ഈ 7 തരം സ്വഭാവമുള്ളവരെ സൂക്ഷിക്കുക ഇല്ലെങ്ങിൽ ദുഃഖം അനുഭവിക്കേണ്ടിവരും I LISTEN TO THIS EVERYDAY

Поделиться
HTML-код
  • Опубликовано: 4 окт 2023
  • #leo #malayalam #life
    7 Types of People You Should Never Trust
    It's important to approach trust with caution and discernment, as trust should be earned rather than blindly given. While it's not fair to categorically label certain types of people as untrustworthy, there are certain behaviors and characteristics that may raise red flags. Here are seven types of behaviors or characteristics to be cautious of when assessing trustworthiness in individuals:
    Habitual Liars: People who consistently lie or deceive others should be approached with caution, as it can be challenging to trust their word.
    Manipulative Individuals: Those who frequently manipulate or exploit others for their own gain can't be relied upon to act in your best interest.
    Unreliable and Inconsistent: People who are consistently unreliable, frequently breaking commitments, or acting in an inconsistent manner may not be trustworthy in important matters.
    Secretive or Evasive: Individuals who are overly secretive, refuse to provide information, or dodge questions may have something to hide, making trust difficult.
    Gossips and Rumor-Mongers: People who habitually spread gossip or rumors about others may not be trusted to keep your personal information confidential.
    Opportunists: Those who only show interest in you when they see a personal advantage may not be trustworthy friends or associates.
    History of Betrayal: If someone has a track record of betraying the trust of others, it's wise to approach them with caution and consider their past actions.
    Remember that trust is a nuanced concept, and it's essential to assess individuals on a case-by-case basis rather than making sweeping judgments based on these categories. Building trust takes time, and it's crucial to communicate openly and set boundaries when necessary in any relationship.
  • КиноКино

Комментарии • 72

  • @ratnavallyck7661
    @ratnavallyck7661 8 месяцев назад +41

    98% ആളുകളും സാഹചര്യത്തിനനുസരിച്ച് മാറുന്നവരും , വേണ്ടപ്പെട്ടവർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കൂട്ടുനിൽക്കുന്നവരും ആയിരിക്കും .....

  • @deviraghup8515
    @deviraghup8515 6 месяцев назад +22

    സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ലുക്ക് മുതുകാടിന്റെ ശബ്ദം 😂😂

  • @DeepaDeepa-vj9rm
    @DeepaDeepa-vj9rm 6 месяцев назад +10

    സത്യം ആണ് സർ പറഞ്ഞത്...😢ഇതെല്ലാം അനുഭവിക്കുന്ന... ഞാൻ....😢😢

  • @highn773
    @highn773 9 месяцев назад +20

    എന്റെ ചുറ്റും ഉള്ളവർക്കല്ല എനിക്ക് ആണ് ഇതിലെ പല സ്വഭാവദൂഷ്യങ്ങളും ഉള്ളത്.. ഇല്ല will change

  • @minibonifus4125
    @minibonifus4125 6 месяцев назад +4

    ഇത്തരത്തിലുള്ള എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ഒരു ജീവിത പങ്കാളിയെയോ, മാതാപിതാക്കളെയോ ലഭിച്ചിട്ടുള്ള വ്യക്തികൾ എന്തു ചെയ്യും? യേശു പറയുന്നു, ശത്രുക്കളെ സ്നേഹിക്കുക. അവർക്കു നന്മ ചെയ്യുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക, അവരെ അനുഗ്രഹിക്കുക.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-rc8qg5fe4u
    @user-rc8qg5fe4u 9 месяцев назад +1

    Thank you for the important and useful message.God bless you. Have a blessed day 😊

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 9 месяцев назад +7

    Noone is pure perfect 👌 but ofcourse we have to distant from toxic ones for our safety for mental peace ✌

  • @praveenatr4651
    @praveenatr4651 9 месяцев назад +2

    Ithupolullla aalukalanu chuttumullavar...ozhivakkaum pattilla.,enkhilum valare karuthalodukoodi ivaroadokke akatti nirthiye pattu.Good information video...Thank youuuu Sir.. 🙏👍

  • @yarasgallery
    @yarasgallery 7 месяцев назад +1

    Very thanks sir.. Very right knowledge

  • @VishnusNair.
    @VishnusNair. 10 месяцев назад +1

    Thank you sir i have more bad experience with my bad friends....

  • @AjithaPrakash-og1jp
    @AjithaPrakash-og1jp 9 месяцев назад +2

    Good information 👍👍👍👍

  • @MD-ol9tt
    @MD-ol9tt 9 месяцев назад +2

    Good information

  • @vishnuajayakumar5617
    @vishnuajayakumar5617 8 месяцев назад +2

    പറഞ്ഞത് എല്ലാം ശരിയാണ് സർ. ❤❤

  • @rvasquaremedia24
    @rvasquaremedia24 9 месяцев назад +2

    Thank you

  • @rejeendranathvk4137
    @rejeendranathvk4137 6 месяцев назад +7

    ചുരുക്കിപറഞ്ഞാൽ ആരും ആരെയും വിശ്വസിക്കരുത്...

  • @nandhanatemplepm881
    @nandhanatemplepm881 6 месяцев назад +1

    നന്ദി നമസ്കാരം 🙏🙏🙏

  • @sharfeenashajii5884
    @sharfeenashajii5884 9 месяцев назад +1

    Thankyu

  • @user-q992
    @user-q992 5 месяцев назад +1

    All these 100% true in my narc husband's case!

  • @GeorgeT.G.
    @GeorgeT.G. 9 месяцев назад

    good video

  • @ronaldocr2692
    @ronaldocr2692 8 месяцев назад +1

    നിയോൺ ഞാനും .മ ന്യാസി താങ്കളുമാണ്🎉

  • @musichouse3163
    @musichouse3163 9 месяцев назад +1

    palapozum muttallvaril ninnu mansil akkitt ulla kariyam 👌

  • @Positive_Vibe11
    @Positive_Vibe11 9 месяцев назад +5

    7ത് point my motherinlaw😢

  • @beenaraveendran6602
    @beenaraveendran6602 9 месяцев назад +3

    അതേ 🎉🎉

  • @sudharaj4484
    @sudharaj4484 8 месяцев назад +1

    Sathyam

  • @FIRE-yf3vp
    @FIRE-yf3vp 9 месяцев назад +2

    Leo

  • @athulyakv3939
    @athulyakv3939 Месяц назад

    Enikkellavareyum ishttanu fdshipinu aarodum angottu pokarilla ingottu varunnavar avarude karyangal njan kelkkarund thirichu enthenkilum aavashyam undenkilo avarkku sukhamillatha avasthayo enthenkilum vishamakaramaya avasthayo undenkilo vilikkarullu

  • @sreekalanm3189
    @sreekalanm3189 10 месяцев назад +8

    Thank you...i agree but if we start judging people then who is perfect.

  • @karishmap8283
    @karishmap8283 6 месяцев назад +1

    Ithinte okke cheriya cheriya version namlde ullil elle...ath nammal sahacharyangl anusarich elavarkum purath edukarille...

  • @abhinandp5161
    @abhinandp5161 9 месяцев назад +2

    ❤❤❤❤

  • @anjanas9373
    @anjanas9373 4 месяца назад

    ithellam ulla oral anu my mother in-law, kudathe va thurannal kallame parau, cheythum paranjum kuttiya sakala kollaruthyimakalum mattullavarude thalayil kettivechu nallapilla chamaum angane othri kazhivukal undu.

  • @shaimaahshaimaah
    @shaimaahshaimaah 8 месяцев назад

    ❤❤

  • @minikrishnan1033
    @minikrishnan1033 9 месяцев назад

    🙏🙏

  • @blueberry7985
    @blueberry7985 Месяц назад +1

    Parayan èasy ella àalukal7m inganeyqnu

  • @HariRam-kv1rs
    @HariRam-kv1rs 7 месяцев назад

    💯

  • @shihabkv4353
    @shihabkv4353 9 месяцев назад +8

    ഈ പറഞ്ഞ സ്വഭാവം ഒക്കെ എല്ലാ മനുഷ്യ ജന്മതിനും ഉള്ളത് ആണ്

    • @fousu1773
      @fousu1773 2 месяца назад

      ശരിയാണ് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന സ്വഭാവങ്ങളാണ്

  • @subharajan2318
    @subharajan2318 9 месяцев назад +1

    Nobody is perfect

  • @amalkrishna70k3
    @amalkrishna70k3 10 месяцев назад +6

    😅You have a good thumbnail ... psychologically

  • @suryakrishna8776
    @suryakrishna8776 10 месяцев назад +4

    Aare vishwasikanam enariyila athramathram chathikal pattiy ippozhum pattichond irrikunu

  • @madhusoodhanangs2609
    @madhusoodhanangs2609 7 месяцев назад

    👍👍👍👍👍

  • @rohinisanal903
    @rohinisanal903 10 месяцев назад +2

    🌹

  • @naseemap8610
    @naseemap8610 6 месяцев назад

    💯%✅

  • @foosianoushad7456
    @foosianoushad7456 8 месяцев назад

    നിങ്ങൾ ഏതു തരത്തിലുള്ള മനുഷ്യനാണ്

  • @anieum2092
    @anieum2092 9 месяцев назад +2

    Nalla sound anu

  • @SureshBabu-kt1nl
    @SureshBabu-kt1nl Месяц назад

    ഈ വീഡിയോ മുഖ്യമന്ധ്രി കാണാൻ ഇടവരട്ടെ

  • @kickstart5926
    @kickstart5926 5 месяцев назад

    Mel Paranjape Ella type personality um onnichu Varuna are narcissist ennu vilikaam .

  • @sumisanju1246
    @sumisanju1246 9 месяцев назад

    Sathyam enta anubhavammmm😢😢😢😢

  • @sindhukrishnan1791
    @sindhukrishnan1791 6 месяцев назад

    ജീവിതത്തിലൂടെ മനസ്സിലാക്കിയതാണ് ഞാൻ ഇതൊക്കെ. ഇപ്പൊ മനസ്സമാധാനം ഉണ്ട് 😀

  • @user-jm6tw2nz2s
    @user-jm6tw2nz2s 8 месяцев назад +2

    ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് ആളുകളെ തിരഞ്ഞെടുക്കാൻ, തീരുമാനിക്കാൻ, പ്രാവർത്തികമാക്കാൻ കഴിയുമോ. ഇത് പുരുഷന്മാർക്ക് വേണ്ടി മാത്രം ഉള്ള പ്രഭാഷണം ആണോ

    • @mask-dy5bh
      @mask-dy5bh 6 месяцев назад

      Thangal sambathigamai swadhandhrayano 🤔

    • @user-jm6tw2nz2s
      @user-jm6tw2nz2s 6 месяцев назад

      @@mask-dy5bh ഏതു പുരുഷൻ ആണ് സ്ത്രീയെ കാൾ സാമ്പത്തികമായി സ്വതന്ത്രൻ? ഒരു വീട്ടിലേക്ക് വരുന്ന ഇൻകം വീട്ടിലെ എല്ലാവർക്കും തുല്യമല്ലെ?
      ഞാൻ കുട്ടികളെ നോക്കി, വീട്ടുകാര്യങ്ങൾ നോക്കുന്നത് കൊണ്ടല്ലേ വീട്ടിലെ പുരുഷന് പുറത്ത് പോയി ഇൻകം ഉണ്ടാക്കാൻ സാധിക്കുന്നത്? നിയമം അറിയില്ല എന്ന് മനസ്സിലായി. സാമൂഹ്യ ബോധം എങ്കിലും വേണ്ടേ?

  • @leelammaleelamma2499
    @leelammaleelamma2499 6 месяцев назад +1

    അവരെ എന്തിനാണ് അകറ്റി നിർത്തുന്നത് ഈശോ എന്ന ഒരാൾ ജീവിച്ചിരുന്നു പാപികളെ തേടിയാണ് വന്നത്

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 9 месяцев назад

    👍👍👌

  • @ambilik3826
    @ambilik3826 7 месяцев назад +1

    എന്തെങ്കിലും പ്രശ്നം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ?പോസിറ്റീവ് മാത്രം എടുക്കുക....ആളുകളെ എന്തിനാണ് അകറ്റി നിർത്തുന്നത്?

  • @anilar7849
    @anilar7849 5 месяцев назад

    🙏🏻🙄

  • @jesnageorge304
    @jesnageorge304 8 месяцев назад +1

    കറക്റ്റ് എന്റെ തിരഞ്ഞെടുപ്പിൽ വീഴ്ച വന്നു

    • @mask-dy5bh
      @mask-dy5bh 6 месяцев назад

      George ne udheshichano 🤔

  • @user-yq7gp6nz4u
    @user-yq7gp6nz4u 6 месяцев назад

    👌👌👌

  • @arunRp-bq2lr
    @arunRp-bq2lr 10 месяцев назад +3

    ലിയോ കണ്ണിൽ നിന്നും കണ്ണീർ വരും ഇതുപോലെ ഒരു പൊട്ടാൻ കുരുവിനെ ആണലോ തിരഞ്ഞു വന്നത് എന്ന് ഓർത്തു 🥴🥴കുരു പറഞ്ഞ 7 ടൈപ്പ് ആളുകൾ ആണ് മിക്കവാറും 😏😏😏
    അതിന്റെ അളവിൽ വ്യത്യാസം ഉണ്ടാക്കും എന്ന് മാത്രം 😬

  • @user-ub4se4ip3i
    @user-ub4se4ip3i 7 месяцев назад

    Nammukku chuttum undayikkottae thalarthikkotae avarodae tata paranju nammudae lekshyathilot poguuu😂😂😂😂

  • @varghesezinsu4369
    @varghesezinsu4369 5 месяцев назад

    Ethil oraal husband aanelo

    • @athulyakv3939
      @athulyakv3939 Месяц назад

      Hus aanelum wife aanelum anubhavikkanda varum ottakk jeevikkan dhyryamullavar ittittu pokum athre ullu

  • @sajaskm1931
    @sajaskm1931 6 месяцев назад

    Full thayolisss

  • @kumaricr1249
    @kumaricr1249 6 месяцев назад

    🙏🙏

  • @myhomelylife8542
    @myhomelylife8542 4 месяца назад

    ♥️♥️♥️♥️