കണ്മണിയേ...എന്നൊന്ന് നീട്ടി വിളിച്ചാൽ ഓടിയെത്തും ഈ കുട്ടിയാന; കണ്മണിക്ക് ശാന്തി പോറ്റമ്മയായത് ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 6 сен 2024
  • കണ്മണീന്ന് ശാന്തിയൊന്ന് നീട്ടി വിളിച്ചാൽ കുറുമ്പ് കാട്ടി ഓടിയെത്തും ഈ കുട്ടിയാന; കണ്മണിക്ക് ശാന്തി പോറ്റമ്മയായത് ഇങ്ങനെ; പരിക്കുകളൊക്കെ മാറി ആരോഗ്യം വീണ്ടെടുത്ത കൺമണിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വനപാലകർ
    #kanmani #wildelephant #forestdepartment #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 208

  • @viji4917
    @viji4917 9 месяцев назад +570

    സത്യം പറഞ്ഞാൽ ഇതുപോലുള്ള വാർത്തകൾ കാണുമ്പോൾ ആണ് മനസ്സിന് ഒരു കുളിർമ ❤️❤️🥰🥰

    • @MelodyTasteOfHome
      @MelodyTasteOfHome 9 месяцев назад +4

      Sapport cheyyaamo pls🙏🥰

    • @shynivr5018
      @shynivr5018 9 месяцев назад +2

      സത്യം...

    • @Satya_4870
      @Satya_4870 9 месяцев назад +1

      Sathyam

    • @sooraj981
      @sooraj981 9 месяцев назад +10

      നാറിയ രാഷ്ട്രീയ വാർത്തകൾ കേട്ടു മടുത്തു.. ഇതൊക്കെ കാണുമ്പോ ഒരു സന്തോഷം

    • @shimiljohn7644
      @shimiljohn7644 9 месяцев назад +1

      True 🙏🙏🙏🙏🙏🙏

  • @sreejashibu9944
    @sreejashibu9944 9 месяцев назад +261

    ആനകുട്ടിയ്ക്കും അമ്മയ്ക്കും നല്ലത് വരട്ടെ 🥰

  • @hindibuji8239
    @hindibuji8239 9 месяцев назад +283

    കണ്മണി ❤️😘🥰 എന്തൊരു സ്നേഹം ആണ് കണ്മണിക് 😌

  • @rameshkumarm6967
    @rameshkumarm6967 9 месяцев назад +63

    ഭരിയ്ക്കുന്ന കാട്ടു കള്ളന്മാരുടെ വാർത്തകൾ കേട്ട് മടുത്തു. ഇതു കണ്ടപ്പോൾ ഒരു സന്തോഷം. 👍

  • @Senorita_853
    @Senorita_853 9 месяцев назад +149

    ഒരു പുഞ്ചിരിയോടല്ലാതെ ഈ വാർത്ത കാണാനാവില്ല❤

  • @tejijoy8984
    @tejijoy8984 9 месяцев назад +96

    ചേച്ചിക്ക് നല്ലതു വരട്ടെ❤കൺമണി കേരളത്തിന്റെ മുഴുവനും കൺമണിയായി പൂർണ്ണാരോഗ്യത്തോടു൦ ദീർഘായുസ്സോടെ വളരട്ടെ❤ചക്കരേ നൂറായിരം ഉമ്മകൾട്ടാ😘😘😘😘😘God Bless uh little one😇🥰🥰

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn 9 месяцев назад +212

    പെറ്റമ്മ നഷ്ടപ്പെട്ടെങ്കിലെന്താ.. കൺമണിക്ക് നല്ലൊരു പോറ്റമ്മയെ കിട്ടിയില്ലേ.. ❤❤❤

    • @user-gu9ke7tw4k
      @user-gu9ke7tw4k 9 месяцев назад +4

      ❤❤

    • @roja7426
      @roja7426 8 месяцев назад +1

      I guess it’s not the same as your own animal mother. We are humans and they are not. So, we can’t be exactly like their animal mom.

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye 9 месяцев назад +56

    ശാന്തി സഹോദരി എത്ര ഭാഗ്യം ചെയ്തജന്മം❤❤❤❤

  • @MelodyTasteOfHome
    @MelodyTasteOfHome 9 месяцев назад +94

    മനസിന്‌ സന്തോഷം നൽകുന്ന വാർത്ത 🥰🥰❤️❤️

  • @bibinkrishnan4483
    @bibinkrishnan4483 9 месяцев назад +75

    ഭാഗ്യം ചെയ്ത അമ്മയും മോനും 🥰🥰🥰👱‍♀️🐘

  • @sandhyasanthosh7019
    @sandhyasanthosh7019 9 месяцев назад +16

    ഇതൊക്കെ ഒരു ഭാഗ്യമാണേ.. ആ ആനക്കുട്ടിയെ എപ്പോഴും കൂടെക്കൂട്ടാനും പരിചരിക്കാനും കഴിയുന്നത് 🥰🥰❤️❤️

  • @bibinbabu0179
    @bibinbabu0179 9 месяцев назад +10

    കൊതുകിനെ പേടി ആണ് പോലും ഈ പെണ്ണിന് 😆😘😘 എന്റെ കൈയിൽ കിട്ടിയാൽ ഞാനൊരു കടി അങ്ങ് കൊടുക്കും ഇവൾക്ക് 😘😘😘

  • @jineshpaulthambi
    @jineshpaulthambi 9 месяцев назад +11

    ഇതു പോലുള്ള positive news ആണ് കേൾക്കാൻ എപ്പോഴും നല്ലത്..

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 9 месяцев назад +49

    ആനകുട്ടികളെ കാണാൻ എന്തോ ഒരു പ്രത്യേകതയാണ്.. കണ്മണി ♥️♥️♥️

  • @Sheena-mh6rc
    @Sheena-mh6rc 9 месяцев назад +17

    കൺന്മണി യുടെ സ്നേഹം കാണുപ്പോൾ സന്തോഷം കണ്ടോ അമ്മയുടെ

  • @lissythomas5650
    @lissythomas5650 9 месяцев назад +11

    പറഞ്ഞ് അറിയിക്കാൻ ആവാത്ത ഒരു സുഖം മനസിന് 💗 എന്റെ നായ്ക്കുട്ടി എന്റെ കൂടെ നടക്കുന്നതു പോലെ 💗💗

  • @babythomas942
    @babythomas942 9 месяцев назад +29

    കണ്മണിയുടെ അമ്മ 🙏

  • @sajinasuni4262
    @sajinasuni4262 9 месяцев назад +5

    പ്രിയകുട്ടി ഇത്പോലെ ഉള്ള ന്യൂസ് ഞങ്ങളിലേക്ക് ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണ് ഫാസ്റ്റ് ദിവസം കേട്ടപ്പോൾ ഒരു പാട് സങ്കടം ആയി അമ്മ യില്ലാതെ ഒരു കുഞ്ഞു ഇപ്പോൾ സ്വന്തം അമ്മയേക്കാൾ സ്നേഹത്തോടെ വളർത്തുന്ന പോറ്റാമ്മ ❤❤❤🥰 ഇന്നത്തെ കാലത്ത് സ്വന്തം കുഞ്ഞിനെ പോലും കൊല്ലാൻ മടിയില്ലാത്ത ജന്മങ്ങൾ കണ്ടും കെട്ടും പഠിക്കട്ടെ

  • @dhanyamohanan7845
    @dhanyamohanan7845 9 месяцев назад +16

    Kanmani ye nokkunna amma aanu real hero ❤❤❤

  • @ammalayalamvlogs3962
    @ammalayalamvlogs3962 9 месяцев назад +26

    അമ്മയും കണ്മണി യും 🥰🥰

  • @visakhcv3859
    @visakhcv3859 8 месяцев назад +3

    കൺമണി 😘അവന്റെ ഒപ്പം സമയം ചിലവഴിക്കാൻ പറ്റുന്നവരോട് എനിക്ക് കുശുമ്പ് ആണ് 😞

  • @Dilna617
    @Dilna617 8 месяцев назад +1

    അവന്റെ അമ്മയാനയുടെ മനസ്സ് അവന്റെ കൂടെയുണ്ട്.. അതുകൊണ്ട് അവന് നല്ലൊരു അമ്മയെ കിട്ടി 🙏🙏🥰🥰

  • @user-dr3th9rc1z
    @user-dr3th9rc1z 8 месяцев назад +4

    ആനയും നായയും അതൊരു സംഭവം തന്നെ ആണ് ❤❤❤❤

  • @fathimakunju2098
    @fathimakunju2098 9 месяцев назад +13

    കൺമണിക്ക് ചക്കര ഉമ്മ❤❤

  • @indian936
    @indian936 9 месяцев назад +8

    Kanmani Ponmakale Happy Birthday 🎂🥰😘🎉
    Aa Ammayum.Makalum Aayurarogya Saukhyathode Erikkan Darwesharanodu Prarthan Undu 🙏

  • @subhashakkappalli2851
    @subhashakkappalli2851 9 месяцев назад +11

    ഇങ്ങനെയൊരു ആനകുട്ടിയെ വളർത്താൻ എല്ലാവർക്കും ആഗ്രഹം തോന്നുണ്ടല്ലെ

  • @chandramohanan7937
    @chandramohanan7937 9 месяцев назад +10

    ആ അമ്മയ്ക്ക് ആയിരം അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bettyjerry6148
    @bettyjerry6148 9 месяцев назад +13

    Super name kanmani❤❤❤

  • @jo-techmalayalam1659
    @jo-techmalayalam1659 9 месяцев назад +8

    ക്യൂട്ട് ❤️❤️

  • @jishidevasreebasu1044
    @jishidevasreebasu1044 9 месяцев назад +2

    ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏💐💐

  • @jayakumaro5948
    @jayakumaro5948 8 месяцев назад +2

    ആനകുട്ടിയുടെ വളർത്തമ്മക്കി ദീർഗായുസ് ഉണ്ടാകട്ടെ

  • @user-dj4ph5mb6c
    @user-dj4ph5mb6c 9 месяцев назад +12

    ❤❤💕💕💕💕💜💜💜🎉🎉advance happy birthDaY🎉🎉🎉🎉🎉 kanmani 💚💚💚

  • @suragshalu1213
    @suragshalu1213 9 месяцев назад +6

    വലുതായി വരുമ്പോൾ ഈ ഇനി എഴു ന്നള്ളിപിനൊക്കെ കൊണ്ടുപോയി കൊല്ലാകൊല ചെയ്യാതിരിക്കട്ടെ ഈ പാവത്തിനെ... സംരക്ഷിച്ചാൽ അത്രയും നല്ലത്

  • @anithaskp6926
    @anithaskp6926 9 месяцев назад +4

    ചെവി ആട്ടി അമ്മയുടെ പിറകെനടക്കുന്നു.... ഒരു കുഞ്ഞിനെ പോലെ

  • @vijayammadepaul9496
    @vijayammadepaul9496 9 месяцев назад +3

    Happy' to see you kanmani,may God bless you both 🙏

  • @arathi_885
    @arathi_885 9 месяцев назад +2

    അല്ലേലും മനുഷ്യരേക്കാൾ നല്ലത് മൃഗങ്ങളാണ്. ചതിക്കില്ല.

  • @rockerzzzzz
    @rockerzzzzz 9 месяцев назад

    കൊതുകിനെ പേടി kanmannikku 😅❤❤❤❤soooo cute....live loooonggggg

  • @HibuMichu-ox3bg
    @HibuMichu-ox3bg 9 месяцев назад +1

    Ee kunjungale kaanumbol Snake nte kunj ozhich baakki ellaathineyum kaanumbol manassinu vallatha oru kulirma aan❤❤😊😊

  • @ananthuum5117
    @ananthuum5117 8 месяцев назад +2

    Happy birthday kanmani❤❤❤❤❤❤

  • @ushamohanan4329
    @ushamohanan4329 8 месяцев назад

    ഇതുപോലെ ഉള്ളവരെ കിട്ടാൻ പാടാണ് 👍👍👍👍👍

  • @user-uo5qw7ib9v
    @user-uo5qw7ib9v 9 месяцев назад +1

    First bdy ghambheeramaayi aaavatte vaava kuttiyude. Ponnu mole nallolam kaakku tto🐘💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @user-gu9ke7tw4k
    @user-gu9ke7tw4k 9 месяцев назад

    Kanmaniye chechikk koduthekk ponnupole nokkikolum❤❤❤❤❤❤kanmanide amma chechiyaanu 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @sindhurs3180
    @sindhurs3180 9 месяцев назад +1

    Kanmani kunj ennum happy aayiirikkaname...🙏🙏❤️❤️

  • @sreejithvaleryil9593
    @sreejithvaleryil9593 9 месяцев назад +2

    കണ്മണിയും ❤️ അമ്മയും ❤️

  • @muhsinasathar
    @muhsinasathar 8 месяцев назад +2

    ഇതേ വലിപ്പത്തിൽ തന്നെ നിൽക്കുകയാണെങ്കിൽ ഒരു ആനയെ എനിക്കും പോറ്റണം ...😊😊

  • @rayeestk1027
    @rayeestk1027 9 месяцев назад +5

    MashaAllah❤❤❤❤

  • @aswathykurupv9481
    @aswathykurupv9481 8 месяцев назад

    Vrithiketta rashtriyakkarude varthakalonnum thanneyidathe ethram manam kulirppikkunna varthakalittal athu nallathuthanne.

  • @user-tz8fl9im3o
    @user-tz8fl9im3o 9 месяцев назад +2

    ഒരു അമ്മക്ക് മാത്രമേ ഇത് സാധിക്കു ❤️

  • @AshuR-me8ie
    @AshuR-me8ie 9 месяцев назад

    Kanmaniye daivam anugrahikkatte . Santhi chechiyeyum . Kattu kallanmarudeyidayil inganeyum manasashiyulla kurachu perundu ❤❤❤

  • @preethaunnikrishnan3311
    @preethaunnikrishnan3311 9 месяцев назад +5

    Andokke ee kaanunnathum, kelkkunnathum anday thamburaane....❤❤❤❤

  • @beenabiju8242
    @beenabiju8242 9 месяцев назад +2

    Kanmani....❤️❤️❤️

  • @VeritasVosliberabit927
    @VeritasVosliberabit927 8 месяцев назад +1

    കണ്‍മണി ക്ക് packet പാൽ കൊടുക്കരുത്... കളിക്കാന്‍ വേണ്ടെങ്കിലും കളിപ്പാട്ടം (വലിയ പന്ത് ഒക്കെ അവർക്ക് ഇഷ്ടമാണ്..) കൊടുക്കണം... ചെറിയ ഒരു കുളവും കളിക്കാനായി.. അമ്മ ആനകൾ എന്ത് കൊണ്ട് ഈ കുഞ്ഞ്ങ്ങളേ ഉപക്ഷിക്കുന്നതിനേ കുറിച്ച് ഒരു പഠനം നടത്തി പരിഹാരം കാണണം.

  • @ranjith-il8fx
    @ranjith-il8fx 9 месяцев назад +2

    🌿അഭിനന്ദനം🌿

  • @madhuri374...____
    @madhuri374...____ 9 месяцев назад +2

    Kunjumaniye 😘😘😘

  • @AbdulHameed-he4ue
    @AbdulHameed-he4ue 8 месяцев назад

    അരുമകുഞ്ഞിന് ദീർഘായുസ് ഉണ്ടാകട്ടെ

  • @priyavijesh9943
    @priyavijesh9943 9 месяцев назад +2

    കമ്മനിക്കുട്ടി....😘😘😘😘😘

  • @binuravindran8960
    @binuravindran8960 9 месяцев назад +1

    Tanku for careing🎉🎉🎉🎉

  • @arunkumarsr3836
    @arunkumarsr3836 9 месяцев назад +1

    Ningalk daiwam nanmakal tharattay

  • @sandhyasandhya7146
    @sandhyasandhya7146 9 месяцев назад

    പിറന്നാൾ ഒരുനുള്ള കേക്ക് തരുമോ കണ്മണിയെ മുത്തുമണിയെ ❤❤❤❤❤

  • @AshuR-me8ie
    @AshuR-me8ie 9 месяцев назад

    Santhi chechiyude...sontham...kanmani ❤

  • @indian936
    @indian936 9 месяцев назад +1

    Ethreyum Snehichu Valarthunna E Mindapranikale Yengane. Vedhanippikkan Thonnum
    Vanapalakare Sushikkuka 🙏😔🐘❣️❣️❣️❣️❣️❣️❣️❣️

  • @lionsap
    @lionsap 8 месяцев назад

    കൊതുക് ഒരുപരാജയമാണ് കേരളത്തിന് 🦟🦟🦟🪰👿

  • @rajagopalprabhu6878
    @rajagopalprabhu6878 8 месяцев назад

    Awesome presentation by Priya ma'am

  • @TruthWillSF
    @TruthWillSF 9 месяцев назад +14

    ആ ആനക്കുട്ടിയെ എനിക്ക് തരാമോ വളർത്താൻ

  • @bijudevasia4416
    @bijudevasia4416 8 месяцев назад

    ശാന്തിയമ്മ എന്റെ കണ്ണ് നിറച്ചു..

  • @socialmedia8804
    @socialmedia8804 9 месяцев назад

    Oru daivathinum rekshikkan kazhiyathath manushyane kond sadhikkunnu..human is power of world

  • @leopardtiger1022
    @leopardtiger1022 9 месяцев назад

    Kanmani kunjane kothuvala itta sheddil rathri koode kedathi orakkanam. Paavam Eeswaran kanmaniyeum kunjane paripalikunna ellavarkum nallathu varthatte ennu prathikkunnu.

  • @sajinasuni4262
    @sajinasuni4262 9 месяцев назад

    Thnk god ❤❤❤

  • @anjujoycyanju3696
    @anjujoycyanju3696 9 месяцев назад

    Adavance Happy.birthday ammake big salut cute baby

  • @user-gg7on5st4l
    @user-gg7on5st4l 8 месяцев назад

    Congratulations mam

  • @SK-zr7ic
    @SK-zr7ic 9 месяцев назад

    സന്തോഷം തോനുന്നു കണ്ണും നിറയുന്നു

  • @parvathikurup7540
    @parvathikurup7540 8 месяцев назад

    Avarude oru bhagyam❤❤❤

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty 9 месяцев назад

    Enikkum kanan thonnunnu kanmaniye 🥰😘💋💋

  • @arunimas6245
    @arunimas6245 9 месяцев назад

    Aa amma athinu kanneru kitthathey irikkan padu pedunnuu....nigal ath athi sookshmayi camera il oppi nadu muzhuvan kanikkunnu...ee utsakam mattu preshnagalil kanichaayirunnel 😢...

  • @rachaljames2132
    @rachaljames2132 9 месяцев назад

    Ammeyum ponnu moleyum god kaakename🙏🙏🙏🙏🙏🙏

  • @girijaomanakuttan4181
    @girijaomanakuttan4181 9 месяцев назад +3

    Enikku thayo

  • @maloottymalu778
    @maloottymalu778 9 месяцев назад

    Ammaye daivam anugrahikkatte

  • @Gkm-
    @Gkm- 9 месяцев назад

    കണ്മണിക് ഒരു ഉമ്മ 😘

  • @anandanp.a.8756
    @anandanp.a.8756 9 месяцев назад +1

    ഒന്നാം പിറന്നാൾ എന്ന് പറഞ്ഞതിന്റെ ഐഡിയ പിടികിട്ടിയില്ല.

  • @aneeshprabhakaran141
    @aneeshprabhakaran141 9 месяцев назад

    വാവ 💞💞💞💞

  • @VishnuredIndian
    @VishnuredIndian 9 месяцев назад

    ഇതുപോലുള്ള നല്ല ന്യൂസുകൾ കാണിച്ചുതരുന്ന ഏഷ്യാനെറ്റ് ഇരിക്കട്ടെ സല്യൂ 🫡

  • @user-qd2tz5uy7j
    @user-qd2tz5uy7j 8 месяцев назад

    എങ്ങനെ സന്തോ ഷം അറിയിക്കണം അറിയത്തില്ല

  • @anithakp820
    @anithakp820 8 месяцев назад

    Happy birthday dear ponnu❤❤❤❤

  • @kalanair2373
    @kalanair2373 9 месяцев назад +3

    ❤❤❤

  • @binduunnithan37
    @binduunnithan37 9 месяцев назад

    Santhi and kanmani💕💕💕💕💕🙏🙏💐

  • @monishadmukundan9073
    @monishadmukundan9073 8 месяцев назад

    That's Great 🙏🙏🙏👌

  • @anurajayantha4681
    @anurajayantha4681 8 месяцев назад

    🙏🙏🙏❤️❤️❤️ Please Don't take Away This BABY From this MOTHER. 🙏🙏🙏 They are Now New Family. Please Live them Happy Life and Help Them. God Bless This Mother and BABY. 🙏🙏🙏❤️❤️❤️🐘🐘🐘

  • @user-zy5qo6vc1j
    @user-zy5qo6vc1j 8 месяцев назад

    Great effort.

  • @Gracy_d73
    @Gracy_d73 8 месяцев назад

    Pt seven enthiye evideyanippol

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 9 месяцев назад

    കൊതി ആകുന്നു കണ്ടിട്ട്

  • @gowdamannatarajan1092
    @gowdamannatarajan1092 9 месяцев назад +4

    ❤❤❤😘

  • @AbiDili-vu3kc
    @AbiDili-vu3kc 9 месяцев назад

    അച്ചോടാ ഇങ്ങു തായോ കണ്മണിയെ 😍

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 8 месяцев назад +1

    ❤❤🙏🙏

  • @shelfymj99
    @shelfymj99 9 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @thomasmathew4638
    @thomasmathew4638 8 месяцев назад

    Good

  • @kochumonjoseph6873
    @kochumonjoseph6873 8 месяцев назад

    Priya Vali madam

  • @josephinegeorge678
    @josephinegeorge678 9 месяцев назад

    Kanmani❤❤❤🥰🥰🥰

  • @greenyluv
    @greenyluv 8 месяцев назад

    Ammayum Kanmanyum❤❤❤

  • @stanlybabu4446
    @stanlybabu4446 8 месяцев назад

    Pt 7 evide

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 8 месяцев назад

    Great👏👏👏 ❤❤❤