പി ജയചന്ദ്രന് ഇന്ന് 77 വയസ്; പിറന്നാള്‍ നിറവില്‍ ഭാവഗായകന്‍| P. Jayachandran

Поделиться
HTML-код
  • Опубликовано: 1 мар 2021
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 203

  • @chank1689
    @chank1689 3 года назад +36

    ഈ പ്രായത്തിലും എത്ര മനോഹരമാണ് ജയചന്ദ്രൻ്റെ ശബ്ദം.
    ജയചന്ദ്രനും യേശുദാസും..
    ഇന്നും പകരക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 года назад +17

    മലയാള ഗായകരിൽ ഏറ്റവും മധുരതരവും ആകർഷകവുമായ ശബ്ദത്തിന്റ ഉടമ P. ജയചന്ദ്രൻ മാത്രം.

  • @thankachandaniel4048
    @thankachandaniel4048 3 года назад +17

    ജീവൻ്റെ ജീവനായ എൻ്റെ പ്രിയ ഭാവഗായകന് ഒരായിരം ജന്മദിനാശംസകൾ :

  • @SureshKumar-kc2jw
    @SureshKumar-kc2jw 2 года назад +2

    തുടർച്ചയായി ഒരു പാടു വർഷങ്ങൾ ശബ്ദമാധുര്യത്തിനു വ്യത്യാസമില്ലാതെ ഗാനങ്ങളാപിച്ച നല്ല ഗായകൻ ശ്രീ പി.ജയചന്ദ്രൻ മാത്രം.
    ALL THE BEST TO ALL GOOD PEOPLE.

  • @ksdileep8042
    @ksdileep8042 3 года назад +16

    യേശുദാസ് ഗാനഗന്ധർവനായി നിൽക്കുമ്പോൾ തന്നെ ഒരുപാട് പേർ ജയചന്ദ്രനെ ഇഷ്ടപ്പെടുന്നു.. അദ്ദേഹം പാടിയ മിക്കവാറും എല്ലാപാട്ടുകളും മനോ ഹരങ്ങളാണ്.. കഴിഞ്ഞമാസം പാടിയ ഭക്തിഗാനം വരെ.... !!!!

  • @sherinejuliet4706
    @sherinejuliet4706 3 года назад +22

    ഭാവഗായകന്... അങ്ങയുടെ പാട്ട് കേൾക്കാതെ ഒരു ദിവസം കടന്നു പോവില്ല 🌹🌹🌹🌹🌹🌹🌹

  • @pkmdindia2626
    @pkmdindia2626 3 года назад +31

    ഭാവഗായകന് 77 ന്റെ പിറന്നാളാശംശകൾ 🌹🌹🌹

  • @michord740
    @michord740 3 года назад +12

    ഞങ്ങൾക്ക് ഈശ്വരൻ പൊതുവായി നൽകിയ നിധിയാണ് അങ്ങ് .ആ കാലുകളിൽ ആയിരം പ്രണാമം .ഇനിയും ഒരുപാടുനാൾ ആ ശബ്‌ദം കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreedevidevi5920
    @sreedevidevi5920 3 года назад +44

    മധുര ശബ്ദത്തിൽ പാടുന്ന അങ്ങേക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @abhilashkbhaskaran2463
    @abhilashkbhaskaran2463 3 года назад +17

    ഭാവ ഗായകന് ഒരായിരം പിറന്നാള് ആശംസകള്

  • @craftbookrecords9555
    @craftbookrecords9555 3 года назад +20

    നിഷേധിയായ നട്ടെല്ലുവളക്കാത്ത പാട്ടിന്റെ പാലാഴി ജയചന്ദ്രൻ ❤️❤️❤️❤️ഇഷ് ടം

  • @kevingeorge584
    @kevingeorge584 3 года назад +15

    ഒരു കോടി ആശംസകൾ നേരുന്നു..sir

  • @swaminathan1372
    @swaminathan1372 3 года назад +11

    ഇനിയും ഒരുപാട് ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ....

  • @shrpzhithr3531
    @shrpzhithr3531 3 года назад +16

    മലയാളത്തിൽ അന്നും ഇന്നും ഹാസ്യ ഗാനങ്ങൾ അതി മനോഹരമായി പാടാൻ കഴിവുള്ള ഒരേയൊരു ഗായകൻ അത് ജയചന്ദ്രൻ മാത്രം..

    • @shrpzhithr3531
      @shrpzhithr3531 3 года назад +1

      @Tech N Travel Media
      അതേ.. 👍
      "മല്ലികാ ബാണൻ തന്റെ വില്ലെടുത്തു.."
      "രൂപവതി നിൻ രുചിരാതരമൊരു "
      etc.........

    • @santhoshar9836
      @santhoshar9836 2 года назад

      വളരെ ശരി ആണ്

    • @anithabs9501
      @anithabs9501 2 года назад

      @@shrpzhithr3531 ഇതൊന്നും ഹാസ്യഗാനങ്ങളല്ല bro

  • @unnikrishnan4165
    @unnikrishnan4165 3 года назад +53

    ജയ്ച്ചന്ദ്രൻ ന്നു പറഞാൽ. ഞാൻ. ചാവും അത്രക്ക് അങ്ങ് സ്നേഹിച്ച് പോയി

    • @ask2232
      @ask2232 3 года назад +3

      ഞാനും 😊

    • @shayjushayju870
      @shayjushayju870 3 года назад +3

      എനിക്ക് അത്രയ്ക്കും ഇഷ്ടമാണ് Pജയചന്ദ്രന് [ജയേട്ടൻ]

    • @Mind_Tech_marketer
      @Mind_Tech_marketer 3 года назад +1

      ജയ ചന്ദ്രൻ............

    • @ravik7513
      @ravik7513 3 года назад +1

      Am also

    • @Mind_Tech_marketer
      @Mind_Tech_marketer 3 года назад +1

      ജയചന്ദ്രൻ എന്നു ഞാൻ പറഞ്ഞു

  • @unnikrishnan4165
    @unnikrishnan4165 3 года назад +6

    ജയെട്ടനെ ഒത്തിരി അങ്ങ്.സ്നേഹിച്ച് പോയി ...❤️

  • @jayendranpk5827
    @jayendranpk5827 3 года назад +44

    "ദൈവീകസ്പർശമുള്ള ശബ്ദം" ഈ ദേവഗായകന് പത്മ പോലുള്ള പുരസ്‌കാരങ്ങൾ നല്കാത്തതുകൊണ്ട് അത്തരം പുരസ്‌കാരങ്ങളുടെ മൂല്യമാണ് കുറയുന്നത്.

    • @levinthomas9734
      @levinthomas9734 3 года назад +1

      sathyam

    • @shylajasurendran9408
      @shylajasurendran9408 3 года назад

      💐💐💐💐..
      ഭാവഗായകന് ഭാവുകങ്ങൾ

    • @tinklingcrystals6489
      @tinklingcrystals6489 3 года назад +1

      Ayye ippo Padma puraskarangal edhu pothinum labhikkum. 😂..no value

    • @levinthomas9734
      @levinthomas9734 3 года назад

      @@tinklingcrystals6489 oru "pothu" example parayamo? lol chumma kelkkana

  • @shajimon4751
    @shajimon4751 3 года назад +13

    ഭാവഗായകന് ജന്മദിനാശംസകൾ😍😍😍

  • @sarathsk75
    @sarathsk75 3 года назад +8

    സംഗീതകാരന്‍മാരോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാളത്തിന്റെ ഗാനസമ്രാട്.

  • @MichiMallu
    @MichiMallu 3 года назад +7

    മലയാളത്തിന് യേശുദാസ് കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട ശബ്ദം, ഈ എഴുപതുകളിലും ജയചന്ദ്രന്റെ ശബ്ദത്തിനു അദ്ദേഹത്തിന്റെ തന്നെ യൗവ്വനകാലത്തേക്കാൾ ചെറുപ്പമാണ്! ജയചന്ദ്രന്റെ പാട്ടുകൾ മറ്റാര് പാടിയാലും ജയചന്ദ്രൻ പാടിയടത്തോളം വരില്ല എന്ന് നമ്മൾ പറയുന്ന ആ ഫീൽ, ജയചന്ദ്രൻ പാടിയ ഓരോ പാട്ടുകളിലും ആ signature പ്രകടമാണ്, മലയാളത്തിന്റെ ഒരേയൊരു ഭാവഗായകന് പിറന്നാൾ ആശംസകൾ!

  • @narayananpottis812
    @narayananpottis812 3 года назад +15

    ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @shobhak1568
    @shobhak1568 3 года назад +10

    Happy birthday our greatest musician Jayachandran sir
    God bless you always abundantly 💌

  • @asathyan9847
    @asathyan9847 3 года назад +4

    P. Jayachandran ji very great singer and very nice voice 👌👌👍👍💐💐💕💕

  • @shajikumar2664
    @shajikumar2664 3 года назад +7

    പ്രാർഥനകൾ !

  • @nmv298
    @nmv298 3 года назад +11

    ഇത്രയും അനായാസമായി പഴയ പാടിയ പാട്ടുകൾ പാടാൻ വേറെ ഏതെങ്കിലും ഗായകന് കഴിയുമോ ?!! അതാണ് ശ്രീ. പി. ജയചന്ദ്രൻ🙏

  • @deveshdikshit90
    @deveshdikshit90 3 года назад +2

    P jaychandran happy birthday sir namalude bhavagayakan love from north India

  • @renchiparolil9301
    @renchiparolil9301 3 года назад +3

    ഭാവഗായകന് സ്നേഹത്തിന്റെ നിറവിൽ ജന്മ ദിനാശംസകൾ....

  • @NISHAOFCL
    @NISHAOFCL 3 года назад +3

    Nithyayouvvanamaanu ennum aaa Kandanaadathinnu..
    Anungraheetha Bhavaagaayakan P. Jayachandran Sir 🧡💙💜🤍💛🖤💚❤🤎

  • @DinuVargheseMSW
    @DinuVargheseMSW 3 года назад +3

    God bless you...

  • @samuelkanayathu5279
    @samuelkanayathu5279 3 года назад +5

    🙏🙏

  • @shaheen3842
    @shaheen3842 3 года назад +8

    Happy Birthday to the soulful singer.

  • @vinodpp4022
    @vinodpp4022 3 года назад +7

    ജയേട്ടന് പിറന്നാൾ ആശംസകൾ.. ഇനിയും കർണാടക സംഗീതവും വഴങ്ങും.

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 3 года назад +5

    Great P Jayachandran

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 года назад +2

    Great Legend Jayettan..Many more happy returns of the day Jayetta..happy birthday..thanks take care

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 3 года назад +6

    പിറന്നാൾ ആശംസകൾ ജയേട്ടാ 🙏

  • @raghavankp9579
    @raghavankp9579 3 года назад +3

    പ്രിയ ജയചന്ദ്രൻ സാറിന്
    ജന്മദിനാശംസകൾ

  • @harir3978
    @harir3978 2 года назад +1

    ജയചന്ദ്രൻ ❤❤❤

  • @DineshKumar-nm8nt
    @DineshKumar-nm8nt 3 года назад +4

    പിറന്നാൾ ആശംസകൾ പ്രിയ ജയേട്ടാ...

  • @rajeshgkrishna4630
    @rajeshgkrishna4630 3 года назад +4

    👍❤️❤️❤️❤️❤️🙏🙏🙏 jayetta...❤️❤️❤️❤️

  • @chandrasekharb9157
    @chandrasekharb9157 3 года назад +1

    Very nice singer happy Birthday & happy pirannal aashmasagal many many returns jayettan & Janaki Amma duet songs very very super very popular

  • @nithinjade
    @nithinjade 3 года назад +4

    Happy birthday Jayachandran sir

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +11

    Shri. P. Jayachandran , whose sweet voice is reverberating all over through a number of
    songs he has sung , is completing 77 years of his successful life on this planet , as he is
    seen in this video , giving glorious tributes to many of the music directors , under whom
    he had sung several hit songs and particularly Mr. Jayachandran coming out with the
    name of late Shri. Devarajan master, who is being considered by Mr. PJ as his master
    and one who has given him an opportunity to step in to the world of play back singing.
    Who can forget that ever green song which has been offered by Shri. Devarajan Master
    to the debutant singer P. Jayachandran " Manjalayil Mungithorthi" which turned out to
    be a super hit, and the singer did not have to look back since then, A musical career,
    spanning 50 years and several number of sweet and melodious songs in his kitty,
    this "Bhava Gayakan" is going still strong ,with an young voice that has the capability
    to mesmarize the music lovers , who are craving to listen to his sweet voice. We all
    should pray God for his good health and happiness for ever.

    • @swaruphakandasamy3511
      @swaruphakandasamy3511 3 года назад

      Love your voice sir happy birthday wish you joy and bliss kadal meengal was beautiful mealting voice love to be in contact with you sir i am from malaysia...

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 3 года назад +4

    Etra nalla shabdam..... ♥️♥️♥️♥️

  • @sudhakaranpillai2336
    @sudhakaranpillai2336 Год назад +2

    ജയേട്ടാ നമസ്കാരം.. സത്യസന്തനായ അങ്ങാണ് കേരളത്തിലെ ഒന്നാമത്തെ ഗായകൻ. അങ്ങയെ പോലെ പാടാൻ ആർക്ക്‌ കഴിയും..

  • @selfieboy9634
    @selfieboy9634 3 года назад +3

    I am adicted..your..songs..sir😚😚😚😚🙏🙏🙏

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 года назад +1

    ആശംസകൾ 💖💖🙏

  • @anjaliravi732
    @anjaliravi732 2 года назад +1

    I love his all song

  • @shemi6116
    @shemi6116 3 года назад +4

    ഒരേയൊരു ഭാവ ഗായകൻ

  • @archanaakhil5964
    @archanaakhil5964 3 года назад +9

    Happy birthday to that great singer.

    • @babuullattil8979
      @babuullattil8979 2 года назад

      Happy Birthday .... Jayetta...--- ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @washingtonw8541
    @washingtonw8541 3 года назад +1

    Happy Birthday Jayachandran sir. Many many happy returns of the day. Stay blessed.

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад +1

    ഒരുപാട് ഇഷ്ട്ടം ഈ ഗായകനോട് ❤💚

    • @poyilsunil6576
      @poyilsunil6576 3 года назад

      ആരേയും അനുകരിക്കാത്തതും, ആർക്കും അനുകരിക്കാൻ പറ്റാത്തതുമായ ശൈലി ജയേട്ടൻ്റെ മാത്രം പ്രത്യേകതയാണ്. ഞാൻ അദ്ദേഹത്തിൻ്റെ ആരാധകനാണ്.അദ്ദേഹത്തിൻ്റെ പാട്ടുകേൾക്കാത്ത ദിവസം തന്നെയില്ലന്ന് പറയാം.......

  • @shebaabraham687
    @shebaabraham687 3 года назад +3

    HappyBirthday ഭാവഗായകൻ

  • @ravikumarnair3194
    @ravikumarnair3194 3 года назад +2

    Happy Birthday Jayetta

  • @brushboysmedia6826
    @brushboysmedia6826 3 года назад +3

    Everlasting singer...

  • @jinufahisa3283
    @jinufahisa3283 3 года назад +2

  • @sadanandanmenon5532
    @sadanandanmenon5532 3 года назад +6

    In tamil Jayettan rendered his voice for the late legends MGR, Shivaji, Gemini, Jai Shankar, Muthuraman etc.

  • @pramodkumarm4452
    @pramodkumarm4452 3 года назад +2

    ഭാവഗായകൻ 🙏🙏🙏

  • @shijuedwaynad1093
    @shijuedwaynad1093 3 года назад +3

    ❤❤❤super

  • @taanijabir1125
    @taanijabir1125 3 года назад +1

    🙏🙏🙏

  • @shajupy4129
    @shajupy4129 3 года назад +1

    Happy birthday jayetta🌹🌹🌹🌹😍😍

  • @aneeshnair5711
    @aneeshnair5711 3 года назад +2

    Superb

  • @VijayaKumar-wg9iz
    @VijayaKumar-wg9iz 3 года назад +3

    p j sir 🎂🎂🎂happy birthday🎈🎂🎂🍨🎉🍨

  • @bathribathri1500
    @bathribathri1500 2 года назад

    God bless you

  • @subhashpallatt7932
    @subhashpallatt7932 3 года назад +1

    Happy birthday brother

  • @sumamvipin605
    @sumamvipin605 3 года назад +1

    ആശംസകൾ പ്രിയ ഗായകന്

  • @rajeshkj1183
    @rajeshkj1183 2 года назад

    ജയേട്ടന് പിറന്നാളാശംസകൾ... ❤️❤️🌹🌹
    ദീർഘായുസ്സും ആയുരാരോഗ്യവും ശബ്ദസൗകുമാര്യവും ഈശ്വരൻ നൽകട്ടെ 🙏🙏🌹🌹

  • @gopikv3368
    @gopikv3368 3 года назад +1

    🙏🙏🙏🙏🙏

  • @prasannannair7625
    @prasannannair7625 3 года назад +2

    മലയാളത്തിന്റെ ഭാവഗായകന് ജന്മദിനാശംസകൾ 🙏🙏🙏🌹🌹

  • @jerishgoodnc8754
    @jerishgoodnc8754 3 года назад +2

    ആശംസകൾ .. ഭാവഗായകാ..''

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 3 года назад +1

    Best wishes for a happy, long life

  • @pramod.bkurup5531
    @pramod.bkurup5531 3 года назад +2

    ഒരായിരം ജന്മദിനാശംസകൾ ജയചന്ദ്രൻ സർ

  • @voiceact9405
    @voiceact9405 3 года назад +11

    Please tell your correspondent to use tongue leaner he says bava gayagan
    But it’s bhava gayakan
    Jayettan always insists on correct pronunciation

  • @remadevi9676
    @remadevi9676 3 года назад +2

    പ്രിയഗായക.നമോവാകം! പറയാൻ
    വാക്കുകൾ ഇല്ല.ആശംസകൾ!!

  • @krishnaphotosvideos9742
    @krishnaphotosvideos9742 3 года назад +6

    ഒന്ന് നേരിട്ട് കാണണം ആഗ്രഹം ഉണ്ട് നടക്കുമോ അവോ ജയചന്ദ്രൻസാറിന്റെ പാട്ട് ജീവൻ ആണ്

    • @anithabs9501
      @anithabs9501 2 года назад

      നടക്കട്ടെ 🙏

  • @sanjeevnanu3426
    @sanjeevnanu3426 3 года назад +1

    Happy Birthday My dearest Respected Sir...

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 3 года назад +4

    ഭാവഗായകന് പിറന്നാൾ ആശംസകൾ

  • @sasidharannair7456
    @sasidharannair7456 2 года назад +1

    Happy birthday day

  • @mahesh4u633
    @mahesh4u633 3 года назад +1

    Legend for all seasons 🙏

  • @anjanasanthosh1040
    @anjanasanthosh1040 3 года назад +1

    💫

  • @sujaeg9994
    @sujaeg9994 2 года назад

    🙌🙌🙌🙌🙌🙌🌹🌹🌹🌹ഒരു നൂറായിരം പിറന്നാൾ ആശംസകൾ,,,,,,,, ഈ പ്രപഞ്ചം ഉള്ള കാലത്തോളം ,, ജീവിച്ചിരിക്കട്ട,,,,,,,,,,,,,,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🥰🥰🥰

  • @arpithbiju9417
    @arpithbiju9417 3 года назад +1

    ജയേട്ടൻ 💙💙💙

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад

    ജയചന്ദ്രന്‍ ജി 🥰 ❤ 👍

  • @sarathsk75
    @sarathsk75 3 года назад

    സ്മൃതി തന്‍ ചിറകിലേറി ഞാന്‍.. എന്ന ഗാനവും മനോഹരം..

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 года назад +3

    പിറന്നാൾ ആശംസകൾ

  • @madhuchiramughathu646
    @madhuchiramughathu646 3 года назад +3

    At present p Jayachandran is the best Malayalam singer undoubtedly.His voice is better and he sings better than in the past
    One humble prayer p Jayachandran need not sing songs composed by m Jayachandran any more as m Jayachandran had insulted him and since he is too proud and not realising what a great singer p Jayachandran is.....eg kallayikadavathe no body would have sung better.....birthday wishes

  • @adarshr2282
    @adarshr2282 2 года назад

    ❤️❤️❤️

  • @harilalb2738
    @harilalb2738 2 года назад

    Many many happy returns of the day

  • @11sambad
    @11sambad 3 года назад

    Happy Birthday Wishes sir.

  • @Anagha6245
    @Anagha6245 2 года назад +1

    ജയേട്ടാ ❤️💜💖💛💚💙🧡💖❤️💜💙💚💛🧡💖❤️💜💙💚💛🧡💖❤️💜💙💚💛🧡

  • @Ananya_anoop
    @Ananya_anoop 3 года назад +3

    ആയുരാരോഗ്യ സൗഖ്യം നേരുന്നു , ജയേട്ടന് -

  • @ravik7513
    @ravik7513 3 года назад

    Happy Birthday sir

  • @balachandrankv3931
    @balachandrankv3931 2 года назад +1

    ഭാവഗായകാ അങ്ങു ഭാവഗായകനല്ല അതിലും വലിയ ദേവഗായകനാണ്..ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @sadanandanmenon5532
    @sadanandanmenon5532 3 года назад +2

    Kannanin sannidhiyil endhan kanmani punnakayil inimel kaalangal ullavarai endhan kanmanikkenna kurai . OMG what a song it is.

  • @rajarammenon4220
    @rajarammenon4220 2 года назад +1

    He has sung good songs in Kannada Telugu ..also which is left out in talk

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 года назад

    മലയാളത്തിന്റെ, മലയാളിയുടെ രണ്ടു സ്വകാര്യ അഹങ്കാരങ്ങൾ. ജയേട്ടന് മനസ്സ് നിറഞ്ഞ ജന്മദിനാശംസകൾ

  • @sajeevan21
    @sajeevan21 2 месяца назад

    Salute you sir.....

  • @sreekala1755
    @sreekala1755 3 года назад +1

    Vijayee bhava

  • @sindhuv9274
    @sindhuv9274 Год назад

    njangalude preeya pettabhavagayaganu janmadinashamsakal❤❤❤

  • @rajan.y756
    @rajan.y756 Год назад +1

    idheham...🙏🙏🙏
    1978 kaalaghattathil
    Paadiya "kalabha kalebhara kalamridu bhaashitha sabari gireeswara sukumaaraa"......enna gaanam njan thirayunnu😢😢😢😢😢😢

  • @lelithabai6430
    @lelithabai6430 Год назад

    Ok good nigt ji