Suresh Gopiക്ക് മോദി കൊടുത്ത 'പണി' | കേരളത്തിന് വേണ്ടി ഇതെല്ലാം ചെയ്യണമെന്ന് | Dr. Mary George

Поделиться
HTML-код
  • Опубликовано: 10 июн 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 346

  • @ckrajesh4748
    @ckrajesh4748 29 дней назад +15

    സുരേഷ് ഗോപി നല്ല മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിയട്ടെ അതിന് ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏👌

  • @kksnair6841
    @kksnair6841 28 дней назад +28

    എത്ര പ്രവർത്തിച്ചാലും പിന്നീട് ആരും കേരളത്തിൽ വോട്ട് ചെയ്യില്ലല്ലോ. ശ്രീ രാജഗോപാൽ കേരളത്തിന് സംഭാവന ചെയ്തിട്ടും അദ്ദേഹത്തെ തോൽപ്പിച്ചില്ലേ. മലയാളികൾക്ക് gratitude ഇല്ല.

    • @safeerak0077
      @safeerak0077 26 дней назад

      കഴിവുള്ളവരെ ജനങ്ങൾ അംഗീകരിക്കും വെറും ചാണകപ്പുഴുക്കളെ അതിന്റെ വഴിക്കും വിടും കേന്ദ്രവാഴകൾ കുറെ ഉണ്ടായിരുന്നല്ലോ ഇതിനു മുൻപ് അതൊക്കെ പൊട്ടാൻ എന്തകരണമെന്ന് അന്വേഷിച്ചാൽ മതി. വികസനമാണ് പരമപ്രധാനം..

    • @Spongevloger
      @Spongevloger 26 дней назад

      സത്യം

    • @joyjacob7927
      @joyjacob7927 25 дней назад

      1​@@Spongevloger

  • @viswanathancr3477
    @viswanathancr3477 29 дней назад +11

    ടീച്ചർ കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ ചിന്തിച്ചു പറയാൻ ശ്രമിക്കുക

    • @rajpurushothaman9681
      @rajpurushothaman9681 26 дней назад

      RUclips പ്രോഗ്രാം ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ ചെയ്യുന്നതാണ്. അധികം നിലവാരമൊന്നും പ്രതീക്ഷിക്കണ്ട. സുരേഷ് ഗോപി വയനാട്ടിൽ നടത്തിയ പ്രവർത്തനങ്ങൾ ഒന്നും മാഡം അറിഞ്ഞിട്ടില്ല, വയനാട്ടിൽ പോയി ടൂറിസം സാധ്യതകൾ മനസ്സിലാക്കണമെന്നാണ് ഉപദേശം. ഇപ്പോൾ വലിയ പ്രതീക്ഷിക്കളാണ് മാഡത്തിന്. മോദി ചെയ്യുന്നതെല്ലാം സർവത്ര കുറ്റം എന്നാണ് ഇക്കാലമത്രെയും പറഞ്ഞ് കൊണ്ടിരുന്നത്.

  • @ravindranathkt8861
    @ravindranathkt8861 29 дней назад +26

    ക്രെഡിറ്റ് അടിച്ചെടുക്കുന്നതിൽ വിരുതന്മാരായ ചിലരുടെ സാന്നിധ്യം അദ്ദേഹം തിരിച്ചറിയുമായിരിയ്ക്കും.

    • @prajithlalkktelecommunicat8021
      @prajithlalkktelecommunicat8021 29 дней назад +3

      U nean🌰ulli😅

    • @Madhushan_vlogs
      @Madhushan_vlogs 28 дней назад +2

      Ulli

    • @ravindranathkt8861
      @ravindranathkt8861 28 дней назад

      ​@@prajithlalkktelecommunicat8021അങ്ങേർക്ക് അതിൽ താല്പര്യമുണ്ടോ എന്നറിയില്ല. ഇതേ വകുപ്പ് തന്നെ ഇവിടെ കൈകാര്യം ചെയ്യുന്നവരുണ്ടല്ലോ. ക്രെഡിറ്റ് അടിച്ചെടുക്കൽ വീരന്മാർ.

  • @abdurahman8636
    @abdurahman8636 29 дней назад +26

    സുരേഷ് ഗോപി സാറിന് എല്ലാത്തിനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം all thi best s g sir.

    • @cyberwar3130
      @cyberwar3130 29 дней назад

      Pod moyanthe

    • @c.p.varghese7253
      @c.p.varghese7253 28 дней назад +1

      ഇയാള് തന്നെ ഏതു സ്കൂളിലാ പഠിപ്പിച്ചത്.

    • @riazjon
      @riazjon 27 дней назад

      @@c.p.varghese7253ll

    • @riazjon
      @riazjon 27 дней назад

      @@c.p.varghese7253iii

  • @kalamohan1622
    @kalamohan1622 29 дней назад +7

    Excellent advice Mam.🙏🏻

  • @radhakaruparambil2264
    @radhakaruparambil2264 28 дней назад +5

    മാഡം പറഞ്ഞപോലെ ഇന്ധനവില കുറച്ചാൽ ബസ് ചാര്‍ജ് കുറക്കുമോ, ?ജീവനക്കാർ ശംബളം കുറക്കാൻ സമ്മതിക്കുമോ?
    അവശ്യ സാധനങ്ങളുടെ വില കുറക്കാൻ വ്യാപാരികൾ സമ്മതിക്കുമോ?
    അങ്ങനെയങ്ങനെ നിരവധി ശൃഖലകൾ ഉണ്ട്.
    എന്നിട്ടും പാചക വാതകം കുറച്ച് വില കുറച്ചിട്ടുണ്ട്.

    • @user-zi7zx6lt3b
      @user-zi7zx6lt3b 27 дней назад

      അത് election അടുത്തപ്പോൾ അല്ലെ. ഇനി കൂടിക്കോളും

  • @johnmathew1438
    @johnmathew1438 29 дней назад +3

    Very very correct teacher said!!!!

  • @kumarcv7181
    @kumarcv7181 29 дней назад +5

    കേരള സർകാർ പറയുന്നു പെട്രോൾ കച്ചവടം കുറഞ്ഞു അതു കൊണ്ട് പെൻഷൻ കൊടുക്കാൻ പറ്റുന്നില്ല എന്ന് വില കൂടുതൽ കേരളത്തിൽ ആണ്

  • @ancyalex1061
    @ancyalex1061 29 дней назад +2

    Inspiring message from Dr. Mary George madam

  • @alexchacko5802
    @alexchacko5802 29 дней назад +6

    Unfortunately he is Saha minister without independent power. If he can convince cabinet minister , he can get approval for Kochi-Bekal fort water tour project that will attract all the water lovers from all over the world.

  • @Pen_Tongue
    @Pen_Tongue 29 дней назад +7

    അന്താരാഷ്ട്ര വിപണിയിൽ കുറച്ചത്രയും തന്നെ കൂട്ടാതെ, കുറച്ചതിന്റെ ഒരംശം മാത്രം കൂട്ടി ടോട്ടൽ വിലയിൽ വ്യത്യാസം വരുത്താത്ത സാമ്പത്തിക വ്യായാമം ടീച്ചർക്ക് വിവരിക്കുവാൻ കഴിയുമോ?

  • @sicilyanthony8980
    @sicilyanthony8980 28 дней назад +2

    Teacher I salute you and hope the minister would listen to you

  • @nirmalakrishnan731
    @nirmalakrishnan731 29 дней назад +43

    ടീച്ചറെ പോലുള്ള ക്രൻ ദർശിയായ ഒരു വ്യക്തി കേരളത്തിന്റെ ഭാഗ്യം തന്നെ

    • @bijlikumar123
      @bijlikumar123 29 дней назад

      ഒരു ട്രക്കിൽ എത്ര ബാരൽ പെട്രോൾ കയറ്റാം ...
      2014 ൽ ഒരു ബാരൽ ക്രൂഡിന് (149 ലിറ്റർ ) 140 ഡോളർ . 2024 ൽ ഒരു ബാരൽ ക്രൂഡിന് 90 ഡോളർ .
      അതായത് ഒരു ബാരലിന് ഇന്ന് അന്നത്തേക്കാൾ 50 ഡോളറിന്റെ കുറവ് .
      അപ്പോൾ എത്ര ട്രാൻസ്പ്പോർട്ടിങ്ങ് ചാർജ് കൂടിയാലും ഇപ്പോൾ വൻ ലാഭത്തിനാണ് പെട്രോളിയം ഇറക്കുമതി ചെയ്‌യുന്നത് .
      ​@@RajeshHari-le3qt

    • @bijlikumar123
      @bijlikumar123 29 дней назад

      എല്ലാം പിണറായി ഇടപ്പെട്ട് കുളമാക്കും .

  • @user-rx2ri3md2t
    @user-rx2ri3md2t 28 дней назад +1

    Salutes to Madam for youe valuable suggestions and advise 🎉🎉🎉🎉🎉❤

  • @the_distinct_one
    @the_distinct_one 29 дней назад

    Good Explanation ❤

  • @x-factor.x
    @x-factor.x 29 дней назад +6

    ഭക്ഷ്യോല്പന്നങ്ങളുടെ വില കൂട്ടി ലക്‌ഷ്വറി ഉല്പന്നങ്ങളുടെ വില കുറച്ചാൽ മതി ശരിയായിക്കോളും ?!.

  • @thomaskoikarathil4502
    @thomaskoikarathil4502 28 дней назад +1

    If gst is implemented for petroleum product, the price will come down.This should be
    taken up in the next
    gst meeting.

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 29 дней назад +8

    She needs to be duly recognized by placing her in the planning body of the govt.

    • @vkmalini1
      @vkmalini1 28 дней назад

      Yes, she really has deep knowledge about everything and presents all details so well!

    • @cyrilelanjithara6284
      @cyrilelanjithara6284 28 дней назад

      Ah nallatha 😂, note nirodhichapo ivarde vivaramillayma manasilayatha, oola thalla

  • @anoopbalan4119
    @anoopbalan4119 29 дней назад

    👍

  • @babumylackal5432
    @babumylackal5432 29 дней назад

    Very laudable discourse.

  • @dr.arrickalcherianthomas6513
    @dr.arrickalcherianthomas6513 28 дней назад +1

    "Mr. Suresh Gopi is not a corrupt politician; he is an enthusiastic individual. He garnered secular votes and won the seat based on his personal capacity. He has the potential to do a better job, and we should support him. Tourism and petroleum are suitable sectors for Kerala, and he can excel in these areas. Including Mr. Santosh George Kulangara will be helpful for him."

  • @rajuyohannan8213
    @rajuyohannan8213 29 дней назад

    👌🙏

  • @chandrashekar9913
    @chandrashekar9913 29 дней назад +5

    ഭക്ഷ്യ വില കൂടിയാൽ കേരളക്കാർ ക്ക് മാത്രമാണോ പ്രശ്നം മറ്റ് സംസ്ഥാനകാർ മനുഷ്യർ അല്ലേ..?😊

    • @bright567
      @bright567 28 дней назад +2

      കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ് സുഹൃത്തെ. 90ശതമാനത്തിന് മുകളിൽ ഭക്ഷ്യ വസ്തുക്കളും കേരളം ഇറക്കുമതി ചെയ്യുന്ന സംസ്ഥാനമാണ്. വില കുറയേണ്ടത് കേരളത്തിന് അത്യാവശ്യമാണ്

    • @chandrashekar9913
      @chandrashekar9913 28 дней назад

      @@bright567 കേരളകാർ ശരീരം അനങ്ങി പണിയില്ല അതിൻ്റെ കഴപ്പമാ...മറ്റുള്ള സംസ്ഥാനക്കാർ നല്ലപോലെ അദ്വാനിക്കും...😄

  • @janardhananc2369
    @janardhananc2369 29 дней назад

    Good speach

  • @anilpezhumkad603
    @anilpezhumkad603 29 дней назад +2

    നല്ല നിരീക്ഷണവും പഠനവും👍👍👍
    രണ്ടു വകുപ്പുകളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ ഈ വീഡിയോക്കായി
    സഹമന്ത്രിക്ക് ഇക്കാര്യത്തിൽ ശോഭിക്കാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം...

  • @peacesearchworldwide5906
    @peacesearchworldwide5906 29 дней назад +18

    ദയവു ചെയ്തു ടീച്ചറെ സുരേഷ്‌ഗോപി സാറിന്റെ പ്ലാനിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണം.

    • @user-xt8ij4wd6w
      @user-xt8ij4wd6w 29 дней назад +1

      For what

    • @user-od1eo2vu3j
      @user-od1eo2vu3j 29 дней назад +1

      😂😂😂ഇപ്പൊ സന്തോഷ്‌ &ടീച്ചറുംആയി 😂😂😂

  • @gregorythomas6752
    @gregorythomas6752 29 дней назад +1

    Dear professor, pls. stand up as a candidate in Parliament election.

  • @shajimadhavan7292
    @shajimadhavan7292 28 дней назад +1

    രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്ക് എവിടുന്ന് കിട്ടും എന്ന് കുടി പറയു

  • @bluesky7485
    @bluesky7485 25 дней назад

    We love you sureshettaa...♥️♥️♥️♥️♥️♥️

  • @jabbarmarangattu2998
    @jabbarmarangattu2998 29 дней назад

    👍👍👍corect

  • @Jaywalker332
    @Jaywalker332 26 дней назад

    ❤❤❤🎉

  • @roycemathew6850
    @roycemathew6850 28 дней назад

    Well said Maam ❤

  • @mathewnm3870
    @mathewnm3870 28 дней назад

    It will be greatly appreciated to have a discussion between Mr. Suresh Gopi the minister and Dr. Mary George the economist ; and it will do good for the society to a great extend.

  • @jayappanvk9796
    @jayappanvk9796 29 дней назад

    Teacher, why petroleum products are not in GST.

  • @Anilkumar-fb1kw
    @Anilkumar-fb1kw 29 дней назад +3

    യാതൊരു രാഷ്ട്രീയ സാമൂഹിക വിവരവും ഇല്ലാതെ (മിക്കവരും വെറുക്കുന്ന ) കുറെ statistics കൈയിൽ ഉള്ളതുകൊണ്ട് നിങ്ങളുടെ ശതമാന കണക്കു കൊണ്ട് സുരേഷ് ഗോപി സാറിനെ കൊച്ചാക്കാൻ നോക്കണ്ട.
    നിങ്ങളുടെ യഥാർത്ഥ മനസ്സിലിരിപ്പ് മനസ്സിലാകാത്ത പൊങ്ങന്മാർ അല്ല മറ്റുള്ളവർ.
    RSS നെ തന്റെ ശരീരത്തിലെയും മനസ്സിനെയും ഓരോ അണു കൊണ്ട് പോലും എതിർക്കുന്ന രാഷ്ട്രബോധം ?
    ഭാരതം കീഴോട്ടാണ് പോകുന്നത് എന്ന് പറയുന്നവരാണ് മുഴുവൻ അഹിന്ദുക്കളും.
    കീഴോട്ടോ, പിന്നിലൊട്ടൊ പോയാൽ എന്താ കുഴപ്പം.?
    സ്വർഗ്ഗം മുകളിലാണോ, താഴെയാണോ, സൈഡിൽ ആണോ? എന്താ നിങ്ങളുടെ സാമ്പത്തിക ശതമാനം പറയുന്നത്?

  • @sukumarraman7979
    @sukumarraman7979 29 дней назад +1

    Crude oil will come directly to kerala and refined here, then rate comes down, sea &river basin are full of oil,kollam have a oil deposit.the exploration is expensive but we can do it.

  • @voiceofthaqyudheenthanghal1060
    @voiceofthaqyudheenthanghal1060 29 дней назад +2

    ഇത് മന്ത്രി ഉടനെ കാണട്ടെ

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 29 дней назад +1

    O Rajagopal did for only Railway. But Suresh Gopi is entirely different and he will force other Cabinet Ministers to explore and extend projects and programmes in Kerala. Eg. Metro, AIIMS and many other developmental project in Kerala.

  • @sarasammag9063
    @sarasammag9063 28 дней назад

    Good 👍

  • @deepachandran-tr5fv
    @deepachandran-tr5fv 29 дней назад

    ,👍👏👏👏👏💯❤️

  • @thomaskoikarathil4502
    @thomaskoikarathil4502 28 дней назад

    HER analysis are excellent. In July 2008!, crude oil price went upto 147 usd and in end August 2008, it came down to
    34 usd
    At that time in India Rs.58.00 per litre. Petrol.

  • @mollyjohn922
    @mollyjohn922 29 дней назад

    Suresh Gopi Si r please listen it one time very valuable suggetions mam God bless you

  • @erbiju8610
    @erbiju8610 28 дней назад +1

    പൊല്യൂഷൻ ഉണ്ടാക്കുന്ന പെട്രോൾ ഡീസൽ വിലകൂട്ടുകയാണ് വേണ്ടത്, cng electric വണ്ടികൾ പ്രോത്സാഹിപ്പിക്കുക

  • @fazilfaizal8844
    @fazilfaizal8844 28 дней назад

    രൂപയുടെ അന്നത്തെ മൂല്യവും ,ഇന്നത്തെ മൂല്യവും കൂടെ കണക്കാക്കണം.😅

  • @user-zx8vx5rk9p
    @user-zx8vx5rk9p 29 дней назад

    Madam, dollor rates will also have impact in the price of imported crude

  • @PRASADAMCREATIONS
    @PRASADAMCREATIONS 23 дня назад

    വില കൂടുതൽ കേരത്തിൽ മാത്രേ ഉള്ളൂ

  • @vijayakumarkr4883
    @vijayakumarkr4883 29 дней назад +1

    എന്തു ചെയ്താലും ഞങ്ങൾ അസ്വസ്ഥരാണ്

  • @venugopalkk9825
    @venugopalkk9825 29 дней назад +2

    വിമർശനം വേണം കൂടുതൽ ആകരുത്

  • @vinodkbal7442
    @vinodkbal7442 29 дней назад

    dr mary george , the cost of petrol in UAE is around 85 in INR pls explain the costing to give petrol in 50 Rs in india

  • @abdulgafoor7134
    @abdulgafoor7134 29 дней назад +2

    സുരേഷ് ഗോപി സാർ എനിക്കൊരു ആക്ടീവ വാങ്ങി തരുമോ. ജോലിക്ക് പോകാനും വരുവാനും വളരെ അത്യാവശ്യ മാണ്

    • @remith8501
      @remith8501 27 дней назад

      നാണമില്ലേ? പണിയെടുത്ത് വാങ്ങിക്ക് ! സുരേഷ് ഗോപി ക്ക് താങ്കൾ എന്ത് ചെയ്തു😅

  • @santhoshxavier6643
    @santhoshxavier6643 29 дней назад

    Good 👍🏽👍🏽👍🏽👍🏽👍🏽 Sir 💪🏽💪🏽💪🏽💪🏽

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 29 дней назад +6

    Let S. Gopi take tution from Mary teacher.

  • @sunithaprasanna6608
    @sunithaprasanna6608 29 дней назад

    By giving subsidies to the oil companies govt can reduce the petroleum costs.UPA govt has been done that.The bills hv been cleared to them by Modi ji govt to the companies.So what's the use of giving them subsidies.Is it good? Whether it will affect the development of the country?

  • @jinilpaul8675
    @jinilpaul8675 27 дней назад

    Very good sir

  • @SajanL-th7uz
    @SajanL-th7uz 29 дней назад +1

    I request you to kindly recommend Mr. Suresh Gopi to take up Costal Highway , Inland Water Service and Hill Highway projects to develop tourism. In Kerala

  • @ancythomas3141
    @ancythomas3141 27 дней назад

    He will do his responsibilities very well.No doubt.

  • @jojythomas6872
    @jojythomas6872 28 дней назад

    പഴയ 50 രൂപ പെട്രോള്‍ വാഗ്ദാനം ഓര്‍മപെടുത്തിയല്‍ അടിമകള്‍ ഇറങ്ങി ചീത്ത വിളിക്കും 😂

  • @noelgeorge546
    @noelgeorge546 28 дней назад

    Just Fabulous... Ma'm is a genius. Is there a possiblity to replace Gopi with her?

  • @jhancyp.s2086
    @jhancyp.s2086 29 дней назад

    Govt Should give ears to Mam.MG..

  • @zpb1951
    @zpb1951 28 дней назад

    Good advise to Minister on petroleum.
    Tourism field

  • @remapk163
    @remapk163 27 дней назад

    Very good presentation.
    But no expectation from the NDA, as No such policy at present.
    In Tourism, with state govt. support, if discuss, many changes can be made.

  • @andrewsmariakalapura8420
    @andrewsmariakalapura8420 29 дней назад +1

    Teacher it seems soldering has detached somewhere.

  • @tondon1851
    @tondon1851 29 дней назад

    What about oil bond

  • @jayasreepillai3792
    @jayasreepillai3792 29 дней назад +1

    അധികഭാരം,,,അധിക,,,വില,,,, അത്,,,ഉറപ്പാ,,,,guarentee,,,,വിലക്കയറ്റം,,,ഉറപ്പനല്ലോ,,

  • @sukumarraman7979
    @sukumarraman7979 29 дней назад +1

    Which are the countries that stood well after covid, India is one of them why because the govt reserved the income from petrolium.

  • @helium369
    @helium369 29 дней назад

    With full respect Madam
    Can you please watch the interview of Hiranandani by Think School

  • @nisarvk4709
    @nisarvk4709 23 дня назад

    Mam raj gopal sir is extra ordinary person really i repect him may god bless him ❤

  • @lathifmandayipurath4680
    @lathifmandayipurath4680 26 дней назад

    വളരെ നല്ല ഉപദേശം മാഡം.. 👍

  • @Learningtips2024
    @Learningtips2024 29 дней назад

    Teacher super,nammude finance minister akanam...❤

  • @user-kq5jh6iy9t
    @user-kq5jh6iy9t 27 дней назад

    She was talking against BJP in election time. Very interesting 😂

  • @narayananp4487
    @narayananp4487 27 дней назад

    പെട്രോൾ വില 1.7.2024 മുതൽ 40 രൂപ അമ്പത് പൈസയായിരിക്കും.

  • @sukumarraman7979
    @sukumarraman7979 29 дней назад

    Without taxation, no developement. There is no need a deduction of petrol, people are used to it, even deduction won't lesser the market rate. Attapady is un explored land, there are so many places with ooty climate. Only 30 kms from highly developing coimbatore, attapady have a high potential

  • @thomaskoikarathil4502
    @thomaskoikarathil4502 28 дней назад

    No doubt SC should get advice periodically. from teacher, that can.enlighten his knowledge, which in turn helpful for the smooth running of his
    ministry

  • @nirmalak2401
    @nirmalak2401 27 дней назад

    Big salute mam

  • @jayappanvk9796
    @jayappanvk9796 29 дней назад

    Minister must consult teacher before starting any peoject

  • @hyaliali735
    @hyaliali735 29 дней назад +2

    എൻറെ ടീച്ചറെ നിങ്ങൾക്ക് ഇപ്പോഴും മോദിജിയെയും അമിത്ഷായേയും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു😂😂😂

    • @govindram6557-gw1ry
      @govindram6557-gw1ry 28 дней назад

      ഖാൻഗ്രസ് ബാധ😂😂😂

    • @gopalakrishnanks3368
      @gopalakrishnanks3368 27 дней назад

      രാഹുല്‍ രാജ്യം സ്വപ്നം കണ്ടു കഴിയുകയാണ് ഈ ടീച്ചർ

    • @hyaliali735
      @hyaliali735 27 дней назад

      @@gopalakrishnanks3368
      ജനാധിപത്യ രാജ്യമല്ലേ രാഹുലും ഭരിക്കട്ടെ ചേട്ടാ

  • @priyapriy12
    @priyapriy12 28 дней назад +1

    ഡൽഹിക്ക് പോകുന്നോ. പാർലമെന്റിൽ ഒരു ട്യൂഷൻ ക്ലാസ്സ്‌ അനിവാര്യമാണ്. എല്ലാവരെയും ഒരുമിച്ചു കണ്ടു പഠിപ്പിക്കാം. പിന്നെ നിർമല സീതാരാമന്റെ പേർസണൽ സെക്രട്ടറി ആകണം. ഭാരതത്തെ രക്ഷിക്കണം

  • @jabbarmarangattu2998
    @jabbarmarangattu2998 29 дней назад +1

    ഇതെല്ലാം സുരേഷ് ഗോപി ചെയ്താൽ കൊള്ളാം 👌👌

  • @puthanpura6078
    @puthanpura6078 28 дней назад +1

    വടക്കൻ മലബാറിന് ടൂറിസം മേഖലയിൽ ഒരു പാട് സാദ്ധ്യത ഉണ്ട്. Kannoor airport നെ maximum ഉപയോഗപ്പെടുത്തിയാൽ മലബാറിൻ്റെ ടൂറിസം മറ്റൊരു ലെവൽ ആയിരിക്കും..

  • @thomassimon6975
    @thomassimon6975 29 дней назад

    TOURISM promotion in Kerala through K Rail !
    11 RESORT cities along with each Silver Line stations. And a Metro Train line known as Silver Line will link Lulu city, Shobha city, Veena city etc.
    Suresh Gopi may implement this.

  • @MenonsMelodies
    @MenonsMelodies 28 дней назад

    Petroleum products will soon be under GST. Once under GST we can get gasoline around Rs 75/Liter. Will also help control the inflation.

  • @deva.1451
    @deva.1451 27 дней назад +1

    കാക്കാത്തവനായതുകൊണ്ട് പേടിക്കണ്ട.

  • @indqrashru2844
    @indqrashru2844 28 дней назад

    തൃശൂർകാരോട് ഇനി എന്തു പറയും 😂😂

    • @remith8501
      @remith8501 27 дней назад

      തൃശൂർ ഇന്ത്യയിൽ നിന്നും ഒഴുകി പോയോ?

  • @pphalgunan5038
    @pphalgunan5038 26 дней назад

    $140/- / barrel not Rs. 140/-

  • @eldhothomas4693
    @eldhothomas4693 24 дня назад

    Teacher വളരെ സത്യസന്ധമായി ആണ് വിലയിരുത്തിയത്..
    Petrol, ഡീസൽ, ഗ്യാസ്, മണ്ണെണ്ണ വില നിയന്ത്രിക്കുവാൻ Suresh Gopi വിചാരിച്ചാൽ സാധിക്കുമോ???

  • @arumugompillai3545
    @arumugompillai3545 29 дней назад +1

    നാട് മുടിച്ചേ അടങ്ങൂ അല്ലെ.

  • @ASHIQAIMST
    @ASHIQAIMST 28 дней назад

    Reduce petrol rate

  • @harikumarmg8499
    @harikumarmg8499 28 дней назад

    Petrol വില GST യിൽ ഉൾപ്പെടുത്തിയാൽ മതി. വില കുറയും
    സർക്കാർ മറ്റ് വരുമാന സ്രോതസ്സുകൾ കണ്ടെ

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr 29 дней назад +1

    നിങ്ങൾ ആരാ പെട്രോൾ മന്ത്രി യോ.. പോ... തുഫ്ഫ്...കിളവിക് പ്രാന്താ...,?ഇതിൽ നിങ്ങൾക്കു എത്ര കോടി കമ്മീഷൻ,,,, 😄

  • @smithabose8248
    @smithabose8248 28 дней назад

    Dollar -INR rate also changed madam

  • @Abcmalabar
    @Abcmalabar 29 дней назад +6

    ടീച്ചറുടെ പെൻഷൻ എത്ര?

  • @gopakumarn6093
    @gopakumarn6093 29 дней назад +1

    ബ്രാമണനും ജൂതനും എല്ലാം ഇവിടെ വേണം, ആരും വേണ്ട താൻ മാത്രം മതി എന്ന തോന്നൽ മനസ്സിൽ മാത്രം.

  • @user-xt8ij4wd6w
    @user-xt8ij4wd6w 29 дней назад

    But not

  • @nandananc3370
    @nandananc3370 29 дней назад

    This very same Mary george predicted that bjp will not even a single seat along Kamal pasha and others.

  • @latharamakrishnan2711
    @latharamakrishnan2711 29 дней назад

    Ms Know-All

  • @haridaskc6875
    @haridaskc6875 28 дней назад +2

    മാടം പറഞ്ഞ വെഹിക്കിലിന്റെ കേരളത്തിന്റെ ഉപയോഗത്തിന്റെ കാര്യം പറഞ്ഞതിൽ ഒരു കാര്യം എനിക്ക് മനസിലായില്ല. 1000 പേർക്ക് 462 എന്ന തോതിൽ കേരളത്തിൽ വാഹനങ്ങൾ ഉണ്ടാവില്ല. അതിൽ എന്തോ തെറ്റുണ്ട്

  • @govindram6557-gw1ry
    @govindram6557-gw1ry 28 дней назад +1

    പെട്രോൾ വില കുറക്കാനുള്ള ഒരു മാർഗ്ഗം പെട്രോളിൽ എതനോൾ ചേർക്കുന്നതാണ്. അതു മൂലം പെട്രോൾ വില കുറയുന്നതോടൊപ്പം കരിമ്പുകൃഷിക്കാർക്ക് കൂടുതൽ ലാഭം കിട്ടും. അതുപോലെ തന്നെ ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകളിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കാം.
    ബഹു.സുരേഷ് ഗോപി ജി ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ താൽപ്പര്യപ്പെടുന്നു.

  • @c.p.varghese7253
    @c.p.varghese7253 28 дней назад

    ഇനി പെട്രോളിൻ്റെ വില കുറയും.

  • @Gopal1939
    @Gopal1939 26 дней назад

    149 dollar