കൊട്ടിയൂര്‍ അമ്പലം ചരിത്രവും ചടങ്ങുകളും | HISTORY OF KOTTIYOOR TEMPLE

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 342

  • @rajendhranks9149
    @rajendhranks9149 Год назад +24

    പോയില്ലെങ്കിലെന്താ കൊട്ടിയൂർ പെരുമാൾ മനസ്സിൽ ലയിച്ചുപോയി. അത്ര മനോഹരം വർണ്ണനം 🙏🙏🙏

    • @rajeswaryck1472
      @rajeswaryck1472 Год назад

      പോയിട്ടില്ല, ഇതു കണ്ടപ്പോൾ പോയതുപോലെ ആയി, ഹൃദയം പറിഞ്ഞുപോയി, ഓംനമഃശിവായ, സതി ദേവിയെ നമഃ പാർവതി ദേവിയെ nama🙏🙏🙏

  • @ravindranp7478
    @ravindranp7478 2 года назад +51

    ഇ ചരിത്ര പ്രഭാഷണം കേട്ടിരിക്കാൻ എന്ത് രസം ഈ പ്രഭാഷകന് ഒരായിരം അഭിനന്ദനങ്ങൾ

  • @preethav.v.9369
    @preethav.v.9369 2 года назад +14

    കൊട്ടിയൂരപ്പൻ്റെ തിരുസന്നിധി സപതി സമേതം ദർശിച്ച് ഓടപ്പൂവുമായി മടങ്ങിയെത്തിയ ഉടനെ അവിടത്തെ അനുഷ്ഠാന ചടങ്ങുകളെക്കുറിച്ച് വിശദമായ വിവരണം വീഡിയോ സഹിതം കേൾക്കാനിടവന്നതിൽ ആത്മസമർപ്പണ സായൂജ്യത്തോടെ പഞ്ചാക്ഷരീ മന്ത്രത്തോടെ നന്ദി പറയുന്നു -

  • @jayasree7511
    @jayasree7511 2 года назад +27

    ഒരിക്കൽ ആ വിശുദ്ധ മണ്ണിൽ ചവിട്ടാൻ എനിക്കും ഭാഗ്യം ഉണ്ടായി. ശംഭോ മഹാ ദേവാ... ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @bhavanibhavani8728
    @bhavanibhavani8728 2 года назад +11

    കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ സന്തോഷം വളരെയധികം നന്ദിയുണ്ട്

    • @gourimadangarli2429
      @gourimadangarli2429 Год назад

      Gggfg😢🎉🎉😢😢🎉ggttt😊😮😅😅😢😢😮😮😅😮😮😮😮😮😮😮😢😢😢😢😮😢❤❤😢🎉🎉😂❤🎉😂😂😮🎉😮😢🎉

    • @gourimadangarli2429
      @gourimadangarli2429 Год назад

      Ytujhyyyutyuuýyyyygyygyyyyýýytyhfgjy

  • @sobhavijayan5227
    @sobhavijayan5227 Год назад +24

    ഈ ഉഗ്ര ശബ്ദത്തിനു ഉടമയായ അലിയാർ സാറിനെ അഭിനന്ദനങ്ങൾ ഓം നമശിവായ🙏

  • @rajanpilla4616
    @rajanpilla4616 6 лет назад +55

    ഭഗവാനേ ഈ ആചാരങ്ങളിലും അനുഷ്ടാനത്തിലും പങ്കെെടുക്കുവാന്‍ ഈയുള്ളവനിലും കനിയേണമേ........

    • @lalitm8851
      @lalitm8851 5 лет назад +1

      നാളെ ഞങ്ങൾ പോകുന്നുണ്ട്.. Thrippunithurayil ninnum

    • @prakashh3319
      @prakashh3319 3 года назад +1

      Om Namasivaya...

    • @rathnakumari266
      @rathnakumari266 2 года назад

      @@prakashh3319 240 ത ഞങ്ങളും പോകന്നുണ്ട്

    • @rathnakumari266
      @rathnakumari266 2 года назад

      തിരുവമ്പാടി.

    • @kannurkerala5370
      @kannurkerala5370 2 года назад +2

      @@rathnakumari266 എന്ത് ആവിശ്യം ഉണ്ട് എങ്കിലും സേവബാരതിയെ അറിയിക്കണം

  • @ArumughanVK-j3e
    @ArumughanVK-j3e Год назад

    കണ്ടത്തിലും കേട്ടതിലും ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ 🙏ഇത്ര മനോഹമായി വിവരിക്കുന്നതുകേട്ടതിൽ അതിയായ സന്തോഷം

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад +77

    ഈ ശബ്ദത്തിന്റെ ഉടമയായ ശ്രീ അലിയാർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @vijayalakshmimohanachandra5614

    ഇത്ര ഭംഗിയായി എല്ലാം ആചരികുന്നല്ലോ എത്ര നന്നായി വീഡിയോ നേരിൽ കണ്ടത് പോലെ മനോഹരമായ വിവരണവും

  • @dreamsivaiyer
    @dreamsivaiyer 3 года назад +10

    മനോഹരം. ഓം നമഃ ശിവായ.🙏🙏🙏🙏🙏 നന്ദി പ്രൊഫസർ അലിയാർ. ആ മനോഹര ശബ്ദത്തിന് 🙏

  • @anithak.c4276
    @anithak.c4276 Год назад +1

    ഓം നമശിവായ, നല്ല അവതരണം ഒരു പാടിഷ്ടായി

  • @manoharanmanoharan8770
    @manoharanmanoharan8770 2 года назад +26

    ഭാരതത്തിൽ ജീവിക്കുന്ന എല്ലാ അഹിന്ദുക്കൾക്കും അറിയാം ഭാരതീയ ഹൈന്ദവ ശക്തിയാണ് ഇവിടുത്തെ ഐശ്യര്യമെന്ന് . ഓം നമ: ശിവായ !

  • @lekhaanil9900
    @lekhaanil9900 2 года назад +14

    ഭഗവാനെ മഹാദേവാ 🙏🙏🙏ഹര ഹര മഹാദേവാ 🙏ശംഭോ മഹാദേവാ 🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @vikramanraghavan3041
    @vikramanraghavan3041 Год назад +1

    മധുരമായ സ്വരത്തിൽ കൊട്ടിയൂർ ഉത്സവം വിവരിച്ചു തന്ന സരസ്വതി കാടാക്ഷം വേണ്ടുവോളം നാവിൽ ഉള്ള ആ ഭാഗ്യവാ നെ ആദ്യം തന്നെ വണങ്ങട്ടെ. എന്നെങ്കിലും കൊട്ടിയൂർ പെരുമാളെ ദർശിക്കാൻ ഭാഗ്യം തരണേ എന്ന് പ്രാർത്ഥിക്കുന്നു. ഈ വീഡിയോ എടുക്കാൻ പണിപ്പെട്ട എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ. നമഃശിവായ.

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    Om namah shivaya 🙏🕉️ thankyou so much Aliya sir beautiful voice 🌟 God bless you 🙏🕉️

  • @harivison7212
    @harivison7212 2 года назад +1

    നല്ല അറിവുകൾ. Om ഓം നമശ്ശിവായ ഓം 🌹🌻🌼🌻🌻🙏🙏🙏🌼🌻🌹ഓം ഓം ഓം

  • @rajanpilla4616
    @rajanpilla4616 6 лет назад +87

    പത്തെണ്ണൂറുകൊല്ലം വിദേശികള്‍ ഭരിച്ചു മുടിച്ചിട്ടും നശിക്കാത്ത നമ്മുടെ പൈതൃകം......ശംഭോ മഹാദേവ......

  • @anugrahohmz512
    @anugrahohmz512 3 года назад +29

    കൊട്ടിയൂർ പെരുമാൾ ശരണം..🕉🕉🕉🕉🙏🙏🙏🙏🙏

  • @sukhino4475
    @sukhino4475 7 лет назад +8

    Excellent narration Hara Hara Mahadeva...

  • @nalinip5764
    @nalinip5764 Год назад +1

    O ഭഗവാനേ ഒരു നോക്ക് വന്നു തൊഴുവാൻ സാധിക്കുന്നില്ല ഭഗവാനേ തടസ്സം നീ നീക്കണേ ഭഗവാനേന്ന്

  • @kumarankutty2755
    @kumarankutty2755 2 года назад +31

    അലിയാരുടെ അക്ഷരശുദ്ധിയുള്ള ആഖ്യാനം ഇഷ്ടപ്പെട്ടു. ശബ്ദവും ഗംഭീരം. 'അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥല ശോഭിത' ഉച്ചരിച്ചത് ഭംഗിയായി.

    • @geethabalakrishnan5205
      @geethabalakrishnan5205 Год назад

      Geetha
      Kot ti yoor appa Saranam
      om nama sivayu

    • @suchitrasukumaran9829
      @suchitrasukumaran9829 Год назад

      അലിയാർക്കു നമോവാകം

    • @subranuk6516
      @subranuk6516 Год назад

      അലിയായാർ. ക്ക് ഉള്ളത് അയ)ൾക്കാ അസൂയ എന്തിനാ .

  • @abhilashkrishna1432
    @abhilashkrishna1432 Год назад

    വോയിസ്‌..... 👌🏻👌🏻👌🏻രോമാഞ്ചം.... അലിയാർ സാർ.. ❤️❤️

  • @sree....straveller3983
    @sree....straveller3983 2 года назад

    വളരെ നന്ദി.. ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിശേഷങ്ങൾ

  • @ajuaajua69
    @ajuaajua69 4 года назад +39

    ലോക നാഥനേ 🙏🔱
    മഹാപ്രഭു ശിവശങ്കരാ 🙏🚩

  • @chandrikak4502
    @chandrikak4502 2 года назад +7

    കൊട്ടിയൂർ അമ്പല വിശേഷം അറിയാൽ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @aarshapradeep1287
    @aarshapradeep1287 7 лет назад +8

    Nic documentary... Shambo Maha deva...

    • @josephvarghese7800
      @josephvarghese7800 6 лет назад

      aarsha pradeep ßn

    • @kalidasanm.a5493
      @kalidasanm.a5493 6 лет назад

      Arthavathaya kottiyurperumal ithheeham vivaricha charithrakarranu kottiyurperumal namadthayathil nandi ariyikkunnu.OHM NAMASIVYA

  • @sunizzworld8533
    @sunizzworld8533 6 месяцев назад

    പറയുന്നതിനും അപ്പുറമുള്ള അവതരണശൈലി..... 🔥🔥🤦‍♂️🤦‍♂️👌👌 ഭഗവാന്റെ കാടാക്ഷം എപ്പോഴും ഉണ്ടാവട്ടെ..... 🙏🙏🙏

  • @dsgbudhan9171
    @dsgbudhan9171 2 года назад

    ഇത് ഒരു സത്യസന്ധമായ ഒരു കമന്റ് ഞാൻ ഇതുപോലെ സംസാരിച്ചത് പോലെ ഒരു സത്യം ഭഗവാനെ കാത്തുരക്ഷിക്കണേ

  • @koyitti
    @koyitti 2 года назад +4

    aliyar sir good voice👍

  • @ajuaajua69
    @ajuaajua69 4 года назад +6

    ജയ് മാതേ 🙏🔱
    ശ്രീ ശങ്കരി സതി മാതാ 🙏🚩🔱

  • @sumanair9778
    @sumanair9778 Год назад

    Ethrayum Visadamayi Manacilakki Thanna Angekke Orayirom Nanni Ariyikkunnu

  • @sudhamadhu5068
    @sudhamadhu5068 Год назад

    ഞാനും വരും കൊട്ടിയൂരപ്പനെ കാണാൻ 🙏🙏🙏

  • @premakrishnan8339
    @premakrishnan8339 2 года назад +4

    ഓം നമഃശ്ശിവായ കൊട്ടിയൂരപ്പ രക്ഷിക്കണേ 🙏🙏🙏🙏

  • @naren5593
    @naren5593 2 года назад +28

    ഇവിടെ വരാത്ത ആളുകൾ ഈ വീഡിയോ നോക്കി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും

    • @lathat2660
      @lathat2660 Год назад

      ഇതു സകല ഭാഗവത ക്ലാസ്സിലും പറയും ദൈവം മനസിൽ എന്ന് മറ്റു ഒരു ജാതികരനും പറയിലെ പള്ളിയിൽ വരണ്ട എന്ന് അതാണ് ഈ ഹിന്ദുക്കളുടെ കുഴപ്പം

    • @mmanojmohan373
      @mmanojmohan373 Год назад +2

      😃ഇപ്പകേൾക്കും 😃

    • @sivaprasadpadmanabhan5503
      @sivaprasadpadmanabhan5503 7 месяцев назад

      ഓം നമ ശിവായ 🙏🙏🙏

  • @daicylatheesh1168
    @daicylatheesh1168 Год назад +1

    Prof:Aliyar💥💥

  • @manjuhari511
    @manjuhari511 6 лет назад +1

    Om namasivaya...... charithram ariyunnathinu sahichathinu thanks

  • @dhanyadas1126
    @dhanyadas1126 2 года назад +2

    Aliyar sir🔥🙏❤Aa voice nodu oru, Ente Kottiyoor perumalum Amma mahamayayum vasikkunna punya sthalam🙏💕kannurkkari

    • @shylajas7102
      @shylajas7102 Год назад

      ഓം നമ: ശിവായ ഓ o നമ: ശിവായ 🙏🙏🙏

  • @Mathewp007
    @Mathewp007 2 года назад +1

    പെരുമാളേശരണം ഞാൻ കൊട്ടിയൗരിലാണ് 👌👌

  • @PavithranKm-r3o
    @PavithranKm-r3o Год назад

    ശ്രീ കൊട്ടിയൂർ മഹാദേവ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @rajeshi9610
    @rajeshi9610 4 года назад +1

    നല്ല അവതരണം...

  • @acramachandran5218
    @acramachandran5218 7 лет назад +3

    thanks for the documentary OhmShiva hara hara. Hara hara,shiva shiva Sankara rudra mahadeva,shambo rudra mahadevashiva shiva rudra mahadeva,harahara rudra mahadeva, ohm shiva shiva hara hara .

  • @bdosasthamkotta4364
    @bdosasthamkotta4364 4 года назад

    Kallilurachu raktham varunna aitheehyam kollam muthupilakkadu parthasarathy kshethrathinummundu💕

  • @sinithkp8039
    @sinithkp8039 2 года назад +2

    കൊട്ടിയൂർ പെരുമാൾ ശരണം 🌹🌹🌹❤️❤️❤️❤️🙏🙏🙏🙏

  • @kumarivijayakumar117
    @kumarivijayakumar117 Год назад

    Om namasivaya Kottiyoor vannu thozhanullab bhagyamundakki tharane bhagavane....❤

  • @ushasathyan767
    @ushasathyan767 7 месяцев назад

    കൊട്ടിയൂർ അമ്പല വിശേഷം ഇതിലും നന്നായി അവതരിപ്പിക്കാൻ വേറെ ഒരാൾക്കും പറ്റുമെന്നു തോന്നുന്നില്ല 🙏🙏🙏

  • @jithinraj4630
    @jithinraj4630 Год назад

    അച്ഛാ അച്ഛാ കൊട്ടിയൂർ അമ്പലമെവിടെയാണഛാ....
    കുട്ടിക്കാലത്തു കേട്ട പാട്ട് ഇന്നും ഓർമയിൽ ഉണ്ട്.അന്ന് കാസറ്റ് ൽ കേട്ട പാട്ടാണ് ഇപ്പൊ youtube ൽ ഒന്നും നോക്കിയിട്ട് കാണുന്നില്ല.

  • @rajeshnuchikkatpattarath9407
    @rajeshnuchikkatpattarath9407 7 лет назад +17

    ഓം നമഃ ശിവായ, കൊട്ടിയൂർ പെരുമാൾ ശരണം

  • @radhikarajanradhika3483
    @radhikarajanradhika3483 2 года назад +2

    ഓം ശംഭോ ശങ്കര ഗൗരി പതെ കൊട്ടിയൂർ പെരുമാളെ ശരണം 🙏🙏

  • @padminimohan8463
    @padminimohan8463 Год назад

    ഈശ്വരാ എന്താ അവതരണം മഹാദേവാശരണം

  • @ushasreenivasan6146
    @ushasreenivasan6146 Год назад

    Njan kazhinja divasam poyittu vannu.🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 7 лет назад +2

    Veri good beautiful cangratultian

  • @syamalakumari3266
    @syamalakumari3266 5 лет назад +1

    Om namah sivaya. Onnu dersanam nadathanamennu vallya aagraham.kottiyoorappan anugrahickatte.

  • @ajuaajua69
    @ajuaajua69 4 года назад +8

    🚩ജയ് മാ സതിയേ 🙏🙏🔱😔

  • @babyusha8534
    @babyusha8534 3 года назад +10

    മഹാ പ്രഭോ..... എല്ലാം സർവേശ്വരൻ കാണുന്നുണ്ടല്ലോ..... അങ്ങേയ്ക്ക് അല്ലാതെ ഒരു പരിഹാരം കാണാൻ പറ്റില്ല....... എല്ലാം മംഗളം ആകും എന്ന ആത്മ വിശ്വാസം ഉണ്ട്
    ഓം നമഃ ശിവായ
    🙏🙏🙏♥️♥️♥️🌹🌹🌹🙏🙏🙏

  • @radhakrishnann9096
    @radhakrishnann9096 7 месяцев назад

    ഒരുപാട് വർഷങ്ങൾ വന്നിട്ടുണ്ട്,,, എന്റെ പെരുമാളേ 🙏🙏🙏🙏

  • @gamingrider2.045
    @gamingrider2.045 Год назад +9

    കണ്ണൂരിന്റെ സ്വന്തം കൊട്ടിയൂർ
    ഓം നമ ശിവായ🙏💞

  • @SreerekhaAmmukuty
    @SreerekhaAmmukuty Год назад

    Ente mahadevaa aviduthe ee punnya aacharangalil panku kollivanum aviduthe anugram labhikuvanumulla bagym adiyanum tharename....om namashivaya...

  • @radhakrishnann9096
    @radhakrishnann9096 10 месяцев назад

    എന്റെ കൊട്ടിയൂരപ്പാ 🙏🙏

  • @babeeshkt8099
    @babeeshkt8099 2 года назад +2

    ഓം നമഃ ശിവായ കൊട്ടിയൂർ പോയ ഒരു അനുഭൂതി

  • @vaishnavshivadas7922
    @vaishnavshivadas7922 2 года назад +3

    എന്റെ പൊന്നു പെരുമാൾ 🔥🥰🥰🥰🙏🙏🙏🙏

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад +1

    ഭഗവാനേ കാത്ത് രക്ഷിക്കണേ നീലകണ്ഠാ..

  • @radhakrishnann9096
    @radhakrishnann9096 8 месяцев назад

    ഹരി ഗോവിന്ദ 🙏🙏🙏

  • @prabeeshv8164
    @prabeeshv8164 Год назад

    ഹരേ മഹാവിഷ്ണു 🌍👉🪔🙏🏻🔱🐘🐘
    ഓം നമശിവായ ദേവി ശരണം
    ഹരേ നമോ ഭഗവതേ നാരായണയ

  • @jayasheelanmelath8896
    @jayasheelanmelath8896 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമഃ ശിവായ

  • @baijunarayanan896
    @baijunarayanan896 7 лет назад +6

    കൊട്ടിയൂരപ്പാ ശ്രീ മഹാദേവാ .........

  • @sheejap6001
    @sheejap6001 2 года назад +1

    ഒരു കാലത്തു ഒരുപാടു ആഗ്രഹിച്ചിരുന്നു ഒന്ന് പോയി കാണാൻ. എന്നാൽ ഇന്ന് ഭഗവാൻ എന്നെ ഈ നാട്ടിൽ തന്നെ കൊണ്ട് വന്നിരിക്കുന്നു. ഇപ്പോ എനിക്ക് കാണാൻ തോന്നുമ്പോഴൊക്കെ ഞാൻ പോയി കാണുന്നുണ്ട്.🙏🙏🙏🙏🙏

    • @sheejap6001
      @sheejap6001 2 года назад

      എത്ര കണ്ടാലും മതിവരാത്ത സ്ഥലം

  • @subash1758
    @subash1758 2 года назад

    നാലൊരു അവതരണം 🙏🙏

  • @sandhyak.g7643
    @sandhyak.g7643 Год назад

    അഭിനന്ദനങ്ങൾ നല്ല വിവരണം. വളരെ നന്ദി

  • @GirijaPV-ic2hx
    @GirijaPV-ic2hx Год назад +1

    ശിവം ശക്തി മയം സർവ്വം 🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🌹

  • @sreeharikm4613
    @sreeharikm4613 2 года назад +3

    ശംഭോ മഹാദേവ 🙏🙏🙏

  • @sandhyasathyan5221
    @sandhyasathyan5221 Год назад

    കൊട്ടിയുരപ്പാ കാത്തു രക്ഷിച്ചു ഞങ്ങളെ ആ പുണ്യ ഭൂമിയിൽ ഞാനും വന്നിരുന്നു. 2022 ൽ

  • @vidyagirish9868
    @vidyagirish9868 Год назад

    Beautiful👌😊

  • @sunus6741
    @sunus6741 3 года назад +3

    Kannum manasum orupole niranju😭😭😭🙏🙏🙏🙏

  • @salinichaithra2851
    @salinichaithra2851 2 года назад +3

    മഹാദേവന് ഭണ്ഡാരം എഴുന്നള്ളത് കൊണ്ടുപോകുന്നത് ഞങ്ങളുടെ വീടിന്തെ അടുത്തുനിന്നാണ്.. മണത്തണ. ഗോപുരത്തിൽനിന്നും

  • @sushajasmin6123
    @sushajasmin6123 7 лет назад +5

    great

  • @vijayakumarikallorath5278
    @vijayakumarikallorath5278 2 года назад +4

    Nobody can discribe so beautifully.let God Siva give blessings to worship him at Dakshina kasi

  • @nirmalasurendran9954
    @nirmalasurendran9954 Год назад

    Orical a mannil chavitan enikkum bagyam tharane bhagavane

  • @ajitharangam3927
    @ajitharangam3927 3 года назад +2

    ഈ ദുരുതകാലം കഴിഞ്ഞ് എന്ന് കാണുവാൻ കഴിയും....😥

  • @sangeethasangee5521
    @sangeethasangee5521 3 года назад +3

    മഹാദേവാ 🙏🙏🙏🙏

  • @sabinmv1386
    @sabinmv1386 6 лет назад +5

    Vadakkan keralathile kasargod jillayil Veerabhadrande theyyakkolam und...kopa moorthiyaaya veerabhadrande theyyakkolam kaanan pala dhoorasthalath ninnum aalkar varum....3 Kollathil orikkal maathramaan e theyyam pradhana kshetramaya cheruvathur Veerabhadra kshetrathil nadakkunnath...E pravishyam e theyyam und may 5 Thudangum May8 raavile avasanikkum...May 7 Nu vaikunneram veerabhadrande vellattam(Theyyam) Kaanan thaalparayamullavar varuka,kandal ningalk orikkalum marakkuvan pattatha anubhavamaayirikkum....

  • @prathapnair1664
    @prathapnair1664 6 лет назад +3

    ഓം നമഃ ശിവായ...

  • @ambikadevi532
    @ambikadevi532 6 лет назад +3

    Sambhooo mahaadevaa sahasrakodipranamam. Keralabhoomiyude mahaa mahaa bhaagyam.

  • @malakihousehold4422
    @malakihousehold4422 2 года назад +1

    ഗോവിന്ദ ഹരി ഗോവിന്ദ. 🙏🙏🙏

  • @AnilKumar-eq1pc
    @AnilKumar-eq1pc Год назад

    Bhahgavane ethokke enjane enkilum kanan edayayallo om namasevaya ambiks deve a s k t r

  • @sreejeshal5033
    @sreejeshal5033 7 лет назад +9

    Om Nama : Sivaya

  • @varunkumars726
    @varunkumars726 5 лет назад +8

    ഓം നമഃ ശിവായ 🙏🙏🙏

  • @sureshcnair3457
    @sureshcnair3457 7 лет назад +9

    ഓം നമശിവായ

  • @kunhiramana5701
    @kunhiramana5701 Год назад

    Eyullavanu dharshana bhagyam tharane deva

  • @nijeshthayyil3279
    @nijeshthayyil3279 6 лет назад +2

    ഓം നമഃശിവായ .....

  • @UdayKumar-uy4vx
    @UdayKumar-uy4vx 6 лет назад +12

    ഓം ശിവായ വിഷ്ണുരൂപായ
    ശിവരൂപായ വിഷ്ണവേ
    ശിവസ്യഹൃദയം വിഷ്ണു
    വിഷ്ണോശ്ച ഹൃദയം ശിവ :

  • @mohanannair518
    @mohanannair518 Год назад

    കൊട്ടിയൂരപ്പാ ശരണം 🙏🙏🙏

  • @jaykrishnan1768
    @jaykrishnan1768 7 лет назад +8

    om nama: shivaaya

  • @subhadrag6731
    @subhadrag6731 2 года назад +1

    🙏🙏🙏Sree Mahadeva Sharanum🙏🙏

  • @didyouknow9141
    @didyouknow9141 4 года назад +2

    Njan kottiyoor kaaranane athil enikku abhimanamunde

  • @adharsh_pp
    @adharsh_pp 2 года назад

    Wow 😍

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад +1

    മഹേശ്വരാ നീയേ ശരണം

  • @subhadratp157
    @subhadratp157 Год назад

    ഓം നമശിവായ 🙏🙏🙏

  • @sreenarayanram5194
    @sreenarayanram5194 4 месяца назад

    “ A true Malayali festival is that held at Kottiyur in North Malabar, in the forest at the foot of the Wynad hills rising 3,000 to 5,000 feet from the sides of the little glade where it is situated. It is held in July during the height of the monsoon rain. Though it is a festival for high and low, these do not mix at Kottiyur. The Nayars go first, and after a few days, the Nayars having done, the Tiyans, and so on. A curious feature of it is that the About a hundred yards beyond the stream, we came upon the sacred spot, a little glade in the forest. In the centre of the glade is a circle of piled up stones, 12 feet in diameter. In the middle of the pile of stones is a rude lingam. Running east from the circle of the lingam is a long shed, in the middle of which is a long raised platform of brick, used apparently as a place for cooking. Around the lingam there were also thatched sheds, in which the people had lodged during the festival. Pilgrims going to this festival carry with them offerings of some kind. Tiyans take young cocoanuts. Every one who returns brings with him a swish made of split young leaves of the cocoanut palm.”
    Of the Kottiyur festival, the following account is given in the Gazetteer of Malabar. “The Nambudiri priests live in a little wayside temple at Kottiyur, but the true shrine is a quarter of a mile away in the forest across one of the feeder streams of the Valarpattanam river. For eleven months in the year, the scene isinconceivably desolate and dreary ; but during the month Edavam (May-June) upwards of 50,000 Nayars and Tiyans from all parts of Malabar throng the shrine for the twenty-eight days of the annual festival. During the rest of the year, the temple is given up to the revels of Siva and Parvati, and the impious Hindu who dares to intrude is consumed instantly to ashes. The two great ceremonies are the Neyyattam and the Elanirattam, the pouring of ghee (clarified butter) and the pouring of the milk of the green cocoanut. The former is performed by the Nayars, who attend the festival first, and the latter by Tiyans. In May, all roads lead to Kottiyur, and towards the middle of the month the ghee pourers, as the Nayar pilgrims are called, who have spent the previous four weeks in fasting and purificatory rites, assemble in small shrines subordinate to the Kottiyur temple. Thence, clad in white, and bearing each upon his head a pot of ghee, they set forth in large bodies headed by a leader. At Manattana the pilgrims from all parts of Malabar meet, and thence to Kottiyur the procession is unbroken. However long their journey, the pilgrims must eat only once, and the more filthy their language, the more orthodox is their conduct. As many as five thousand pots of ghee are poured over the lingam every year. After the Neyyattam ceremony, the Nayars depart, and it is the turn of the Tiyans. Their preparations are similar to those of the Nayars, and their language en route is even more startling. Eruvatti near Kadirur is the place where most of them assemble for their pilgrimage, and their green cocoanuts are presented gratis by the country people as an offering to the temple. The Elanirattam ceremony begins at midnight, and the pilgrims heap up their cocoanuts in front of the shrine continuously till the evening of the same day. Each Tiyan then marches thrice round the heap, and falls prostrate before the lingam ; and a certain Nayar sub-caste removes the husks preparatory to the spilling of the milk. The festival finally closes with a mysterious ceremony, in which ghee and mantrams play a great part, performed for two days consecutively by the presiding Nambudiri, and Kottiyur is then deserted for another year.”
    Caste and tribes of south india by edgar therlson (1909) vol 5 page 397

  • @blackspellbound
    @blackspellbound 7 лет назад +1

    11:09 start cheyyuna mantram ethanu ennu ariyamo