നാടൻ രുചിയിൽ കടച്ചക്ക മെഴുക്കുപുരട്ടി | Mezhukkupuratty Recipe | Breadfruit

Поделиться
HTML-код
  • Опубликовано: 1 июл 2022
  • Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    Buy our products Online from
    www.pazhayidom.online
    കടച്ചക്ക മെഴുക്കുപുരട്ടി
    പല തരത്തിലുള്ള മെഴുക്കുപുരട്ടികൾ കഴിച്ചിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായ സ്വാദുള്ള ഒരു ഉപ്പേരിയാണ് കടച്ചക്കയുടേത്.
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
    💙
    Mezhukkupuratty in this video is being made with smaller size raw jackfruit named Kadachakka.
    It is made by boiling raw jackfruit in a pan along with adding turmeric powder, pepper powder, salt, red chilly, mustard, curryleaves, masoor dal and coconut oil.
    Please share and subscribe to our channel if you like the content.
    Thank You
    💙
    Primary Camera: Canon M50 Mark II
    Audio Support: Rode Wireless Go II

Комментарии • 274

  • @puspakrishnan3746
    @puspakrishnan3746 2 года назад +11

    കടച്ചക്ക മെഴുക്കുപുരട്ടി നന്നായിട്ടുണ്ട്
    അപ്പു മോനേ കാണിച്ചതിൽ സന്തോഷം
    ഇന്നത്തെ simple menu നന്നായിട്ടുണ്ട്
    ഇതുപോലത്തെ Lunch menu ഇനിയും പ്രതീക്ഷിക്കുന്നു

  • @padmad8965
    @padmad8965 2 года назад +7

    യദു ഞങ്ങളൊക്കെ മെഴുക്കുപുരട്ടി എന്നാണ് പറയുന്നത്. മരച്ചീനി (കപ്പ) ,കായ വറുത്തത് ഇതൊക്കെ എണ്ണയിൽ varukkunnathine ഉപ്പേരി എന്ന് പറയും. മെഴുക്കുപുരട്ടി super 👍

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 2 года назад +3

    Fvrt🥰കടച്ചക്ക ഇവിടെ വലിയ ഒരു കടപ്ലാവ് ഉണ്ട് നിറയെ ഉണ്ടാകും ചിപ്സ് ഉണ്ടാക്കാനും നന്നായി വിളഞ്ഞത് പുഴുങ്ങിപച്ച നാളികേരം ചിരകി ഇട്ടു കഴിക്കാനും സൂപ്പർ ആണ്

  • @-j6ho
    @-j6ho Год назад +3

    ഇഷ്ടമല്ലാത്തത് തുറന്നു പറഞ്ഞത് Appu വിന്റെ കുഞ്ഞ് മനസ്സാണ്🔥🙌. മനുഷ്യരെല്ലാവരും അവരവരുടെ രീതിയിൽ വൃതൃസ്ഥരല്ലേ... ഇതിൽ cam ന്റെ മുന്നിൽ adulterated ആയ opinion പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ലാട്ടോ.Proffession നിൽ ഒത്തിരി അനുഭവ സമ്പത്തുള്ള എല്ലാവരിൽ നിന്നും genuine opinion പ്രതീക്ഷിക്കുന്നു.
    I am only a beginner in cooking looking for traditional dishes found your videos helpful...🥰

  • @user-sd1kd6xc5g
    @user-sd1kd6xc5g 5 месяцев назад +2

    Fvrt dish thank you yedhu ❤

  • @udaya9902
    @udaya9902 Год назад +1

    നിങ്ങൾ വെജിറ്റബിൾ സൂപ്പ് ഉണ്ടാക്കി കാണിച്ചുതന്നാൽൽ നല്ലതായിരുന്നു....സ്ഥിരമായി കാണുന്നുണ്ട് നന്നാവുന്നുണ്ട്.ഉണ്ടാക്കി നോക്കാറുണ്ട്.എല്ലാവർക്കും ഇഷ്ടമാകുന്നു.ഇങ്ങനെ ഒന്ന് തുടങ്ങിയത് നന്ദി.. നല്ല പായസത്തിന്റെ റെസിപ്പിയും കൂടി ഇടണം..എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമാതിരി ..ഉള്ളത്

  • @sujareghu7391
    @sujareghu7391 2 года назад +4

    അച്ഛനെയും കൂട്ടിയുള്ള വീഡിയോയ്ക്ക് കാത്തിരിക്കുന്നു.
    ഇന്നത്തെ കൂട്ടാൻ കൊള്ളാം

  • @sindhuv9274
    @sindhuv9274 6 месяцев назад

    Mezhukmu puratti super❤️ nellikka cury iyum kandapozhe ishtamayi❤

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 года назад

    Super .kadachakka kondu first time kanukaya.Thank you.

  • @WorldAroundUs
    @WorldAroundUs 2 года назад +1

    Kadachakka mizhukkupuratti easy ayi prepare cheyunna item ayi thoni. മൺ plate le oonu 👌. Nellikka arachukalakki video kkayi waiting ❤️

  • @lathamethil2291
    @lathamethil2291 2 года назад

    Adipoli dish aanutto expecting lunch combo recipies

  • @bindugokul7616
    @bindugokul7616 2 года назад +2

    ഇഷ്ടം കടച്ചക്ക 😍.. ഇഞ്ചി ഇട്ട് ഉണ്ടാക്കിയിട്ടില്ല ഇതുവരെ... ഇത് ട്രൈ ചെയ്യുന്നുണ്ട് എന്തായാലും 👍🏻👍🏻😍😍

  • @rithyasriarchana7048
    @rithyasriarchana7048 2 года назад +2

    നാട്ടിൽ പോയിട്ട് കഴിച്ചു കൊതി തീർത്തിട്ട് ഇങ്ങു വന്നതേയുള്ളു ഇപ്പൊ കണ്ടപ്പോൾ വീണ്ടും കഴിക്കാൻ തോന്നുന്നു 👌🏻👌🏻👌🏻

  • @indirakumari6857
    @indirakumari6857 2 года назад

    Yadu, kothiyavunnu.... Njangade favourite kadachakka mezhukkuperatti....... ❤❤

  • @girijanakkattumadom9306
    @girijanakkattumadom9306 2 года назад

    ഹായ് യദു ! നല്ല വിഭവം.
    ഇന്നലെ ഹോട്ടലിൽ വരാൻ കഴിഞ്ഞത് വലിയ സന്തോഷം. നല്ല സദ്യ. യദുവിനെ പരിചയപ്പെട്ടത് സന്തോഷമായി. എല്ലാ ആശംസകളും!!

  • @sobhashaji9932
    @sobhashaji9932 2 года назад

    Namaskaram, Kurachu nalayi kanditt
    Achanu sukhamo mezhukkupuratty super.

  • @geevarghesethomasthomaskut2707
    @geevarghesethomasthomaskut2707 2 года назад +1

    Good afternoon, Hi Yedhu, we got our all the items ordered. It is really tasty and yummy and we would like to some more items immediatel.
    Thanking you with pleasure and may God bless you and all the family's.

  • @sindhukn2535
    @sindhukn2535 2 года назад +1

    We have a breadfruit tree at home and my mother cooks even sweet dishes with it when the tree is full of breadfruits

  • @sjfoodtravel6756
    @sjfoodtravel6756 2 года назад

    യദു ഏട്ടാ അടിപൊളി ഞാൻ നാളെ തന്നെ ഉണ്ടാക്കി നോക്കും 👍👍👍👍👍

  • @rajivalavoor2002
    @rajivalavoor2002 2 года назад

    Super kadachakka thoran ondakkittundu adiyamayittu ee recipe kanunne

  • @deepamenon567
    @deepamenon567 2 года назад +2

    Vallare nalla video, achanum koode video start cheydhu amma vannu pinne valiyachan angane sambhoornam😀🙏🙏

  • @tharanair8230
    @tharanair8230 2 года назад +1

    Hai
    Yadu
    Good morning
    Adipoli recipe
    Different recipe
    Thank you recipe

  • @nishasurendran18
    @nishasurendran18 2 года назад

    Kadachakka upperi recipe enikku oru puthiya experience. Eppozhum masala curry anu kettittullath. Pinne mazha samayath appusinte chedi nanakkal super.

  • @123456789159815
    @123456789159815 2 года назад

    Sugamalle bro.Kada chakka kollam super . Nellikka arachu kalakkiyathu kidu item waiting.

  • @itsmedivvijai
    @itsmedivvijai 2 года назад

    Eniku vayya..my favourite aanu kadachakka, idichakka,koorka...naatil ninnu arelum varenal kadachakka idichakka kondoraan parayum ❤️..koorka ivide kittum...ithu kandu chorunnam... presentation um super..super... keep rocking yadhu 👍👍👍👍👍...iniyum variety veg curries .. 🔥🔥🔥

  • @seemasajeevan5602
    @seemasajeevan5602 2 года назад +1

    ഇനി മുതൽ ഞാൻ ഇങ്ങനെയേ ഉണ്ടാക്കൂ ❤️ എനിക്ക് കഴിക്കാൻ തോന്നി 👍👍👍

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    കടച്ചക്ക മെഴുക്കുപുരട്ടി സൂപ്പർ. അപ്പു വല്യച്ഛനെയും കണ്ടു. എന്തായാലും എങ്ങിനെ ചെറുതാക്കി അറിഞ്ഞു തയ്യാറാക്കുട്ടോ. നെല്ലിക്ക കൂട്ടാൻ റെസിപ്പി ഇടനെ. നന്ദി യദു. Amme👌🙏🙏🙏🙏

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад +2

    Hi Yadu adipoli recipe tto 👌 thank you for sharing 👌👍

  • @minivinayakan5655
    @minivinayakan5655 Год назад

    Kadachakka mezhukkuouratti super♥️♥️😘😘

  • @vijayasidhan8283
    @vijayasidhan8283 Год назад

    Thanks for sharing this recipe
    Have done thoran only till now
    Will try this definitely

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Yaduvinariyo e thondukondu mathram mezhukkupuratti undakkam nalla pole neelathil cheruthyarinju sadharana mezhukkupuratti pole undakkam nannayirikkum

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Kadachkka mezhukku puratti nannayittund super njangal Savala or ulli onnum cherkkatheya undakkare nannayirikkum

  • @sheejaajith788
    @sheejaajith788 2 года назад

    സൂപ്പർ റെസിപ്പി.

  • @geetharpillai3269
    @geetharpillai3269 2 года назад

    Adipoli👌👌👌vechu nokam👍👍👍

  • @nairmeena1333
    @nairmeena1333 2 года назад

    Kaachhakka nalla taste anu. Purathu tamasikunnavarkoke itu kanumpol kazhikan tonnunnu.

  • @arjun4394
    @arjun4394 Год назад

    Super, Yadhu👍

  • @lathikaambat4166
    @lathikaambat4166 2 года назад

    Assalayittundu.. Nalla presentation...👍🏽

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 2 года назад +3

    കടച്ചക്ക മെഴുകുപുരട്ടി സൂപ്പർ 👌

  • @meenugopan1878
    @meenugopan1878 2 года назад

    👌നന്നായിട്ട് ഉണ്ട് ട്ടോ യദു ഏട്ടാ ഇ റെസിപ്പി സുഖമല്ലേ ഏട്ടന്

  • @venkedasubramanian1304
    @venkedasubramanian1304 2 года назад

    Yadhu super monu. Vayil vellam varunnu

  • @mercyjacobc6982
    @mercyjacobc6982 2 года назад

    ഞങൾ ഇങ്ങനെ കടച്ചക്ക മെഴുക്കു പുരട്ടി വെക്കാറില്ല, വേറെ വളരെ സിമ്പിൾ ആയിട്ടുള്ള രീതിയിൽ ആണ് ഉണ്ടാക്കാറ്, ഇതുപോലെ അടുത്ത പ്രവശ്യം ട്രൈ ചെയ്യും 👍

  • @kkitchen4583
    @kkitchen4583 2 года назад

    Kadachakka mezhhkkupuratti adipoli aayittundu othiri eshttapettu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Monea 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane Anugrahikkattay

  • @sreekala4222
    @sreekala4222 Год назад

    Super my favourite

  • @mishakv152
    @mishakv152 2 года назад +1

    യദു കുട്ടാ..., അടിപൊളി

  • @ManojKumar-jc1ls
    @ManojKumar-jc1ls 2 года назад

    Hi...Yadu...super ayitund...

  • @dineshpai6885
    @dineshpai6885 2 года назад

    My Favourite Super 👌👍

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    Super, adipoli. 👍❤

  • @sumijaav5276
    @sumijaav5276 2 года назад

    എനിക്ക് ശീമചക്ക നല്ല ഇഷ്ടമാണ് ഉണ്ടാക്കി നോക്കണം

  • @A63191
    @A63191 Год назад

    Adipoli tasty recipe aannutto lunch menu very healthy

  • @sushamohan1150
    @sushamohan1150 2 года назад +11

    Super recipe Yadhu 👌👌 Nice presentation 👍 നെല്ലിക്ക അരച്ചുകലക്കി മറക്കണ്ട ട്ടോ.. 😊 എത്രയും വേഗം ചെയ്യണേ ..💖

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 года назад +1

    കടുകപുളി നാരങ്ങ അച്ചാർ ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടാമോ യദു ചേട്ടാ

  • @rajiraghu8472
    @rajiraghu8472 2 года назад

    നന്നായിട്ടുണ്ടല്ലോ

  • @meeraramakrishnan4942
    @meeraramakrishnan4942 2 года назад

    Mouth watering lunch 😋Adipoli.

  • @sajeenan4164
    @sajeenan4164 2 года назад +1

    My favorite 🥰🥰🥰🙏🙏

  • @zeenits5345
    @zeenits5345 2 года назад +4

    നെല്ലിക്ക അരച്ചു കലക്കിയുടെ റസിപ്പി ഇടണേ

  • @anoopbalan5437
    @anoopbalan5437 2 года назад

    Good one yedu

  • @soumyasankarps9297
    @soumyasankarps9297 Год назад

    Super 🎉yadu😊

  • @vijayadamodaran9988
    @vijayadamodaran9988 2 года назад

    Adipoli Kathi

  • @syamraj7636
    @syamraj7636 2 года назад

    Supper Yadu Chatta 🤗

  • @rajappannair2661
    @rajappannair2661 2 года назад

    സൂപ്പർ👍👌

  • @ajithunair4740
    @ajithunair4740 2 года назад

    ഗംഭീരം ഏട്ടാ.. 🧡🧡

  • @Jincy_Jose
    @Jincy_Jose Год назад

    Yadhu cheta..nellika karupichath Enna pickle kanikamo

  • @ankithpradeep3293
    @ankithpradeep3293 2 года назад

    Super Yadhuetta 😍👌

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 года назад

    Super dish dear Yadhu Bro👌👌👌

  • @anitaravishankar4265
    @anitaravishankar4265 2 года назад +12

    Thank you Yadu. You are so simple and honest just like you're receipes

  • @natureman543
    @natureman543 2 года назад

    അടിപൊളിയായിട്ടുണ്ട്👍👍

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 года назад

    പൊളി item♥️

  • @rathnavallirathnam5843
    @rathnavallirathnam5843 2 года назад

    സൂപ്പർ

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 2 года назад +3

    Yummy recipe 😋😋

  • @lathikanatesan4008
    @lathikanatesan4008 2 года назад

    നന്നായിട്ടുണ്ട്

  • @adhikanav-family
    @adhikanav-family 2 года назад

    ഇത് ഒരു വെറൈറ്റി ഐറ്റം👉 ഞങ്ങൾ ഇത്രയും ഒന്ന് item ഇടാറില്ല so 🌀🌀🌀🌀നല്ല ടെസ്റ്റ്‌ ആയിരിക്കും അപ്പോൾ 👌🏻

  • @sudhysvlog6092
    @sudhysvlog6092 2 года назад +1

    Wow,vayil vellam varunnund😋😋😋😋😋👌👌👌👌👌👌👌

  • @balasubramaniamk4246
    @balasubramaniamk4246 Год назад

    അടിപൊളി

  • @renjithavinod6834
    @renjithavinod6834 2 года назад

    Yaduve super 👌❣️

  • @akshayaachu9903
    @akshayaachu9903 2 года назад +9

    മെഴുക്കുപുരട്ടി സൂപ്പർ 😍😍

  • @harikrishnanak829
    @harikrishnanak829 2 года назад

    Supperr....👌👌

  • @hemalathas80
    @hemalathas80 2 года назад

    വെച്ച് നോക്കും

  • @vanajat1119
    @vanajat1119 Год назад

    Appu.super

  • @jayakrishna1038
    @jayakrishna1038 2 года назад

    Kutti Ulla kariyum parangu pilla manasil kallam illa achhanum makanum adipoli pachagam adipoli 👌👌

  • @ReDCHiLLibyAdarshmohanan
    @ReDCHiLLibyAdarshmohanan 2 года назад

    Pwolii 👍👍👍

  • @padmarajanadayilveetil351
    @padmarajanadayilveetil351 2 года назад +1

    My favourite one.....

  • @anibiju5743
    @anibiju5743 Месяц назад

    👌👌

  • @jossyjo4883
    @jossyjo4883 Год назад

    Super 👍👍👍👍

  • @laxmichandra2005
    @laxmichandra2005 2 года назад

    Nice 👍

  • @deepthian9098
    @deepthian9098 26 дней назад +1

    😍😍

  • @archanar6435
    @archanar6435 2 года назад

    Nannayittund 👍👍achante pachakam koodi idane🥰🥰🥰

  • @saradaramdas1229
    @saradaramdas1229 2 года назад

    👌💐💕 നന്നായിട്ടുണ്ട് ട്ടോ കട ചക്ക ഉപ്പേരി. അപ്പുവിനെ കാണിച്ച് അല്ലോ.. ഒത്തിരി ഇഷ്ട്ടം ആണ്‌. ഉപ്പേരി ഇഷ്ട്ടം ആണോ ന് ചോദിച്ചപ്പോള്‍ അപ്പുവിന്റെ മറുപടി കൊള്ളാം... 💞🥰 കുഞ്ഞു മനസ്സില്‍ കള്ളം ഇല്ല എന്ന് പറയില്ലേ...അത്രയെ ഉള്ളു.. 💕 🤩

  • @eswarynair2736
    @eswarynair2736 2 года назад +1

    👌

  • @leelammapaul7127
    @leelammapaul7127 Год назад

    Thanks

  • @tinujoseph2031
    @tinujoseph2031 2 года назад

    Hii..you have any restaurant at evoor near haripad?...there is a restaurant named midhilapuri pazhayidom veg restaurant near evoor temple...

  • @minidavis4776
    @minidavis4776 11 месяцев назад

    Yummy😊😊

  • @harisanthsree
    @harisanthsree 2 года назад

    അടിപൊളി 👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад

      ❤️❤️

    • @harisanthsree
      @harisanthsree 2 года назад

      @@RuchiByYaduPazhayidom തൈര് plastic ഡബ്ബ യില്‍ വെക്കരുത് എന്നാണ്‌ പറയുക.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    സൂപ്പർ മോനേയും കണ്ടു.

  • @smithavarma6451
    @smithavarma6451 2 года назад

    അടിപൊളി മെയ്ക്കുപുരട്ടി 👌

  • @bijisanthosh6925
    @bijisanthosh6925 Год назад

    👌👌❤

  • @aseelam101
    @aseelam101 Год назад

    Samsaram sprrrrr

    • @aseelam101
      @aseelam101 Год назад

      വീടൊന്നു kanikku

  • @ushanskitchen6992
    @ushanskitchen6992 2 года назад +2

    സംഭവം അടിപൊളി ഇതിൽ സാദ കടല വേവിച്ചതും വർത്തരച്ച കൂട്ടാനു ചേർക്കുന്ന തേങ്ങാ വറുത്ത കൂട്ട് പൊടിച്ചു ചേർത്ത് ആണ് ഞാൻ ഉണ്ടാക്കുന്നത് അത് വേറെ ഒരു സ്വാദ്. മെഴുക്കുപുരട്ടിക്ക് നന്ദി

  • @ithentestyle
    @ithentestyle 2 года назад

    👍👍

  • @sudharmasivanandan1600
    @sudharmasivanandan1600 2 года назад

    Good

  • @renjinisargan5812
    @renjinisargan5812 7 месяцев назад

    Super