മലപ്പുറം താത്താന്റെ രാവിലെത്തെ ഈ ചായക്കടി ഉണ്ടാക്കിയാൽ പിന്നെ കറി പോലും വേണ്ട പൊന്നാരന്റെണ്ണ്യാളേ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 543

  • @jayasreebalakrishnan3649
    @jayasreebalakrishnan3649 Год назад +1

    Ellaam nallaishtamakatundu oro recepieyum try cheyysrund hai thanks

  • @MR-kn8hv
    @MR-kn8hv 3 года назад +36

    സംസാരം കുറച്ചധികം ഓവറാ. ഇങ്ങനെയായാൽ ആളുകൾക്ക് അത്രയ്ക്കു ഇഷ്ടപ്പെടില്ല.എനിക്ക് തന്നെ എന്തോ ഒരു വല്ലാത്ത...

  • @neerajjr6937
    @neerajjr6937 Год назад +66

    ഓക്കേ സഹിക്കാം പക്ഷെ ആ വർത്താനം ഉണ്ടല്ലോ എന്നെ കൊല്ല് 😂😂

  • @naushadsuppernaushad1566
    @naushadsuppernaushad1566 2 года назад +25

    താത്ത സംസാരം ഓവറാകല്ല ഫുഡിന് ആവശ്യമായ ദു പറയുക

  • @asmabimp591
    @asmabimp591 2 года назад +57

    സംസാരം കുറച്ചു കുടിപോവുന്നു സമയം കുറെ പോകുന്നു 😂🙏😃

  • @solusubizayu
    @solusubizayu 3 года назад +25

    Vachakam kurach pachakam cheythal nannayirunnu

  • @sheejachandroth4115
    @sheejachandroth4115 2 года назад +58

    വീഡിയോ കഴിഞ്ഞപ്പോൾ ഒരു യുദ്ധം കഴിഞപോലെ ബട്ട്‌ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @hamzap1723
      @hamzap1723 2 года назад +3

      സംസാരം കുറച്ചാൽ അടിപൊളി ഒന്നും മനസിലായില്ല ഇണ്ണികളെ എന്ന് അല്ലാതെ

    • @raihanaraiha793
      @raihanaraiha793 2 года назад +1

      😃😃😃😃😃

    • @raihanaraiha793
      @raihanaraiha793 2 года назад +3

      @@hamzap1723 മഴ പെയ്തു തോർന്നപോലെ

    • @rajulafarshad9286
      @rajulafarshad9286 2 года назад

      Ĺĺlllllll

    • @lehanjr898
      @lehanjr898 Год назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @safiyasafiya8748
    @safiyasafiya8748 3 года назад +5

    സംസാരം,, un sahikkable,, എന്താ speed, പലഹാരം സൂപ്പർ

  • @cleverthinker129
    @cleverthinker129 Год назад +2

    Itthatha ingane charaparaann samsarikkathe alkaark manassilakumpole onnu paranjukoode

  • @raihanaraiha793
    @raihanaraiha793 2 года назад +53

    സംസാരിച്ചു കുളമാക്കല്ലേ. Receipe 👍👍

  • @alimuhd1882
    @alimuhd1882 3 года назад +51

    കുറഞ്ഞ സമയം കൊണ്ട് ഇണ്ടാക്കി കാണിച്ചൂടെ നിങ്ങളെ വീഡിയോ കാണുന്പോൾ 🙆‍♂️

  • @safiyasafi7222
    @safiyasafi7222 2 года назад +4

    Salam parayunnath shariyalla itha.

  • @rajanrajan4652
    @rajanrajan4652 Год назад +27

    താത്താന്റെ വർത്താനം കുറച്ചു കുറക്കുന്ന തെ നല്ലതാ

  • @najeemsabah1175
    @najeemsabah1175 3 года назад +11

    👍🏻👍🏻താത്താന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 года назад

      Ok thanks സുഖമല്ലേ ഒരുപാട് സന്തോഷം തോന്നി

  • @adhiamal5970
    @adhiamal5970 3 года назад +146

    സംസാരം കുറച്ചൊന്നു കുറച്ചിരുന്നകിൽ 🙆‍♀️

  • @jasminsiyam475
    @jasminsiyam475 Год назад

    Nirthy nirthy parrajeggille nannayirunnu.njan kollam districta onnum manasillavunnilla

  • @pranavpk1682
    @pranavpk1682 Год назад +2

    നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് സൂപ്പർ ആണ്

  • @sajnapennumma4939
    @sajnapennumma4939 2 года назад +11

    പഞ്ചായത്ത് പറച്ചിൽ കുറച്ച് നിറുത്തി റെസിപ്പി ചെയ്യ്യ്

  • @johnsonmscreations4474
    @johnsonmscreations4474 3 года назад +39

    സംഗതിയൊക്കെ അടിപൊളി. സംസാരം വയങ്കര ഓവറ് പലതും മനസ്സിലാകൂണില്ല. വർത്തമാനം കുറച്ച് കാര്യങ്ങൾ പറയൂ ...

    • @jamshicm964
      @jamshicm964 3 года назад

      Ndoooooru bartaaaanam....

  • @Jk-pv9zb
    @Jk-pv9zb 3 года назад +3

    Nallapole samsaarichu koode

  • @sainabasamad2261
    @sainabasamad2261 Год назад +5

    ചട്ടിയിൽ ഇങ്ങനെ ഉണ്ടാക്കാറുണ്ട് മസാല അതിൽ ഇടാറില്ല ചുരുക്കി പറഞ്ഞാൽ കൊള്ളാം

  • @shalusalu878
    @shalusalu878 3 года назад +3

    Arkan idokoka kallkan samayam idnadagamano

  • @wachu3694
    @wachu3694 2 года назад +16

    ഇങ്ങനെ സംസാരിച്ചാൽ ശ്വാസം മുട്ടില്ലേ😆

  • @athiradeepama6218
    @athiradeepama6218 2 года назад +2

    Orupad samayam edukkunnu

  • @jammyniya6297
    @jammyniya6297 2 года назад +3

    Samsaramkurachal.nallath

  • @Aflaahvm
    @Aflaahvm 2 года назад +1

    Adukkalayil pathram kazhukunna singil vazha kazhukiyal anukkal varule

  • @ameekadeaniyathkutti2914
    @ameekadeaniyathkutti2914 2 года назад +2

    Ponara ente thatthaa samsaeam onu kurakavo

  • @Deenadeena118
    @Deenadeena118 3 года назад +12

    കടിച്ച പൊട്ടാത്ത സംസാരം..... എന്താത്...... റെസിപി കൊള്ളാം.... 🥰👌❤🥰shaasam എടുക്കാതെ എന്താത്

  • @nejumunnisasaju9195
    @nejumunnisasaju9195 Год назад +1

    Ningalk anthamille tata camara onakeet zip pant samsaram koodumbole engane okk varum

  • @abhinavabhi2775
    @abhinavabhi2775 2 года назад +1

    Ente nattukari thatha

  • @satheeshkumar2308
    @satheeshkumar2308 2 года назад +2

    Athoke pokate ee rice ethra manikkoor vellathil kidakkanam. Non stop samsaramayathukond manasilakunnilla.

  • @maimoonaik9105
    @maimoonaik9105 3 года назад +2

    റിതു മോൾക് ഭയങ്കര നാണം ട്ടോ മൈമു ഹായ് കിട്ടി വളരെ സന്തോഷം ഇനിയും പുതിയ പുതിയ വീഡിയോ ആയിട്ടു വരൂ അള്ളാഹു ദീർഘയ്യുസ് നൽകട്ടെ

  • @JASEELA.P
    @JASEELA.P 2 года назад +9

    ഭയങ്കര ഓവറാണ്

  • @sajidareekadan7185
    @sajidareekadan7185 Год назад +25

    🌹🌹🌹🌹ചുട്ടത് കാണിക്കനം എന്ന് ഇല്ല,,,
    സംഭവം പൊളി ആണ് 👍പിന്നെ
    സംസാരം കുറച്ചു കൂടി കുറക്കണം ,,,,,🔥🔥🔥🔥

  • @jaseenank8665
    @jaseenank8665 3 года назад +2

    Ridhu sundhari aayirikunnu

  • @sindhuc6409
    @sindhuc6409 2 года назад +10

    സംസാരം ഓവർ.പലഹാരം സൂപ്പർ

  • @nishannk5382
    @nishannk5382 3 года назад +9

    Samsarm kuravaki food thayyaraki

  • @malappuramthamburu
    @malappuramthamburu 3 года назад +14

    ഹേലോ ഞാൻ മലപ്പുറം ലൈല താത്താന്റെ തംബുരു അന്നൂട്ടോ 🥰🥰🥰😍😍😍😍

  • @muhammed4589
    @muhammed4589 3 года назад +261

    എന്തോരം സംസാരമാ ഫുഡ് ഉണ്ടാകുന്നത് മാത്രം പറഞ്ഞാൽ പോരെ

    • @ashif4400
      @ashif4400 3 года назад +4

      😁😁

    • @reenababu1786
      @reenababu1786 3 года назад +6

      നല്ല സംസാരം എനിക്ക് ഇഷ്ടായി

    • @thahiranisar5967
      @thahiranisar5967 3 года назад +4

      😃😃😃

    • @rinsharinsha382
      @rinsharinsha382 3 года назад +5

      Venal kettal madhi 🤨

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 года назад +6

      എന്താ ചെയ്യാ എല്ലാവരും പറയുന്നു സംസാരമാണ് കൂടുതൽ വേണ്ടതന്ന്

  • @hairnisanisa3874
    @hairnisanisa3874 3 года назад +5

    ഹായ് റിതു മോളെ ഒരുപാടു സന്ദോഷമായി .ബിസ്‌കറ്റ് മോളു കഴിക്കു .നല്ലപോലെ ഫുഡ് കഴിക്കണം ട്ടോ .nalla.മിടുക്കി യാകണം .റിതുമോളെ എനിക് നിന്റ പ്രായത്തിലുള്ള ചെറുകുട്ടിയുണ്ട് .ചക്കരെ muthe

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 года назад

      Ok thanks സുഖമല്ലേ ഒരുപാട് സന്തോഷമായി muthumanyi,🥀✋👍

  • @sooryaanvivlog138
    @sooryaanvivlog138 3 года назад +24

    എന്തായാലും ഉണ്ടാക്കി നോക്കും കാണുമ്പോൾ സൂപ്പർ ❤

  • @Aflaahvm
    @Aflaahvm 2 года назад

    Adukkalayile singilano vazha kazhukal

  • @Nabasworld5077
    @Nabasworld5077 Год назад

    Hi etha.. Ethu phonila shoot cheyunne

  • @rameshgopi7453
    @rameshgopi7453 3 года назад +7

    അപ്പം. ഇഷ്ടം ആയി

  • @vijayasreeks1613
    @vijayasreeks1613 2 года назад +5

    സംസാരം കുറയ്ക്കണം മനസിലാകുന്നില്ല

  • @rasehussain4279
    @rasehussain4279 3 года назад +1

    Very good 😊. Your. Girl Love

  • @adnanaju9226
    @adnanaju9226 3 года назад +2

    Thatha kulimuriyileyum toiletileyum karyam koodi visadeekarikkathath bhagyam

  • @sarithatk964
    @sarithatk964 Год назад

    Kulkuzhinjad zinkilano?

  • @leelaeldho4346
    @leelaeldho4346 3 года назад +1

    Express Train ano

  • @shynivarghees1892
    @shynivarghees1892 2 года назад +11

    സംസാരം കുറക്കു ബോറാണ് മനസിലാക്കാനും പാടാണ്

  • @fathimaafna7073
    @fathimaafna7073 Год назад

    njanum malapuram ullathan endhinan ingane samsarikunnath vrithik samsarichoode

  • @hadhizzvlog4864
    @hadhizzvlog4864 Год назад +5

    ഇത്രയധികം ദീർഘിച്ചസംസാരം വേണ്ടായിരുന്നുഈ പാചകം മാത്രംചെയ്താൽഉപകാരം

  • @5starpoppins806
    @5starpoppins806 2 года назад +1

    Ithenthu bhashaya

  • @sulaikhapk9648
    @sulaikhapk9648 2 года назад +12

    വോളിയം തീരെല്ലാതെ കാണാനാ നല്ലത്

  • @letstalk5103
    @letstalk5103 Год назад

    Njan nadakkalund thaathaa😄

  • @lessypushpan8108
    @lessypushpan8108 2 года назад +1

    സംസാരം കൂടുന്നതുകൊണ്ട് മുഴുവൻ കാണാൻ സാധിക്കുന്നില്ല.

  • @jameelahamsa9037
    @jameelahamsa9037 3 года назад +9

    ചായ കടി സുപ്പർ👍👍👍

  • @muhammadsabith9262
    @muhammadsabith9262 3 года назад +19

    ഇവരുടെ സംസാരം ഇങ്ങിനെ തന്നെ ആണോ..??
    അതോ ഇവർ ഇങ്ങനെ അങ്ങോട്ട്‌ അഭിനയിക്കാനോ ആവോ..??
    ഞാനും മലപ്പുറം ഉള്ള ആളാണ്‌.. ഇങ്ങനെ ഒന്നും സംസാരിക്കാറില്ല.. ഇത് ഒരുമാതിരി കാട്ടി കൂട്ടൽ... 🤭

    • @nichusvlog2541
      @nichusvlog2541 Год назад

      Ivarude samsaram ingane thanneyan. Kaattikkoottunnathonnumalla

  • @salamchenakkal288
    @salamchenakkal288 2 года назад +8

    സംസാരം കുറച്ച് ഓവറാണോ...

  • @misnakottayil4059
    @misnakottayil4059 Год назад +2

    Endhooran ntammeee kanakuna😇

  • @hannasherin
    @hannasherin Год назад

    വണ്ടി കാക്ക ഇഷ്ടം ആണി

  • @athirajames5121
    @athirajames5121 3 года назад

    Pchari kallel
    Archachalo

  • @gaimingwithmh7474
    @gaimingwithmh7474 Год назад

    Samsara m super

  • @muhammedsaeed5966
    @muhammedsaeed5966 2 года назад +1

    Wahalikumsalam superaain👍👍

  • @ishqehabeeb9808
    @ishqehabeeb9808 3 года назад +34

    താത്ത ഒന്ന് റസ്റ്റ് എടുത്തു samsarikk

  • @shanuvlogshanuvlog9015
    @shanuvlogshanuvlog9015 3 года назад +1

    താത്തെ എല്ലാവർക്കും മക്കളോട് അങ്ങനെ തെന്നെ

  • @ambikat2470
    @ambikat2470 2 года назад +1

    സൂപ്പർ rithu ഹായ്

  • @starmastrendz5561
    @starmastrendz5561 3 года назад +17

    മോൾ ഇരിക്കുന്ന സ്ഥലത്ത് ചാരുപടി ഇല്ലാത്തതുകൊണ്ട് ഈ ഇരുത്തം കണ്ടിട്ട് പേടി തോന്നി 😊😊😊

  • @maryvarghese4798
    @maryvarghese4798 2 года назад +5

    ഇത്താന്റെ സംസാരം നല്ല
    രസണ്ട് ഇത്രയും സ്പീഡിൽ
    സംസാരിക്കാൻ അത്ര
    എളുപ്പൊന്നുമല്ല.ഓരോ
    നാട്ടില് ഓരോ മട്ടു
    വർത്താനോണ്. എനിക്കിത്
    പിടിച്ചട്ട. ഞാൻ ഈ എഴുതിയ
    സംസാര രീതി വായിച്ചിട്ട്
    ഏതു സ്ഥലത്തെതെന്നു
    മനസ്സിലായോ. എന്റെ
    നേറ്റീവ് പ്ലേസ് ൽ ആണെങ്കിൽ
    ഞാൻ ആദ്യം എഴുതിയരീതിയിൽ
    തന്നെ സംസാരിക്കു അതെനിക്ക്
    നിർബന്ധമാണ് കൂടാതെ ഒരു
    അഭിമാനം കൂടിയാണ്. ഞാൻ
    ഏതു സ്ഥലത്തെ രീതിയിലാണ്
    സംസാരം എന്നു ഇത്താക്കു
    മനസ്സിലായോ. ഏതായാലും
    ഇത്താ എനിക്കൊരു ഹായ്
    തരണം. ഇത്താടെ എല്ലാ
    റെസിപ്പിയും വളരെ നന്നാകുന്നുണ്ട്.

    • @maryvarghese4798
      @maryvarghese4798 2 года назад

      👍 മൈമൂനക്ക് എന്റെ
      എല്ലാ ആശംസകളും
      പിന്തുണയും

    • @_sinann_3279
      @_sinann_3279 Год назад

      Samsaram maha boranu please onnu mattikkoode

  • @leelaravig4154
    @leelaravig4154 Год назад

    Kitchen sink il ano vakazhukunnathu.

  • @sreekuttyvm8469
    @sreekuttyvm8469 2 года назад +2

    ,🙆‍♀️🤦‍♀️ nthina igane samsarikune
    kurachu kuramku

  • @hairnisanisa3874
    @hairnisanisa3874 3 года назад

    അടിപൊളി .എന്തായാലും .പച്ചറിയപ്പം polichumaimu.ridhu.mole.നല്ല .പോലെ orukkividanam.enik.athoke.kanumpol.happyyakum.njan.pravasiyallenallavishamam.unddu

  • @moideenmullungal1801
    @moideenmullungal1801 3 года назад +1

    Oru hai parayaam

  • @powlyjohn3651
    @powlyjohn3651 3 года назад +3

    Ente ponno ee samsarm ket ee video kanunnavrk kshmmkulla award kodukkanm..thumbnail il cooking video land kerithanu...kudumbvisheshm vere video yil paray chechi..elarum bc life anu...time nu nalla vilayund

  • @sarojininair8271
    @sarojininair8271 2 года назад +1

    Nannayittundu...😃

  • @NajmuStarVlogs
    @NajmuStarVlogs 3 года назад +2

    റെസിപ്പി വളരെ അതികം നന്നായിട്ടുണ്ട്. നല്ല അവതരണം

  • @geethacg2262
    @geethacg2262 3 года назад +10

    ഒന്നും മനസ്സിലാവാതെ ഒരു ചാനൽ എങ്ങനെയാ സബ്സ്ക്രൈബ് ചെയ്യുക ഒന്നും മനസ്സിലാവാത്ത ഈ സംസാരം ഒന്ന് കുറച്ചാൽ വേണ്ടില്ല..

  • @ebrahimkudilil6197
    @ebrahimkudilil6197 2 года назад +1

    ആയിക്കാരം?

  • @leelammageevarghese3359
    @leelammageevarghese3359 2 года назад +1

    താത്ത സൂപ്പർ സൂപ്പർദൈവം അനുഗ്രഹിക്കട്ടെ

  • @shylan4504
    @shylan4504 3 года назад +7

    മൈമൂന നല്ല പലഹാരം റിതുന്റെ ഒരു ഹായ് വേണം കേട്ടോ. 👍😍

  • @noufidhafathima6706
    @noufidhafathima6706 2 года назад +1

    Enikk oru Hi parayo

  • @kbfcshorts8799
    @kbfcshorts8799 2 года назад +6

    ടൈം വേസ്റ്റ് ആവില്ലേ.. ഒന്ന് ഫാസ്റ്റ് ആക്കിക്കൂടെ ആവർത്തനം.. ബാക്കി എല്ലാം സൂപ്പർ

  • @zuhav4165
    @zuhav4165 2 года назад +5

    എന്തിനാണ് ഇങ്ങനെ നീട്ടി വീഡിയോ ഇടുന്നത് നിങ്ങൾ ഉണ്ടാക്കുന്ന റെസിപ്പി അല്ല നല്ലതാണ് ഇങ്ങനെയുള്ള വീഡിയോ ചുരുക്കി കൂടെ ഓടിച്ചിട്ട് ആണ് വീഡിയോ കാണൽ

  • @rabeenaakv5581
    @rabeenaakv5581 3 года назад +1

    Thattayude mugham kanikkumo

  • @radhasugumaran4992
    @radhasugumaran4992 2 года назад +1

    Samsaaram onnu kurachoode eathra nannayirunnu kaanan veruppu thonnillya ithu valichu neetti neeti kondupika samsaram

  • @littleprincess959
    @littleprincess959 3 года назад

    Enikoru hi pls nushalba

  • @sarojasaroja8057
    @sarojasaroja8057 3 года назад +3

    കൈ sopitt kazhukit food kodkuka

  • @joshykc1754
    @joshykc1754 3 года назад +13

    റെസിപ്പി സൂപ്പർ. റിതുക്കുട്ടി സുഖമാണോ .👌👌👍👍👌♥️

  • @asiyaahammed3101
    @asiyaahammed3101 Год назад

    Vaalaikumussalam varahmathullah vabarakathu

  • @ponnusvlogworld5491
    @ponnusvlogworld5491 2 года назад +3

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് എന്റെ വീഡിയോയും കാണണെ സൂപ്പർ റെസിപ്പി ആണ് ponnu's vlog world

  • @hannasherin
    @hannasherin Год назад

    ഇങ്ങളെ കുട്ടിക്ക് വണ്ടി കാക്ക ഇഷ്ടമാണ്

  • @rajalakshmimanoj8043
    @rajalakshmimanoj8043 3 года назад +1

    Supper pinne nigalude samsaravum

  • @vijulaanilkumar7435
    @vijulaanilkumar7435 3 года назад +3

    ഹായ് കിട്ടി. സന്തോഷമായി ❤❤❤❤🌹🥰

    • @noorjahanjaleel4351
      @noorjahanjaleel4351 2 года назад

      സൂപ്പർ റിതുമോളെ ഹായ്

  • @fathimabasheer1273
    @fathimabasheer1273 3 года назад +4

    സൂപ്പർ 👍

  • @jaseenank8665
    @jaseenank8665 3 года назад

    Snacks supper aayittund.undakki nokanam

    • @rafequetbava
      @rafequetbava 3 года назад

      How you know it is super? Especially before making and tasting?

  • @hyyfae
    @hyyfae 3 года назад +14

    Samsaram korch kurachoode... Video knan ulla mood kalayunnu

  • @CocoGroove
    @CocoGroove 2 года назад +9

    Very nice to hear Malappuram talking style. Thank you for sharing the tasty recipe. keep growing 🤗

  • @shaymamol7834
    @shaymamol7834 Год назад

    അതികം സംസാരിക്കല്ലേ ബേറാണ് resipe കൊള്ളാം

  • @fathimaabduljaleel7318
    @fathimaabduljaleel7318 3 года назад +9

    Food ഉണ്ടാകുന്നത് mathram. പറഞ്ഞാൽ പോരെ

  • @shaakkirramsheed2725
    @shaakkirramsheed2725 2 года назад

    Shamila ramsheed oru hai parayanamtta