Это видео недоступно.
Сожалеем об этом.

നാടൻ കടച്ചക്ക മെഴുക്കുപുരട്ടി രുചിയോടു കൂടി കഴിക്കാൻ /Kadachakka Mezhukkupuratti ||| Ep 401

Поделиться
HTML-код
  • Опубликовано: 29 янв 2019
  • #mezhukkupuratti #curry #kadachakkamezhukkupuratti #easy #recipe
    This video explains how to make Kadachakka /Seemachakka Mezhukkupuratti/Bread Fruit Stir Fry. This is an excellent combination with Rice and Kanji.
    ചോറിനും കഞ്ഞിയ്ക്കും കൂടെ കഴിക്കാൻ വളരെ നല്ല ഒരു കറിയായ കടച്ചക്ക/ ശീമച്ചക്ക മെഴുക്കുപുരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ.
    Follow me on facebook
    / neethascookbook
    / @neethastasteland
    / neetharajeev
    / neethas_tasteland_youtube
    Ingredients
    Bread Fruit - 750 gm
    Shallots - 20
    Dry Red Chilly - 8
    Kashmiri Chilly Powder - 1/4 tsp
    Turmeric Powder - 1/2 tsp
    Coconut Oil - 2 tbsp
    Mustard Seeds - 1 tsp
    Curry Leaves - 3 stem
    Salt - for taste
    Water - as required
    ................................................
    കടച്ചക്ക - 750 gm
    ഉള്ളി - 20 എണ്ണം
    വറ്റൽ മുളക് - 8 എണ്ണം
    മഞ്ഞൾപ്പൊടി - 1/2 tsp
    കാശ്‌മീരി മുളക്പൊടി - 1/4 tsp
    വെളിച്ചെണ്ണ - 2 tbsp
    കടുക് - 1 tsp
    കറിവേപ്പില - 3 തണ്ട്
    ഉപ്പ് - ആവശ്യത്തിന്
    വെള്ളം - ആവശ്യത്തിന്
    ~-~~-~~~-~~-~
    Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
    • സോഫ്റ്റ് ഗോതമ്പ് കൊഴുക...
    ~-~~-~~~-~~-~

Комментарии • 70