Это видео недоступно.
Сожалеем об этом.

മകം നാളിൽ ജനിച്ചവർ മുൻ ജന്മത്തിൽ സുകൃതം ചെയ്തവർ. മകം നക്ഷത്രക്കാർ അറിയേണ്ടതെല്ലാം. Gireesh Master

Поделиться
HTML-код
  • Опубликовано: 15 дек 2020
  • മറ്റു നക്ഷത്രങ്ങളുടെ പൊതുഫലവും സ്വഭാവവും അറിയാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    അശ്വതി.
    • അശ്വതി നക്ഷത്രത്തിൽ ജന...
    ഭരണി
    • Video
    കാർത്തിക.
    • കാർത്തിക നക്ഷത്രത്തിൽ ...
    രോഹിണി.
    • രോഹിണി നക്ഷത്രക്കാർ ഇത...
    മകയിരം.
    • മകയിരം നക്ഷത്രത്തിൽ ജന...
    തിരുവാതിര.
    • തിരുവാതിര നക്ഷത്രക്കാർ...
    പുണർതം.
    • പുണർതം നക്ഷത്രക്കാർക്ക...
    പൂയ്യം.
    • പൂയം നക്ഷത്രക്കാർ തീർച...
    ആയില്യം.
    • ആയില്യം നക്ഷത്രക്കാർ വ...
    മകം
    • മകം നാളിൽ ജനിച്ചവർ മുൻ...
    പൂരം
    • പൂരം നക്ഷത്രക്കാർ തീർച...
    ഉത്രം
    • ഉത്രം നക്ഷത്രത്തിൽ ജനി...
    അത്തം
    • അത്തം നക്ഷത്രക്കാർ ആരെ...
    ചിത്തിര
    • ചിത്തിര നക്ഷത്രം 🔯 അവസ...
    ചോതി
    • ചോതി നക്ഷത്രക്കാരെ സുഹ...
    വിശാഖം
    • വിശാഖം നക്ഷത്രക്കാർ മന...
    അനിഴം
    • ചിരിച്ചുകൊണ്ട് കള്ളം പ...
    കേട്ട
    • കേട്ട നക്ഷത്രം 🌟 നിങ്ങ...
    മൂലം
    • മൂലം നക്ഷത്രം 🌟 വിജയം ...
    പൂരാടം
    • പൂരാടം നക്ഷത്രം 🌟 ഇത് ...
    ഉത്രാടം
    • ഉത്രാടം നക്ഷത്രക്കാർ അ...
    തിരുവോണം
    • തിരുവോണം നക്ഷത്രക്കാർക...
    അവിട്ടം
    • അവിട്ടം നക്ഷത്രക്കാർ ഇ...
    ചതയം
    • ചതയം നക്ഷത്രം 🌟 ഇത് മന...
    പൂരുരുട്ടാതി
    • പൂരുരുട്ടാതി നക്ഷത്രക്...
    ഉത്രട്ടാതി
    • ഉത്രട്ടാതി നക്ഷത്രം 🌟 ...
    രേവതി
    • രേവതി നക്ഷത്രം 🌟 മനശക്...
    നിങ്ങളുടെ നക്ഷത്രം
    സ്വഭാവവും ഫലവും മനസ്സിലാക്കുക.
    നിങ്ങളുടെ നക്ഷത്രിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുക.
    മറ്റുള്ള നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവം മനസ്സിലാക്കി അവരോട് പെരുമാറാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.
    നിങ്ങൾക്ക് മോട്ടിവേഷൻ വീഡിയോകൾ ഇഷ്ടപ്പെടുന്നെങ്കിൽ gireesh master എന്ന എന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    ഓരോ നക്ഷത്രത്തിനും നക്ഷത്രത്തിന്റേതായ പൊതുസ്വഭാവവും ഫലങ്ങളും ഉണ്ട്.
    എന്നാൽ ഈ പൊതു ഫലങ്ങളിലും സ്വഭാവത്തിലും മനുഷ്യന് തിരുത്തലുകൾ വരുത്താൻ സാധ്യമാണ്.
    അതിന് പൂജയും വഴിപാടുകളും പ്രാർത്ഥനയും മറ്റു കർമങ്ങളും അല്ല വേണ്ടത്.
    നമ്മുടെ ഏതു പ്രശ്നത്തെയും പരിഹരിക്കാൻ കഴിയുന്ന ശക്തമായ ഒരു മനസ്സിന്റെ ഉടമകളാണ് നമ്മൾ, എന്നാൽ നാം പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നു.
    നമ്മുടെ പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും പറഞ്ഞു വെക്കുന്ന യാഥാർഥ്യവും നിങ്ങൾ നിങ്ങളുടെ മനസ്സിനെ ആശ്രയിക്കുക എന്ന് തന്നെയാണ്.
    ഈശ്വരൻ അല്ലെങ്കിൽ ബ്രഹ്മം പുറത്തല്ല നമ്മോടൊപ്പം ആണ് എന്ന് നാം മനസ്സിലാക്കുക.
    നാല് വേദങ്ങളിൽ നിന്നെടുത്ത നാല് മഹാവാക്യങ്ങൾ ഇവയാണെന്ന് നിങ്ങൾക്കറിയാമല്ലോ.
    "തത്വമസി"
    ''അഹംബ്രഹ്മാസ്മി"
    "പ്രജ്ഞാനം ബ്രഹ്മ"
    "അയം ആത്മ ബ്രഹ്മ"
    ഉള്ളിലെ ശക്തിയെ തിരിച്ചറിയുക.
    നിങ്ങളുടെ ശക്തിയും ദൗർബല്യവും തിരിച്ചറിയുക.
    ആഗ്രഹിക്കുന്നത് പോലെ, സ്വപ്നം കാണുന്നത് പോലെ ജീവിക്കുവാൻ പഠിക്കുക.
    അതിന് നിങ്ങളുടെ മനസ്സിനെ സജ്ജമാക്കുക.
    സ്നേഹപൂർവ്വം
    നിങ്ങളുടെ
    ഗിരീഷ് മാസ്റ്റർ
    Mind Power Trainer
    Author
    Family Mentor
    Humanitarian.
    9447205439

Комментарии • 163

  • @dandapania9586
    @dandapania9586 3 года назад +39

    സാർ പറഞ്ഞതെല്ലാം വളരെ ശരിയാണ് . ദൈവത്തിന്റെ തുണ മകം നക്ഷത ക്കാർക്ക് ഉണ്ട്🙏🙏

  • @RenukaRenu-nq7oh
    @RenukaRenu-nq7oh 3 года назад +67

    സത്യം . ,ഈശ്വരൻ എന്നും കൂടെ ഉണ്ട്. പരീക്ഷണങ്ങൾ നിരവധി ഉണ്ട്. എന്നാലും തോൽക്കില്ല.

  • @kalakkaran007
    @kalakkaran007 2 года назад +12

    നോക്കണ്ട ഉണ്ണി മകം നക്ഷത്രം ആണോ എങ്കിൽ ജീവിതത്തിൽ സുഖം സന്തോഷം എല്ലാം കർമം ചെയ്യുന്ന പോലെ ഇരിക്കും കാരണം ഈ നാൾ കേതുർ ദശ ആണ് പിന്നെ ഒരു വഴി പറഞ്ഞു തരാം നല്ലത് ചെയ്യുക ഈശ്വരൻ കൂടെ ഉണ്ടാവും പിന്നെ ജീവിതം ആസ്വതിക്😍😍😍😍

  • @aryabs6484
    @aryabs6484 3 года назад +40

    അതേസർഞാൻ ആരുടെ ദുഖത്തിലും ഒന്നു പോലെ പങ്ക് കൊള്ളും പക്ഷേ എന്റെ സങ്കടം കാണാൻ ആരുമില്ല ദൈവം മാത്രം

    • @anitasimon5696
      @anitasimon5696 3 года назад +1

      വളരെ ശരിയാണ്. ലൈഫിൽ ഒറ്റപെട്ടു പോകും

    • @aleenas7987
      @aleenas7987 2 года назад

      @@anitasimon5696 same to you 😭😭

    • @resmiravi2231
      @resmiravi2231 2 года назад

      Really true

    • @velayudhank9279
      @velayudhank9279 Год назад

      സത്യമാണ്

    • @sashikalaashok7601
      @sashikalaashok7601 Год назад

      വളരെ ശെരി യാണ്

  • @vishnuanjaan2328
    @vishnuanjaan2328 Год назад +3

    എന്റെ കാര്യങ്ങൾ എല്ലാം സത്യം ആണ് ചേട്ടനെ ദൈവം അനുഹ്രഹിക്കട്ടെ 💯❤️🙏

  • @user-zc1sn7mu1d
    @user-zc1sn7mu1d Год назад +2

    കൃത്യമായ പ്രവചനം ഒന്നും തെറ്റിയില്ല 🌹🌹👍👍

  • @madhusudanannayar7182
    @madhusudanannayar7182 3 года назад +5

    Super sir,
    My star is makam, very clear, realy good knowledge

  • @lgk3668
    @lgk3668 3 года назад +7

    വളരെ വളരെ ശരിയാണ്! പ്രണാമം! 🙏

  • @sindhucs2112
    @sindhucs2112 3 года назад +6

    നമസ്കാരം മാസ്റ്റർ വളരെ ശരി

  • @vijiviji8915
    @vijiviji8915 2 года назад +6

    മകം പിറന്ന മങ്ക ♥️♥️♥️

  • @minimol5836
    @minimol5836 3 года назад +15

    സാ൪ പറഞ്ഞതെല്ലാം 100% ശരിയാണ്

  • @radhakrishnank2874
    @radhakrishnank2874 3 года назад +4

    valare seryanu.Thanks

  • @divyavs5895
    @divyavs5895 3 года назад +12

    ഞാൻ മകം

  • @girijarajannair577
    @girijarajannair577 3 года назад +3

    Thanku sir
    Sir parranjathu ellam valare sheriyanu
    Ente nakshathram makam anu

  • @jaisammajimmy2731
    @jaisammajimmy2731 3 года назад +8

    Correct sir 🙏🙏🙏

  • @user-xb7dr6pc3m
    @user-xb7dr6pc3m 3 года назад +8

    താങ്ക്സ് സർ ഉപകാരമായ ഒരു വീഡിയോ ഇട്ടതിന്

    • @aryabs6484
      @aryabs6484 3 года назад +2

      അതേസർ ഞാൻ എല്ല ദുഃഖത്തിലും ഏല്ലരോടും ഒപ്പംനില്കും പഷേ എന്റെ സങ്കടം കാണാനാരുംമില്ല തെയ്‌വംമാത്രം

    • @sunshineshining4167
      @sunshineshining4167 3 года назад +1

      @@aryabs6484 athe

    • @prasannakumarypt9866
      @prasannakumarypt9866 2 года назад

      Yes. Thanks sir

  • @sethu5646
    @sethu5646 3 года назад +33

    മകം നക്ഷത്രത്തിൽ സന്തോഷത്തോടെ ജീവിക്കുന്ന ആരെങ്കിലും ഉണ്ടോ..

    • @soorajskumar1568
      @soorajskumar1568 3 года назад +1

      Illa

    • @sandhyavinod7212
      @sandhyavinod7212 3 года назад +1

      illa

    • @Knowyourelectricity
      @Knowyourelectricity 3 года назад +3

      വലിയ കുഴപ്പം ഇല്ലാതെ പോകുന്നു..്‌

    • @Knowyourelectricity
      @Knowyourelectricity 3 года назад

      ഏതാണ്ട് യഥാർത്ഥ വിശകലനം

    • @soumyasasi416
      @soumyasasi416 3 года назад +4

      Aarumillaaaaaa😁😁😁😁😁😁ente arivil ullavarkum aa bhagyam illa🙄🙄🙄

  • @umasankar6041
    @umasankar6041 2 года назад +2

    Thank you for the information

  • @rameshck1329
    @rameshck1329 3 года назад +2

    വളരെ ശരിയാണ് താങ്ക്സ് മാഷേ

  • @UnniKrishnan-xj5yp
    @UnniKrishnan-xj5yp 3 года назад +3

    വളരെ ശെരി

  • @aneeshsnairskumar4736
    @aneeshsnairskumar4736 3 года назад +2

    Very good👍

  • @SumeesudeegmilcomSudee
    @SumeesudeegmilcomSudee 3 года назад +2

    Thanks

  • @deeepuugotlifeeee
    @deeepuugotlifeeee 2 года назад +1

    Sir valare sheriyane

  • @anishanand2147
    @anishanand2147 3 года назад +3

    Good

  • @sasikalam4901
    @sasikalam4901 3 года назад +3

    സാർ പറഞ്ഞതെല്ലാം ശരിയാണ്

  • @user-et2zl7jm1t
    @user-et2zl7jm1t Месяц назад

    Valare sathyamanu ❤

  • @souminipazhayapurayil7318
    @souminipazhayapurayil7318 3 года назад +2

    100%correct aanu

  • @subhadranandan4401
    @subhadranandan4401 3 года назад +4

    Paranjath ellam seri ann

  • @shafib2924
    @shafib2924 3 года назад +2

    Correct.....correct.... Correct....

  • @rahulss8298
    @rahulss8298 3 года назад +3

    Nice 👍

  • @sreedev1545
    @sreedev1545 3 года назад +2

    Njn makam aan korach munkopam und 20 age ayi munkopam marumo epazhelum 😒

  • @archanav6997
    @archanav6997 3 года назад +2

    Makam. Thank you sir

  • @babubm2509
    @babubm2509 3 года назад +2

    All are correct

  • @tbkochi4233
    @tbkochi4233 3 года назад +2

    My daughter birth is on sunday makam... Is there any special for Sunday??

  • @mohanabadana127
    @mohanabadana127 3 года назад +2

    Thanks,sir

  • @reethavalsalan4240
    @reethavalsalan4240 3 года назад +2

    🙏❣️💯sathiyam sir 👏❣️🌹🌹🌹

  • @shamyarajan4472
    @shamyarajan4472 3 года назад +1

    All r correct sir..🙏

  • @suryasreenivasan5273
    @suryasreenivasan5273 Год назад

    Valare nalla video 🙏🙏

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 3 года назад +2

    Super

  • @rose5435
    @rose5435 3 года назад +1

    സത്യം എല്ലാം എത്ര ശെരിയാ

  • @preethaarun4878
    @preethaarun4878 3 года назад +2

    yes.Durithavum.kashttathayum.ottapedalum.undangilum.tholkilla.munnottu.pokum

  • @sreelakshmi7548
    @sreelakshmi7548 3 года назад +3

    Ente makham

  • @lalithasajeev5675
    @lalithasajeev5675 3 года назад +1

    Thank. You. Sar.

  • @maheshpv9282
    @maheshpv9282 3 года назад +1

    താങ്ക്സ്

  • @sureshviswam7095
    @sureshviswam7095 3 года назад +2

    Thank you sir

  • @aleenaanandanand6207
    @aleenaanandanand6207 3 года назад +3

    എന്റെ മകം ആണ്

  • @RameshKumar-yc8jl
    @RameshKumar-yc8jl 3 года назад +1

    Hundred percent right no any word balens

  • @mayab6080
    @mayab6080 3 года назад +2

    Njanum makam anu

  • @haripriyajayaprakash8646
    @haripriyajayaprakash8646 3 года назад +2

    True

  • @susheelaraghavan8309
    @susheelaraghavan8309 3 года назад +1

    Correct ane sir

  • @rajeshrajan5531
    @rajeshrajan5531 3 года назад +1

    Correct

  • @heleenaraju3682
    @heleenaraju3682 2 года назад +1

    True sir

  • @leenavkvk886
    @leenavkvk886 3 года назад +2

    Njaan

  • @syamkumar7085
    @syamkumar7085 3 года назад +5

    മകം 17-3-1992 2am 💖💖💖

  • @maheshgopal1676
    @maheshgopal1676 3 года назад +1

    Correct 👍👍👍

  • @shajikottayil5336
    @shajikottayil5336 3 года назад +1

    സത്യം. നമസ്തേ

  • @sunilap2233
    @sunilap2233 Год назад

    Thank u Sir

  • @saranyachandrika2149
    @saranyachandrika2149 3 года назад +1

    Crct

  • @devuanufamily586
    @devuanufamily586 3 года назад +2

    Govt. Job kittumo. Kure ayi try chaiyunu

    • @devuanufamily586
      @devuanufamily586 3 года назад

      @Arun Kumar vivaaham. Kazhinjathana. Job kittan anthu chaiyyan am. Pariharam

    • @devuanufamily586
      @devuanufamily586 3 года назад

      @Arun Kumar athokke chaithatha. Job anthayalum kittum. Nnu paranju. Nalla jothsier kandu. Poojakalum

  • @dr.ashlyvarghese
    @dr.ashlyvarghese 3 года назад +1

    Really true

  • @rahulss8298
    @rahulss8298 3 года назад +2

    Ellam seriyaanu

  • @jayamol3724
    @jayamol3724 3 года назад +6

    എന്റെ മൂത്ത മോന്റെ നാൾ മകം ആണ്

  • @angelprabhavg226
    @angelprabhavg226 2 года назад +1

    Njian makkam 10/11/1990 chegam Rarasi.
    Government joli kittumo..
    Degree general English9years ayiettpassayiettilla(2012-2015Batch)
    KGCEE CIVIL PASS AYI.

    • @ranjinimadhusoodan5366
      @ranjinimadhusoodan5366 Год назад

      Njanum 10.11.1990 anu . Ithuvare nalla Samsayam ayitilla.

    • @angelprabhavg226
      @angelprabhavg226 Год назад

      Eppol degree general English kitti 2022il Kitti degree full complete ayi.

  • @adharshsnair6256
    @adharshsnair6256 Год назад

    Pareekshanangalde khosha yatra aanu😂 Daivathine vilich jeevikunond oru flowil jeevich ponnu🎉

  • @rajeshrajan5531
    @rajeshrajan5531 3 года назад +1

    Makam 12-6-1978

  • @Kunjuttan...
    @Kunjuttan... 4 месяца назад

    💯

  • @haridasana.m6707
    @haridasana.m6707 2 года назад +1

    🌹🌹🌹🙏

  • @dineshlalbhanuvikramannair4564

    🙏

  • @deepaarts6657
    @deepaarts6657 11 месяцев назад

    🙏🙏🙏

  • @user-gq9qe4jv2x
    @user-gq9qe4jv2x 3 года назад +3

    എന്റെ മകം ഇതു വരെ കല്യാണം നടന്നില്ല നടക്കുമോ. 39 വയ്സ് ആയി

  • @kalakkaran007
    @kalakkaran007 2 года назад +1

    ഇതെന്നാ പ്രഭാഷണം ആണോ

  • @joyabraham3393
    @joyabraham3393 3 года назад +3

    ഒരുനക്ഷത്രത്തിന്പറയുന്നകഷ്ടകാലംമുഴുവനുംമകംനക്ഷത്രത്തിന്.നല്ലത്ഒന്നുംകിട്ടില്ല.

  • @prajishabivin
    @prajishabivin 2 года назад

    100%❤

  • @somanmangalasseri7330
    @somanmangalasseri7330 3 года назад +1

    Avoid or restrict the use of action by your hands... It's funny... Why can't u stay without actions...

  • @syamk2005
    @syamk2005 3 года назад +1

    Government ജോലി കിട്ടുമോ

  • @ramachandranav9109
    @ramachandranav9109 2 года назад +1

    Ooooo

  • @jamunapn938
    @jamunapn938 3 года назад +5

    കൈകളുടെ ആക്ഷൻ ഓവറായതിനാൽ ശ്രദ്ധ മുഴുവൻ അതിലേക്ക് പോകുന്നു

    • @mindpowerjyothisham30
      @mindpowerjyothisham30  3 года назад +2

      ശ്രദ്ധിക്കാം

    • @umadevik9854
      @umadevik9854 3 года назад

      Very correct about Makam to me

    • @pradeeppanakkad7572
      @pradeeppanakkad7572 2 года назад +1

      അങ്ങോട്ട് നോക്കേണ്ട 😅

    • @user-jd3ob7th3x
      @user-jd3ob7th3x Год назад

      കമന്റ്‌ വായിച്ചു ശബ്ദം മാത്രം കേൾക്കുന്ന ഞാൻ ഈ കമെന്റ് കണ്ടപ്പോൾ അങ്ങോട്ട്‌ നോക്കി 🤣

  • @AmrithaAmritha-oo6go
    @AmrithaAmritha-oo6go Год назад

    എന്റെ നക്ഷത്രം മകം എന്നിട്ട് എനിക്ക് ദോഷങ്ങളെ ഉണ്ടായിട്ടുള്ളൂ അതെന്താ അങ്ങനെ

    • @jayanvengadan1421
      @jayanvengadan1421 Год назад

      ഞാനൊന്നും ഒരു ഉറുമ്പിനേപ്പോലും അറിഞ്ഞിട്ട് വേദനിപ്പിച്ചിട്ടില്ല. ഇപ്പോ 50 വയസ്സായ് , ഓർമ വച്ചത് മുതൽ ജീവിതത്തിൽ നന്മ ഇല്ല .🤣🤣

  • @rushalisharma6495
    @rushalisharma6495 3 года назад +2

    Kuntham Anu makathinu kittunnathu

    • @sreedev1545
      @sreedev1545 3 года назад

      Ninak athano kityath🤣

  • @preethaarun4878
    @preethaarun4878 3 года назад +2

    njan.makam.aane

  • @sasitk4180
    @sasitk4180 Год назад

    ĺpo

  • @sheejak927
    @sheejak927 3 года назад +2

    Thanks

  • @sasikalam4901
    @sasikalam4901 3 года назад +2

    Good

  • @geeshnabiju5264
    @geeshnabiju5264 3 года назад +1

    True sir

  • @kalyanivijayan8002
    @kalyanivijayan8002 Год назад

    Correct

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 2 года назад

    🙏

  • @samsonfrancis6567
    @samsonfrancis6567 3 года назад +2

    Thanks