ഞങ്ങളുടെ ജീവിതത്തിലേക്ക് വിളിക്കാതെത്തിയ സന്തോഷക്കുരുന്നാണിവൻ | avirbhav | aniirvinya | chotaveer

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 50

  • @jaleelchand8233
    @jaleelchand8233 Месяц назад +8

    ഈ മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉❤❤❤❤

  • @razimohammed997
    @razimohammed997 Месяц назад +5

    എന്റെ അമ്മോ ഈ കൊച്ചിന്റെ ഒരു കോൺഫിഡൻസ് ലെവൽ ഒരു രക്ഷയില്ല🔥❤

  • @MujeebMc-e5j
    @MujeebMc-e5j Месяц назад +17

    അവർക്കിരിക്കാൻ കുറച്ച് കൂടി സൗകര്യമുള്ള സീറ്റൊന്നും കിട്ടിയില്ലേ?

    • @jessyjoseph4721
      @jessyjoseph4721 Месяц назад +5

      സത്യം, 4 പേരും കൂടി 2 chair ൽ ആണിരിക്കുന്നതെന്നു തോന്നുന്നു. ഒരു ഇന്റർവ്യൂ നടത്തുമ്പോൾ നല്ല ഇരിപ്പിടം കൂടി കൊടുക്കാമായിരുന്നു.

  • @SasiMs-n4g
    @SasiMs-n4g 4 дня назад

    Aavirbhavinte paattukal kku hridayathileakku oru manjuthullipolae paeythirangaan kazhiyunnundu.abhinandanangal moonu.

  • @tessymathew1175
    @tessymathew1175 Месяц назад +7

    ആവിർഭവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @sajikumar7037
    @sajikumar7037 Месяц назад +1

    ❤ എൻ്റെ ബാബുക്കുട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @NihalNihal-q8u
    @NihalNihal-q8u Месяц назад +11

    ആവിർബവിന്റെ പാട്ട് കേൾക്കാൻ പറ്റാത്ത അവസ്ഥ യാണ്‌

    • @NihalNihal-q8u
      @NihalNihal-q8u Месяц назад +1

      എല്ലാ ദിവസവും കേൾക്കും

  • @mohanannarayan5157
    @mohanannarayan5157 Месяц назад +4

    ചേച്ചിയും 'അനിയനും സൂപ്പർ

  • @ShilajapbShilaja
    @ShilajapbShilaja 25 дней назад

    മോൻ്റെ ഗ്രാൻഫിന്നാലെ കണ്ടിരുന്നു. പറയാൻ വാക്കുകൾ പോരാ കുട്ടാ..''❤❤❤❤❤❤🌹🌹 സകല ഭാവുകങ്ങൾ നേരുന്നു....

  • @JayaSree-v4h
    @JayaSree-v4h Месяц назад +9

    ബാബുക്കുട്ടനെ കാണുന്നതു തന്നെ ഒരു സന്തോഷമാണ്🥰

  • @Dhruvesh538
    @Dhruvesh538 Месяц назад +3

    Plastic chair ൽ ആരംഭിച്ചു 🎉 Golden ചെയറുമായി മടങ്ങി🎉!
    ഛോട്ടാവീർ Superb!

  • @prasadt8147
    @prasadt8147 Месяц назад +2

    മോന്റെമനസ്സ് എന്തെന്ന് മോന്റെ അച്ഛനും അമ്മയ്ക്കും.. ചേച്ചിക്കൊ.. മോന്റെകൂട്ടുകാർക്കോ അറിയില്ല... ഇന്നുമോനെ പുകഴ്ത്തിപ്പറയുന്നവർ.. നാളെ മോനെക്കുറിച്ച്.. എന്തൊ ക്കെയായിരിക്കും പറയുക..... ഇന്നുകിട്ടിയ... മോന്റെ പ്രെസ്സസ്തി.. ചിലചാനലുകാർ.. മോനേവെച്ചു.. മുതലെടുക്കുന്നു. അത്രേയുള്ളൂ.. നാളെ...നിന്റെകഴിവ്ആർക്കുംആവിശ്യമില്ല.. നീ പറയുകയാണ്പണ്ട് എന്റെ കാഴിവ്.. ഇങ്ങനെയൊക്കെയാണ് എന്നുപറഞ്ഞാൽ....പണ്ട് മഞ്ഞിൽവിരിഞ്ഞ പൂക്കളിൽശങ്കർ നായകൻ... മോഹൻലാൽ വില്ലൻ... പക്ഷെ മോഹൻലാലിനെ സഹായിക്കാൻഅന്നു ആളുണ്ടായിരുന്നു.. പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ.. കിട്ടിയമഞ്ഞിൽവിരിഞ്ഞപൂക്കളിലെ നായകൻ ശ്രീ.. ശങ്കറിനെ.. പുകഴ്ത്തിപ്പറഞ്ഞവർ.. പിന്നീടൊരിക്കലും.. ശങ്കറിനെ.. ക്കുറിച്ചു ഒരക്ഷരം.. മിണ്ടീട്ടില്ല.. മിണ്ടാൻ മോഹൻലാലൊ.. അദ്ദേഹത്തിന്റെകൂട്ടുകാരോ.. സമ്മതിച്ചില്ല... അന്നത്തെ പ്രധാനപ്പെട്ട നായകന്മാർക്കുമേൽ ഇവർ,.....പിടിമുറിക്കിയതിന്റെ പേരിൽ ഇവർക്കു സിനിമ ഇല്ലാതെപോയി... അവസാനം.. ഈ പറഞ്ഞനായകന്മാർ വില്ലന്മാരായി അഭിനയിക്കേണ്ടി വന്നു... മലയാളസിനിമായിൽമോഹൻലാലും കൂട്ടുകാരും പിടിമുറിക്കിയപ്പോൾ... ഒരുകഴിവുമില്ലാത്ത മമ്മൂട്ടിയെരംഗത്തിറക്കി..മറ്റൊരുടീം കളിച്ചുവിജയ്ച്ചപ്പോൾ... മോഹൻലാലും കൂട്ടരും മമ്മൂട്ടിയുടെ കൂടെനിന്ന്... ഒരുമിച്ചുപോകാൻ തീരുമാനിച്ചു.. എന്നുപറഞ്ഞമാതിരി.. മോനെ.. അവീർഭാവേ... നമ്മളെ പുകഴ്ത്തിയും.. നാളെ താഴ്ത്തിയും കെട്ടാൻ.. ഇന്നു ഇവിടെയെല്ലാമുണ്ട്.. അമ്മക്കു അതിനുള്ള അറിവില്ലെൽ.. അച്ഛനുണ്ട്.. അച്ഛന്റെകൂടെനിൽക്കാൻ.. നിങ്ങൾ അമ്മയും മക്കളും.. ഒരുചതിക്കുഴിയിലുംവീഴാതെ.. നമ്മെപ്പുകഴ്ത്തി.. മറ്റുള്ളവരുടെ കുറ്റം പറയുന്നവരെ.. ഒരിക്കലും വിശ്വസിക്കരുത്.....
    പിടിമുറക്കിയതിന്റെപേരിൽ.. ക്കുറിച്ചുപറഞ്ഞവർ ശങ്കരാണ
    ഇങ്ങനെ ഒക്കെയായിരുന്നു എന്നുപറഞ്ഞാൽ

  • @sajeevnair1497
    @sajeevnair1497 Месяц назад +6

    ദയവു ചെയ്തിട്ട് മോന്റെ പാട്ടുകൾ ഒരു ചാനൽ അല്ല എല്ലാ ചാനലുകാരും അവരുടെ ചാനൽ റേറ്റ് വർദ്ധിപ്പിക്കാൻ ആയിട്ട് ഇന്റർവ്യൂ കൊടുക്കാറുണ്ട് അതിൽ ദയവു ചെയ്തിട്ട് കൂടുതൽ പാട്ടുകൾ പാടി പ്പിക്കേണ്ട ഒരു പാട്ടു വല്ലോം പാടിപ്പിക്കുക, പ്രത്യേകിച്ച് ഹിന്ദി പാട്ടുകൾ പഠിപ്പിക്കുമ്പോൾ അത് നല്ലതുപോലെ പ്രാക്ടീസ് ചെയ്തിട്ട് പാടിപ്പിക്കുക അത് സ്റ്റേജ് ഷോകൾ ആയാലും അങ്ങനെ ചെയ്യുക, അത് ആ സോണി ടിവിയുടെ പരിപാടി പോലെ, അതു മോന് ഭാവിയിൽ ഗുണം ചെയ്യും.

  • @vikramannair8886
    @vikramannair8886 Месяц назад +3

    ഭാഗ്യം ഉള്ള അച്ഛനും അമ്മയും, good

  • @praveenvasu1090
    @praveenvasu1090 Месяц назад +23

    അച്ഛനും അമ്മക്കും ചേച്ചിക്കും Thanks പറയിക്കുന്ന അവതാരകയുടെ വിശാലമായ മനസ്സ് കാണാതെ പോകരുത്😢

  • @anithasasikuamar8333
    @anithasasikuamar8333 Месяц назад +2

    ബാബു കുട്ടൻ 💕💕

  • @remapai7085
    @remapai7085 Месяц назад +1

    God bless Avirbhav

  • @JosephE.D-zj7ut
    @JosephE.D-zj7ut Месяц назад

    Avirbhav amazing child. God bless you monu

  • @houseofcakes_7
    @houseofcakes_7 Месяц назад

    Mon vannal pinne mothathil oru happy moodane....congrats my dear

  • @ValsalammaKurup
    @ValsalammaKurup Месяц назад +2

    Hi Mona super family God bless you👍⭐♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @SurajPatil-td3je
    @SurajPatil-td3je Месяц назад +2

    Don't understand malayalam but still watching whole interview for avirbhav

  • @salyjoseph8472
    @salyjoseph8472 Месяц назад +1

    Very good family.....

  • @ГульнараМирбабаева
    @ГульнараМирбабаева Месяц назад +2

    Thank you 🙏

  • @BinduBinoy-i6f
    @BinduBinoy-i6f Месяц назад +2

    നേടിയവരുടെ മുന്നിൽ മിടുക്ക് കാണിക്കുന്നത് (anchor) നാണക്കേടാണ്. അവരുടെ കുറവുകൾ എടുത്തു പറയുന്നത് കാണുമ്പോൾ നിങ്ങളുടെ മനസ് കാണാൻ പറ്റുന്നുണ്ട്.

  • @babudivakaran6004
    @babudivakaran6004 Месяц назад

    Super monkutta ❤❤❤

  • @lathanair3590
    @lathanair3590 Месяц назад

    Nice family ❤

  • @musthafamusthafa7422
    @musthafamusthafa7422 Месяц назад +1

    ഒറ്റയ്ക്ക് കിട്ടണ്ടതായിരർന്നു 👍

  • @zainulabid7084
    @zainulabid7084 Месяц назад +1

    ❤❤❤❤

  • @rasheednelliyil6660
    @rasheednelliyil6660 Месяц назад +3

    അനുഗ്രഹീത കുടുംബം.. 👍👍

  • @rajankn9628
    @rajankn9628 Месяц назад +1

    ❤❤❤❤❤❤❤❤❤

  • @thrissurgedi4079
    @thrissurgedi4079 Месяц назад +2

    ഇമ്മാതിരി ബോധം ഇല്ലാത്ത ഒരു അവരാധിക 🤦🏼‍♂️🤦🏼‍♂️

  • @jameelatc7712
    @jameelatc7712 24 дня назад

    എൻ്റെ മോന് ഉയർച്ചയുണ്ടാവും ഇനിയും

  • @lekharavindran3068
    @lekharavindran3068 13 дней назад

    അമ്മേ ഹിന്ദി അറിയത്തില്ലെന്നു പറഞ്ഞു കളിയാക്കുന്ന ഈ ആങ്കർ ഹിന്ദിയിലാണ് ഉണ്ണുന്നതും ഉറങ്ങുന്നതും എന്നു തോന്നുന്നു..

  • @sushmanair7070
    @sushmanair7070 Месяц назад +2

    Avarkk irikkan oru sofa kodukkairinnu, public transport yatra pole seating

  • @rahmathyousaf4632
    @rahmathyousaf4632 Месяц назад +1

    അച്ഛൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല

  • @muhammedmuhammed1928
    @muhammedmuhammed1928 Месяц назад +4

    pihu ndea vitile poina

  • @annieabraham6242
    @annieabraham6242 Месяц назад

    ബാബുകുട്ടാ, കുട്ടനെ ഒന്ന് വിളിക്കാൻ എനിക്കു മുത്തിന്റെയോ അമ്മയുടെയോ നമ്പർ കിട്ടുമോ

  • @giridharangiridharan3090
    @giridharangiridharan3090 Месяц назад +1

    Avirbav ok kairali not good

  • @sreekaladevi9556
    @sreekaladevi9556 Месяц назад +1

    Iethinekal ievarkirikkan oru chair koduthal màthiyarnallo. Oralinte madiyil ierikkymayirunnallo. Kashtam thanne ankarnu oruchair kudi avàmayirunnù

  • @gigyjoseph7428
    @gigyjoseph7428 Месяц назад +1

    Very boring host
    Please prepare and come

  • @rajeshnair-gx7eg
    @rajeshnair-gx7eg Месяц назад

    Kuttan 😂😂😂😂

  • @SyamPraasad
    @SyamPraasad Месяц назад +1

    പൊന്ന.പൈങ്കിളി.നീ.വയലിൻ.കൂടിപ്പാടൻപടിക്കണ്ണം

  • @markwrp-zy1gm
    @markwrp-zy1gm Месяц назад

    ❤❤❤❤❤❤❤

  • @Gaming.And-other_drawings1627
    @Gaming.And-other_drawings1627 Месяц назад

    ❤️❤️❤️

  • @musthafamusthafa7422
    @musthafamusthafa7422 Месяц назад +1

    ❤❤❤❤❤❤