34 കോടി സമാഹരണവും, അബ്ദുറഹീമിന്റെ തിരിച്ചുവരവും | Hussain Salafi

Поделиться
HTML-код
  • Опубликовано: 14 апр 2024
  • Save Abdul Raheem | 34 crores crowdfunding to release kerala man from Saudi jail by paying blood money | Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp.com/J1ReP0ica4X...
    #hussainsalafi #saverahim #saveabdulrahim #saveabdulraheem
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

Комментарии • 111

  • @abdurahimanptpt4296
    @abdurahimanptpt4296 3 месяца назад +6

    ഇസ്ലാമിന്റെ നിയമങ്ങളെ പറ്റി ഇത്രെയും നല്ല രൂപത്തിൽ വിശദീകരണം മാനവരാശിക്ക് നൽകിയ ബഹു : ഹുസൈൻ സലഫി പണ്ഡിതന്, ഇനിയും ഇതുപോലെയുള്ള തെറ്റിദ്ധാരണകൾ മാറ്റി ശെരിയായ രൂപത്തിലുള്ള അറിവ് പകർന്നു നൽകാൻ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ 👌🤲🤲🤲🤲🤲

  • @mohamedashrafashraf2623
    @mohamedashrafashraf2623 3 месяца назад +26

    ഈ വിഷയത്തിൽ ഇത്രയും വ്യക്ത മായ വിവരണം മാറ്റാരിൽനിന്നും കണ്ടില്ല. ബ :പണ്ഡിതൻ ഹുസൈൻ സലഫിയിൽ നിന്നും അറിയാൻ കഴിഞ്ഞതിൽ നന്ദി. 👌

    • @user-nr1dy2oo8u
      @user-nr1dy2oo8u 3 месяца назад +1

      സഉ ദികള് മരിചവരെ ഒറ്ത് കരയാറിlla
      സ്നേഹ വും അവര്ക് Ella ആരൊടും
      99%krooran മാരണ് ൊഒരുഗുണവുമിലാത ഒരു സമൂഹമാണ്
      അtra snehamulla വളായിരുനേല് കുടിയനൊകാന് കൂലികാരന തിരയിlla
      മുllaക് സഉദികളുടേ swabavam അറിയിlla 😀

    • @abdulfathah6272
      @abdulfathah6272 3 месяца назад +3

      @@user-nr1dy2oo8u ഇത് ഏത് ഭാഷ

    • @abdullatheefkanjery9651
      @abdullatheefkanjery9651 3 месяца назад

      ​​@@abdulfathah6272ഇത് ഒരു വിവരദോഷിയുടെ ഭാഷ😂

  • @khoulathva8351
    @khoulathva8351 3 месяца назад +49

    നല്ല വിശദീകരണം. അള്ളാഹു ഇങ്ങനെയുള്ള മഹാന്മാർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ( ആമീൻ )

  • @bilalislam1838
    @bilalislam1838 3 месяца назад +5

    മരണം അല്ലാഹു തീരുമാനിച്ച സമയത്ത് നടന്നു..

  • @user-bd9et5ni3m
    @user-bd9et5ni3m 3 месяца назад +28

    10 കോടി കൊടുത്ത മലപ്പുറം ജില്ലകാർ 👌👌

    • @shahulameer91ameer41
      @shahulameer91ameer41 3 месяца назад +1

      മലപ്പുറം ജില്ലയിലെ പ്രവാസി കളെ. ക്കൂട്ടിയാൽ. പത്തിൽകൂടും

    • @rajeenashamsudheen5619
      @rajeenashamsudheen5619 3 месяца назад

      പ്ര യോജന മുള്ള പ്രസംഗം

  • @aboobackeruppala1238
    @aboobackeruppala1238 3 месяца назад +20

    ഏറ്റവും നല്ല വിശദീകരണം.. മാഷാ അല്ലാഹ്... ഇസ്ലാമിൻ്റെ യശസ്സ് ഉയർത്തുന്ന വിശദീകരണം

  • @shaheemem1173
    @shaheemem1173 3 месяца назад +11

    അൽഹംദുലില്ലാഹ് 😁😭❤️👍

  • @petsworld0965
    @petsworld0965 3 месяца назад +8

    ഇതുപോലെ 18yr ayit Mone kanathe പ്രയാസപ്പെടുന്ന ഒരു ഉമ്മ എൻ്റെ വീട്ടിൽ ഉണ്ട് in sha allah aa ഉമ്മാൻ്റെ കണ്ണീർ അല്ലാഹു കാണാൻ നാട്ടിൽ ഇത്രയും പെട്ടെന്ന് ഏതാനുംഉസ്താദ് dua ചെയ്യണം ആമീൻ ....

  • @azeezk1046
    @azeezk1046 3 месяца назад +4

    Mashaallah nannayi manasilakkan kazhinju

  • @nadeerank8491
    @nadeerank8491 3 месяца назад +1

    എന്തു നല്ല നിയമം . നമ്മുടെ രാജ്യത്തും ഇങ്ങനെയുള്ള നിയമങ്ങൾ വന്നാൽ തുടരെ തുടരെയുള്ള ഈ കൊലപാതകങ്ങൾക്ക് ഒരു അറുതി ഉണ്ടാകും.

  • @subaidatk5962
    @subaidatk5962 3 месяца назад +3

    ഞങ്ങളെയും ഞങളുടെ മക്കളെയും കുടുബങ്ങളെയും അയൽവാസെകളേയും ഇങ്ങനെയുള്ള അബത്തിൽ നിന്ന് കാക്കണേ അള്ളാ

  • @majeedpalamoodan6396
    @majeedpalamoodan6396 3 месяца назад +5

    Alhamdulillah നല്ല വിശദീകരണം. അല്ലാഹു അനുഗ്രഹീകട്ട്. ആമീന്‍ യാ rabble aalameen aalameen 🤲

  • @abdulhameeduchil5449
    @abdulhameeduchil5449 3 месяца назад +7

    👌👌👌👍👍👍

  • @azeezk1046
    @azeezk1046 3 месяца назад +7

    Jazzakkallah khair 🤲

  • @SadikTP
    @SadikTP 3 месяца назад +6

    34 കോടി കൊടുത്താണെങ്കിലും റഹീമിന്റെ ജീവൻ തിരിച്ചു കിട്ടിയത് ഇസ്ലാമിക ശരീഅതിന്റെയും ഇസ്ലാമിക രാജ്യത്തിന്റെയും ഒരു കാരുണ്യമായാണ് നാം കാണേണ്ടത്

  • @Vgg-jh3zu
    @Vgg-jh3zu 3 месяца назад +1

    MASHA. ALLAH

  • @ramlakenz7218
    @ramlakenz7218 3 месяца назад +3

    ഇത് പോലെയുള്ള നിയമങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചപോകുകയാണ്.എത്ര എത്ര നിരപരതികളാണ് കൊലചെയ്യപ്പെടന്നത്. കുറ്റവാളികളെ സംരചിക്കപെടുന്നു.ഇസ്ലാം അത് ആകാശവും ഭൂമിയും അതിലുള്ളത് മുഴുവനും സൃടിച്ചു സംവിധനി ച്ച് കൊണ്ട് പോകുന്ന സർവശക്തൻ ആയവന്റെ നിയമം ആണ്. എത്ര നല്ല നിയമം.

  • @mohdali1671
    @mohdali1671 3 месяца назад +1

    Mashaallah excellent

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 3 месяца назад +4

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdulhameeduchil5449
    @abdulhameeduchil5449 3 месяца назад +13

    Ma shaa Allah Hussain salafi

  • @kunjolktkl7314
    @kunjolktkl7314 3 месяца назад +5

    ഏത് ഉമ്മ ആണകിലും മക്കളെ വേദന അവർക്ക് ഉണ്ടാവും മരിച്ചു പോയ കുട്ടി ൻറ ഉമ്മാക്ക് ക്ഷമ കൊടുക്കടെ ആമീൻ

  • @jawharc488
    @jawharc488 3 месяца назад +14

    ഏറ്റവും നല്ല വിശദീകരണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ , മരക്കാർ സാഹിബ്/ നാണി ഹാജി വെള്ളില

  • @quranlearning9929
    @quranlearning9929 3 месяца назад

    Excellent analysis

  • @resheedalatheef9064
    @resheedalatheef9064 3 месяца назад +4

    Very good awareness about sharreath law

  • @Abubakkar-ue8wu
    @Abubakkar-ue8wu 3 месяца назад +1

    Msaalla

  • @nabeesakp4371
    @nabeesakp4371 3 месяца назад +7

    Alhamdu lilah 👍 👍

  • @ShefinGod777
    @ShefinGod777 3 месяца назад

    Masha allah, 👍

  • @ZainuddinArafat
    @ZainuddinArafat 3 месяца назад

    Masha allah❤ 11:25

  • @Jasmine-em9rh
    @Jasmine-em9rh 3 месяца назад

    👍👍

  • @anassainudheen182
    @anassainudheen182 3 месяца назад

    ❤❤

  • @noushadcmcm8838
    @noushadcmcm8838 3 месяца назад

    برك الله فيكم

  • @shakkeerhussain3583
    @shakkeerhussain3583 3 месяца назад

    👍🏻

  • @hussainV-xw6qu
    @hussainV-xw6qu 3 месяца назад +3

    👍

  • @Basheer_sheni-ti4be
    @Basheer_sheni-ti4be 3 месяца назад

  • @jameelalatheef7189
    @jameelalatheef7189 3 месяца назад

    👍👍👍

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 месяца назад +12

    ഉസ്താദ്തിനെ അള്ളാഹു അനുഗ്രഹി ഖടെ🤛😁😁😁🤲🤲🤲

  • @peekeyolive6507
    @peekeyolive6507 3 месяца назад +6

    Jazaakallahu khairan. ❤

  • @mubashiramubashi9722
    @mubashiramubashi9722 3 месяца назад +1

    Njangal soudiyilanenkil enn njan ippo vijarichu pokunnu. 😢

  • @usmanph1336
    @usmanph1336 3 месяца назад +5

    ഉസ്താദ് മനസ്സിലാക്കി തന്നതിന് അൽഹംദുലില്ലാഹ്

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 месяца назад +5

    ഇത് എങ്ങിനെ ഉണ്ടായി എന്ന് അയാൾക്കു അള്ളാഹു മാത്ര അറിയുക ഉളള അല്ലാത്തെ നമ്മുക്ക് ഒന്നു പറയാൻ പറ്റുല്ലാ

  • @subaidamuhammad4990
    @subaidamuhammad4990 3 месяца назад +2

    Reasomable explanationwith thehadiz of muthuMuhammad Musthafa )(s) .Allahu arivil barkathu ettytharumarakatte.Ameen yarabbal alameen.

  • @beegum.p4282
    @beegum.p4282 3 месяца назад +4

    ആമീൻ

  • @vishnuvijayamohan4058
    @vishnuvijayamohan4058 3 месяца назад

    ❤❤❤

  • @user-oq2nd8ly9j
    @user-oq2nd8ly9j 3 месяца назад +5

    ❤❤❤❤❤🌷🌷🌷🌷🌷

  • @anasAngadippuram-nw8qi
    @anasAngadippuram-nw8qi 3 месяца назад

    Hasbunallahu va nihmalvakeel 😢

  • @Mishal-tn9fn
    @Mishal-tn9fn 3 месяца назад

    Poli

  • @ayishamambra1128
    @ayishamambra1128 3 месяца назад +6

    👍👍❤️❤️❤️ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
    നല്ല വിശദീകരണ o

  • @muhammedashraf8387
    @muhammedashraf8387 3 месяца назад +2

    ശരിയായ ദിശ .
    നാഥൻ തുണക്കട്ടെ .

  • @suhara8902
    @suhara8902 3 месяца назад +2

    Mashallah valare correct

  • @user-pb5pc2xl9f
    @user-pb5pc2xl9f 3 месяца назад +13

    കാര്യങ്ങൾ വ്യക്തമായിമനസ്സിലാക്കാൻ കഴിഞ്ഞു.

  • @nafeesaa3014
    @nafeesaa3014 3 месяца назад +1

    😅😊😊😊

  • @hadhizzvlog4864
    @hadhizzvlog4864 3 месяца назад +3

    സുബ്ഹാനല്ലാഹ് ഇസ്ലാമിനെ മനസ്സിലാക്കിക്കൊണ്ട് ജീവിക്കുവാൻ. അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @user-le6cy7pv1j
    @user-le6cy7pv1j 3 месяца назад

    Alhamdulillah🌹

  • @asfee313
    @asfee313 3 месяца назад +2

    A ummayude kannuneer 34 kodi kittiyappol poyo?

  • @nazeerkayamkulam1407
    @nazeerkayamkulam1407 3 месяца назад

    അല്ലാഹ് അക്ബർ

  • @user-fl1dl2og6h
    @user-fl1dl2og6h 3 месяца назад +1

    Appol 34 kodi koduthu irakiyathu thettalle
    Ningal enthanu
    Ee parayunnathu.ayal thettu chaithu

  • @mubashiramubashi9722
    @mubashiramubashi9722 3 месяца назад

    Allahu mapp ishtappedunnu. Namum map kodukkukayalle vendadu.?
    Ende makal fathimayanu kattadenkil polum avalude kay njan murikkuka thanne cheyyum enn rasoolum paranju?
    SHARIKK THETT CHEYDAL MAP KODUKKUKAYANO VENDADU? ADO SIKSHIKKUKAYANO VENDAD?. 😢SAMSHAYAM KOND CHODIKKANU.? (NJANGALUDE AYALVASI NJANGAL NALU PENMAKKALE KETTIKKAN UNDAKKIYA SWARNAM KATTEDUTHU.. NJANGAL PINAKKATHILANU... AVARK MAPP KODUKKUKAYANO VENDADU? 😢

    • @mubashiramubashi9722
      @mubashiramubashi9722 3 месяца назад

      Njangal soudiyilanenkil njangalude ayalvasiyude kay kanilla... Ee avasthayil njan vijarikkunnu... Njangal soudiyilanenkil ethra nannayirunnuvenn.

  • @yousafali4869
    @yousafali4869 3 месяца назад +1

    ജാമിത ടീച്ചർ അടക്കം ഇസ്ലാമിനെതിരെ ഇറങ്ങിയിട്ടുണ്ട്. മറുപടി നൽകണേ

  • @ThazniK-dt6rj
    @ThazniK-dt6rj 3 месяца назад +3

    Raheeminte Varavinee kuree Aaaalkaaringanee Vahalaaki paisaAaakum😅

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 месяца назад +4

    ദിയപണം വിധിച്ചത്കോടതിഅല്ലാ അത്ചോദികുന്നത് മരണപെട്ടകുട്ടിയുടെ മതപിതാക്കൾക്ക് മാത്രംമാണ്

  • @kunjolktkl7314
    @kunjolktkl7314 3 месяца назад +3

    അവൻ കൊന്നതിനുളള സിക്ഷ അനുഭവിച്ചുപുറമേ34കൊടി രൂപ യും ഏതായാലും റഹീം മ് അവൻറ ഉമ്മാൻറ അടുത്ത് എത്തടെ ആമീൻ😢

  • @razaktk5159
    @razaktk5159 3 месяца назад

    👍🏻👍🏻❤️

  • @RaahidM
    @RaahidM 3 месяца назад +5

    ഇതിനെ പറ്റി പറയേണ്ട ഒരു ആവശ്യവും ഇല്ല

  • @user-em9hj4qc4l
    @user-em9hj4qc4l 3 месяца назад +2

    Paisa swaroopichathin shesham ith vannath nannay

  • @user-ug7tf1nf3y
    @user-ug7tf1nf3y 3 месяца назад +1

    Meen

  • @AhammedRayeez
    @AhammedRayeez 3 месяца назад

    Allate kodadhi theliyikatte

  • @muhammedanshadt8335
    @muhammedanshadt8335 3 месяца назад +1

    എന്താക്കെയോ വിളിച്ചു കൂവി
    വിവര ദോഷികൾ rമാഷാ അല്ലാഹ് എത്ര വ്യക്തമായ വിവരണം. എത്രയോ v

  • @user-ru9vt8kf5q
    @user-ru9vt8kf5q 3 месяца назад

    Ente islaam ethra mahatharam

  • @shahinateacher5545
    @shahinateacher5545 3 месяца назад +9

    ട്രക്കിയോസ്റ്റമി ട്യൂബും വെന്റിലേറ്ററുമൊക്കെ ഘടിപ്പിച്ച
    ഒരു കുട്ടി എത്ര കാലമാണ് ജീവിക്കുക
    ഒരു മാസം മാത്രം പരിചയമുള്ള ഒരാളുടെ കൂടെ ഇത്രയും ഗുരുതരാവസ്ഥയിലുള്ള തന്റെ കുഞ്ഞിനെ പറഞ്ഞയച്ച ഒരുമ്മ
    ഭയങ്കര സ്നേഹവതി തന്നെ 😏
    ക്ഷമ ഈമാനിന്റെ പകുതി യാണെന്ന പ്രവാചകൻ പഠിപ്പിച്ച
    കാര്യം ആ നല്ലവരായ അറബികൾക്ക് അറിയില്ലേ 🤔
    ഇത്രയും ഭീമമായ തുക നല്ലവരായ ആ ഇസ്ലാമീങ്ങൾ പുഴുങ്ങി തിന്നട്ടെ . അല്ലാതെ എന്നാ ചെയ്യാനാ

  • @user-jy3zd9hu6u
    @user-jy3zd9hu6u 3 месяца назад +1

    ഈപണമെല്ലാംഹലാലാണോഉസ്താതേ.....????

  • @mohamedrasheed5761
    @mohamedrasheed5761 3 месяца назад +3

    എന്തായാലും ഈ വിശദീകരണം ഇപ്പൊൾ വേണ്ടില്ലായിരുന്നു

    • @umayath
      @umayath 3 месяца назад

      pinneppozha vendath

  • @aslamck-lz1mg
    @aslamck-lz1mg 3 месяца назад +9

    റഹീം ചെയ്തത് മഹാ പാപമാണ്. അവനെ രക്ഷപ്പെടുത്തുന്നതിൽ ആഘോഷം പാടില്ല.

    • @asfee313
      @asfee313 3 месяца назад

      Poda

    • @hafsashamshudheenvp5283
      @hafsashamshudheenvp5283 3 месяца назад +1

      നിൻ്റെ മോനാണ് ഇത് വന്നത് എങ്കിൽ ഇങ്ങനെത്തെന്നെ പറയുമോ

  • @Muizzevyttila
    @Muizzevyttila 3 месяца назад +4

    പതിനെട്ടു വർഷം ആ ഉമ്മ കണ്ണീരൊഴിക്കിയത് പറയാൻ നിങ്ങൾക്ക് അവകാശമുണ്ടോ എന്ന് നെഞ്ചത്ത് കൈ വെച്ച് ചിന്തിക്കൂ പ്രിയ മുജാഹിദുകളേ. കാരണം പതിമൂന്നു കൊല്ലമായി ഒരു മുജാഹിദ് മൗലവിയുടെ കൊടിയ അക്രമം കാരണം എന്റെ ഉമ്മ കണ്ണീരാഴുക്കുന്ന കാര്യം ഞാൻ നിങ്ങളോട് പറഞ്ഞിട്ട് നിങ്ങൾ എന്തെങ്കിലും ചെയ്തോ?
    ഇപ്പോൾ ബോബി ചെമ്മണ്ണൂർ കേരളം മുഴുവൻ തെണ്ടി പണം സ്വരൂപിച്ചപ്പോൾ ഇസ്ലാമിനെ പരിചയപ്പെടുത്താൻ വന്നിരിക്കുന്നു. പടച്ചവനെ സൂക്ഷിക്കുക. അത്രയേ നെഞ്ച് പൊട്ടി തൽക്കാലം ഞങ്ങൾ പറയുന്നുള്ളൂ 😢😢😢.

  • @dilnat1771
    @dilnat1771 3 месяца назад

    കുടുംബത്തോടൊപ്പം സ്വർഗ്ഗത്തിൽ പോകാനുള്ള പ്രാർത്ഥന paranju tharumo

    • @thanseevlogs3611
      @thanseevlogs3611 3 месяца назад

      കല്ലിനെയു൦ മരകട്ടയെയു൦ ആരാധിക്കാതിരിക്കുക

    • @asimsaif125
      @asimsaif125 3 месяца назад

      ഇല്ലാത്ത ഒരു സ്ഥലത്തേക്ക് പോകാൻ പറ്റില്ല. ജാതിമതഭേദം ഒഴിവാക്കി നല്ല മനുഷ്യനായി ജീവിക്കുക. അവരവരുടെ മതങ്ങളിൽ ഇന്നത്തെ കാലത്ത് relevant അല്ലാത്ത reggressive ആശയങ്ങൾ follow ചെയ്യാതെ ഇരിക്കാനുള്ള യുക്തിബോധം കാണിക്കുക.

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 3 месяца назад

    ".... oman ufiya lahu min akhi shayum... " (2:178)
    "Ufiya" 15 million riyals ??
    Salafi please stop this wala wala

  • @abdurahimanabdu2421
    @abdurahimanabdu2421 3 месяца назад

    ആ കാടൻ അറബി ആ 34 കോടി എങ്ങനെ തിന്നും?

  • @MujeebRahman-fk9xk
    @MujeebRahman-fk9xk 3 месяца назад +3

    18 വർഷം വിചാരണ തടവായി ജയിലിൽ കഴിഞ്ഞു ഒരു കൈയബദ്ധം പറ്റി പോയത് എന്നിട്ട് പറഞ്ഞു 34 കോടി തന്നാൽ വിടാൻ അല്ലെങ്കിൽ സ്വർഗ്ഗത്തിലേക്ക് അയക്കുമെന്ന് എന്നിട്ട് താങ്കളുടെ വിശദീകരണം മഹാ പൊട്ടത്തരം അല്ലേ കാലാനുസൃതമായി ഭേദഗതി ശരീയത്ത് നിയമത്തിൽ മാറ്റം ഉണ്ടാവണം

    • @asfee313
      @asfee313 3 месяца назад

      True

    • @abdulfathah6272
      @abdulfathah6272 3 месяца назад +2

      നിങ്ങൾ ചോദിച്ചതിനുള്ള ഉത്തരം ആണ് ഈ വീഡിയോയിൽ ഉള്ളത്, ക്ഷമയോടെ പൂർണമായും കാണൂ.

  • @user-st6xv1iu9d
    @user-st6xv1iu9d 3 месяца назад +1

    നമ്മുടെ നാട്ടിൽ ഉറുസ് ഉണ്ട് അവിടെ പോയി കച്ചവടം ചെയ്യാൻ പറ്റോ നാരങ്ങ വെള്ളം ബത്തക്ക വെള്ളം അത് പോലെ വല്ലതും കച്ചവടം ചെയ്യാൻ പറ്റോ

  • @mohamedrasheed5761
    @mohamedrasheed5761 3 месяца назад

    ഈ കൊടുക്കുന്ന പൈസ അവർക്ക് ഉപയോഗിക്കൽ ഇസ്ലാമിക വീക്ഷണത്തിൽ അനുവദനീയമാണോ ?

  • @jawharc488
    @jawharc488 3 месяца назад +2

    " അബദ്ധത്തിൽ പറ്റി എന്ന് വാർത്തകൾ വന്നപ്പോൾ " ഭാര്യ അല്ലാഹ് പാവട്ടൊ എന്ന് പറഞ്ഞപ്പോൾ ഈയുള്ളവൻ അങ്ങനെ അബദ്ധത്തിന് ഒന്നും വധശിക്ഷ ഉണ്ടാവില്ല എന്നു പറഞ്ഞിരുന്നു

  • @aslamck-lz1mg
    @aslamck-lz1mg 3 месяца назад +4

    ഈ കൊലപാതകത്തിൽ 2 ഉമ്മമാരുടെയും വിഷമം ഒരു പോലെയല്ല. ഇരയുടെ ഉമ്മയുടെ വിഷമമാണ് ഇവിടെ പ്രധാനപ്പെട്ടത്. കൊലപാതകിയെ അവന്റെ ഉമ്മ തള്ളിപ്പറയുകയാണ് വേണ്ടത്. അതല്ലെങ്കിൽ ഈ കൊലയുടെ പാപത്തിൽ അവന്റെ ഉമ്മ കൂടി അറിയാതെ പങ്കാളി ആവുകയാണ്.

  • @shadhashamsudheen8062
    @shadhashamsudheen8062 3 месяца назад

  • @nusaibanusaiba7577
    @nusaibanusaiba7577 3 месяца назад

    👍👍👍

  • @nazeerkayamkulam1407
    @nazeerkayamkulam1407 3 месяца назад

    അൽഹംദുലില്ലാഹ്

  • @nihalnoushad1208
    @nihalnoushad1208 3 месяца назад +3

    👍👍

  • @AbulKalam-zh3ev
    @AbulKalam-zh3ev 3 месяца назад

    👍

  • @diyamehrin7470
    @diyamehrin7470 3 месяца назад +5

    👍👍👍

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 3 месяца назад

    ❤️

  • @vithurarajanrajan4995
    @vithurarajanrajan4995 2 месяца назад

    👍👍👍