അരിപ്പൊടികൊണ്ട് കുക്കറിൽ കലത്തപ്പമുണ്ടാക്കുമ്പോൾ ഈ രീതിയിൽഉണ്ടാക്കിയാൽ ശെരിയായില്ലാന്ന് ആരുo പറയില്ല

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 895

  • @bindulakshmanan2602
    @bindulakshmanan2602 3 года назад +55

    നല്ല വീഡിയോ അടിപൊളി അപ്പം. ഇങ്ങനെ ജോലി തിരക്ക് ഉണ്ടാകുമ്പോൾ . കുടുംബത്തിൽ ആരെങ്കിലും വിളിച്ചു കൂടെ? ഇല്ലങ്കിൽ ചങ്ക് ഫ്രൻസുമാരെ വിളിച്ചു കൂടെ അങ്ങനെയൊക്കെയല്ലേ ? ഇങ്ങള് എന്റെ അയൽവക്കത്ത് ഇല്ലാത്തത് എന്റെ നഷ്ടം എനിക്ക് ഇഷ്ടമാണ് നിങ്ങളെ എല്ലാരും നന്നാവണം എന്ന മസ്സാണ്. മൈമൂ നിങ്ങൾക്ക് . പിന്നെ നിങ്ങൾ പറയുന്നത് സത്യമാണ്. എല്ലാവരും എല്ലാ വീഡിയോയും കാണണം എന്നില്ല. മൈമൂ പറയുന്ന ടിപ്പുകൾ നിർത്തരുത്.. പറയാൻ പറ്റുന്നത് പറയണം. ആവിശ്യം ഉള്ളവർക്ക് ആദ്യമായി കാണുന്നവർ. ആദ്യം കാണാത്തവർ. വെറുതെ ആവില്ല. എല്ലാ വിഭവങ്ങളും മൈമൂ നല്ലതാണ് നിങ്ങൾ എളുപ്പ ആവുന്നതും രുചി ഉള്ളതും. ഇപ്പതെന്നെ ഉണ്ടാക്കട്ടെ..നന്നാവോ നന്നാവില്ലേ. ചോറ്റരിയാണ് എന്നാണ് കരുതിയത്. മൈമൂ ഒറ്റയ്ക്ക് പണിയെടു ത്ത് ക്ഷീണം വരും. മൈമൂതേങ്ങ ഇക്കാനോട് പൊളിച്ച് രാഖി തരാൻ പറ സമയം കിട്ടുമ്പോൾ ഉള്ളികൾ തോല് കളഞ്ഞ് ഒരു കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ വെക്കു. നേരത്തിന് ഭക്ഷണം കഴിപ്പിൽ നമുടെ അടുത്ത് അമ്മ വേണം. നീ കഴിക്ക് നീ കഴിച്ചോ. എന്നൊക്കെ ചോദിച്ചു കൊണ്ടെ ഇരിക്കും. എന്റെ അമ്മയാണ് എന്റെ എല്ലാം മൈമൂ ഉമ്മയെ ആലോചിച്ച് പോകും അല്ലേ? വീട്ടിൽ പോയാൽ മടിച്ചി അല്ലേ ? ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. ശരി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 года назад +7

      Manikkakkalle sughano orupadu sandhosham 😍🤝🥰🥰 ഈ കമന്റ് ഒരു പാട് മറസ്സിൽ തട്ടിയ കമന്റാണ് മുത്തേ ഇത് ഞാൻ പിൻ ചൈത് വെക്കുന്നു🥰🥰🥰🥰🤝👍🤝🤝

    • @hakkemv4846
      @hakkemv4846 3 года назад +2

      👍

    • @reshmamanoj3650
      @reshmamanoj3650 3 года назад +2

      Opý

    • @muneernilavu6005
      @muneernilavu6005 3 года назад +2

      Super kalathappam itha

    • @sameelbeppukaran7618
      @sameelbeppukaran7618 2 года назад +1

      , I,

  • @harifak4700
    @harifak4700 2 года назад +3

    ഞാന് കൽത്തപ്പം ഉണ്ടാക്കി വളരെ ഉഷാറായിട്ടുണ്ട് ഒക്കെ അസ്സലാമു അലൈക്കും

  • @kuttykitchen7429
    @kuttykitchen7429 2 года назад +3

    സൂപ്പറായിട്ടുണ്ട് ഞാൻ ഇത് ഉണ്ടാക്കി നോക്കണം 👍👍👍

  • @diyasdream7413
    @diyasdream7413 3 года назад +3

    Njangal undaakki nokki super aayitt vannu ningale video kandittaan njagal ennum vaikunneram chayakkadi undaakkunnath

  • @indirasuresh1458
    @indirasuresh1458 2 года назад +1

    താത്ത , നിങ്ങളുടെ പാചകവും വാചകവും സൂപ്പർ. മലപ്പുറം ഭാഷ നല്ല സുഖമുണ്ട് കേൾക്കാം

  • @sainabameeran8972
    @sainabameeran8972 2 года назад

    അൽഹംദുലില്ലാ മാഷാ അള്ളാ ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് എന്നാൽ കേൾക്കാറുണ്ട് തന്റെ സംസാരം നല്ലതുതന്നെ അൽഹംദുലില്ലാ ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു കലത്തപ്പം നന്നായിട്ടുണ്ട് ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @rathnavallirathnam5843
    @rathnavallirathnam5843 3 года назад +9

    സൂപ്പർ ആയിട്ടുണ്ട്

  • @sumangalas9600
    @sumangalas9600 Год назад +2

    എനിക്ക്, നല്ല ഇഷ്ടപ്പെട്ടു സ०സാര० കലത്തപ്പവു० കൊളളാ०❤

  • @roshysunilkumar61
    @roshysunilkumar61 2 года назад +6

    നല്ല പോലെ മനസിലാവുന്നുണ്ട്. വളരെ ഇഷ്ടപ്പെട്ടു സൂപ്പർ 🥰🥰

  • @nazneenaysha6119
    @nazneenaysha6119 3 года назад +5

    Eppolum ningale kanatherikanavila kandal oru samadhanam cheriya prshnathela njan enthundayalum ningala kandamathe dua cheyyanam ellam shariyavan😍

  • @ramlakp2173
    @ramlakp2173 2 года назад +5

    സൂപ്പർ, കലത്തപ്പം

  • @kvvlog8283
    @kvvlog8283 3 года назад +21

    ഇന്നെത്തെ സംസാരവും കലത്തപ്പവും സൂപ്പർ

  • @ummusalma9237
    @ummusalma9237 2 года назад +8

    Thathante samsaram nalla ishtay🤩🤩🤩 easy ayttulla kadikal undakkunna vedio viduooo

  • @jabeenaaysha8641
    @jabeenaaysha8641 2 года назад +1

    അടിപൊളി ആയിക്കിന് ട്ടൊ. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @nuhaayshavlogs3046
    @nuhaayshavlogs3046 2 года назад

    Nalla avadarannam ingane thanne madhi koree ocha kudumbo oruvallaima makkall paryum umma ofak ofakn adkond innathe polannne madhi supper

  • @monuliya4781
    @monuliya4781 3 года назад +7

    Ingale kalathappam inn njangal undakki. Adipoli. Ithrakk pradeekshichilla. Super👌

  • @aslama520
    @aslama520 Год назад +2

    എന്തായാലും താത്ത കലത്തപ്പം സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കി അടിപൊളി

  • @callmemaster6433
    @callmemaster6433 2 года назад +1

    സൂപ്പർ. ,ഞാൻ ഉണ്ടാക്കിയാൽ നന്നാകൂല ഇനി ഉണ്ടാക്കീട്ട് പറയാം

  • @afluart6423
    @afluart6423 Год назад +2

    അടിപൊളി അപ്പം ഞാൻ ഉണ്ടാക്കി നോകാം എനിക്ക് ഒരു ഹായ് പറയണം ട്ടോ ഇത്ത 😍

  • @suharasuhara217
    @suharasuhara217 2 года назад +1

    Usharayi.very good

  • @sabiyapm7283
    @sabiyapm7283 3 года назад +1

    പാലക്കാടൻ. കലത്തപ്പം കുറച്ച് കനം കുറവായിരിക്കും ഇത് ഉണ്ടാക്കി നോക്കട്ടെ നന്നായിട്ടുണ്ട് സുപ്പർ റിതുമോൾക്ക് സുഖമല്ലേ

  • @abubakkar3504
    @abubakkar3504 3 года назад +7

    MALPURAM THATHANTE SOND POLI🥰😍❤♥️🌹🤗

  • @riyaskr6664
    @riyaskr6664 3 года назад +14

    ഞാൻ സറീന., ഇപ്പൊ നിങ്ങടെ video മാത്രേ മുടങ്ങാതെ കാണു... അത്ര ഇഷ്ടാണ്. എല്ലാ വീഡിയോസും സൂപ്പർ ആണ്... എനിക്കും ഒരു ഹായ് തരുമോ...

  • @soudhafaizalsoudha2944
    @soudhafaizalsoudha2944 2 года назад +1

    Adi polli appam super aayittund

  • @satimohan1056
    @satimohan1056 2 года назад +1

    പറയുന്നത് എല്ലാം മനസ്സിലായില്ല്യാട്ടോ. എന്നാലും ഇങ്ങടെ കലത്തപ്പം പെരുത്ത് ഇഷ്ടായിക്കണ്. ഇങ്ങടെ വർത്തമാനം ഇഷ്ടായി ട്ടോ. സൂപ്പർ

  • @shamlisoniyat7330
    @shamlisoniyat7330 3 года назад +3

    ഇത്താ, ഞാൻ ഉണ്ടാക്കി, നന്നായിരുന്നു ട്ടോ, എല്ലാവർക്കും കൊടുത്തു, അവർക്കും ഇഷ്ടമായി, thankyou 😍

  • @sajnafaisal4036
    @sajnafaisal4036 2 года назад +1

    Varthaanum kalathappavum super

  • @amalroshen332
    @amalroshen332 2 года назад +3

    ഞാൻ കണ്ണൂർ ആണ്.. നിങ്ങളുടെ പത്തിരി അടിപൊളി ആണ് കെട്ടോ.. അതുണ്ടാക്കുന്ന വീഡിയോ cheyyane

  • @ajumon6780
    @ajumon6780 3 года назад +24

    Masha Allah. Super കലത്തപ്പം

  • @nafeesamolty4269
    @nafeesamolty4269 2 года назад +1

    Hai thatha moltik oru hai vidi thatha thathane aval kanditilla aval epoyum parayum thathane enik ishtan

  • @jameelamohammee468
    @jameelamohammee468 2 года назад

    That had a var than an an kelkan nalla rasamund kalathappam adipoli

  • @emilnayeem6500
    @emilnayeem6500 3 года назад +1

    ആദ്യ മായിട്ടാണ്കമന്റ്അയക്കൂന്നത്
    അസ്സലാമു അലൈക്കും

  • @noushaduppada6518
    @noushaduppada6518 2 года назад

    ഹായ് നല്ല കൽത്തപ്പം താത്ത ഞങ്ങളും ഉണ്ടാക്കി നോക്കി നന്നായിരുന്നുസൂപ്പർ

  • @af_mediia5061
    @af_mediia5061 2 года назад +7

    ജാറിൽ ആദ്യം വെള്ളം ഒഴിച്ചാൽ podi കട്ടപ്പിടിക്കില്ല 👍👍

  • @shynaks3754
    @shynaks3754 3 года назад +11

    ഇന്നത്തെ സംസാരമാണ് പാകം.ഞാനും ഇങ്ങനെയാണ് കലത്തപ്പം ഉണ്ടാക്കാറ്.നല്ല ടേസ്റ്റാണ്.പണിക്കാർക്ക് പത്തുമണിക്ക് വേറെഫുഡ്ഉണ്ടോ.അതോ ഇനിചോറാണോ

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 года назад +2

      പണിക്കാർക്ക് പത്തു മണിക്ക് ചോറാണ്🥰🥰🥰🥰

    • @sharminasharmi9575
      @sharminasharmi9575 3 года назад

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppep

    • @aboobackertm5235
      @aboobackertm5235 3 года назад

      V@@malappuramthathavlogbyridhu

    • @cicilyjoseph8542
      @cicilyjoseph8542 3 года назад

      @@malappuramthathavlogbyridhu g

  • @preethatd1909
    @preethatd1909 3 года назад +1

    Mymu.....pedichu paranjittum nallarasam mymu enthu cute anenno ante umma very lucky mother ummakku ente vaka salam 🙏

  • @kaiskabeer5880
    @kaiskabeer5880 Год назад +2

    Adipoli kalthappam 👍

  • @devakipdevakip970
    @devakipdevakip970 2 года назад +1

    Thathante veetile panikarku Nalla food kazikan kittumallo

  • @disnafathima4393
    @disnafathima4393 2 года назад +2

    ആ കുക്കർ മുടുമ്പോൾ ലോക്ക് ആക്കണോ
    അതോ മുടി അങ്ങനെ തന്നെ മീതെ വെച്ചാൽ മതിയോ.....
    ഞാൻ കുറെ കാലം ആയി ഇത് അനേഷിച്ചു നടക്കുന്നത് 😊
    എന്തായാലും ഇത്താത്തക്ക് thanks. 👌
    അടിപൊളി

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад +1

      കുക്കറിന്റെ വിസിൽ ഊരണം എന്നിട്ട് ശെരിക്കും മൂടി വെക്കുക👍👍👍

  • @muhammadashkarp.m7752
    @muhammadashkarp.m7752 3 года назад +5

    അസ്സലാമു അലൈക്കും.
    സൂപ്പർ കലത്തപ്പം.
    ഞങ്ങളും ഉണ്ടാക്കി.
    താങ്ക്സ് താത്ത.

  • @jannuminnu1134
    @jannuminnu1134 3 года назад +4

    Assalamu alaikum thathaa super 😍👌👌👌

  • @nadira-naadusvlog6998
    @nadira-naadusvlog6998 3 года назад +1

    Thata supper njan Thata yode kaltapam undakan parannirunnu

  • @rkfans9440
    @rkfans9440 3 года назад

    താത്ത എനിക്ക് ഇഷ്ടപ്പെട്ടു ഈ റെസിപി ഞാൻ ട്രൈ ചെയ്തു അരിപൊടി വെച്ചിട്ട് ഉണ്ടാക്കിയതാ തോന്നുലാ നന്നായിട്ടുണ്ട്

  • @rukkiya2881
    @rukkiya2881 2 года назад +1

    AslamualikumeAppamesuppraneThatha

  • @JackSparrow-xc4fd
    @JackSparrow-xc4fd 2 года назад +1

    Malappurath avideya place

  • @Mallugamer687
    @Mallugamer687 2 года назад +2

    Enikkum oru hai പറയൂ maimuu 🥰🥰🥰സംഭവം പൊളിച്ചു

  • @bindhuraju9791
    @bindhuraju9791 3 года назад +1

    Enikke oru hai thervooo plss

  • @achiammaalexander2908
    @achiammaalexander2908 2 года назад +2

    Thatha your talking is very good . When I hear you, laughing laughing. God will bless you.

  • @jubijubeeriya6002
    @jubijubeeriya6002 2 года назад +1

    Masha allah Barakallah

  • @RamlaMandody
    @RamlaMandody Год назад +2

    കലത്തപ്പം അടിപൊളി 👌

  • @moideenmullungal1801
    @moideenmullungal1801 2 года назад

    Kanunnud. Suppar anumol redumol chaya kudecho

  • @bhaskaranachu2841
    @bhaskaranachu2841 2 года назад +1

    Kidilan appam
    Ithaatha👍👍👍👍

  • @anvarsadikhanvar119
    @anvarsadikhanvar119 2 года назад +3

    സംസാരവും കാലത്തപ്പവും സൂപ്പർ . പണിക്കാര് എന്നും ഉണ്ടാവട്ടെ

  • @ridhafathima1275
    @ridhafathima1275 3 года назад +3

    എന്റെ റിദു മോൾക്ക് ഒരു ഹി കൊടുക്കണേ ഇന്നത്തെ കൽത്തപ്പം സൂപ്പർ

  • @sunilkumar-rv6ss
    @sunilkumar-rv6ss 3 года назад +1

    Aripathiri onnu undki kanikumo
    Ethra ഉണ്ടാക്കി ശരിയായില്ല

  • @munnimunnimunni2886
    @munnimunnimunni2886 2 года назад +1

    Hi assalamu alaikum mymuo sugalle kalthappam nannayittund ttoadinte kuude puzhuggiya muttayumundoo nannaaaayi 😀😀

  • @jafarkottil2891
    @jafarkottil2891 3 года назад +14

    താത്ത അസ്സലാമു അലൈക്കും
    ഇന്നത്തെ സ്പെഷ്യൽ കൽത്തപ്പം സൂപ്പർ 👌

    • @newlyfriends161
      @newlyfriends161 2 года назад

      കലത്തപ്പം അടി കരിഞ്ഞ കാര്യം അറിയില്ലേ

  • @user-ht8fd2lh2b
    @user-ht8fd2lh2b 3 года назад +4

    ഞാൻ ഇതുവരെ കഴിക്കാത്ത സ്നാക്ക്സ് ഡിഷസ് എല്ലാം ഇഷ്ടായി താത്ത 🤩

  • @vaigateck582
    @vaigateck582 3 года назад +1

    Njan adhyamayitta oru videokk comments edunnath njan anila kozhikode baby memorial hospital work cheyyunnu simple anu kalthappam superr

  • @shizasvlog
    @shizasvlog 2 года назад

    ന്റെ വീട്ടിലും ഇതുപോലെണ്ടാക്കിനോക്കി...സൂപ്പർ

  • @aneesaaneesa4516
    @aneesaaneesa4516 3 года назад

    *അസ്സലാമു അലൈകും* 😍😍 താത്ത നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസാണ് പിന്നെ എനിക്ക് പറയാൻ ഉള്ളത് *എനിക്ക് ഒരു ബിഗ് ഹായ് തരുമോ* എന്റെ name: *അനീസ* എന്നാണ് പ്ലീസ് താത്ത ഇനി ഇടുന്ന വീഡിയോയിൽ പറയണം കേട്ടോ താത്ത പ്ലീസ് എന്റെ വലിയ ആഗ്രഹം ആണ് താത്ത പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് 🙏🏻🙂

  • @haneefawala2560
    @haneefawala2560 3 года назад +1

    Hai

  • @beenabeena2257
    @beenabeena2257 2 года назад

    Ethathaty kalathappam kandite kothiyavunnu👍👍

  • @subaidasubaida8775
    @subaidasubaida8775 3 года назад +5

    Sound ini ingane mathi 👍🏻

  • @Shakeela-sd1nu
    @Shakeela-sd1nu 5 месяцев назад

    ഞാനും ഉണ്ടാക്കട്ടെ

  • @solibiju3245
    @solibiju3245 3 года назад +5

    ഹായ്! താത്ത കാൽത്തപ്പം പൊളിച്ചു

  • @ayishabeevi7251
    @ayishabeevi7251 3 года назад +1

    Innu thanne undakkum...thank u

    • @safiyathenkara2618
      @safiyathenkara2618 2 года назад

      മൈമൂന കൽത്തപ്പം സൂപ്പർ

  • @sabirapc2474
    @sabirapc2474 3 года назад +4

    Hai maimuna super recipe നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് കാന്താരി ചിക്കൻ recipe അപ്‌ലോഡ് Cheyummo Please

  • @sincreation1102
    @sincreation1102 3 года назад +2

    Nalla arum eduthu kanumbol thanne nalla rasam
    Pinne ithane kanan. Nalla poothiyund mugam kanunnillallo

  • @welcomehello9725
    @welcomehello9725 3 года назад +6

    👍👍👍സൂപ്പർ

  • @rafeeqrafeeq8167
    @rafeeqrafeeq8167 2 года назад +3

    താത്ത അസ്സലാമുഅലൈകും കലത്തപ്പം അടിപൊളി 👍🏻

  • @huntergaming5275
    @huntergaming5275 2 года назад +3

    ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് 👌

  • @mycreations1336
    @mycreations1336 2 года назад +1

    അസ്സലാമുഅലൈക്കും താത്താടെ അടിപൊളി വീഡിയോ

  • @naseemanoornasi7738
    @naseemanoornasi7738 3 года назад +10

    സൂപ്പർ കലത്തപ്പം സൗണ്ട് ക്ലിയർ ആണ് ഇങ്ങനെ പറഞ്ഞാൽ മതി ഇനി മുതൽ സൂപ്പറാ 👍👍😆😆😆😆❤️

  • @shareefakvy6041
    @shareefakvy6041 2 года назад +1

    സൂപ്പർ ഇത

  • @sitheeksitheek8054
    @sitheeksitheek8054 Год назад +1

    Siddeek.Hi

  • @sunilantony5924
    @sunilantony5924 3 года назад

    Ente name MERCY enik ningaluday varthamanam valare eshtanu

  • @shameeralatheef6180
    @shameeralatheef6180 2 года назад

    Panikkark pattiriyum kariyum kodukkule

  • @user-uu7tl2kr2d
    @user-uu7tl2kr2d 3 года назад +1

    AMINA Mannarkad Hai Parayanam🥰

  • @sreejaparayil4762
    @sreejaparayil4762 3 года назад

    കലത്തപ്പം സൂൂപ്പറായിട്ടോ ഒന്ന് ഉണ്ടാക്ക്കി നോക്കണം

  • @sharafusharafu2702
    @sharafusharafu2702 3 года назад +5

    ഹായ് സുഖമാണോ ഇത്താ. ഇന്നത്തെ വർത്താനം എനിക്ക് കുഴപ്പം തോന്നിയില്ല 😜. കൽത്തപ്പം സൂപ്പർ 😋. എന്നും ഇങ്ങനെ മതി വർത്താനം. 😀😀

  • @hanapk948
    @hanapk948 3 года назад +1

    Sarik samsarikanum ariyam ridhunte karyeghal paranjapol

  • @haneesh-g2h
    @haneesh-g2h 2 года назад +1

    ഉമ്മു സൽ‍മയോട് ഒരു hi 😊

  • @abdulmajeedvp
    @abdulmajeedvp 3 года назад +1

    Thatha...
    നമ്മക്കും ഒരു ഹായ് വേണം..
    Banu

  • @fasizayan1929
    @fasizayan1929 3 года назад +17

    Samsaram kollam ethra mathy sound maimooo 👍😃

  • @sumayyamp1998
    @sumayyamp1998 2 года назад +1

    Super 👍🏻👍🏻👍🏻🤩🤩🤩😄

  • @fidhafathima6697
    @fidhafathima6697 2 года назад +1

    അടിപൊളി 🌹👍👍👍

  • @rabiyact5843
    @rabiyact5843 2 года назад

    സംസാരിച്ചത് സൂപ്പർ

  • @AbdulMajeed-tw9vm
    @AbdulMajeed-tw9vm 2 года назад

    എനിക് ഒന്ന് ഉണ്ടാക്കിനൊക്കണം

  • @suharasuhara217
    @suharasuhara217 2 года назад +1

    Adi poli.kalthappam.

  • @sulaikhasoopy1628
    @sulaikhasoopy1628 Год назад

    Ahi... good.. Ok..

  • @__muhammedshamil.__a9148
    @__muhammedshamil.__a9148 2 года назад +1

    Sugam alle

  • @fahimamol3251
    @fahimamol3251 2 года назад +1

    ഫാമി മോൾക് ഒരു ഹായ് പറയൂമോ

  • @__muhammedshamil.__a9148
    @__muhammedshamil.__a9148 2 года назад +1

    Hi

  • @babyshaju
    @babyshaju 2 года назад

    Peruth eshttayi!!!

  • @linuvk7130
    @linuvk7130 3 года назад

    Thank u dear

  • @rohinic3614
    @rohinic3614 2 года назад +1

    ഇത്ത എനിക്ക് ഏ റ്റവും ഇഷ്ട്ടയത്തു നിങ്ങളുടെ ഈ വർത്തമാനം ആണ് അതിനു ഒരു ബിഗ് സല്യൂട്

  • @kalangaming308
    @kalangaming308 2 года назад

    Thathaa adipoli appam. Njanippothanne undakki nokkatte. Ponnara thathaa kakkante bhagyam. Ellathum thinnalo

  • @fabifasihayru8983
    @fabifasihayru8983 3 года назад

    Thathane ishtamanu warthamanam kelkaan

  • @sumabalakrishnan6710
    @sumabalakrishnan6710 2 года назад +1

    എനിക്കും ഒരു ഹായ് പറയൂ