സ്റ്റാർ സിംഗർ വേദി മിസ്സ് ചെയ്യില്ലേ | star singers with Rejaneesh VR Part - 2

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 288

  • @bijirpillai1229
    @bijirpillai1229 3 месяца назад +196

    സത്യം ശ്രീരാഗ് പാടുമ്പോൾ നമ്മളെ കൂടേ കൊണ്ട് പോകും. ഒത്തിരി ഇഷ്ട്ടം ആണ് എല്ലാരേയും ഇഷ്ട്ടം ആണ് 🔥🔥🔥പിന്നെ രജനീഷിന്റെ ഇന്റർവ്യൂ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ullaskumarpillai2317
    @ullaskumarpillai2317 3 месяца назад +30

    ശ്രീരാഗും അനുശ്രീയും മറ്റു കോണ്ടെസ്റ്റെന്റ് നേക്കാളും ഇവർക്ക് ഹൈപ്പ് കിട്ടിയത് ഇവരുടെ കോമ്പോയിൽ പാടിയ എല്ലാ പാട്ടുകളും ജന ഹൃദയങ്ങളിൽ ഒരു പാട് സ്വീകാര്യത ഉണ്ടാക്കാൻ നിങ്ങൾക്ക് ആയത് കൊണ്ടാണ് .പക്ഷെ ഇപ്പോൾ നിങ്ങൾ കാണിക്കുന്ന അകൽച്ച എന്തിന്റെ പേരിൽ തന്നെ ആയാലും എന്നെ പോലുള്ള ആസ്വാദകരിൽ എന്തോ ഒരു അലോസരം ഉണ്ടാക്കുന്നു,ഞങ്ങൾ നിങ്ങളുടെ ഫോളോവെർസ് ആയത് നിങ്ങളുടെ പാട്ടുകൾ കേട്ട് ഇഷ്ടപെട്ടിട്ടാണ്, അത് തുടരുക നിങ്ങളുടെ ഒന്നി ച്ചുള്ള പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @lafamela-3sv
    @lafamela-3sv 3 месяца назад +62

    ശ്രീരാഗിന്റെ പാട്ടുകളെ ഒരുപാട് ആരാധിക്കുന്നു....competition നു അപ്പുറം ശ്രീരാഗ് എന്ന musician നെ കൂടുതൽ ഇഷ്ടം...... ഇനിയും കേൾക്കണം ശ്രീരാഗിനെ.... Playback/independent music/stage shows എല്ലാം ഭദ്രമാവട്ടെ....

  • @beingghumanee
    @beingghumanee 3 месяца назад +99

    ശ്രീരാഗ് ❤️❤️❤️❤️❤️❤️ഓഡിഷൻ ലെ കളിപ്പാട്ടമായി മുതൽ ശ്രദ്ധിച്ചതാണ് ശ്രീരാഗിനെ .... ഒരു പ്രത്യേക style of singing... പാടുന്നത് നേരെ നെഞ്ചിലേക്കാണ് ... ചെവി പോലും വേണ്ട ....
    സിത്താര ചേച്ചി പറഞ്ഞ പോലെ complete musician....I too have a huge respect to you...
    പാടുന്ന പാട്ട് നമ്മളെ എടുത്തോണ്ട് പോവും.... I admire you the most....

  • @Vaigalekshmii
    @Vaigalekshmii 3 месяца назад +67

    ശ്രീരാഗ് ❤️❤️❤️❤️ശ്രീരാഗിന്റെ ശബ്ദത്തിന് ഒരു വശ്യത ഉണ്ട്... കേൾക്കുന്നവരുടെ personal space ലേക്ക് ഇറങ്ങി ചെല്ലും ഓരോ renditions..... അങ്ങനെ എനിക്ക് തോന്നിയത് ശ്രീരാഗിന്റെ പാട്ടുകളാണ്.......
    അത് വലിയൊരു ആരാധക നിര ശ്രീരാഗിന് നേടി കൊടുത്തിട്ടുണ്ട്...

  • @User-r55-17
    @User-r55-17 3 месяца назад +136

    ശ്രീരാഗിനും ദിശക്കും ഡിസംബറിൽ ചെന്നൈയിൽ ഇളയരാജ മ്യൂസിക് concert ൽ പാടാൻ അവസരം കിട്ടിയല്ലോ....നവംബർ 2 നു വിധുച്ചേട്ടനും ശ്രീരാഗും കോഴിക്കോട് ബീച്ചിൽ പ്രോഗ്രാം നു വരുന്നുണ്ട്...ശ്രീരാഗ് ബൽറാം അരവിന്ദ് ദിശ നന്ദ ഇവർ 5 പേർ nov 29 നു ദമ്മാമിൽ വരുന്നുണ്ട് സിതാരച്ചേച്ചിയോടൊപ്പം.... കേരളത്തിനുള്ളിലും shows കിട്ടുന്നുണ്ട്.... അരവിന്ദ് അനുശ്രീ ഡിസംബർ ൽ പയ്യന്നൂർ ബൽറാം നന്ദ ജനുവരി ൽ പയ്യന്നൂർ വരുന്നു.... പിന്നെയും ഉണ്ട്...ഇതൊക്കെ അറിയുമ്പോൾ സന്തോഷം.... ഒരുപാട് വേദികൾ കിട്ടട്ടെ എല്ലാർക്കും....

    • @biniv.b9305
      @biniv.b9305 3 месяца назад +2

      Ee programmes okke enganeyaa ariyaan patta?

    • @drkavithanair007
      @drkavithanair007 3 месяца назад

      ​@@biniv.b9305avar thanne instayil update cheyyunnundallo... Pinne fanpages ellam update cheyyunnund

    • @shuubb55
      @shuubb55 3 месяца назад +1

      ​@@drkavithanair007balramne ippo instele kanan illa😢

    • @sheenacv927
      @sheenacv927 3 месяца назад +5

      Dosa sreerag. Nanda sreerag combo ishtamanu

    • @deepna3552
      @deepna3552 2 месяца назад +2

      Sreerag erachi paranja movie yil padunnund❤

  • @Sreenandh00
    @Sreenandh00 3 месяца назад +85

    ശ്രീരാഗ് ❤️
    ഇന്നലെ സിതാര ചേച്ചി പറഞ്ഞ പോലെ ശ്രീരാഗിന്റെ guitar covers എല്ലാം literally goosebumps തരുന്നതാണ്... നല്ലൊരു play back material എന്നതിലുപരി independent music ചെയ്‌താൽ അതിനു acceptance ഉണ്ടാകും.... സ്വന്തം ആയി Band ഉണ്ടല്ലോ... Shows ചെയ്യണം.... എല്ലാ സാധ്യതകളും explore ചെയ്യണം... ഞാൻ ഒരുപാട് admire ചെയ്യുന്ന musician ആണ് ശ്രീരാഗ്....

    • @leenadaya7243
      @leenadaya7243 3 месяца назад +3

      Gokul nae koode koottanda thairunnu

  • @Aparnasreee
    @Aparnasreee 3 месяца назад +97

    ശ്രീരാഗ് ❤❤❤❤I like your voice and your style of singing..... ലൂപ്പിൽ പെട്ട പോലെയാണ് ശ്രീരാഗിന്റെ പാട്ടു കേൾക്കാൻ ഇരുന്നാൽ .... പിന്നെ പുറത്ത് കടക്കാൻ ബുദ്ധിമുട്ട് ആണ്...കേട്ടിരുന്നു പോവും....
    എന്റെ എക്സ്പീരിയൻസ് ഇതാണ്....

    • @shereenasadik1445
      @shereenasadik1445 3 месяца назад +2

      വളരെ ശെരിയാണ്...😊

    • @afsalbabu9922
      @afsalbabu9922 3 месяца назад +1

      Yes.enikkum thonniyittund.

  • @rajithkolavayal2552
    @rajithkolavayal2552 3 месяца назад +38

    ശ്രീരാഗിന്റെ പാട്ട് ഒരു രക്ഷയും ഇല്ല അടിപൊളി നമ്മുടെ മനസ്സിൽ തങ്ങിനിൽക്കും❤❤❤❤

  • @sreyasuresh9387
    @sreyasuresh9387 3 месяца назад +62

    Sreerag!😌💗💎ശ്രീയെക്കൊണ്ട് അല്ലിയാമ്പൽ പാടിക്കാമായിരുന്നു!!😊
    Love you all..!!💗
    Want a separate interview of both Sreerag n Balram!!അത് വേറെ ആയിരിക്കും !🔥ശ്രീ more energetic ആയിരിക്കും അവന്റെ കൂടെ !!വല്ലാത്തൊരു bond ഉണ്ട് അവർ തമ്മിൽ!!❤️By the by this is amazing interview!!The contestants are very comfortable through out the interview!!Ithaanu ഇന്റർവ്യൂ , ഇതായിരിക്കണം ഇന്റർവ്യൂ...ക്ലിഷേ ചോദിച്ചു എതിരെ ഉള്ള ആളെ വെറുപ്പിക്കുന്നവർ(interviewers)ഇതൊക്കെ കണ്ടു പഠിക്കൂ...

  • @drawbackklife
    @drawbackklife 3 месяца назад +41

    ശ്രീരാഗിന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയാൽ Repeat mode on..... ഇതിങ്ങനെ പോവും.... So I like Sreerag as a musician most......

  • @adhithiramnath
    @adhithiramnath 3 месяца назад +35

    ശ്രീരാഗിൽ കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത് അവന്റെ പാട്ടാണ്...... Music ഇഷ്ടപ്പെടുന്നവർക്ക് അവനെ ഇഷ്ടപ്പെടാൻ വേണ്ടതെല്ലാം അവന്റെ പാട്ടിൽ തന്നെ ഉണ്ട്... His Voice, soulful singing, the way he express or convey the emotions through every detail, every words, his song selection....
    Listeners ന്റെ personal space ൽ ഇറങ്ങി വരും അവന്റെ പാട്ട്.........
    Anchor അവൻ പാടിയപ്പോൾ പറഞ്ഞല്ലോ പാടുമ്പോൾ കേൾക്കുന്നവർ കൂടെ പോവുമെന്ന്... ഇങ്ങനെ പാടിയാൽ ആർക്കാണ് ആരാധന തോന്നാത്തതെന്നു.... നിങ്ങൾ അവന്റെ fanbase ഇത്ര കണ്ടു ചർച്ച ചെയ്യേണ്ട വിഷയമല്ല.... He is an excellent musician when competition is kept aside.....

  • @Sariga3Nithya
    @Sariga3Nithya 3 месяца назад +25

    Addicted to Sreerag's songs and Love you all❤
    ഗോകുലിനേം ഭവിനേം കൂടെ കൊണ്ടുവരൂ plz

  • @snehaabhilash6694
    @snehaabhilash6694 3 месяца назад +60

    Chorus മാത്രം കേട്ട് ബൽറാം fan ആയി മാറിയ ഞാൻ 🥰... എല്ലാവരേം ഇഷ്ട്ടം ❤️Second part ന് waiting ആയിരുന്നു. 😍

  • @vijilavijayan523
    @vijilavijayan523 3 месяца назад +22

    Sreekutta❤❤❤ avane kaliyakiyathonnum kondalla avane ellavarkum ishtam..avanodulla ishtathin karanam it’s just his Music😍😍😍

  • @sumishahi3269
    @sumishahi3269 3 месяца назад +19

    നല്ല വൃത്തിയുള്ള ഇന്റർവ്യൂ ആയിരുന്നു 👍🏻👍🏻👍🏻
    All the best dears❤❤❤

  • @nayanadevann
    @nayanadevann 3 месяца назад +20

    Sreerag❤️🥰 God gifted voice❤sreerag padunna pattukal pinne mattaru padiyalum athe pole connect aavarilla.... He is singing by putting all his heart and soul......

  • @athirak9664
    @athirak9664 3 месяца назад +43

    Sreerag❤❤❤❤ all singers is good behaviour, ❤️❤️ellarum parasparam support aan😊

  • @mariyarobin9722
    @mariyarobin9722 3 месяца назад +60

    Sreerag ❤❤❤ best singer and best personality ❤❤❤ love you so much.....athanu sreede fan base nu kaaranam❤❤❤

  • @Aji12345-s
    @Aji12345-s 3 месяца назад +36

    സംഭവം ശ്രീരാഗിന്റെ ട്രോൾസ് okke കണ്ടിട്ടുണ്ടെങ്കിലും fan aakki മാറ്റിയത് പാട്ടുകൾ തന്നെയാണ് . Oro പാട്ടിനും കൊടുക്കുന്ന feel,emotion. ഒട്ടും mechanical അല്ല എന്നുള്ളതാണ് . ഭയങ്കര soulful ആണ് ഓരോ സോങ്ങും . ഇഷ്ടപെട്ട ഉള്ളിൽ തട്ടി പാടുന്ന പോലെ.... Technically ഇവരെല്ലാം sreeraginekkal perfect ആയിരിക്കാം but for a common audien there is something സ്പെഷ്യൽ about his singing❤❤❤❤

  • @soumyap2007
    @soumyap2007 3 месяца назад +35

    ബൽറാമിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടം ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤❤🎉🎉

  • @aswanip.a30
    @aswanip.a30 3 месяца назад +32

    ഈ friendship എന്നും തുടരുക

  • @NaslaNasrin-gd3cy
    @NaslaNasrin-gd3cy 3 месяца назад +25

    My favourite singer is anusree😍❤️.. I like her personality and voice. Both are amazing singer's.. All the best for you're journey.

  • @gangachandrakumar7856
    @gangachandrakumar7856 3 месяца назад +19

    The six finalists are all gems.. Sreerag&Nanda are personal favourites 🥰❤️❤️

  • @kittyysworld
    @kittyysworld 3 месяца назад +13

    Sreerag ❤️❤️❤️❤️ Its always an absolute bliss to hear you.... Looking forward to many more....

  • @Mehzanamehek
    @Mehzanamehek 3 месяца назад +13

    Sreerag ❤As sithara pointed out Sreerag is a complete musician whom I too awe or I have a huge respect for him..... His cover songs with guitar are absolute bliss...Definitely he will have a space in play back and independent music field.... Also waiting to see his shows along with his band Gandharvas..... God bless you!!!!

  • @sameeranath
    @sameeranath 3 месяца назад +21

    Sreerag ❤️Beautiful voice ❤️The dynamics you give in each and every word..... That's why I got attracted to your songs.....
    Waiting for your future endeavours.....

  • @navamiandmevlogs
    @navamiandmevlogs 2 месяца назад +17

    ശ്രീരാഗ് അനുശ്രീ രണ്ടുപേരുടെയും ഒരുമിച്ചുള്ള interview and duet songs കേൾക്കാൻ ആഗ്രഹം.

  • @dreamgirl2460
    @dreamgirl2460 3 месяца назад +53

    Gokul, Aravind,Nanda,Sreerag Ivarude interview vekamooo friendhip bond💖

    • @vishnus189
      @vishnus189 3 месяца назад +5

      Athe💙💙i love this friendship 💜💜💖💖💖

  • @drkavithanair007
    @drkavithanair007 3 месяца назад +45

    ശ്രീരാഗിന്റെ പാട്ടുകളാണ് അവനെ എല്ലാർക്കും പ്രിയപ്പെട്ടവനാക്കിയത്... Song selection, voice, expressions.... ഇതെല്ലാം തന്നെ ധാരാളം....
    ബാക്കി ഷോയിലെ USP elements are secondary.... സിതാര ചേച്ചി പറഞ്ഞപോലെ he is a complete musician... Clarity of lyrics... The way he conveys emotions are unmatchable..... That's why I admire him more.....
    Anchor ഇന്നലെ മുതലേ ട്രോൾ highlight ചെയ്യാൻ ശ്രമിക്കുന്നതായി തോന്നി.... അതിനോട് യോജിക്കാൻ personally കഴിയുന്നില്ല...

    • @b971sudnan
      @b971sudnan 3 месяца назад +5

      True, it's highlighted like that in every interview. Yes, it definitely might have given Sreerag some sort of initial attention, but everything else came through his singing alone. The songs he selected and how he rendered them are the only things that made people admire him.

    • @sameeranath
      @sameeranath 3 месяца назад +4

      ശ്രീരാഗ് ഷോ വിൻ ചെയ്യുമോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല... മത്സരം മാറ്റി നിർത്തിയാൽ വല്ലാത്ത ഒരു respect എനിക്ക് തോന്നിയിട്ടുണ്ട് ശ്രീരാഗിന്റെ singing നോട്‌.... As sithara pointed out yesterday He is a complete musician

    • @Mehzanamehek
      @Mehzanamehek 3 месяца назад

      Yes💯

    • @nayanadevann
      @nayanadevann 3 месяца назад +1

      Initial attention kitti kaanum bakki ellam avante pattinte gunam... Ath highlight cheyunnath sheriyalla....

    • @Navyaa259
      @Navyaa259 3 месяца назад +3

      Yes avante pattu ishtappedunnavar iniyangottum paattine support cheyyum.....anganeyullavar aan kooduthalum.... Pinne interviewer ethra establish cheyyan nokkiyittum karyamilla... Avasanam adheham thanne paranju ingane padiyaal engane aradhikkathirikkum enn....

  • @SmilingAnglerfish-lh3dk
    @SmilingAnglerfish-lh3dk 3 месяца назад +22

    എന്റെ ഇഷ്ട സിംഗർ അനുശ്രീ ❤❤❤

  • @jhanvijhaani
    @jhanvijhaani 3 месяца назад +9

    Sreerag ❤️❤️❤️Anchor paranja oru karyam sheriyaanu...sreerag padumbol koode angu poyipovum avanodoppam.... All the best sree... More heights awaits.....

  • @saraswathysaminathan5062
    @saraswathysaminathan5062 28 дней назад +1

    I think it’s unfair to even consider the assumption that trolls make Sree rag popular. I think it’s quite insulting to say that both about his fan base and him. His talent is absolutely astounding and deserves acknowledgement.

  • @fizaaduamariam
    @fizaaduamariam 3 месяца назад +11

    Sreerag ❤️❤️looking forward for your future endeavours.... Definitely a lot of greatness are on your way...

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 месяца назад +45

    Balram anusree♥️♥️
    Underrated duo💕
    Malare mounama is my most fav performance of the entire season❤❤

  • @deviMaidhili
    @deviMaidhili 3 месяца назад +35

    എല്ലാവരും വളരെ നന്നായി സംസാരിക്കുന്നു...പറയേണ്ടത് വ്യക്തമായി പറയുന്നുണ്ട്❤💯

  • @beegumsweightloss9851
    @beegumsweightloss9851 2 месяца назад +3

    ഈ ജീവിതത്തിലെ ഒരു നിമിഷം എങ്കിലും ശ്രീരാഗിനോട്‌ ഒന്ന് മിണ്ടണം ..അടുത്ത് കാണണം ❤❤❤

  • @kunjulechu5732
    @kunjulechu5732 3 месяца назад +15

    ബൽറാം നമ്മടെ മുത്ത് ❤🥰❤

  • @anju3024
    @anju3024 3 месяца назад +18

    Pavam anusree 🤗 sreerag ❤

  • @Navyaa259
    @Navyaa259 3 месяца назад +18

    ശ്രീരാഗിന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയാൽ പിന്നെ കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നതാണ്... അതാണ്‌ എനിക്ക് ശ്രീരാഗിനോട്‌ കൂടുതൽ ഇഷ്ടം തോന്നാൻ കാരണം.... God bless you മോനെ

    • @sreyasuresh9387
      @sreyasuresh9387 3 месяца назад

      @@Navyaa259 Yeah!💯nammal aa paattil alinju pokum!🥹paattile aa oru ozhukku!!

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 месяца назад +12

    *IDEA STAR SINGER SEASON 9* ile Ore Oru Raajavu / KING 👑 : = { [ *ARAVIND NAIR* ❤️ ] } Congratulations 👏🏻🥳🎊🎉💥🔥 Being the Title Winner 🏆 of *SS9* Momentum Arhichcha angikaram thanne kayyil kitti 😊 !! You Deserve it 💯 No Doubt 🫵🏻 iniyum Orupad nalla Opportunity Work's Movie's Play Back Singer 🎙️🎤🎶 🎵 aayi Avasaram kittatte Wishing you a Bright Future ahead 🥰 All the Very Best 👍🏻 God Bless you 🙏🏻 Miss you all🥺😩😭 *ARAVIND ❤️ / DISHA 💗 / NANDA 🩷 / ANUSREE 🧡 / BALRAM 🖤 / SREERAG* 💜

  • @gopalanvk4285
    @gopalanvk4285 2 месяца назад +3

    ഫൈനൽ കഴിഞ്ഞു അരവിന്ദ് കൊണ്ടുപോയി ഫസ്റ്റ് പ്രൈസ്, അത് സാരമില്ല. ചിത്രച്ചേച്ചിക്ക് ചെയ്യാൻ കഴിയുന്ന വലിയ സമ്മാനം ദിശയെ ഇളയരാജക്കും നന്തയെ രഹമാനും അനുവിനെയും പിൻഗാമികളാക്കി പരിചയപെടുത്തുക ആയിരിക്കും ബാലരമ ശ്രീരാഗ് ഗോകുൽ എല്ലാവരും കൊത്തികൊണ്ട് പോകും. ആശംസകൾ എല്ലാവർക്കും ചിത്രച്ചേച്ചിക്ക് പ്രത്യേകം 🙏❤️🙏💐👍🙏

  • @chippy9662
    @chippy9662 3 месяца назад +10

    ശ്രീരാഗ് ❤️ഭാവഗായകൻ ❤️

  • @lavinam8026
    @lavinam8026 3 месяца назад +9

    Nanda has a very matured talking! 😊

  • @AdithyaM-vi4ji
    @AdithyaM-vi4ji 3 месяца назад +30

    Anusree❤

  • @nihaaradas
    @nihaaradas 3 месяца назад +5

    Sreerag ❤️❤️Chitra Chechi paranjapole sreeraginte pattukal thadavi urakkunnathaanu....As Sreeni Sir said you are one of the best singers I have heard in my life.... As Sitara said you are a complete musician....I too awe you and I have a huge respect to you...That's why I love you the most....
    Looking forward to a well flourished musical journey.....Sreerag first time came to a reality show and got everything...Now don't lose the exposure you got and move forward actively.....God bless you!!!!

  • @soumyas3265
    @soumyas3265 3 месяца назад +10

    Anusree ❤️❤️ muthumaniiii ❤️❤️❤️

  • @NONSTOP-e2t
    @NONSTOP-e2t 3 месяца назад +11

    നന്ദ ❤️❤️❤️ എല്ലാവരും സൂപ്പർ ❤️

  • @Appzz28
    @Appzz28 3 месяца назад +17

    Nanda, aravind,sreerag, Gokul bond❤❤❤❤❤❤❤❤😍🫂

  • @GOSHWISH
    @GOSHWISH 3 месяца назад +21

    Balram,Sreerag കോമ്പോ പാട്ടുകൾ ഒരുപാട് പ്രതീക്ഷിക്കുന്നു. Like Thu Badi Maasha Allah പോലെത്തെ പാട്ടുകൾ 🙌🥰

  • @Jeesonjoy
    @Jeesonjoy 2 месяца назад +1

    Sreerag great singer and good personality God bless you my dear brother 🙏🙏💖🙏💖🙏💖

  • @Appzz28
    @Appzz28 3 месяца назад +12

    Ante favourite, nanduttan,aravind,disha, Gokul aanu .ethil kuduthal eshatttam nanduttan ❤❤❤

  • @Anagha_VK
    @Anagha_VK 3 месяца назад +4

    Sreerag nte pattt kettaa addict aayipovum. Pinne avante expressions chiri ellam ishtan. ❤️❤️

  • @Aji12345-s
    @Aji12345-s 3 месяца назад +17

    Ellavarum nalla paattukaaraanu. But Sree❤He is something else..

  • @vijayakumar8518
    @vijayakumar8518 3 месяца назад +8

    ശ്രീരാഗ് അനന്യമായ കഴിവ് ഉള്ളയാളാണ് കൂടെ അനുശ്രീ, ദിശ നന്ദയും '..ബൽറാമും ....

  • @AaAa-xq2ol
    @AaAa-xq2ol 3 месяца назад +6

    ഈ, ചേട്ടന്റെ ഇന്റർവ്യൂ, അടിപൊളി,🙏🏼

  • @sumap2756
    @sumap2756 3 месяца назад +13

    എല്ലാ കുട്ടികള്‍ക്കും നല്ലോരു ഭാവി ആശംസിക്കുന്നു

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 месяца назад +14

    ഇത്രയും നല്ലൊരു ബോണ്ടിങ് ആയിട്ടുള്ള singer ഗ്രൂപ്പ്‌ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത് ❤️എനിക്ക് ഇഷ്ടാ ഇവരെ എല്ലാവരെയും ❤️🙏
    പ്രേത്യേകിച്ചു ശ്രീരാഗിനെ 😊❤️

  • @Khadeejaa22
    @Khadeejaa22 3 месяца назад +19

    Nanda good in speaking alsooo🎉❤

  • @shuubb55
    @shuubb55 3 месяца назад +66

    Balram sreerag separate interview cheyyamo Ellavarm adh agrahikunnu they are the best duo💕❤️

    • @sreyasuresh9387
      @sreyasuresh9387 3 месяца назад +4

      Venam venam!!Waiting for that!

    • @Mehazaaahh
      @Mehazaaahh 3 месяца назад +2

      Yes

    • @nithyavv1266
      @nithyavv1266 3 месяца назад +1

      Venam. Iam waiting

    • @smithanair1976
      @smithanair1976 3 месяца назад +2

      ഒണ്ടല്ലോ... 2 ദിവസം മുൻപ് post ചെയ്തിട്ടുണ്ട്

    • @Mehazaaahh
      @Mehazaaahh 3 месяца назад

      @@smithanair1976 channel?

  • @xredevyyyyyy
    @xredevyyyyyy 3 месяца назад +13

    Anukuttiii❤❤❤❤

  • @BabithaPaaru
    @BabithaPaaru 3 месяца назад +17

    ബൽറാം ❤️❤️❤️

  • @ansiyashajahan2287
    @ansiyashajahan2287 3 месяца назад +5

    Elllarum adipoliyaayi samsaarichu sreeraginte songs idaathathil clarity thannhath tnx miss you all❤

  • @bindukarunakaran8703
    @bindukarunakaran8703 3 месяца назад +8

    Aravind, nanda, sreerag❤❤

  • @rishikeshdev5988
    @rishikeshdev5988 3 месяца назад +15

    അരവിന്ദ് ❤❤❤ ശ്രീ രാഗ് ❤️❤️❤️ബൽറാം❤️❤️❤️ അനു ശ്രീ❤️❤️❤️ നന്ദ ❤️❤️❤️🙏🔥

  • @thanviivijay
    @thanviivijay 3 месяца назад +17

    കളിപ്പാട്ടമായ് മുതൽ സാമ്യമകന്നൊരുദ്യാനമേ വരെ പാടി മനസിലേക്ക് കയറിയ ശ്രീരാഗിന് എങ്ങനെ ആരാധകർ ഉണ്ടായി എന്നത് ഇത്രയും ചികയേണ്ടിയിരുന്നുന്നില്ല..... അവന്റെ soulful singing.... അവന്റ ശബ്ദം.....വിധു ചേട്ടൻ ഷോയിൽ പറഞ്ഞു മലയാളികൾ മുഴുവൻ പറഞ്ഞ കാര്യമാണ് ശ്രീരാഗ് പാടുന്നത് എന്ത് ഫീലാണ്...
    പിന്നെ ചെറിയൊരു വിഭാഗം ഇൻസ്റ്റയിലെ reel ട്രോൾ കണ്ടു വന്നവർ ഉണ്ടാവാം.... അങ്ങനെ വന്നതിനു ശേഷം അവർ തിരയുന്നത് ട്രോൾ ആവില്ലല്ലോ.... അവന്റെ പാട്ടുകൾ തന്നെ അല്ലെ.... അപ്പോഴും അവന്റ പാട്ടിന്റെ ആരാധകർ അല്ലെ കൂടുന്നത്.....

  • @dilroopakaniyath3965
    @dilroopakaniyath3965 3 месяца назад +12

    Aravinddd❤️❤️❤️❤️❤️❤️

  • @prakasiniprakasam6732
    @prakasiniprakasam6732 3 месяца назад +2

    കസവ്മുണ്ട്, ചന്ദനക്കുറി വല്യ കണ്ണട ........ സുന്ദരാ love you muthe 'രാമനും ഒരു മുണ്ട് ഉടുക്കായിരുന്നു മുണ്ടും ജുബയും മുടിയും നിന്നെ ഒന്നുകൂടി സുന്ദരനാക്കും കുറുമ്പൻ ഗോകുലിനെ കൂടി കൊണ്ടു വരണം 6-ൽ വന്നിലേലും അവൻ മിടുക്കനാ❤

  • @musiclove9810-o4e
    @musiclove9810-o4e 3 месяца назад +3

    Rejneesh chetan gokul ne interview cheyanamn orupaad agrahikyunnu..rand perdem samsaram kekan rasam aanu❤

  • @Harinair-np3hw
    @Harinair-np3hw 3 месяца назад +11

    Balaraam ❤️✨

  • @BinuBalan
    @BinuBalan 3 месяца назад +5

    Oh god.. These kids are so simple and down to earth ❤

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 месяца назад +46

    Dear rajaneesh, ഈ രണ്ടു പാർട്ടിലും അനുശ്രീയെ മര്യാദക് participate ചെയ്യിപ്പിച്ചില്ല. Before camera അധികം സംസാരിക്കാത്ത ആളാണ് അനുശ്രീ. Its ur duty to get her involved.
    വെറുതെ വീട്ടു വിശേഷവും ശ്രീരാഗിന് എങ്ങനെ ഇത്രേം ഫാൻസ്‌ ഉണ്ടായി എന്നും ചോതിച്ചു നിർത്തി. സത്യം പറഞ്ഞാൽ ശ്രീരാഗിന് ഉണ്ടായ പോപ്പുലരിറ്റിയിൽ ആ കുട്ടിക്കും കുറച്ചെങ്കിലും പങ്കുണ്ട്. ഞാനുൾപ്പടെ പലരും അനുശ്രീടെ song റീൽസ് ഉം ട്രോൾസും കണ്ടാണ് ഈ ഷോ കാണാൻ തുടങ്ങിയത് തന്നെ.
    ആ കുട്ടിയുടെ പാട്ടിനെ ഒരു വാക്ക് കൊണ്ട് പോലും appreciate ചെയ്തില്ല! She is the most soulful singer there.അതിനുള്ള fan base അഡ്രെസ്സ് ചെയ്തില്ല. വെറുതെ ആ കുട്ടിയെ അവിടെ വിളിച്ചിരുത്തി. You were concentrating more on sreerag and nanda‘s parents marriage! !

    • @sindhubhaskaran6596
      @sindhubhaskaran6596 3 месяца назад +5

      Exactly...so sad

    • @dark____gamer6326
      @dark____gamer6326 3 месяца назад +3

      @@VishnuPriya-yx6nx negative parayuvann vijarikkaruth sathyam ottum involve cheyikkath pole thonni

    • @biniv.b9305
      @biniv.b9305 3 месяца назад +5

      Yeah right, ottum nalla questions chodhichilla, pattumaayi bhandapetta chodhyangal ithiri koode chodhikkamayirunnu, ellarum last aayappo bore adich phone okke nokkana poleya thonniyath

    • @SreelakshmiKl-r8c
      @SreelakshmiKl-r8c 3 месяца назад +1

      Balraminod aanu questions kooduthal choichath

    • @SeemaKozhikode
      @SeemaKozhikode 3 месяца назад +5

      Anusree ഈ സീസണിലെ ഏറ്റവും മികച്ച female contestant ഹൃദയം കൊണ്ട് പാടുന്ന കുട്ടി❤❤❤

  • @vishnus189
    @vishnus189 3 месяца назад +12

    Nanda, sreerag and aravind bonding😍😍❤️❤️❤️

  • @MUHAMMEDFAZIL-ox2vb
    @MUHAMMEDFAZIL-ox2vb 3 месяца назад +15

    Balram❤

  • @thamannak5750
    @thamannak5750 3 месяца назад +26

    Anu became mood off when anchor asked about Sreerag’s fanbase .. from that point she became gloomy.. we can’t blame the anchor.. he just asked in a normal way .. Anu is so innocent that she is conscious about her responses to Sreerag and about Sreerag.. unnecessary teasings really affected their openness

  • @yasminzain1637
    @yasminzain1637 3 месяца назад +6

    അടുത്തത് ഭവിൻ &ഗോകുൽ interview വേണം 😊

  • @harithadev2549
    @harithadev2549 3 месяца назад +9

    Arvind❤❤❤❤❤

  • @drkavithanair007
    @drkavithanair007 3 месяца назад +9

    Sreerag❤️❤️❤️
    Everyone 🥰

  • @ranjinir6102
    @ranjinir6102 3 месяца назад +31

    Rajaneesh sir , anusree ye kurach koodi involve cheyyikkaayirunnu. Ah kuttye valland ingnore cheytha pole thonni. Bhaakki ullavarodu chodhicha athrem anusree yodu questions chodhichilla .
    Interview kidilam aayirunnu

    • @dark____gamer6326
      @dark____gamer6326 3 месяца назад +9

      Anikkum feel cheythu angane

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 3 месяца назад +4

      Soo true

    • @dhanyasuresh2770
      @dhanyasuresh2770 3 месяца назад

      Anusree attittude.... ആ kutti അല്പം പോലും involved ആകുന്നില്ല

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 3 месяца назад +4

      @@dhanyasuresh2770അതൊരു പാവത്താൻ ആണ് അതിനെ വെറുതെ വിട്ടേക്ക്

    • @soumyas3265
      @soumyas3265 3 месяца назад +1

      Anusree is silent ❤️

  • @aswathycv5243
    @aswathycv5243 3 месяца назад +12

    Sreerag❤❤❤❤❤

  • @shereenasadik1445
    @shereenasadik1445 3 месяца назад +18

    ഇവര്‍ എല്ലാരും കൂടി ചേര്‍ന്ന് oru band തുടങ്ങിയാല്‍ നന്നായിരിക്കും 😊😊

  • @naveenkrishna-4kp
    @naveenkrishna-4kp 3 месяца назад +6

    As a great lover of Sreerag's songs, I have a request now that this exposure, reach or popularity is not a small thing....use it to its maximum extent....I sincerely wish to get many playback opportunities and platforms for independent music and stage shows......

  • @prabithapva9734
    @prabithapva9734 3 месяца назад +4

    അയ്യോ... അല്ലിയാമ്പൽ.. പാടിപ്പിക്കായിരുന്നു ശ്രീരാഗിനോട് ❤😢

  • @Harinair-np3hw
    @Harinair-np3hw 3 месяца назад +7

    Anu ✨

  • @snehavasudevan18
    @snehavasudevan18 3 месяца назад +1

    Sree ❤️❤️❤️❤️❤️ചെക്കൻ പൊളിയാ ❤️❤️❤️🥰🥰🥰

  • @sunilmuringathery
    @sunilmuringathery 3 месяца назад +20

    Balram anusree

  • @anamika8b848
    @anamika8b848 3 месяца назад +4

    ശ്രീരാഗ് ഒരുപാട് ഇഷ്ടം

  • @muralidharannair2404
    @muralidharannair2404 3 месяца назад +4

    ശ്രീരാഗ് മുത്തേ ❤️❤️❤️❤️🥰🥰💞💞💞🥰❤️❤️

  • @Honeygeorge-o4j
    @Honeygeorge-o4j 3 месяца назад +3

    ശ്രീരാഗ്. ...❤❤❤❤

  • @radhamanin1987
    @radhamanin1987 3 месяца назад +1

    Ellareyum eshdam sreeragine echiri kuduthal esham❤❤❤❤❤

  • @jannasharaf9237
    @jannasharaf9237 3 месяца назад +5

    ഇവരോടൊപ്പം ഗോകുലിനേം കൂടി ഒന്ന് ഇന്റർവ്യൂ ചെയ്യോ

  • @jay386
    @jay386 3 месяца назад +26

    Aravindum Anusreeyum December last week nattil varunnu, Nandayum Balramum January first week varunnu Payyannur.. Ellarem kaanan waiting 💗

    • @sreyasuresh9387
      @sreyasuresh9387 3 месяца назад +4

      അവർ വരുന്നുണ്ടോ? Is it true?!ശ്രീയും വേണമായിരുന്നു !🥹❤️more updates ഉണ്ടേൽ അറിയിക്കണേ..Plz

    • @Nimmy12345
      @Nimmy12345 3 месяца назад

      യെസ്സ്

    • @biniv.b9305
      @biniv.b9305 3 месяца назад

      Payyannur aano ivar varunne

    • @Nimmy12345
      @Nimmy12345 3 месяца назад

      @@jay386 parayuutoo

    • @thachuhussainthachu5275
      @thachuhussainthachu5275 3 месяца назад

      Sree indo

  • @sreelachavara
    @sreelachavara 3 месяца назад +3

    നല്ല Interview ആയിരുന്നു.
    Aravind മോനെ ❤❤❤❤❤❤

  • @snehavasudevan18
    @snehavasudevan18 3 месяца назад +1

    ഞങ്ങടെ മുത്താണ് sree 🥰🥰❤️❤️❤️❤️

  • @AVM_GAMING-wv8oj
    @AVM_GAMING-wv8oj 3 месяца назад +16

    ശ്രീരാഗ് ✨✨

  • @sanigadreams8440
    @sanigadreams8440 3 месяца назад +7

    ശ്രീരാഗ് 💖 അനുശ്രീ കോമ്പോ സൂപ്പർ

  • @sarathr5187
    @sarathr5187 3 месяца назад +15

    First realty show finalilts ayavr sreerag, balram, disha, gokul🤍 evare orpad eshtam anu.. somtimes better than others

    • @PREEETHAKK
      @PREEETHAKK 3 месяца назад +1

      Aravind also

    • @sreyasuresh9387
      @sreyasuresh9387 3 месяца назад +2

      @@PREEETHAKK Aravind kure Reality showsil paadiya aalaanu!!😂

  • @shijishijivijayan9455
    @shijishijivijayan9455 3 месяца назад +8

    Our sreerag

  • @PREEETHAKK
    @PREEETHAKK 3 месяца назад +5

    Aravibd🥰🥰😍😍😍😍

  • @lithathilakan6657
    @lithathilakan6657 3 месяца назад +7

    Gokul-neyum kondu varoo.. please