കൊതിയൂറും മുളക് ചമ്മന്തി || Mulaku Chammanthi

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 1,9 тыс.

  • @Miakitchen
    @Miakitchen  6 лет назад +87

    ruclips.net/channel/UCuLBML1ZqMKYLsze0HHwdDA

  • @SurumiAseem
    @SurumiAseem 6 месяцев назад +83

    2024 il കാണുന്നവർ ഉണ്ടോ

  • @insurance7750
    @insurance7750 3 года назад +93

    2021 വീഡിയോ കാണുന്നവർ ഉണ്ടോ
    ലോക്ഡോൺ അകലേ കഞ്ഞിയുടെ ഒപ്പം ഉഷാറ്

  • @habihabeeb2481
    @habihabeeb2481 4 года назад +105

    വീട്ടിൽ ന്റെ ഉമ്മ ഉണ്ടാക്കിതരാറുണ്ട് നല്ല ഡിഷ് ആണ്.ഇതുണ്ടകിൽ ചോറിന് വേറെ കറിയൊന്നും വേണ്ട.സൂപ്പർ ചേച്ചി

  • @maryignatious754
    @maryignatious754 5 лет назад +881

    വായിൽ വെള്ളം ഊറിയവർ like adi😜😋🤤🤤

    • @haneefs666
      @haneefs666 4 года назад +1

      chechi super 😋💦

    • @arshakpvlogs6899
      @arshakpvlogs6899 4 года назад

      ruclips.net/video/kQy7qshA9mE/видео.html

    • @arshakpvlogs6899
      @arshakpvlogs6899 4 года назад +1

      Pls watch and subscribe

    • @DARK-md5hm
      @DARK-md5hm 4 года назад

      Super

    • @manaseswariv9481
      @manaseswariv9481 3 года назад

      Coconut and kanthari chilly to be fried. I always mske it. We all are very much like use eith kanji if we feel fever or any othet problem to stomach.

  • @deepakjose5940
    @deepakjose5940 4 года назад +26

    This Chammanthi has become so famous in Mangalore after I taught 4 Mangalorean aunties and they cannot get enough of it.

  • @pravinkumar6042
    @pravinkumar6042 3 года назад +33

    4 years of appreciation-for this video

  • @XoXPartlyCloudyXoX
    @XoXPartlyCloudyXoX 7 лет назад +91

    I am a thrissurkari but left my beloved land 53 yrs ago .Married a telugu and dint have the taste of thrisuur curries for a long time .Andhra curries are spicy and delicious I must admit. eversince I came across Mias kitchen I stopped seeing any other cookery shows! Mia, you are super!your simple way of presentations,clean kitchen utensils ,kitchen,clean hands have attracted me soo much keep it up and the best part is the thrissur accent which I missed for a long time I lived abroad for many years now back to India ,I must tell I have tasted many delicacies of diffrent countries but Mias recepies are the BEST.Keep it up .. and the sweet way of telling ithundaki edukkan vaklare eluppamanu ..so cute

  • @tgovindraj
    @tgovindraj 4 года назад +11

    മിയ കിച്ചന്റെ എല്ലാരേസിപ്പികളും അവതരണവും അടിപൊളി താങ്ക്സ്

  • @nandhakumaras2961
    @nandhakumaras2961 3 года назад +5

    ഞാൻ ഉണ്ടാക്കി കപ്പയുടെ കൂടെ കഴിച്ചു അടിപൊളി......

  • @reminremi1908
    @reminremi1908 2 года назад +1

    Chechee njan ith undakki nokki. Spr aayirunnu. Thankyou so much

  • @MyGrinder
    @MyGrinder 5 лет назад +5

    ഈ ചേച്ചിടെ സംസാരം കേൾക്കാൻ മാത്രം രണ്ടിൽ കൂടുതൽ തവണ കണ്ട വേറെ ആരെങ്കിലും ഉണ്ടോ?

  • @jayasreevava2404
    @jayasreevava2404 5 лет назад

    Naleekeram illatheyanu njagal ee chammnthi undakunnathu...chiratta serving dish aayi upayogichathu ishtamayi...very good....chirattaude naru neekiyirunnenkil kurachu koodi nannayene..thank u....

  • @thanusgreenworld8295
    @thanusgreenworld8295 7 лет назад +7

    ഒന്നും പറയാനില്ല..really Very tasty...Thank you chechi

  • @nandmkumar
    @nandmkumar 4 года назад +2

    ഇത് വളരെ സ്മാദിഷ്ടമായ ചമ്മന്തിയാണ് . ഈ ചേരുവയിൽ ഒരു കാൽ ടീസ്പൂൺ പഞ്ചസാരകൂടി ഉൾപ്പെടുത്തിയാൽ സ്വാദു വീണ്ടും കൂടുമെന്നാണ് എന്റെ അനുഭവം

  • @mariepereira1321
    @mariepereira1321 3 года назад +17

    👌Mouth watering Chamanthi and served in to a coconut shell. It couldn’t get more Naadan than this. Thanks Mia and keep bringing it on! God bless🙏

  • @suryasurendran2554
    @suryasurendran2554 6 лет назад

    ഹായ് ചേച്ചി. ഈ അടുത്ത ഇടക്കാണ് ഞാൻ ചേച്ചിയുടെ വീഡിയോസ് കണ്ട് തുടങ്ങിയത്... വളരെ ഈസി ആയി ചെയ്യാവുന്ന റെസിപി ആണ് പറയുന്നത്... പിന്നെ ചേച്ചിയുടെ സംസാരവും വളരെ genuine ആണ്... പിന്നെ ഇനി ചെയ്യുമ്പോ ആ സ്ലാങ് അല്പം മാറ്റി പിടിക്കാൻ ശ്രദ്ധിക്കണം.. ഞാൻ തിരുവനന്തപുരത്തുകാരി ആണ്... അതുപോലെ മറ്റു നാട്ടിലുള്ളവർക്കും അത് മനസ്സിലാക്കണമെങ്കിൽ അല്പം സ്ലാങ് മാറ്റി പിടിക്കണം... ഇനിയും നല്ല നല്ല റെസിപികൾ പ്രതീക്ഷിക്കുന്നു.....

  • @shahidas367
    @shahidas367 5 лет назад +37

    ഇതു പോലെ ഞാൻ ഉണ്ടാക്കാറുണ്ട്.എന്റെ husbentin ഭയങ്കര ഇഷ്ട്ടമാണ്.

    • @resimanu2090
      @resimanu2090 5 лет назад +1

      Ithilkoode unakachemmeen koode cherthu arachunoku supperaa..manjalpodi cherkathathavum nallathu

  • @muhammedaslamkp8601
    @muhammedaslamkp8601 4 года назад +1

    ചമ്മന്തിയും കൊള്ളാം, ചേച്ചിയുടെ സംസാരവും അടിപൊളി..

  • @cooljayanth2449
    @cooljayanth2449 4 года назад +23

    ഈ കൊറോണ കാലത്ത് പൊളി സാനം 😍😍😍👑👑👑💕💕💕

  • @aiswaryaraj3786
    @aiswaryaraj3786 6 лет назад

    ചേച്ചി ഞാൻ ഇത് ഉണ്ടാക്കി നോക്കി...സൂപ്പർ ടേസ്റ്റ് ആണ്... ഇപ്പൊ ഇടക്ക് ഒക്കെ ഉണ്ടാക്കും...എല്ലാവർക്കും ഇഷ്ടം ആണ്.....

    • @Miakitchen
      @Miakitchen  6 лет назад

      Thank you for the great feedback!

  • @prathibhakanjoorpanchayath1175
    @prathibhakanjoorpanchayath1175 4 года назад +12

    I too prepared and was really good... thanks for this delectable recipe...

  • @soumyanaiju6681
    @soumyanaiju6681 2 года назад +1

    ഞാൻ ആദ്യമായിട്ടാണ് ചമ്മന്തിയിൽ മഞ്ഞ പൊടി ഇടുന്നത് കാണുന്നത്.

  • @kissiva925
    @kissiva925 7 лет назад +15

    Mia, who is the inspiration in ur cooking . Ur a wonderful person ...

  • @shanashifa1988
    @shanashifa1988 3 года назад +2

    മിയ കിച്ചൻ പൊളിച്ചു ചമ്മന്തി അടിപൊളി
    മിയ കിച്ചൻ ഇഷ്ടമുള്ളവർ
    Likeഇട് 👍👍👍

    • @shanashifa1988
      @shanashifa1988 3 года назад +2

      ആരായാലും ഇടാം പ്ലീസ് റിപ്ലൈ

  • @user-pd4oy4yo1u
    @user-pd4oy4yo1u 7 лет назад +107

    ചേച്ചി മുളക് ചമ്മന്തി സൂപ്പർ ആയിട്ടുണ്ട്. ഞാൻ പരീക്ഷിച്ച് നോക്കി... നന്ദി നന്ദി നന്ദി.....

  • @jijogj
    @jijogj 6 лет назад +1

    കിടിലൻ. ഞങ്ങൾ ഉണ്ടാക്കി നോക്കി. ചപ്പാത്തിയുടെ കൂടെ സൂപ്പർ

  • @joshyjoy6399
    @joshyjoy6399 4 года назад +44

    ടൈറ്റാനിക് മുങ്ങിയത് ഇത്‌ കണ്ടവരുടെ വായിൽ ആയിരിക്കും..... 😋😋😋😋😋😋😋

  • @noushizcreations749
    @noushizcreations749 4 года назад +1

    Njaan try cheythu
    👌👌👌

  • @manoj75ind
    @manoj75ind 6 лет назад +6

    Thank you sister. I will try this tomorrow.

  • @ajithakumaripn158
    @ajithakumaripn158 2 года назад +1

    ചമ്മന്തി കണ്ടിട്ട് വായിൽ വെള്ളം വന്നു. ഈ ചമ്മന്തി കപ്പക്കും നല്ലതല്ലേ? സൂപ്പർ ർ ർ ർ ർ ർർർർർർർർർർർർർർർർ ർ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +4

    Thanku Ma'am Super Ulli Chammanthi 😍 Happy New Year 👍😁🙏

  • @shemishadhu6954
    @shemishadhu6954 4 года назад +4

    ഞാൻ ഇതൊന്നു പരീക്ഷിച്ചു..... സൂപ്പർ ആയിരുന്നു

  • @drrejimathew3919
    @drrejimathew3919 7 лет назад +4

    Thank you,you've explained it well.

  • @rajanishabu2453
    @rajanishabu2453 4 года назад +1

    Super it's very nice

  • @linzphilip8283
    @linzphilip8283 5 лет назад +22

    Thank you Joyce for this superb recipe. . I just made this.. My family loved it! 😊👏👍

    • @Miakitchen
      @Miakitchen  5 лет назад +7

      Thank you for the great feedback!

  • @ParoosCreation
    @ParoosCreation 4 года назад

    Innu indaki noki. Wow entha paraya super ayindto

  • @manjuprince86
    @manjuprince86 6 лет назад +14

    thanks for all receipees

  • @padmapriyaj7837
    @padmapriyaj7837 6 лет назад +1

    Nalla taste undu. Ugran

  • @lakshmipriya3880
    @lakshmipriya3880 6 лет назад +12

    Nan poi chammandi undakatte... Thank you chechi

  • @aachiam7028
    @aachiam7028 6 лет назад

    ഞാൻ video കണ്ടിട്ട് ഈ റെസിപ്പി വീട്ടിൽ try cheyithu എല്ലാവർക്കും വളരെ ഇഷ്ടമായി 👍👌

  • @viswanathansurendran9517
    @viswanathansurendran9517 5 лет назад +9

    Thank you so much ma’am...

    • @binduaadi364
      @binduaadi364 3 года назад

      വായിൽ വെള്ളം വരുന്നു 😋😋😋

  • @abhiramigwarrier1965
    @abhiramigwarrier1965 6 лет назад +1

    കൊള്ളാം മിയ ചേച്ചി ഞാൻ വീട്ടിൽ ഉണ്ടാക്കി സൂപ്പർ നല്ല രുചിയുണ്ടായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല recipies പ്രേതിക്ഷിക്കിന്നു കൊളളാം പിന്നെ ശബ്ദം നല്ലതാ കേട്ടോ എനിക്കിഷ്ടയൈ

  • @SumiSTastyKitchen
    @SumiSTastyKitchen 7 лет назад +53

    sprr

  • @thesnithesnipv7852
    @thesnithesnipv7852 5 лет назад

    Innu vachittu thanne try cheythu nookam chechi

  • @divyaunni6952
    @divyaunni6952 4 года назад +17

    Chechi njn try cheyithutto.., spr aanu..ellarkum esthayi😍

  • @RamyasRecipesandvlogs
    @RamyasRecipesandvlogs 4 года назад +1

    Kanumbo thanne choru kazhikkan thonnunn😋

  • @shylareddy5751
    @shylareddy5751 4 года назад +5

    Made it today .. very tasty 😋

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @RajeshRajesh-fe2ss
    @RajeshRajesh-fe2ss 4 года назад

    ഞാൻ ഉണ്ടാക്കി super👌👌👌

  • @aliazad_eps
    @aliazad_eps 4 года назад +4

    I tried dis.. It's delicious... ❤️

  • @suniljoseph3270
    @suniljoseph3270 5 лет назад

    Nattil vannu poyathinu shesham miyachechy kooduthal sundariyayalloooo

  • @thasnishafi7861
    @thasnishafi7861 6 лет назад +9

    Ithokke engane padichu checheee.... spr aayittind .. aaraaanavo ithinu dislike adichath

  • @amrithapriya4390
    @amrithapriya4390 3 года назад +2

    I like to hear you're voice and you're cooking tips are so good

  • @sarathcbbabu6345
    @sarathcbbabu6345 7 лет назад +203

    ശോ കണ്ടിട്ട് കൊതി ആയിട്ട് വയ്യ..

  • @rekharekhatg5211
    @rekharekhatg5211 4 года назад

    Hai chechi njanum undakki nokki mulakuchammanthi sooperaayitundd

  • @reshmavisak677
    @reshmavisak677 6 лет назад +9

    Supper
    Vittillulavarude luck
    Kure items kazhikkalo

  • @muhammednabeel7509
    @muhammednabeel7509 6 лет назад

    അടിപൊളി മിയ ചേച്ചി. നല്ല അറിവുകൾ പറഞ്ഞു തരാനുള്ള മനസിന് അഭിനന്ദനങ്ങൾ

  • @speakenglishwell
    @speakenglishwell 4 года назад +4

    *Mouth watering Looks delicious.....😄 surely will make Mia 😄*

  • @josyjoseph4588
    @josyjoseph4588 6 лет назад

    Chechi ith super aytundto.njan undakinoki.ellarkum ishtapettu.

  • @maxrajan1177
    @maxrajan1177 3 года назад +3

    Yummy !!! Going to try for sure !!

  • @sameerasami4099
    @sameerasami4099 3 года назад

    Ith njan inn thanne try cheyyum

  • @anilaameyasona3346
    @anilaameyasona3346 4 года назад +4

    ചമ്മന്തി പൊളിച്ചു. 👌👌👌👌😍😍

  • @sharonshibu7235
    @sharonshibu7235 4 года назад +2

    I have tried this today really very tasty

  • @aryakjayan
    @aryakjayan 3 года назад +3

    Tried this.. came out yummy.. thankyou Mia 😊

  • @tibymathew7824
    @tibymathew7824 3 года назад +2

    Thank you. It came out well

  • @bijupaul4197
    @bijupaul4197 4 года назад +11

    ഞാൻ ഇന്ന്" ഇണ്ടാക്കും "😊

  • @shahkarumadi
    @shahkarumadi 4 года назад

    Njan try cheythu.super aayirunnu.

    • @Miakitchen
      @Miakitchen  4 года назад +1

      Thank you for the great feedback!

  • @Jpjyoutubechannel
    @Jpjyoutubechannel 4 года назад +9

    സൂപ്പർ മുളക് ചമ്മന്തി എനിക്ക് വളരെ ഇഷ്ടമായി

  • @leyapriya9323
    @leyapriya9323 5 лет назад +2

    Njan try cheyythu.... Different taste.....Good👍......but very spicy 😛

  • @sreedeviradha1270
    @sreedeviradha1270 7 лет назад +4

    Superb !!! Good work
    Thanks a lot .

  • @its_Me_Hope.
    @its_Me_Hope. 4 года назад

    ഉണ്ടാക്കി, വളരെ ഇഷ്ടപ്പെട്ടു. Thank you

  • @shibishibi1220
    @shibishibi1220 4 года назад +3

    സൂപ്പർ.., ഇത് എത്ര ദിവസം കേടുകൂടാതെ ഇരിക്കും..?

    • @jayancheriyanchal438
      @jayancheriyanchal438 3 года назад

      2-3 days ഇരിക്കുമായിരിക്കും .... sure ...

  • @safasadath775
    @safasadath775 3 года назад

    Kothivarunnu.anthu samshayavum njan mia kitchen thanne follow cheyum. Thanks.

  • @patricrobert2678
    @patricrobert2678 5 лет назад +3

    സൂപ്പർ ആയിട്ടുണ്ട് ജോയ്‌സി! കൈപുണ്യം അപാരം തന്നെ! 👍

    • @salusarang1804
      @salusarang1804 4 года назад

      കൊള്ളാം ഇല്ലായ്മ്മക്കാരുടെ - രുചിയൂറും ഫ്രൈ ... കലക്കി... തിമിർത്തു: അഭിനന്ദനങ്ങൾ

  • @reenasaji4509
    @reenasaji4509 4 года назад +1

    I tried this very nice recipe thankyou so much Chechi

  • @suhasinisukavashi339
    @suhasinisukavashi339 7 лет назад +5

    Hi I do not understand your language but love your recipes,Just subscribed,Can u please play with English subtitles for people like me,Thank U 🙏🏻😊

  • @Athira_2
    @Athira_2 5 лет назад +1

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി...അടിപൊളി ആയിട്ടുണ്ട്

  • @ebrahimmuhammad6539
    @ebrahimmuhammad6539 6 лет назад +17

    സംസാരം സൂപ്പർ … ഞാന്വ്ടെ…

  • @jincyrelesh9742
    @jincyrelesh9742 6 лет назад

    സൂപ്പർ ചമ്മന്തീ കഴിയ്ക്കാൻ കൊതിയാവുന്നു എനിയ്ക്ക് ചമ്മന്തിയാ കൂടുതൽ ഇഷ്ടo

  • @pdrnikki2009
    @pdrnikki2009 7 лет назад +5

    You said ..'Kappa".. nammal thrissur kkar "Kolli" ennalle paraya...😊.. Thank you Mia for these wonderful recipes.. I like the way in which you explain....👍🏽

    • @tinageorge4379
      @tinageorge4379 6 лет назад

      Checking angamalikariyanu.njagal kappa ennanu parayaru

  • @elizabethtijo2479
    @elizabethtijo2479 5 лет назад

    Chechi ente monu ee chammathi ishtam annu eppozum parayum mummy ithu pole chammanthi undakki tha ennu enikku ariyillayirunnu eganeya ithu undakkendathu ennu thanks chechi njan ippo thanne try cheyyan pova.....very very thanks chechi😍😍😍

  • @akhilcr5374
    @akhilcr5374 4 года назад +3

    Adipolyayind😋

  • @arafath5226
    @arafath5226 3 года назад +1

    ജീവിതത്തിലെ ആദ്യായിട്ട് തല്ലിപ്പൊളി

  • @AmisCooking
    @AmisCooking 6 лет назад +3

    I am blown away with this recipe 👍😊

  • @fasiyasir9212
    @fasiyasir9212 6 лет назад

    Inippo idonn undakki nokkanam👌👌👌👌👌👌

  • @cartoonkrishnendu2364
    @cartoonkrishnendu2364 6 лет назад +5

    Chechiyude cooking arrum pottikula ente Amma polum chechiyude waliya Fan ane

  • @dramcatcher5558
    @dramcatcher5558 6 лет назад

    Chalamary sound bakki ellam kidu

  • @elizabethancyvl6881
    @elizabethancyvl6881 5 лет назад +9

    It turned out amazing 😍Thank you❤️

  • @aiswaryathomas2625
    @aiswaryathomas2625 3 года назад +2

    I tried it and its soo good👍

  • @jintothomas5338
    @jintothomas5338 7 лет назад +35

    Naavil vellamoorunnu chechi....superb chammanthi

    • @MiniK-xv5tv
      @MiniK-xv5tv 5 лет назад +1

      ഒന്ന് മെല്ലേ പറഞ്ഞ് കൂടെ

    • @MiniK-xv5tv
      @MiniK-xv5tv 5 лет назад +1

      ഒന്ന് മെല്ലെ പറഞ് കൂടെ

  • @naseeranaufal736
    @naseeranaufal736 5 лет назад

    Chechi kanumbol kothiyavanu😉😉

  • @sychosycho2537
    @sychosycho2537 5 лет назад +8

    Ee chechi samsaarikkumbol mughath yaathoru bavangalum illyallo

  • @entertainmentssss....1924
    @entertainmentssss....1924 4 года назад +1

    ningal cook cheyyunnath ellaam valare perfectaa👍👍👌👌💪💪💪

  • @user-ri2hp3oo9n
    @user-ri2hp3oo9n 5 лет назад +117

    ഇവരുടെ സംസാരത്തിന്റെ മുമ്പിൽ ഈ ചമ്മന്തി ഒന്നുമല്ല .

  • @binduvijayan3238
    @binduvijayan3238 5 лет назад

    Thanks

  • @chitharanjenkg7706
    @chitharanjenkg7706 6 лет назад +50

    പച്ചത്തേങ്ങ അധികം വിളയാത്തത് ചുരണ്ടിയത് ഒരു ചെറിയ കപ്പ്,കാന്തകാരി (നാടൻ4/5),തക്കാളിപ്പഴം രണ്ടെണ്ണം ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി 3അല്ലി,ഉപ്പ് പാകത്തിന് ഇവയെല്ലാം കൂടി മിക്സിയിലരച്ചെടുത്താലുഗ്രൻ ചമ്മന്തിയാകും.🤗(ഇരിയ്ക്കട്ടെയൊരു ചമ്മന്തിക്കൂട്ടും കൂടി.)

  • @hisanaichu1562
    @hisanaichu1562 4 года назад

    Njhn try chythu..chammanthi kollaam .. Njhn verum 6 mulak eduthitenne nalla eriv indaayirunnu

    • @Miakitchen
      @Miakitchen  4 года назад

      mulakku erri difference aayirikumm..

  • @fathimatamjeeda7457
    @fathimatamjeeda7457 5 лет назад +3

    Korch speed Korach samsarikkuo.manasilaavunlla parayunnath

  • @anjuanjuz6458
    @anjuanjuz6458 4 года назад

    Chechi njnum undakki noki... Super dish

  • @arunalex2912
    @arunalex2912 5 лет назад +4

    Tried it today... It's really good...Thanks Mia chechi for such a tasty recipe