ഗംഗയാറുപിറക്കുന്നു | Gangayaaru Pirakkunnu | Hindu Devotional Songs Malayalam | Old Ayyappa Songs

Поделиться
HTML-код
  • Опубликовано: 6 окт 2017
  • Click Here To Subscribe Now goo.gl/CPtQVE
    ******************************************************
    Gangayaru Pirakkunnu
    ayyappa devotional songs malayalam # Live Songs # Old Is Gold
    Mc audios and videos
    Mcaudiosindia
    ________________________
    01. Gangayaaru pirakkunnu ...
    02. A Divya namam ayyappa ...
    03. Kulathoor puzhayile balakane ...
    04. Ponnum pathinettam padi keri ...
    05. Suprabhatham suprabhatham ...
    06. Sathyamaya ponnum pathinettam padi ...
    07. Uchiyil irumudi kettu mai varunnu njan ...
    08. Neela neela malayude mukalil ...
    09. Ore Oru Lakshyam ...
    ______________________________
    ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas #hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
    _______________________________________________________________
  • ВидеоклипыВидеоклипы

Комментарии • 1,7 тыс.

  • @TPG798
    @TPG798 9 месяцев назад +10

    സ്കൂളിൽ പഠിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും മണ്ഡല കാലത്ത് നിത്യ വും പുലർച്ചെ ഈ അയ്യപ്പ ഗാനങ്ങൾ കേട്ട് കൊണ്ടാണ് രാവിലെ പഠിക്കാറുള്ളത്.

  • @vijayanpillai80
    @vijayanpillai80 Год назад +105

    ഗംഗയാറു പിറക്കുന്നു എന്നു തുടങ്ങുന്ന ഗാനം വെളുപ്പിന് കേട്ടാൽ ഇന്നും അഞ്ചു വയസിന്റെ ബാല്യ കാലത്തേക്കും പോകും . എന്തൊരു കുളിർമ .

    • @shajishajishajishajishaji8443
      @shajishajishajishajishaji8443 6 месяцев назад +7

      Ade satyam

    • @shibualphashibushibu341
      @shibualphashibushibu341 4 месяца назад +5

      ❤❤ true ❤️

    • @ushasuresh3763
      @ushasuresh3763 4 месяца назад

      C 😂c😢tv❤c🎉❤❤❤🎉❤❤ix😊😢BC In 😊😊❤e❤😊❤we😊u😊p😊c😊ó ha❤b😊qu😂x😢🎉 un Xbox pbbb

    • @neerajrajesh1967
      @neerajrajesh1967 4 месяца назад +2

      ❤❤️❤️❤️❤️❤️❤️❤️❤️❤️

    • @VinodTK-jz2sf
      @VinodTK-jz2sf 4 месяца назад

      ''😢Duff G😂​@@shajishajishajishajishaji8443

  • @kannanappu695
    @kannanappu695 Год назад +39

    ഇനി ഒരിക്കലും ആ പഴയകാലം ഇല്ലന്ന് ഓർക്കുമ്പോൾ നെഞ്ച്പൊട്ടുന്നു 🥹

  • @subashmc2116
    @subashmc2116 2 года назад +7

    ഭക്തി ഗാനങ്ങൾ കിടയിലെ
    പരസ്യം ഒസീവാക്കി യിരുന്നേ ങ്കിൽ നല്ലതായിരുന്നു
    സ്വാമിയേ ശരണം അയ്യപ്പ

  • @june1897
    @june1897 Год назад +65

    എനിക്ക് എന്റെ കുട്ടികാലം ഓർമ്മവരുന്നു.
    മലക്ക് പോവാൻ മാല ഒക്കെ ഇട്ട്.
    പന്തൽ ഒക്കെ ഒരുക്കി എന്ത് രസo ആയിരുന്നു. Old days are gold days 💕🥰❤️

  • @mindit3599
    @mindit3599 2 года назад +14

    യേശുദാസ് പാടിയ ഈ മനോഹര ഗാന൦ മറ്റുളളവ൪ പാടി ഭക്തി കളയരുത്....

    • @binutm4308
      @binutm4308 7 месяцев назад +1

      അത് ..... വേറേ ലെവൽ ഗന്ധർവ്വ നാദം

  • @satheeshgirijavallabhameno2252
    @satheeshgirijavallabhameno2252 Год назад +10

    ഈ പുണ്യഗാനങ്ങൾ 2023 ലും കേൾക്കാൻ ഭാഗ്യം തന്ന കാരുണ്യവാനായ അയ്യപ്പ സ്വാമിയോട് ഒരുപാട് നന്ദി... ഇനിയും ഒരുപാട് വർഷങ്ങൾ അവിടുത്തെ പുണ്യ നാമങ്ങൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ.
    ..
    Sm....

  • @abbasabbu1349
    @abbasabbu1349 3 года назад +27

    കുട്ടിക്കാലത്തെ കേൾക്കുന്ന ഗാനം ഓർമ്മയിൽഇന്നും ജ്വലിക്കുന്നു എൻ്റെ കേരളം തന്നെ എല്ലാ അർത്ഥത്തിലും മുന്നിൽ സൂപ്പർ

  • @ravindranathan8507
    @ravindranathan8507 3 года назад +26

    ചെറുപ്പകാലം തൊട്ടു കേൾക്കുന്ന ഈ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല. പക്ഷെ ഇതിനിടയിലെ പരസ്യം ഭഗവാനെ ഒട്ടും സഹിക്കുന്നില്ല

    • @krishnanpakkam6648
      @krishnanpakkam6648 Год назад +1

      🎉😮😢😢😅🎉😅🎉😢🎉🎉😅😢😅😮🎉😅😢😢😮🎉😢😮😅😢😅🎉😢😢😅😮🎉😢🎉😢😮😮😅🎉😅😮😮😅😢😅😅🎉😮😢😅😢😢😢😅🎉😅😅😮😮😅😮😮🎉😅😮😮😅🎉😢🎉😅😢😢😢😢😢😅😢😅😮😅😮😅😮😅😅😢😅😮😅🎉🎉🎉😅🎉😅😅😮😅😮😮🎉😮😮😅😅😅😅🎉😅😮😅😅😮😅😮🎉😮😅😅😅😅😮😅😅😅😅😢😅😅😅😢😅😢😅😅😅😮😢😅😢😅😅😅😮😅😅😢😢😮😢😮😅😢😢😅😮😅😅😅😅😅🎉😅😮🎉😅😮😅😅😅😅😅😅😮😮😅😅😅😮😮😅😅😮😅🎉😢😅😅😢😅😅😅😮😢😢😅😢😅😅😮😅😅😅😅😅😅😅😮😅😅😢😮😢😮😢😮😅😢😅😢😮🎉😮😅🎉🎉🎉😅😅😢😅😢🎉😮😅🎉😢😅😅😮😮😢😮😅😅😢😮🎉😮😅😮😮😅😅😅🎉😢😮😅😅😅😅😅😅😅😅😅😮😅😅😅😅😅🎉😢😅😅😮😅🎉😅😅😮😮🎉😅😅😮😮😅😅😅😅😅😮🎉😢😮😅😮🎉😅😅😮😅😅😅🎉🎉😮😅😮😮😅😅😮😅😮😅😅😅😮😢😮😅😅🎉😅😅😅😮😅😅😅😅😮😮😮😮😮😅😢😅🎉😮😅😅😮😅😅😅😮😅😅😅😮😢😅😅😅😅😅😅😅😅😅😅😅😅😅😅😢😅😅😅😅😅😮😅😮😅😅😮😅😅😢😅😮😢😅😅😮😅😅😅😅🎉😅😅😅😅😅😅😅😮😅😅😅😅😅😮😮😅🎉😢😮🎉😅😅😅😮🎉😅😢😮😅😢😮😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉🎉😮😮🎉😮😅😮😅🎉😅😮😮😅😅😅😅🎉😅😢😅😅😅😅😅😅😅😮😅😮😅😢😅😮😮😅😮😅😮😅😮😅😮😅😅😮😅😮😢😅🎉😅😅😅😢😅😅😢😅🎉😮😅😮😅😅😮😅🎉😅😅😅😅😢😅🎉😅😮🎉😅😅😢😮😢😅😅🎉😅😅😅😅😅🎉😅😅😅🎉😅😅😮😅🎉😅😅😮😮😮😅😢😮😮😮😅😅😅😅😢😮🎉🎉😅😢😅😅😮😢😮🎉😅😮😅😅😮😅😅😮😢😢😅😮😮😅😢😅😅😅😅😢😅😅😢😢😢🎉😮😅😮😅😅😅😅😅😅😅😮😅😅😮😅🎉😮😅😅😮😮😢😅😅😅😅😅😮😮😅🎉😅😅😅😢😅😅🎉😮😅😅🎉😅😅😅😢😅😅😮😅😅😅😅😮😅🎉😅😅😅😅😮😢😅😮😮😅😅😅😮😮🎉😅😢😮😅😅😮😅😮😅😅😅😅🎉😅😅😅😮😅😮😮😅😢😅😅😮😅😅😅😢😅😅😅😅😅🎉😅😮😅😢😅😮😅😅😅😅😅😅😅😮😅😅😅🎉😅😅😮😅😢😮😮😅🎉😅😮🎉😅😅😅😅🎉😮😅😅😢😮🎉😅😅😮😅😮😢😅😅😅😢😅😅😅😮😮😅😅😅😅😢😅😅🎉😅😢😅😢😅😢😅😅😅😅😅😢😮😮😮😅😮😮😅😅😮😅😅😢😮😮😅😮😅😮🎉🎉😮😅😅😮😮😅😢🎉😅🎉😅😮😢😮🎉😮🎉😢😅😅😅😅😅😅😅😮🎉😅😅😅😮😢😢😅😅😢😅🎉😢😅😅😅😅😅😮😮😅😢😅😅😅😮😅😅😅😅😅😅🎉😅😢😅🎉😅😮🎉😢😅😢😮😅😅😢😅😅😮😢😮😅😢😅😢😢😢😅🎉😅😅😅😅😅😮😅😢😅😅😅🎉😅😢🎉😅😅😅😢😅😅😅😮😅😅😅😅😅😅😅😮😅😅😅😮😮😅😅🎉😅🎉😅😅😮😮😮😅😅😅😅😅😮😅🎉😅😢😅😅😮😅😅🎉😅😅😅😅🎉😢😅😅😅🎉😅😅🎉😅😮😮😅😅😅😢😅😢😮😮

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 2 месяца назад +4

    എന്റെ അയ്യപ്പാ.... അകാലത്തിൽ മരിച്ച എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ.. എന്റെ ഭയം നീ മാറ്റിതരണമേ.... എനിക്കും എന്റെ ഭാര്യയ്ക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ.... എന്റെ അസുഖമെല്ലാം നീ മാറ്റിതരണമേ....എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... അല്ലയോ എന്റെ ഏറ്റുമാനൂർ അപ്പന്റെ പ്രിയപുത്രനേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏❤🙏❤🙏❤🙏

  • @somanadhanc2211
    @somanadhanc2211 3 года назад +2

    വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയത് TKR. Bhadhrananu

  • @Sdsfamily3.0
    @Sdsfamily3.0 3 года назад +6

    സ്വാമി ശരണം....... 🙏🙏🙏
    ഇത്രക്കെട്ടാലും മതിവരാത്ത ഈ പാട്ടുകൾ dislike 👎 ചെയ്തവർ ആരാണോ എന്റെ അയ്യപ്പ........ 🙏

  • @udhayankumar9862
    @udhayankumar9862 6 месяцев назад +8

    എൻ്റെ കുഞ്ഞു കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി നമ്മുടെ സ്വന്തം ദാസേട്ടൻ്റെ് ശബ്ദത്തിൽ കേട്ടതിൽ അഭിമാനിക്കുന്നു ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @mcaudiosindia
      @mcaudiosindia  6 месяцев назад

      Thanks for the support.Please share to all friends and family

  • @ushababuusha205
    @ushababuusha205 Год назад +86

    എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. എന്റെ ഏട്ടന്റെ പ്രിയപ്പെട്ട പാട്ടുകൾ . അയ്യപ്പാ🙏🙏🙏

  • @BabuBabu-me1jg
    @BabuBabu-me1jg 7 месяцев назад +14

    കുട്ടിക്കാലത്തെ മണ്ഡല കാലം ഓർമയിൽ ഓടിയെത്തുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏

  • @rathic6976
    @rathic6976 6 месяцев назад +14

    Ayypa fans like. Addi

  • @hemascreativestudio3711
    @hemascreativestudio3711 9 месяцев назад +65

    കുട്ടികാലത്തു എന്നും രാവിലെ കേട്ടുണരുന്ന അയ്യപ്പഗാനങ്ങൾ. രാവിലെ 6മണിക്ക് അച്ഛൻ tape recorder ഇടുന്ന കാസ്റ്റുകൾ. ഒരുപാട് നന്ദി ❤️❤️❤️🌹🌹🌹

  • @prakasankarolil6711
    @prakasankarolil6711 4 года назад +56

    സ്വാമി ശരണം
    അയ്യപ്പനെ സ്ദുധിച്ചു കൊണ്ട് ഇ പാട്ടെഴുതിയ ആ മഹാനായ ഗാന രചിയിതാവായ ഭദ്രനെയും ഇ വേളയിൽ ഓർമ്മിക്കുന്നു

  • @devjinanminda3905
    @devjinanminda3905 2 года назад +36

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ പഴയകാല ഓർമകളിലേക്ക് ഒരു തിരിച്ച് പോക്ക് സ്വാമിയേ ശരണമയ്യപ്പാ

    • @sudhakumari7659
      @sudhakumari7659 Год назад

      Swamiye..Saranamayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @srfoodvaraitytaste5641
    @srfoodvaraitytaste5641 3 года назад +35

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മയിലേക്ക് പോവാണ് മുൻപേ അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഗാനങ്ങൾ നമുക്ക് ഇവിടെ ഒരു അയ്യപ്പൻകോവിൽ ഉണ്ട് അവിടത്തെ റേഡിയോയിലൂടെ കേൾക്കുന്ന പാട്ട് ഒത്തിരി നന്ദിഉണ്ട്

  • @vyoho7850
    @vyoho7850 7 месяцев назад +5

    ഭക്തിസാന്ദ്രമായ ഗാനങ്ങൾ...
    കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നു. അടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന ഗാനങ്ങൾ മണ്ഡലകാല ഓർമ്മകൾ കടന്നുപോകുന്നു

    • @mcaudiosindia
      @mcaudiosindia  7 месяцев назад

      Thanks for the support.Please share to all friends and family

  • @dhanishapradeep3882
    @dhanishapradeep3882 4 года назад +104

    കുട്ടിക്കാലം മുതലേ അമ്പലത്തിൽ നിന്ന് കേൾക്കാറുള്ള ഗാനങ്ങൾ....... എല്ലാ പാട്ടുകളും super.. അയ്യപ്പാ.... 🙏🙏🙏🙏

    • @babusorganicfarm4130
      @babusorganicfarm4130 2 года назад +3

      ചെറുപ്പകാലത്തിലേക്ക് ഒരു മടക്കയാത്ര'
      ദാസേട്ടാ സമ്മതിച്ചു. എല്ലാം സൂപ്പർ

    • @cobra__editz
      @cobra__editz Год назад

      TMS song

  • @sunenthpp3307
    @sunenthpp3307 4 года назад +198

    ശരിയായ വിശ്വാസികൾക്ക് എന്നും അയ്യപ്പൻ കൺകണ്ട ദൈവം തന്നെയാണ്. മനോഹര ഗാനങ്ങൾ

  • @indiramadhavan2121
    @indiramadhavan2121 2 года назад +9

    എല്ലാ ഹിന്ദു വിശ്വാസികൾക്ക് viswasikyapeta ഭഗവാൻ അയ്യപ്പൻ തന്നെ

  • @chandrikanair9836
    @chandrikanair9836 3 года назад +38

    മനസ്സില്‍ കുളിർമ നൽകുന്ന അയ്യപ്പ ഭക്തിഗാനങ്ങള്‍. മനസ്സിൽ നന്മകൾ ഉള്ളവർക്ക് വേണ്ടി മാത്രം. സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏 ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏 സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏 ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏

  • @sindhurajasekhar7990
    @sindhurajasekhar7990 Год назад +13

    ചെറുതിലെ വൃച്ഛികമാസം ഓർമ വരുന്നു ഈ ഗാനങ്ങൾ കേൾക്കുമ്പോൾ 🙏🙏🙏🙏❤️👍

  • @leenapeter3629
    @leenapeter3629 2 года назад +5

    സൂപ്പർ ....എത്ര കേട്ടാലും മതി വരില്ല

  • @harikumarkn82
    @harikumarkn82 3 года назад +153

    41വ്രതം തുടങ്ങിയാൽ...
    അമ്പലത്തിൽ ഭജനയിലെ അയ്യപ്പ ഗാനത്തിൽ ആദ്യ ഗാനം... ഇതാണ്
    ..എന്തൊരു നല്ല നാളുകൾ ആയിരുന്നു...
    നമ്മുടെ കുട്ടികൾക്ക് കിട്ടാതെ പോയ സൗഭാഗ്യം...

    • @rajanpillai499
      @rajanpillai499 Год назад +2

      0

    • @harikrishnannambiar1753
      @harikrishnannambiar1753 Год назад +10

      സത്യം

    • @ramanarayanank7945
      @ramanarayanank7945 Год назад +11

      ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഓർമ്മകൾ

    • @beenabiju2062
      @beenabiju2062 Год назад +6

      സത്യം

    • @sreekanthnk4836
      @sreekanthnk4836 Год назад

      @@harikrishnannambiar1753 ,qq,,qq,qqqsqqqsqqqqqqqqqqqqqqzqqqqqqqqsqqqqsqqsqqqqsqsqsqqsqqqqqqd,+++,+11qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @minirk1882
    @minirk1882 Год назад +77

    ഈ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഗ്യഹാതുരത്വം feel ചെയ്യുന്നു. എന്റെ സ്വന്തം നാട്ടിലെ അയ്യപ്പ ക്ഷേത്രത്തിൽ ദിവസവും രാവിലെയും വൈകിട്ടും വയ്ക്കുന്ന പാട്ടുകൾ ❤❤❤

  • @biju2951
    @biju2951 4 года назад +39

    ഈ ഗാനങ്ങൾ കേട്ടപ്പോൾ പഴയ കാലം ഓർമ വരുന്നു.. സ്വാമിയേ ശരണം അയ്യപ്പാ...

  • @deeputr9149
    @deeputr9149 2 года назад +53

    കുട്ടി ക്കാലത്തെ കെട്ട് നിറ ഒർമ്മയിൽ .... സ്വാമി ശരണം അയ്യപ്പാ ...

  • @rashid5885
    @rashid5885 Год назад +71

    കുട്ടിക്കാലത്തിലെ ഓർമ്മകൾ ഉണർത്തുന്ന സൂപ്പർ പാട്ടുകൾ 🥰

  • @swapnamathews6915
    @swapnamathews6915 3 года назад +123

    ഈ ഭക്തി ഗാനങ്ങൾ കേൾക്കുന്നവരുടെ മനസ് പഴയ കാലങ്ങളിലേക് കൊണ്ടുപോകും
    God bless you all🙏

  • @prabhakaranprabhakaran3578
    @prabhakaranprabhakaran3578 3 года назад +79

    എന്റെ അയ്യപ്പസ്വാമി എനിക്ക് എന്നും കേൾക്കണം ഈ മധുര ഗാനം

  • @kalidask.dileep6954
    @kalidask.dileep6954 8 месяцев назад +46

    കുട്ടിക്കാലം ഓർമ്മവരും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ 😰😰 കെട്ടുനിറക്ക് പോകുമ്പോൾ സ്ഥിരം കേൾക്കുന്ന പാട്ട് ♥️♥️

    • @sheebasuresh3062
      @sheebasuresh3062 7 месяцев назад

      Athey ❤

    • @sunilkumar872
      @sunilkumar872 7 месяцев назад

      കെട്ട് നിറച്ച് ശബരിമലയിൽ പോകുന്ന സമയം

    • @sreekalavenu3306
      @sreekalavenu3306 5 месяцев назад

      Swami saranam

  • @sathibalachandran3337
    @sathibalachandran3337 2 года назад +12

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ആണ് ഈ അയ്യപ്പ
    ഗാനങ്ങൾ
    സ്വാമിയേ ശരണമയ്യപ്പാ 🙏

  • @shebinvahid2588
    @shebinvahid2588 Год назад +29

    അമ്പലത്തിന്റെ തൊട്ടടുത്താണ് താമസം... എനിക്ക് എന്റെ സ്കൂൾ കാലത്തൊക്കെ രാവിലെ എണീക്കുമ്പോൾ കിട്ടിയിരുന്ന ആ ഒരു ഫീൽ ഈ song 🥰🥰🥰

  • @sreekumargskurup
    @sreekumargskurup 2 года назад +13

    സ്വാമിയേ ശരണമയ്യപ്പ 🙏🏽എത്ര കേട്ടാലും മതി വരില്ല.... ഇതിലെ വരികളും സിമ്പിൾ..... സൂപ്പർ കംപ്പോസിങ്‌ വളരെ മനോഹരം.... ഭഗവാനെ നമ്മൾ നേരിൽ കാണുന്നു.... നമ്മുടെ മനസ്സിൽ സ്വാമി എത്തുന്നു..... അത്ര മനോഹരം 🙏🏽🙏🏽🙏🏽🙏🏽🙏🏽എത്ര തലമുറ കഴിഞ്ഞാലും ഈ ഗാനങ്ങൾ മറക്കില്ല..... 👏👏👏👏👏🌹👏സ്വാമിയെ ശരണം...കാത്തോളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jinsopaul6185
    @jinsopaul6185 8 месяцев назад +6

    കുട്ടികാലം ഓർമ്മവരുന്നു. ഞങ്ങളുടെ നാട്ടിൽ അമ്പലത്തിൽ രാവിലെ യും വൈകീട്ടും ഈ പാട്ടുകൾ വക്കുന്നു.പണ്ട് ഈ പാട്ട് കേട്ടു എഴുന്നേൽക്കുന്നു. ട്യൂഷൻ ഇന് പോകാൻ റെഡി ആകുന്നു. വൈകിട്ട് പാട്ട് കേൾക്കുന്നത്തോട് കൂടി പഠിക്കാൻ ഇരിക്കുന്നു.ഇത് വീടും കേൾക്കുമ്പോൾ ഹിന്ദു അല്ലാത്ത എനിക്കും നൊസ്റ്റാൾജിയ 🥰🥰🥰🥰. ജാതി പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു.

  • @raghukonnanath4478
    @raghukonnanath4478 9 месяцев назад +8

    മനസ്സിൽ മാഞ്ഞു കൊണ്ടിരിക്കുന്ന പഴയ ഓർമകളെ തിരികെ കൊണ്ടുവരുന്നത് ഈ പാട്ടുകളിലൂടെ ഒക്കെ ആണ് 🙏

  • @beenaravi9037
    @beenaravi9037 3 года назад +45

    കുട്ടി കാലം ഓർമ വരുന്നു സ്വാമി ശരണം

  • @ikroosworld2060
    @ikroosworld2060 2 года назад +5

    അയ്യപ്പ ഗാനങ്ങളിൽ എന്നും ഇഷ്ടപ്പെടുന്നത് സ്വാമീ ശരണം

  • @sreedharanpsreedharanp6270
    @sreedharanpsreedharanp6270 2 года назад +36

    മനസിന്‌ വല്ലാത്തൊരു സുഖം ഈ പാട്ടുകൾ കേൾക്കുമ്പോൾ 🙏🙏🙏

  • @rajeshkumaran6488
    @rajeshkumaran6488 4 года назад +28

    മലയാളി ഉള്ളിടത്തോളം കാലം ഇ പാട്ടുകൾ മലയാളി മനസ്സിൽ എന്നും പെരുമയോടെ നിലനിൽക്കും

  • @geethudeepakramath1218
    @geethudeepakramath1218 7 месяцев назад +5

    Swami sharanam
    Ayyappanin oru like pls🙏🏻

  • @sobhanamk5658
    @sobhanamk5658 3 года назад +4

    ഭക്തിഗാനത്തിൻ്റെ ഇടയിൽ പരസ്യം ഇട്ടത് എന്ത് തോന്നിവാസമാണ് . ഏതവനാടാ

  • @SunilKumar-jw3ll
    @SunilKumar-jw3ll Месяц назад +1

    സ്വാമി ശരണം...2024അല്ല ലോകം ഉള്ള കാലം ഈ ഗാനങ്ങൾ മനസ്സിൽ നിന്നും പോകില്ല

  • @jayaunni32
    @jayaunni32 2 года назад +15

    പഴയ കാല സ്മരണകളിലേയ്ക്ക് മനസിനെ കൊണ്ടുപോകുന്ന ഭക്തി സാന്ദ്രമായ അയ്യപ്പഭക്തിഗാനങ്ങൾ 🙏🙏🙏🙏🙏സ്വാമിയേ..... ശരണമയ്യപ്പാ....🙏🙏🙏🙏🙏

  • @BabuBabu-vn7fc
    @BabuBabu-vn7fc Год назад +38

    എത്ര കേട്ടാലും മതി വരില്ല ആ പാത കണ്ണണടച്ച് ഓടിക്കും, 🙏🙏🙏🙏🙏അയ്യപ്പൻ 🙏🙏🙏🙏🙏🙏

  • @rameshan.k.mmadathil3353
    @rameshan.k.mmadathil3353 7 месяцев назад +14

    അച്ഛനെ ഓര്‍മ്മവരും. എല്‍ പി സ്കൂളില്‍ പഠിക്കുമ്പോള്‍ രാവിലെ അഞ്ച് മണിക്ക് പഠിക്കാന്‍ എഴുന്നേല്‍ക്കാന്‍ അച്ഛന്‍ വാതിലില്‍ മുട്ടുമ്പോള്‍ ഈ പാട്ട് തുടങ്ങിയിരിക്കും..
    അമ്പലത്തിലെ പാട്ട് ഒരോര്‍മ്മയല്ല. അത് എന്റെ കുട്ടിക്കാലമാണ്. ഇന്ന് 55 വയസ്സ്❤.❤❤

    • @mcaudiosindia
      @mcaudiosindia  7 месяцев назад +2

      Thanks for the support.Please share to all friends

  • @deepat2559
    @deepat2559 5 месяцев назад +1

    സ്വാമിയേ ശരണമയ്യപ്പാ. ❤

  • @fatesigma1058
    @fatesigma1058 Год назад

    സ്വാമിയേ ശരണമയ്യപ്പാ . കാത്ത് കൊള്ളണേമേ

  • @madhumadhu.r4833
    @madhumadhu.r4833 7 месяцев назад +7

    സ്വാമിയേ ശരണം അയ്യപ്പാ.

  • @providencerubbers877
    @providencerubbers877 6 месяцев назад +35

    ഒരു ഹിന്ദു അല്ലാത്ത എനിക്ക് പോലും ഈ പാട്ട്.. എന്റെ മനസ്സിലേക്ക് വരുമ്പോൾ വളരെ സന്തോഷം തോന്നുന്നു 👌

    • @mcaudiosindia
      @mcaudiosindia  6 месяцев назад +2

      Thanks for the support.Please share to all friends and family

    • @prakashmkammath8021
      @prakashmkammath8021 6 месяцев назад

      😊

    • @johnypp6791
      @johnypp6791 5 месяцев назад +1

      നല്ല ഗാനം 🥰🥰🥰👍👌👏🤗🙏🙌😘😊

    • @shaanbahrainairtec200
      @shaanbahrainairtec200 Месяц назад

      ​@@mcaudiosindia😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅

    • @shaanbahrainairtec200
      @shaanbahrainairtec200 Месяц назад

      ​@@mcaudiosindia16:06 16:17 😅😅😅

  • @jayadevanmv9234
    @jayadevanmv9234 5 месяцев назад

    എക്കാലത്തേയും അനശ്വരഗാനങ്ങളാണ് ഗംഗയാറും ഒരേയൊരു ലക്ഷ്യവും

    • @mcaudiosindia
      @mcaudiosindia  5 месяцев назад

      Thanks for the support.Please share to all friends and family

  • @Murali-yh2uv
    @Murali-yh2uv 7 месяцев назад +1

    സ്വാമി ശരണം.. അയ്യപ്പ ശരണം..

  • @jayadhevannarayanan6180
    @jayadhevannarayanan6180 2 года назад +5

    🙏🙏 Kelkaan thanne ethra madhuryam dassettante sabdham music pinne parayan vaakukalilla apaaram bakthimayam ponnambalavaasa saranamayyane angayude blessing eppozum njangalkevarkkum ennum labhikkaname 🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @anandkrishnan449
    @anandkrishnan449 4 года назад +131

    ഒരിക്കലും മറക്കാൻ ആവാത്ത അയ്യപ്പഗാനങ്ങൾ

    • @anilkumarcv1928
      @anilkumarcv1928 Год назад

      Old is Gold,nice song....

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      സ്വാമിശരണമയപ്പ🙏🙏🙏🙏🙏🙏🙏🌹❤️

    • @gazujaleel
      @gazujaleel Год назад

      ​@@anilkumarcv1928 ❤.❤..:I😊😊 '😊😊😊😊😊😊😊

  • @biju8713
    @biju8713 9 месяцев назад +1

    Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ❤🙏👍✔️🌺❤️♥️

  • @kishorek8832
    @kishorek8832 7 месяцев назад +1

    Old is gold പഴയ ഓർമ്മകൾ വരുന്നു 😢ayya🛐

    • @mcaudiosindia
      @mcaudiosindia  7 месяцев назад

      Thanks for the support.Please share to all friends and family

  • @oddissinv2532
    @oddissinv2532 5 лет назад +49

    സ്വാമിയേ ശരണം അയ്യപ്പാ...

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 года назад +51

    അടക്കാനാകാത്ത സങ്കടവും ദേഷ്യം വിശമം എല്ലാം കൂടെ ഒപ്പം വന്നു പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ പാട്ട് കേട്ടത് and now my heart is melting

  • @raveendranm8483
    @raveendranm8483 2 месяца назад +1

    സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏

  • @abisalam6892
    @abisalam6892 12 часов назад

    അയ്യപ്പ ഭക്തിഗാനങ്ങൾ എന്നും കേൾക്കാൻ ഹരമാണ് ❤

  • @tiktokstars5380
    @tiktokstars5380 4 года назад +110

    ലോകം അവസാനിക്കും വരെ
    ഈ ഗാനം നിലനിൽക്കും

    • @raviravikeezhpadath223
      @raviravikeezhpadath223 3 года назад +7

      അയ്യപ്പസാമി കാത്തുകൊള്ളണമേ

    • @pyrogamer9074
      @pyrogamer9074 3 года назад

      Bla bla bla

    • @sumanelson7158
      @sumanelson7158 3 года назад +4

      എന്നും കേൾക്കാൻ ആഗ്രഹം ഉണ്ട് . സൂപ്പർ 👍👍👍👍

    • @sumeshvs5351
      @sumeshvs5351 2 года назад

      @@sumanelson7158 tv

    • @JR-cp5cp
      @JR-cp5cp Год назад +1

      അങ്ങനെയല്ല ഈ ഗാനങ്ങൾ ഉള്ളിടത്തോളംകാലം ലോകാവസാനമില്ല

  • @anushka.kanushka7282
    @anushka.kanushka7282 2 года назад +18

    ഹൃദയസ്പർശിയായ ഭക്തി ഗാനങ്ങൾ... ഈ അയ്യപ്പ ഭക്തി ഗാനങ്ങൾ എനിക്ക് പ്രിയപ്പെട്ടതാണ് ⭐️⭐️⭐️⭐️

  • @maniammasharada3011
    @maniammasharada3011 3 года назад +2

    മഞ്ഞനിഞ്ഞ പടവരമ്പിലൂടെ ദീപാരാധന തൊഴുതു മടങ്ങും സന്ധ്യകൾ ,

  • @devayanik908
    @devayanik908 2 года назад

    വെരിഗുഡ് സോങ്‌സ് അയ്യപ്പ ശരണം

  • @deepakp.b1126
    @deepakp.b1126 Год назад +46

    നമ്മൾ എത്ര ഭാഗ്യം ചെയ്ത ആളുകൾ ആണ്, ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത്. പുതു തലമുറ അതുപോലെ ആകാൻ നമക്ക് പ്രാർത്ഥിക്കാം

  • @sunilkumarsukumaran1606
    @sunilkumarsukumaran1606 Год назад +63

    വൃശ്ചികമാസ പുലരിയിൽ ഈ പാട്ട് കേട്ട് ഇങ്ങനെ കിടക്കാൻ എന്ത് സുഖമുള്ള ഒരു ഓർമ്മ എന്നറിയാമോ അച്ഛന്റെയും അമ്മയുടെയും ഒത്തുള്ള കാലം എന്ന് പറയുന്നത് മനുഷ്യജന്മത്തിലെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമാണ് അത് അന്നത്തെ കാലഘട്ടത്തിൽ അനുഭവിച്ചവർക്ക് മാത്രമേ പറഞ്ഞറിയിക്കാൻ പറ്റുള്ളൂ

  • @jasimjad3485
    @jasimjad3485 Год назад +1

    Ganayaru pirakkunnu himavan malayil,,,,,good song

  • @gopikadevika5287
    @gopikadevika5287 3 года назад +2

    Yathra കേട്ടാലും മതിവരില്ല ഈ ഗാനങ്ങൾ 😀😀😁😁😎

    • @vijayakumarips6855
      @vijayakumarips6855 3 года назад

      കേട്ടാലും കേട്ടാലും മതി വരില്ല

  • @hariperooli2037
    @hariperooli2037 5 лет назад +72

    സംഗീതവും വരികളും ആലാപനവും എല്ലാം മികച്ചത്.... സ്വാമിയേ ശരണമയ്യപ്പാ....

    • @sukunathnathan9106
      @sukunathnathan9106 2 года назад

      എലാ൦അയയ്പപ്ൻ തൃണ

    • @swapnapn4628
      @swapnapn4628 2 года назад

      @@sukunathnathan9106 0⁰0⁰000⁰0⁰⁰0000000

    • @pushpakalap2714
      @pushpakalap2714 2 года назад

      💕 👌 👌 👌👌👌👌 👌💕👌👌💕👌 👌 🤣🤣🤣🤣🤣

  • @madhumadhu4718
    @madhumadhu4718 6 лет назад +61

    മനസിനെ ഭക്തിയിലേക്ക് ഉയര്‍ത്തുന്ന ഈ ഗാനങള്‍ എത്ര കേട്ടാലും മതിവരില്ലാ, സ്വാമിയേ ശരണമയ്യപ്പാ ,

  • @devadask5225
    @devadask5225 5 месяцев назад

    എത്ര കേട്ടാലും മതിയാകാത്ത ദാസേട്ടൻ്റെ മാജിക് ദൈവം അനുഗ്രഹിക്കട്ടെ

    • @mcaudiosindia
      @mcaudiosindia  5 месяцев назад

      Thanks for the support.Please share to all friends and family

  • @sudarsananp1765
    @sudarsananp1765 3 года назад +1

    Aiyappa saranam All songs super Kaleyuga varada saranam Aiyappa

  • @syamkrishnan7938
    @syamkrishnan7938 Год назад +8

    കുട്ടികാലം ഉറക്കം എണീക്കുമ്പോ അമ്പലത്തിൽ നിന്ന് കേൾക്കുന്ന പാട്ട്.മനോഹരമായ എന്റെ കുട്ടികാലം 😘😘

  • @HarishKumar-vn8cu
    @HarishKumar-vn8cu 6 лет назад +44

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @devayanik908
    @devayanik908 2 года назад

    അയ്യപ്പാസ്വാമി മക്കളെ kakkane

  • @abdullaillikkal4447
    @abdullaillikkal4447 4 года назад +28

    സൂപ്പർ. എനിക്ക് ഇഷ്ടം ഉള്ള ഭക്തി ഗാനങ്ങളിൽ ഒന്ന്.

  • @razakpang
    @razakpang 3 года назад +150

    ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു.
    ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക്‌ (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള ‌ അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക്‌ ഒരു ചാട്ടം.

    • @Rocky-xk3kt
      @Rocky-xk3kt 2 года назад +3

      🙂

    • @josephkollannur5475
      @josephkollannur5475 Год назад +9

      സൗഹ്ഹൃതത്തിൻറ്റെ ആ നല്ല നാളുകൾ മടങ്ങിവരും എന്ന് നമുക്ക് പ്രത്യാശിക്കാം.⛪🏯🏰🕌🕋🕍

    • @razakpang
      @razakpang Год назад

      @@josephkollannur5475 💝

    • @akhilpm6122
      @akhilpm6122 Год назад +6

      Ezhutharundo? Nalla narration.

    • @razakpang
      @razakpang Год назад +1

      @@akhilpm6122 Tnx

  • @siddh4rth111
    @siddh4rth111 9 месяцев назад +27

    സ്വാമിയേ ശരണം ആയപ്പോ.... ❤

  • @prasanthev4445
    @prasanthev4445 3 года назад

    കുഞ്ഞു നാൾ മുതലേ കേൾക്കുന്ന പാട്ടാണ്... എത്ര കേട്ടാലും.... കേട്ടാലും മതി വരില്ല.... ഈ പാട്ട് എഴുതിയ ഭദ്രൻ ചേട്ടന് കോടാനു കോടി പുണ്യം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാവും.. ദാസേട്ടന്റെ ശബ്ദം കൂടെ ആയപ്പോൾ ഭഗവാനെ ആ തിരു സന്നിധിയിൽ നിൽക്കുന്ന അനുഭൂതി 🙏🙏🥰🥰🥰🥰പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🙏🙏🙏🙏🙏🙏🙏🙏പൊന്നയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🥰🥰🥰

  • @shajiv2519
    @shajiv2519 3 года назад

    ദാസേട്ടൻ്റെ പഴയ അയ്യപ്പഭക്തിഗാനങ്ങൾ കേൾക്കാൻ നല്ല ശ്രവണ സുഖമുണ്ട്. എന്നാൽ രസം കൊല്ലിയായി പരസ്യങ്ങൾ വരുന്നതിനാൽ ആ സ്വാദനം നഷ്ടപ്പെടുന്നു. ആയതിനാൽ ദയവായി ഇങ്ങനെയുള്ള നല്ല ഗാനങ്ങൾക്കിടയിലുള്ള പരസ്യങ്ങൾ ഇടരുതെന്ന് അപേക്ഷിക്കുന്നു.

  • @radhanambiar3431
    @radhanambiar3431 Год назад +20

    Swamiye Saranam Ayyappa 🙏💐🙏❤️🙏

  • @sudheerkp9927
    @sudheerkp9927 3 года назад +3

    ഈ പാട്ട് എ ക്കാ ലത്തേയും സൂപ്പർ ഹിറ്റ് പാട്ടാണ് ഇതിലെ പാട്ട് കേൾക്കുമ്പോൾ ചെറുപ്പകാലത്ത് മലയ്ക്ക് പോവാൻ മാലയിട്ട കാലമാണ് ഓർമ്മ വരുന്നത്

  • @binsiworld5909
    @binsiworld5909 7 месяцев назад +17

    സുബൈഹി നിസ്കാരം കഴിഞ്ഞാൽ അമ്പലത്തിൽനിന്നും കേൾക്കുന്ന പാട്ടുകൾ

    • @mcaudiosindia
      @mcaudiosindia  7 месяцев назад

      Thanks for the support.Please share to all friends and family

  • @krishnanpr1600
    @krishnanpr1600 2 года назад

    Ente Ayyappa,...nee ennum ente ullil vazhane;athumathiyenikk.

  • @balanmt478
    @balanmt478 3 года назад +3

    🙏👍ഇഷ്ട്ട ഗാനങ്ങൾ 👌സ്വാമിയേ ശരണം

  • @josephkollannur5475
    @josephkollannur5475 Год назад +11

    ഈ ഗാനം യേശു ദാസ് പാടിയതു കൊണ്ട് കൂടുതൽ മനോഹരമായി.വേറെ ഒരാൾ പാടിയാൽ ഒരിക്കലും ഇത്ര സ്വരമാധുര്യം ലഭിക്കില്ല.🎶🎵🎼🎹🎻🎸🎤🎧

    • @rameshkumarkn3912
      @rameshkumarkn3912 Год назад +2

      മാർക്കോസും പാടിയിട്ടുണ്ട്.

    • @josephkollannur5475
      @josephkollannur5475 Год назад +1

      @@rameshkumarkn3912 ഉപ്പോളം വരില്ല ഉപ്പിലിട്ടത്

    • @indianindian2222
      @indianindian2222 Год назад

      Yesudas illengil ee paatundakille

    • @smithaka2304
      @smithaka2304 Год назад

      Enthu fasettan padiyathalla

  • @manojantony4063
    @manojantony4063 5 лет назад +70

    ചെറുപ്പം തൊട്ടു കേൾക്കാൻ തുടങ്ങിയ ഈ മനോഹരമായ ഭക്തി ഗാനങ്ങൾ ഇപ്പോഴും കേട്ടപ്പോൾ അനർഘ നിർവൃതി അനുഭൂതി ഉണ്ടാകുന്നു. മനോഹരം

  • @athulbabu1781
    @athulbabu1781 5 лет назад +27

    സ്വാമി ശരണം അയ്യപ്പാ കാത്തുകൊള്ളണമേ

  • @shibuvr627
    @shibuvr627 3 года назад +4

    കലിയുഗ വരദന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല

  • @josephbenoy150
    @josephbenoy150 5 лет назад +14

    ഹാ എത്ര മാധുര്യം

  • @prakashv4028
    @prakashv4028 2 года назад +1

    സ്വമേയെശരണം അയ്യപ്പാ🌹ഹരിഹരസുധനയ്യപ്പ 🌹അവിടുനല്ലാതെ ശരണം ഇല്ലയപ്പാ 🌹അടിയങ്ങളെ കാത്തുകൊള്ളണമേ അയ്യപ്പാ 🌹സ്വമീശരണം 🌹🙏🌹

  • @krishnanramalingom6569
    @krishnanramalingom6569 3 года назад

    സ്വാമിയേ ശരണമയ്യപ്പാ

  • @reejamkreejamk1233
    @reejamkreejamk1233 7 месяцев назад +8

    Old days is Gold days

  • @raghunathans7189
    @raghunathans7189 4 года назад +3

    Super

  • @sajeeshpm808
    @sajeeshpm808 4 года назад +89

    കുട്ടിക്കാലത്ത് ശബരിമലക്ക് പോകുന്നത് ഓർമ്മ വരുന്നു Super Sog

    • @mohanank415
      @mohanank415 3 года назад +1

      എനിക്കും അങ്ങനെ തോന്നുന്നു🙏

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад

      "SONG" SPELLING SEE JEE!!!🌹🌹

    • @rahultv4543
      @rahultv4543 3 года назад

      @@krishnankuttynairkrishnan7622 p
      W*
      /

  • @manojcp4359
    @manojcp4359 5 лет назад +8

    Oh !!!!! Ayyppaaa ethoru bhakthanum kettalum kettalum mathivaratha sthuthikal!!!!!!
    Swamiye sharanamayyappaaa