സ്വൈര്യമായി ജീവിക്കാൻ അനുവദിക്കാത്ത അയൽക്കാരനെ നിയമം എങ്ങനെ കൈകാര്യം ചെയ്യും PUBLIC NUISANCE FIXED

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ‪@legalprism‬ നമ്മുടെ ജീവിതം മനോഹരമാകുന്നത് നമ്മുടെ അയൽവാസികളുടെ നല്ല മനസ്സുകൊണ്ടു കൂടിയാണ്. അയൽക്കാരന്റെ ദ്രോഹകരമായ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതം ഇരുട്ടിലാക്കിയേക്കാം. നല്ല സാമൂഹ്യ ജീവിതത്തിന് നല്ല നിയമം കൂടി സഹായിക്കുന്നു. നിയമം ആരേയും വേദനിപ്പിക്കുന്നില്ല. നിയമത്തെ നമ്മൾ രക്ഷിക്കുമെങ്കിൽ നിയമം നമ്മളേയും രക്ഷിക്കും. ലീ​ഗൽ പ്രിസത്തിലേക്കു വന്നതിനും നിയമകാര്യങ്ങളുടെ ചർച്ചയിൽ പങ്കാളികളാകുന്നതിലും കടപ്പെട്ടിരിക്കുന്നു. സ്വാ​ഗതം.
    #criminalprocedure #criminalpractice #criminallaw #criminal #criminaljustice #bharatiyanyayasanhita #bharatiyanagariksurakshasanhita #news #subscribers #newsubscription #newsubscriber #viewers #newvideo #newvideostutas #youtubevideos #facebookpage #legalprocedure #malayalamchannel #malayalamlaw #legallydangerous #legaltroubles #legalknowledge #legalguidance #arrest #arrested #police #policeman #policeact1861 #policeconstable #policetest #pscquestion #legalprocedure #policeofficer #policejobs #criminals #nuisance #public #nuisance #newsupdate #newlaws #bnss #bns #ipc #indianpenalcode #criminalprocedurecode #supremecourt #highcourtofkerala #indiancourts #indianlegalsystem #criminalpsychology #lawandorder #keralapolice #keralagovernment #indiacode #gazette #notification #conditionals #lottery #lotterywins #contigentcontract #neighbourhood #neighbouring #neighbour #friends #bestfriends #legalprism #legalguidance
    Courtesy: You Tube audio library, pixabay, ghaphic island NT, convoco lega, National Informatic Centre, Government of India, Supreme court of india.

Комментарии • 16

  • @thulasee3362
    @thulasee3362 5 дней назад

    👌

  • @a.m.a885
    @a.m.a885 17 дней назад

    ഞാൻ വഴിയുടെ കേസുമായി നടക്കുകയാണ്.

    • @nishadpm537
      @nishadpm537 8 дней назад

      Njanum

    • @legalprism
      @legalprism  8 дней назад

      നിയമ കാര്യങ്ങൾ പറയാനേ എനിക്ക് കഴിയൂ... സഹോ.

  • @SASIDHARANV-s7y
    @SASIDHARANV-s7y 18 дней назад

    Veedine munpe kinarine sameepam sthiram ayi valarthe nayaye mala mutram cheyyikunnathe engane thadayam

    • @legalprism
      @legalprism  18 дней назад

      പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി

    • @SASIDHARANV-s7y
      @SASIDHARANV-s7y 18 дней назад

      @@legalprism no action by Panchayat secretary..complained to RDO. RDO directed secretary to take action, no action...they have three votes but we have only two, may be one of the reasons...I stopped remitting building tax, ward member approached me, but she is also unable to tackle the issue. She remitted my building tax....Kerala is a wonderful state with people having peculiar and pervasive characters.....

  • @codeeditor664
    @codeeditor664 19 дней назад +2

    എന്റെ വഴി കൈയെരുന്നതിനു കോടതിയിൽ നിന്നും injunction order വാങ്ങിയിട്ടും അയൽവക്കക്കാരൻ ഇപ്പോൾ കയ്യേറുകയും ചെയ്താൽ police നടപടിയെടുക്കുമോ.. Plz explain details

    • @legalprism
      @legalprism  18 дней назад

      Yes

    • @margerettekjames7299
      @margerettekjames7299 17 дней назад +2

      @@codeeditor664 ഏതു നിയമം വന്നാലും പോലീസ് ഒന്നും ചെയ്യില്ല

    • @margerettekjames7299
      @margerettekjames7299 17 дней назад

      ഏതു നിയമം വന്നാലും പോലീസ് ഒന്നും ചെയ്യില്ല

  • @bineeshchandran3048
    @bineeshchandran3048 19 дней назад

    Hello, vehicle loan written offil kidakkunathil ninnu guarantornu oori pokan vella vazhiyum undo ? Plzz reply me

    • @legalprism
      @legalprism  19 дней назад

      ജാമ്യക്കാരന് രക്ഷയില്ല. ruclips.net/video/xN7Ec2OgO5s/видео.htmlsi=a89ezwWOE9w4XWv8
      ഇത് ശ്രദ്ധിക്കൂ, പ്ളീസ്.

  • @ramakrishnapillai330
    @ramakrishnapillai330 18 дней назад +2

    നമ്മുടെ ആരാധനാലയങ്ങൾ ഉണ്ടാക്കുന്ന ശബ്ദം തൊട്ട അയൽപക്കത്ത് താമസിക്കുന്നവർക്ക് സഹിക്കാൻ പറ്റാത്ത ശബ്ദമാണ് ഉണ്ടാക്കുന്നത്. നിയമം ഉണ്ടാക്കിയിട്ട് അത് പഠിപ്പിക്കാത്ത സർക്കാർ ഉദ്യോഗസ്ഥന്മാർ ആദ്യം ശിക്ഷിക്കണം. ഇത്രയധികം ശബ്ദം വെക്കേണ്ട കാര്യമുണ്ടോ. ദൂരെ ഉള്ളവർ കേൾക്കാൻ വേണ്ടി തൊട്ടാ അയൽപക്കത്തുള്ള താമസക്കാരെ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ തല വെട്ടിക്കളയണം.

    • @legalprism
      @legalprism  8 дней назад

      നമ്മൾ സ്വയം മനസ്സിലാക്കാത്തതാണ് പ്രശ്നം. അതുകൊണ്ടാണ് ഇത് ഇങ്ങനെ വിളിച്ചു പറയുന്നത്. എല്ലാവരും ഇത് ശ്രദ്ധിച്ച് സ്വയം നിയന്ത്രിക്കട്ടേ.. കൂടുതൽ പേർ അറിയട്ടേ... സമൂഹം മാറി ചിന്തിക്കട്ടേ.... ruclips.net/video/oBI5tmoTRQI/видео.htmlsi=tNxnajp3pfmlYLtZ ഷെയർ ചെയ്യൂ..