Sreerag and anusree combo song iniyum paadanam. But in interviews both sitting indifferent, why this attitude. Good friends aayi irikuka, ningalude song beautiful aanu, want to hear more
ഒരുപാട് നന്ദിയുണ്ട് ആക്ബർ ഫാൻ fight ഉണ്ടാക്കുന്നവരല്ലാതെ ശ്രീരാഗിന്റെ singing genuine ആയി ഇഷ്ടപ്പെടുന്ന അവനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അവരുടെ പ്രാർത്ഥന അവനു ഗുണം ചെയ്യും എന്ന് തുറന്ന് പറഞ്ഞതിന്.....
ശ്രീരാഗ്... പാട്ട് അറിഞ്ഞു പാടുന്ന അല്ലെങ്കിൽ ഉൾക്കൊണ്ട് പാടുന്ന പാട്ടുകാരൻ.... അക്ബർ പറഞ്ഞ പോലെ ഫീലിന്റെ ഉസ്താദ് ആണ്..... ആർക്കും പഠിച്ചെടുക്കാൻ കഴിയാത്തത് ആണ് അത്.... Technicalities improve ചെയ്യാൻ വഴികൾ ഉണ്ടാവും.... ഇങ്ങനെ പാടാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്.... അനുഗ്രഹീതമായ ശബ്ദവും.... ഒരുപാട് ഇഷ്ടം ശ്രീരാഗേ ❤❤
ബൽറാം വിന്നർ ആകണം എന്ന് അത്രയും ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആ വിഷമം മാറിയിട്ടില്ല.ഫിനാലെ ദിവസം ബാലുവിനെ ഭാഗ്യംതുണച്ചില്ല.ഈ സീസൺ കുട്ടികൾ എല്ലാം നന്നായി പാടുന്നവർ ആയിരുന്നു. ❤️
ഗോകുലിനെ കുറിച്ച് പറഞ്ഞ comment കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.ഫൈനലിൽ വരാൻ കഴിയാഞ്ഞപ്പോൾ ഈ ഒരു feeling മനസ്സിൽ തോന്നി.interview ലും മിസ്സ് ചെയ്തു finalist. God bless you Gokul. നല്ല അവസരങ്ങൾ ഉണ്ടാവട്ടെ
Gokul finaleyil paadiyirunenkil ivarude ippolathe ranking position/runner up position change aavan nalla chance undarunnu..annu out aayappol padiya aa song enthu super aarunnu.. Gokulinu ellavidha nanmakalum nerunnu. ❤
ശ്രീരാഗിന്റെ പാട്ടുകളെ ഒരുപാട് ആരാധിക്കുന്നു....competition നു അപ്പുറം ശ്രീരാഗ് എന്ന musician നെ കൂടുതൽ ഇഷ്ടം...... Thank you Akhbhar for your view point about every contestant..... Especially sreerag..... Thanks for admitting that Sreerag has many geniune fans who loves his singing.....
ശ്രീരാഗിന്റെയും അനുശ്രീ യുടെയും voice super ആണ് അതുകൊണ്ട് അവരുടെ combo performance super ആണ് sreerag and anusree ജീവിതത്തിൽ ഒന്നിച്ചാൽ അവരുടെ life ഒരു സംഗീത മഴ തന്നെ ആയിരിക്കും 💕💕
Sreerag❤....... Sreerag, You won genuine fans bro!!!... There are millions of people who sincerely pray for you..... Miles to go.... Keep singing, keep inspiring.... Akbarkka's words about Sreerag was ❤🥺
നന്ദ യേ എത്ര കാലം ആയി അറിയാം അക്ബർ നു. 2019 സരിഗമപ വരുമ്പോ നന്ദയ്ക്കു 15 വയസ്. അന്ന് മുതൽ അറിയുന്നതല്ലേ. നല്ല ഫ്രണ്ട്സ് അല്ലെ. അങ്ങനൊരു അടിപൊളി ഷോ യിൽ ഒന്നിച്ചു ഒരു ടീം ആയി അത്രേം കാലം പാടിയവർ.. അവർ ഷോ കഴിഞ്ഞും ആ ഫ്രണ്ട്ഷിപ്. കൊണ്ടു പോകുകയും ഒന്നിച്ചു കൂടുകയും ഒക്കെ ചെയുന്നു. അപ്പോ അവളെ പറ്റി ആരെക്കാളും നന്നായി സരിഗമപ യിലെ ആളുകൾക്ക് പറയാൻ patumallo
Sreerag ❤️All love and prayers dear.... May luck always favor you... Be confident in your talent and the support you are getting.... More heights awaits🤞
Sreerag ❤️❤️❤️ for an audient the way the song instill in mind is important..... Thats why many audience accepts sreerag more.... Competition is over... But his songs...
ഞാനും ബൽറാം ഫാൻസ് ആണ്. വിന്നർ ആകണം എന്ന് വളരെ ആഗ്രഹിച്ചു.ഒത്തിരി പേര് ആഗ്രഹിച്ചിരുന്നു ബലറാം വിന്നർ ആകാൻ. കാരണം അത്രയും നല്ലൊരു singer ആണ്. High പിച്ച് ഒക്കെ എടുത്തു പാടാൻ balraminu ഒരു പാടും ഇല്ല.നല്ലൊരു consistency ഉണ്ടായിരുന്ന ഒരു singer ആണ് ബൽറാം. ഫിനാലെയിൽ entho ലക്ക് ഇല്ലാതെ പോയി.
അക്ബർ കൂടെ ഇൻ്റർവ്യൂ വെയിറ്റിംഗ് ആയിരുന്നു. അക്ബർ നല്ല humursense ഉള്ള വ്യക്തി ആണ്.ഓണം celebration മുതൽ ആണ് നിങ്ങളെ ശ്രദ്ധിച്ചത്.God bless you dear ❤❤❤
Aravind ❤️❤️.അരവിന്ദിനെ കുറിച്ച് പറഞ്ഞ ഓരോ വാക്കും 🥰❤️❤️❤️. അരവിന്ദിനെ degrade ചെയ്യാൻ നിൽക്കുന്ന ഓരോരുത്തർക്കും ഉള്ള മറുപടി.അരവിന്ദിന്റെ പാട്ട് കേട്ടാൽ തന്നെ മനസ്സിലാകും അവൻ എത്ര versatile ആണെന്നും talented ആണെന്നും deserving ആണെന്നും. എന്നാൽ അതൊന്നും സമ്മതിച്ചു തരാത്ത മനഃപൂർവം അവനെ degrade ചെയ്യാൻ ശ്രെമിക്കുന്ന toxic ഫാൻസുകാർ ഇതൊക്കെ ഒന്ന് കേൾക്ക്. Well deserving person അരവിന്ദ് തന്നെ ആണ്💯. 👑king of ss9 Aravind 👑.
Finale performance merit edthal Disha ann best. 80+20 ayrnnu.. Mark criteria.. I think voting percentage add akiyapol annu Aravind munnil vannath enn anu
Disha will become deservingly a വാനമ്പാടി in the future. She is so talented and her singing slow, fast or classical songs is a treat to watch. Undoubtedly, she was the best in SS9 deserves to be the winner but asianet had other ideas. I wish her all the best for the future.
എല്ലാരെ കുറിച്ചും പറഞ്ഞത് കറക്റ്റ് ആണെന്ന് തോന്നിയിട്ടുണ്ട്.... അത് കൊണ്ട് ശ്രീരാഗ് എനിക്ക് സ്പെഷ്യൽ ആണ്..... ആ മോന്റെ എല്ലാ ഫാൻസും പ്രശ്നക്കാരല്ല എന്ന് ഒരാളെങ്കിലും പറഞ്ഞു കേട്ടപ്പോൾ സന്തോഷം....
Akbar ningal showil venamnu ullath zergoyude avasyamanu.. Because u r an entertainer and content creator.. Ella mentorsum paat matram aayt irunna sheriyavilla
@@shuubb55 yes. Enthinaanu Noushad mash Balram ne vere vere schoolil ittathennu ippozhum ariyilla. Aravind ne school maattiyappol koode Akbar nem Matti. Enikk anne ath oru partiality aayi thonniyirunnu.
എല്ലാ കുട്ടികളും സൂപ്പർ, ഞാൻ ശ്രീരാഗ് ഫാൻ ആണ് but 1st അടിക്കും എന്ന് പ്രേതീക്ഷിച്ചത് ഉറപ്പിച്ചത് ബൽറാം ആണ്. എന്താ സോങ്, അത്രേം ഹൈ പിച്ച് പാടുന്ന വേറെ ആരും ഇല്ല ഉറപ്പ്. നല്ല സൗണ്ടും. ഞാൻ മാത്രം അല്ല, എല്ലാരും ബൽറാം ആണ് വിന്നർ എന്ന് വിചാരിച്ചു. ഓവർ പ്രാക്ടീസ് ചെയ്ത കൊണ്ട് ഹരിമുരളിരവം പോയി. അല്ലേൽ സീൻ മാറിയേനം
ശ്രീരാഗിന്റെയും അശ്വിൻ ചേട്ടന്റെയും ഇന്റർവ്യൂ ചെയ്യാമോ..... ഷൂട്ടിനു ഇരിക്കാറില്ലെങ്കിലും എല്ലാ schedule ലും ഗ്രൂമിങ്ങിനു അശ്വിൻ ചേട്ടൻ വരുമായിരുന്നു എന്ന് അറിഞ്ഞു....Aswin was a best mentor for sreerag....
അനുക്കുട്ടിയും ശ്രീയും നല്ല കൂട്ടുകാർ ആണ്. അവരെ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. എനിക്ക് അവർ എന്റെ കൂടപ്പിറപ്പുകളെപ്പോലെ ആണ്. പറഞ്ഞു പറഞ്ഞ് അവരെ തെറ്റിക്കരുത്. ഒരു അപേക്ഷ ആണ്. അവരെ അവരുടെ പാട്ടിന് വിടുക. അവരോട് സ്നേഹം ഉള്ളവർ അതാണ് ചെയ്യേണ്ടത്.
Yes gokul നന്നായി പാടി.... സർഗോ സർ ഇന്റർവ്യൂ ൽ പറഞ്ഞു സർപ്രൈസ് ഒക്കെ പ്രേക്ഷകർക്കല്ലേ രണ്ടു ദിവസം മുന്നേ ഉറപ്പായിരുന്നു ആരായിരുന്നു 6 th ഫൈനലിസ്റ്റ് അത് ശ്രീരാഗിനോടും ഗോകുലിനോടും പറഞ്ഞിരുന്നു... Because അവരുടെ ഷോ success ആവണമെങ്കിൽ ഫൈനലിസ്റ്റ് ആരായാലും അയാളുടെ ബെസ്റ്റ് കൊടുക്കണം.... So they informed sreerag as well as gokul.... That sreerag has more chances....നിർഭാഗ്യവശാൽ ശ്രീരാഗിന് അന്നത്തെ ദിവസം നന്നായി പെർഫോം ചെയ്യാൻ പറ്റിയില്ല....ഇത് സർഗോ സർ ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്....
Angane parayan pattilla.. Of course sreerag thanne ayirikkum munpil. Pakshe balram ne kooduthal ishtapedunna oru age group instagramilum RUclips il onnum athra active allathavaranu. May be balram nta pazhaya pattukalodulla ishtam karanamayirikkum.. Balram num nalla reethiyil thanne audience support ind.
@@User-akpuxcvയെസ് മൂവി വേൾഡ് മീഡിയ ആയുള്ള ഇന്റർവ്യൂൽ ബൽറാം തമാശ ആയിട്ട് പറഞ്ഞു .... അവന്റെ കൊറേ ഫ്രണ്ട്‌സ് അത് പോലെ ഒറ്റപ്പാലത്തുനിന്നും കൊറേ പേര് ഫിനാലെ കാണാൻ വന്നിരുന്നു എന്ന് ....അതാണ്.... പിന്നെ ബൽറാമിനും ഫാൻ ബേസ് കുറവൊന്നുമില്ലല്ലോ...
അനുശ്രീരാഗ് 💯 ഫീൽ 👍👍അതാണ് അവരുടെ combo എല്ലാർക്കും ഇഷ്ടം ❤️. ഇനിയും ഒന്നിച് പാട്ടുകൾ പാടാൻ പറ്റട്ടെ 🔥
Sreerag and anusree combo song iniyum paadanam. But in interviews both sitting indifferent, why this attitude. Good friends aayi irikuka, ningalude song beautiful aanu, want to hear more
ശ്രീരാഗ് ❤️ഷോയ്ക്ക് മുന്നേ ഉള്ള പാട്ടുകൾ മുതൽ ഫോളോ ചെയ്തിരുന്ന സിംഗർ.... Always an admirer of your soulful voice and singing
ശ്രീരാഗ് ❤️എനിക്കും തടവി തലോടി ഉറക്കുന്ന ഗായകനെ ഒരുപാട് ഇഷ്ടം മത്സരത്തിനും അപ്പുറം... Blessed voice❤
❤
ശ്രീരാഗ് ❤️ മത്സരം കഴിഞ്ഞു... Bt I'm stuck at Kalippattamay kanmani 🥺
ശ്രീരാഗിന് വേണ്ടി പ്രാർത്ഥിക്കാൻ genuine ആയ കുറെ പേരുണ്ട് എന്ന് പറഞ്ഞതിൽ സന്തോഷം... He deserves only the best....
?
Maari erunnu karanjolluuu
ഒരുപാട് നന്ദിയുണ്ട് ആക്ബർ ഫാൻ fight ഉണ്ടാക്കുന്നവരല്ലാതെ ശ്രീരാഗിന്റെ singing genuine ആയി ഇഷ്ടപ്പെടുന്ന അവനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അവരുടെ പ്രാർത്ഥന അവനു ഗുണം ചെയ്യും എന്ന് തുറന്ന് പറഞ്ഞതിന്.....
Yes!!🥹❤️
😍💯
ശ്രീരാഗ്... പാട്ട് അറിഞ്ഞു പാടുന്ന അല്ലെങ്കിൽ ഉൾക്കൊണ്ട് പാടുന്ന പാട്ടുകാരൻ.... അക്ബർ പറഞ്ഞ പോലെ ഫീലിന്റെ ഉസ്താദ് ആണ്..... ആർക്കും പഠിച്ചെടുക്കാൻ കഴിയാത്തത് ആണ് അത്.... Technicalities improve ചെയ്യാൻ വഴികൾ ഉണ്ടാവും.... ഇങ്ങനെ പാടാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്.... അനുഗ്രഹീതമായ ശബ്ദവും.... ഒരുപാട് ഇഷ്ടം ശ്രീരാഗേ ❤❤
ബൽറാം വിന്നർ ആകണം എന്ന് അത്രയും ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആ വിഷമം മാറിയിട്ടില്ല.ഫിനാലെ ദിവസം ബാലുവിനെ ഭാഗ്യംതുണച്ചില്ല.ഈ സീസൺ കുട്ടികൾ എല്ലാം നന്നായി പാടുന്നവർ ആയിരുന്നു. ❤️
ഗോകുലിനെ കുറിച്ച് പറഞ്ഞ comment കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.ഫൈനലിൽ വരാൻ കഴിയാഞ്ഞപ്പോൾ ഈ ഒരു feeling മനസ്സിൽ തോന്നി.interview ലും മിസ്സ് ചെയ്തു finalist. God bless you Gokul. നല്ല അവസരങ്ങൾ ഉണ്ടാവട്ടെ
Gokul finaleyil paadiyirunenkil ivarude ippolathe ranking position/runner up position change aavan nalla chance undarunnu..annu out aayappol padiya aa song enthu super aarunnu.. Gokulinu ellavidha nanmakalum nerunnu. ❤
ശ്രീരാഗിന്റെ പാട്ടുകളെ ഒരുപാട് ആരാധിക്കുന്നു....competition നു അപ്പുറം ശ്രീരാഗ് എന്ന musician നെ കൂടുതൽ ഇഷ്ടം...... Thank you Akhbhar for your view point about every contestant..... Especially sreerag..... Thanks for admitting that Sreerag has many geniune fans who loves his singing.....
ശ്രീരാഗ് ഫീൽ സൗണ്ട് വെച്ചു ഞങ്ങളെ അടിമയാക്കി. എന്താ സോങ് ❤️❤️
Akbar's view on each contestant❤
Perfect perspective..
Especially about Nanda ,Sreeeag And Anusree❤
ശ്രീരാഗിന്റെയും അനുശ്രീ യുടെയും voice super ആണ് അതുകൊണ്ട് അവരുടെ combo performance super ആണ് sreerag and anusree ജീവിതത്തിൽ ഒന്നിച്ചാൽ അവരുടെ life ഒരു സംഗീത മഴ തന്നെ ആയിരിക്കും 💕💕
Enthina veruthe avare engane karuthunnath.prathekiche sreeragine .
Sreerag ❤️❤️❤️The way he express or convey the emotion through each and every detail is unmatchable.... 15:00❤️
Sreerag!💎🩵 15:00
-💯✨18:55 -Finally someone said it properly!!☺️ Akbarkka!!🩵
Aravind ❤ Versatile Singer 😍
ബൽറാം ❤️❤️❤️
Sreerag❤.......
Sreerag, You won genuine fans bro!!!... There are millions of people who sincerely pray for you..... Miles to go.... Keep singing, keep inspiring....
Akbarkka's words about Sreerag was ❤🥺
അരവിന്ദ് ❤️❤️
നന്ദയെ പറ്റി ഇത്രയും പെർഫെക്റ്റ് ആയ വാക്കുകൾ വേറെ ആരും പറഞ്ഞത് ആയി കേട്ടിട്ടില്ല
ഇഷ്ടം❤❤❤❤❤
നന്ദ യേ എത്ര കാലം ആയി അറിയാം അക്ബർ നു. 2019 സരിഗമപ വരുമ്പോ നന്ദയ്ക്കു 15 വയസ്. അന്ന് മുതൽ അറിയുന്നതല്ലേ. നല്ല ഫ്രണ്ട്സ് അല്ലെ. അങ്ങനൊരു അടിപൊളി ഷോ യിൽ ഒന്നിച്ചു ഒരു ടീം ആയി അത്രേം കാലം പാടിയവർ.. അവർ ഷോ കഴിഞ്ഞും ആ ഫ്രണ്ട്ഷിപ്. കൊണ്ടു പോകുകയും ഒന്നിച്ചു കൂടുകയും ഒക്കെ ചെയുന്നു. അപ്പോ അവളെ പറ്റി ആരെക്കാളും നന്നായി സരിഗമപ യിലെ ആളുകൾക്ക് പറയാൻ patumallo
@meeraaaah ശരിയാണ്
അന്ന് അവിടെ ഉണ്ടായിരുന്ന ശ്വേത ആണല്ലോ നന്ദക്കുട്ടീടെ ടീച്ചർ
Aravind the true winner 🏆❤🎉
Sreerag ❤️All love and prayers dear.... May luck always favor you... Be confident in your talent and the support you are getting.... More heights awaits🤞
Aravind one & only king
Love and prayers Sreerag❤️❤️Biggest admirer of your singing....
Balram ❤❤❤❤❤❤❤
Belram one and only deserve the first prize ❤❤ he got 18 golden star...his voice is unbelievable....
Sreerag❤️🥰 Your dynamics are vere level 🥺💯
Sreerag ❤️❤️15:00❤️ One of the reasons for loving him......
Always balram❤️🔥
Aravind wowwhat a singer lie akbar a lot both best combo god bless
❤
Akbar നിങ്ങൾ Gokuline കുറിച്ച് പറഞ്ഞ തു വളരെ correct you are very good mentor
Sreerag ❤️❤️❤️ for an audient the way the song instill in mind is important..... Thats why many audience accepts sreerag more.... Competition is over... But his songs...
@@kittyysworld ❤️💎
Aravind 👑
Aravind ❤❤❤
അവിന്ദിനെ കുറിച്ച് പറഞ്ഞത് 100 % Correct. ഒരു പാട് സന്തോഷം❤എന്തിന് അരവിന്ദിന് കൊടുത്തു എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം
I love you sreerag !!!!
Sreerag ❤️ so much admiration, love and prayers
My fav contestant Balram & Gokul ❤️❤️❤️
എന്നും repeated ആയി കണ്ടത് ശ്രീരാഗിന്റെ പെർഫോമൻസ് മാത്രം..... ❣️❣️❣️...... അത്രയ്ക്ക് feel ആണ് ശ്രീരാഗ് പാടുമ്പോൾ..... SS9...ഒരേ ഒരു രാജാവ് ✌️✌️✌️
Anukutty ❤️
Aravind really a full pack musician ❤a well deserved 🏆 ❤❤
ശ്രീരാഗ് ❤️❤️❤️
ശ്രീരാഗ് ഫീലിന്റെ ഉസ്താദ് ആണ് 😅❤️Love his singing very much....
ഞാനും ബൽറാം ഫാൻസ് ആണ്. വിന്നർ ആകണം എന്ന് വളരെ ആഗ്രഹിച്ചു.ഒത്തിരി പേര് ആഗ്രഹിച്ചിരുന്നു ബലറാം വിന്നർ ആകാൻ. കാരണം അത്രയും നല്ലൊരു singer ആണ്. High പിച്ച് ഒക്കെ എടുത്തു പാടാൻ balraminu ഒരു പാടും ഇല്ല.നല്ലൊരു consistency ഉണ്ടായിരുന്ന ഒരു singer ആണ് ബൽറാം. ഫിനാലെയിൽ entho ലക്ക് ഇല്ലാതെ പോയി.
ബൽറാം 🔥
അക്ബർ കൂടെ ഇൻ്റർവ്യൂ വെയിറ്റിംഗ് ആയിരുന്നു. അക്ബർ നല്ല humursense ഉള്ള വ്യക്തി ആണ്.ഓണം celebration മുതൽ ആണ് നിങ്ങളെ ശ്രദ്ധിച്ചത്.God bless you dear ❤❤❤
Balram❤
Aravind ❤️❤️.അരവിന്ദിനെ കുറിച്ച് പറഞ്ഞ ഓരോ വാക്കും 🥰❤️❤️❤️. അരവിന്ദിനെ degrade ചെയ്യാൻ നിൽക്കുന്ന ഓരോരുത്തർക്കും ഉള്ള മറുപടി.അരവിന്ദിന്റെ പാട്ട് കേട്ടാൽ തന്നെ മനസ്സിലാകും അവൻ എത്ര versatile ആണെന്നും talented ആണെന്നും deserving ആണെന്നും. എന്നാൽ അതൊന്നും സമ്മതിച്ചു തരാത്ത മനഃപൂർവം അവനെ degrade ചെയ്യാൻ ശ്രെമിക്കുന്ന toxic ഫാൻസുകാർ ഇതൊക്കെ ഒന്ന് കേൾക്ക്. Well deserving person അരവിന്ദ് തന്നെ ആണ്💯.
👑king of ss9 Aravind 👑.
Finale performance merit edthal Disha ann best. 80+20 ayrnnu.. Mark criteria.. I think voting percentage add akiyapol annu Aravind munnil vannath enn anu
15:00❤️unmatchable..... Thats why I admire sreerag the most apart from the competition
Aravind🎉🎉🎉 congratulathions well deserve finalil ellavarkkum nannnayi padanayi kiduthalum sreeraginokke poyi enthu patti ariyilla aravind nannayi padi❤❤❤
അരവിന്ദ് nte കയ്യിൽ എല്ലാം safe ആണ്...അതാണ്..❤well deserved winner....❤
Chakkaramon aravind 😘😘
Akbar താങ്കളുടെ സ രി ഗ മ പ Team സൂപ്പറായിരുന്നു
Always balram ❤🎉🎉
ബൽറാം &ശ്രീരാഗ് /ശ്രീരാഗ് &അനു ഇവരുടെ ഒരു ഇന്റർവ്യൂ plz?
Disha will become deservingly a വാനമ്പാടി in the future. She is so talented and her singing slow, fast or classical songs is a treat to watch. Undoubtedly, she was the best in SS9 deserves to be the winner but asianet had other ideas. I wish her all the best for the future.
അരവിന്ദ് മോൻ❤
എല്ലാരെ കുറിച്ചും പറഞ്ഞത് കറക്റ്റ് ആണെന്ന് തോന്നിയിട്ടുണ്ട്.... അത് കൊണ്ട് ശ്രീരാഗ് എനിക്ക് സ്പെഷ്യൽ ആണ്..... ആ മോന്റെ എല്ലാ ഫാൻസും പ്രശ്നക്കാരല്ല എന്ന് ഒരാളെങ്കിലും പറഞ്ഞു കേട്ടപ്പോൾ സന്തോഷം....
Yeah!💯❤️🩹
Balraam...
ജനമനസ്സിൽ ഇടംപിടിച്ച നാട്ടുമ്പുറത്തെ പാട്ടുകാരൻ 👍❤️
Aravind ❤❤❤❤
Well said akabarikkaaa💯❤️Aravind is our favorite singer🥰🥰he is a deserved💯consistent performer💯He is a versatile singer💯
Balram🔥
20:19 താരപദം ❤❤❤❤✨✨✨✨💥
Akbar ningal showil venamnu ullath zergoyude avasyamanu..
Because u r an entertainer and content creator..
Ella mentorsum paat matram aayt irunna sheriyavilla
Gokul ❤️❤️❤️❤️❤️
Sreee❤
Balram and Noushad mash interview cheyyo
Yes... that's a good idea ..❤
@@jnair1742athe🎉
Yes adh polikum pls ee season il eettavum student mentor bond avarudethayirunnu
@@shuubb55 yes. Enthinaanu Noushad mash Balram ne vere vere schoolil ittathennu ippozhum ariyilla. Aravind ne school maattiyappol koode Akbar nem Matti. Enikk anne ath oru partiality aayi thonniyirunnu.
@@snehas303sathym😢
Sreerag♥️
aravind
എല്ലാ കുട്ടികളും സൂപ്പർ, ഞാൻ ശ്രീരാഗ് ഫാൻ ആണ് but 1st അടിക്കും എന്ന് പ്രേതീക്ഷിച്ചത് ഉറപ്പിച്ചത് ബൽറാം ആണ്. എന്താ സോങ്, അത്രേം ഹൈ പിച്ച് പാടുന്ന വേറെ ആരും ഇല്ല ഉറപ്പ്. നല്ല സൗണ്ടും. ഞാൻ മാത്രം അല്ല, എല്ലാരും ബൽറാം ആണ് വിന്നർ എന്ന് വിചാരിച്ചു. ഓവർ പ്രാക്ടീസ് ചെയ്ത കൊണ്ട് ഹരിമുരളിരവം പോയി. അല്ലേൽ സീൻ മാറിയേനം
Balram noushad mash orumich kond varamo 😢avar thammil ulla bond bayankara heart touching aayirunnu orikkal koody avare orumich kananm pls
Sreerag sound so...beautiful and awesome ❤❤
Balram anusree sreerag❤❤❤
മീനാക്ഷി അടിപൊളി interview 🥰🥰🥰
Thank you ❤
Meenakshy balram noushad mash ne orumich kond varamo
Akbar ❤❤❤very genuine guy with lot of talent…
Akbar khan my favourite Singer❤❤
Sreerag. Sreerag Sreerag ❤❤❤❤❤
അരവിന്ദ്❤❤❤❤❤❤❤
sreejish❤❤sreerag❤️❤️❤️
Sreerag ❤❤❤❤❤❤ Sree Sree is the real winner ❤❤❤
❤❤❤Anusree💃💃❤️❤️❤️👍👍
Balram Nanda my favourites ❤
21:07 yes ! Though Sreerag has a lot of fans , everyone wanted Balram to win. 😊 #balramfan
Balram is the deserving one
ശ്രീരാഗിന്റെയും അശ്വിൻ ചേട്ടന്റെയും ഇന്റർവ്യൂ ചെയ്യാമോ..... ഷൂട്ടിനു ഇരിക്കാറില്ലെങ്കിലും എല്ലാ schedule ലും ഗ്രൂമിങ്ങിനു അശ്വിൻ ചേട്ടൻ വരുമായിരുന്നു എന്ന് അറിഞ്ഞു....Aswin was a best mentor for sreerag....
Athu venaayirunnu!🥹💎
Yeah showil adhikam celebrate cheythittillatha oru mentor student bond aayirunnu.... Already onscreenil oru mentor siju undayittum aswin groom cheythirunnu sreeragine....
Akbar ne kanumbo sa re ga ma pa orma varum...awesome hindi songs....
Sreerag ❤ star singer
അക്കു ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ❤️😍🥰🥰😍😍
അനുക്കുട്ടിയും ശ്രീയും നല്ല കൂട്ടുകാർ ആണ്. അവരെ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. എനിക്ക് അവർ എന്റെ കൂടപ്പിറപ്പുകളെപ്പോലെ ആണ്. പറഞ്ഞു പറഞ്ഞ് അവരെ തെറ്റിക്കരുത്. ഒരു അപേക്ഷ ആണ്. അവരെ അവരുടെ പാട്ടിന് വിടുക. അവരോട് സ്നേഹം ഉള്ളവർ അതാണ് ചെയ്യേണ്ടത്.
Yes💯
Sreerag♥️❤️❤️👌
Nandha❤❤❤❤❤❤❤
BALRAMU💕💕
sreejish❤️❤️❤️❤️sreerag enn thumline kand kaanan vannatha bt twistaayi sreejish❤❤❤🥰🥰
Thank you Akbar
കണ്ണൻ എന്ന ശ്രീ ജീഷ് അക്ബർ ഇവരെ ഒരിക്കലും മറക്കാൻ പറ്റില്ല എന്റെ സ്വന്തം കുട്ടിക്കളാണ്
Akbar is right. Gokul matram aanu simple aayt finaleyil paadiyath.
Because finale pressure illa
Yes gokul നന്നായി പാടി.... സർഗോ സർ ഇന്റർവ്യൂ ൽ പറഞ്ഞു സർപ്രൈസ് ഒക്കെ പ്രേക്ഷകർക്കല്ലേ രണ്ടു ദിവസം മുന്നേ ഉറപ്പായിരുന്നു ആരായിരുന്നു 6 th ഫൈനലിസ്റ്റ് അത് ശ്രീരാഗിനോടും ഗോകുലിനോടും പറഞ്ഞിരുന്നു... Because അവരുടെ ഷോ success ആവണമെങ്കിൽ ഫൈനലിസ്റ്റ് ആരായാലും അയാളുടെ ബെസ്റ്റ് കൊടുക്കണം.... So they informed sreerag as well as gokul.... That sreerag has more chances....നിർഭാഗ്യവശാൽ ശ്രീരാഗിന് അന്നത്തെ ദിവസം നന്നായി പെർഫോം ചെയ്യാൻ പറ്റിയില്ല....ഇത് സർഗോ സർ ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്....
ശ്രീരാഗ് കുഞ്ഞൻ
Sreerag is my Favourite ❤❤
15:05❤❤❤
Gokul❤
Finale kanan vanna audienceil balraminayirikkum kooduthal fans but whole world of malayalees sreeraginte athrem fans aarkkum illa
Angane parayan pattilla.. Of course sreerag thanne ayirikkum munpil. Pakshe balram ne kooduthal ishtapedunna oru age group instagramilum RUclips il onnum athra active allathavaranu. May be balram nta pazhaya pattukalodulla ishtam karanamayirikkum.. Balram num nalla reethiyil thanne audience support ind.
ബൽറാം ഒരു ഇന്റർവ്യൂ ൽ പറഞ്ഞു ഫിനാലെ audience ൽ പകുതിയും അവന്റെ contribution ആണെന്ന്...... എടാ കള്ളാ അത് സത്യം ആയിരുന്നല്ലേ 😂😂
@@User-akpuxcvയെസ് മൂവി വേൾഡ് മീഡിയ ആയുള്ള ഇന്റർവ്യൂൽ ബൽറാം തമാശ ആയിട്ട് പറഞ്ഞു .... അവന്റെ കൊറേ ഫ്രണ്ട്‌സ് അത് പോലെ ഒറ്റപ്പാലത്തുനിന്നും കൊറേ പേര് ഫിനാലെ കാണാൻ വന്നിരുന്നു എന്ന് ....അതാണ്.... പിന്നെ ബൽറാമിനും ഫാൻ ബേസ് കുറവൊന്നുമില്ലല്ലോ...
Aravindine kurich parajha oro vakkum ❤️❤️❤️❤️❤️🥰. True winner💯.