പ്രേക്ഷകർ കാണാൻ കാത്തിരുന്ന Star Singer Season 9 താരങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ 💥😍

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 664

  • @MeghnaSumesh
    @MeghnaSumesh 3 месяца назад +30

    😍😍😍

  • @sumishahi3269
    @sumishahi3269 3 месяца назад +563

    3 പേരും ഒരുപാട് പ്രിയപ്പെട്ടവരാണ്. എങ്കിലും sreerag കുറച്ചു സ്പെഷ്യൽ ആണ് ❤️❤️❤️

  • @nihaaradas
    @nihaaradas 3 месяца назад +150

    നിങ്ങൾ മൂന്ന് പേരെയും വീണ്ടും ഒന്നിച്ചു കണ്ടതിൽ സന്തോഷം 😊
    ശ്രീരാഗ് ❤️❤️ചിത്ര ചേച്ചി പറഞ്ഞത് ശരിയാണ് ... തട്ടി ഉറക്കുന്നതും തടവി ഉറക്കുന്നതും different ആണ് ... ശ്രീരാഗിന്റെ പാട്ടുകൾ എപ്പോഴും തടവി തലോടി ഉറക്കുന്നതാണ് .... ശ്രീനി സർ പറഞ്ഞ പോലെ you are one of the best singers I have heard in my life....ഇന്നലെ സിതാര ചേച്ചി പറഞ്ഞ പോലെ you are a complete musician....I too awe you and I have a huge respect to you...That's why I love you the most....
    Looking forward to a well flourished musical journey.....ശ്രീരാഗ് പറഞ്ഞത് ശരിയാണ് ആദ്യമായി ഒരു റിയാലിറ്റി ഷോയിൽ വന്ന് കിട്ടേണ്ടത് എല്ലാം കിട്ടി...ഇപ്പോൾ കിട്ടിയ exposure നഷ്ടപ്പെടുത്താതെ ആക്റ്റീവ് ആയി മുന്നോട്ട് പോവുക ..... God bless you!!!!

  • @drkavithanair007
    @drkavithanair007 3 месяца назад +401

    ശ്രീരാഗിന്റെ പാട്ടുകളാണ് അവനെ എല്ലാർക്കും പ്രിയപ്പെട്ടവനാക്കിയത്... Song selection, voice, expressions.... ഇതെല്ലാം തന്നെ ധാരാളം....
    ബാക്കി ഷോയിലെ USP elements are secondary.... സിതാര ചേച്ചി പറഞ്ഞപോലെ he is a complete musician... Clarity of lyrics... The way he conveys emotions are unmatchable..... That's why I admire him more.....

  • @sajnafaisal8329
    @sajnafaisal8329 3 месяца назад +100

    My favourats singers❤എല്ലാവരെയും ഇഷ്ടമാണ്. ശ്രീരാഗ് കുറച്ച് സ്പെഷ്യൽ ആണ്😍നന്ദ പറഞ്ഞപോലെ ന മ്മുടെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് sreerag. അത് finale വന്നപ്പോഴും എന്റെ മക്കൾക്ക്‌ exam വരുമ്പോൾ നന്നായി എഴുതാൻ കഴിയണേ എന്ന് പ്രാർത്ഥിക്കും പോലെ ശ്രീരാഗിന് finaleyil പാടാൻ കഴിയണേയെന്ന് പ്രാർത്ഥിക്കുകയായിരുന്നു. വോട്ട് ചെയ്യാൻ പറഞ്ഞതുമുതൽ എന്റെയും വീട്ടിലുള്ളവരുടെയൊക്കെ ഫോണിൽ നിന്ന് വോട്ട് കൊടുത്ത് ആണ് final entrykk വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒരു mass entry ആവണേയെന്നുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. Star singeril. ഇതു വരെ കാണാത്ത ഒരു entriyayirunnu. ശ്രീരാഗ് ഫൈനലിൽ പാടിയില്ലെങ്കിൽ ശ്രീരാഗിന് വിഷമമില്ലെന്ന് പറഞ്ഞു. പക്ഷേ ഞങ്ങൾ പ്രേക്ഷകർക്ക് അത് വലിയൊരു നഷ്ടമായേനെ. എല്ലാവരും വലിയ ഗായകരായി ലോകം മുഴുവൻ അറിയപ്പെടട്ടെ❤

  • @User-r55-17
    @User-r55-17 3 месяца назад +153

    12:29 En kadhale by Sreerag❤
    23:55kabhi kabhi by Nanda ❤
    38:14sandhye by Anusree❤
    41:01 Iyengar veetu azhage❤❤❤

  • @beingghumanee
    @beingghumanee 3 месяца назад +237

    ശ്രീരാഗ് ❤️❤️❤️❤️❤️❤️ഓഡിഷൻ ലെ കളിപ്പാട്ടമായി മുതൽ ശ്രദ്ധിച്ചതാണ് ശ്രീരാഗിനെ .... ഒരു പ്രത്യേക style of singing... പാടുന്നത് നേരെ നെഞ്ചിലേക്കാണ് ... ചെവി പോലും വേണ്ട ....
    സിത്താര ചേച്ചി പറഞ്ഞ പോലെ complete musician....I too have a huge respect to you....അത് പോലെ ബാൻഡും independent മ്യൂസിക്കും പ്ലേബാക്ക് ഒക്കെ ആയി busy ആവട്ടെ...
    More heights awaits.....
    All the best Nanda and Anusree too for your musical endeavours 🎉

  • @nourin723
    @nourin723 3 месяца назад +164

    ശ്രീ രാഗ് ❤️❤️❤️എന്തുകൊണ്ടെന്നറിയില്ല ശ്രീരാഗിനെ ഒത്തിരി ഇഷ്ടം ❤️❤️
    അനുശ്രീ ❤️❤️അവളെയും.
    എന്തൊരു പാവായിട്ടാ അനുക്കുട്ടീടെ ആ ഇരിപ്പും ചിരിയും 👍🏻👍🏻👍🏻

    • @Achuachu-z4t
      @Achuachu-z4t 6 дней назад

      Pavam sreerag winner akathathi sankadamund parayunillenullu

  • @mini-u9j
    @mini-u9j 3 месяца назад +54

    3പേരുടെയും songs...... 👌🏻👌🏻👌🏻❤️❤️❤️എന്ത് സുഖമാണ് കേൾക്കാൻ.... ഒരുപാട് ഇഷ്ടമാണ് ഇവരെ... Anchor നന്നായിരുന്നു.... 👌🏻

  • @bijirpillai1229
    @bijirpillai1229 3 месяца назад +57

    അതെ ഞങ്ങളുടെ രാജാവ് ♥️♥️♥️സത്യം എല്ലാരേയും ഇഷ്ട്ടം ആണ് ഒത്തിരി എന്നാലും എവിടെയൊക്കെയോ ശ്രീരാഗ് ഗോകുൽ 💓💓💓

  • @NIJITHAAG
    @NIJITHAAG 3 месяца назад +93

    കുടുംബത്തിലെ അംഗത്തെ പോലെയാണ് ശ്രീരാഗിനെ എല്ലാവരും കാണുന്നത് ❤️❤️

  • @geethu99
    @geethu99 3 месяца назад +59

    പാട്ടിനപ്പുറം ശ്രീരാഗിന്റെ ഏറ്റവും വലിയൊരു ക്വാളിറ്റി എന്താണെന്ന് വെച്ചാൽ സംസാരിക്കുന്നത് ഒട്ടും artificial അല്ല വളരെ genuine ആണ് ഉള്ളിൽ നിന്ന് വരുന്നത് അപ്പോഴേ തുറന്ന് പറയും.. അത് ഓരോ ഇന്റർവ്യൂ കാണുമ്പോളും മനസിലാകും 💖

  • @ag96388
    @ag96388 3 месяца назад +25

    ശ്രീരാഗ് ൻ്റെ പാട്ട് കേട്ടത് മുതൽ ആണ് star singer ശ്രദ്ധീക്കാൻ തുടങ്ങിയത്, അതും 2007 2008 സീസൺ കണ്ടതിനു ശേഷം ഇപ്പോയാണ് ഈ പ്രോഗ്രാം കാണുന്നത്..
    എന്താന്നു അറിയില്ല ഇവനെ വല്ലാതെ ഇഷ്ടമായി പോയി..❤ love you maan 🥰

  • @kalasunilkalasunil1161
    @kalasunilkalasunil1161 3 месяца назад +22

    എല്ലാ മനസ്സുകളും കീഴടക്കാൻ ശ്രീരാഗിന്.. ശ്രീരാഗിന്റെ പാട്ടുകൾക്കു കഴിയുന്നു.. ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ...ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.....

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 месяца назад +71

    എല്ലാരും പറഞ്ഞു പറഞ്ഞു ഇനി ഇവര് duets ഒന്നും പാടുമെന്ന് തോന്നുന്നില്ല. .😢😢
    dear anu n sreerag, kindly don't stop singing together.u both can create magic.
    Please ignore such teasing trolls and comments.this is request from a fan of ur music!

    • @Mini-yt7kk
      @Mini-yt7kk 3 месяца назад +11

      Yes.Nigalde Duet songs adipoli ann.troll navar enthu kandalum ath cheyum.Dwadashiyil song okke nigal padiyal adipoli avum.Chithra chechi,Yesudas sir okke Best duet padunavar ann.Athupole nigalde songs um valare adipoli ann.Nigalkk thalparyam undennkil matram cover songs cheyanam.Nigalde songs athrayam sugam ann.

    • @arnair1977
      @arnair1977 3 месяца назад +1

      സത്യം. എന്തിനാണ് അവരെ ഇങ്ങനെ ടീസ് ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല. അവരുടെ പാട്ടിനെ ആസ്വദിക്കാൻ ശ്രമിക്കുക. അവർ നല്ല കൂട്ടുകാർ ആണ്. പറഞ്ഞു പറഞ്ഞ് അവരെ അകറ്റരുത്. പ്ലീസ്. ഒരു അഭ്യർത്ഥന ആണ്.

  • @Sariga3Nithya
    @Sariga3Nithya 3 месяца назад +67

    ഒരുപാടിഷ്ടം മൂന്നു പേരെയും❤ ശ്രീരാഗിൻ്റെ പാട്ടുകൾ എന്നും കേൾക്കാർ ഉണ്ട്, ഹെഡ്ഫോണും വെച്ച് കണ്ണും അടച്ച് കിടന്നാലും ചില portions ഒക്കെ എത്തുമ്പോൾ പിന്നെ ഫോൺ എടുത്ത് കണ്ടുകൊണ്ടിരിക്കും, അവൻ്റെ മുഖത്ത് വരുന്ന ചില expressions പാട്ടിൻ്റെ ഭംഗി പിന്നെയും കൂട്ടുന്ന പോലെ എനിക്ക് തോന്നാറുണ്ട്❤

  • @muhammedilliyan9373
    @muhammedilliyan9373 3 месяца назад +45

    ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ നന്ദ സൂപ്പറാണ്

  • @Mini-yt7kk
    @Mini-yt7kk 3 месяца назад +33

    Anusree❤❤❤❤
    1.Ente thenkashi tamil paigili(Thenksshipattanam)
    2.Varamajaladiya
    3.dwadashiyil
    4.varmukhile
    5.kandu kandu (film -mabazhakalam)
    Ee song okke padi instagram il idooo.Anu te voice orupad ishtam ann❤❤❤❤❤❤❤❤❤❤❤❤

  • @A4a090
    @A4a090 3 месяца назад +16

    നിങ്ങളുടെ ഫ്രണ്ട്ഷിപ് ഒരിക്കലും അകലാതെ ഇരിക്കട്ടെ... Keepintouch😘😘❤️❤️godblessall

  • @vineethvinu3852
    @vineethvinu3852 3 месяца назад +21

    എല്ലാവരെയും ഇഷ്ട്ടമാണ് but കൂടുതൽ ഇഷ്ട്ടം അനുശ്രീ ❤️❤️❤️❤️

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 3 месяца назад +48

    മൂന്നുപേരും ഒന്നിനൊന്നു മികച്ച ഗായകരാണ്... ഓരോരുത്തരും ഓരോ ജോണറിൽ പ്രീയപെയപ്പെട്ടതാണ്.. നന്ദ ഒരു മിടുക്കി പാട്ടുകാരി . ഏത് സ്റ്റൈലും ധൈര്യമായി എടുത്തു പാടും. അതാണ് ആ കുട്ടിയുടെ ഒരു മികവ്. എനിക്ക് ആളെ വലിയ ഇഷ്ടമാണ് കാണാനും ഒരു പ്രത്യേക cute നിഷ്കളങ്കത ഉണ്ട്‌. ഒരു കുഞ്ഞു സുന്ദരിക്കുട്ടി.അനുശ്രീ നമ്മുടെ ഭാവഗായിക തന്നെ ആണ്. അനുശ്രീയുടെ എല്ലാ പാട്ടുകളും മനോഹരം.. ഇത്തിരി പാളിയത് എന്റെ അഭിപ്രായത്തിൽ മലേയം... ആണ്. പെരുമഴക്കാലം 👌👌👌. ഇനി നമ്മുടെ ശ്രീരാഗ്... എന്റെ ഹൃദയം തൊട്ട വളരെ simple ആയ.. ഗായകൻ. ശ്രീരാഗിനെ ആരും ഇഷ്ടപെട്ടുപോകും.. അത് ആ കുട്ടിയുടെ ഹൃദയം തൊടുന്ന ആലാപന ശൈലി ആണ്. എന്തൊരു ഫീൽ ആണ് ശ്രീരാഗിന്റെ ശബ്ദവും ,ഹൃദയത്തിൽ നേരിട്ട് ഇറങ്ങുന്ന പാട്ടുകളും... ഹോ എന്താ ഫീൽ.... ആ kathalai.. പാടിയത് 💕💕💕 ശ്രീരാഗ്... ഒരു ശ്രീരാഗം തന്നെയാണ്... ഉയരങ്ങളിൽ എത്താൻ എല്ലാ ഭാവുകങ്ങളും 🙏🙏

    • @vinodkalathumpadi
      @vinodkalathumpadi 3 месяца назад +1

      ❤shariya..valare nalla vilayiruththal ❤💯

    • @sreyasuresh9387
      @sreyasuresh9387 3 месяца назад

      @@sharmilaradhakrishnan6297 ❤️

    • @PrajwalRoblox
      @PrajwalRoblox 3 месяца назад +1

      Yes correct❤❤

    • @krishunni9673
      @krishunni9673 3 месяца назад +1

      ജനങ്ങളുടെ മനസിൽ ശ്രീരാഗ് രാജാവ് ആണ് ❤❤👍

  • @ansiyashajahan2287
    @ansiyashajahan2287 3 месяца назад +37

    Magical voice sree❤
    Elllarum ithpole happy aayirikkatte
    Miss you guys

  • @bindhu7444
    @bindhu7444 3 месяца назад +17

    ശ്രീയുടെ പാട്ടുകൾ കേട്ടാണ് സ്റ്റാർസിംഗർ കാണാൻ തുടങ്ങിയത് ശ്രീരാഗ് ❤❤❤

  • @lithathilakan6657
    @lithathilakan6657 3 месяца назад +23

    Anusree, my mom loves your singing so much. i love most of your singing.

    • @Suryaps-d8s
      @Suryaps-d8s 3 месяца назад +2

      Nala adipoli voice ann.

  • @SoundsofserenityFtss9
    @SoundsofserenityFtss9 3 месяца назад +56

    Anusree❤
    Your voice and songs feels exactly like heaven dear one..Enth resaanu kekkan...Sreerag ne pole thanne pazayapattukalodu oru obsession um snehavum ulla alaanu ennu tonnitund..Life situations passion nu oru hindrance aakam enkil polum passion and dream nu vendi ithrem efforts edukkunnath definitely orupad aalukalku inspiration aanu..I do have a request to you kindly make use of the exposure that you got now and try to post your favorite songs via social media platforms.
    Orupaad uyarangalil ethatte.
    God bless you❤

  • @sherlyjaison7617
    @sherlyjaison7617 3 месяца назад +33

    ഓരോരുത്തരും അവരവരുടേതായ രീതിയിൽ exellent ആണ്. Love u all❤❤❤

  • @kittyysworld
    @kittyysworld 3 месяца назад +23

    Sreerag ❤️
    The authenticity you maintain while singing and the way you express, the way you convey emotions... All these are unmatchable....
    Such a beautiful voice you have and such a soulful singer you are.....12:29❤️❤️❤️
    This is a begining only.... Many more to go.....
    Please be active on social media platforms...use the exposure you gained from the show to the maximum....Its a humble request from the admirers of your music🙏

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 месяца назад +23

    Sreerag❤️Nanda❤️Anusree❤️മൂന്നാളെയും ഇഷ്ടമാണ്

  • @Aparnasreee
    @Aparnasreee 3 месяца назад +63

    Sreerag ❤❤❤❤I like your voice and your style of singing..... Loopil petta poleyaanu sreeraginte pattu kelkan irunnal.... Pinne purath kadakkan budhimut aanu... Kettirunnu povum

  • @Anad123nan
    @Anad123nan 3 месяца назад +18

    Sreerag, there hasn't been a single day without listening to you sing ഉത്തരസ്വയംവരം since the day it was telecast. Please do a full cover of that song. It was a heavenly experience. I haven't heard anyone resonate with Yesudas Sir's expressions like you did. It was truly exceptional.

  • @binduck8267
    @binduck8267 2 месяца назад +8

    അനുവിന്റെ last പാട്ട്..... സന്ധ്യേ...❤❤❤❤❤❤👌👌👌👌👌👌

  • @sreyasuresh9387
    @sreyasuresh9387 3 месяца назад +95

    Sreerageyyyy..!!🥹❤️‍🔥ആ സോഫ തൊടുമ്പോഴുള്ള ഫേസ് !അച്ചോടാ !😂soulful singing +amazing voice+maturity+childishness ഒക്കെ കാണുമ്പോ ആര് നിന്നെ ഇഷ്ടപ്പെടാതിരിക്കും മുത്തേ..Love u so much!!💎🫂Guys please avoid comments related to both Anu and Sreerag!!It's make them uncomfortable,plz!!They are just friends only!Leave them alone and enjoy their MUSIC!!❤️✨ബൽറാമും കൂടി വേണമായിരുന്നു ഈ ഇന്റർവ്യൂയിൽ !🙂❤️

    • @anjanaa4617
      @anjanaa4617 3 месяца назад +10

      ​@@sreyasuresh9387 ingne akkumbo dark aavum ingne akumbo light avum😂😂..dark.. Light.. 😂 Cute

    • @sreyasuresh9387
      @sreyasuresh9387 3 месяца назад +1

      @@anjanaa4617 yeah🤣🤣

    • @salithabiju8076
      @salithabiju8076 3 месяца назад +1

      Nilshkalakhan

    • @Harinair-np3hw
      @Harinair-np3hw 3 месяца назад

      Sree ❤️ nandha 😘

  • @shijiorion1103
    @shijiorion1103 3 месяца назад +51

    ശ്രീരാഗ് ഒരു നിഷ്കളങ്ക മുഖം അയ്യോ ക്യൂട്ട്, നന്നായി വരും മോനെ ❤️❤️

  • @Subaida-fs6ty
    @Subaida-fs6ty 3 месяца назад +19

    My favourite singer is Anusree ❤️😍
    Both are amazing.. All the best for you're future god bless you.

  • @Chakkara36
    @Chakkara36 3 месяца назад +52

    അയ്യംക്കാര് വീട്ട് അഴകേ....ഫുൾ സോങ് അനു & ശ്രീരാഗ് പാടുന്നെ കാണാൻ ആഗ്രഹം 💖🙏🏿 അനു &ശ്രീരാഗ് combo ഇഷ്ടം. ശ്രീരാഗ് &നന്ദ ഫ്രണ്ട്ഷിപ് ഇഷ്ടം 💖 ശ്രീരാഗ് മോൻ സോങ് കെട്ടിരിക്കാൻ എന്താ സുഖം.... 🥰 രാജാവ് ✨😍

  • @sagarviswanathan1956
    @sagarviswanathan1956 3 месяца назад +12

    So nice to see Sreerag , Anusree and Nanda in a cool conversation after the finale ❤. Let your musical career reach the heights and win the hearts of music lovers 👏🏻👍

  • @kvijayakumar8299
    @kvijayakumar8299 3 месяца назад +135

    ഞങ്ങൾ, പ്രേക്ഷകരുടെ മുത്തുകളാണ് ശ്രീരാഗ്, നന്ദ, അനുശ്രീ, പിന്നെ ബൽറാം. എന്റെ മനസ്സിലെ സ്നേഹ മുത്തുകളാണ് ഈ നാലുപേരും.

    • @mini-u9j
      @mini-u9j 3 месяца назад

      Enteyum ❤️

    • @B.A_Sree
      @B.A_Sree 3 месяца назад

      Enteyum❤

    • @B.A_Sree
      @B.A_Sree 3 месяца назад +4

      Gokul koodi ❤❤❤❤

    • @mini-u9j
      @mini-u9j 3 месяца назад

      @@B.A_Sree yes., ഗോകുൽ

    • @AshikSV-p1m
      @AshikSV-p1m 3 месяца назад +2

      Aravind❤

  • @anagharadhakrishnan2086
    @anagharadhakrishnan2086 3 месяца назад +16

    SREERAG 🔥 : An incredibly awesome musician as well as a gem of a person❤
    May you all reach greatest heights ...... Keep singing , keep inspiring🔥

  • @lithathilakan6657
    @lithathilakan6657 3 месяца назад +18

    Nanda and Anusree made very good performance together..

  • @craftgirl2224
    @craftgirl2224 3 месяца назад +42

    Anu ❤❤❤ chakkareeee ... miss you

  • @deepthit1566
    @deepthit1566 3 месяца назад +13

    Yes നേടേണ്ടത് ഇവർ ഇതിലൂടെ കിട്ടി 👍👍👍👍🥰🥰മുന്നോട്ട് ഉള്ള ഒരു വഴി 🥰🥰

  • @josephcp6450
    @josephcp6450 3 месяца назад +14

    വളരെ നല്ല സ്വഭാവം ആണ് ശ്രീരാഗിന്റെ ആർക്കുവേണമെഗിലും ഇഷ്ട പെടാൻ തോന്നും സിംപിൾ മാൻ

    • @Athul345
      @Athul345 3 месяца назад +2

      Ellarkkm onnum ishttappedilla, i feels he is an introverted so naturally limited amount of aalukal aaye contact undavu.

  • @nayanadevann
    @nayanadevann 3 месяца назад +14

    Sreerag❤️ paranjath pole ee showil vannath kond kittendath ellam kitti....
    Humble request to you sreerag use the fame you got from the show to the maximum..... Definitely more heights awaits 😊

  • @sanafathima-qv2zq
    @sanafathima-qv2zq 3 месяца назад +33

    Nanda and sreerag one of my fav duo❤

  • @Mehzanamehek
    @Mehzanamehek 3 месяца назад +18

    Sreerag ❤❤❤Raja sir songs pole thanne sreeraginte singing ne athrayum influence cheythittund SPB The legend.... 12:29Those lines of en kadhale you sang here.... Moment of pure bliss... 🤍 Amazing composition by AR Rahman....

  • @Daemonsalvatore123
    @Daemonsalvatore123 3 месяца назад +4

    Sreerag 🥹 how can you be so talented ഞാൻ ഇത് വരെ live ആയി പാടുന്നത് music ഓ ഒന്നും ഇല്ലാതെ ഇത്ര ഭംഗിയായി ആസ്വദിച്ചു കേട്ടിട്ടില്ല ശ്രീരാഗ് പാടുന്നത് പോലെ real winner of music industry kadhale kadhale song ഇപ്പോൾ പാടിയത് was soul melting bro 🥹🤍❤️

  • @lithathilakan6657
    @lithathilakan6657 3 месяца назад +16

    "sofa dark light " , very relatable for me ..😂

  • @VipindasMathiroli72
    @VipindasMathiroli72 3 месяца назад +16

    അനുവിൻ്റെ സന്ധ്യേ എന്തൊരു ഭാവമാണ്. ആത്മാവിലലിഞ്ഞ് പാടി
    ശ്രീരാഗ് അയങ്കാറു പാടിയപ്പോ wow എന്തു രസാണ്❤❤❤
    നന്ദ interwiw നന്നായി പ്രതികരിച്ചു

  • @SoundsofserenityFtss9
    @SoundsofserenityFtss9 3 месяца назад +10

    Sreerag ❤
    Entha paraya..Gem of a musician❤
    You are a blesseed musician..Like Sithara said before I too have huge respect to you and your music .
    You definitely have a bright future in musical journey
    God bless you❤

  • @sajithkumar5370
    @sajithkumar5370 3 месяца назад +16

    Sreerag anusree combo sreerag nanda friendship ishttam

  • @drisyasdhasaradhan1766
    @drisyasdhasaradhan1766 3 месяца назад +27

    സത്യം ആ കുട്ടിയോട് പ്രതേകിച്ച് ഒരു ഇഷ്ട്ടം തന്നെയാണ് ശ്രീരാഗ് തന്നെ ഗുരുവായൂരപ്പൻ നന്നായി അനുഗ്രഹിച്ചുട്ടുണ്ട്... അനിയാ നിന്നെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് അതിനുള്ള ഭാഗ്യം എനിക്ക് ലഭിക്കട്ടെ

  • @venuP.k
    @venuP.k 3 месяца назад +2

    ശ്രീരാഗ്.... പാട്ടു അറിഞ്ഞു അല്ലെങ്കിൽ ഉൾക്കൊണ്ട്‌ പാടുന്ന പാട്ടുകാരൻ.. ഒരുപാടിഷ്ടം മോനേ ❤

  • @jollysunny2123
    @jollysunny2123 3 месяца назад +18

    ശ്രീരാഗ്❤അനുശ്രീ..ഇഷ്ടം

  • @Vaigalekshmii
    @Vaigalekshmii 3 месяца назад +21

    Sreerag❤❤❤❤You, your voice, your songs are something special 💯❤️Something big and special awaits you..... Looking forward to your future endeavours..... God bless you

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 3 месяца назад +37

    Nandayude voice 😘😘😘😘😘😘

    • @SreelakshmiKl-r8c
      @SreelakshmiKl-r8c 3 месяца назад +3

      ​​@@adarshsree5275super allannu njan paranjo?😂😂ningalokke entha ingane

    • @sreyasuresh9387
      @sreyasuresh9387 3 месяца назад +1

      @@adarshsree5275 Avar avarkkishttamulla contestantsine kurichu paranjotte..thaan enthinaanu ingane okke paranju aa Singerinu koodi moshapperu undaakkaan sramikkunnath!!🤦🏻‍♀️

  • @User-r55-17
    @User-r55-17 3 месяца назад +27

    ശ്രീരാഗിനും ദിശക്കും ഡിസംബറിൽ ചെന്നൈയിൽ ഇളയരാജ മ്യൂസിക് concert ൽ പാടാൻ അവസരം കിട്ടിയല്ലോ....നവംബർ 2 നു വിധുച്ചേട്ടനും ശ്രീരാഗും കോഴിക്കോട് ബീച്ചിൽ പ്രോഗ്രാം നു വരുന്നുണ്ട്...ശ്രീരാഗ് ബൽറാം അരവിന്ദ് ദിശ നന്ദ ഇവർ 5 പേർ nov 29 നു ദമ്മാമിൽ വരുന്നുണ്ട് സിതാരച്ചേച്ചിയോടൊപ്പം.... കേരളത്തിനുള്ളിലും shows കിട്ടുന്നുണ്ട്.... അരവിന്ദ് അനുശ്രീ ഡിസംബർ ൽ പയ്യന്നൂർ ബൽറാം നന്ദ ജനുവരി ൽ പയ്യന്നൂർ വരുന്നു.... പിന്നെയും ഉണ്ട്...ഇതൊക്കെ അറിയുമ്പോൾ സന്തോഷം.... ഒരുപാട് വേദികൾ കിട്ടട്ടെ എല്ലാർക്കും....

  • @sanalvlog977
    @sanalvlog977 3 месяца назад +16

    സ്റ്റാർ സിങ്ങറിലെ ഒരേ ഒരു രാജാവ് ശ്രീരാഗ്‌ 👑❤️🔥✨

  • @lalithaaravind5918
    @lalithaaravind5918 3 месяца назад +7

    Sreerag love you mone...your songs selection, voice...singing time your presentation...soul touching ....God bless mone...waiting for your next programme ❤

  • @drawbackklife
    @drawbackklife 3 месяца назад +11

    Sreerag❤️❤️God gifted voice and talent...... May luck always favor you from now on..... Love you sree❤❤❤❤

  • @walkenbergmatt2768
    @walkenbergmatt2768 3 месяца назад +15

    Anusree look like young Chithra

  • @uniqueluv261
    @uniqueluv261 3 месяца назад +43

    Three favourite's in one frame❤❤❤❤

  • @vijilavijayan523
    @vijilavijayan523 3 месяца назад +14

    Our Sreerag❤❤and Nandakutti & Anu😍😍

  • @KalaKalavasu
    @KalaKalavasu 3 месяца назад +22

    എന്റെ.favrt.anu. ശ്രീരാഗ്❤

  • @sameeranath
    @sameeranath 3 месяца назад +29

    Enik ivare ellam ishtanu.... Sreeragine kooduthal ishtam🥰 Sreerag your voice and your songs 🥺❤️Love you to the moon and back..... May this musical shower continue forever.... Such a blessed voice❤

  • @manojnavami3478
    @manojnavami3478 3 месяца назад +10

    ശ്രീരാഗ് ❤❤❤.. എന്നാ ക്യൂട്ട് സൗണ്ട്... Luv u maan

  • @malinigopakumar1393
    @malinigopakumar1393 3 месяца назад +4

    Sreerag.....kadhale en kadhale super 👍🏻👍🏻👍🏻 എന്താ ഫീല് 👏🏻👏🏻👏🏻

  • @thoomasiraj
    @thoomasiraj 2 месяца назад +3

    അനുവിൻ്റെ സന്ധ്യേ സൂപ്പർ❤❤

  • @arnair1977
    @arnair1977 3 месяца назад +4

    മൂന്നു പേരും ഒന്നിനൊന്നു മെച്ചം ആണ്. ഒരുപാട് ഇഷ്ടവും ആണ്. എങ്കിലും അനുവിനെയും ശ്രീയെയും കുറച്ചു കൂടുതൽ ഇഷ്ടം ആണ്. വീട്ടിലെ കുട്ടികളോടുള്ള ഒരു സ്നേഹവും വാത്സല്യവും തോന്നുന്നു. അവരുടെ പാട്ടുകൾക്ക് കുറച്ചു കൂടുതൽ കേൾക്കാൻ ഇമ്പം ഉണ്ട്. അതുപോലെ ഇവരുടെ ഈ ഫ്രണ്ട്ഷിപ് ഒരിക്കലും പിരിയാതിരിക്കട്ടെ. മൂന്നുപേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @jhanvijhaani
    @jhanvijhaani 3 месяца назад +19

    എൻ കാതലെ എപ്പോ കേൾക്കുമ്പോഴും ഇത് ശ്രീരാഗ് പാടിയിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ട്.... ഈ 4 വരി തന്നെ 12:29❤ ഇതൊന്നു മുഴുവൻ പാടി ഇടാമോ 😊

  • @rashidrashi9976
    @rashidrashi9976 3 месяца назад +33

    anu🥰 sreerag🥰 nanda

  • @sreyasuresh9387
    @sreyasuresh9387 3 месяца назад +21

    We want both Sreerag and Balram interview!!അത് സൂപ്പർ ആയിരിക്കും !!വേറെ ഇതേപോലുള്ള യൂട്യൂബ് ചാനൽസ് ഈ കമെന്റ് കാണുന്നുണ്ടെങ്കിൽ അവരെ 2 പേരെയും വച്ച് interview ചെയ്യാമോ plz....🙂❤️They are one of best duet pairs of SSS9!!❤️‍🔥അവരുടെ ആ bond +പാട്ട് പാടുമ്പോഴുള്ള sync!!Just wow!!അത് Powerful n Energetic ഇന്റർവ്യൂ ആയിരിക്കും !🔥💯

    • @nayanadevann
      @nayanadevann 3 месяца назад +7

      Yes ശ്രീരാഗ് ഇന്നലെ interviewil പറഞ്ഞു അവനും ബൽറാമും songs approach ചെയ്യുന്ന രീതി ചിന്തിക്കുന്ന രീതി ഒക്കെ എവിടൊക്കെയോ ഒരു പോലെ ആണെന്ന് ... രണ്ടാൾക്കും പഴയ മലയാളം songs ആണ് പാടാൻ കൂടുതൽ ഇഷ്ടം ..... They both are alike somewhere.....അതുകൊണ്ട് ഇവർക്ക് രണ്ടാൾക്കും മലയാളി audience ന്റെ ഇടയിൽ acceptance കൂടുതൽ ആണ്....

    • @sreyasuresh9387
      @sreyasuresh9387 3 месяца назад +1

      Ofcourse!!💯​@@nayanadevann

    • @shuubb55
      @shuubb55 3 месяца назад +1

      Yes sreeram orumich vannal aa interview polikkum

    • @fizaaduamariam
      @fizaaduamariam 3 месяца назад +1

      ​@@nayanadevannFelt the same... Ente achanum ammayum ellam old songs ishtapedunnavar aanu... Avarkk sreeragine bayankara karyamaanu... Athu pole balraminem ishtaanu...

    • @fizaaduamariam
      @fizaaduamariam 3 месяца назад +1

      @@shuubb55 ohhh Sreeram😂❤️

  • @TheMistery-y2p
    @TheMistery-y2p 3 месяца назад +13

    20:08 athenik estay anusree jenuine reply 😅❤

  • @meerakrishna4335
    @meerakrishna4335 3 месяца назад +12

    Happy see this trio🥰🥰 love them lot♥️♥️ sree love the most 😍😍

  • @flyhighmotivations2241
    @flyhighmotivations2241 3 месяца назад +4

    23:48 she told it. Yes. That's the sign of a true musician.

  • @be_world
    @be_world 3 месяца назад +3

    sreerag....simple realistic person, innocent ,pure soul.. with unique voice😍..congrats to all ss9 contestants🎊💐..Happy music journey ahead!

  • @sarithaajith7709
    @sarithaajith7709 3 месяца назад +34

    മീനാക്ഷി ബൽറാം എവിടെ ബൽറാമും കൂടെ ആകുമ്പോഴേ പൂർത്തിയാകുള്ളൂ ഈ ഇന്റർവ്യൂ🥰🥰🥰

  • @rajeevpr9943
    @rajeevpr9943 3 месяца назад +3

    Nice Interview ,Excellent Anchoring
    Nandha Good answering
    All the best dears🎉

  • @manohasunder5435
    @manohasunder5435 3 месяца назад +24

    Sreerag ❤Anusree

  • @Suryaps-d8s
    @Suryaps-d8s 3 месяца назад +11

    Anusree❤❤❤❤❤❤❤❤❤❤Ellarum adipli ann

  • @suma368
    @suma368 3 месяца назад +10

    അനൂന്റെ സന്ധ്യേ ❤️❤️

  • @SattvicGokulam
    @SattvicGokulam 3 месяца назад +3

    Srirag keep Rocking and happy ❤❤❤❤❤ God bless you with all happiness and prosperity 🙏🙏🙏🙏

  • @ManuMohanan-w4w
    @ManuMohanan-w4w 3 месяца назад +4

    Anusree / Sreerag / Nandha ❤❤❤❤❤

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 месяца назад +14

    ശ്രീരാഗ് ❤️❤️❤️&അനുശ്രീ ❤️❤️❤️👏

  • @anaghalini2466
    @anaghalini2466 3 месяца назад +35

    Sreeragintem anusreenteyum mathrm oru interview koode avar stagil padiya duet songsokke add aakiyt polikkum❤

    • @savithrisiyer7133
      @savithrisiyer7133 3 месяца назад +10

      @@anaghalini2466 avar varilla......Karanam Kure valippu questions undavum to invade their privacy

    • @sreyasuresh9387
      @sreyasuresh9387 3 месяца назад

      @@savithrisiyer7133 Sathyam

  • @goshhridya
    @goshhridya 3 месяца назад +12

    സെമിഫൈനൽ എത്തിയ എല്ലാവരെയും വച്ച് ഒരു interview എടുക്കാമോ❤(Sreerag,Nandha,Anusree,Balram,Disha,Gokul,Bhavin,Aravind)

  • @aswanip.a30
    @aswanip.a30 3 месяца назад +14

    എത്ര തിരക്കാണെങ്കിലും ഒരിക്കലും ഈ friendship ഉപേക്ഷിക്കരുത്

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 3 месяца назад +10

    Njangalude sreerag heart touch feelings super singer

  • @prasannakumari7552
    @prasannakumari7552 3 месяца назад +16

    ശ്രീരാഗ്, അനു, നന്ദ 🥰🥰🥰

  • @lakshmigayu
    @lakshmigayu 3 месяца назад +10

    Best wishes to these gems!! Waiting for their new projects😍

  • @thanviivijay
    @thanviivijay 3 месяца назад +17

    Sreerag your voice🔥❤️
    Looking forward to many more from you.... All the best for your musical and professional life 🎉
    All the best Nanda and Anu 🎉

  • @akshithsudhakaran2652
    @akshithsudhakaran2652 3 месяца назад +7

    These trio is always favourite❤Show would've even more entertaining/fun if you bring everyone all together 🤗

  • @anandmu1967
    @anandmu1967 3 месяца назад +5

    Nice interview. Three of them are superb. Especially sreerag ❤❤❤

  • @fidhajebin2901
    @fidhajebin2901 3 месяца назад +3

    3 പാട്ട് നന്നായി പാടിgold bless you brother and two sisters

  • @Lakshmi-jg1bm
    @Lakshmi-jg1bm 3 месяца назад +12

    Kaathirunna interview Sree rag❤ Anushree

  • @salithabiju8076
    @salithabiju8076 3 месяца назад +6

    Sreeragine evide kandalum valare valare santhosham🥰🥰

  • @vinishasajeevan9676
    @vinishasajeevan9676 3 месяца назад +22

    Anu❤️

  • @SoundsofserenityFtss9
    @SoundsofserenityFtss9 3 месяца назад +2

    Nanda♥️
    You are such a dynamic performer dear.you are capable of singing any genre of music and it is well accepted by the audience as well.Hope you will get more stage shows and opportunities ❤
    God bless you !

  • @Sreenandh00
    @Sreenandh00 3 месяца назад +10

    ശ്രീരാഗ് തന്റെ ആദ്യ ഷോയിലൂടെ തന്നെ നേടിയെടുക്കാൻ കഴിയുന്നതിൽ കൂടുതൽ fame നേടി... കിട്ടിയ exposure വേണ്ട വിധം ഉപയോഗിച്ചു മുന്നോട്ടു പോവുക.... ഒരു പാട് ദൂരം ഇനിയും മുന്നോട്ടു പോവട്ടെ.... തീർച്ചയായും നിന്റെതായ ഒരു space play back ലും independant music field ലും band shows ലും ഉണ്ടാവും......കഴിവിനെ അതിനൊപ്പം വളർത്തുക.... ഗ്രാഫ് മുകളിലേക്ക് തന്നെ പോകട്ടെ 📈

  • @Crownmac-gn7bf
    @Crownmac-gn7bf 3 месяца назад +14

    Anusree super mole.....

  • @nandinisajan
    @nandinisajan 2 месяца назад +1

    ഒരുപാട് സീസൺ വന്നു എങ്കിലും ശ്രീരാഗിനെ പോലെ ഒരാളെ ഒരു സീസണിലും കണ്ടിട്ടില്ല 🥰🥰🥰 god bless you sreerag 🥰🫰