What is CAA and NRC ? All you need to know about the Citizenship Amendment Act | Malayalam
HTML-код
- Опубликовано: 6 фев 2025
- #malayalam #anuragtalks #citizenshipammendmentact
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
Sponsored by Policy Bazaar
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
CAA Malayalam | NRC Malayalam | Citizenship act 2019 | Anurag talks | Malayalam Explainers | Malayalam video | Anurag talks new |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------
CAA നിയമത്തോട് നിങ്ങളുടെ അഭിപ്രായം എന്താണ് ?
മതത്തിൻ്റെ പേരിൽ പൗരത്വം കൊടുക്കുന്നത് ഭരണഘടന ക്ക് എതിരാണ്. അതിൽ തന്നെ പ്രത്യേക മതത്തെ ഒഴിവാക്കി എന്ന് പറയുന്നത് തന്നെ ബിജെപി എന്ന വർഗീയ പാർട്ടിയുടെ ഉദ്ദേശം വ്യക്തമാണ്. അധികാരം നിലനിർത്താൻ , ഒരേ ഒരു രാഷ്ട്രീയ ശക്തി ആയി നിലനിൽക്കാൻ, ഉള്ള വെറും ചീപ് രാഷ്ട്രീയം. ഒരു ഹിന്ദു പാകിസ്താൻ ആക്കാൻ ഉള്ള ആദ്യ ചുവടുകൾ
Giving citizenship to non-muslim ❌
Giving citizenship to religiously procecuted neighbour✅
(Anyone say CAA will take muslim out of the country that is misleading)
is Liaquat Pact related to CAA?
Nalla abhiprayam...but muslim minorities evdeyengilum struggle cheynnindengil avrkum ith bhadakam akanam ennind...but vere eth religion ann avarde niyamam ulla rajyam illath...budhist rajyam indenn thonnunnu...venel avdathe Muslimsinum kodkkam ayirnn...anyway ee niyamam Karanam areyengilum jeevitham rakshapednnindengil nmmk entha scene...🙂
Caa❌
Nrc❌
Anurag പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എല്ലാവരുടെയും പ്രശ്‌നം 🙏🏻ഇനി വരുന്ന immigrants നെ തടയാൻ ഉള്ള വഴി നോക്കുകയാണ് വേണ്ടത് 👍🏻 അല്ലാതെ ഉള്ളവരെ പുറം തള്ളുകയല്ല
Thanks for the video ❤
Illegal ആയി കേറി ഇരിക്കുന്നവർക്കു കൊടുക്കുന്ന പ്രശ്നമേ ഇല്ല 👍
ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കി തന്നതിന് അനുരാഗ് ചേട്ടന് നന്ദി 😊
India mutham kalabam verum urappaan uro madathe maathram thammil adipikunna RSS BJP manassilakiyaal nalladu
ഞാൻ ഇത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ താങ്കളുടെ video പ്രതീക്ഷിക്കാരുണ്ട്.
എല്ലാ കാര്യവും വ്യക്തവും സത്യവുമായി അതിൽ ഉണ്ടായിട്ടുണ്ടാവും
Thanks
@@raseenakp8313ഇതുവരെ പൗരത്വം ഇല്ലാത്തവർക്കാണ് ഈ നിയമം ബാധകമാവുക. പൗരത്വം തെളിയിക്കാൻ ആരും ആവശ്യപ്പെടുന്നുമില്ല. അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നവർക്ക് പൗരത്വം കൊടുക്കാനുള്ള നിയമമാണ്.
ningal ee paranja 80nu munpulla certificate assamnu vendi irakkiyaNRC formilanu athu kurachu munne irakkiyathanu athu assaminu vendi mathram ullathanu. indiayile ella samsthanangalkku vendi ulla NRC ithu vare irakkiyittilla@@raseenakp8313
@@raseenakp8313 നിങ്ങളോട് ആര് പറഞ്ഞു
Ente aniyan aanu
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം! ശെരിക്കും ഇവിടെ ജനങ്ങൾക്ക് എന്ത് റോൾ ആണ് ഉള്ളത്
Sathyam
Gimmick
എന്തിനാണ് അയൽ രാജ്യങ്ങളിലെ ആളുകൾക്ക് ഇവിടെ പൗരത്വം കൊടുക്കുന്നത് അങ്ങനെ കൊടുക്കുന്നുണ്ടെങ്കിൽ തന്നെ എല്ലാവർക്കും കൊടുക്കണം മതം നോക്കി കൊടുക്കുന്നത് രാജ്യത്ത് ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ മാത്രമാണ് അതുവഴി കലാപങ്ങളും പ്രശ്നങ്ങളും ഉണ്ടാകും ഇത് രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യും ഇപ്പോഴത്തെ ഗവൺമെൻ്റിനെ സംബന്ധിച്ചിടത്തോളം വികസനമോ കൃഷിയോ ജോലിയോ വിദ്യാഭ്യാസമോ ഒന്നുമല്ല പ്രശ്നം അമ്പലവും പള്ളിയും ജാതിയും മതവും ഇത് മാത്രമാണ് അവരുടെ വിഷയം ഇലക്ഷൻ പ്രചാരണങ്ങളും തന്നെ നോക്കിയാൽ മതി
Daa potta. Visayum ticket um eduth eth rajyakkaaranum mathakkaaranum indiayil veram, citizenship apply cheyyam. illegal immigrants ine oru kaaranam vashaalum citizenship kodukkan da aavasyam illa. Ini ath kodukkunnenki mattu rajyathe matha chooshanam anubavappet verunnavark mathram kodukkam. Athaan CAA. Avadenn muslim verunnenki Avan matha chooshanam anubavich vannaava alla, saambathika,saamoohika mechathin vannaavan aan. Avan front door vazhi ticket visa eduth Vanna citizenship kodukkum.
മതാടിസ്ഥാനത്തിൽ 1947 ഇൽ വിഭജിക്കപ്പെട്ട ഈ രാജ്യത്തിന്റെ പൂർത്തീകരിക്കാത്ത ഒരു കമ്മിട്ട്മെന്റ് ആണ് സി എ എ വഴി നടപ്പാക്കുന്നത്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കൾക്ക് ഭാരതത്തിൽ എപ്പോഴും ഒരു അവകാശം ഉണ്ടായിരിക്കും. കാരണം, അവർ തിരഞ്ഞെടുത്തതല്ല അവരുടെ വിധി.
Ente comment report adich kalanja mayire. Veruthe ingane kuthithirip indakkan nokkathe valla panikum poda
ഒരു മത രാജ്യത്ത് ജീവിക്കുന്നത് എളുപ്പമല്ല ന്യൂനപക്ഷങൾക്ക്
madham noki thanne ann lokath ella rajyangalum ethu cheyunath.oru islamic country aya pakishtanilnu oru muslim indiayileku abayarthi ayi verunathum oru hindu verunathum orupadu vethyasam und.Oru muslim verunath evide avarude janasangya kuttanum pala activities cheyanum kude ann,but oru hindu verunath avar avide nunnapaksham ayathkondum avark avide jeevikan pattatha avastha ayathkondum ann
കൂടുതൽ സിംപതി കാണിക്കണ്ട കാര്യം ഇല്ല, ഇന്ത്യാ സ്വാതന്ത്രസമയത്ത് പ്രത്യേകം രാഷ്ട്രം വേണമെന്ന് പറഞ്ഞ് ഇന്ത്യയെ മുറിച്ചു കൊണ്ടുപോയ മുറിയൻമാർക്ക് ഇവിടെ എന്തിനു പൗരത്വം കൊടുക്കണം. ഇവിടുത്തെ വിഭവങ്ങൾ ഇവിടുത്തെ ജനസംഖ്യയ്ക്ക് തന്നെ തികയാത്ത സാഹചര്യത്തിൽ ബാക്ടീരിയ പോലെ പെരുകുന്ന ഇവർ അവരുടെ സ്വന്തം രാജ്യത്തിൽ പോയി ജീവിക്കുന്നതാ നല്ലത്, ഇവർ ഇവിടെ വന്നാൽ നമ്മൾ ജനസംഖ്യയുടെ കാര്യത്തിൽ മാത്രമേ വളരുകയുള്ളൂ, ബാക്കി എല്ലാ കാര്യത്തിലും തളരുകയേയുള്ളൂ..
Ninde ammayku muriyan aayirunu estam
@@abdurahimanp0796 നിൻ്റെ അമ്മയ്ക്ക് മുഴുവനെ വേണമായിരിക്കും😆
എന്നിട്ടു അതിനു മേലെ കുടുയെറിയ പാകിസ്ഥാൻ ബാംഗ്കദേശ് രോഹിങ്ക്യൻ മുറിയേണ്ടി കളെ കേറ്റണം പോലെ
2019ൽ ഇലക്ഷൻ സമയത്ത് ഈ ഞാഞ്ഞൂലിനെ കാട്ടി പേടിപ്പിച്ചു ഇപ്പൊ വീണ്ടും ഇലക്ഷൻ വന്നു വീണ്ടു ഞാഞ്ഞൂൽ പൊങ്ങി വരുന്നു
നല്ലൊരു ഭരണം കാഴ്ച്ച വെച്ചെന്ന് സ്വയം ബോധ്യമുള്ളവർ ആണെങ്കിൽ അവർക്ക് വികസനം പറഞ്ഞു വോട്ട് പിടിക്കമായിരുന്നു
ഇവിടെ 10 വര്ഷത്തിനിടക്ക് ഒന്ന് മാധ്യമങ്ങളെ കാണാൻ പോലും പേടിയായിരുന്നു അതിനർത്ഥം താൻ നിന്ന സ്ഥാനത്തുനിന്ന് താൻ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും തന്നെ മാന്യമായി ചയതിരുന്നില്ല എന്നർത്ഥം
അനുഭവിക്കാം ഇനിയും വിഷം തലയിൽ ഏറ്റി വെച്ചിരിക്കുന്നവർക്ക് എന്നാണോ സത്യം ബോധ്യപ്പെടുന്നത് അത് വരെ.
നീയൊരു പാക്കിസ്ഥാൻ പൗരൻ ആണ്
ഞാൻ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാത്തവർ ഇതിലും വലിയ തൊട്ടുകൂടായിമ കൊണ്ട് നടക്കുന്നവർ ആണു എന്നെ മതേതരത്വം പഠിപ്പിക്കുന്നത് 👍🏼
ഇന്ത്യ എന്ന മഹാരാജ്യത്തിലെ സ്വസ്ഥതയും സമാധാനവും കളയാൻ ഓരോ കണ്ടുപിടിത്തങ്ങളും നിയമങ്ങളും.
നിന്റെ വർഗ്ഗത്തിന് വേണ്ടി മാത്രം നിയമം രാജ്യം ഓക്കേ ഉണ്ടാക്കാം എന്തെ
@@nitinvenu5872 endhuvado nighalkko inghane ayyal
@@nitinvenu5872 ninte thanthakku sthreedhanam kittiyath alla ee rajyam ....uumbiya niyamam
@@nitinvenu5872മനുഷ്യൻ എന്നത് ആണി നമ്മുടെ എല്ലാം വർഗ്ഗം എന്ന് മനസ്സിലാകാത്ത നിന്നെയൊക്കെ ആണ് ഇവിടെ നിന്നും തട്ടേണ്ടത്.
@@arshadkp1855 മയിരാണ് നിനക്ക് ഒക്കെ നിന്റെ വർഗം മാത്രമാണ് ശരി അതുകൊണ്ടാണ് ഒരു പെണ്ണിനെ പരസ്യമായി നഗ്നയാക്കി കെട്ടി വലിച്ചു കൊണ്ടു പോയ ഹമാസിന്റെ പ്രവർത്തന സ്വാതന്ത്ര്യ സമരമാണ് എന്ന് നീ അടക്കമുള്ള ത******* പറയുന്നത്. ഇവിടെ നടന്ന സ്വാതന്ത്രസമര ത്തിൽ ഗാന്ധിജി യോ സുഭാഷ് ചന്ദ്ര ബോസ് അല്ലെങ്കിൽ മറ്റാരെങ്കിലും ഏതെങ്കിലും ഒരു ബ്രിട്ടീഷുകാരിയെ പരസ്യമായി നഗ്നയാക്കി കെട്ടിവലിച്ചു കൊണ്ടുപോയിട്ടില്ല പക്ഷേ ഇത് ഇങ്ങനെ ചോദിച്ചു കഴിഞ്ഞാൽ നീയൊക്കെ എന്ത് പറയും സംഘികൾ എന്നു പറയും പക്ഷേ അങ്ങനെ നടന്നിട്ടുണ്ട് 1921 ചില പട്ടി പ*** മക്കൾ തുർക്കിയിലെ ഏതോ രാജാവിന്റെ കിരീടം വീണുപോയെന്നു ഖിലാഫത്തിന്റെ അണ്ടി ഊ**** പോയിരുന്നു എന്നൊക്കെ പറഞ്ഞ് ഹിന്ദു വീടുകൾ കൊള്ളയടിച്ചിരുന്നു കൊന്നിരുന്നു ബലാൽസംഗം ചെയ്തിരുന്നു പക്ഷേ അത് സ്വാതന്ത്ര്യ സമരമായിട്ടും കർഷക സമരം ആയിട്ട് ഒക്കെ അന്തംകമ്മികളും മറ്റും കൂടി വെളുപ്പിച്ചിട്ടുണ്ട് അർത്ഥത്തിൽ നോക്കുമ്പോൾ ഹമസിന്റേത് സ്വാതന്ത്രസമരമാണ്. നിനക്കൊക്കെ നിന്റെ വർഗ്ഗത്തിനു വേണ്ടി തന്നെയേ ശബ്ദിക്കാൻ പറ്റു. ഇതേ നിയമത്തിനെതിരെ തന്നെയല്ലേ 1921ഇൽ ഊരിയ വാൾ അറബിക്കടൽ ഇറങ്ങിയിട്ടില്ല എന്നൊക്കെ മുദ്രാവാക്യം വിളിച്ചത് അപ്പോൾ ആ ന***** തന്നെ പറഞ്ഞു സ്വാതന്ത്രസമരം ആർക്കെതിരെ ആയിരുന്നു എന്തിനുവേണ്ടിയായിരുന്നു. അതുകൊണ്ട് മോൻ മനുഷ്യത്വത്തിന്റെ അണ്ടി കമ്പനി ക്ലാസെടുക്കുന്നത് മദ്രസയിൽ കുഞ്ഞു പിള്ളേരുടെ കൊതം കീറുന്ന ഉസ്താദ് മാരുടെ അടുത്ത് പോയി പറ
മോദി ജനനസർട്ടിഫിക്കറ്റ് ആദ്യം ഹാജറാക്കട്ടെ എന്നിട്ട് മറ്റുള്ളവർ
നിൻ്റെ ബാപ്പയുടെ ജനസർട്ടിഫിക്കറ്റ് കൂടി കാണിക്കണം.
@@youtube4c563Ninte thalamura Britishukarude cherup nakkiya teams alle.. adhehathinte thalamura ndhayalum angane aavilla😂
@@youtube4c563 modi oru pm aayalum indian citizen alle.. apol ellavarum thullyaraan
Degree certificate kaanikkan pattatha aalanu birth certificate kaanikkan ponath 😂😂
Ninte okke kudumbakkaril ethra peru sleeper cell undada....
I was Waiting for your video to get a crystal clear clarity of CAA...as a lot of people are making confusion #Thnq🙏🏼
എന്ത് ക്ലിയറ കിട്ടിയത്. മോഡിക്ക് വേണ്ടി ന്യായീകരിച്ച് കുഴലൂത്ത് അല്ലാതെ എന്ത്
@@muhammedshafi7178 this video is not for sudaappiiiizzzz
വളരെ നന്നായി പറഞ്ഞു തന്നു. പലരും പല അഭിപ്രായങ്ങൾ പറയുന്നത് കെട്ട് confused ആയിരുന്നു. CAA നടപ്പിലാക്കുന്നതിൽ തെറ്റില്യ എന്നാണ് ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് തോന്നിയത്. അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറി പാർത്തവരെ പുറത്താക്കുന്നതിൽ എന്ത് തെറ്റ്. ഇന്ത്യയിൽ നിന്നും മറ്റേത് രാജ്യത്തു പോയാലും പാസ്സ്പോർട്ടും, വിസയും എല്ലാം കയ്യിൽ വേണമല്ലോ ജീവിക്കാൻ. പൗരത്വം കിട്ടണം എങ്കിൽ ഒരു നൂറായിരം ഘടകങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കൻ രാജ്യങ്ങളും, അറബ് രാജ്യങ്ങളിലും എല്ലാം കൃത്യമായ നിയമങ്ങൾ ഉണ്ട് ഇതിനെല്ലാം. എവിടെയും നിയമം തെറ്റിച്ചു കുടിയേറിയവർക്ക് citizenship ലഭിക്കില്ല്യ. പിന്നെ എന്ത് കൊണ്ട് നിയമം ഇന്ത്യയിലും വന്നുകൂടാ. കീർത്തി ചക്ര film ൽ ലാലേട്ടൻ പറയുന്ന പോലെ ഇന്ത്യയിലേക്ക് കയറി വരുന്ന മറ്റു രാജ്യക്കാർ ഇവിടെ വന്നാൽ തിരികെ പോകുന്നുണ്ടോ എന്ന് ഏതവനെങ്കിലും നോക്കുന്നുണ്ടോ. അതു നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കുന്നുണ്ടാകുമല്ലോ. തീവ്രവാദികളും തീവ്രവാദവും എല്ലാം ഇന്നാട്ടിൽ പെരുകുന്നതിന് ഇതെല്ലാം ഒരു കാരണം കൂടെ അല്ലെ. മതം നോക്കി നിയമം നടപ്പിലാക്കുന്നത് ശരി അല്ല എങ്കിൽ മതത്തിന്റെ പേരില് ആനുകൂല്യങ്ങളും കൊടുക്കുന്നത് ശരിയല്ല. എല്ലാ പൗരനും ഒരുപോലെ അല്ലെ. മതത്തിന്റെ പേരില് ന്യൂന പക്ഷം എന്ന് തിരിച്ചു ആനുകൂല്യങ്ങൾ പറ്റുമ്പോ ഇപ്പറഞ്ഞ തുല്യത ഒക്കെ ആരും ഓർക്കാത്തത് എന്തെ. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകണം.
Srilankan tamil Hindus indian ancestory verunalle, roginhyan muslims in myanmar these both are having indian ancestory also minority relegion who are suffering ...petten ee act athum after 2 months election aan so its 100 percent devide and rule votinginaan
@@mhdzakeriya252 എന്ത് devide and rule. നിയമ പരമല്ലാതെ വന്നവനൊക്കെ പുറത്താക്കപ്പെടുന്നതിൽ എന്ത് തെറ്റ്. ഇപ്പറഞ്ഞ പലവനും വോട്ട് അടക്കം ഉണ്ട്. അന്നേരം election time ൽ നിയമം പ്രാബല്ല്യത്തിൽ വരുത്തുമ്പോൾ അതു ഭരിക്കുന്ന പാർട്ടിയെ പ്രതികൂലമായി ബാധിക്കുകയെ ഉള്ളൂ. So അതിൽ ഒരു ഇരട്ടതാപ്പ് എന്ന് പറയുന്നതിൽ എന്തർത്ഥം. ഈ നിയമം വരുന്നത് എല്ലാ മുസ്ലിം സഹോദരങ്ങളെയും ബാധിക്കും എന്ന് തെറ്റിദ്ധരിപ്പിക്കുന്നവർക്കാണ് യഥാർത്ഥ ഇരതാപ്പ്. ഇന്ത്യയെ നശിപ്പിക്കാൻ കൂട്ട് നിൽക്കുന്നതിന് തുല്യമാണ് CAA നടപ്പിലാക്കുന്നതിനെ എതിർക്കുന്നത് എന്നാണ് എന്റെ personal opinion.
@@mhdzakeriya252 They will or any other Muslim will also get citizenship if they meet requirements as per our law
CAA only loosing law for procecuted minority of these 3 countries by consider once they was part of India
@@mhdzakeriya252ente ponnu bro rohingyanssine oru countriyilum kettillaa even muslim countris polum lokhath ettavum peace olla aalkar aanu bhudhist people avar polum avare kettunilla enkill there is something in thatt
@@Cookiemybaby-KL7 മതത്തിൻ്റെ പേരിൽ പൗരത്വം നൽകുന്ന നിയമം ഉണ്ടാക്കി ബിജെപി ഇന്ത്യയെ നശിപ്പിച്ചു ഇതിൽ കൂടുതൽ എന്ത്
Bro ഇവന്മാർ കാരണം അറബി രാജ്യങ്ങളിൽ ഉള്ള ഞങ്ങൾ ഇന്ത്യക്കാർക്ക് പേടിയും നാണക്കേടും ആണ് 🙌മതം വെറുത്തുപോയി..
എന്ന അവിടെ നില്കാതെ സുരക്ഷിതമായ ഇന്ത്യയിലേക് വാ 😂😂😂😂അതല്ലേ വേണ്ടത്
@@raaznm19 joli vende bro... Indengi thanne salary koravum.
തുടർഭരണത്തിൽ ഇന്ത്യയിലെ ഒരു യുവാവിനും പോലും ജോലി നൽകാത്ത ഒരു പാർട്ടി ഇപ്പോൾ ഗ്യാരണ്ടിപറയുന്നു
Petttu kuttiyittu madrasa education ayyi nadaukkanavan collector joli kodukam koya 😂😂😂😂😂
@@Rihan-1987 Vargeeyatha maati nirthi. Ennit sherikum ningalk ariyavunna ethra per indiaku purath joli cheyunnundenn anweshich nok. Orupad non muslims um avade joli cheyunund. Indiayil ulla palarum joli illathe nadakunund. Ullavark aanel cheriya salaryum. Randattam kooti muttikan vendiya purathek povunnath. Alland ivade irikan isthallatheyalla. Common family man aayit chindhik bro... Kashtapadu konda palarum family eh naatilaki gulfilekum mattu pala rajyathekum ponath.
ശാന്തി സമാധാനവും ആർക്കും നഷ്ടപ്പെടാതിരിക്കട്ടെ
Modi ulloditholam indiayil jeevikam
@@vijithcv6805athenda modi poyaal ninte udayip onum nadakkille…
Vava 10 yrs munne .. evide aayirunnu.. pakistanaano??
@@man6376ethoke kayinju ninne pole ulla avarnan markku anu adutha pani
Correct 💯%👏🏻
ഇന്ത്യ എല്ലാവര്ക്കും കയറിനിറങ്ങാനുള്ള ഒരു രാജ്യമാകണം. എന്തും വിളിച്ചു പറയാനുമാകണം. ലോകത്തു മറ്റൊരു രാജ്യത്തും ഈ സൗകര്യമില്ല.അത് പോകും അതാണ് പ്രശനം.
ഇത് ഇവിടെ താമസിക്കുന്നവരെയും ബാധിക്കും അനുഭവത്തിൽ വരുപോൾ മനസ്സിൽ ആവും
സൗദീലാ
Yes correct
എങ്ങനെഎന്നുകൂടി വിശദമാക്കുക
@@anwarckk945👆
Orikkalumilla.
People have to learn the whole rules and regulations of Indian CAA rules and Laws from ANURAG TALKS. Thanks Anuragji
Perfect presentation Anurag
Rss എന്താണ്
അവരുടെ ലക്ഷ്യം
ഇതുവരെയുള്ള പ്രവാർത്തനം
ഇതൊക്കെ മനസ്സിലാക്കിയാൽ
ഈ നിയമം അത് ആരൊക്കെയാണ് ബാധിക്കുന്നത് എന്ന് അറിയാം
Enkil pinne jnammante rajyathe poyi koode..
@@aneeshsasi5589india aan njammante rajyam
ath ishtapedathavar pakistan poleyo bangladesh poleyo rajyam undaki ivide ninn poyi tharanam
@@aneeshsasi5589 eth thanneyann nammude rajyam. Evideyann janichathengil evide thanne marikum. Athinn RSS karante certificate onnum venda
@@MusaffarulIslam-wg4fu pinne nthina ithra chorichil Ellarum angikuraganail njammak pattille nalla kariyagal Cheythal angikarikan padik Nthegilum parajal sangi akkum athu kakanmarude oru thurup cheet 😂
Islam endannenum
Islaminde udeshyam endanennum
iduvareyulla pravarthanam endanennum
manasilakiyal nee e kidannu chadunnadu endinannenu ellavarkum ariyam...
വളരേ വ്യക്തമായി പറഞ്ഞു മച്ചാൻ❤❤
നിസ്പക്ഷമായി ചിന്തിച്ചാൽ ഇതുവരെ ഇല്ലാത്ത ഒരു മതപരമായ വേർതിരിവ് അത് എന്ത് നിയമത്തിൻ്റെ പേരിലായാലും മതേതര രാഷ്ട്രമായ ഇന്ത്യയിൽ കൊണ്ടുവരുന്നത് ശരിയല്ല.!
Oru secular country il nathathinte peril reservation kodukunath seriano .
@@atheist-cj4qd NO.!
@@shafvantippu386a country can be secular only if the people are athiests...ivde anel Ella mathathilum extremists ann ,enit secularism kond white washingum...😂name one major political party who cares for the country... evryone wants to please a certain section...bjp choose to please the majority and now they turning from hindutwa to an anti muslim party still they have some muslim leader I don't know why...then There is ldf who calls themselves secular but trying to snatch Muslim votes....in the middle there is congress who are losing Hindu and Muslim votes...🥲
Kafirukalkkidayil jeevikkan ishtamillathavar ivide varunnathe bakki ullavare kollan ane...athange manassil vachal mathi...
Bro waqf board issue annu onnu search cheythu nokku@@shafvantippu386
ഒരു കാര്യം യഥാർത്ഥമായി അറിയണമെങ്കിൽ ബ്രോയുടെ വീഡിയോ കാണണം...
Thank you... 👍
ഇന്ത്യയിലുള്ള ആരും കരയണ്ട ഇത് കുടിയേറിയവർക്ക് മാത്രമാണ്
പിന്നെങ്ങനെ അസമിൽ 14 lakh ഹിന്ദുക്കൾ പുറത്ത് പോയി
അവരെല്ലാം ബംഗ്ലാദേശ് അഭയാർത്ഥികൾ ആയതുകൊണ്ടാണ്. ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ ജീവിതം വളരെ മോശമാണ് അവർക്ക് അവിടെ ഒരു അനുകൂല്യങ്ങളും ലഭിക്കില്ല. ബംഗ്ലാദേശികൾ 70% ആളുകളും ഹിന്ദു വിരോധികൾ ആണ്.
ഇന്ത്യൻ മുസ്ലിമിനെ തന്ന അവർ രണ്ടാകിട ആളുകൾ ആയിട്ട കാണുന്നെ. എനിക്ക് മുൻപ് ഗൾഫിൽ ജോലി ചെയുമ്പോൾ ഒരുപാട് അനുഭവം ഉണ്ട്. ഞാൻ അന്ന് നിങ്ങളുടെ രാജ്യം നമ്മൾ ഇന്ത്യക്കാർ തന്ന സമ്മാനം ആണെന്ന് പറഞ്ഞപ്പോൾ ശെരിക്കും ഉള്ള ബംഗാളിയുടെ സ്വഭാവം അന്ന് മനസിലായി ശരിക്കും മത വെറിയൻമാർ ആണ് അവർ @@musthafapathaikkara6131
@@musthafapathaikkara6131 video 13:00 parayunnund
@@musthafapathaikkara6131 അതിൽ ഭൂരിഭാഗവും illegimate immigrants ആയി വന്നു മതം മാറിയവരാണ്. അവിടെയുള്ള വിദ്യാഭ്യാസമില്ലാത്ത tribal communities നെ ഒന്നും NRC il ഉൾപ്പെടുത്തിയിട്ടില്ല.
Ath parayaan tharaan aara kunne
I was waiting for this video.. Your presentation is really amazing... Thankyou for making this video 😊
Dear Bro....Very well explained....
Thanks a ton❤️🙌
@@AnuragTalks1 bro zudio എന്ന Brand നെ കുറിച് ഒരു വീഡിയോ ചെയ്യാവോ
What a clear explanation...💓
ഈ നിയമം ഇന്ത്യയെ തകർക്കാൻ വേണ്ടി മാത്രമാണ് ,
Koppanu
Yes
@@kennymichael542why
തീവ്രവാദികൾക്കു കൊടുക്കാത്തത് കൊണ്ട് ജിഹാദിക്കു സഹിക്കുന്നില്ല
ഇന്ത്യയെ തകർക്കാൻ വരുന്നവരെ എടുത്ത് പുറത്തിടണം
വിശദമാക്കി തന്നതിന് നന്ദി🙏
❤❤❤🎉🎉🎉
ശ്രീലങ്കയുമായിട്ട് നേരത്തെ തന്നെ മറ്റൊരു കരാർ ഉണ്ട്.
രോഹിംഗ്യൻ എന്ന് ഇടയ്ക്കിടെ പറയണ്ട , മുസ്ലിം മതരാഷ്ട്രമായ ബംഗ്ലാദേശിലെ രോഹിംഗ്യൻ എന്ന പ്രദേശത്ത മുസ്ലിങ്ങൾ മ്യാൻമറിൽ കുടിയേറി തന്നി ഗുണം പുറത്തിറക്കിയതോട് കൂടി അവിടെ നിന്നും ഓടിച്ചു. ആ ഓടിയ രോഹിംഗ്യൻസ് പോകേണ്ടത് ബംഗ്ലാദേശിലേക്കാണ് ഇന്ത്യയിലേക്കല്ല
ഇരയ്ക്കും വേട്ടക്കാരനും തുല്യ നീതിയില്ല ഇരയ്ക്ക് മാത്രം നീതി വേട്ടക്കാരൻ സ്വന്തം സ്ഥലത്ത് വേട്ടയാടട്ടെ
ഇവിടെ രാഷ്ട്രീയക്കാർക്കും മറ്റ് വിഭാഗങ്ങൾക്കും കുരു പൊട്ടി ഒലിക്കുന്നത് ഇത്തരം കുടിയേറ്റക്കാർ വോട്ട് ചെയ്യാനുള്ള ഒരു തിരിച്ചറിയൽ രേഖ കൊടുത്ത് കാലാകാലങ്ങളായി വോട്ട് ബാങ്കാക്കി മാറ്റിയിരുന്നു ഇനി അത് പറ്റില്ല
കുടിയേറ്റക്കാരും മനുഷ്യരാണ് വർഷങ്ങളായി പാലത്തിനടയിലും വിജന പ്രദേശത്തും പാതയോരത്തും ടെൻ്റിനകത്താണ് ജീവിതം ഇനി ഏവർക്കും പൗരത്വം
NB:- ഇന്ത്യയിലുള്ള ഒരു മുസ്ലീമിനും ഒരു ഇന്ത്യകാരനും പൗരത്വം നഷ്ടപ്പെടില്ല
Aaru paranju?
Next puthiya bheadhakathi vannaalo mr?
Assam ൽ NRC നടപ്പാക്കിയിരുന്നു, അന്ന് ഒട്ടേറെ ആളുകൾക്ക് പൗരത്വം നഷ്ടപ്പെട്ടിരിക്കുന്നു
@@fz_rider_96 അസമിലൊക്കെ തന്നെയാണ് ഏറ്റവും കൂടുതൽ illegimate immigrants കയറി കൂടിയിരിക്കുന്നത്. അവിടെ നിലവിൽ ഉള്ള tribal community കളെ ഒക്കെ NRC il നിന്ന് exclude ചെയ്തിട്ടുണ്ട്. അതുകൊണ്ട് citizens നെ കാര്യമായി ബാധിക്കില്ല. അനധികൃതമായി കയറി വന്നവരെയാണ് ബാധിക്കുക. എന്നാലും അസമിലെ കുറച്ച് പേർ CAA kk എതിരെ protest ചെയ്യുന്നത് കാണാം. അതിന് പ്രത്യേകിച്ച് കാരണം ഒന്നുമില്ല; ബംഗ്ലാദേശിൽ നിന്നൊക്കെ പീഡനങ്ങൾ അനുഭവിക്കുന്ന ന്യൂന പക്ഷ വിഭാഗങ്ങൾ അവിടേക്ക് വന്നു കഴിഞ്ഞാൽ അവിടെ നിലവിൽ ഉള്ള ആളുകൾക്ക് ഗവൺമെൻ്റിൻ്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടാണ്. അതുപോലെ അവിടെയുള്ള govt minorities n അവരെ കാളും value നൽകുമോ എന്നുള്ളത് കൊണ്ടും.
വെളുപ്പിക്ക് 😂😂😂
@@fz_rider_96ithinula answer vdo il thanne prnju
കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്നു
, ഇന്ത്യ പാകിസ്ഥാൻ വിഭജന സമയത്ത് അവിടെ എത്ര ഹിന്ദുക്കൾ ഉണ്ടായിരുന്നു ഇവിടെ എത്ര മുസ്ലിങ്ങൾ ഉണ്ടായിരുന്നെ എന്ന് നോക്കൂ. രണ്ട് രാജ്യങ്ങൾക്കിടയിൽ കരാർ അതാതു സ്ഥലങ്ങളിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചു കൊള്ളാമെന്നായിരുന്നു. ഇവിടെ നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ എല്ലാ ആനുകൂല്യങ്ങളോടും കൂടി ഏഴോ എട്ടോ ശതമാനം ഉണ്ടായിരുന്നത് ഇന്ന് പത്തോ പതിനാലുമാണ്.. പാകിസ്ഥാനിൽ നിന്ന് എത്ര ശതമാനം ന്യൂനപക്ഷങ്ങൾ ഉണ്ട് അതാണ് ചോദ്യം. അവിടെ ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ കൊടിയ പീഡനൊടുവിൽ മതം മാറുകയോ പലായനം ചെയ്യുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നവിടെ ന്യൂനപക്ഷങ്ങൾ സീറോ പോയിന്റാണ്. പെൺകുട്ടികളും സ്ത്രീകൾ ഉൾപ്പെടെ ബലാത്സംഗം ചെയ്യപ്പെടുകയോ പടു വൃദ്ധന്മാർ ഉൾപ്പെടെയുള്ള ഉൾപ്പെടെ ഭാര്യമാരാക്കപ്പെടുകയും ചെയ്തു
Nalla Avatharanam 🥰
ഇന്ത്യ ഒരു ജനധിപത്യ മതേതര രാഷ്ട്രമാണ് ഇവിടെ മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കാനോ പൗരത്വം നിഷേധിക്കാനൊ ഒരു തരത്തിലും പാടില്ല.
അങ്ങനെ ചെയ്താൽ ഇന്ത്യ കേവലം ഒരു മത രാഷ്ട്രമായി ചുരുങ്ങും..
India ye thakarkkan kathunilkunna arkk citizenship kodukkanam ennano nee parayunnath.
Onnu poda myre. Ninte oke poorvikar madha rashtram vaangi poi. Pinnem ivide kidanu secular dialogue adikanda. Neeyoke avide venel poi jeevik
അങ്ങനെയെങ്കിൽ Bjp കാർക്ക് ആർക്കും citizenship കൊടുക്കാൻ പാടില്ലല്ലോ 😬@@bobbyrenjan4864
eth niyamam ann religion vech rajyam indakkan athikaram kodthath...oro rajyath pokum avde muslim rajyam venm enn karayum...🤦ejjathi ulakal... ithrem darunam Aya alkar...(Ella muslimsinem alla paranje,only rajyathin mele matham vekknnavar...🙂♥️)... muslim countries vare kettatha alkkar ann ee Afghan, Pakistan muslims...bakki evdemnn ayalum scene illa... pinne avde ivanmarde edeyil pettt chavinna Matt madhadhil illavar ivde Vann paurathuam edkkanathil entha scene...avrkum avrde matha vishwasangalum ayi jeevikkan athikaram ille...illan ninak parayan pattuo...🌝
ഇന്ത്യ ഒരു ജനാതിപത്യ മതേതര രാഷ്ട്രം ഒന്നും അല്ല അതൊക്കെ വാ കൊണ്ട് പറയാൻ കൊള്ളാം
5 വർഷം കൂടുമ്പോൾ വോട്ടു കുത്തുന്നതല്ല ജനാധിപത്യം എന്ന് പറയുന്നത്.....
എന്ത് വിലകൊടുത്തും അധികാരത്തിൽ കയറണം എന്ന് പറയുന്നതല്ല ജനാധിപത്യം...
മതേതരം എന്ന് ചുമ്മാ തള്ളി മറിക്കാനെ പറ്റൂ ഇവിടെ പൊളിറ്റിക്സ് ഇൽ മതങ്ങൾക്കാണ് സ്വാധീനം
Brother you’re great , explaining very well ❤
15:25 *imaginery situation marupadi*
Ningaldu അടുത്ത് ഒരു documents ഇല്ലെങ്കിൽ ( ആധാർ,land docs ,utility bills,school transfer certificate, SSLC certificate insurance papers etc)
നിങ്ങൾക്ക് നിംഗെ അറിയാവുന്ന ഒരു witness ne hajar ആക്കം)
അതും അല്ലെങ്കിൽ നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്നും ഒരു വെരിഫിക്കേഷൻ certificate മതി നിങ്ങളുടെ citizenship prove ചെയ്യാൻ..
മുസ്ലിംസ് ൻ്റെ കേസിൽ മഹൽ കമ്മിറ്റ് യില് നിന്നും verification certificate കിട്ടിയാൽ മതി..
99 percent alkarkkum ith il enthenkilum oke docs undavum..1 percent nu ingane ula optionum und.
Aah bro Evan chumma pakka communist 😂
Amazing... Keep going with ur work
എന്തായാലും എന്റെ കയ്യിൽ ആദാറും ഐ ഡി കാർഡും മാത്രമേ ഉള്ളൂ
Good information Chetta ❤😊
Glad you liked it ❤️
എന്ത് കിട്ടാനാണ് bro ഇങ്ങനെ കള്ളം പറഞ്ഞു ജീവിക്കുന്നത്.. CAA കൊണ്ട് ഇവിടെ ആർക്കാണ് ബുദ്ധിമുട്ട് ഉണ്ടായത്..
വരും തലമുറക്ക് ഇവിടെ ധർമവും, സമാധാനവും പ്രാപ്തമാകണേൽ ഇന്ന് തന്നെ ഓരോ നിർണയം എടുക്കേണ്ടത് അനിവാര്യമാണ്❤️ ഇസ്ലാമിക് തീവ്രവാദികളുടെ കയ്യിൽ ഇന്ത്യ ഭൂരിപക്ഷമാകാതെ എന്നും ഭാരതമായി നില നിൽക്കണം.. JAI HIND🇮🇳❤️🔥
Sareena Kulsum, 58 year old Muslim woman living in Thrissur- First immigrant to get citizenship under CAA.
Ningal ee videyoyil koode thettaya information aanu kodukkunne
How.?
ഭൂമിയിൽ താമസിക്കാൻ എല്ലാവർക്കും അനുവാദം ഉണ്ട് അവകാശം ഉണ്ട്
Bhoomiyil sheria law kond varan oru myrinum athikaram illa...🌝neravelukkatha oro mathabrndhanmar...🤦just because muslims weren't included in this you want make all others suffer... oral engil oral avrkk nmml Karanam nalla jeevitham kittinnindengil ath oru manushyan enna nilayil nmmk nallathalle...anthe palestinil marikknavark mathre ammem kunjungalum ullu avrk vendi mathre ningl samaram cheyyu ennundo...😕
മുസ്ലിം ഭൂരിപക്ഷം ആയാൽ കഫിരുകൾക്ക് ഈ അവകാശം ഉണ്ടാകുമോ?
പാകിസ്താനിൽ 20 ശതമാനം 2 ശതമാനം ആയി അതുപോലെ തന്നെ ബംഗ്ലാദേശിലും.
ലെബോണൻ സിറിയ
അർമേനിയ എന്നിവിടങ്ങളിലെ ക്രിസ്റ്റ്യൻ ഞമ്മൻ്റെ ഭൂരിപക്ഷം ആയപ്പോൾ ഭൂമിയിൽ ജീവിക്കാനുള്ള ഈ അവകാശം ഒന്നും കണ്ടില്ല
Enna poi kadalil thamasicho. Muslim rajyanglil nthinu mattu mathakare peedipikkune
Enna ninte veedinte parambil oru kaal cent sthalathu onu 2ndu pere thamasipiku....!! Pato sahodara....🥴
Pakshe inne vare Muslimgalkke vendi allathe arkkum ingane avakasham unde enne paranje kettitilla...
ഒരു മാപ്പിള ലഹളയുണ്ടാകാനുള്ള എല്ലാ സാധ്യ ദകളും ഉണ്ട്
Saudi Arabia, America, Europe അങിനെ ഏതെങ്കിലും ഒരു രാജ്യത്ത് എനിക്ക് പൗരത്വം വാങ്ങി തരാമോ?
അതെന്തിനാ?
Bakki ullavar thankalkk engane pourathwam vangi tharum, athin thankal thanne sramikkanam. Avarude criteria anusarich qualified aanenkil kittum. Paisakkum chilavund
@@Tipsforus criteria ഒക്കെ ഉണ്ടാവും ല്ലേ?
@@remjoyce1 Oro rajyathin anusarich, for example language, education etc
@@remjoyce1saudi Arabia citizenship kodukunnilla enn anu ente orma, America, Europe okke entho nichitha varhsam avide nilkanam agane kurach rules und👍
Vekthamaya explanation, great presentation
Good information Thank you
Thank you ❤️🙌
വളരെ വ്യക്തമായി പറഞ്ഞു👍👍
❤️❤️
conflict between broad mindedness and narrow mindedness.😊
Well explained ❤
ശബ്ദത്തിന് വിത്യാസം ഉണ്ടല്ലോ.
നന്ദി ❤️ തൊണ്ടക്ക് ചെറിയൊര് വേദന ഉണ്ടായിരുന്നു. ചിലപ്പോൾ അതാവാം
@@AnuragTalks1 ucharanathil vithyasam thonni... Take care..
12:56 അണ്ണാക്കിൽ 😂😂
Now it's almost clear. Thanks.
സെക്കുലറിസം സോഷ്യലിസം എന്നിവ വാക്കുകൾ ഭരണഘടനയിൽ നിന്നും നീക്കം ചെയ്യണം
ചെയ്തത് കൊണ്ട് എന്ത് ഗുണം ആണ് ഉള്ളത്
നീക്കം ചെയ്‌താൽ എന്ത് ഗുണം ആണ് കിട്ടുന്നത്
@@mkhashikifyമുസ്ലിംസിനു പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗാൾദേശ് പോലെ... ഹിന്ദുക്കൾക്ക് സ്വന്തം ആയ... രാജ്യം....
അങ്ങനെയുള്ള വാക്കുകൾ ഭരണഘടനയിലില്ലെങ്കിൽ
ഇവന് ഈ വാക്കുകളൊന്നും ഇഷ്ടപ്പെടില്ല. ഇവനു മറ്റേ ത്രേത യുഗത്തിൽ ആണ്. ഒരു തരം രാജ അടിമ
ഈ നിയമം 1955ൽ നടപ്പിലായുരുന്നെങ്കിൽ ഇത്രയും അഭയാത്രികൾ ഇന്ത്യയിൽ ഉണ്ടാകുമായിരുന്നോ . 1955ന് ശേഷം ഇവിടെ ഇന്ത്യയിൽ ജനിച്ച ജനങ്ങൾക്ക് ഇത്രയും തലവേദന ഉണ്ടാകുമായിരുന്നോ എന്തായാലും സംഘികൾക്ക് പൗരത്വം ലഭിക്കും മറ്റ് പാർട്ടിക്കാർ നേട്ടോട്ടം ഓടെണ്ടിവരും
CAA വരുന്നതുകൊണ്ട് ഇന്ത്യയിൽ ഇപ്പോഴുള്ള മുസ്ലിംകൾക്ക് ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല. ഈ നിയമം ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഒരു രാജ്യത്തിൽ ഭൂരിപക്ഷം മായി നിൽക്കുന്ന മതത്തിന് എവിടെ നിന്നാണ് ഭീഷണി ഉള്ളത് പകരം ഒരു ന്യൂനപക്ഷത്തിന് അവിടെ കുറെ ഭീഷണി അനുഭവിക്കുന്നു. നമ്മുടെ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കളാണ് പാക്കിസ്ഥാനും ബംഗ്ലാദേശമെല്ലാം ഇവരെല്ലാം ഇന്ത്യയിൽ മുൻകാലങ്ങളിൽ നുഴഞ്ഞുകയറി എത്രയോ തീവ്രവാദ ആക്രമണങ്ങൾ നടത്തിയിരിക്കുന്നു എത്രയോ പേരെ കൊന്നൊടുക്കിയിരിക്കുന്നു അതിന്റെ ഒക്കെ ലിസ്റ്റ് റിസർച്ച് ചെയ്താൽ കാണാം.അങ്ങനെയുള്ളവരെ ഈ ഇന്ത്യയിലേക്ക് കയറ്റിയാൽ ഇവിടെ ഉണ്ടാകാൻ പോകുന്ന അവസ്ഥ നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ.
Appo ella muslumum theevravadi aano
നോക്കത്താ ദൂരത്തോളം ചൈന പല പ്രദേശങ്ങളും പിടിച്ചെടുത്തു കൊണ്ടിരിക്കുന്നു but അതറിയാതെ പാകിസ്താൻ്റെ പേരിലാണ് ഇപ്പോഴും വോട്ടുപിടിത്തം
@@independens9622 സുടാപ്പിക്ക് അങ്ങനെ തോന്നു
അവർ കയറാതിരിക്കാൻ അല്ലേ ലക്ഷക്കണക്കിന് കോടി രൂപാ മുടക്കി സൈന്യത്തെ നിർത്തിയിരിക്കുന്നത്
China de puppet alle ee Pakistan..pinne enta@@independens9622
Well said congrats brother
വിവരക്കേട് വിളിച്ച് പറയരുത് മത പീഢനം നേരിടുന്നവർക്കാണ് ഇളവ്
മുസ്ലീങ്ങൾക്ക് ആരാജ്യങ്ങളിൽ മത പീഢനം എങ്ങനാണ്
സർക്കാർ വാദങ്ങൾ പറയുമ്പോൾ ആ കാര്യം പറയുന്നുണ്ടല്ലോ.
@@AnuragTalks1
സർക്കാർ വാദം എന്ന രീതിയിൽ അല്ല അത് പറയേണ്ടത് സത്യസന്ധമായി ബോധ്യമുള്ള കാര്യം എന്ന നിലയിൽ പറയണം
മത പീഡനം ആണ് വിഷയം എങ്കിൽ മ്യാന്മാരിലെ രോഹിങ്യകൾ എന്ത് കൊണ്ട് ഒഴിവായി? ശ്രീ ലങ്കയിലെ തമിഴർ,പാകിസ്താനിലെ അഹമ്മദികൾ, ഷിയാ വിഭാഗം മുസ്ലിങ്ങൾ, ചൈനയിലെ ടിബട്ടൻ വിഭാഗം, ഉയ്ഗറുകൾ
Good talk, keep it up
Well said bro🎉❤
Only me 🗿 waiting for you anurag bruh
please explain about SBI bonds
ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം
മോഡി ബോണ്ട് ആണ്.
Very understandable ❤
ചുരുക്കി എന്താണ് ഈ നിയമം എന്ന് പറയാം, നിങ്ങളുടെ വീടിൻ്റെ അടുത്ത് കുറച്ച് ചെന്നായിക്കൾ ഒരു പൂച്ചയെ ആക്രമിക്കുന്നു, അപ്പോൽ ആ പൂച്ച ഓടി വന്നു നിങ്ങളുടെ വീട്ടിൽ കയറി, നിങ്ങൾ മാനുഷിക പരിഗണന വെച്ച് അതിനെ സംരക്ഷിക്കുന്നു, അത് കണ്ട് ആ ചെന്നായകളും വന്നു പറയുന്നു ഞങ്ങൾക്കും അഭയം തരണം എന്ന്..നിങ്ങൾ കൊടുക്കുമോ? അത്രയേ ഈ നിയമം ഉള്ളൂ അത് മാത്രമേ ഉള്ളൂ
Please do a video about electoral bond
𝙲𝙰𝙰 സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യൻ പറയുന്നു രാഷ്ട്രപതി ഒപ്പിട്ട നിയമം നടപ്പിലാക്കാതിരിക്കാൻ കേരളത്തിന് അധികാരം ഉണ്ടോ?
Illa
No പൗരത്വം യൂണിയൻ ലിസ്റ്റ് ആണ് സെൻട്രൽ govt മാത്രമേ അധികാരം ഉള്ളൂ
You think he is genuinely interested in this...🥲he is just doing all this to get muslim votes...and you think the only reason bjp is doing this is to protect minorities...it is to win votes from Hindus, christians, Buddhists Sikhs and jains...it's a win win for both...but a complete loss for congress...🥲
CAA കോടതിയിൽ ചോദ്യം ചെയ്യപ്പെടും... CAA കേരളത്തിനോ മറ്റ് ഏതെങ്കിലും സ്റ്റേറ്റ്നോ നടപ്പാക്കാതിരിക്കാൻ ആവുമോ എന്നതും കോടതിയിൽ ചോദ്യം ചെയ്യപ്പെടും.... Let us wait and see
നാല് വോട്ടുകിട്ടാൻ മുഖ്യൻ ഇതേ വഴി കാണുന്നുള്ളൂ.. കേരളം ഭരിച്ച് മുടിച്ച് കുളമാക്കിയില്ലേ...മോളുടെ കേസ് വേറെ എന്തേലും പറഞ്ഞ് പിടിച്ച് നിൽക്കേണ്ടേ..😅😅😅
നന്ദിയുണ്ട് മകനെ
Can u pls explain about SBI Bonds
ഒരു വിദേശികളും നമ്മുടേ
അനുവാദം ഇല്ലാതെ ഇവിടെ
വരരുത്.
കരിക്കിലെ പുതിയ എപ്പിസോഡ് പോലീസ് വേഷം സൂപ്പർ 😍
😒
Jerome powelline kurich oru video chyyamo.
Words👏💯 🔥🔥
10 കോടി ബംഗ്ളാദേശികൾ ഇവിടെ ഉണ്ടോ ? 🤯
Well explained👏🏻
Thank you ❤️🙌
ഭാരതത്തിലെ ഏറ്റവുമ വലിയ കാപട്യം മതേരത്വമാണ്, ഭൂരിപക്ഷമതത്തിനുമാത്രം ബാധിക്കുന്ന മതേതരത്വം, മറ്റുള്ളവർക്ക് അതൊന്നും സാധിക്കില്ല. ഒരു സമൂഹത്തിനാവശ്യം മതമില്ലായ്മയാണ്, അതിനു ഭൂരിപക്ഷമതം മാത്രം മാറിയാൽ പോരല്ലോ,എല്ലാവരും ഉൾപെടെണ്ടേ ?.
ജനങ്ങൾ ചിന്തിക്കട്ടെ, ഇനിയൊരു അമ്പതോ നൂറോ വർഷങ്ങൾ കഴിഞ്ഞാൽ ലോകത്തുതന്നെ ഒരു മതവും ഉണ്ടാകില്ല
മതം എന്ന criteria ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ മോദി സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും നല്ല നിയമം ആയേനെ 😢
ലോകത്ത് ഏറ്റവും അധികം മുസ്ലിം പീഡനം നടക്കുന്നത് ചൈനയിൽ ആണ്. ഇപ്പോൾ നോമ്പെടുക്കാൻ പോലും ചൈനയിലെ മുസ്ലിങ്ങൾക്ക് അനുവാദം ഇല്ല. എന്തുകൊണ്ട് യൂ എൻ ഇക്കാര്യത്തിൽ ഇടപെടുന്നില്ല? ഇന്ത്യയിൽ ഇല്ലാത്ത മുസ്ലിം പീഡനം ഉണ്ടാക്കി കൊണ്ടുവരുന്നത്? പാക്കിസ്ഥാനും ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് വേണ്ടി ഈ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ എത്ര മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകുന്നുണ്ട്.
ലോകത്തുള്ള മുസ്ലിം അഭയാർത്ഥികളെ സ്വീകരിക്കാൻ ഒരു മുസ്ലിം രാജ്യവും തയ്യാറല്ല. വെളിയിൽ കിടക്കുന്ന ആ പാമ്പിനെയും എടുത്ത് ഇന്ത്യ മടിയിൽ വയ്ക്കണം എന്ന്. മുസ്ലിം അഭയാർത്ഥികളെ സ്വീകരിക്കണം എന്ന് എന്തുകൊണ്ട് യു എൻ - അൽ ജസീറ അറേബ്യൻ രാജ്യങ്ങളോട് ആവശ്യപ്പെടുന്നില്ല?
മതം ഇല്ലാതെ എന്ത് മോഡിജി.... മോഡി അധികാരത്തിൽ വന്നത് തന്നെ മത വര്ഗ്ഗീയ കലാപം നടത്തി അല്ലേ
@@muhammedresin7783 അങ്ങനെ പറയല്ലേ....ഗുജറാത്ത് കലാപം ആണ് ഉദ്ദേശിച്ചത് എങ്കിൽ അത് നടക്കാൻ കാരണം ആയതിനെ കുറിച്ച് മിണ്ടാത്തത് എന്താണ്....😊 ഇതിനെയാണ് hypocrasy എന്ന് പറയുന്നത്....
@@azeesazees4153 ഒരു കലാപം നടന്ന് 24 മണിക്കൂറിന് ഉളളിൽ അത് തടുക്കാൻ ഗവൺമെൻ്റിനെ കൊണ്ട് കഴിഞ്ഞില്ല എങ്കിൽ അതിനർത്ഥം സർക്കാർ അതിനെ സപ്പോർട്ട് ചെയ്തത് കൊണ്ടാണ്.
Allathe ulla vazhi ange onne paranju tharumo?
Well explained...
Giving citizenship to non-muslim ❌
Giving citizenship to religiously procecuted neighbour✅
(Anyone say CAA will take muslim out of the country that is misleading)
Giving citizenship to religiously prosecuted selected neighbours who are advantageous in elections.✅
You are misleading
@@shahinpalat prove it
At least try to watch this video completly 😂
@@shahinpalatWhere he is mentioning CAA will take Indian Muslim out of country??
എന്തൊക്കെയാ ഇവിടെ നടക്കുന്നെ? 2 കൊല്ലം മുൻപ് ഈ പറഞ്ഞ രാജ്യത്ത് നിന്ന് ഉള്ളോരേ ഓടിക്കാൻ വേണ്ടി ഒരു നിയമം ....ഇപ്പൊ അവിടന്ന് ഇങ്ങോട്ടു കൊണ്ടുവരാൻ നിയമം ... സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നെ?
CAA നടപ്പാക്കിയ സർക്കാറിനും പ്രധാനമന്ത്രിക്കും അഭിനന്ദനങ്ങൾ❤🇮🇳🇮🇳🇮🇳
മതം ഒന്നും നോക്കാതെ എല്ലാ തീവ്രവാദി കൾക്കും പൗരത്വം എന്നായി തിരുത്തിയാൽ ഈ കൂട്ടർ തൃപ്തി ആകും.
നമ്മുടെ വീട്ടിലേക്കു ഒരു പത്തായിരം പേര് ചാടിവീണാൽ എല്ലാരേയും ഓടിക്കാൻ പറ്റുകില്ലെങ്കിലും അവർ എത്രപേരുണ്ടെന്നു എണ്ണുകയെങ്കിലും ചെയ്യണമല്ലോ....
എണ്ണാൻ ആണെങ്കിൽ സെൻസസ് നടത്തിയാൽ പോരെ. 4 കൊല്ലമായി സെൻസസ് പോലും നടത്തുയിട്ടില്ല ഈ തൊലിഞ്ഞ സർക്കാർ.
ഇതിന്റെ ലക്ഷ്യം വർഗ്ഗീയ വിഭജനം ആണ്.
Great 🌹🌹🌹
നന്നായി പറഞ്ഞു 👍🏿
മനുഷ്യരെ തമ്മിൽ തല്ലിച്ച് ഭരിക്കാനായി ഒരു കേന്ദ്ര ഭരണം
Who is fighting? Chilarkke eppozhum haalilakunnathine bakki ullavarkke enthe chaiyyan ane...
നിന്നേം നിന്റെ പ്രിയപ്പെട്ടവരെയും പുറത്താക്കുമ്പോ മാത്രം നീ ഹാലിളകിയാൽ മതി കേട്ടോ... ഇപ്പൊ പൊതു ശത്രുവായി മുസ്ലിം ഉണ്ടല്ലോ... അതൊക്കെ പുറത്താക്കട്ടെ... അതിനു ശേഷം നിങ്ങളൊക്കെ എല്ലാം തികഞ്ഞു സമാധാനത്തോടെ അവർ ചോര നീരാക്കി അധ്വാനിച്ചതൊക്കെ അനുഭവിച്ചു സുഖിച്ചു കഴിയാം എന്നൊക്കെ ചെകുത്താൻ മനസ്സിൽ തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ മോനെ മനസിലാക്കിക്കോ.. ഇതിന്റെ അപ്പുറം അനുഭവിക്കും നിങ്ങളെ മുകളിൽ ഇരിക്കുന്നവൻ.. ലോക ചരിത്രം നോക്കിയാൽ സ്വന്തം ഇച്ഛക്ക് വംശീയ ഉന്മുലനം നടത്തിയവർക്ക് പിന്നീടെന്ത് സംഭവിച്ചെന്ന് നോക്കിയാൽ തന്നെ അറിയാം.. ഹിറ്റ്ലർ, നെപോളിയൻ, മുസോളിനി, സദ്ദാo എല്ലാം അതിന്റെ examples ആണ്.. എപ്പോഴും മനുഷ്യരെ എന്നെപ്പോലെ വേദനയും സുഖവുമുള്ള സഹ ജീവികളായി കണ്ടു ജീവിച്ചാൽ മതമല്ല ചീത്ത ചിന്തകളാണ് മനുഷ്യരെ ദുഷിപ്പിക്കുന്നതെന്ന് മനസിലാക്കിയാൽ ഒന്നിച്ചു നിന്ന് തിന്മയാണെന്ന് ഉറപ്പുള്ളതിനെയൊക്കെ മുഖം നോക്കാതെ തടഞ്ഞാൽ ഇവിടെ സമാധാനവും സ്നേഹവും വരും.. അല്ലെങ്കിൽ പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും....അതു കാലത്തിന്റെ കാവ്യ നീതി.....❤
@@aneeshsasi5589
@@kadeejanoor4939 നിൻ്റെ അമ്മക്ക് പാടിയ നീതി പൂറ
@@kadeejanoor4939 Enthina Thaatha Hitlerum, Mosoliniyum okke nokkunne...Indiayil thanne nokke...What happened to Kashmiri Pandits, how 2 Muslim nations are created out of India, where did 90% of Hindus in Pakistan and Bangladesh vanished. What about Islamic conquest and rule in India?
Don't think everyone is having the same thinking as Jihadis. Conquering, loot, victim card playing is all job of Jihadis and world knows this. Don't be so hypocrat, when evidences are clear. Ur arguments are not standing and factually incorrect.
ഇന്ത്യയിൽ 8%ആളുകൾക്കു മാത്രമേ website എന്നാൽ എന്താണ് എന്ന് അറിയൂ😄
എനിക്ക് മനസിലായത് എന്തെന്നാൽ... CAA എന്താണെന്ന് നിനക്ക് മനസിലായിട്ടില്ല എന്നാണ്....
Illegal ആയി ബംഗ്ലാദേശ്, പാക്കിസ്ഥാൻ ഇന്ത്യയിൽ വന്ന ആളുകൾ അവർ minority ആണേൽ അവർക്ക് citizenship ലഭിക്കാൻ മുൻഗണന കിട്ടും... അതായത് എന്ത് കൊണ്ടാണ് മുസ്ലിം വിഭാഗത്തിന് കിട്ടാതെന്ന് വെച്ചാൽ അവർ majority ആണ്... ഇന്ത്യയിൽ മുസ്ലിം വിഭാഗം minority ആണെന്ന് കരുതി അവർക്ക് കിട്ടുന്ന പ്രിവിലേജ് വിദേശത്തു നിന്നു വന്നു മുസ്ലിംമിനും കൊടുക്കണം എന്ന് പറഞ്ഞ നടപ്പില്ല.. അത്രതന്നെ...പിന്നെ അഹമ്മദ്ധിയാ മുസ്ലിം ഒരു caste ആണ്... അപ്പൊ ഈ പറയുന്ന അൽജസിറ പോലുള്ള മീഡിയ തന്നെ പറയുന്നു മുസ്ലിം രാജ്യത്ത് മുസ്ലിമിന് ജീവിക്കാൻ പറ്റുന്നില്ലെന്ന്... ഇതെന്ത് കഥ.. ഇതേ ചാനൽ ആണ് ഇന്ത്യയിൽ മുസ്ലിം രണ്ടാം കിട പൗരൻ ആണെന്ന് പണ്ട് പറഞ്ഞത്... ആരൊക്കെ എത്ര കിടന്ന് മോങ്ങിയാലും ഇവിടെ CAA, UCC, NRC nadappakkum 😌
അവർ (മുസ്ലിങ്ങൾ )എന്തിനു ഇന്ത്യയിലേക്ക് കുടിയേറി അവർക്കു അവിടെ സമാധാനം വേണമെന്ന് പറഞ്ഞല്ലേ രാജ്യത്തെ മുറിച്ചു പാകിസ്ഥാൻ, ബംഗ്ളീദേശ് എന്നീ രാജ്യങ്ങളാക്കിയത് പിന്നെന്തിനു വീണ്ടും ഇവിടെവന്നു കുത്തിത്തിരുപ് ഉണ്ടാക്കണം
എൻ്റെ രാജ്യത്ത് ജീവിക്കാൻ ഞാൻ മരണം വരെ പോരാടും..... concentration camp എനിക്ക് പട്ട് മെത്തയാണ്....😊😊😊
കൃത്യമായ സത്യസന്ധമായ വിലയിരുത്തൽ....
Ee 3 rajyangalileyum fake passport or birth certificate undakki submit cheithaal muslim allatha varshangalaayi indiakkaran aayi kazhinjirunna mattu mathastharkk citizenship kittan chance ille? ( mattu rajyangalude passport (may be ) or birth certificate data verify cheyyanulla option illallo)
അങ്ങനെ ഒക്കെ ചിന്തിച്ചാൽ ഫേക്ക് റിലീജ്യൻ സർട്ടിഫിക്കറ്റും ഉണ്ടാക്കാമല്ലോ..
Fake passport ഉണ്ടാക്കുന്നവരെ ഒക്കെ അസമിൽ ഒരുപാട് പിടിച്ചിട്ടുണ്ട്. നല്ല കർശന നടപടികൾ അവർക്കു നേരെ ഗവൺമെൻ്റ് സ്വീകരിക്കുന്നുണ്ട്.
👍👍 well explained
Oru investigation thriller video cheyumo pls !
ആദ്യം ഈ അയ്യപ്പനും കോശിയും തീരുമാനം ആവട്ടെ അടുത്ത സീസൺ നമുക്ക് ത്രില്ലർ പിടിക്കാം
😂@@AnuragTalks1
Very nicely explained
In my opinion..eniku ithu naloru karyam aayitanau thoniyathu...
Because you are a hindhu ..as a muslim i think coming days muslims should be prove we are a indian muslim 😢..
Religion oru gadakam allenkil nalla karyam aanu. Ipparanja ethirpukal onnm undavilla. But ithu just election timil division undakanum bhaaviyil vote kitanm ulla oru gimmick.
@@AbhijithSivakumar007muslim majority countriesL avrk prshngl undavuo bro,
Avide ulla minorityK aanu prshngl,
India partition cheytha timeL ulla Pakistan hindu population and ippo ulla Pakistan hindu population nokkiyal mathi.
@@Standwithtruthhbecause of your madrassa padanam,
Indiayil janichu valarna aarkum ith theliyknda aavashyam illa.
Ningale okke ningale kootar thenne pedippichu nirthunnatha😂🤣🤭🤭🤭
Matham ennogu gadakam illenkil nalla karyam aanu.ee ethirpukal onnum undavilla. But as usual ithipo election timil division undakanum bhaviyil vote kitanun ulloru gimmick.
well said
Srilenka myanmar nu entha agatham kodukaathe.
valya reethiyilulla prashnangal illa
Avide hindukkalkke Pakistan pole problem illa...Also ithe partition time thotte pending ane..
Sri Lanka religious problem Alla
And ippo avide oru kuzhappavummilla
ശ്രീലങ്ക മ്യാന്മാർ തുടങ്ങിയ രാജ്യങ്ങൾക്കായി വേറെ നിയമം ഉണ്ട്
Minorities ne peedipikkathond akanm.
❤
Well Said 👏👏👏
ഇന്ത്യക്ക് ഇന്ന് അത്യാവശ്യമായ ഒരു തീരുമാനം .
മറ്റ് ഉ ള്ളരാജ്യത്ത് എല്ലാവർക്കും പൗരത്വം കൊടുക്കുബ്ബോൾ ഇവിടെ ജാതിമതം നോക്കി കൊടുക്കുന്നു അതാണ് പ്രശ്നം മതം നോക്കാതെ പൗരത്വം നൽകൂ അർഹിക്കുന്നവർക്ക് ഇത് പൗരത്വം തെളിയിക്കാൻ ആസാമിൽ തുടങ്ങിയപ്പോൾ അവിടെ പത്തൊൻപത് ലക്ഷം ആളുകൾ പുറത്ത് പ്പോയി അതിൽ പതിനാല് ലക്ഷം അന്യ മതസ്ഥരായിരുന്നു മുസ്ലിംങ്ങൾ അഞ്ച് ലക്ഷം മാത്രമെ പുറത്ത് പോയിള്ളൂ അപ്പൊ പൗരത്യബില്ല് ഭേതഗതി വരുത്തി അവരെയൊക്കെ തിരിച്ച് പൗരത്വം കൊടുത്ത് ഇന്ത്യൻ പൗരമാരാക്കി മുസ്ലിംങ്ങൾ പുറത്ത് ഇത്എന്ത് നീതി എന്ത്ന്യായം ഇതാണ് എതിർക്കുന്നത് ഈ പക്ഷ ഭാതം
ആര് പറഞ്ഞു മറ്റുരാജ്യങ്ങളിൽ നിന്ന് വന്നു പൗരത്വം കിട്ടില്ലെന്ന്... ഇത് illegal immigrants നു പൗരത്വം കൊടുക്കുന്നതാണ് caa.... Naturalisation എന്ന പ്രോസസ്സ് വഴി ആർക്കും ഇന്ത്യയിൽ പൗരത്വം നേടാം
1947 ൽ ഞങ്ങള്ക്ക് ഇന്ത്യയിൽ കഴിയാൻ സാധ്യമല്ല എന്ന് പറഞ്ഞു ഞങ്ങള്ക്ക് മുസ്ലിം രാജ്യം വേണം എന്ന് പറഞ്ഞു പാകിസ്താനു0 ബഗ്ലദേശ് എന്നീ രണ്ടു രാജ്യങ്ങൾ ഇന്ത്യൻ മുസ്ലീങ്ങള് ഭാഗം വാങ്ങി പോയി . അന്ന് ഇവിടെ ഉള്ള എല്ലാ മുസ്ലീങ്ങളും പകിസ്താനിലേക്ക് പോകണം എന്നായിരുന്നു പിന്നെ അവര്ക്കു പോകാൻ കുറച്ചു സമയം കൊടുത്തു . അങ്ങനെ നിന്ന പാകിസ്താൻ അഭയർഥികളെ ആരും പുറത്താക്കിയില്ല . ഇപ്പോൾ അഭയാർഥികൾ പറയുന്നു ഞങ്ങള് ഇവിടെ നിലകുന്നവര്ക്ക് മാത്രം പോര പൌരത്വ0 രാജ്യം വെട്ടിമുറിച്ചു പോയ പാകിസ്താനിതീവ്രവാദികൾക്കും പൌരത്വ0 കൊടുക്കണം എന്ന് . അത് പോയി പള്ളിയില് പോയി പറഞ്ഞാൽ മതി
മറ്റുരാജ്യങ്ങൾ കൂടിഏറ്റക്കാരെ ഓടിക്കും, നിങ്ങളുടെ വിസ കാലാവധി കഴിഞ്ഞു മുസ്ലിം രാജ്യങ്ങളിൽ തന്നെ ചെന്ന് നിന്ന് നോക്കു... നിങ്ങളെ illegal immigrant ആയിട്ടേ കാണു... ഇന്ത്യയിൽ എല്ലാ മാതാവിഭാങ്ങൾക്കും പൗരത്വം നേടാമല്ലോ... Naturalisation വഴി.. Illegal immigrant ആവരുത് എന്ന നിബന്ധനയെ ഉള്ളൂ...
തീവ്രവാദികക്ക് കൊടുക്കാൻ പറ്റില്ല ജിഹാദികൾ രാജ്യത്തു ഉള്ളത് തന്നെ രാജ്യത്തിന്റെ സ്വൈര്യം നശിപ്പിക്കുന്നു പിന്നെയാണ് വേറെയും
മുസ്ലിങ്ങൾക്ക് മുസ്ലിങ്ങളെയാണോ പേടി അല്ലെങ്കിൽ ബിജെപിയെയോ, അവർ എവിടെ നിന്നാണോ വന്നത് അവിടെയല്ല ബിജെപി അവർ എങ്ങോട്ടേക്കണോ വരാൻ നോക്കുന്നത് അവിടെയാണ് ബിജെപി, ശത്രുവിന്റെ കീഴിൽ ആണോ അവർക്ക് നീതി, സംരക്ഷണ കിട്ടുന്നത്, എങ്കിൽ ഒക്കെ
Anurag 👍
Enth konda nepal myanmar china pole ulla neighbour country ye pariganichila
Mathram alla afganistan engna ithil pedunath... Afgan numayi evdaya india. Border pangidunath
Ath onnum matha rajyam alla
There's something called pakistan occupied Kashmir....
@@Aman_nnn Nepal matha rajymanallo
Matha rajythinte base il allalo caa nadapakunath ayal rajythile minorities nte base il anallo
@@mujumal matha rajyam alla
good presentation.