത് ഇന്ത്യയിൽ ഗുണം ചെയ്യും.

  • @pradeeplalc6486
    @pradeeplalc6486 2 месяца назад +3

    Devi,
    സൂപ്പർ
    കൂടുതലൊന്നും പറയുന്നില്ല. ഇതിലും മുകളിൽ ഇനി എന്ത്.
    മോൾക്ക് എല്ലാവിധ ആശംസകളും 🙏❤️

  • @Deepa-z3b
    @Deepa-z3b 2 месяца назад +2

    One of my fav. 🥰 paatum oppam molde behavior aanu ettavum ishttam. God bless u♥️♥️

  • @sabukm856
    @sabukm856 2 месяца назад +2

    Devana mol ... All the best...❤

  • @jaseedakp946
    @jaseedakp946 Месяц назад

    Devi ........
    You are so simple and humble.

  • @sujithsujith9904
    @sujithsujith9904 2 месяца назад +1

    Moluttiyode ellapattum unclene othiri othiri eshttamane moluttineyum eshttamane i love you muthe♥️🙏

  • @ayishasherin9597
    @ayishasherin9597 2 месяца назад +6

    Mol super...🥰🥰
    Anchor um kollaam 😉😁

  • @rubeenakk8609
    @rubeenakk8609 2 месяца назад +1

    My favourite singer

  • @mercyjacobc6982
    @mercyjacobc6982 2 месяца назад +4

    ദേവനശ്രീ കുട്ടിയെ കാണാം aachiri കാണാൻ ആ ലാളിത്യം കേൾക്കാനും എനിക്കും ഇഷ്ടമായിരുന്നു, കീപ് യുവർ കേരക്ടർ അപ്പ്‌ 🥰🎉

    • @mercyjacobc6982
      @mercyjacobc6982 2 месяца назад

      ആ ചിരി ബിഹേവിയർ കൂടി കാണാണാനും കൂടിയാണ് മോൾ ഉള്ള എപ്പിസോട്സ് കാണാറുള്ളത് 🎉ലവ് you മുത്തേ 🥰

  • @stanleylazers8705
    @stanleylazers8705 2 месяца назад +1

    I love you so much DEVANASRIYA as a grand daughter . Your song and expression so beautiful .

  • @sasidharan489
    @sasidharan489 2 месяца назад +1

    ഒരിക്കലും മറക്കാൻ കഴിയാത്ത മധുര കൂട്ടിയുടെ മുഖം. പാടുമ്പോഴും സംസാരിക്കുമ്പോഴും ചിരിക്കുന്ന കണ്ണുകൾ . ഉമ്മാ ❤

  • @thomasmichael6516
    @thomasmichael6516 2 месяца назад +2

    You are the best singer.

  • @philipprasanth1491
    @philipprasanth1491 2 месяца назад +2

    Superb Devanasriya well done

  • @ushakumari9832
    @ushakumari9832 2 месяца назад

    എന്റെ ഹൃദയം❤

  • @abhinavsnair6044
    @abhinavsnair6044 2 месяца назад +1

    Best wishes molu ❤

  • @anubaby962
    @anubaby962 2 месяца назад +1

    Hai, ഇഞ്ചികുഞ്ചി, എനിക്ക് ടോപ് സിംഗറിൽ വച്ചേ ഇഷ്ടമുള്ള സുന്ദരി കുട്ടി ആണ്, നല്ല പാട്ട് കാരി ആണ്,ഒരുപാട് നോക്കി ഇന്റർവ്യൂ ഉണ്ടോ ന്നു, love u മുത്തേ, god bless u.

  • @aswantharyan7880
    @aswantharyan7880 Месяц назад

    അവൾ തുടങ്ങിയിട്ടല്ലേ ഉള്ളു 💞നാളെയുടെ വാനമ്പാടി ❤️‍🔥❤️‍🔥

  • @Bibinmathewvelikkakam-gr2mj
    @Bibinmathewvelikkakam-gr2mj 2 месяца назад +3

    Molu super singeril super ❤❤❤ interview super god bless you ❤❤❤❤

  • @arjunaneesh2097
    @arjunaneesh2097 2 месяца назад +2

    Sooper mole❤

  • @sreedevir6768
    @sreedevir6768 2 месяца назад +2

    Suuupper moluuuuu❤️❤️❤️❤️❤️❤️

  • @MeghnaSumesh
    @MeghnaSumesh 2 месяца назад +1

    😍😍😍😍

  • @sajidakp4689
    @sajidakp4689 2 месяца назад

    സൂപ്പർ മോളു ❤❤❤

  • @binduprakash4845
    @binduprakash4845 2 месяца назад +1

    Love you mole good voice

  • @GopiNair-d3l
    @GopiNair-d3l 2 месяца назад +1

    Maturity, we all can expedience in your lovely speech, Mole all the best. You have a bright future.

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +1

    നല്ല സംസാരം കുസ്യതി കുടുക്ക❤️❤️❤️❤️❤️

  • @shantybenny998
    @shantybenny998 2 месяца назад

    Devasriya ,I am very proud of you

  • @Myleftsideheart
    @Myleftsideheart 2 месяца назад

    God bless you മോളു

  • @shermyrose8409
    @shermyrose8409 2 месяца назад +1

    So sweet moluuu....god bless you moluuu❤❤❤🎉🎉🎉🎉engiikunjiiiii....devikuttyyy❤❤❤

  • @ismayilok849
    @ismayilok849 2 месяца назад +2

    Devana sriya you are a great singer

  • @subhashablibash5397
    @subhashablibash5397 2 месяца назад +1

    കുഞ്ഞൂസേ❤❤

  • @ThomasJames-dj8se
    @ThomasJames-dj8se 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤ദേവി മോളെ

  • @shinisinesh3250
    @shinisinesh3250 2 месяца назад +1

    ദേവിമോളെ ❤️❤️❤️God Bless You വാവേ ❤️😘😘😘

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qk 2 месяца назад +1

    ❤ദേവനക്കുട്ടി ഇഷ്ടം ❤️❤️❤️

  • @BhagyanathK-tt4wz
    @BhagyanathK-tt4wz 2 месяца назад +1

    സൂപ്പർ മോളെ ♥️♥️

  • @sreelathamohan6854
    @sreelathamohan6854 2 месяца назад

    Best wishes always

  • @AEhamol13220
    @AEhamol13220 2 месяца назад +1

    Very good . proud of you dear❤

  • @aadyaaarjumuthukulam8381
    @aadyaaarjumuthukulam8381 2 месяца назад +2

    Super 🎉❤

  • @sivadasannair5640
    @sivadasannair5640 2 месяца назад +1

    You are so so sweet Devi