Это видео недоступно.
Сожалеем об этом.

എത്ര പഴക്കമുള്ള ചട്ടി ആയാലും വെള്ളപ്പം പൂപോലെ അടർത്തിഎടുക്കാം|Appachatti Cast iron Care Tips

Поделиться
HTML-код
  • Опубликовано: 19 сен 2022
  • • Idli Dosa palappam Bat...
    How to season a new cast iron appachatti cast iron care tips seasoning and cleaning tips.
    #kitchentipsmalayalam #BreadBakers
    #ironpankadaiSeasoningin3SimpleSteps
    #appachattiseasoning
    #Thoufeeqkitchen #fyp #india #fypシ #tips #kitchentips, #kitchentipsandtricks, #kitchentipsmalayalam, #kitchentipsonline, #kitchentips#kitchentips, #kitchentipsand, #kitchentipsandtricksmalayalam, #kitchentipsandrecipes, #kitchentipsandtricksinenglish, #kitchentipsandorganisation, #kitchentipsandtricksin5minutescraft, #kitchentipsandhacks, #kitchentipsandtricksshorts #isreal #israel #europe #usa #germany #gcc #dubai

Комментарии • 87

  • @malappuramkathi3969
    @malappuramkathi3969 Год назад +15

    *ആന്റിക് ചീന ചട്ടി ആണല്ലോ .... പഴയ കാലത്തു ചൈനയിൽ നിന്നും വരുന്ന ചട്ടികൾ ആയതോണ്ടാണ് ഇതിനു ചീന ചട്ടി എന്ന പേര് വിളിക്കാൻ കാരണം അപ്പൊ അതിൽ ചുട്ടെടുക്കുന്ന വെള്ളപ്പവും made in china ക്കാരൻ ആണോ എന്ന ഒരു സംശയവും കൂടി ഷെമീത്ത ഒന്ന് പറയണേ .... ഇക്കാന്റെ ഉമ്മാ ഇങ്ങള് പൊളിയാട്ടോ പിന്നെ ഇങ്ങളെ മരുമോൾ അതൊരു പുപ്പുലി യാ ട്ടോ*

  • @thaadikkarankoya7015
    @thaadikkarankoya7015 Год назад +11

    *അപ്പൊ എല്ലാവരും കറിവേപ്പില ചെടി വീട്ടിൽ വളർത്തിയാൽ ചട്ടിയും മയക്കാം പിന്നെ കറിയിലും ഇടാം .... തൗഫീഖ് കിച്ചൻ ഇജ്ജ് പൊളിച്ചു*

  • @rubynoonu8265
    @rubynoonu8265 Год назад +11

    40 വർഷം പഴക്കമുള്ള ചീനച്ചട്ടി കാണാൻ പറ്റി വളരെ നല്ല രീതിയിൽ തന്നെ അത് സൂക്ഷിച്ചു വയ്ക്കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്തതുകൊണ്ട് തന്നെയാണ് ഇത്രയും കാലം അതിനകത്ത് അപ്പം ചുട്ടെടുക്കാൻ പറ്റുകയും ചെയ്യുന്നത്. അത് വളരെ നന്നായിട്ട് ശ്രദ്ധിച്ച് ഈ വീഡിയോയിൽ പറഞ്ഞ പോലെയുള്ള കാര്യങ്ങളൊക്കെ മെയിന്റയിൻ ചെയ്തു കൊണ്ടുപോകുന്നതുകൊണ്ട് തന്നെയാണ് ഒരു കേടും ഇല്ലാതെ സൂക്ഷിക്കുന്നത്. പിന്നെ ആ ചീനച്ചട്ടിയിൽ ചുട്ടെടുത്ത അപ്പത്തിന്റെ കാര്യം പറയേണ്ടല്ലോ വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ വളരെ നല്ല രീതിയിൽ തന്നെ ചെയ്തെടുത്തു നല്ലൊരു റെസിപ്പി ആയിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു.

  • @bindunv5609
    @bindunv5609 Год назад +12

    irumbu chattiyil eppozhum appam otti pidikkum . ithu ottum otti pidikkathe kittiyallo. appam sherikkum super aayittund

  • @celiabineesh876
    @celiabineesh876 Год назад +11

    Ithe nala oru tip ane veetil kurae pathrangal undakum adiyil pidikunathe, but matathae vechondirikunundavum, but this will help to improve that

  • @Vijay-ls9eq
    @Vijay-ls9eq Год назад +11

    KOllam perfect tips nice presentation thanks for share the information

  • @sakeenasakeena42
    @sakeenasakeena42 Год назад +10

    നമുക്ക് വളരെ ഉപകാരപ്രധമായ വിഡിയോ ഇങ്ങനെ ഒരു വിഡിയോ കാണിച്ചു തന്നതിന് തൗഫീഖ് കിച്ചണ് നന്ദി ശരിയാ പറഞ്ഞത് ഇങ്ങനെ ഉള്ള ചീ ന ചട്ടികൾ നല്ല പോലെ കൊണ്ട് നടന്നാൽ ഒരു പാട് കാലം ഉപയോഗിക്കാം നല്ല വെള്ളപ്പം കണ്ടിട്ട് തന്നെ കൊതി തോന്നുന്നു 👌👌👌🎉🎉😍

  • @gigglest8701
    @gigglest8701 Год назад +11

    Ithupolulla presnangal palappozhum undavarundu ... nalloru arivanu ithu ini appam chattiyil ottipidikkum enna tension venda very useful tips nice sharing thanks

  • @shiyaprabhu5411
    @shiyaprabhu5411 Год назад +11

    Njanum matyivachettund appachatti eni ethe pole onnu noklam, useful aya information, thank u

  • @shijibiju74
    @shijibiju74 Год назад +11

    Kollam valare useful anu. njan first time ane ee tips kanunnath, .. Txs for this video...Well explained

  • @navyapinky9830
    @navyapinky9830 Год назад +10

    appam adipoli aayittund ottum otti pidikkathe kittanulla tip ishtayi . irumbu chattiyil undakkunnathanu eppozhum healthy

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +11

    എല്ലാവർക്കും useful ആയ tips.. അതും വീട്ടിൽ എപ്പോഴു available ആയ സാധനങ്ങൾ കൊണ്ട്.. good sharing..

  • @sheri193
    @sheri193 Год назад +10

    upakarappedunna tips aanutto share cheythittullath...cila samayath there vittukittiyilla chattiyil ninnu,,eni e method onnu cheythunokkamallo..well done

  • @sumeshms405
    @sumeshms405 Год назад +10

    castiron chatti mayakunathum athinta long lastingna kurichum okke valare nani parajuthannu..........very useful tips........

  • @Ayshafellah123
    @Ayshafellah123 Год назад +10

    nalla useful tips analloo , njan first time ane ee tips kanunnath, vellappam adipoli

  • @adhishbiju2563
    @adhishbiju2563 Год назад +10

    Valere upakarapradhamaya video....ee tips ellavarkkum nalla prayojanapedunna video...veettil ulla vasthukkal vechu pettennu cheyyan pattunna tips palappozhum appam undakkumbol elakivaran budhimutt undavarund sure i will try it nalla soft appam.....

  • @megham398
    @megham398 Год назад +10

    Veetil ulla cheenachatti enthoke cheythalum kara undayirikum ..baking soda .kariveppila ithu use cheythu njn cheythu nokunundu ..useful ayirunu e video ..vellappavum nannayitundu.

  • @lifeismykitchen4399
    @lifeismykitchen4399 Год назад +10

    Valaree nolloru arive analloo..
    Njan first time ayiyunnathanu
    Orupad thanks 😊

  • @nehapradeep1006
    @nehapradeep1006 Год назад +11

    Ith nll oru tip anntto cheenchattiye le appam indakan adhum nll soft fluffy ayitto indaki tto...nonstick kalum all or u way thnnein kannan thnnein all rasam...try cheydh nokam tto...

  • @afrimol9955
    @afrimol9955 Год назад +11

    Idea kollam valare useful anu.chattiyil ottipidikathe nalla vellappam kittiyallo
    Eni chatti eghane chyyth nokatte thanks for sharing

  • @najiaslam6132
    @najiaslam6132 Год назад +10

    അമ്പടി ഇയാൾ കൊള്ളാല്ലോ tips അടിപൊളിയാ thanks dear😍😍

  • @poolakkadavupalam9456
    @poolakkadavupalam9456 Год назад +9

    *ഇതൊരു അംബാസ്സഡർ കാർ പോലെ ആണല്ലോ great tips as usual*

  • @haizumon3640
    @haizumon3640 Год назад +10

    സത്യം mikka ആൾക്കാരും അങ്ങനെ കുറച്ചൊന്നു പഴകിയാൽ അത് കളഞ്ഞു വേറെ വാങ്ങും. വെള്ളപ്പവും അടിപൊളി. 👍🏻

  • @diyakumar1770
    @diyakumar1770 Год назад +11

    Appam super... very nice tip... Actually I was searching for this... Txs for this video...Well explained

  • @nagmasamad8016
    @nagmasamad8016 Год назад +12

    very helpful for housewives .. thanks for sharing

  • @sandhyamohan9721
    @sandhyamohan9721 Год назад +5

    ചീന ചട്ടി പുത്തൻ ആയല്ലോ 🤩ഇരുമ്പു ചട്ടിയിൽ എണ്ണ തുക്കാതെ നല്ല അടിപോളി ആയി അപ്പം കിട്ടിലോ നല്ല പെർഫെക്റ്റ് വെള്ളപ്പം ഉമ്മയുടെ ചട്ടി സൂപ്പർ ❤

  • @basimaslam3343
    @basimaslam3343 Год назад +11

    curry leaves vechu chatti mayakkunnathu first tim,e aanu kaanunnathu .....adipoli appam sooper aayi vannu thanks for sharing dear

  • @shalushalu473
    @shalushalu473 Год назад +11

    Puthiya tips aanallo 🥰 pazhaya chatti thanneyaa nallathu 👍🏻

  • @sankarij3386
    @sankarij3386 Год назад +10

    Vellayappam ruchiyode kittan ee irumbu chatti thanne venom... Aa poovu pole ulla appam kandal thanne vayaru nirayum... Ithokkeyanelum ithu maintain cheyyan ulla Budhimuttu karanam nonstickneyanu ellarum aasrayikunne.. Ee tips onnu pareekshichu nokkanam 👌💐

  • @mylittleworld1484
    @mylittleworld1484 Год назад +12

    Mashallah great sharing nannayittund appam cheenachattiyil undakiyaal superb taste aan super tip thanks for sharing dear

  • @jackandjill2839
    @jackandjill2839 Год назад +11

    appam nalla soft ayirunnu,ingane cheyyumpol chattiyil pidikkaathe easy aayitt edukkam,super idea

  • @alee3174
    @alee3174 Год назад +5

    ഇത് കൊള്ളാം ഇനി ചീനചട്ടിയിൽ അപ്പം ചുടാൻ ഒരു പാടും ഇല്ല ഇത് പോലെ നോക്കട്ടെ

  • @sheemak8418
    @sheemak8418 Год назад +10

    Njanum appam adiyil pidichittu padupedarund.....EE curyveppila prayogam first time kaanukayaanu.Ente kayyilum iron chutty aanullathu ithupole onnu cheithu nokkanam

  • @sachumunnu6837
    @sachumunnu6837 Год назад +11

    Kollalo eni enthaayalum ethupole onnu try cheyyunnundu iron paathrangal ini pettennu clean aakkalo thank you

  • @lubnajasim4812
    @lubnajasim4812 Год назад +10

    Tips and tricks are really usefull for our daily life.Will try maximum use of it

  • @muneercheerakolil2136
    @muneercheerakolil2136 Год назад +10

    Eganeyokke ulla tips aadyamaayittu kaanukaya enthaayaalum enikkum undoru chatti cheythunookkanam

  • @umarthakur589
    @umarthakur589 Год назад +11

    very useful video

  • @resmishiju8445
    @resmishiju8445 Год назад +12

    These tips are really useful for day to day life. Excepting more such videos

  • @kuwaitkhaitan2669
    @kuwaitkhaitan2669 Год назад +9

    masha allah so useful and important too. very well explained about this tip.ithpolulla tips nithyena jeevidathil nammalk athyavashyamulladan thanks for sharing this video. keep going dear.iniyum ith polulla videos pratheekshikunnu ...

  • @zaabeelthebest3577
    @zaabeelthebest3577 Год назад +8

    *The best appam and the way you keep old cast iron pot take as a beat example for your cooking passion and enthusiasms superb shemi keep going*

  • @princedxb9926
    @princedxb9926 Год назад +11

    These tips and ideas are very helpful for our day to day life.. thanks for sharing these cast iron care tips.. Will try these tips👍🏻

  • @sabeenac.i4077
    @sabeenac.i4077 Год назад +16

    ഇത്രയും പഴക്കമുള്ള ചീനച്ചട്ടി ഉപയോഗമില്ലെന്ന് ഓർത്ത് എല്ലാവരും മാറ്റി കളയും... ഈയൊരു വീഡിയോ കണ്ടാൽ ആരും പഴയ ചീനച്ചട്ടി കളയില്ല.. ഇരുമ്പ് ചീനച്ചട്ടി തന്നെയാണല്ലോ ആരോഗ്യത്തിനും നല്ലത്.. ഇതുപോലുള്ള ടിപ്സുമായി വീണ്ടും വരണം

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +5

    Valare useful aayitulla tips aau, enikku irumbu cheenachatti mayapeduthi edukkan ithuvare pattityittilla.epol appam undakkiyalum otti pidikkum. ini enthayalum ithupole onnu try cheiythittu appam undakki nokkam..

  • @Dora-yd4lb
    @Dora-yd4lb Год назад +4

    ഇതുപോലെ ഒരെണ്ണം വീട്ടിൽ എം ഉണ്ട് ചില നേരത്തെ അപ്പം എടുക്കാതെ പറ്റുകയില്ല ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കാം

  • @ayshaziya6811
    @ayshaziya6811 Год назад +6

    Tips and tricks are really usefull for our daily life.....vellappathinte maavu perfect ayi ponthi vannu.....vellappavum stew best combination......

  • @Rekha_31
    @Rekha_31 Год назад +5

    Ente cast iron appachatti ottipidikkunnad kond use cheyyathe irikkuvarunnu. Ee tips adipoli aanallo. Nale thanne try cheythu nokkum. Thank you for sharing.

  • @ayishasidheek9922
    @ayishasidheek9922 Год назад +4

    MashaAllah!! 40 varsham pazhakkamulla cheenachatti kanan sadichathil santhoshamund.ee cheenachattiyil nalla perfect ayittu thanne vellappam undakkiyeduthallo. Ente eduthulla cheenachattiyil vellappam ottipidikkunnath kond njan non stick chattiyilan undakkar. Irumb cheenachattiyil undakkunnathan ettavum nallath. Njanum ethupole cheythu nokkatte. Thanks for sharin very useful tip.

  • @AbcD-kw1ow
    @AbcD-kw1ow Год назад +3

    Vallappam nalla poovpole vannin enikum vallappam bayangara ishttaan 😋chinachatti tips Superayittund 👍 thanks fpr share

  • @basilausman8202
    @basilausman8202 Год назад +4

    Awesome tips itha ee video njan nte family group share akunund upakara prethamaya video expeting alot more

  • @sheejarasheed5304
    @sheejarasheed5304 Год назад +5

    Thank you dear for the video..I recently bought a cast iron kadai,and was wondering why is it so rough inside ..thought it was some manufacturing mistake, and then I came across your video..will try this method

  • @minha4197
    @minha4197 Год назад +6

    ente ammachiye orma vannu, enthu resamanu nalla moringa appam thinnam....

  • @aveddeva1527
    @aveddeva1527 Год назад +4

    Nalla tips annallo itta. I have a pan bcoz of this issue i have kept my iron pan aside. I love that curry leave idea ys thats true curry leaves has so benefits but the one we dont eat much and throw out thank you my iron pan is saved

  • @kadalinepranayichavan6696
    @kadalinepranayichavan6696 Год назад +5

    Kollaam

  • @kallapokkarakka9729
    @kallapokkarakka9729 Год назад +6

    Good one

  • @foodmaniafoods553
    @foodmaniafoods553 Год назад +3

    Paalappam ente favorite aanu tto.
    Kandappol kothiyaayi 😍

  • @sunaynaanwar8036
    @sunaynaanwar8036 Год назад +3

    Wow...loved these tips....daily undaghunaa uru valya preshnam anne itha easy ayitee solve akiyathe...!! Thanks for sharing such easy tips which is very much needed and useful daily !!

  • @kovaiammusamayal-2012
    @kovaiammusamayal-2012 Год назад +9

    Very tasty

  • @gardenecahome610
    @gardenecahome610 Год назад +3

    Helpful video aanu.

  • @MakeupwithRumana
    @MakeupwithRumana Год назад +4

    Great sharing

  • @sadiqzaabeel6139
    @sadiqzaabeel6139 Год назад +6

    Super

  • @deepalimana62
    @deepalimana62 11 месяцев назад +1

    Very informative video my iron kadai was not working I tried this method and iron kadai is working thankyou very mush 100 likes

  • @muhammedsadiq2549
    @muhammedsadiq2549 Год назад +5

    Good tips

  • @saneesWorld
    @saneesWorld Год назад +4

    Useful tip

  • @babithasunil9693
    @babithasunil9693 Год назад +1

    So lovely your presentation and loved wht u said about having pride abt things we hve

  • @sadiqmuhammed2712
    @sadiqmuhammed2712 Год назад +11

    *അല്ല പിന്നെ കളി നമ്മളെ ഉമ്മനോടാ*

  • @SreshnaVS
    @SreshnaVS Год назад +1

    Ipolathe palappachatti clean cheyan pattumo ingane

  • @abdulasees6981
    @abdulasees6981 Год назад +2

    Nalla.pavarful.vidiyo.upkaraprathamaya.vidiyo

  • @marykuttyanthony1657
    @marykuttyanthony1657 Год назад +2

    ചട്ടി എത്രയുo പഴയതു തന്നെ നല്ലത്

  • @salamthamarasseri4183
    @salamthamarasseri4183 Год назад +1

    Dosa chatty it polay chayyamo

  • @Athirasandeesh
    @Athirasandeesh 5 месяцев назад +1

    നോൺസ്റ്റിക് പത്രം കിട്ടുന്നില്ല അത് nha ചെയ്യാ... Plz rply

    • @Thoufeeqkitchen
      @Thoufeeqkitchen  5 месяцев назад

      Nik onnum manasilayila

    • @Athirasandeesh
      @Athirasandeesh 5 месяцев назад

      നോൺ സ്റ്റിക്ക് പത്രo ഇലെ വെള്ളേപ്പം ചുടുന്നത് അത് വെള്ളേപ്പം ചുടുമ്പോ ഒട്ടും കിട്ടുന്നില്ല. pottipova.. ഒട്ടി പിടിക്ക.അങ്ങനെ ഒക്കെ ആണ് . അത് പോവാൻ entha cheyya

  • @angelmaryaugustine6465
    @angelmaryaugustine6465 Год назад +1

    എൻ്റെ നോൺ സ്റ്റിക് വെള്ളയപ്പച്ചട്ടിയിൽ ഒരു വട്ടം അപ്പം കരിഞ്ഞു പോയിരുന്നു. പിന്നീട് അപ്പം ഉണ്ടാക്കുമ്പോഴെല്ലാം കരിഞ്ഞു അടിക്കു പിടിക്കുന്നു.... ശരിയാക്കിയെടുക്കാൻ എന്തേലും മാർഗ്ഗമുണ്ടോ...?

    • @Thoufeeqkitchen
      @Thoufeeqkitchen  Год назад

      Endengilum snacks ready aaku first oil ozichitt enitt mediyam flame appam try cheythu noku high flame cheythal pot spoil aavum

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад +2

    Ith kadai Alle അപ്പച്ചട്ടി അല്ലല്ലോ

  • @marhabavp9042
    @marhabavp9042 Год назад +1

    ഇരുമ്പ് ഇണ്ടാലിയം ഇവ രണ്ടും ചേർന്ന ചീനചട്ടി എങ്ങിനെ മയക്കി എടുക്കും ഇത്താ റിപ്ലൈ

    • @Thoufeeqkitchen
      @Thoufeeqkitchen  Год назад

      *ചൂടുള്ള കഞ്ഞിവെള്ളം 7 ദിവസം ഒഴിച്ചുകൊടുക്കുക , എണ്ണ ഉപയോഗിച്ച് തടവുക*

  • @mehrin5131
    @mehrin5131 Год назад +2

    ദോശ കല്ലിൽ ദോശ പറ്റി പിടിക്കുന്നു അതിന് പറ്റുമോ ഇങ്ങനെ