തനി നാടൻ കടച്ചക്ക കൊണ്ട് ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Kadachakka Peralan | Village Spices

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Please like & subscriber our channel for more videos☺️
    Follow Us :-
    Facebook :- www.facebook.c...
    Instagram:- ...

Комментарии • 246

  • @amruthamanohara2487
    @amruthamanohara2487 Год назад +63

    Adipoli ikka njnm indki nokii innu😋😋😋so yummy

  • @smithavijayan3245
    @smithavijayan3245 Год назад +8

    ശീമച്ചക്ക എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്..... എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒന്നാണ്....... വളരെ വ്യത്യസ്തമായ ഒരു വിഭവം പാകം ചെയ്തു കാണിച്ചതിൽ ഒരുപാട് സന്തോഷമായി.......
    👍👍👍👍👍തീർച്ചയായും ഇതു ഞാൻ ട്രൈ ചെയ്യും......

  • @lissyjames8365
    @lissyjames8365 2 месяца назад +1

    എല്ലാ പാചകങ്ങളും ഈസി ആയി പറഞ്ഞു തരുന്ന പാചക ക്കാരന് congrajulations ❤

  • @arjunrockey5969
    @arjunrockey5969 Год назад +2

    എനിക്കേറ്റവും ഇഷ്ടപെട്ട ഒരു വിഭവം ആണ് കടച്ചക്ക കൊണ്ടുള്ള കറികൾ. ഇനി വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തു നോക്കണം.

  • @devayanirajeev8926
    @devayanirajeev8926 Год назад +22

    കടച്ചക്ക എനിക്ക് ഭയങ്കര ഇഷ്ടം ആണ്... അടിപൊളി... സൂപ്പർ.. റെസിപ്പി..👍
    🥰🥰🥰🥰❤❤❤❤🌹🌹🌹🌹

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +4

    ഈ റെസിപ്പി ഇഷ്ടം 👍🏻സൂപ്പർ. കപ്പ പുട്ട് ഉണ്ടാക്കി നല്ലതായിരുന്നു ❤

  • @bhanumenon5118
    @bhanumenon5118 Год назад +20

    സുഹൃത്തേ! താങ്കളുടെ പായകങ്ങൾ വളരെ രുചികരവും ലളിതവുമാണ് - ദിവസവും ഞാനും മകനും മധുരമൊഴിച്ച ള്ളതെല്ലാം പാചകം ചെയ്യുന്നു. നന്ദി - പിന്നെ ഒരു സ്വകാര്യം എന്റെ ഭർത്താവിന്റെ അപരനാണ് താങ്കളെന്നു തോന്നും. നിറം മാറ്റമുണ്ട് - സംസാരഭാഷയും. 7 വർഷം മുൻപ് മരണപെട്ടു. 75 വയസ്സായിരുന്നു. S.P. ആയിരുന്നു. ഓരോ വീഡിയോ കാണുമ്പോഴും അദ്ദേഹത്തെ ഓർമ്മിക്കും. താങ്കളെ ഒരു പാട് സഹായിക്കണമെന്നുണ്ട് ഞങ്ങൾ മകന്റെ ഭയങ്കരമായ റോഡപകടം കാരണം എല്ലാം നഷ്ടപ്പെട്ടവരാണ്. താങ്കളുടെ ഭാര്യയുടെ നിഷ്ക്കളങ്കമായ ചിരി ഒരാശ്വാസമാണ് - താങ്കൾക്കും കുടുംബത്തിനും നല്ല കാലം വരും. നല്ല വീടുണ്ടാവും - സർവ്വശക്തനായ, ദയാപരനായാ ദൈവത്തിന്റെ അനുഗ്രഹം താങ്കളിൽ വർഷിക്കട്ടെ 1 !!!

  • @alexandervd8739
    @alexandervd8739 Год назад +3

    Kadachakka peralan in one go. Great. Colourful. Seeing the colour, noticed the recipe. Finally beevi also came to taste. Nothing more to say.

    • @maryantony2910
      @maryantony2910 Год назад

      നല്ല എളിമ
      നല്ല വിനയും

    • @maryantony2910
      @maryantony2910 Год назад

      നല്ല എളിമ
      നല്ല വിനയവും

    • @maryantony2910
      @maryantony2910 Год назад

      നല്ല എളിമ
      നല്ല വിനയും

  • @mohan1544
    @mohan1544 Год назад +2

    ശീമച്ചക്ക കറി ഒരുപാട് ഇഷ്ടമാണ്....👌👌👌👌👍👍👍👍💓💓💓💓

  • @mercyjacobc6982
    @mercyjacobc6982 Год назад +1

    ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല, ഇനി കടച്ചക്ക കിട്ടുമ്പോ ഇങ്ങനെ ഉണ്ടാക്കി നോക്കണം 👍🏼

  • @ramyaku
    @ramyaku 2 месяца назад

    സൂപ്പർ ഇക്ക ഞാൻ ഇങ്ങനെ ഉണ്ടാക്കി യിട്ട് ഉണ്ട്

  • @hamsathbeevi2816
    @hamsathbeevi2816 3 месяца назад

    എടാ മോനേ നിൻ്റെ cooking എല്ലാം അടിപൊളി നങ്ങൾ കാണുന്നുണ്ട് എല്ലാം 😊

  • @jessythomas561
    @jessythomas561 Год назад +1

    Kadachaka peralen kandittu kothi varunnu 😋

  • @sumayyasaju7343
    @sumayyasaju7343 Год назад

    ഞങ്ങൾ കടച്ചക്ക കിട്ടിയാൽ ബജി ഉണ്ടാക്കും സൂപ്പർ കിടു ആണ് ഒന്ന് ഉണ്ടാക്കി നോക്കു പൊളി ആണ്

  • @gishakj4552
    @gishakj4552 Год назад +1

    Nice Kada chakka Piralan👌👌

  • @rejikarejika9356
    @rejikarejika9356 Год назад +26

    ശീമ ചക്ക പുഴുങ്ങി തേങ്ങാ പീരയിട്ട് കഴിക്കണം അടിപൊളിയാ

    • @rajiswaryraji9102
      @rajiswaryraji9102 Год назад +1

      അങ്ങനെ ചെയ്യണത് എനിക്കും നല്ല ഇഷ്ടം ആണ്☺️

    • @sindhurajasekhar7990
      @sindhurajasekhar7990 Год назад

      😋😋

    • @rajappanpillairajappanpill4966
      @rajappanpillairajappanpill4966 Год назад

      @@rajiswaryraji9102 qqaq

    • @beenajose2035
      @beenajose2035 3 месяца назад +1

      കുറച്ചു പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ സൂപ്പർ ❤️❤️

    • @geetharavi4742
      @geetharavi4742 2 месяца назад

      കായ വറുക്കുന്നപോലെ നൈസ്മായി അരിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു എടുത്താൽ രുചികരമായ ശീമച്ചക്ക ചിപ്സ് റെഡി.

  • @padmamball5063
    @padmamball5063 Год назад +5

    കടച്ചക്ക കറിയിൽ മസ്സാലയിട്ടതിനുശേഷം വെള്ളത്തിനു പകരം .......തേങ്ങാപ്പാൽ ചേർത്താൽ അടിപൊളിയായിരിക്കും😋

    • @sadasivank.k7742
      @sadasivank.k7742 3 месяца назад

      കടച്ചക്ക പാലുപിഴിഞ്ഞുവെക്കണം...

  • @bonney21
    @bonney21 8 месяцев назад

    കടച്ചക്ക പർലൻ സൂപ്പർ ഇക്കാ... അശോക്

  • @jayasree4257
    @jayasree4257 Год назад +7

    സൂപ്പർ കറി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹♥

  • @lathikavijayan259
    @lathikavijayan259 3 месяца назад

    കട ചക്ക പെരട്ടു അടിപൊളി

  • @sanjanaravindran2720
    @sanjanaravindran2720 Год назад

    Can we use the core to make something or add in this or should we discard it?

  • @vasumathimathradan7716
    @vasumathimathradan7716 3 месяца назад +1

    Paninte pidiyude cap evide kittum.

  • @surajgeorge228
    @surajgeorge228 Год назад +1

    മാഷേ.... ഇവിടെ ചീമക്ക എന്നാണ് പറയുന്നത്.... നല്ല ടേസ്റ്റാ.... ശാന്താമുരളി

  • @ummammaschannel
    @ummammaschannel Год назад

    super.സൂപ്പർ പെരളൻ.

  • @JayasreeMohan-x6h
    @JayasreeMohan-x6h 3 месяца назад +1

    ചേട്ടാ ചേട്ടന്റെ എല്ലാ ഞാൻ കാണാറുണ്ട് സൂപ്പർ ആണ് എല്ലാം ഒന്നിനൊന്ന് ബെറ്ററാണ് കേട്ടോ

  • @alphonsaantony9005
    @alphonsaantony9005 Год назад +1

    Who is cooking in your home ??!!👌😊

  • @shameenashami1473
    @shameenashami1473 Год назад +1

    Adipoli👌👌

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    Super super super 🙏🥰

  • @santharajan3660
    @santharajan3660 Год назад

    വളരെ നല്ലതാണ്.

  • @noushadebrahim3692
    @noushadebrahim3692 Год назад +2

    Very good

  • @sumangala572
    @sumangala572 Год назад

    സൂപ്പർ ബ്രോ എല്ലാർക്കും സുഖം അല്ലെ 👍🥰

  • @Prasanna78
    @Prasanna78 Год назад +1

    നല്ലതുപോലെ വിളഞ്ഞ ചക്ക അല്ലെങ്കിൽ വേവാൻ thaamasamaa.

  • @jithinjohnson304
    @jithinjohnson304 Год назад +1

    അടിപൊളി ❤️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +4

    സൂപ്പർ 👌.. ഇറച്ചി കറി പോലെ ഉണ്ട് 😄

  • @reenathomas1514
    @reenathomas1514 Год назад +1

    ഞങ്ങൾ കോട്ടയം ആണേ ചേട്ടാ.. കടച്ചക്ക ന്നു പറയും.... എനിക്ക് ഇഷ്ട്ടമുള്ള കറി... തേങ്ങ വറുത്തു അരച്ച കടച്ചക്ക കറി.. ആവൂ... അടിപൊളി ആയിട്ടുണ്ട് കറി 🙏🏻👏🏻👍🏻👍🏻👍🏻സൂപ്പർ ചേട്ടാ

  • @suseelamenon4209
    @suseelamenon4209 Год назад

    Very good nazeer

  • @ambikamenon9496
    @ambikamenon9496 Год назад +2

    Kadachakka is super tasty. Great recipe. Kadai is so good. Is it iron? Where did you buy it from?

  • @chitrarajipc2028
    @chitrarajipc2028 Год назад +4

    എന്റെ ഇഷ്ടപ്പെട്ട കറി സൂപ്പർ ചേട്ടാ ❤❤👌🏻

  • @msms9211
    @msms9211 Год назад

    All in all

  • @Linsonmathews
    @Linsonmathews Год назад +8

    കടച്ചക്ക 😍
    ഇപ്പൊ കടയിൽ നിന്നും വാങ്ങേണ്ട അവസ്ഥ ആയി... നല്ല ഇഷ്ടം ഈ recipe 👌👌👌

  • @thejachandran4936
    @thejachandran4936 Год назад +1

    കൊളളാം നല്ല രീതി നാളത്തന്നെ ചക്ക വാങ്ങിക്കും

  • @sreejup2912
    @sreejup2912 Год назад

    ചേട്ടാ ഇതിൽ അല്പം തേങ്ങാപ്പാൾ കൂടി ചേർത്താൽ എങ്ങനെയിരിക്കയും

  • @kasimvp-r2s
    @kasimvp-r2s 2 месяца назад

    ഞാൻ വിദേശത്താണ് ഉള്ളത് ലുലു മാളിൽ പോയപ്പോൾ കടച്ചക്ക കണ്ടു കണ്ടപ്പോൾ ഒരു ആഗ്രഹം ഒന്ന് വാങ്ങി ഏതായാലും ചേട്ടൻ വെക്കുന്ന രീതിക്ക് ഞാനൊന്ന് വെക്കട്ടെ

  • @minijoshy1931
    @minijoshy1931 Год назад

    Adipoli

  • @haronwilson834
    @haronwilson834 3 месяца назад +1

    ഞനും ഇപ്പോ ഈ ചേട്ടന്റെ റെസിപ്പീ യൂസ് ചെയ്യുന്നേ 👌🏼

  • @Zohra846
    @Zohra846 Год назад +7

    കടച്ചക്ക നല്ല ഇഷ്ട്ടം 👌ചെമ്മീൻ ചേർത്ത് തേങ്ങാ വറുത്തരച്ചു വെക്കുന്നത് നല്ല taste ആണു 👍👍

  • @kannankaranithakidiyil6365
    @kannankaranithakidiyil6365 Год назад +1

    Namaskaram Chettaa and Chechi🙏🌹🌹right time today i bought kadachakka. So I will try and enjoy 😃

  • @babupeethambaran5628
    @babupeethambaran5628 Год назад +1

    Delicious

  • @shijuob8036
    @shijuob8036 Год назад +1

    ആദി ചെത്തിയത് അതിന്റെ നെടുമ്പന്നാ പറയേണ്ടത്

  • @sheebajohnson3853
    @sheebajohnson3853 Год назад

    Super

  • @shineysunil537
    @shineysunil537 Год назад

    Kollamallo Echaya😁

  • @selinanoush149
    @selinanoush149 Год назад

    അടിപൊളി 👍👍q👍👍👍

  • @xaviertt6737
    @xaviertt6737 2 месяца назад

    V D രാജപ്പൻ്റെ സംഭാഷമായി തോന്നും.

  • @rajipillai6064
    @rajipillai6064 Год назад +1

    കുറച്ച് തിരക്കാണ്,അത് കൊണ്ട് കാണാൻ താമസിക്കുന്നു.അടിപൊളി കൂട്ട് തന്നെ👌👍

  • @shibinasa1258
    @shibinasa1258 Год назад +1

    തിരുവനന്തപുരത്തു ഇതിനെ ചീമചക്ക എന്ന് വിളിക്കും ഇതിനെ തേങ്ങ ഇട്ട് അവിക്കണം പിന്നെ കാന്താരി മുളക് ചമ്മന്തി യും കട്ടൻ ചായയും 👌👌👌👌👌👌👌🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦😭😭

  • @rajeswarikunjamma7931
    @rajeswarikunjamma7931 Год назад +4

    മസാലക്കറി , തോരൻ , തീയൽ , മിഴുക്ക്പുരട്ടി, സ്റ്റൂ ഇതിനെല്ലാം ശീമച്ചക്ക സൂപ്പർ ആണ്.. ഞാൻ കൂഞ്ഞും കളയില്ല. ചേർത്ത് കഷണങ്ങൾ ആയി മുറിച്ചെടുക്കും.
    നന്നായിട്ടുണ്ട് ഈ പിരളനും 👍👍👍

  • @specialvlogsmyvideos2554
    @specialvlogsmyvideos2554 Год назад +2

    Adipoli supeeeeerrrrr👍

  • @SanthaAmma-u8j
    @SanthaAmma-u8j 3 месяца назад

    Njan eppolum kanum .Enikk alla eshtamayi😊

  • @vichithrarajesh7910
    @vichithrarajesh7910 Год назад +1

    ikka parnjal ok good

  • @jayakumarp771
    @jayakumarp771 Год назад

    ഒരു സംശയം.മസാല പൊടി ഏതാണ്?
    നല്ല നാടൻ വിഭവങ്ങളാണ് താങ്കൾ പരിചയപ്പെടുത്തുന്നത്.മലയാളികളുടെ തനത് വിഭവങ്ങൾ.

  • @smithavk8527
    @smithavk8527 Год назад

    Kadachakka super

  • @shivaraman5396
    @shivaraman5396 Год назад

    Ante..parambile..4.maram.unde.2maram..vetti
    ..2.maram..unde
    Kure
    Undavum
    Kadayil..kodukum
    Epravasyam..nalla.vila
    Kitti..4000..rubake.vittu

  • @devikajayan6850
    @devikajayan6850 Год назад +1

    👌👌👌

  • @sheebareji8941
    @sheebareji8941 Год назад +5

    ശീമച്ചക്ക റെസിപ്പി വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @tharanavaikulam9360
    @tharanavaikulam9360 3 месяца назад

    👍

  • @marykuttybabu6502
    @marykuttybabu6502 Год назад

    Super

  • @ManojKumar-xs2pq
    @ManojKumar-xs2pq Год назад +1

    ചീമ ചക്ക

  • @venkataramaniyer2580
    @venkataramaniyer2580 10 месяцев назад

    സംഭവം വളരെ നന്നായി.,
    നിങ്ങൾ ingredients
    കൂടി ചേർത്താൽ വളരെ
    ഉപകാരം ആയിരിക്കും.
    All the best.

  • @vanikunendran7636
    @vanikunendran7636 Год назад +1

    Hi my dear bro 🙏.
    Vera level 👌😋

  • @mercymathew4379
    @mercymathew4379 Год назад

    Super 👌👌👌

  • @sanithavijayakumar1486
    @sanithavijayakumar1486 Год назад

    മലയാളികൾക്ക് മാത്രമായുള്ളതല്ലേ ഈ കടച്ചക്ക?കറി, തോരൻ എന്തുണ്ടാക്കിയാലും കേമനാണിവൻ.

  • @rrviews5250
    @rrviews5250 Год назад

    ചേട്ടാ ഇ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി. ഇതെൻ്റെ തോരൻ അടിപൊളി മുളക് ചേർകാത് അതും ചെയ്യു.ഒരു ഉണകശ്രവ് കറി ഒന്നു ഉണ്ടാകി കാണിക്കാമോ നമുടെ കോട്ടയം സ്റ്റൈൽ. RUclips നോക്കിയാൽ ഒരുപാട് കാണാം കോട്ടയം കുട്ടനാട് എന്ന് പറഞ്ഞ് ഉണ്ടാകി കഴിയുമ്പോൾ ഒരിക്കലും നമുടെ സ്ഥലത്ത് രുചിയും ആയി പൊരുതപെടുകയില്ല എന്തെങ്കിലും ഒരു ഏറ്റ കുറവ് കാണികും. നേരത്തേ ചെയ്ത ഉണക്ക അയല ഉണ്ടാക്കിയ തുപോലെ ഉണ്ടാക്കിയാൽ മതിയോ.

  • @sunithanoushad7485
    @sunithanoushad7485 Год назад

    അടിപൊളിയാവുമല്ലോ നമ്മുടെ നസീർക്കയല്ലേ ഉണ്ടാക്കിയത്.,

  • @sarahthomas6273
    @sarahthomas6273 2 месяца назад

    Athu kadachakka nallathupoley mootha chakka anenkil nalla taste kittum ..ithu thoran vekkan nalla paruvamanu ...puzhungan best aanu ..
    😊

  • @mannamelvin8973
    @mannamelvin8973 Год назад

    adipoli

  • @lalithaabraham9490
    @lalithaabraham9490 3 месяца назад

    Can't get good Seemachakka in market Accidentally saw your potato carrot curry Made out for appam tonight Simple easy tasty Thank you so much Praying for your health Dr Lalitha CMC Vellore

  • @abinantony4677
    @abinantony4677 Год назад

    ഇക്കാ Supper. 👍🏻... പണ്ട് വീടിന്റെ പറമ്പിൽ ഉണ്ടായിരുന്നു ഇപ്പോൾ കിട്ടാൻ ഇല്ല ഇവിടെ....

  • @achuooszone8471
    @achuooszone8471 4 месяца назад +1

    നല്ല കോട്ടയം പന്നി ഫ്രൈ ഉണ്ടാക്ക കുമോ?

  • @sajeeredava7011
    @sajeeredava7011 Год назад +2

    Mashaalllah super 👌

  • @malathigovindan3039
    @malathigovindan3039 3 месяца назад

    Nalla kadachakka curry 👍🏿 njangalude avide mullan chakka,sheema chakka ennum parayum.. coconut varuth arachu ethu curry undakiyal nalla taste ayirikkum👌🏿😋❤

  • @tijojoseph9894
    @tijojoseph9894 Год назад +1

    Adipoliii...enik otthiri eshtanu 😋😋

  • @NavyaNavya-bg2ql
    @NavyaNavya-bg2ql Год назад +1

    Super

  • @lijeshjose4745
    @lijeshjose4745 Год назад

    നൈസ് 1

  • @sivanandanaa2318
    @sivanandanaa2318 Год назад

    👌🏻👌🏻

  • @geethas3247
    @geethas3247 Год назад

    👌👌👌👌👍👌👌👌👌 എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് കടചക്ക.

  • @padma1942
    @padma1942 Год назад

    ഞാനും ചീമ ചക്ക വാങ്ങി. അപ്പോൾ തന്നെ ചാനൽ നോക്കി.ദേ നിക്കുന്നു ചക്കയും കൊണ്ട് 👍👍👌

  • @bindueldho713
    @bindueldho713 3 месяца назад

    ഇതിലിടുന്ന മസാല എങ്ങനെയാ ഉണ്ടാക്കിയെ

  • @praveeenachu7066
    @praveeenachu7066 Год назад

    Ishttamulla oru item anu ithu😊
    Nammudye ivida sheema chakkanna paraunnye.
    Spr allye idu.
    Spr video Njan nalye thannye undakkum

  • @muralidharankartha1121
    @muralidharankartha1121 3 месяца назад

    എന്താ താമസം മാറിയോ

  • @pushpamanikandan9744
    @pushpamanikandan9744 2 месяца назад

    ഇക്കാനേ ഭയങ്കര ഇഷ്ട്ടമാണ് ഇക്കാൻ്റെ സംസാരം നല്ല രസമാണ്

  • @manu-zx8vr
    @manu-zx8vr 2 месяца назад

    Adipolicurry

  • @mohanankallayil2187
    @mohanankallayil2187 Год назад

    super😢

  • @priyadersiniv8305
    @priyadersiniv8305 Год назад

    തേങ്ങാപ്പാൽ ഒഴിച്ച് വേവിക്കുക. അതാണ് ടേസ്റ്റ്..

  • @RemaSurendran-y2f
    @RemaSurendran-y2f 3 месяца назад

    എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. 👍🏻

  • @minijomy2661
    @minijomy2661 Год назад +2

    ഈ ചട്ടി എനിക് ഇഷ്ടം പെട്ടു കറിയേ കൾ ഇഷ്ടം ചട്ടിയാണ് എവിടുന്നാണ് വാങ്ങി യത്

  • @Vasantha110-tb5ig
    @Vasantha110-tb5ig 2 месяца назад

    Ii

  • @SainabaNM-d1w
    @SainabaNM-d1w 3 месяца назад

    Hi

  • @ss-fp7vz
    @ss-fp7vz Год назад

    Sadarana chakka kunju chakka aakumbol ullatano kadachakka? Itu vere variety chakka aano? Ariyavunnavar onnu paranju taramo

  • @kalpanaanirudh1773
    @kalpanaanirudh1773 Год назад

    Chetay super undakkanam eppol edakkoke kittum pakshe nalla vilaya orennan 75 rupa

  • @rukminikrishna8162
    @rukminikrishna8162 Год назад +1

    Super 🙏