സാമൂഹ്യമാറ്റത്തിന് കമ്മ്യൂണിറ്റി സർവീസ് || COMMUNITY SERVICE IN BHARATIYA NYAYA SANHITHA || LEGAL

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ‪@legalprism‬ സാമൂഹ്യവിരുദ്ധതയ്ക്ക് പരിഹാരം സാമൂഹ്യസേവനം എന്ന കാഴ്ചപ്പാടാണ് കമ്മ്യൂണിറ്റി സർവീസ് എന്ന ശിക്ഷാരീതി കൊണ്ടുവരാൻ സാഹചര്യമൊരുക്കിയതെന്നു വേണം കരുതാൻ.
    #legal #law #rules #punishments
    Courtesy: Pixabay, RUclips audio Library

Комментарии • 4

  • @robinjohn7204
    @robinjohn7204 4 месяца назад

    Mam,
    പ്രമാണത്തിലും, വില്ലേജ് ല്ലും സർവ്വേ നമ്പർ തിരുത്തി വസ്തു അവരുടെ പേരിൽ കൈയിൽ ആക്കി.
    അവര് ചെയ്താ പോകുവരവ് എല്ലാം rdo ക്യാൻസൽ ചെയ്തു.
    ഇപ്പോ
    കോറിലേഷൻ പ്രകാരം കിട്ടിയ ഒർജിനൽ
    Re സർവ്വേ നമ്പർ പ്രകാരം ആ വസ്തു ആരുടെ പേരിൽ ആണ് എന്ന് അറിയാൻ എന്താണ് വഴി
    ?
    അതിന് എന്താണ് ചെയ്യണ്ടത്?
    Reply pls.
    വില്ലേജ് റെക്കോർഡ് ഫുള്ള് തിരുത്തി.

    • @legalprism
      @legalprism  4 месяца назад

      രേഖകൾ വിവരാവകാശ നിയമപ്രകാരം എടുത്ത് റിക്കൻസിലേഷൻ ചെയ്യാം. നേരിട്ട് പരിശോധിക്കാൻ വിവരാവകാശം വഴി സാധിക്കും. വസ്തു ആരുടെ കൈവശത്തിലാണ്.