Комментарии •

  • @Stingray1953
    @Stingray1953 20 дней назад +34

    നാണം കേടാൻ നാണവും മാനവും ഉണ്ടായിട്ട് വേണ്ടേ, സിപിഎം കാർക്ക് ആ സാധനം ഉണ്ടായിട്ടുവേണ്ടേ. ഉളുപ്പില്ലാത്ത വർഗം.

  • @josephk.a5408
    @josephk.a5408 20 дней назад +55

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉമ്മൻ‌ചാണ്ടി സാറിന്റെ ദീർഘ വീഷണം..... 🌹

    • @sureshadhiami4459
      @sureshadhiami4459 17 дней назад

      Edo pinaray deyvam ennanu dyfi kovindhan parayunnu

  • @gopakumar50
    @gopakumar50 20 дней назад +130

    ഈ പാർട്ടി എന്നെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടോ

    • @bineshkonniyoor2030
      @bineshkonniyoor2030 20 дней назад +3

      ഇല്ലേയില്ല

    • @sajiaugustine2805
      @sajiaugustine2805 20 дней назад +5

      ഉണ്ടല്ലോ കുറെ പീഡനം നടന്നില്ലേ അതുപോരെ

    • @mohankottarath4531
      @mohankottarath4531 19 дней назад

      😂​@@sajiaugustine2805

    • @naadan751
      @naadan751 19 дней назад

      ​@@sajiaugustine2805നിങ്ങളുടെ വീട്ടിലും നടന്നോ? ആരെയായിരുന്നു?

  • @johnpabraham5469
    @johnpabraham5469 20 дней назад +124

    അബോർഷന് മരുന്നു കൊടുത്തു. കുഞ്ഞു മരിച്ചില്ല. പിതൃത്വം ഏറ്റെടുത്ത് ഞെളിഞ്ഞു നിൽക്കാൻ ഒരു ലജ്ജയുമില്ല

    • @sasidharanv6956
      @sasidharanv6956 20 дней назад +2

      എന്തായാലും നമ്മുടെ വീണ്യുടെ ക്യാപ്റ്റനല്ല മക്കളും കുടുംബവും ഇല്ലാത്ത നിരങ്കാരി മോഡിയാണ് ഗർഭിണിയാ വീലചെയർ തള്ളിക്കൊണ്ടുപോയ വാർഡ് ബോയ് അല്ല ഈ കുട്ടികളുടെ പിതൃത്വം atteduthal

    • @sasidharanv6956
      @sasidharanv6956 20 дней назад

      മക്കളെ ഉണ്ടാക്കി സ്വന്തം അധ്വാനം കൊണ്ട് വളർത്തയുന്നത് ബുദ്ധിമുട്ടാണ് അതുകണ്ടു ആരെങ്കിലും ഉണ്ടാക്കിയ മക്കളെ ഞങ്ങളുടെ പേരിലാക്കി അവരുടെ സ്വത്തുക്കൾ അടിച്ചുമാറ്റി ജീവിക്കുന്നു ഇതാണ് ഇത്തില് എന്നുള്ള

    • @frreie
      @frreie 19 дней назад

      ​@@sasidharanv6956അടിമ ആണല്ലേ😅

    • @jacobperoor1664
      @jacobperoor1664 19 дней назад

      😂😂😂

    • @bijuajay6210
      @bijuajay6210 18 дней назад

      Vizhijam padhadi upeshikanamayirunnuvoo pinarayi 10 years barichille. Ethinulla fund undakkuvan prayasam ille .enikku oru veeduundakkuvan sadikkunnilla.

  • @shajijoseph5726
    @shajijoseph5726 20 дней назад +149

    രണ്ടാൻ അച്ഛൻ ആ കുഞ്ഞിനെ കൊല്ലാൻ പരമാവധി നോക്കി എന്നിട്ട് പറ്റാഞ്ഞിട്ട് ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തു

  • @bijuchacko9142
    @bijuchacko9142 20 дней назад +49

    Oommen Chandy father of Kochi metro, Kannur Airport and Vizinjam port.....he was great....

  • @satheschandran3547
    @satheschandran3547 20 дней назад +78

    കഴിഞ്ഞ എട്ട് വര്‍ഷം UD F സര്‍ക്കാര്‍ ആയുരുന്നുവെങ്കില്‍ ഒരു വിഴിഞ്ഞവും നമ്മള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായിരുന്നു.

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 20 дней назад +3

      TRUE

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 20 дней назад +1

      നട്ടെല്ല് ഉണ്ടെങ്കിൽ നടത്തി കൂടായിരുന്നോ?

    • @satheschandran3547
      @satheschandran3547 20 дней назад

      @@ummerkoyasurumisurumi1593
      ഒരു സര്‍ക്കാര്‍ തുടങ്ങി വയ്ക്കുന്ന പദ്ധതികള്‍ തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ പൂര്‍ത്തിയാക്കും. ലോകത്തെവിടേയും എല്ലാ കാലത്തും അങ്ങിനെ തന്നെയാണ്. അത് ഒരു ചെറിയ പാലം പണിയാന്‍ 10-20 വര്‍ഷങ്ങള്‍ വേണ്ടി വരുന്ന കേരളത്തിലെ കാര്യമാണോ പറയുന്നത് ?

    • @sajiaugustine2805
      @sajiaugustine2805 20 дней назад +5

      വല്ലവനും ഉണ്ടാക്കിയ കൊച്ചിന് പേരിടാൻ സിപിഎം മിടുക്കന്മാർ പിറകോട്ടു നോക്കിയാൽ മനസിലാകും

    • @vishnu_namboothiri
      @vishnu_namboothiri 20 дней назад

      നട്ടെല്ല് ഊരി എടുത്ത് കുത്തി കെട്ടി വാർത്താണോ തുറമുഖം പണിയുന്നത്..​@@ummerkoyasurumisurumi1593
      ചാണ്ടി പണി തീർത്താലും, പിതൃത്വം ഏറ്റെടുക്കാൻ പിണുങാണ്ടി ഉണ്ടല്ലോ, (മെട്രോ)

  • @georgejoseph5803
    @georgejoseph5803 20 дней назад +32

    പിണറായിക്ക് വല്ലവരുടെയും കുഞ്ഞിനെ വളർത്താനാണ് യോഗം

    • @jestinthomas8581
      @jestinthomas8581 17 дней назад

      എന്ന് നിൻറെ തള്ള പറഞ്ഞോ

  • @ranjushahulhameed4564
    @ranjushahulhameed4564 20 дней назад +80

    ഉമ്മൻ ചാണ്ടി🙏🙏🙏🌹🌹

  • @user-sz1xi9hy3z
    @user-sz1xi9hy3z 20 дней назад +30

    Our great Ommen chandi sir

    • @Aravindhan-ob7bw
      @Aravindhan-ob7bw 20 дней назад

      ♥️♥️♥️♥️♥️♥️🔥🙏

  • @Atv104
    @Atv104 20 дней назад +134

    കേരളത്തെ 50 വ൪ഷം പിന്നോട്ട് നയിച്ച…എല്ലാ വികസനത്തിനും പാര വെച്ച നമ്മുടെ സഖാക്കൾക്ക് Lal Salam 💪

    • @judeantony723
      @judeantony723 20 дней назад +2

      നിയേസഖാവും നി കൊങ്ങിയാണ്

    • @thulaseedharanpillaipillai1475
      @thulaseedharanpillaipillai1475 20 дней назад

      ഈ ചേട്ടന് കണ്ണ് കാണില്ല, ചെവി കേൾക്കില്ല, വായ്‌ തുറക്കാൻ കഴിയുമായിരിക്കും. കഷ്ട്ടം ഇങ്ങനെ ഒരു കമ്മ്യൂണിസ്റ്റ് വിരോധി.

    • @ajaikumarks7895
      @ajaikumarks7895 20 дней назад +1

      Oh nammal manyanmar

  • @nandakumarpillai8553
    @nandakumarpillai8553 20 дней назад +29

    ജനങ്ങൾ തിരിച്ചറിഞ്ഞല്ലോ

  • @ramabhadran1952
    @ramabhadran1952 20 дней назад +92

    കഴിഞ്ഞ 8 വർഷമായി ഏതെങ്കിലും ഒരു പദ്ധതി തുടങ്ങുന്നതിനോ പൂർത്തീകരിക്കുന്നതിനോ പിണറായിക്ക് കഴിഞ്ഞിട്ടില്ല. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നത് തടയാനാണ് സമരം നടത്തിയത്. എന്നിട്ടിപ്പോൾ പിതൃത്വം അവകാശപ്പെട്ടു വന്നിരിക്കുകയാണ്.

    • @user-ui4dw8tm2d
      @user-ui4dw8tm2d 20 дней назад +4

      മാസങ്ങൾക്കു മുൻപ് മത്സ്യത്തൊഴിലാളികളോട് ഒപ്പം ചേർന്ന് വിഴിഞ്ഞതിനെതിരെ സമരം നടത്തിയത് കോൺഗ്രസ് അല്ലേ 😂

    • @liyonPrince
      @liyonPrince 20 дней назад +1

      5:20 ഉളുപ്പൂ ഉണ്ടോ ഉമ്മാനെ ന്യായീകരിക്കാൻ.

    • @ushakumari1143
      @ushakumari1143 20 дней назад

      ​@@liyonPrinceEntha. Nyayeekarichal. He. Was. A. Gentle. And. Decent. Man. ❤. O. C

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 20 дней назад +44

    കോടതി വളരെ വ്യക്തമായി ഇതിൻ്റെ പിതൃത്വം ആർക്കാണ് എന്ന് വിധിച്ചിട്ടുണ്ട്

  • @aswathykutty4874
    @aswathykutty4874 20 дней назад +10

    വളരെ നന്നായിരിക്കുന്നു. സഭ്യ
    മായ ഭാഷ .എന്തു കേട്ടാലും ഉളുപ്പില്ലാത്ത ഒരു വർഗ്ഗമാണ് CPM നാണമില്ലാത്തവൻ്റെ ആസനത്തിൽ ആലു മുളച്ചാൽ അവനത് തണലായിരിക്കും. അതാണ് CPM

  • @user-in5uf3md2v
    @user-in5uf3md2v 20 дней назад +51

    ഇതെല്ലാം കേൾക്കാനും മാത്രം തൊലിക്കട്ടിയോ സൂര്യ തേജസെന്നവകാശപ്പെടുന്ന കർക്കിടക വാവിന്? അപാരം തന്നെ!

  • @aboobackertheruvath6099
    @aboobackertheruvath6099 20 дней назад +72

    ഇപ്പോഴത്തെ മുഖ്യമന്ത്രി രണ്ടാം അച്ഛനാണ്

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 20 дней назад +18

    തുടക്കം നല്ല ഒരു ഉദാഹരണം..എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ...പക്ഷേ മറ്റുള്ള മൊയിന്ദകൾക്ക് മനസ്സിലാവില്ല....

  • @serviceda9952
    @serviceda9952 20 дней назад +17

    Oommen Chandy Sir & UDF ❤️

  • @haridasanvt1699
    @haridasanvt1699 20 дней назад +16

    പാർട്ടിക്ക് ആഴം അളക്കുന്ന ഉപകരണം ഉപയോഗിച്ച് അളന്നു തിട്ടപ്പെടുത്തി പാർട്ടി അംഗങ്ങൾ പറയും

  • @chanthus7341
    @chanthus7341 20 дней назад +54

    ഇവിടെ ചില നപുംസകങ്ങൾ കല്യാണം കഴിഞ്ഞ് പെണ്ണ് പ്രസവിച്ചു കഴിഞ്ഞപ്പോൾ കുട്ടിക്ക് നല്ല സൗന്ദര്യം അന്നേരം നപുംസകങ്ങൾ പറയാൻ തുടങ്ങി ആ കുട്ടിഞങ്ങളുടേതാണ്,ഞങ്ങളുടേതാണ്.

    • @babymadassery1467
      @babymadassery1467 20 дней назад

      അതാണ് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞിൻ്റെ തനിസ്വഭാവം

  • @Atv104
    @Atv104 20 дней назад +53

    ഉമ്മ൯ ചാണ്ടി സാറിന്റെ ദീഘ വീക്ഷണം ❤👏

    • @judeantony723
      @judeantony723 20 дней назад +1

      🤣🤣🤣🤣😍 ചിരിച്ചു ചാവും

    • @Atv104
      @Atv104 20 дней назад +1

      @@judeantony723 തലക്ക് സുഖം ഇല്ലെ ?

    • @lucythankachan5036
      @lucythankachan5036 20 дней назад

      താങ്കൾക്ക് തലയ്ക്ക് സുഖമില്ല അല്ലേ ​@@judeantony723

  • @gnanam1232
    @gnanam1232 20 дней назад +6

    ദേശാഭിമാനി കടൽക്കൊള്ളക്കാരൻ എന്ന് അന്നെഴുതിയത് ഇന്ന് അത് കൊള്ളക്കാരുടെ കൂട്ടാളി എന്ന് തിരുത്തി ഈ സർക്കാരിനെ എഴുതിക്കളയുമോ എന്തോ ?

  • @thomastec7172
    @thomastec7172 20 дней назад +46

    ടക്ടർ വന്നപ്പോൾ സമരം കമ്പ്യൂട്ടർ വന്നപ്പോൾ സമരം ഏത് പുതിയ പദ്ധതികളും കൊണ്ടുവന്നാലും അതിനു പുറകിൽ സമരം കേരളത്തിലെ ഏത് വികസനത്തിനാം വന്നിട്ടുണ്ടോ അതിനെല്ലാം എൽഡിഎഫ് അതിനെ എതിരയി സമരം ഇപ്പൊ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് ആയിരിക്കുന്നു എട്ടു വർഷമായി ഒരു പുതിയ പദ്ധതികളും കൊണ്ടുവന്നിട്ടില്ല കെ റേയിൻ പദ്ധതിയുമായി നാട്ടുകാരെ നശിപ്പിച്ചു കേരളം മുഴുവനും കൊച്ചു സഖാക്കളുടെ ഗുണ്ടായിസവിളയട്ടം നടക്കുന്നു തിരുവനന്തപുരത്ത് ഒരു മേജർ ഭർത്താവ് എംഎൽഎ പാവപ്പെട്ടവന്റെ അത്താഴത്തിൽ മണ്ണ് വാരിയിട്ടു അഹങ്കാരത്തിന് അവിവേകത്തിനും ഒരു കുറവുമില്ല ഇപ്പോൾ എന്തൊക്കെയോ വിളിച്ചുകൂവി പറഞ്ഞുകൊണ്ടിരിക്കുന്നു അവർ ഏതാണ്ട് ചെയ്തതെന്ന് കേരളത്തിലെ ജനം വിവരമില്ലാത്തവർ അല്ല എന്ന് മനസ്സിലാക്കിയാൽ നല്ലതായിരുന്നു കേരളത്തിന്റെ ഒരു ഗതികേട് പാവപ്പെട്ടവന്റെ പാർട്ടിയാണെന്ന് പറയുകയും പാവപ്പെട്ടവനെ ഉപദ്രവിക്കുകയും ചെയ്യുന്ന എൽഡിഎഫ് നിങ്ങടെ തലയിൽ എന്ന സൂര്യനുദിക്കുമെന്ന് ആർക്കറിയാം

    • @gnanam1232
      @gnanam1232 20 дней назад +3

      ഇവരുടെ തലയിൽ സൂര്യനുദിക്കില്ല എന്ന് മാത്രമല്ല - ഒരു മിന്നാമിനുങ്ങു പോലും മിന്നില്ല😏 നരഭോജികൾ അവരുടെ സ്വഭാവം മാറ്റുമെന്ന് വെറുതേ ആഗ്രഹിക്കരുത് 😡

    • @babysarojam1416
      @babysarojam1416 20 дней назад

      Vote cheyyunna Kerala malayolikal thandthakky pirannavanmarano​@@gnanam1232

    • @suseelaraj955
      @suseelaraj955 19 дней назад +1

      Correct

    • @iai1
      @iai1 18 дней назад

      ആരെങ്കിലും soap campany സന്തമായി തുടങ്ങിയാൽ അവനും പിനുവിൻ്റെ പിണം ആകും

  • @joshuahealy9475
    @joshuahealy9475 20 дней назад +92

    ഭൂമിയിൽ എങ്ങും കമ്മ്യൂണിസം മനുഷ്യന് ഒരു നന്മയും ചെയ്തിട്ടില്ല, കൊല്ലാനുള്ള വിവിധ രീതികൾ കണ്ടുപിടിച്ചതല്ലാതെ ....കേരളം ഇത്രമാത്രം ദാരിദ്ര്യത്തിലേക്ക് പോകുവാനുള്ള ഏക കാരണം ഇവിടുത്തെ ഇടതുപക്ഷം ആണ് എന്ന് നിഷ്പക്ഷമതികളായ എല്ലാവർക്കും അറിയാം..ഇത് രാഷ്ട്രീയം അല്ല ,സത്യമാണ് 😢

    • @binukunjukunju8067
      @binukunjukunju8067 20 дней назад +4

      പാവം രാഷ്ട്രീയം ഇല്ലാത്ത ചേട്ടൻ

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 20 дней назад

      😂😂😂😂😂😂😂😂😂😂😂

    • @judeantony723
      @judeantony723 20 дней назад

      ഒന്നു പോട

    • @thulaseedharanpillaipillai1475
      @thulaseedharanpillaipillai1475 20 дней назад

      ഈ ചേട്ടന് കണ്ണ് കാണില്ല, ചെവി കേൾക്കില്ല, വായ്‌ തുറക്കാൻ കഴിയുമായിരിക്കും. കഷ്ട്ടം ഇങ്ങനെ ഒരു കമ്മ്യൂണിസ്റ്റ് വിരോധി.

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 20 дней назад

      എടോ സേട്ടാ പാവപെട്ടവർക്ക് 5 സെൻസ് ഭൂമി കിട്ടാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് താങ്കൾ പറഞ്ഞ ഈ കമ്മ്യൂണിസ്റ്റകളായിരുന്നു അവർക്ക് ഇന്തു മുസ്ലീം കൃസ്തൻ ജന്മികളിൽ നിന്ന് ഭൂമിപിടി ചെടുത്ത് വളച്ച് കെട്ടി കൊടുത്തത്. പാടത്തും പണിശാലയിലും യജമാനൻ്റെ മുന്നിൽ നിവർന്ന് നിൽക്കാൻ പാവപെട്ടവന് കഴിയാത്ത കാലമുണ്ടായിരുന്നു. അന്നും കോൺഗ്രസും ലീഗും ജനസംഘവും ഇവിടെയുണ്ടായിരുന്നു. അവരാരുമല്ല ഈ പാവങ്ങളുടെ രക്ഷക്കെത്തിയത് കമ്മ്യൂണിസ്റ്റ് കളും നിരിശ്വരവാദികളുമായിരുന്നു എന്നതും മറക്കണ്ട അന്നീ മതമേലദ്ധ്യക്ഷന്മാർ എല്ലാവരും 'ആരാൻ്റെ ഭൂമികയ്യേറിയവരെ 'ഒറ്റപ്പെടുത്തുകയായിരുന്നു. ഭൂമിയിൽ അദ്ധ്യാനിക്കാത്തവൻ്റെതായിരുന്നു. അന്നീ ഭൂമി -
      ഭൂമിയിൽ അദ്ധ്യാനിച്ച് അന്നമുണ്ടാക്കുന്നവൻ്റെ ത് മാത്രമാണ് ഭൂമി എന്ന് പറഞ്ഞതും കമ്മ്യൂണിസ്റ്റുകളായിരുന്നു. ഇതൊന്നും മറക്കരുത്. സുഹൃത്തേ

  • @johnvarghese4749
    @johnvarghese4749 20 дней назад +7

    സത്യം ഒരുനാൾ പുറത്തുവരും😮

  • @mobimohan157
    @mobimohan157 20 дней назад +29

    Miss you Oommen Chandi...

  • @somanpadanattil6044
    @somanpadanattil6044 20 дней назад +13

    എത്ര സത്യസന്ധമായ അവലോകനം നന്ദി സണ്ണിക്കുട്ടി

  • @prakashann4960
    @prakashann4960 19 дней назад +2

    ഇതുപോലുള്ള അൽപ ബുദ്ധികൾ നമ്മുടെ കേരളത്തിൽ ഇപ്പോഴും ഉണ്ടോ മാഷേ. 🤣🤣🤣

  • @anumathew530
    @anumathew530 20 дней назад +4

    It’s not a coincidence that 1st ship arrived on Oommen Chandy sir’s 1st anniversary in heaven . He is making it happen from heaven 🙏

  • @user-qs3it8rb1x
    @user-qs3it8rb1x 20 дней назад +3

    നമ്മുടെ ഉമ്മൻ ചാണ്ടി സാറിനെ പോലെ വേറെ ഒരു politician ഇല്ല.

  • @Ammutti12-fh3vw
    @Ammutti12-fh3vw 20 дней назад +50

    ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത ഒരു അച്ചന്റെ അവസ്ഥയാണ് പിണറായിയുടെ.

    • @varghesekuttyjohn8394
      @varghesekuttyjohn8394 20 дней назад +2

      Ettukaali mammunji😮

    • @vinun6335
      @vinun6335 20 дней назад

      ചെണ്ടി സെർ ഇട്ട കല്ല് 😂​@@varghesekuttyjohn8394

  • @asharafoc8285
    @asharafoc8285 20 дней назад +28

    ഉമ്മൻ ചാണ്ടിയുടെ ആശയം തന്നെ അതിവേഗം ബഹുദൂരം എന്നായിരുന്നു...❤

  • @johnbrito33
    @johnbrito33 20 дней назад +3

    ഇത് വിഴിഞ്ഞത്തിൻ്റെ മാത്രമല്ല ഏത് വികസനമെടുത്താലും ഇത് തന്നെ അവസ്ഥ

  • @kurianpd6351
    @kurianpd6351 20 дней назад +5

    കേരളത്തിലെ പദ്ധതികളിൽ സഖാക്കളുടെ പങ്ക് ചെറുതല്ല അതൊരു വയറ്റാട്ടിയുടെ പണിയാണ് ഗർഭാരംഭത്തിലും വളർച്ചയിലും അവർക്ക് എതിർപ്പാണ് പ്രസവ സമയത്ത് അവർ ഓടിയെത്തും അതിന്റെ ഉത്തരവാദിത്വം മുഴുവൻ അവരെ ഏറ്റെടുക്കും

  • @williamspoozhikkadu703
    @williamspoozhikkadu703 20 дней назад +45

    പിണറായിയെ കുറ്റം പറയരുത് .കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്താൻ ഇത്രയും കഷ്ടപ്പെട്ട വേറൊരാളില്ല .ഡോളറിൻ്റെ യും സ്വർണ്ണത്തിൻ്റെ യും ഇറക്കുമതിക്ക് അദ്ധേഹം നേരിട്ട് ഇടപെട്ടത് നിങ്ങൾ മറക്കരുത്

    • @ashokbhaskaran1875
      @ashokbhaskaran1875 20 дней назад

      😅😅😅

    • @ajaikumarks7895
      @ajaikumarks7895 20 дней назад +1

      Ithokke paranju pazhaki..say something new...

    • @sukumaransukumaran-kd6kj
      @sukumaransukumaran-kd6kj 20 дней назад

      Athine arum evide avakasavadam unnayikkan vannillo. E paddhathi continuty cheythathe pinarai vijayanane. E paddathi nadappakkan sammathikkilla enne satheesanum paranchittunde mr. Oru palliyile achanum paranchittunde

    • @georgekuttykv4316
      @georgekuttykv4316 17 дней назад

      പിണങ്ങാണ്ടി💪🏾

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 20 дней назад +27

    നായനാർ ഇ എം എസ് അച്ചൂതാ നന്ദൻ എന്നിവർ ജയിച്ചതാണ് പാലക്കാട് ജില്ലയിൽ. ജില്ലയിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങിയത് ഉമ്മൻ ചാണ്ടിയാണ്

  • @sumitranpeethambaranpeetha2654
    @sumitranpeethambaranpeetha2654 19 дней назад +2

    ആശാനെ കല്ലിട്ടിട്ട് ഇറങ്ങി പോയിട്ട് പിന്നീട് ഈ പദ്ധതിക്കെതിരേ സമരം നടത്തിയവർക്ക് ഇതിൽ എന്താണ് പങ്ക്.

  • @abrahamjenson1078
    @abrahamjenson1078 20 дней назад +1

    നന്ദി സർ,താങ്കളുടെ ഉപമ കൊള്ളാം.
    ഉമ്മൻ ചാണ്ടി സാറിന് വേണ്ടി ഇത്രയെങ്കിലും പറഞ്ഞ സാറിന് വീണ്ടും നന്ദി പറയുന്നു.

  • @glorycherian6125
    @glorycherian6125 19 дней назад +2

    ഇത്രയുംഅറും പറ്റിയ ഉദാ ഹര ണം നന്നായിട്ടുണ്ട്.

  • @sebastianmd7734
    @sebastianmd7734 20 дней назад +7

    Thank you for the very informative video

  • @johnsonvarghese7957
    @johnsonvarghese7957 20 дней назад +2

    ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഉന്തിയും, തള്ളിയും മുന്നോട്ടു പോകുന്ന ഒരു സർക്കാരാണിന്ന് കേരള സർക്കാർ..ഒരു ക്രെഡിബിലിറ്റിയും പ്രത്യേകിച്ചു പറയാനില്ല..

  • @jameskuttymathew3918
    @jameskuttymathew3918 20 дней назад +2

    അതുകൊണ്ടാ ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നത്😂😂😂

  • @mathewyohannan91
    @mathewyohannan91 20 дней назад +14

    കണ്ണൂർ വിമാനത്താവളം പൂട്ടിക്കാൻ പിണറായി വിജയന് സാധിച്ചു. ഇപ്പോൾ ആർക്കും വേണ്ടാത്ത ഒരു എയർപോർട്ടിആയി.

  • @sasidharankadavath
    @sasidharankadavath 20 дней назад +20

    ഇതൊന്നുമല്ല അദാനിയും മകനും എ കെ.ജി. സെൻ്ററിൽ ചെന്ന് പിണറായിയെ കണ്ടതിന് ശേഷമാണ് പിണറായിയുടെ എതിർപ്പ് പമ്പ കടന്നത്

    • @hashimkabeer1861
      @hashimkabeer1861 20 дней назад +1

      അതാണ് യാഥാർത്ഥ്യം.....

    • @sunishpk6514
      @sunishpk6514 20 дней назад +3

      കോടികള് കോഴ വാങ്ങി....അതാണ് പിണറായി

    • @naadan751
      @naadan751 20 дней назад

      നിങ്ങളുടെ പങ്കാളിയും കൂടെ ഉണ്ടായിരുന്നോ?

  • @achankunjugeorge5608
    @achankunjugeorge5608 20 дней назад +46

    പിണറായിയുടെ കുടുംബസ്വത്തു വിറ്റ് ആണ് വിഴിഞ്ഞം നിർമിച്ചത് അൽപ്പം ഉളിപ്പ് വേണം ചെറിയാൻ

    • @aabraham4966
      @aabraham4966 20 дней назад +1

      ഉമ്മൻചാണ്ടി മുത്തുറ്റ് dna ടെസ്റ്റ് നടത്തി സെറ്റിൽ ചെയ്തപ്പോൾ കിട്ടിയ പണം കൊണ്ടാണോ വിഴിഞ്ഞം പോർട്ട് ഉണ്ടാക്കിയത്?

    • @jaleeljale5138
      @jaleeljale5138 20 дней назад

      അല്ലെ അദാനിക് കൂടോത്രം വെച്ചു pedepechu

    • @bettyjacob6281
      @bettyjacob6281 20 дней назад

      താങ്കൾ ആയിരുന്നു ബ്രോക്കർ അല്ലെ.? എത്ര കിട്ടി

    • @bibinjohn8075
      @bibinjohn8075 20 дней назад +3

      Computer vannappolum,jcb vannappolum samaram chaytha kammikal kondu vanna enthenkilum oru big project parayamo??

    • @anilmavungal
      @anilmavungal 20 дней назад

      ഉമ്മൻ ചാണ്ടി വീട്ടിൽ നിന്ന് കൊണ്ടുവന്നതാണോ

  • @johnjose9789
    @johnjose9789 20 дней назад +4

    Pinarai vijayan is an Alpan . He and his cheap politics known to all of us . What did cpm do for cochin Airport. They objected tooth and nail . But karunakaran determined to make it and made it by him . What this bloody communists did to industries of kerala . They wound up almost 200 industries so far .

  • @anirudhanv538
    @anirudhanv538 20 дней назад +2

    ഏതു കത്തിന്റെയും അച്ചൻ ആകാൻ ഞങ്ങൾ തയാറാ

  • @chandrant7571
    @chandrant7571 20 дней назад +2

    അങ്ങനെ കണ്ണൂർ വിമാനത്താവളം ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തത് ഓർമ്മയുണ്ടോ സണ്ണിക്കുഞ്ഞെ 🤣🤣🤣🤣🤣

  • @rejipn1332
    @rejipn1332 20 дней назад +14

    നാണമില്ലായ്മ യാണ് അവരുടെ അടിത്തറ .

    • @davisonkottayil9755
      @davisonkottayil9755 19 дней назад

      Metro rail cpm vakayaanu... BJP vakayanu..... ❤😅😢

  • @kuruvillakokkatt729
    @kuruvillakokkatt729 20 дней назад +4

    Very good

  • @2000fathima
    @2000fathima 20 дней назад +2

    കേരളത്തിന്റെ എല്ലാ വികസനവും UDF കൊണ്ട് വന്നതാണ് ❤️

  • @vsnair632
    @vsnair632 20 дней назад +2

    The credit goes to Oommen Chandy at State level and Modi government at Centre. The firm decisions taken by Modi Government at every level only made the dream come true

  • @sreevalsalanthampip9775
    @sreevalsalanthampip9775 20 дней назад +2

    ഗൗരി കുട്ടി ഗെർഭിണി യായി ഒ ഞാൻ തന്നെ തന്നെ ഉത്തരവാദി എന്ന് പറഞ്ഞവരണ് സഖാക്കൾ

  • @jayanvenjaramood9730
    @jayanvenjaramood9730 20 дней назад +2

    കല്ലിട്ടാൽ തുറമുഖം ഉണ്ടാകില്ല, വിമാന താവളം ഉണ്ടാകില്ല, ആശുപത്രികളും, സ്കൂളുകളും ഉണ്ടാകില്ല😂😂😂😂😂😂😂😂

    • @joseag9716
      @joseag9716 20 дней назад +1

      പോര അതിനെതിരെ സമരം കൂടി ചെയ്യണം

    • @thomas249
      @thomas249 19 дней назад

      എന്തൊരിളിയാളിയാണിത് ഒന്നൊന്നര ഇളി.

  • @lucythankachan5036
    @lucythankachan5036 20 дней назад +2

    പിന്നെ എന്തിനാടോ അവിടെപ്പോയി സതീശൻ സമരം ചെയ്തത് അതിന്റെ മറുപടി പറ

  • @thomaskuttyps4978
    @thomaskuttyps4978 20 дней назад +1

    എട്ടുകാലി മമ്മൂഞ്ഞിനു പകരം വെക്കാവുന്ന ഒരാൾ 😅

  • @rampaulali8074
    @rampaulali8074 18 дней назад

    ആരാൻ്റെ കുഞ്ഞിൻ്റെ പേറെടുക്കുമ്പോൾ പരാജയപ്പെട്ടാൽ കടക്ക് പുറത്ത്😂😂

  • @rimyantoney1800
    @rimyantoney1800 18 дней назад

    നല്ല ഉദാഹരണം .സതൃം സണ്ണി കുട്ടിയക് നന്ദി

  • @AnandanM-lj4mu
    @AnandanM-lj4mu 19 дней назад

    എന്തായാലും ഉചിതമായ ഉപമ 👌👌👌🌹🙏

  • @josecp1405
    @josecp1405 20 дней назад +2

    കേരളത്തിൽ സിപിഎം എന്ന പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ തമിഴ്നാട് കർണാടക ആന്ധ്ര തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വിദേശ നിക്ഷേപകർ വന്നതുപോലെ കേരളത്തിലും നിക്ഷേപകർ വന്നിരുന്നെങ്കിൽ യുവതി യുവാക്കൾ ജോലി തേടി കേരളം വിട്ട് പോകേണ്ടിവരുമിയിരുനില്ല.

  • @alexvallikunnam7927
    @alexvallikunnam7927 17 дней назад

    Very good and very well explained...
    Really Great..
    Congratulations...

  • @chandrabose2307
    @chandrabose2307 20 дней назад +1

    "ദേശാഭിമാനിയുടെ കടൽകൊള്ള"അദാനി AKG സെന്റർ സന്ദർശനത്തോടെ കൊള്ളയല്ലാതായി 😄

  • @jeevaneerurava1543
    @jeevaneerurava1543 20 дней назад +1

    Well said. Thank you.

  • @rajagopalanpv2429
    @rajagopalanpv2429 19 дней назад

    Beautifully explained hats off u sir

  • @user-lx9fr7wi2k
    @user-lx9fr7wi2k 20 дней назад +15

    എല്ലാ വികസനങ്ങളും കേരളത്തിലെ യുഡിഎഫ് കൊണ്ടുവന്നതാണ് സമരം ചെയ്തു ഓരോ പദ്ധതികളും നീട്ടിക്കൊണ്ടുപോകാൻ മാത്രമാണ് ഇടതുപക്ഷത്തിന് സാധിച്ചിട്ടുള്ളൂ

    • @p.vsukumaran3455
      @p.vsukumaran3455 20 дней назад

      ഏതു നല്ല കാര്യമാണ് യൂഡിഎഫ് കൊണ്ടുവന്നത്......എല്ലാം തല്ലിതകര്ക്കാനാണ് അവര് ശ്രമിച്ചത്...വികസനവിരോധികൾ!

    • @thulaseedharanpillaipillai1475
      @thulaseedharanpillaipillai1475 20 дней назад

      ഈ ചേട്ടന് കണ്ണ് കാണില്ല, ചെവി കേൾക്കില്ല, വായ്‌ തുറക്കാൻ കഴിയുമായിരിക്കും. കഷ്ട്ടം ഇങ്ങനെ ഒരു കമ്മ്യൂണിസ്റ്റ് വിരോധി.

  • @user-qs3it8rb1x
    @user-qs3it8rb1x 20 дней назад

    Sunny sir what a wonderfull intro... Very correct story.

  • @ramakrishnan1756
    @ramakrishnan1756 20 дней назад +1

    താങ്കളുടെ രാഷ്ട്രീയ ള്ളിപ്പില്ലായ്മ
    udf ആയിരുന്നെങ്കിൽ
    കല്ലിടലിൽ കഴിഞ്ഞിരുന്നു
    സമരക്കാരുടെ കൂടെ ഏത് പാർട്ടിക്കാരാകൂടിയത്

  • @shajijoseph5726
    @shajijoseph5726 20 дней назад +10

    എൽഡിഎഫ് കൊണ്ടുവന്ന ഏതെങ്കിലും ഒരു വികസനം ആർക്കെങ്കിലും പറയാൻ സാധിക്കുമോ........ ഉള്ളത് പൂട്ടിച്ചത് അല്ലാതെ.

    • @SALUXPAUL
      @SALUXPAUL 20 дней назад

      ഹെലികോപ്റ്റർ ഇറക്കി വിമാനത്താവളം ഉദ്ഘാടനം ചെയ്ത പോലെയല്ല ഇത്...
      വൻകിട പദ്ധതികൾ നെഞ്ചുറപ്പോടെ നടപ്പാക്കുന്ന പിണറായി കാലം...😍🚩
      കേരള മോഡൽ...😍🚩

  • @aliasthomas9220
    @aliasthomas9220 19 дней назад

    മക്കളില്ലാതിരുന്ന വന് ഒരു മിടുക്കൻ കുഞ്ഞിനെ കിട്ടിയാൽ ഇതിൽപ്പരം സന്തോഷം വേറെ എന്തുണ്ട് !?

  • @user-mp1zf5th1j
    @user-mp1zf5th1j 18 дней назад

    Great Ummen Chandey, Pranamam

  • @salimcp3402
    @salimcp3402 19 дней назад

    നല്ല അവതരണം 😊

  • @rahmathullaneelengadan2986
    @rahmathullaneelengadan2986 20 дней назад +1

    ഉളുപ്പില്ലെ മാധ്യമ പ്രവർത്തകാ,കണ്ണൂർ വിമാന താവളം വരുന്നതിനുള്ള പ്രവർത്തനങ്ങൾ സഖാവ് നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കാൽവെപ്പുകൾ 1991 മുതൽ തന്നെ തുടങ്ങയിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞതാണ്.

  • @philipcherry4876
    @philipcherry4876 19 дней назад

    Very correct elaboration of the port history🎉

  • @chandrabose2307
    @chandrabose2307 20 дней назад

    നമുക്കെല്ലാത്തിനും വേണ്ടത് പേരാണല്ലോ!😂😂

  • @user-jo2du4md3k
    @user-jo2du4md3k 18 дней назад

    Realy you are very truth👍👍

  • @sujasara6900
    @sujasara6900 19 дней назад

    Completely agreeing with you sir.Oommen Chandy sir, great leader lives in our hearts forever 😢❤

  • @tgmathews1428
    @tgmathews1428 19 дней назад

    ഇങ്ങേര് എന്തു തരംകെട്ട മാധ്യമപ്രവർത്തകനാണ്. വിവരംകെട്ടവൻ

  • @georgekuttykv4316
    @georgekuttykv4316 17 дней назад

    മാർക്സ്റ്റ പാർട്ടി എല്ലാ വികസനത്തിനും അദ്യം എതിർക്കും പിന്നിട് നടന്നു കഴിയുമ്പോൾ പതിർത്യം ഏറ്റടുക്കും മാർക്സിറ്റ് പാർട്ടി കേര ള ത്തിൽ ഇല്ലായിരുന്നങ്കിൽ കേരളം സിങ്കപൂർ നെക്കാൾ മികച്ചതായിരുന്നെനെ വിനാശാ കാലെ വിവിര ധ്ബുദ്ധി😢

  • @sajimonc.v3778
    @sajimonc.v3778 18 дней назад

    ചുരുക്കത്തിൽ നമ്മുടെ പിവി എട്ടുകാലി മമ്മൂഞ്ഞിന്റെ വല്യപ്പൻ ആണല്ലേ 😂😂😂😂😂😂

  • @georgekuttykv4316
    @georgekuttykv4316 17 дней назад

    അച്ചു കുടും കുളത്തിന് പോയത് ഓർക്കി നില്ലേ😅

  • @chandrabose2307
    @chandrabose2307 20 дней назад

    എല്ലാം അറിയുന്നവർ ജനങ്ങൾ 😄

  • @josethomas2253
    @josethomas2253 18 дней назад

    സത്യ സന്ധമായ വില ഇരുത്തൽ 👍👍👍

  • @cvmathew346
    @cvmathew346 20 дней назад

    Super, Mr Sunnykutty. True history narrated. Credits given to all who deserve them including Pinarayi and Devarkoil. Blind people don't see the truth but they parrot the given capsules. This is where Sunnykutty's brilliance and justice shine bright.

  • @mohannair5951
    @mohannair5951 19 дней назад

    ഉല്ഘാടനം കഴിഞ്ഞു
    ഒരോ ത ളളലു മായി ഒരോരുത്തരു വരുന്നുണ്ട്. . ഒരു പണിയും ഇല്ല.

  • @pillairc9428
    @pillairc9428 18 дней назад +1

    ഉമ്മൻ‌ചാണ്ടി കേരളം കണ്ഠ ഏറ്റവും മികച്ച ജനനായകൻ 🌹🌹🌹🌹❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻ചെറിയാൻ കുന്ദം വിഴുങ്ങിയവൻ. തള്ളൽ വിദക്തൻ.

  • @user-mi6ke8gs2g
    @user-mi6ke8gs2g 19 дней назад

    ഉമ്മൻ ചാണ്ടി സാർ ഒരു പാട് ദീർഘവീക്ഷണം ഉള്ള ആളായിരുന്നു❤

  • @suseelaraj955
    @suseelaraj955 19 дней назад

    Correct observation of you 🙏

  • @BinuMadhav.NetWork
    @BinuMadhav.NetWork 19 дней назад

    അതാനിക്ക് കൊടുക്കാൻ പറയുമ്പോൾ എല്ലാ കക്ഷികളും ഒന്നാകും. 11ലക്ഷം കോടി gdp ഉള്ള കേരളത്തിന്‌ ഒരു തുറമുഖമെടുക്കാൻ ഒരു വ്യെക്തിയെ ആശ്രയിക്കേണ്ടി വന്നു. കാശ് ഇങ്ങോട്ട് നൽകുന്നതിന് പകരം അങ്ങോട്ട് കൊടുത്തു. 25 കൊല്ലത്തേക്ക് പത്തിന്റെ പൈസ ഇങ്ങോട്ട് കിട്ടുകയുമില്ല. എന്നിട്ട് വീമ്പിനു ഒരു കുറവുമില്ല.

  • @sivadaspc3015
    @sivadaspc3015 19 дней назад

    Oommen Chandy and Sashi Tharoor major architect of Vizianagaram Project❤💐🥀🌺

  • @nik777paul2
    @nik777paul2 20 дней назад

    😂wow great example,,🎉

  • @jobink.antony1536
    @jobink.antony1536 19 дней назад +1

    Well said. If udf is in power, cpm might have blocked this project with all means and 12 July a haetal day

  • @subashkr6701
    @subashkr6701 17 дней назад

    നല്ല ഉദാഹരണം ,. താൻ ഓക്കെ ഏതു ലോകത്ത് ആണ് ഡോ

  • @ramakrishnank.t.5379
    @ramakrishnank.t.5379 20 дней назад

    Endhu vannallum njangall edhirkum, ellenkill njammaku orakam varillya, 😅

  • @johnjose9789
    @johnjose9789 20 дней назад +1

    It's ommen chandy s project . No one else can make a claim

  • @raghavenan5498
    @raghavenan5498 19 дней назад

    Well said.. 👍🏻👍🏻e

  • @ponnappancm2833
    @ponnappancm2833 17 дней назад

    Goodday,
    Nice presentstion with facts and figures...

  • @philipcherry4876
    @philipcherry4876 19 дней назад

    O C loved this state more than his ancestoral family❤

  • @johnsontherattil7018
    @johnsontherattil7018 17 дней назад

    ശ്രീ ഉമ്മൻ ചാണ്ടിക്ക്
    മാത്രമാണ് ഇതിൻ്റെ പീതൃത്വം അവകാശപ്പെടാനനുള്ള
    അർഹത
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saseendrababu8078
    @saseendrababu8078 19 дней назад

    നൂറുശതമാനം സത്യം. സണ്ണിക്കുട്ടിസാറിന് ഹൃദയം നിറഞ്ഞ നന്ദി. കാരണഭൂതന്റെതൊലിക്കട്ടി അപാര൦ തന്നെ