മലപ്പുറം താത്താ അവല് കൊണ്ട് ഉണ്ടാക്കുന്ന ഈ പലഹാരം ആരും ഒന്ന് കൊതിച്ച് പോവും മക്കളേ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 234

  • @anjanaanju6539
    @anjanaanju6539 3 года назад +3

    ആതിയമായിട്ടാണ് ഈ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ടമായി ഭാഷ മനസ്സിലാക്കാൻ കുറച്ച് പ്രയാസമാണ് പക്ഷേ കേൾക്കാൻ നല്ല രസമുണ്ട് ഭാഷ maattandaatto ഞാൻ ചെങ്ങന്നൂർ ആന്നേ അതാ കുറച്ച് മനസ്സിലാകാൻ പ്രയാസം എന്നാലും ഒരുപാട് ഇഷ്ടമാണ് 😍😍😍😍😍😍😍🌹🌹🌹🌹♥️♥️♥️

  • @razaraza9571
    @razaraza9571 3 года назад +2

    Nallathupole paranju tharum thathaane orupaadishtta😍😍😍😍😍

  • @lalybashir5709
    @lalybashir5709 3 года назад +6

    സംസാരം കേൾക്കാൻ രസമാണ്. നല്ല റെസിപ്പി

  • @abdulrahiman.e6011
    @abdulrahiman.e6011 2 года назад

    Avilaluva thinnadinu samam kandath nalla avatharanam thanks

  • @jumanajumana2920
    @jumanajumana2920 Год назад

    സൂപ്പർ ഹൽവ.എന്താ രസം

  • @habeeba4237
    @habeeba4237 2 года назад +1

    Super njan undakkette

  • @farhanathasrifa5421
    @farhanathasrifa5421 3 года назад

    Adipoli👌Ithante basha super.

  • @kadeejakaiju1699
    @kadeejakaiju1699 3 года назад +2

    Unniyele vilikune kelkan nalla rasa

  • @rasiarasia4865
    @rasiarasia4865 2 года назад +1

    Left hand aanu paniedukkunnath. 👍

  • @abidairfan2868
    @abidairfan2868 3 года назад +18

    ബള ബളപറയുന്നതിന് പകരം വല്ല ദിക്റും ചൊല്ലി ചെയ്താൽ കരിയൂ ല😂

  • @Zeraahhhhh228
    @Zeraahhhhh228 3 года назад +5

    റെസിപ്പിയും സംസാരവും ഒരുപോലെ രസകരം ആണ് ട്ടോ 👍👍😍

  • @safiyasafiya9163
    @safiyasafiya9163 3 года назад

    Vaachakam churukkiyaal kollam inganey Kathi vekkale

  • @rugminiv2653
    @rugminiv2653 3 года назад

    Thathayuda baasha kal kaan nallarasamaane😍😀

  • @ayyappanc7913
    @ayyappanc7913 2 года назад +3

    നമ്മളുടെ മലപ്പുറം ഭാഷ കേൾക്കാൻ കൊതിയാണ് ഇണ്ണിയേൾ എന്ന വിളി ഒരു സ്നേഹവിളിയാണ് 🙏 ഓക്കേ വളരെ നന്നായി

  • @g.akilesh5502
    @g.akilesh5502 3 года назад +3

    Ningaluda samsaram kettal enikku ende nattile ayalvasigalodu feeling kittum
    Thank you ittha.
    Please send a comment

  • @sheelaganesh9009
    @sheelaganesh9009 3 года назад

    Supperrrr Thathaaaa

  • @fichusworld
    @fichusworld 3 года назад +2

    ആദ്യമായിട്ടാണ് ഇങ്ങെനെ ഒരു റെസിപ്പി കാണുന്നത്. വെറൈറ്റി ഹലുവ 😋😋😋

  • @najmanajma3678
    @najmanajma3678 3 года назад +4

    റിതുനു ഒരു ഹായ്
    വിഡിയോ സൂപ്പർ 👌👌👌👌

    • @najmanajma3678
      @najmanajma3678 3 года назад +2

      നജ്മ ഷമീർൻ ഒരു ഹായ് പറയുമോ🙏
      എന്റെ മക്കൾക്കും... ഒരു ഹായ് പറയുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏
      താത്തന്റെ ഒരു ഹായ്ക് എന്റെ മക്കൾ കാത്തിരിക്കുന്നു.............

    • @balkeesbalkees8682
      @balkeesbalkees8682 3 года назад +1

      Supper

    • @naishamolvlog8395
      @naishamolvlog8395 3 года назад +1

      Please sub🥰🥰

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 года назад

      Insha Allah nale2 Mani video il parayam dear 😍😍😍😍

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 года назад

      Thanks dear 😍😍

  • @rzgamer1349
    @rzgamer1349 3 года назад +7

    ഉണ്യളെ എന്ന വിളി പൊളിയാ😁

  • @bindupaikkadan3863
    @bindupaikkadan3863 3 года назад

    Super ഉണ്ടാക്കി നോക്കണം

  • @sajnasajna4086
    @sajnasajna4086 3 года назад +2

    Nalla halva 😋😋😋😋😋😋🥰🥰🥰👍👍👍💐💐😘😘😘 rithutyeeee 😘😘😘😘👌❤️😘😘👌

  • @Boss_m1nx
    @Boss_m1nx 3 года назад

    Unnikala nigade basha adi poli unnikala

  • @subaidachaliyan8880
    @subaidachaliyan8880 3 года назад +2

    സൂപ്പർ ഇത്താത്താ

  • @youseffmullasserry2872
    @youseffmullasserry2872 3 года назад +2

    താത്ത ഉണ്ണയോളെ വിളി പടച്ചോനെ ഓർത്തു ഒഴിവാക്കല്ലേ 😄

  • @musthafamusthafa6536
    @musthafamusthafa6536 3 года назад +1

    Hi thatha usefull video.

  • @amisuhi4363
    @amisuhi4363 3 года назад +1

    ഉണ്ണാളേ ന്നാ വിളി ഒത്തിരിഷ്ട്ടാട്ടോ. Vdos kaanaarund

  • @suchiramesan4225
    @suchiramesan4225 3 года назад +11

    അസ്സലാമു അലൈക്കും മൈമൂ...❤️❤️
    അടിപൊളി ഹലുവ ആണുട്ടാ ഇണ്ണ്യളെ..... ഞമ്മക്ക് പെരുത്ത് പിടിച്ച്ക്കണ്.. റിതുന്റെ കരടികുട്ടിം അടിപൊളി...❤️❤️❤️

    • @sairabhanukk3040
      @sairabhanukk3040 2 года назад

      ഇങ്ങളെ ഈ സുഭാവം ഞമ്മക്കും

  • @shamimansu9551
    @shamimansu9551 3 года назад

    Thathante Mogam Kanichutharamo

  • @jyothikunhiraman6784
    @jyothikunhiraman6784 3 года назад +3

    താത്താ സൂപ്പർ വിഡിയോ
    സംസാരം അടിപൊളി അതു വളരെ ഇഷ്ടം ആണ്
    എനിക്കും ഒരു ഹായ് പറയൂതാത്ത മറക്കല്ലെ

  • @ajfa9799
    @ajfa9799 3 года назад

    It kollalo. Try cheyyanam. Alla ingale veed yevideya

  • @vijayankumar4684
    @vijayankumar4684 2 года назад +2

    Mutta idaathe oru dish cheyymo

  • @jafnajas7
    @jafnajas7 3 года назад

    Super unniyalao

  • @fathimamp9209
    @fathimamp9209 3 года назад

    Itha.kalaki.nalla.halva.pinna.samsaram.kalkumpol.anik.narilkanan.kodiyavunnu

  • @rubeenarubi5142
    @rubeenarubi5142 3 года назад +19

    ഇതൊക്കെ എവിടുന്നു പഠിക്കുന്നു സംസാരം മാറ്റുകയൊന്നും വേണ്ട സൂപ്പർ ആണ്

  • @suryadreams3103
    @suryadreams3103 3 года назад +5

    താത്താന്റെ വർത്താനം സൂപ്പർ 👍🥰
    അങ്ങോട്ടും വരണം ട്ടോ താത്ത

    • @saleenavc2433
      @saleenavc2433 3 года назад

      സംസാരം ഭയങ്കര ബോറടി യാണ്

    • @suryadreams3103
      @suryadreams3103 3 года назад

      @@saleenavc2433 😔😔😔ഇനി എന്ത് ചെയ്യും 😔😔

  • @rubeenarubi5142
    @rubeenarubi5142 3 года назад +7

    അവിൽ ഹൽവ സൂപ്പർ സംസാരം അതിലും സൂപ്പർ ridhu മോൾ ഭക്ഷണം കഴിക്കാറില്ലേ

  • @razaraza9571
    @razaraza9571 3 года назад

    Sooper aluva

  • @devibalachandran7615
    @devibalachandran7615 3 года назад +2

    ഉണ്ടാക്കി നോക്കണം. കാണുമ്പോ നല്ല രസം തോന്നുന്നു

  • @khowlathmusthafa6217
    @khowlathmusthafa6217 2 года назад

    Mymu othiri eshtay

  • @johnsonthomas5557
    @johnsonthomas5557 3 года назад

    തൃപ്തി ആയി. സൂപ്പർ

  • @naishamolvlog8395
    @naishamolvlog8395 3 года назад +3

    Super Thatha👌👌♥️♥️♥️
    Ente naisha molkk orupad ishttanu Thathane

  • @rajeswaris1996
    @rajeswaris1996 3 года назад +2

    അന്റെ താത്ത ഇങ്ങടെ ഈ നോൺ സ്റ്റോപ്പ്‌ ബസിലെ ഈ യാത്ര പെരുത്തു പിടിച്ചിരിക്കണു. പക്ഷേയ്കി ഒരു പ്രശനം ഇങ്ങള് parenathu നമ്മക്ക് പിടി കിട്ടണില്ലട്ടാ.ഇത് എന്തു ഭാഷയാ താത്ത

  • @hajarakp6842
    @hajarakp6842 3 года назад +3

    👍. വീഡീയോ നീളം കുറച്ചാൽ നന്നാവും

  • @seenamoosa8102
    @seenamoosa8102 3 года назад +1

    ഉസാർറയിട്ടുണ്ട് maimo

  • @syamalapillai763
    @syamalapillai763 3 года назад

    Hi dear adipoli 👍

  • @jameelasidhiq7995
    @jameelasidhiq7995 3 года назад

    ഹായ് സൂപ്പർ . ഹലുവ ഉണ്ടാക്കാനും എളുപ്പം

  • @muthumol1083
    @muthumol1083 3 года назад +1

    ഉണ്ടാക്കി സുപ്പർ ആയിരുന്നു

  • @hatheekathaufeer5356
    @hatheekathaufeer5356 3 года назад

    അടിപൊളി താത്ത 😘🥳🥀🌹🌹

  • @jameelahamsa9037
    @jameelahamsa9037 3 года назад

    മൈമു ഉണ്ടാക്കി നോക്കാം ഇഷ്ടപ്പെട്ടു

  • @mariyujabbar9596
    @mariyujabbar9596 3 года назад +1

    ഹായ് മൈമു സൂപ്പർ 👌👌👌

  • @fathimamm7954
    @fathimamm7954 3 года назад +1

    Supper
    Hai safura

  • @swethasurendren6982
    @swethasurendren6982 3 года назад +1

    Poli thatha. Oru hai parayo

  • @rasiyaph1741
    @rasiyaph1741 3 года назад +2

    Waalikumusala. Muthumani🥰😘😘👍

  • @sulaikahyoosaf1656
    @sulaikahyoosaf1656 3 года назад

    എല്ലാം സൂപ്പർ

  • @aseenabismiaseena4415
    @aseenabismiaseena4415 3 года назад +2

    Oru idangerum illato ithaa angane vilikunathin

  • @shylaragavan3744
    @shylaragavan3744 2 года назад

    മൈമു തനിക് നന്നായി സംസാരിക്കാൻ അറിയുമല്ലോ പിന്നെന്തിനാ ഇങ്ങനെ കൊയപ്പം, എത്ത ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് എന്നാലും കേൾക്കാൻ നല്ല രസമുണ്ട് എനിക്കും ഒരു ഹായ് പറയണേ ആ ഇണ്ണികളേ കേൾക്കാൻ നല്ല രസമാണ്

  • @shamithap8510
    @shamithap8510 3 года назад +2

    Hi Thatha avil halva ishtapettu. Njan try cheyyum. Oru hai venam

  • @suharay208
    @suharay208 3 года назад

    അസ്സലാമു അലൈകും സൂപ്പർ മൈമു 👌👌👌❤❤❤

  • @sumathimenon3254
    @sumathimenon3254 2 года назад +1

    Supet,video

    • @bethlehem2621
      @bethlehem2621 2 года назад

      പാ ജകം നല്ലത് സംസാരം കുറക്കുക

  • @jessmallikaevlin8124
    @jessmallikaevlin8124 3 года назад +5

    May God bless you with all kinds of ability to make new recipies

  • @bindhujobi9044
    @bindhujobi9044 2 года назад

    👌👌👌👌👌👌👌😋😋🥰

  • @maimoonaik9105
    @maimoonaik9105 3 года назад +2

    ഹായ് മൈമു അടിപൊളി ഹൽവ 👌

  • @haringokulhari1603
    @haringokulhari1603 3 года назад +1

    Super 👌👌

  • @alikakkatil7926
    @alikakkatil7926 2 года назад +1

    Suppar

  • @rahmathbeevi4755
    @rahmathbeevi4755 3 года назад +23

    താത്തടെ ഭാഷയിൽ ജാഡ ഒട്ടും ഇല്ലാതെ വലിച്ചു നീട്ടാതെ പറയുന്നത് കേട്ടാൽ തന്നെ രസമാണ്.

  • @maworld6219
    @maworld6219 3 года назад

    Poochakkuttikal endhayi onn kanikkamo

  • @jaseenap6832
    @jaseenap6832 3 года назад +1

    Omanoor jaseena ink oru haaii tharumoooo plzz

  • @nafeelanafeea2650
    @nafeelanafeea2650 3 года назад

    അടിപൊളി 👍🏻👍🏻👍🏻

  • @najmaletr
    @najmaletr 3 года назад +1

    Smashaallahaadipo8lithath

  • @minisundaran2479
    @minisundaran2479 3 года назад +1

    കണ്ടാൽ തന്നെ നല്ല ടെസ്റ്റു

  • @Sflwer
    @Sflwer 3 года назад +2

    My mu muthe marakkale

  • @nabeelashihab6215
    @nabeelashihab6215 3 года назад +1

    🌹super🌹

  • @klmations
    @klmations 3 года назад +2

    Thatha entea chalu network poluthea oru cartoon animation channel aanu ellaavarum keari Nokko ❤️ bro community tabil post cheyyumo 🙏

  • @mohammedahammed9525
    @mohammedahammed9525 3 года назад +2

    താത്തക്ക് മണം കേൾക്കൽ എങ്ങിനെയാ.ശബ്ദം കേൾക്കൽ ചെവിയിലുടെ - മൂക്കിലുടെ മണക്കലുണ്ട്.ഇതങ്ങനയാ

  • @rejanikgireesh3102
    @rejanikgireesh3102 3 года назад

    Super slang....

  • @vinodhinim936
    @vinodhinim936 3 года назад +1

    Super

  • @saathvikarajesh7085
    @saathvikarajesh7085 2 года назад

    Tattade basha kollattilla manasilakunnilla chovve nere parayu

  • @nsvlogs7329
    @nsvlogs7329 3 года назад +3

    എന്റെ പേര് ഷാഹിദ ,താത്താ എനിക്കൊരു ഹായ്, 😊 അടിപൊളി റെസിപ്പിആണല്ലോ 👌👌എന്റെ ചാനലിൽ ഈ റെസിപ്പി ഉണ്ടാക്കി കാണിക്കട്ടെ

  • @elsammageorge2809
    @elsammageorge2809 3 года назад

    Aabatham patty Saramilla

  • @mariyumoidheen616
    @mariyumoidheen616 3 года назад

    മറിയ മൊയ്തീനിക്ക് ഒരു ഹായ് പറയണെ

  • @girijaajayan9369
    @girijaajayan9369 3 года назад +8

    ശുദ്ധമായ മനസ് 🙏

  • @nesrin5509
    @nesrin5509 3 года назад

    Masha allah

  • @Nideyyyh
    @Nideyyyh 3 года назад +1

    👍🏻👍🏻👍🏻🤩😍😍

  • @appurakesh9539
    @appurakesh9539 3 года назад +1

    Haii🙌

  • @linuvk7130
    @linuvk7130 3 года назад

    Nnaly parazhunnath adipoliyani

  • @umaibanthahir9470
    @umaibanthahir9470 3 года назад +2

    ഈ അവല് ഹൽവ സൂപ്പർ ആണെ മൈമു 😊

  • @haneefaani4485
    @haneefaani4485 3 года назад +2

    👍🏻👍🏻

  • @myammayummonuvlogchanel
    @myammayummonuvlogchanel 3 года назад +6

    നിങ്ങളുടെ പാചകം എപ്പോഴും പുതുമ ഉള്ളതു സൂപ്പര്‍

  • @ayyoobpattani2704
    @ayyoobpattani2704 3 года назад

    Anikkum oru hai

  • @ufaidhaufaidha83
    @ufaidhaufaidha83 3 года назад +5

    ഇത്താത്താന്റെ പേര് എന്താ.

  • @sabiraek6892
    @sabiraek6892 2 года назад +1

    പോയ ബസ്സിനു കൈ കാട്ടീട്ട് കാര്യല്ല മക്കളേ ......

  • @sakeenakareem8743
    @sakeenakareem8743 3 года назад +2

    😃😃😃

  • @jaseenank8665
    @jaseenank8665 3 года назад

    Ippol undakkum njan

  • @suhrapk3646
    @suhrapk3646 3 года назад

    അസ്സലാമു അലൈക്കും സുപ്പർ സൂപ്പർ

  • @siyadthayyil3928
    @siyadthayyil3928 2 года назад

    👍

  • @sabiviog6323
    @sabiviog6323 3 года назад +1

    സംസാരം ഒത്തിരി ശ്ട്ട - ഫുൾ കണ്ടു

  • @raziyabai6789
    @raziyabai6789 3 года назад

    ഹൽവ അടിപൊളി

  • @silpakichu3215
    @silpakichu3215 3 года назад

    Superbbbbbbbbbbbbbb 👌👌👍

  • @fiyaliya4570
    @fiyaliya4570 3 года назад +1

    Super😍😍

  • @fathimathrasheeda6177
    @fathimathrasheeda6177 3 года назад

    Spr halwa