നേരത്തെ എഴുന്നേറ്റാളുള്ള ഗുണങ്ങളും അതിനുള്ള എളുപ്പ വഴികളും | How to wake up early morning

Поделиться
HTML-код
  • Опубликовано: 23 июл 2021
  • Sleeping early and waking up early improves the concentration and memory power too. This means people will tend to perform better at work and the children in their studies. Waking up early provides more energy: People who have less hours of sleep experience low levels of energy and negativity
    www.nipinniravath.com
    / nipin.niravath
    simple.wikipedia.org/wiki/Nip...
    +91 9995560116
  • КиноКино

Комментарии • 358

  • @57_thwahirnp10
    @57_thwahirnp10 3 года назад +227

    I Am Too Expensive💥👊🏻💫

  • @maheshpalliyara
    @maheshpalliyara 3 года назад +261

    *ഞാനും* *രാവിലെ* *നേരുത്തേ* *എഴുന്നേൽക്കാറുണ്ട്* *തലേന്ന്* *രാത്രി* *തന്നെ* *മനസ്സിൽ* *നാളെ* *എഴുന്നേൽക്കേണ്ട* *സമയം* *സെറ്റ്* *ചെയ്യും* *ഒപ്പം* *അലാറവും* *വയ്ക്കും* *അലാറം* *കേൾക്കുന്നതിനു* *മുൻപേ* *തന്നെ* *ഉണർന്ന്* *അത്* *ഓഫാക്കും* *ശേഷം* *ഒരു* *ഗ്ലാസ്‌* *വെള്ളം* *കുടിക്കും* *പിന്നീട്* മെഡിറ്റേഷൻ ചെയ്യും അത് കഴിഞ്ഞു പ്രചോദനാത്മകമായ ഏതെങ്കിലും ബുക്കിന്റെ കുറച്ചു ഭാഗം വായ്ക്കും പിന്നെ ചെറിയരീതിയിൽ exercise ശേഷം വയറുനിറയെ breakfast കഴിക്കും പിന്നെ ജോലിക്ക് പോകും, ഓരോ ദിവസവും അടിപൊളി....

    • @nipinniravath
      @nipinniravath  3 года назад +6

      ♥️♥️♥️👍🏻

    • @Whatieatinaday00
      @Whatieatinaday00 3 года назад

      ❤️👍

    • @rashidapm5614
      @rashidapm5614 3 года назад +10

      Vayikkumbol thanne oru sugham

    • @shajipk80
      @shajipk80 2 года назад +5

      പ്രചേദനം തരുന്ന അനുഭവം. എഴുന്നേൽക്കുന്നതും 1 കിടക്കുന്നതുമായ time എഴുതുമോ ?

    • @maheshpalliyara
      @maheshpalliyara 2 года назад +4

      Rathri 10 manik urangum raavile 5 manik ezhunnelkkum even avadi divasam ulppade, raathryil neruthe food kazhikkum ravilathe breakfast orikkalum skip cheyarilla.

  • @m5tech248
    @m5tech248 2 года назад +63

    1400 വർഷങ്ങൾക് മുമ്പ് ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് നേരത്തെ ഉറങ്ങാനും നേരത്തെ എണീക്കാനും. രാവിലത്തെ നിസ്കാരം തന്നെ ഒരു യോഗ ചെയ്യുന്നതിന് തുല്യമാ.

    • @shammasm1430
      @shammasm1430 2 года назад +1

      Crct 💯

    • @farzanashyla795
      @farzanashyla795 2 года назад

      💯💯💯🥳

    • @irshadv.k.294
      @irshadv.k.294 2 года назад

      Exactly

    • @misriyasathar4503
      @misriyasathar4503 2 года назад

      Crct💯💯💯

    • @jishnujp4318
      @jishnujp4318 2 года назад +1

      നിസ്കാരത്തിന്റെ ഒക്കെ ഒരു ശാസ്ത്രീയ വശം തന്നെയാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. മതപരമായ എല്ലാ കാര്യങ്ങളിലും ഇങ്ങനെ ഒക്കെ ആണ്

  • @aneeshaanuu3860
    @aneeshaanuu3860 3 года назад +106

    ഞാൻ തന്നെയാണ് ചേട്ടാ എനിക്ക് ഏറ്റവും വലുതായി തോന്നിയിട്ടുള്ളത്... ഞാൻ എന്നെ ഒരുപാടു ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.. അതുകൊണ്ട് തന്നെ ഞാൻ എന്നെ അത്ര നന്നായി കെയർ ചെയ്യുന്നു.. അതിന്റെ റിസൾട്ട്‌ ആയി എന്റെ ബോഡിയും.. മെന്റൽ ഹെൽത്ത്‌ 100 %ok ആക്കി വെക്കാൻ എനിക്ക് കഴിയുന്നു... ഞാൻ വളരെ success ലൈഫ് മുന്നോട്ട് കൊണ്ട് പോകുന്നു..🙏🙏🙏🙏🙏🙏🙏🙏♥️

  • @terleenm1
    @terleenm1 2 года назад +247

    അലാറം ഇല്ലാതെ രാവിലെ 5 മണിക്ക് മുൻപ് എഴുന്നേൽക്കാൻ തുടങ്ങിയിട്ട് 20 വർഷമായി😀😀

    • @chinnugeorge804
      @chinnugeorge804 2 года назад +4

      എന്നിട്ട് എന്ത് കിട്ടി

    • @terleenm1
      @terleenm1 2 года назад +28

      @@chinnugeorge804 രാവിലെ നേരത്തെ എഴുന്നേൽക്കുന്നവനെ അതിന്റ ഗുണം അറിയൂ

    • @chinnugeorge804
      @chinnugeorge804 2 года назад +3

      @@terleenm1 😁

    • @terleenm1
      @terleenm1 2 года назад +1

      @@chinnugeorge804 😀

    • @sunaithoma
      @sunaithoma 2 года назад +11

      ഞാൻ വിചാരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി

  • @aleenatdaniel1813
    @aleenatdaniel1813 3 года назад +219

    ഈ വർഷത്തെ ലോക്‌ഡോൺ തൊട്ട് രാവിലെ എണീറ്റ് ഞാൻ യോഗ തുടങ്ങി 😍😍😍നല്ല മാറ്റം ഉണ്ട് in & out😌

    • @aleenatdaniel1813
      @aleenatdaniel1813 3 года назад +9

      @@rafeeqhirafeeq5300 anuloma viloma praanah yamam brthng നു നല്ലതാ ✌️

    • @aleenatdaniel1813
      @aleenatdaniel1813 3 года назад +2

      @@rafeeqhirafeeq5300 good😍😍😍

    • @sajna547
      @sajna547 3 года назад

      Nthuu mattam

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 3 года назад +1

      @@sajna547 എനിക്കും കഴിഞ്ഞു

    • @sajna547
      @sajna547 3 года назад

      @@rafeeqhirafeeq5300 ???

  • @catspeed5083
    @catspeed5083 3 года назад +20

    04:30 ക്ക് ദിവസവും എഴുന്നേൽക്കും. ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ ശീലം ആക്കിയത് ആണ്. ഇപ്പോ ഓട്ടോമാറ്റിക് ആയിട്ട് ആ സമയം ആവുമ്പോ എഴുന്നേൽക്കും... എന്റെ അനുഭവത്തിൽ ഉള്ള ഒരു കാര്യം, നിങ്ങൾ നേരെത്തെ എണീറ്റാൽ വിശപ്പ് കൃത്യ സമയത്തു ഉണ്ടാകും. എന്റെ പരിചയത്തിൽ നല്ല ഒരു ശതമാനം ആൾക്കാർക്കും രാവിലെ വിശപ്പ് ഉണ്ടാവാറില്ല. കാരണം ചോദിച്ചു നോക്കുമ്പോ അവരൊക്കെ 7 മണി 8 മണിക്ക് ഒക്കെ എഴുന്നെല്കുന്നവരാണ്. നേരെത്തെ എഴുന്നെല്കുന്നവർക്ക് വിശപ്പ് നന്നായിട്ട് ഉണ്ടാവാറുണ്ട്.

    • @manu.sajith.37
      @manu.sajith.37 3 года назад +1

      Haha me tooo... Biological clock automatically vilikkunnund.. so alaram adikunnathinu munne ennekum 😌

    • @Reus...
      @Reus... 2 года назад

      Njn gym ന്ന്‌ പോയ സമയം നേരത്തെ എണീറ്റിരുന്നു ബട്ട് corona and lock down വന്നതോടെ എല്ലാം kulamayi

  • @navasonline1347
    @navasonline1347 3 года назад +67

    *ചെറിയ കൂട്ടിച്ചേർക്കൽ ഉണ്ട്,നേരത്തെ എണീക്കണമെങ്കിൽ നേരെത്തെ ഉറങ്ങണം,നേരത്തെ ഉറങ്ങണമെങ്കിൽ നേരത്തെ ഭക്ഷണം കഴിക്കണം,അല്ലാതെ 12 മണിക്ക് ഉറങ്ങി രാവിലെ 5 മണിക്ക് എഴുന്നേൽക്കാം പക്ഷെ ഉറക്കം തികയില്ല.*

    • @sarath9225
      @sarath9225 3 года назад +5

      ചേട്ടൻ വീഡിയോ മുഴുവൻ കേട്ടിട്ടില്ല അല്ലേ ...

    • @yerinshobbies5350
      @yerinshobbies5350 2 года назад +1

      👍🏻👍🏻

  • @sameeramajeed8400
    @sameeramajeed8400 3 года назад +12

    ഞാൻ വിഡിയോ കണ്ട ഉടനെ ചേട്ടനെ സബ്സ്ക്രൈബ് ചെയ്തു ട്ടോ
    നമ്മുടെ ഒക്കെ ജീവിതത്തിന്റ സമാദാനം ഇവരൊക്കെ ആണ്
    നമുക്കു നേർ vazi കാണിച്ചു തരുന്ന വർ
    🙏

  • @shameercb9418
    @shameercb9418 3 года назад +60

    1400വർഷങ്ങൾക്ക് മുൻപ് അറിയിച്ച മെസ്സേജ് വീണ്ടും ഓർമിപ്പിച്ചതിന് നന്ദി

    • @keyboard123ful
      @keyboard123ful 2 года назад +4

      ഈ 1400, 1400 എന്ന് ഇടക്കിടക്ക് പറയണ്ട അറിയാം 🤭

    • @user-you6
      @user-you6 2 года назад +2

      ഇങ്ങളെന്ത് വെറുപ്പിക്കലാണ് ബാബേട്ടാ 🤣

    • @keerthihs9172
      @keerthihs9172 2 года назад

      Ith eth movie le dialogue aa 🙄

  • @TheSocialDrone
    @TheSocialDrone 3 года назад +5

    Good article, convincing presentation, thank you... I think Work 'from home' is the right term rather than work at home.

  • @positiveserene1870
    @positiveserene1870 3 года назад +8

    I am most precious person in the world and I started woke up 5clock then I one hour I do meditation then yoga
    I felt lot of miraculous changes in my life.. Thank god
    So if you want peace Happienes calmness wake up early nd invest your time for yourself
    Obviously you can see the improvements
    Anyway a nice day

  • @dr.parvathysk4045
    @dr.parvathysk4045 2 года назад +12

    Too good, i used to be like this for a couple of months now...it actually help me to cope up with my mood swings a lot❤️

  • @akbarshahk7993
    @akbarshahk7993 3 года назад +3

    Wow. Thank you so much for such an explanation. Great. I fell so good

  • @anucj3203
    @anucj3203 3 года назад +10

    Njaanum start cheyyunnu. Early morning wake up, excersise, meditation 🔥🔥💪💪

  • @sfxavierxavier6065
    @sfxavierxavier6065 3 года назад +7

    There is lot about intermediate fasting and its benefits, missing breakfast not all bad. Your videos are good, motivational and educative.

  • @ican2259
    @ican2259 3 года назад +39

    ഞാൻ രാവിലെ 5 മണിക്ക് എഴുന്നേൽക്കും, അത് കഴിഞ്ഞു ചെറു ചൂടുവെള്ളം കുടിക്കും, then 10 minutes work out, പിന്നെ cold wash, പിന്നെ 15 minutes മെഡിറ്റേഷൻ അത് കഴിഞ്ഞ് law of അട്ട്രാക്ഷൻ practice. 8 months ആയി ഞാൻ follow ചെയ്യുന്ന ദിനചര്യകളാണ്.

  • @drgirijaMohan
    @drgirijaMohan 3 года назад +50

    Yes, you are very much right! Breakfast is the brain food

  • @jaleelnatimmal6883
    @jaleelnatimmal6883 Год назад +1

    ഈയിടെ കണ്ട വീഡിയോകളിൽ വച്ച് എറ്റവും ഇഷ്ടപ്പെട്ടത്
    ഏറ്റവും ഹൃദ്യമായഭാഷയും അവതരണവും..
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @adentertainment8256
    @adentertainment8256 3 года назад +35

    ഏട്ടൻ ൻ പറയുന്ന ഓരോ കാര്യങ്ങളും വളരെ ആശ്ചര്യത്തോടെ ആണ് കേട്ടത്.. 🥰😍😍😍😍😍

  • @sreenandas3338
    @sreenandas3338 2 года назад +1

    thank you sir
    for this valuable message

  • @harshalineesh6734
    @harshalineesh6734 3 года назад +2

    Good information sir..... waiting for more videos.... really u r so inspiring

  • @archanav.p1001
    @archanav.p1001 3 года назад +4

    Ettaa thank you. Ettan ee paranjapole onnum cheyyatha aalanu njan. But ee karyangal nale thott njan ente shaily aakki mattiyirikkum thank you🙏🌹❤

  • @divyas3151
    @divyas3151 3 года назад +10

    Sir.... Thankyou so much.... Urapayitum ithu cheythirikum.... Valare useful ayitulloru video anu... Motivate cheyunna orupaad videosinayi iniyum kaathirikunnu

  • @nijokjohn7455
    @nijokjohn7455 3 года назад +26

    രാവിലെ എഴുന്നേറ്റൽ ചെയ്യണ്ടത് ഒന്ന് കൂടി detail list ആയിട്ട് ഒരു video കൂടി ചെയ്യണം

  • @mohammednisarthottappally9002
    @mohammednisarthottappally9002 3 года назад +1

    Very good motivation,..thank you..sir

  • @vipinrajpsvipinrajps2196
    @vipinrajpsvipinrajps2196 2 года назад +2

    Nipin sir absolutely right things..

  • @haseenashameem7069
    @haseenashameem7069 3 года назад +1

    very informative speech🙏🏻

  • @ansind6477
    @ansind6477 3 года назад +12

    I am too expensive and my health is so valuable for me.
    So please treat yourself and others around you .and give yourself what do you want..
    ❤️❤️❤️❤️

  • @lex.....3398
    @lex.....3398 Год назад

    Ingane orru video cheythathinu thank you sir... Njanum ithu follow cheyyum 🙏🤗

  • @bindukk7169
    @bindukk7169 3 года назад +2

    Thank you sir
    Thanks universe🙏🙏

  • @Joyal_J_Joy0-
    @Joyal_J_Joy0- 2 года назад +2

    This video really helped me
    Thank for information

  • @user-rc8qg5fe4u
    @user-rc8qg5fe4u 8 месяцев назад

    Very useful talk.Thank you
    Have a great day.

  • @Sheikshafactors
    @Sheikshafactors 2 года назад +4

    Well said..... Thank you sir 😍

  • @keerthiramrameswar6031
    @keerthiramrameswar6031 3 года назад +9

    Mr.Niravath, I was quite accidental with ur talk now..pandu enno nigalde frnd aavan njn agrahichitundu..I pleasantly offer my frndship to u..Hope a fine step from u.

  • @kannan6927
    @kannan6927 2 года назад +6

    Njan ravile 5 manikke ezhulenkkum,1 liter vellam kudikkum,.70 Push up,kurach vere exercise.Athinushesham 6:30 jolikkupokku.Vanathinushesham push up 50 ennam, Athinushesham english read cheyyum. Sunday running pokkum.

  • @jayasankarvasudevan3301
    @jayasankarvasudevan3301 2 года назад +2

    Hi nice presentation..
    Please upload such informative .. for everyone. All the best wishes.
    Subscribed your channel

  • @ashithakrishna2342
    @ashithakrishna2342 2 года назад

    Useful msg.. Thank u sir.. I will try

  • @user-rc8qg5fe4u
    @user-rc8qg5fe4u 8 месяцев назад

    Very good message. God bless you.Have a happy day .

  • @sreelakshmiab9901
    @sreelakshmiab9901 3 года назад +1

    👌. Njaanum ith follow chyaan sremikum

  • @ajithfrancis4360
    @ajithfrancis4360 3 года назад +1

    Good information sir thanku 😊

  • @kiranradhakrishnan5243
    @kiranradhakrishnan5243 3 года назад +2

    Valueable message thank you 👌👌👌🙏🙏🙏👏👏👏

  • @shahmaanvarv1709
    @shahmaanvarv1709 Год назад +6

    Pre-planned list
    Early morning wake up-5:00 am
    Fresh
    Hot water
    Exercise-45 minutes
    Breakfast
    Follow passion

  • @kannankammath7496
    @kannankammath7496 2 года назад +1

    Thanks for the information

  • @fasilafasila807
    @fasilafasila807 Год назад

    Hlo chetta .adhyamayita vedio kanunnath. Useful video ane. Subscribe cheythu

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 3 года назад +2

    THANK YOU 👍👌🙏

  • @ismailpk2418
    @ismailpk2418 3 года назад +2

    Good information sir ❤️🔥🙏👍👌

  • @ukthroughmyviewsnurse
    @ukthroughmyviewsnurse 2 года назад

    Nice talk.. Thank u

  • @hexxor2695
    @hexxor2695 2 года назад +8

    Success is Happiness 💯

  • @FrMathewThandiyekudy
    @FrMathewThandiyekudy 3 года назад

    Thanks .
    Congratulations

  • @vishnuhoney6525
    @vishnuhoney6525 2 года назад

    Tku sir long life.Good point 😍

  • @renjuzz714
    @renjuzz714 3 года назад

    Thank you❤

  • @jaisepjose7673
    @jaisepjose7673 2 года назад

    Thanku

  • @sreerajmadhav491
    @sreerajmadhav491 2 года назад +3

    Nice presentation 😊

  • @sarivivek1668
    @sarivivek1668 2 года назад

    Thank uu chetta🥰🥰

  • @muhammedshakkeer2277
    @muhammedshakkeer2277 2 года назад +1

    Good enjoy very good thanks

  • @prajeeshzaam2896
    @prajeeshzaam2896 3 года назад +2

    I will try 👍🏻👍🏻❤

  • @muhammadsharook4251
    @muhammadsharook4251 3 года назад

    I'm too expensive.... valuable message 👍

  • @vishnumj49
    @vishnumj49 3 года назад

    Excellent topic

  • @AVIYALmedia.
    @AVIYALmedia. 3 года назад

    Thank you ❤❤❤

  • @mazhathullimedia7024
    @mazhathullimedia7024 3 года назад

    Thank you

  • @clinsemediaprodoctions
    @clinsemediaprodoctions 3 года назад

    Use full video... 👌

  • @rajipr8262
    @rajipr8262 3 года назад

    Very good message

  • @pavan88061
    @pavan88061 3 года назад

    I agree with yu, wat is ur advise or suggestions who work night shift.. please help..

  • @dollyjohn2728
    @dollyjohn2728 3 года назад

    Super talk sir

  • @rajanikrishnan2982
    @rajanikrishnan2982 Год назад

    Very informative video

  • @roy8369
    @roy8369 3 года назад

    Good information sir

  • @induksaneesh6122
    @induksaneesh6122 3 года назад

    Thanks sir

  • @uturn6730
    @uturn6730 3 года назад

    Nipin chettan uyir ❤️❤️💙👌

  • @wingsofkerala3553
    @wingsofkerala3553 3 года назад +1

    Exactly 🙏🏻

  • @gayathriskitchen6605
    @gayathriskitchen6605 2 года назад

    Good information 👍🏻

  • @sudharaj4484
    @sudharaj4484 2 года назад

    Thanks

  • @vaseemahammadkvaseem793
    @vaseemahammadkvaseem793 Год назад

    സർ ഇനിയും ഇതുപോലെ വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു

  • @sherlymilan4367
    @sherlymilan4367 3 года назад

    Good Information 👌👌👌👍

  • @irenetheresaanoop6453
    @irenetheresaanoop6453 2 года назад

    Good message

  • @songlyricspro406
    @songlyricspro406 2 года назад +1

    8:22 Athu correct✅

  • @indrasathyan7351
    @indrasathyan7351 2 года назад +2

    Ravile eneekan pattunnilla night il 12.30 vare office work ennalum complete avilla pinne verttupani pinne office pinneyum avarthananhal urakkam mathram ella food nallathupole kazhikkunnundu

  • @cosmiccismic5681
    @cosmiccismic5681 2 года назад +2

    Thanks for your valuable video sir

  • @morisvj9566
    @morisvj9566 3 года назад

    Super video🙏🙏🙏🙏🙏👍

  • @rezirlab
    @rezirlab 2 года назад +2

    ഇപ്പോൾ studentsine വേണ്ടി സ്‌ട്രെസ്ഫുൾ ആയ ലോക്കഡോൺ കാലത്തെ കുറച്ച് മാറ്റം വരുത്തുവാൻ
    ഒരു വീഡിയോ ചെയുവോ സർ പ്ലീസ് ❤️😔

  • @febafathima887
    @febafathima887 3 года назад +1

    Eante dutty kayunathe moring 3.00 am kayunathe pine urghana time 4.00am apol eanthacheya

  • @ridhu2192
    @ridhu2192 3 года назад +24

    Eppolthe kuttikale namake onnum parayan pattila....karanam 7 hrs online classes pinney athinte notes okkey avumbo avarde eye stressed avule so they need more time for sleep...so first we need to reduce the online class time!!

  • @anjithaharish7455
    @anjithaharish7455 3 года назад +4

    ente hus abroad anu.aal vilikumbol 12 maniyavum.apo late avum urangan.apo automatically late avum eneekan..athanu main prshnm

  • @varghesearana3390
    @varghesearana3390 3 года назад +1

    Super 🌹

  • @damamkitchen840
    @damamkitchen840 2 года назад

    Ikka tippu kollam

  • @unnikrishnan3910
    @unnikrishnan3910 2 года назад +2

    ആരോഗ്യം

  • @smijasivan123
    @smijasivan123 2 года назад

    അടിപൊളി. ❤❤❤🙏❤😍😍😍😍😍

  • @sreeshalabeau1975
    @sreeshalabeau1975 2 года назад

    Very good

  • @jensisony2513
    @jensisony2513 3 года назад +1

    👍👍

  • @positivevibesonly1415
    @positivevibesonly1415 2 года назад +4

    ഞാൻ 4 മണിക്ക് എണീക്കുന്ന സമയത്തു എന്റെ എല്ലാം ok ആയിരുന്നു, ഇപ്പോൾ 8-9 ന്റെ ഉള്ളിൽ ആണ് എണീക്കുന്നത്, ഒരു സുഖവുമില്ല

  • @sreeshasreeshaanandan6672
    @sreeshasreeshaanandan6672 2 года назад +2

    Thanks chetta so much
    Njn kurachu dhivasam crct 5:30 okke follow cheythathane but epo l can't do it reason annu paranjal climate anne oru 4:00okke akumbol bhayanghara cooling anne anik aghraham und but l can't 😭
    But now onwards l lwill do it thanks for ur great words❤️❤️

  • @lissyjose2649
    @lissyjose2649 3 года назад +3

    👍👍👌👌

  • @anjooshome2182
    @anjooshome2182 3 года назад +1

    👌👍

  • @riyasazaliya7512
    @riyasazaliya7512 2 года назад +1

    Super

  • @sindhukb5481
    @sindhukb5481 3 года назад +2

    👍👍👍👍

  • @esther_mn18
    @esther_mn18 3 года назад

    My Life🤗

  • @nanduvf2866
    @nanduvf2866 3 года назад +1

    ❤❤

  • @s.sruthisivan1668
    @s.sruthisivan1668 3 года назад

    👍

  • @Rahul_BVB09
    @Rahul_BVB09 3 года назад +1

    Bro. Lunch kazhinj uchak urangunnadhine kurich enthan abiprayam? Nallath anenkil ethra neram?

  • @easyeffort4keralapsc212
    @easyeffort4keralapsc212 3 года назад +2

    😍