മെലാസ്മാ ആധുനീക ചികിത്സാ രീതികൾ | Melasma Awareness and treatment modalities by Dr Jenny Mathew

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Melasma Treatment Modalities and insightful talkshow by Dr Jenny Mathew. This awareness talk-show hosted by Red FM - Kozhikode. Lisa Skin Clinic - Aesthetic Centre is offering effective melasma treatments combinig advanced treatment modalities including Exosome, Meso therapy, Meso peel and SIngature Serum Infusion.
    #melasma #skincare #melasmatreatment #exosometherapy #mesotherapy #seruminfusion #mesopeel #drjennymathew #lisaskinclinic #lisaaestheticcentre #calicutskinclinic #calicutmelasmaclinic

Комментарии • 57

  • @anithag2740
    @anithag2740 2 месяца назад +1

    TVM ഉള്ള നല്ല ഒരു Skin care പറയാമോ

  • @PriyaBiju-x9g
    @PriyaBiju-x9g 3 месяца назад +2

    Very valuable informations Thank you dear Dr. Jenny

  • @santhikrishnasanthikrishna1717
    @santhikrishnasanthikrishna1717 2 месяца назад +2

    Better Sunscreen aathanu Dr.

    • @luwyt
      @luwyt 2 месяца назад +1

      ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാം..
      ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്

  • @bindhusuresh9255
    @bindhusuresh9255 2 месяца назад +10

    എനിക്ക് pigmentation ഉണ്ട് പക്ഷെ എന്നേക്കാൾ വിഷമം നാട്ടുകാർക്ക് ആണ് ആളുകളുടെ ചോദ്യം ഫേസ് ചെയ്യാൻ ആണ് പറ്റാതെ

    • @luwyt
      @luwyt 2 месяца назад +1

      കൺസൾട്ടേഷൻ : ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബയോപാർക് റോഡ് ) , കോഴിക്കോട്

  • @Ahoniranjan
    @Ahoniranjan 3 месяца назад +1

    Great sharing .need of the hour..thats great...🎉

    • @lisaskinclinic
      @lisaskinclinic  3 месяца назад

      thank you for the kind words. Cherish.

  • @ShibiliP-o6h
    @ShibiliP-o6h 2 месяца назад +1

    Skin bayankara hardavunnu melasmayum und oru creamum use cheyyan pattunnilla iichinganu ithinu treatment undo Dr

    • @luwyt
      @luwyt 2 месяца назад +1

      ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാം..
      ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്

  • @agneyaadidev1269
    @agneyaadidev1269 3 месяца назад +3

    My all time fvrt doctor

  • @rathijp186
    @rathijp186 2 месяца назад +1

    Kerato pillars എന്ന അസുഖത്തിന് എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ doctor ? Pls

    • @luwyt
      @luwyt 2 месяца назад

      recommend for an evaluation at clinic to suggest suitable treatment modalities.

    • @luwyt
      @luwyt 2 месяца назад

      ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്

  • @ambikaa7378
    @ambikaa7378 2 месяца назад +1

    Dr ടെ consultation എവിടെയാണ്
    please give reply

    • @luwyt
      @luwyt 2 месяца назад +1

      ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാം..
      ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്

    • @lisaskinclinic
      @lisaskinclinic  2 месяца назад

      Greetings,
      consultation made easy !
      www.lisaskinclinic.com/onlineappointment

  • @smileeskerala6850
    @smileeskerala6850 2 месяца назад +1

    Dr Anjana mohan Ernakulam... Is she qualified dermatologist ആണോ

  • @ambikaa7378
    @ambikaa7378 2 месяца назад +1

    Dr. ട്രീറ്റ്മെൻ്റ് സെൻ്റർ എവിടെയാണ്?

    • @luwyt
      @luwyt 2 месяца назад

      ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്

  • @sindhuvinod5985
    @sindhuvinod5985 2 месяца назад +2

    Dr enik athinte thudakkam vannu mughkuruvanna പാട് വിചാരിച്ചത് പക്ഷെ അത് ഡാർക്കായി വന്നു dr kanichu മാറ്റമൊന്നുമില്ല

    • @luwyt
      @luwyt 2 месяца назад +1

      recommend you to consult at clinic to suggest suitable treatment.

    • @luwyt
      @luwyt 2 месяца назад +1

      ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്

  • @reshmireeji21
    @reshmireeji21 2 месяца назад +1

    Aniku ah place il suncream aavatte anthu ettalum ..pinnedu athu iritated ..

    • @lisaskinclinic
      @lisaskinclinic  2 месяца назад

      ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാം..
      www.booknmeet.com/drjennymathew
      നിങ്ങളുടെ സൗകര്യാർത്ഥം ഒരു ദിവസം സെലക്ട് ചെയ്യൂ, സമയം സെലക്ട് ചെയ്യൂ ബുക്ക് ചെയ്യൂ...

  • @Hyrange...
    @Hyrange... 2 месяца назад +1

    മാഡം എവിടെ ആണ്‌.. Which ഹോസ്പിറ്റലിൽ.?

    • @lisaskinclinic
      @lisaskinclinic  2 месяца назад +1

      ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്
      www.lisaskinclinic.com/

  • @smileeskerala6850
    @smileeskerala6850 2 месяца назад +1

    ഞാൻ 45 yr. Under eye dark circles വന്നിട്ട് 2 yr ആയി. ഇപ്പൊ നല്ല pigmentation ഉണ്ട്.
    ഒരു സ്കിൻ ക്ലിനിക് ൽ പോയി. First visit ആണ്. ₹ 7000 ചിലവായി. ഇത്രയും cost ഒക്കെ ആവുമോ ഇതിൻ്റ ഒക്കെ treatment ന 😮.
    പിന്നെ പീലിംഗ് 3 ടൈപ്പ്.
    ₹6000/- per sitting അങ്ങനെ 10 സിറ്റിംഗ്
    ₹19000/ per sitting അങ്ങനെ 4 സിറ്റിംഗ്
    ₹16000/per sitting അങ്ങനെ...😅😅😅 എത്ര സിറ്റിംഗ് എന്ന് കേട്ടില്ല... ആദ്യത്തെ കേട്ടപ്പോൾ തന്നെ എല്ലാം ok ആയി 😅 . Next visiting 15 day കഴിഞ്ഞ്. 😅😅
    Husband കൂടെ ഉണ്ടായിരുന്നു.
    പഞ്ഞിക്കിട്ടില്ല എന്നെ ഉള്ളൂ 😅😅😅😅

    • @luwyt
      @luwyt 2 месяца назад +1

      ഒരു പക്ഷെ ഇത്തരത്തിലുള്ള ചിലവ് എന്തിനാണെന്ന് എഴുതി കണ്ടില്ല.. ഏതു തരം പ്രൊസീഡിയർ ആണെന്നു ? നല്ല എസ്തെറ്റിക് ഇവാലുയഷന് ശേഷം മാത്രം തങ്ങൾക്കു തീരുമാനിക്കാം.

    • @lisaskinclinic
      @lisaskinclinic  2 месяца назад

      വിവിധ തരത്തിലുള്ള ചര്മരോഗാവസ്ഥകള് കൺസൾട്ടേഷൻ ശേഷം മാത്രം ശെരിയായ ചികിത്സാ രീതികൾ തിരഞ്ഞെടുക്കൂ

    • @smileeskerala6850
      @smileeskerala6850 2 месяца назад

      7000 ത്ത്തിൽ
      600 consultation
      പിന്നെ
      ഫേസ് വാഷ്
      C Ceram
      Unde eye gel
      Night gel 2 എണ്ണം
      സൺസ്ക്രീൻ ക്രീം
      മറ്റ് treatment (pealing, injection ഒക്കെ)ഒന്നും എടുത്തിട്ടില്ല. Dr ൻ്റ suggesion aanu

    • @lisaskinclinic
      @lisaskinclinic  2 месяца назад

      @@smileeskerala6850 താങ്കൾ ഈ പ്രൊഡക്ടസ് ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു ദിവസേന ഉപയോഗിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു..
      കൂടാതെ ഒരു സ്കിൻ കെയർ ദിനചര്യ തന്നെ ഉണ്ടെന്നു വിശ്വസിക്കുന്നു

    • @smileeskerala6850
      @smileeskerala6850 2 месяца назад

      @@lisaskinclinic ഇതൊക്കെ പറഞ്ഞ പോലെ ചെയ്യുന്നുണ്ട്. വേറെ സ്പെഷൽ ഒന്നും ചെയ്യാറില്ല. എക്സ്ട്രാ ഫേസ് powder use ആക്കും. Dout moisturizer use ചെയ്യാമോ എന്നാണ്. ചെയ്യാമെങ്കിൽ എപ്പോൾ ചെയ്യണം. ഫേസ് വാഷ് കഴിഞ്ഞ് ഉടനെ ആണോ? Dr. Pls replay.
      Thank yoy

  • @bindusuresh4524
    @bindusuresh4524 2 месяца назад +1

    Leasar treatment nallathano ithinu

    • @lisaskinclinic
      @lisaskinclinic  2 месяца назад

      ഡര്മറ്റോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരം മാത്രം ചികിത്സ !!
      എത്രയും വേഗം ഒരു വിദഗ്ധോപദേശത്തിനായി കൺസൾട് ചെയ്യാം..

  • @stellababu352
    @stellababu352 2 месяца назад +1

    Booking undo

  • @stellababu352
    @stellababu352 2 месяца назад +2

    Online appointment കിട്ടുമോ ഡോക്ടർ

    • @lisaskinclinic
      @lisaskinclinic  2 месяца назад

      ഓൺലൈൻ അപ്പോയ്ൻറ്മെൻറ് മുഖേന ക്ലിനിക് കൺസൾട്ടേഷൻ ചെയ്യാം.. നിങ്ങളുടെ ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാനായി ക്ലിക്ക് ചെയൂ
      www.booknmeet.com/drjennymathew
      നിങ്ങളുടെ സൗകര്യാർത്ഥം ഒരു ദിവസം സെലക്ട് ചെയ്യൂ, സമയം സെലക്ട് ചെയ്യൂ ബുക്ക് ചെയ്യൂ...

    • @sindhup.g8010
      @sindhup.g8010 2 месяца назад

      Melasma fully curable aano ? Iam having melasma.

    • @lisaskinclinic
      @lisaskinclinic  2 месяца назад

      @@sindhup.g8010 Greetings,
      consultation made easy !
      www.lisaskinclinic.com/onlineappointment

  • @rimi2252
    @rimi2252 3 месяца назад +6

    ഞാൻ വെയിൽ കൊള്ളാതെ ഓഫീസിൽ ജോലി ചെയ്തിരുന്ന ആളാണ്. നന്നായി melasma ഉണ്ട്..

    • @lisaskinclinic
      @lisaskinclinic  3 месяца назад

      എത്രയും വേഗം മെലാസ്മക്കുള്ള ട്രീറ്റ്മെന്റ് ആരംഭിക്കൂ.. അതിനുശേഷം മാത്രം പരിചരണം..

  • @rhythmoflife2534
    @rhythmoflife2534 3 месяца назад +2

    👏👏👏

  • @seemakv8302
    @seemakv8302 2 месяца назад +2

    ഞാൻ മെലാസ്മ ഉള്ള ഒരാളാണ് എനിക്ക് ഡോക്ടരുടെ ക്ലിനിക്കിൽ പോവണം , പ്ലീസ് കോൺടാക്ട് നമ്പർ ഉണ്ടോ

    • @lisaskinclinic
      @lisaskinclinic  2 месяца назад

      ഓൺലൈൻ അപ്പോയ്ൻറ്മെൻറ് മുഖേന ക്ലിനിക് കൺസൾട്ടേഷൻ ചെയ്യാം.. നിങ്ങളുടെ ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാനായി ക്ലിക്ക് ചെയൂ
      www.booknmeet.com/drjennymathew
      നിങ്ങളുടെ സൗകര്യാർത്ഥം ഒരു ദിവസം സെലക്ട് ചെയ്യൂ, സമയം സെലക്ട് ചെയ്യൂ ബുക്ക് ചെയ്യൂ...

  • @SajinshadShad
    @SajinshadShad 2 месяца назад

    ഇത് പൂർണമായി മാറില്ല എന്ന് പറയുന്നു സത്യമാണോ

    • @luwyt
      @luwyt 2 месяца назад

      ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ പൊതുവിൽ ഒരു വിദഗ്‌ധ പരിശോധനയും, ചികിത്സ്‌യും ആവശ്യമുള്ളതാണ്

    • @lisaskinclinic
      @lisaskinclinic  2 месяца назад

      വിവിധ തരത്തിലുള്ള ചര്മരോഗാവസ്ഥകള് കൺസൾട്ടേഷൻ ശേഷം മാത്രം ശെരിയായ ചികിത്സാ രീതികൾ തിരഞ്ഞെടുക്കൂ