*MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.* t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
പണ്ട് എനിക്ക്.... നേരെത്തെ എഴുനേൽക്കാൻ മടി ആയിരുന്നു..... അപ്പോളാണ് എന്റെ അപ്പൻ ഗൾഫിൽ ജോലിക് വിട്ടേ.. ഇപ്പൊ നല്ല മാറ്റം ഉണ്ട്.... ഉറങ്ങാനേ നേരം കിട്ടുന്നില്ല
ഞാൻ രാവിലെ 4നു൦5നു൦ ഇടയ്ക്ക് ഉണരുകയും, 5ന് എഴുനേറ്റ് ധാന്യം യോഗ സൂരൃനമസ്കാര൦ excise എന്നിവ വളരെ sipleളായിചെയ്യുന്ന വീട്ടമ്മ യാണ്. ശേഷം മു൯വാതിൽ തുറന്നു പ്രകൃതിയേയു൦ പക്ഷികളേയും അവയുടെ ശബ്ദകോലാഹലങ്ങളു൦ അല്പസമയം ആസ്വദിച്ച് സന്തോഷത്തോടെയാണ് മറ്റുകാര്യങ്ങളിലേക്ക് കടക്കാറ് . താങ്കൾ പറഞ്ഞതെല്ലാ൦ വളരെ ശരിയാണ്. I believe every day is a gift of God. Earth is the beautiful planet. ജനിയ്ക്യാ൯ കഴിഞ്ഞത് വലിയ ഭാഗ്യം. Thanks to my parents.
ഈ പറഞ്ഞത് സത്യമാണ്...രാവിലെ എഴുന്നേൽക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരുന്നു ഞാൻ....എന്നാൽ രാത്രി രണ്ടു മണി വരെ ഒക്കെ ഇരുന്നു പഠിക്കാറുണ്ട്......തിരിച്ചു നേരത്തെ ഉറങ്ങി രാവിലെ എഴുനേൽക്കാൻ ശ്രമിച്ചാൽ വലിയ ബുദ്ധിമുട്ടു അനുഭവിക്കാറുണ്ട്....എങ്കിലും ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് അതിരാവിലെ എഴുനേൽക്കേണ്ട അവസരം വരുമ്പോൾ (ദൂരയാത്രയ്ക്കു ഒക്കെ പോകാൻ )അലാറം വച്ചിട്ട് കിടന്നാലും ആ സമയത്തിന് അലാറം അടിക്കുന്നതിനു മുൻപേ തന്നെ ഒരു മിനുറ്റ് മുൻപേ സ്വിച്ച് ഓൺ ചെയ്ത പോലെ ഞാൻ എഴുന്നേൽക്കും...
രാവിലെ എഴുന്നേൽക്കുന്നത് എനിക്കും വലിയ വെല്ലുവിളി ആണ്. എന്നും അതിരാവിലെ ഉണരണം എന്നു കരുതും പക്ഷെ സാധിക്കാറില്ല. അതുകൊണ്ട് എനിക്ക് വളരെ ഉപയോഗപ്രദം ആയ വീഡിയോ ആണ് ഇതു. നന്ദി.
As new year resolution taken I started to wake up 4 .30 am.Practice yoga and meditation for 1 hour. 45 minutes. Then reading and writing,learning spoken english, listening motivational speeches, these are my daily routines. Now I am 57.Feeling healthy, happy and peaceful. Happy New year to all of you
സർ പറഞ്ഞത് ശെരിയാണ്.. പിറ്റേന്ന് വെളുപ്പിന് എണീറ്റു എന്തെങ്കിലും പ്രത്ത്യേക കാര്യം ചെയ്യണമെന്ന് വിചാരിച്ചു alarm വച്ചു കിടക്കും. Alarm അടിക്കുന്നതിനു 5 minute മുൻപെങ്കിലും എണീറ്റിരിക്കും.
ഞാൻ എന്നും രാവിലെ 4മണിക്ക് എഴുന്നേൽക്കുന്നു തഹജ്ജുദ് ന് വേണ്ടി, ഏതു സമയത്ത് എഴുന്നേൽക്കണം എന്ന് വിചാരിച്ചാലും ആ സമയത്ത് എഴുന്നേൽക്കാൻ പറ്റുന്നു അലാറംത്തിന്റെ ആവശ്യം വേണ്ടി വരാറില്ല
ഞാൻ രാവിലെ കളിക്കാൻ പോകണം (ഒരു ഇത്ര സമയം കൊണ്ട് എഴുന്നേൽക്കണം) എന്ന് മനസ്സിൽ ഉറപ്പിച്ചു കിടക്കുമ്പോൾ സത്യത്തിൽ അലാരം പോലും ഇല്ലാതെ എഴുന്നേൽക്കാറുണ്ട്...... Its truuuuuuu.......
Carmelo anthony പറഞ്ഞ ഒരു വാചകമാണ് നേരത്തെ എഴുനേൽക്കാൻ വേണ്ടി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ എപ്പോഴും ഓർക്കാറുള്ളത് പിന്നീട് എനിക്ക് അത് ശീലമായി ഞാനും നേരത്തെ എഴുനേറ്റു തുടങ്ങി Every morning you have two choices continue to sleep with your dreams or wake up and chase them
Sir, നിങ്ങൾ പറഞ്ഞ ഉപബോധ മനസ്സിന്റെ കാര്യം ...100 % correct ആണ് .ഞാൻ ഒരുപാടുതവണ അലാറം വച്ച് കിടക്കാറുണ്ട് ,പക്ഷെ പലപ്പോഴും അതിന്റെ ആവശ്യം വന്നിട്ടില്ല .,അലാറത്തിനു തൊട്ടുമുമ്പേ ഉണരാറുണ്ട് ..
സർ പറയുന്നത് ശരിയാണ് ഞാൻ 3.30.... 20 വർഷമായി ചെയ്യുന്നു... ഒരു ക്ലോക് ആവശ്യമില്ല ....കിടക്കുന്നതിനു മുൻപ് മനസിന് ഓർഡർ കൊടുക്കുക .. രാവിലെ മുതൽ കിടക്കുവരെ ചെയ്ത കാര്യങ്ങൾ തെറ്റും ശരിയും... ഈശ്വരനിൽ ആർപ്പിക്കുക... നമ്മൾ ഫ്രീ ആകുക....
സാർ പറഞ്ഞത് തീർത്തും ശരിയാണ്. ചില പരീക്ഷ ദിവസങ്ങളിൽ എനിക്ക് നേരത്തെ ഉറക്കം വരാറുണ്ട്. അത്തരം ദിവസങ്ങളിൽ അലാറം വെക്കാതെ തന്നെ മനസ്സിൽ കരുതിയ സമയത്ത് തന്നെ ഉണരാൻ സാധിക്കാറുണ്ട്.
Ur the best motivator sir. Really useful sir. I am now studying in 10 th std. When i was in 9 th std, i saw one of ur revision video and i saw it and had become the topper of my class. Now iam in 10 th. Iam now Again coming to see ur videoooooo!!!!
ഞാൻ അലാറം വച്ച ഫോൺ bed ൽ നിന്ന് ഒരുപാട് ദൂരെയാണ് വയ്ക്കുന്നത്. എന്നാലും രാവിലെ ബോധമില്ലാതെ എഴുന്നേറ്റു വന്ന് ഓഫ് ചെയ്തിട്ട് പിന്നെയും കെടന്നൊറങ്ങും. 😌😌😇
എല്ലാം നമ്മുടെ മനസിന്റെ കളി ആണ്.ശരീരത്തേക്കാൾ 100 മടങ്ങു ശക്തി ആണ് മനസിന് ഉള്ളത്. എത്ര പാവപ്പെട്ടവനും ഞാൻ ഒരിക്കൽ പണക്കാരൻ ആകും എന്നു സ്വപ്നം കണ്ടു മനസിനെ tune ചെയ്താൽ അവൻ പണക്കാരൻ ആയിരിക്കും. ഇതെല്ലാം ചെയ്യിക്കുന്നത് മനസ് ആണ്. സാറിന്റെ വീഡിയോ ആസ്പദമാക്കി എന്റെ ഒരു അനുഭവം പങ്കു വെക്കുന്നു. ഞാൻ രാവിലെ 8 മണിക്ക് മാത്രം എഴുന്നേൽക്കുന്ന സ്വഭാവം ആണ് ഉള്ളത്. എത്ര ശ്രെമിച്ചിട്ടും എനിക്ക് 5 മണിക്കോ ആറുമണിക്കോ എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. എനിക്ക് ബൈക്കുകളോട് നല്ല craze ആയിരുന്നു. അങ്ങനെ കുറെ ക്യാഷ് ഒക്കെ ശേഖരിച്ചു ഞാൻ എന്റെ ഇഷ്ട ബൈക്ക് സ്വന്തം ആക്കി. കൂട്ടുകാർ എല്ലാരും കൂടി മൂന്നാറിലേക്ക് ഒരു long ride പ്ലാൻ ചെയ്തു.എനിക്ക് ആണേൽ ഭയങ്കര thrill ആയിരുന്നു. രാവിലെ എല്ലാവരും 4.30 ആകുമ്പോൾ main junction ൽ എത്തിച്ചേരണം എന്നു പറഞ്ഞിരുന്നു. എങ്ങനെ സംഭവിച്ചു എന്നെനിക്ക് അറിയില്ല. ഞാൻ 3.30 ക്കു എഴുനേറ്റു എന്നിട്ട് എല്ലാം set ആക്കി അരമണിക്കൂർ മുൻപേ 4 മണിക്ക് തന്നെ junction ൽ എത്തിച്ചേർന്നു. എനിക്ക് അന്ന് എഴുന്നേൽക്കാൻ ക്ഷീണമോ ബുദ്ധിമുട്ടോ ഒന്നും ഇല്ലായിരുന്നു. ഭയങ്കര happy ആയിരുന്നു. നമ്മുടെ മനസിനെ ഇഷ്ടം വരുന്ന കാര്യത്തിൽ tune ചെയ്താൽ നമ്മുടെ ശരീരം താനെ അത് ഉൾക്കൊണ്ടോളും...... ഒരിക്കലും രണ്ടര ലക്ഷം രൂപയുടെ ബൈക്ക് എനിക്ക് വാങ്ങാൻ കഴിയില്ല എന്ന് ഞാൻ മനസിൽ ഉറപ്പിച്ചതാ. പക്ഷെ സാറിന്റെ ചില motivational വീഡിയോ കണ്ടപ്പോൾ എനിക്ക് ബൈക്ക് വാങ്ങാൻ കൂടി പ്രേരണ ആയി. ഒരു തരം positive aattitude.
I tried to wake up at 4.30.a.m so I can able to wakeup. I kept alarm at 4.00 .a.m and will wake up around 4.15 - 4. 30 a.m. i decided to continue morning excercise . For that reason only I started to wakeup early. And i could manage rush in the morning also.
Sir, my name is Rinshila. Iam a +1science student and also preparing for medical enthrance. I think your video is useful for me to attain my goal. Thankyou so much sir
എനിക്ക് ഒരു കാലത്തും നേരത്തെ എണീക്കാൻ കഴിയുന്നില്ല അങ്ങനെ പോകുമ്പോൾ ഒരു ഇന്റർവ്യൂ കിട്ടി ഗൾഫിൽ പോയി നല്ല കമ്പനി നല്ല സാലറി but ഉറക്കം ആ ജോലി കളഞ്ഞു corect സമയത് ഓഫീസിൽ എത്താൻ കഴിയാത്തത് കൊണ്ട് ഒരു പാട് warnig കിട്ടി പിന്നെ ജോലി പോയി എപ്പോഴും അങ്ങനെ ഉറക്കം കൊണ്ട് കുടുങ്ങി നടക്കാ
ഞാൻ എത്രയോ കൊല്ലമായി രാവിലെ 4.50 ന് എഴുന്നേൽക്കും. അലാറം വെച്ചിട്ടുണ്ട് എങ്കിലും അതില്ലാതെ തന്നെ എഴുന്നേൽക്കാൻ സാധിക്കും. പക്ഷേ രാത്രി 10.30 നു ഉറങ്ങും. No TV.
This is 100% correct and myself is experienced now I don't need an alarm to wake up in a certain time I still use alarm but please Eyes follow this gentleman you will receive a lot of very good messages thank you friend
Sir, you are absolutely right. In my childhood l'm also following early to bed and early to wake up. Now I'm 50 years till l am wake up at 4 am. You are absolutely right
സാർ പറഞ്ഞത് ശരിയാണ് ഞാൻ ഒരു ഹോട്ടൽ ജിവനക്കാരാണ് അത് കൊണ്ട് തന്നെ അതിരാവിലെ 4-5 മണിക്ക് എന്നിക്കണം പക്ഷെ അല്ലാ രാം വെക്കാരില്ല ഞാൻ രാവിലെ എന്നിക്കണം എന്ന് വിച്ചാരിച്ച് കിടാനാൽ ആ സമയത്ത് എന്നിൽ കും
ഞാൻ വളരെ താമസിച്ചു എഴുനേറ്റിരുന്ന ഒരാളായിരുന്നു. എന്നാൽ exam timeil ഞാൻ വൈകിട്ട് പഠിച്ചിട്ട് ഒന്നും മനസിലാകുന്നില്ലായിരുന്നു. രാവിലെ എഴുനേറ്റു പഠിച്ചപ്പോൾ എനിക്ക് അത് വളരെ നല്ല രീതിയിൽ മനസിലാകുമായും അപ്പോൾ പഠിച്ച ഭാഗം നല്ല പോലെ അതുപോലെ തന്നെ exam ഇന് എഴുതാൻ സാധിച്ചു
പണ്ട് ങ്ങാൻ നാട്ടിൽ ജോലി ഇല്ലാതെ നടക്കുമ്പോൾ 10 മണിക്കാണ് എഴുനേറ്റിരുന്നത്. ഇപ്പോൾ 12 വർഷമായി ഗൾഫിൽ വന്നു ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ 5 മണിക്ക് എഴുന്നേൽക്കും
പക്ഷി മൃഗാതികൾ ഉണരും മുമ്പ് മനുഷ്യൻ ഉണരണം.. എന്നിട്ട് അവന്റെ തൃപതിയിൽ ഓരോ കാര്യങ്ങൾക്കും പ്രഭാതത്തിൽ ഇറങ്ങണം.. കാരണം മനുഷ്യനാണ് ശ്രഷ്‌ടികളില് ഏറ്റവും മുൻപന്തിയിൽ..
സാറെ ഞാൻ ഒരു പ്രവാസി ആണ് ഞങ്ങളുടെ ഉറക്കത്തിന്റെ സമയം കേക്കണോ.... ഉറങ്ങുന്നത് രാവിലെ 4മണിക്ക്. .. ഉണരുന്നത് ഉച്ചക്ക് 12മണിക്ക്.. ഡ്യൂട്ടി ഒരു മണിക്ക് 1to1.... ഇടക്ക് നമസ്കാര സമയം ഫ്രീ ഉണ്ട്....... രാത്രി ഉറങ്ങിയിട്ട് കാലം കുറെ ആയി..... ഒരു തരം യന്ത്രം പോലെ ജീവിക്കുന്നു.....
ഒരു കാര്യം തീർച്ച എവിടെ എങ്കിലും പോണം എന്നു ഉണ്ടകിൽ അപ്പോൾ ഞാൻ ആ ടൈം എനിക്കു് അല്ലാത്തപ്പോൾ ഉറങ്ങും അപ്പോൾ നമ്മുടെ മനസിന്റ കോൺഫിറ്റ് ആണ് എന്നു മനസിൽ ആയി
Use alarmy app.... this is a nice alarm app... so many challenges to of the alarm.... eg: barcode. Maths. Shake.... etc.... get in play store.... Thanku
Early to bed Early to rise makes a man to wise , healthy and wealthy.......... രാവിലെ നേരത്തെ എണീക്കാന്‍ ഏറ്റവും നല്ല വഴി നേരത്തെ ഉറങ്ങുക എന്നതാണ്.............. വൈകീട്ട് ഉറങ്ങുന്നത് കൊണ്ടാണ് നേരത്തെ എണീക്കാന്‍ കഴിയാത്തത്............. സാറിന്‍റെ വീഡിയോ കാണുമ്പോള്‍ നേരത്തെ എഴുന്നേല്‍ക്കാന്‍ തോന്നുന്നു..........
ഒരു കാര്യം കൂടി പറയാം . എഴുന്നേറ്റാൽ കിടക്കയിൽ കിടന്നു കൊണ്ടു തന്നെ ചെറു വ്യായാമങ്ങൾ , ഒരു പത്ത് മിനുട്ടെങ്കിലും , ചെയ്താൽ , ഉറക്കച്ചടവ് മാറി പെട്ടെന്ന് ഊർജ്ജസ്വലരാവും .
ഞാൻ ഈവെനിംഗ് ടൈപ്പ് ആണ്. Athibudhi😂.... ജന്മനാ അങ്ങനെ ആണ്.. രാത്രി 12 മണിക്ക് ഉറങ്ങും, രാവിലെ 10 മണിക്ക് എണീക്കും 👍.. ഇപ്പോൾ മാറ്റി എടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
*MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.*
t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
I like this speech
MT Vlog I like this 💬
hi
Alarm adichalum enikku kelkan patunnilla ariyunne illa
😡😡😡😡😡
എനിക്കും ഇഷ്ടം ആണ് ഇതൊക്കെ, നാലു മണിക്ക് അലാറം കേട്ട് അത് ഓഫ് ആക്കി പിന്നെ യും കിടക്കും, പിറ്റേന്ന് നിരാശ തോന്നും
സാറും ഗോപിനാഥ് മുതുക്കടും ആളുകൾക്ക് ഉപയോഗമുളള വീഡിയോ ഇടാൻ ശ്രദ്ധിക്കുന്നവരാണ്. 👍👍👍
സത്യം
Randu perudeyum voice ore poleya....
KIRAN RS സാറിന്റെ ശബ്ദത്തിനു സാമ്യതയുണ്ട്
Truee
സത്യം
പണ്ട് എനിക്ക്.... നേരെത്തെ എഴുനേൽക്കാൻ മടി ആയിരുന്നു..... അപ്പോളാണ് എന്റെ അപ്പൻ ഗൾഫിൽ ജോലിക് വിട്ടേ.. ഇപ്പൊ നല്ല മാറ്റം ഉണ്ട്.... ഉറങ്ങാനേ നേരം കിട്ടുന്നില്ല
silju philip george 😂😂😂 anubavam
Ha ha haa
Avastha😒
😂😂😂😂😂😂😂
Same😂😂🤪
ഞാൻ രാവിലെ 4നു൦5നു൦ ഇടയ്ക്ക് ഉണരുകയും, 5ന് എഴുനേറ്റ് ധാന്യം യോഗ സൂരൃനമസ്കാര൦ excise എന്നിവ വളരെ sipleളായിചെയ്യുന്ന വീട്ടമ്മ യാണ്. ശേഷം മു൯വാതിൽ തുറന്നു പ്രകൃതിയേയു൦ പക്ഷികളേയും അവയുടെ ശബ്ദകോലാഹലങ്ങളു൦ അല്പസമയം ആസ്വദിച്ച് സന്തോഷത്തോടെയാണ് മറ്റുകാര്യങ്ങളിലേക്ക് കടക്കാറ് . താങ്കൾ പറഞ്ഞതെല്ലാ൦ വളരെ ശരിയാണ്. I believe every day is a gift of God. Earth is the beautiful planet. ജനിയ്ക്യാ൯ കഴിഞ്ഞത് വലിയ ഭാഗ്യം. Thanks to my parents.
ഈ പറഞ്ഞത് സത്യമാണ്...രാവിലെ എഴുന്നേൽക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരുന്നു ഞാൻ....എന്നാൽ രാത്രി രണ്ടു മണി വരെ ഒക്കെ ഇരുന്നു പഠിക്കാറുണ്ട്......തിരിച്ചു നേരത്തെ ഉറങ്ങി രാവിലെ എഴുനേൽക്കാൻ ശ്രമിച്ചാൽ വലിയ ബുദ്ധിമുട്ടു അനുഭവിക്കാറുണ്ട്....എങ്കിലും ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് അതിരാവിലെ എഴുനേൽക്കേണ്ട അവസരം വരുമ്പോൾ (ദൂരയാത്രയ്ക്കു ഒക്കെ പോകാൻ )അലാറം വച്ചിട്ട്
കിടന്നാലും ആ സമയത്തിന് അലാറം അടിക്കുന്നതിനു മുൻപേ തന്നെ ഒരു മിനുറ്റ് മുൻപേ സ്വിച്ച് ഓൺ ചെയ്ത പോലെ ഞാൻ എഴുന്നേൽക്കും...
അടച്ചിട്ട മുറിയേക്കാൾ നല്ല വായു സഞ്ചാരമുള്ള മുറിയിൽ ഉറങ്ങി ഏഴെയുന്നേൽക്കുമ്പോൾ രാവിലെ കൂടുതൽ refreshed ആയി അനുഭവപ്പെടും.
Shuaib Muhammed RV 😍
രാവിലെ എഴുന്നേൽക്കുന്നത് എനിക്കും വലിയ വെല്ലുവിളി ആണ്. എന്നും അതിരാവിലെ ഉണരണം എന്നു കരുതും പക്ഷെ സാധിക്കാറില്ല. അതുകൊണ്ട് എനിക്ക് വളരെ ഉപയോഗപ്രദം ആയ വീഡിയോ ആണ് ഇതു. നന്ദി.
As new year resolution taken I started to wake up 4 .30 am.Practice yoga and meditation for 1 hour. 45 minutes. Then reading and writing,learning spoken english, listening motivational speeches, these are my daily routines. Now I am 57.Feeling healthy, happy and peaceful. Happy New year to all of you
രാവിലെ നേരേത്തെ എഴുന്നേൽക്കാൻ 12 മണിക് വീഡിയോ കാണുന്ന ഞാൻ...... നന്ദി മുജീബ് സർ❤️
Me 1:45 am 😂
ശ്രെമിച്ചു നോക്കാം thank you ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് predhekshikkunnu👌👍👍👍👍
സർ പറഞ്ഞത് ശെരിയാണ്.. പിറ്റേന്ന് വെളുപ്പിന് എണീറ്റു എന്തെങ്കിലും പ്രത്ത്യേക കാര്യം ചെയ്യണമെന്ന് വിചാരിച്ചു alarm വച്ചു കിടക്കും. Alarm അടിക്കുന്നതിനു 5 minute മുൻപെങ്കിലും എണീറ്റിരിക്കും.
ഞാൻ എന്നും രാവിലെ 4മണിക്ക് എഴുന്നേൽക്കുന്നു തഹജ്ജുദ് ന് വേണ്ടി, ഏതു സമയത്ത് എഴുന്നേൽക്കണം എന്ന് വിചാരിച്ചാലും ആ സമയത്ത് എഴുന്നേൽക്കാൻ പറ്റുന്നു അലാറംത്തിന്റെ ആവശ്യം വേണ്ടി വരാറില്ല
Thahajud niskarichu benefig undo
സത്യമാണ് .... ഉപബോധ മനസിൽ സെറ്റ് ചെയ്യുന്പോൾ എഴുന്നേൽക്കാറുണ്ട്
ഒന്നും വേണ്ട, 'തീവ്രമായ ആഗ്രഹം ' മാത്രം മതി.. നേരത്തെ എഴുന്നേൽക്കണം എന്നും ലക്ഷ്യത്തിൽ എത്തണം എന്നും ഉള്ള തീവ്രമായ ആഗ്രഹം.. 😊 ശെരിയല്ലേ സർ..
U r true
Ys
ടൂറിന്റെ കാര്യം ഇവിടെ കറക്റ്റാ... ഗുഡ് വീഡിയോ .'' നന്ദി സാർ
Correct
ഞാൻ രാവിലെ കളിക്കാൻ പോകണം (ഒരു ഇത്ര സമയം കൊണ്ട് എഴുന്നേൽക്കണം) എന്ന് മനസ്സിൽ ഉറപ്പിച്ചു കിടക്കുമ്പോൾ സത്യത്തിൽ അലാരം പോലും ഇല്ലാതെ എഴുന്നേൽക്കാറുണ്ട്......
Its truuuuuuu.......
വെളുപ്പാൻ കാലത്ത് ഉണർന്നിട്ട് വീണ്ടും പുതച്ചുമൂടി കിടക്കുമ്പോ എന്താണ് ഒരു രസം, അതിനു വേണ്ടി ഞാൻ വെളുപ്പിന് 4 മണിക്ക് അലാറം വെച്ച് ഉണർന്നിട്ടുണ്ട് . 🤗
Avastha😂✌
2 am eneet 4 am vare padich pinne kidann urangunna oru padippist madiyante sis anu njaan
The real psycho 😂
ശരിക്കും എണീക്കേണ്ട ടൈമില്‍ നിന്നും ഒരു മണിക്കൂര്‍ നേരത്തേ അലാറം സെറ്റ് ചെയ്ത് അത് ഓഫാക്കി അവസാനത്തെ ആ ഒരുമണിക്കൂര്‍ ആസ്വദിച്ച് ഉറങ്ങുന്ന,,ലെ ഞാന്‍..
Ente husbandum angneyaa
Carmelo anthony പറഞ്ഞ ഒരു വാചകമാണ് നേരത്തെ എഴുനേൽക്കാൻ വേണ്ടി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ എപ്പോഴും ഓർക്കാറുള്ളത് പിന്നീട് എനിക്ക് അത് ശീലമായി ഞാനും നേരത്തെ എഴുനേറ്റു തുടങ്ങി Every morning you have two choices continue to sleep with your dreams or wake up and chase them
പറഞ്ഞ കാര്യങ്ങൾ 80 ശതമാനവും തികച്ചും ശരിയായിട്ടുള്ള കാര്യമാണ്
എല്ലാവർക്കും ഉപകരിക്കപ്പെടട്ടെ
ശരിയാണോ തെറ്റ് ആണോ എന്ന് പറയാൻ ഇയ്യാൾ ആരാ. ഉസ്കുൾ മാഷാ..🤔
Muhammed Sabith
Muhammed Sabith മാഷ് ആണെങ്കിൽ ?
Sir, നിങ്ങൾ പറഞ്ഞ ഉപബോധ മനസ്സിന്റെ കാര്യം ...100 % correct ആണ് .ഞാൻ ഒരുപാടുതവണ അലാറം വച്ച് കിടക്കാറുണ്ട് ,പക്ഷെ പലപ്പോഴും അതിന്റെ ആവശ്യം വന്നിട്ടില്ല .,അലാറത്തിനു തൊട്ടുമുമ്പേ ഉണരാറുണ്ട് ..
Anta ammake vandi oru 10 like tarumo please
☺
👍👍
Thanku vineeth m faarukzz
Ithu nte ammakkum koodi👍
313 egandd
സർ പറയുന്നത് ശരിയാണ് ഞാൻ 3.30.... 20 വർഷമായി ചെയ്യുന്നു... ഒരു ക്ലോക് ആവശ്യമില്ല ....കിടക്കുന്നതിനു മുൻപ് മനസിന് ഓർഡർ കൊടുക്കുക .. രാവിലെ മുതൽ കിടക്കുവരെ ചെയ്ത കാര്യങ്ങൾ തെറ്റും ശരിയും... ഈശ്വരനിൽ ആർപ്പിക്കുക... നമ്മൾ ഫ്രീ ആകുക....
ബൈ ദ ബൈ ശെരിക്കും ഒരു നല്ല മനുഷ്യൻ രാവിലെ എത്ര മണിക്ക് ആണ് എണീക്കണ്ടത്.🙄
ഞാൻ കഴിഞ്ഞ 2 വർഷമായി 4 am - നു അലാറം വെക്കാറുണ്ട്.... ഇപ്പോൾ അലാറം കേൾക്കാതെ ഉറക്കം ശരിയാകില്ല... എണീക്കുന്നത് ഇപ്പോഴും 7 നു തന്നെയാണ്... 😁😁😜
Aiwa
Annane pole annan mathram
Snooze cheithu pinnem pinnem kelkkarundo
Me too😆
Sathyam njanum
Same to you ഡാ മുത്തേ
സാർ പറഞ്ഞത് തീർത്തും ശരിയാണ്. ചില പരീക്ഷ ദിവസങ്ങളിൽ എനിക്ക് നേരത്തെ ഉറക്കം വരാറുണ്ട്. അത്തരം ദിവസങ്ങളിൽ അലാറം വെക്കാതെ തന്നെ മനസ്സിൽ കരുതിയ സമയത്ത് തന്നെ ഉണരാൻ സാധിക്കാറുണ്ട്.
നിങ്ങൾ പൊളി ആണ് എല്ലാം വളരെ ശരി ആണ്
Sir , eniyum ith polulla nalla videos pratheekshikkunnu . Ella videosum upakaram ullatha,....
Ur the best motivator sir. Really useful sir. I am now studying in 10 th std. When i was in 9 th std, i saw one of ur revision video and i saw it and had become the topper of my class. Now iam in 10 th. Iam now Again coming to see ur videoooooo!!!!
Vdo's എല്ലാം വളരെ ഹൃദ്യവും വിലയേറിയ അറിവുകളും സമ്മാനിക്കുന്നതാണ്...
അഭിനന്ദനങ്ങൾ... 🌹
നന്ദി 🙏
Alarm വെച്ച ഫോൺ അടുത്ത് വെക്കരുത്
എഴുന്നേറ്റു മാത്രമേ alarm ഓഫ് ചെയ്യാൻ സാധിക്കാവു
എന്നാൽ ഓക്കേ ആവും
ഞാൻ അലാറം വച്ച ഫോൺ bed ൽ നിന്ന് ഒരുപാട് ദൂരെയാണ് വയ്ക്കുന്നത്. എന്നാലും രാവിലെ ബോധമില്ലാതെ എഴുന്നേറ്റു വന്ന് ഓഫ് ചെയ്തിട്ട് പിന്നെയും കെടന്നൊറങ്ങും. 😌😌😇
Njanum ravile eneekan cheytha idea
@@SS-kg1dc 😂😂😂
Thanku .Good message
എല്ലാം നമ്മുടെ മനസിന്റെ കളി ആണ്.ശരീരത്തേക്കാൾ 100 മടങ്ങു ശക്തി ആണ് മനസിന് ഉള്ളത്. എത്ര പാവപ്പെട്ടവനും ഞാൻ ഒരിക്കൽ പണക്കാരൻ ആകും എന്നു സ്വപ്നം കണ്ടു മനസിനെ tune ചെയ്താൽ അവൻ പണക്കാരൻ ആയിരിക്കും.
ഇതെല്ലാം ചെയ്യിക്കുന്നത് മനസ് ആണ്.
സാറിന്റെ വീഡിയോ ആസ്പദമാക്കി എന്റെ ഒരു അനുഭവം പങ്കു വെക്കുന്നു.
ഞാൻ രാവിലെ 8 മണിക്ക് മാത്രം എഴുന്നേൽക്കുന്ന സ്വഭാവം ആണ് ഉള്ളത്. എത്ര ശ്രെമിച്ചിട്ടും എനിക്ക് 5 മണിക്കോ ആറുമണിക്കോ എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല.
എനിക്ക് ബൈക്കുകളോട് നല്ല craze ആയിരുന്നു. അങ്ങനെ കുറെ ക്യാഷ് ഒക്കെ ശേഖരിച്ചു ഞാൻ എന്റെ ഇഷ്ട ബൈക്ക് സ്വന്തം ആക്കി. കൂട്ടുകാർ എല്ലാരും കൂടി മൂന്നാറിലേക്ക് ഒരു long ride പ്ലാൻ ചെയ്തു.എനിക്ക് ആണേൽ ഭയങ്കര thrill ആയിരുന്നു. രാവിലെ എല്ലാവരും 4.30 ആകുമ്പോൾ main junction ൽ എത്തിച്ചേരണം എന്നു പറഞ്ഞിരുന്നു. എങ്ങനെ സംഭവിച്ചു എന്നെനിക്ക് അറിയില്ല. ഞാൻ 3.30 ക്കു എഴുനേറ്റു എന്നിട്ട് എല്ലാം set ആക്കി അരമണിക്കൂർ മുൻപേ 4 മണിക്ക് തന്നെ junction ൽ എത്തിച്ചേർന്നു. എനിക്ക് അന്ന് എഴുന്നേൽക്കാൻ ക്ഷീണമോ ബുദ്ധിമുട്ടോ ഒന്നും ഇല്ലായിരുന്നു. ഭയങ്കര happy ആയിരുന്നു.
നമ്മുടെ മനസിനെ ഇഷ്ടം വരുന്ന കാര്യത്തിൽ tune ചെയ്താൽ നമ്മുടെ ശരീരം താനെ അത് ഉൾക്കൊണ്ടോളും......
ഒരിക്കലും രണ്ടര ലക്ഷം രൂപയുടെ ബൈക്ക് എനിക്ക് വാങ്ങാൻ കഴിയില്ല എന്ന് ഞാൻ മനസിൽ ഉറപ്പിച്ചതാ. പക്ഷെ സാറിന്റെ ചില motivational വീഡിയോ കണ്ടപ്പോൾ എനിക്ക് ബൈക്ക് വാങ്ങാൻ കൂടി പ്രേരണ ആയി. ഒരു തരം positive aattitude.
Sir സത്യമാണ് ഞാൻ കുറേപ്പേരെ സ്രെധിച്ചിരുന്നു അവരെല്ലാം 4മണിയ്ക്ക് എഴുനേൽക്കുന്നവർ ആണ് പക്ഷെ നിക്ക് ഇന്നേവരെ പറ്റിയിട്ടില്ല
Thank you sir😇...
ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു...
എഴുനേൽക്കാൻ മനസ്സുവെച്ചാൽ ഞാൻ അലാറം ഇല്ലാദേ തന്നെ എഴുനെൽകാറുണ്ട്
Thanks Mujeeb sir
I tried to wake up at 4.30.a.m so I can able to wakeup. I kept alarm at 4.00 .a.m and will wake up around 4.15 - 4. 30 a.m. i decided to continue morning excercise . For that reason only I started to wakeup early. And i could manage rush in the morning also.
Use full video sir.
വെള്ളം കോരി ഒഴിച്ചാലും...വഴക്ക് പറഞ്ഞാലും... കാൽ വെള്ളയിൽ ഇക്കിളി ഇട്ടാലും... ഞാൻ എഴുനേൽക്കില്ല 😎🥴
Killadi thanne
Thank you sir njan neratha ezhunelkkan thudangi
Sir, my name is Rinshila. Iam a +1science student and also preparing for medical enthrance. I think your video is useful for me to attain my goal. Thankyou so much sir
എന്നെ പോലുള്ളവർക്ക് പഠിക്കാൻ time ഇല്ല. അപ്പോഴാ entrance.നമിച്ചു !!!!
@@pianistsarath369 sathyam😳
@@__ish_h__ athe😌
Entrance kittiyoo kitti enn predheekshikkunnu🥰
കാലിക പ്രസക്തമായ ഒരു അറിവ് ആണ് സാറിൽ നിന്ന് ലഭിച്ചത്..... Give a big salute
എനിക്ക് അലാറം വേണ്ട
Sir പറഞ്ഞത് ശെരിയാണ്
വളരെയധികം ഉപകാരപ്രദം
എനിക്ക് ഒരു കാലത്തും നേരത്തെ എണീക്കാൻ കഴിയുന്നില്ല അങ്ങനെ പോകുമ്പോൾ ഒരു ഇന്റർവ്യൂ കിട്ടി ഗൾഫിൽ പോയി നല്ല കമ്പനി നല്ല സാലറി but ഉറക്കം ആ ജോലി കളഞ്ഞു corect സമയത് ഓഫീസിൽ എത്താൻ കഴിയാത്തത് കൊണ്ട് ഒരു പാട് warnig കിട്ടി പിന്നെ ജോലി പോയി എപ്പോഴും അങ്ങനെ ഉറക്കം കൊണ്ട് കുടുങ്ങി നടക്കാ
കഷ്ടം
കിടു കിടുക്കൻ Ideas...... ചെറുപ്പത്തിൽ പഠിച്ച് കൊണ്ടിരുന്നപ്പോ ചെയ്തിരുന്നു. ഇപ്പം ആ സമയത്ത് എണീക്കും വീണ്ടും കിടക്കും.......
Ravile ezhunettal pinna 10 am aagumbol pinnayum urakam varum... Anyone like me?
Shibina Abu , yes!!!me
ravile eniknth thanne...adtha eppo urgum enaalochichta😛
Crct.🤣
S
I like u
Very good video.. Thanks..
ഞാൻ എത്രയോ കൊല്ലമായി രാവിലെ 4.50 ന് എഴുന്നേൽക്കും. അലാറം വെച്ചിട്ടുണ്ട് എങ്കിലും അതില്ലാതെ തന്നെ എഴുന്നേൽക്കാൻ സാധിക്കും. പക്ഷേ രാത്രി 10.30 നു ഉറങ്ങും. No TV.
Njanum
Uff oru salute 👌😍
Apo nighal athinaa uraganeeee apaaapaa
Ur subconscious mind works like a Mental clock.... It's a power of subconscious mind...
@@priyap3732 so u r mad😂😂
This is 100% correct and myself is experienced now I don't need an alarm to wake up in a certain time I still use alarm but please Eyes follow this gentleman you will receive a lot of very good messages thank you friend
Thanks for the very pratical tips for a meaningful life.
ഉറങ്ങാനുള്ള വഴി അടിപൊളിയായിട്ടുണ്ട്.
Good Suggestion.
Njan 4maniku ezhunekan thudagiyittu 2yr aayi ente health habit good aayi ipol hospitalil pokarilla 😊👍
Ethra manikka urangaar
Good video sir.njaan snooz cheythu vaikkum.eneekan patilla.I'll try the method that u said.sir you r my mentor.Thank u sir
Sir, you are absolutely right. In my childhood l'm also following early to bed and early to wake up. Now I'm 50 years till l am wake up at 4 am. You are absolutely right
നല്ലൊരു ടിപ്സാണ്. രാവിലെ eyuന്നേൽക്കാൻ കഴിഞ്ഞു.
yes your are right, i had many incidents like that, i wake up on sharp time , which i kept in mind before bed
you are wonderful sir ! ☺☺his video really helps
സാർ പറഞ്ഞത് ശരിയാണ് ഞാൻ ഒരു ഹോട്ടൽ ജിവനക്കാരാണ് അത് കൊണ്ട് തന്നെ അതിരാവിലെ 4-5 മണിക്ക് എന്നിക്കണം പക്ഷെ അല്ലാ രാം വെക്കാരില്ല ഞാൻ രാവിലെ എന്നിക്കണം എന്ന് വിച്ചാരിച്ച് കിടാനാൽ ആ സമയത്ത് എന്നിൽ കും
ഞാൻ വളരെ താമസിച്ചു എഴുനേറ്റിരുന്ന ഒരാളായിരുന്നു. എന്നാൽ exam timeil ഞാൻ വൈകിട്ട് പഠിച്ചിട്ട് ഒന്നും മനസിലാകുന്നില്ലായിരുന്നു. രാവിലെ എഴുനേറ്റു പഠിച്ചപ്പോൾ എനിക്ക് അത് വളരെ നല്ല രീതിയിൽ മനസിലാകുമായും അപ്പോൾ പഠിച്ച ഭാഗം നല്ല പോലെ അതുപോലെ തന്നെ exam ഇന് എഴുതാൻ സാധിച്ചു
Nalla video sir.kazhinjathu arinjilla tto..
Nalla vedio.nerathe enikkan orupad agrahamundu.pakshe nadakkunnilla.sir parannappole Nan cheythu nokatte.insha allah
ടൂർ പോവുന്ന കാര്യം 💯💯😂
Ys
മരുഭൂമിയിൽ ജോലി ചെയ്യുന്നവർ താനേ എഴുന്നേറ്റോളും😊😊
ഞാനും എന്റെ ഉപബോധ മനസ്സിനോട് പറഞ്ഞു ധരിപ്പിച്ച കിടക്കുന്നെ. അതു വിജയിച്ചിട്ടു ഉണ്ട്
വെള്ളം കോരി ഒഴിച്ചാൽ പോലും എണീക്കാത്ത *ലെ ഞാൻ 😎😎
Njnum😎✌️
Njn😎
Same 2 u
Njanum
njjanum😎
പണ്ട് ങ്ങാൻ നാട്ടിൽ ജോലി ഇല്ലാതെ നടക്കുമ്പോൾ 10 മണിക്കാണ് എഴുനേറ്റിരുന്നത്. ഇപ്പോൾ 12 വർഷമായി ഗൾഫിൽ വന്നു ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ 5 മണിക്ക് എഴുന്നേൽക്കും
പക്ഷി മൃഗാതികൾ ഉണരും മുമ്പ് മനുഷ്യൻ ഉണരണം.. എന്നിട്ട് അവന്റെ തൃപതിയിൽ ഓരോ കാര്യങ്ങൾക്കും പ്രഭാതത്തിൽ ഇറങ്ങണം.. കാരണം മനുഷ്യനാണ് ശ്രഷ്‌ടികളില് ഏറ്റവും മുൻപന്തിയിൽ..
rubeena k ഇവൻ നോയമ്പ് എടുക്കാറില്ല
Wowww
R' 858r3irjutri3hudsonougxs6zza2👕wood in - k 💰👖👕👟👟💄👒🔰👓🐓🐕🐮🐤🐏🐤🐏🐤🐰🐤🐃🐏🐥🐤🐤🐁🐕👖💼🎓-
Super.. touching words
ഞാൻ നേരത്തെ എഴുന്നേൽക്കാൻ ശ്രമിക്കും സാർ, അത് കൊണ്ട് പല നേട്ടങ്ങൾ ഉണ്ടെന്നറിയാം
സാറെ ഞാൻ ഒരു പ്രവാസി ആണ് ഞങ്ങളുടെ ഉറക്കത്തിന്റെ സമയം കേക്കണോ....
ഉറങ്ങുന്നത് രാവിലെ 4മണിക്ക്. ..
ഉണരുന്നത് ഉച്ചക്ക് 12മണിക്ക്..
ഡ്യൂട്ടി ഒരു മണിക്ക്
1to1....
ഇടക്ക് നമസ്കാര സമയം ഫ്രീ ഉണ്ട്....... രാത്രി ഉറങ്ങിയിട്ട് കാലം കുറെ ആയി..... ഒരു തരം യന്ത്രം പോലെ ജീവിക്കുന്നു.....
, മൈനുട്ട് എനർജി ഇല്ലായ്മ തോന്നിക്കുന്നുണ്ട്,,, കാരണം നോമ്പ്,,,ആണോ?
😰😰
Nigala orupadu naratha parijayapadanam ayyirunnu
ഞാൻ ദിവസവും 5 മണിക്ക് എ യൂനൽക്കറുണ്ട് അലാറം ഓഫാക്കാൻ 😄😄
😂
😃😃😃😃
ഞാനും
Muhammed Basheer 😃
Njanum 😄
Thank u sir...really inspirational..will try..
രാവിലെ 4 നു അലാറം വെക്കും 8 നു എണീച്ചു ആദ്യം മൊബൈൽ എടുത്തു നോക്കുമ്പോൾ കാണാം യു മിസ്സ്ഡ് അലാറം ന്ന് എന്താ sir എന്റെ ജീവിതം ഇങ്ങനെ
:)))
😂😂
Same അവസ്ഥ അലാറം ഒന്നും കേൾക്കുന്നില്ല 😒😒
Ha ha hi hi
ഞാനും എന്താ എന്റെ എങ്ങനെ
ഒരു കാര്യം തീർച്ച എവിടെ എങ്കിലും പോണം എന്നു ഉണ്ടകിൽ അപ്പോൾ ഞാൻ ആ ടൈം എനിക്കു് അല്ലാത്തപ്പോൾ ഉറങ്ങും അപ്പോൾ നമ്മുടെ മനസിന്റ കോൺഫിറ്റ് ആണ് എന്നു മനസിൽ ആയി
എന്റെ ശീലമാണ് ന്താൻ 4 മണിക്ക് ക്രിത്യമായ് എഴുന്നേല്കും തന്നെയുമല്ല ഇനി എന്നെങ്കിലും 3 മണിക്ക് എഴുന്നേ മെങ്കിലും അലാരം വെക്കില്ല എന്റെ അനുഭവമണ്
Thank you sir... I used to awake in ramzan early even I slept in late... This video is very useful to remind importance of early morning....
Super video 👌👌👌
Ee alarathil Snooze option kandupidichavana thonnunu lokathile eatavum valiya madiyan😉
😂
Sir njan daily 4am ezhuneekumm. .ethrem useful anenn ariyillarunn tnq so much.
Sir your thoughts and speech is excellent and thank you for motivating me .
Sir nalla vedio. Tips super
Use alarmy app.... this is a nice alarm app... so many challenges to of the alarm.... eg: barcode. Maths. Shake.... etc.... get in play store....
Thanku
Thanx
Njanum nerathe azhunnelkkunna oralanu sir parajathu Allavarum pidhudaranam Valare Nanni Mujeeb sir 🙏♥️👍👍
Luckily I practice this now I wake up on time without any alarm!
Thank you sir 🤝😊
Early to bed Early to rise makes a man to wise , healthy and wealthy.......... രാവിലെ നേരത്തെ എണീക്കാന്‍ ഏറ്റവും നല്ല വഴി നേരത്തെ ഉറങ്ങുക എന്നതാണ്.............. വൈകീട്ട് ഉറങ്ങുന്നത് കൊണ്ടാണ് നേരത്തെ എണീക്കാന്‍ കഴിയാത്തത്............. സാറിന്‍റെ വീഡിയോ കാണുമ്പോള്‍ നേരത്തെ എഴുന്നേല്‍ക്കാന്‍ തോന്നുന്നു..........
Thanks sir
പറഞ്ഞത് ശരിയാണ്, പക്ഷെ ഞായറാഴ്ച ആ സമയത്ത് എഴുന്നേൽക്കാൻ മടിയാണ് കാരണം കുട്ടികളെ സ്കൂളിൽ വിതേണ്ടല്ലോ എന്ന ചിന്ത ആയിരിക്കും ഇത് മാറ്റാൻ എന്താണ് മാർഗം?
എല്ലാ ദിവസവും 4മണിക്ക് റബ്ബർ വെട്ടാൻ എഴുന്നേൽക്കുന്ന ലെ ചേട്ടൻ 🙋♂️🙋♂️
Tourinte karyam correct ane anike anubhavam und
Enikkum
☺☺☺
Yes.its true
Cheif നു ഇപ്പോൾ village ൽ പണി ഒക്കെ ഉണ്ടോ
Cheif..sukamaano eetha town haall
Thank you
ഒരു കാര്യം കൂടി പറയാം . എഴുന്നേറ്റാൽ കിടക്കയിൽ കിടന്നു കൊണ്ടു തന്നെ ചെറു വ്യായാമങ്ങൾ , ഒരു പത്ത് മിനുട്ടെങ്കിലും , ചെയ്താൽ , ഉറക്കച്ചടവ് മാറി പെട്ടെന്ന് ഊർജ്ജസ്വലരാവും .
Entokeyana exercises
Gracia's
അലാറം വെച്ചാൽ എഴുന്നേൽക്കാൻ കഴിയാറില്ല മനസ്സിൽ സമയം കരുതി ഉറങ്ങി യാൽ കൃത്യസമയത്ത് എഴുന്നേൽക്കാൻ കഴിയാറുണ്ടു്
വളരെ ശരിയാണ്
@@ManojManu-xw9ry bio clock
Pakka correct a big salute
Njan 12:30ക്ക് ആണ് എഴുന്നേക്കുന്നത് നേരെത്തെ എഴുന്നേക്കാൻ ആണ് ഈ video കാണുന്നത് 😁😜
ഞാൻ ഈവെനിംഗ് ടൈപ്പ് ആണ്. Athibudhi😂.... ജന്മനാ അങ്ങനെ ആണ്.. രാത്രി 12 മണിക്ക് ഉറങ്ങും, രാവിലെ 10 മണിക്ക് എണീക്കും 👍.. ഇപ്പോൾ മാറ്റി എടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
ഇന്നത്തെ കാലത്ത് രാവിലെ നേരത്തെ eneekkunnathilum important engane nerathe ഉറങ്ങാം എന്ന് ആണ് ഞാൻ ആലോചിക്കുന്നത്....
Correct